'ഓ പ്രിയേ 'എന്ന പാട്ടാണ് സിനിമ ഹിറ്റാക്കിയത് | Ouseppachan | Rejaneesh VR | Exclusive

  Рет қаралды 42,434

Movie World Media

Movie World Media

Күн бұрын

Ouseppachan Exclusive Interview
ouseppachan malayalam hits
ouseppachan bgm
In this interview, Mechery Louis Ouseppachan, popularly known as Ouseppachan, reflects on his illustrious career as a renowned Indian film composer and singer in Malayalam cinema. With numerous accolades including a National Film Award, Filmfare Award, and Kerala State Film Awards, Ouseppachan discusses his journey, creative process, and memorable moments from his work on iconic soundtracks and background scores. Known for his distinct musical style, Ouseppachan shares insights into his contributions to Malayalam films, his approach to blending traditional and modern music, and the impact of his compositions on the industry and audiences alike.
#ouseppachan #exclusiveinterview #ouseppachanhits #rejaneeshvr #movieworldmedia
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 153
@TZB2011
@TZB2011 Ай бұрын
രജനീഷ് - എല്ലാ പ്രാവശ്യവും താങ്കളുടെ ഇൻ്റർവ്യൂകൾ മനോഹരമാണ് - വ്യക്തിയും വിഷയങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്നവയാണ്. എന്നാൽ സംഗീതഞ്ജരെയും സംഗീതവും താങ്കൾ കൈകാര്യം ചെയ്യുന്ന രീതി അതീവ ഹൃദ്യമാണ്... ആസ്വാദ്യ സമ്പന്നമാണ്. അഭിനന്ദങ്ങൾ!🎉❤😊
@lijansebastian3570
@lijansebastian3570 Ай бұрын
സംഗീതം അറിയുന്നവരും സംഗീതം ആസ്വദിക്കുന്ന ഒരു ഇൻറർവ്യൂ ചെയ്യുമ്പോൾ ഉള്ള ഭംഗി❤
@annktm3716
@annktm3716 Ай бұрын
ഗാനഗന്ധർവ്വൻ്റെ കയ്യിൽ ബാറ്റൺ കൈമാറിയാൽ പിന്നെ Gold & Diamond ഉറപ്പ്. ഔസേപ്പച്ചൻ്റെ വിജയം അതാണ് 🎉
@loma1234561
@loma1234561 Ай бұрын
3:45 ആണ് സ്റ്റാർട്ടിങ്. എന്തിനാ ഇങ്ങനെ മൂന്നര മിനിറ്റ് വെറുപ്പിക്കുന്നെ !!!
@NoriesMaliyekkal
@NoriesMaliyekkal Ай бұрын
താങ്ക്സ് ബ്രോ
@sujithkumarthod
@sujithkumarthod Ай бұрын
Thankyou 😂
@josephthomas1957
@josephthomas1957 Ай бұрын
ഔസേപ്പച്ചൻ സാർ അവസാനം പറഞ്ഞ വരിയിൽ ഉണ്ട് രജീനീഷ് എന്നൊരു Belessed കലാകാരൻ... ❤ All the best...
@vandanaumesh6822
@vandanaumesh6822 Ай бұрын
Ousepachan sir ❤️❤️ a gem ❤️
@LOKACHITHRA
@LOKACHITHRA Ай бұрын
Intro shots ഏറെ ദൈർഘ്യം കൂടിപ്പോകുന്നു. ഇത്ര വേണ്ട.
@jayamohanns3371
@jayamohanns3371 Ай бұрын
3 min is too much
@shajin1280
@shajin1280 Ай бұрын
Venamengil ketaal mthy gedy
@sebastianpp6087
@sebastianpp6087 Ай бұрын
​@@shajin1280ഇത്രയും നല്ലൊരു അഭിമുഖം എന്ത് കൊണ്ടാണ് കൂടുതൽ റീച്ച് കിട്ടാതെ പോകുന്നത് എന്ന് ചിന്തിച്ചു നോക്കൂ
@sebastianpp6087
@sebastianpp6087 Ай бұрын
സത്യം പ്രസക്തമായ ഭാഗങ്ങൾ ഒരു മിനിറ്റിനുള്ളിൽ തീർക്കാൻ കഴിഞ്ഞാൽ ❤❤
@manojcheeramkumarath5751
@manojcheeramkumarath5751 Ай бұрын
True
@aslahahammed2906
@aslahahammed2906 Ай бұрын
he is a music textbook 💕. Ousepachan 💕
@sarathchandc
@sarathchandc Ай бұрын
Ousepachan sir sir ന്റെ തന്നെ പാട്ടുകളും നന്നായി enjoy ചെയ്യുന്നു ഇത്ര കാലം കഴിഞ്ഞു കേൾക്കുമ്പോൾ വേറെ ആരുടെയോ പാട്ടുകൾ വളരെ ഇഷ്ടത്തോടെ പാടി appreciate ചെയ്യുന്നപോലെ . What a Genius🙏
@SKSH-IND
@SKSH-IND 22 күн бұрын
04:30 Ouseppachan sir paadi thudangumbol thanne Shree raga bhaavam kondu varan saadhichu. Brilliantly sung 🙏
@anandhurajeev8476
@anandhurajeev8476 Ай бұрын
Most waited interview... Ouseppachen sir ❤💎
@meeragopal6627
@meeragopal6627 Ай бұрын
Thnk uuuuuuuuu so muchhhhh rejaneesh 🙏
@ShalishP-zq9qj
@ShalishP-zq9qj Ай бұрын
താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിനൊരാന്ദോളനം ❤
@moosaibrahim4849
@moosaibrahim4849 Ай бұрын
❤super interview because he well prepared before he approached to his guest. Keep it up all the very best ❤
@bijojames1314
@bijojames1314 Ай бұрын
Ousepachan sir paadunnath kelkkan thanne nalla rasamanu❤❤😊
@Megha_Evvr
@Megha_Evvr Ай бұрын
പല സിറ്റുവേഷനിലും രോമാഞ്ചം വന്നു 🥰🥰
@beenaabraham2243
@beenaabraham2243 Ай бұрын
👌👌👌
@sangeethanarayanan8769
@sangeethanarayanan8769 12 күн бұрын
❤️❤️
@ashiqmy4920
@ashiqmy4920 Ай бұрын
കാശിതുമ്പ കാവായി⚘❤..ഇരുമെയും ഒരു മനസ്സും..അഴകേ അന്നൊരാവണിയിൽ...❤
@simonkk8196
@simonkk8196 Ай бұрын
നീയെൻ സർഗ്ഗ സൗന്ദര്യമേ എന്ന പാട്ടിൻ്റെ bgm പാടിയത് ♥️♥️♥️
@shimildominic4093
@shimildominic4093 9 күн бұрын
നല്ല ആലാപനം ❤️ നല്ലൊരു സംഗീത സംവിധായകൻ
@arunghosh04
@arunghosh04 6 күн бұрын
Loved it ❤
@createursuccessstory
@createursuccessstory Ай бұрын
Really good interviews. It actually should help and create impact for new age musicians
@sharafudheenfantasy3140
@sharafudheenfantasy3140 Ай бұрын
ഔസേപച്ചൻ സർ സംഗീതം നിർവഹിച്ച് ശ്രദ്ധിക്കാതെ പോയ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട്... ചിലത് ഇവിടെ ചേർക്കുന്നു: Movie: സർഗ്ഗവസന്തം:songs: യാമിനി നിൻകിനാവിൽ ഏത് സന്ധ്യാ കുങ്കുമം: Movie:അറേബ്യ: Song: ഓ..ചാന്ദിനി സജ്നി..സുഗമൊ... :Novie: ജനനി: Songs: മഞ്ചാടി മണിക്കുട്ടാ കൺമണിയെ: Movie: അന്ന: Song: യവന കഥയിൽ നിന്നുവന്ന ഇടയകന്യകെ.... അങ്ങിനെ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട് ശ്രദ്ധിക്കപെട്ടാതെ പോയത് .... ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം സർഗ്ഗവസന്തത്തിലെ യാമിനി നിൻ കിനാവിൽ എന്ന ഗാനമാണ്
@aswinsvlogs6505
@aswinsvlogs6505 Ай бұрын
legendary music director
@indhuraj8958
@indhuraj8958 Ай бұрын
Ousepachan sir ♥
@vijilavijayan523
@vijilavijayan523 Ай бұрын
Wow...Thank you Rajeneesheta..now we need Kaithpuram Sir, and G venugopal sir please
@RahulNarayanan-c4i
@RahulNarayanan-c4i Ай бұрын
Already done kaithapram
@RahulNarayanan-c4i
@RahulNarayanan-c4i Ай бұрын
kzbin.info/www/bejne/fnW4doNof6Z9a8ksi=9xEQaIqcYzhXcwRi
@ranjukcranju6632
@ranjukcranju6632 Ай бұрын
അതിമനോഹരം ❤️🙏👍
@canreviewanything3641
@canreviewanything3641 Ай бұрын
Most waiting for an interview by Rajaneesh with Ouseppachan sir
@PsychoPoduvalTalks
@PsychoPoduvalTalks Ай бұрын
Fav composer 🔥❤️❤️❤️
@jayarajcg2053
@jayarajcg2053 Ай бұрын
Wow rajnish your great your picking up all my favourite songs. In the usual interviews no one will ask about these kinds of songs
@jayarajcg2053
@jayarajcg2053 Ай бұрын
Pudamuri Kalyanam song from the movie chilambu is a fantastic fusion made in those times. It's a combination of Carnatic, folk and western
@namburippad
@namburippad Ай бұрын
camera focus should be on Mr.Rejaneesh , always...how cute his expressions are while listening to music...
@userfrndly32
@userfrndly32 Ай бұрын
@@namburippad അയ്യേ.. കാണുമ്പോൾ ന്തോ പോലെ
@anilkr1093
@anilkr1093 Ай бұрын
Sathyam😂 ​@@userfrndly32
@manishsuresh4996
@manishsuresh4996 Ай бұрын
What a coincidence, iddehathinte pranayakaalam filmile kariravin kunnil enna song kettu romaanjam kollumbul appo dha ouseppachan saarinte interview notification ❤❤❤
@remyakmkm9260
@remyakmkm9260 29 күн бұрын
Thank you💜
@reenaajuvargheesh7735
@reenaajuvargheesh7735 Ай бұрын
Great interview
@dijodais3164
@dijodais3164 Ай бұрын
❤❤❤❤❤made my day!!
@jayarajcg2053
@jayarajcg2053 Ай бұрын
My favourite Malayalam composer of the 90s
@seristories
@seristories Ай бұрын
@minisreenivas3841
@minisreenivas3841 Ай бұрын
കാതോടു കാതോരം, താരും തളിരും ഒക്കെ പാടിയ Lathika teacher നെ കുറിച്ച് ഒന്നും പറയാറില്ല....ദേവദൂതർ വീണ്ടും ഹിറ്റ്‌ ആയിട്ടുപോലും പാടിയ female voice നെക്കുറിച്ചു music director പോലും പറഞ്ഞില്ല
@vntimes5560
@vntimes5560 22 күн бұрын
ആർക്കുവേണം കുതികയെ music director ആണ് King
@rkv3128
@rkv3128 Ай бұрын
Legend Ouseppachan sir 🙏
@sanismanthara323
@sanismanthara323 Ай бұрын
Living legend...❤❤
@manojpkd5736
@manojpkd5736 Ай бұрын
Good interview ❤
@Godofdaytrades
@Godofdaytrades Ай бұрын
Akashadhoot background score must be performance live with full orchestra in large scale............❤❤❤❤❤❤......
@jayarajcg2053
@jayarajcg2053 Ай бұрын
Ouseppachan and Sharath are my favourite Malayalam composers of 90s
@prince8352
@prince8352 5 күн бұрын
Johnson master also
@jayarajcg2053
@jayarajcg2053 5 күн бұрын
@prince8352 yes I do love Johnson master and Raveendran master kind of legends as well. But I always have a special love for new kind of approach and sounding in music. I love such composers more. Along with the good tune ousepachan and Sharath had a new age approach also
@rejanreghu9400
@rejanreghu9400 Ай бұрын
Malayalathil romantic song il ente fovrit music director ❤❤ oru spcial feel anu❤❤
@sudeepkoroth1468
@sudeepkoroth1468 27 күн бұрын
കോളേജിൽ പഠിക്കുബോൾ, സിനിമ കാണാൻ വെച്ച പൈസ എടുത്ത് ഓഡിയോ കാസ്റ്റ് വങ്ങിപ്പിച്ചത്താണ് കൈ എത്തും ദൂരത്ത്🥰🤗🥳.... Hardly I used to buy less than 5 audio cassette in my college life
@PR.Gokulnath
@PR.Gokulnath Ай бұрын
A Legend❤️
@ananths7629
@ananths7629 Ай бұрын
അവരതകൻ ❤️
@joshymathew6021
@joshymathew6021 Ай бұрын
Rejaneesh ❤❤❤❤
@shajin1280
@shajin1280 Ай бұрын
Nice ❤❤❤ 4 interview thanks 😊😊😊
@Ssn861
@Ssn861 Ай бұрын
45:21-45:47 Bliss ❤
@lithathilakan6657
@lithathilakan6657 Ай бұрын
55:00 👏
@nishadmulangaran5372
@nishadmulangaran5372 Ай бұрын
Start frm 3.45
@SwaminathanKH
@SwaminathanKH Ай бұрын
സൂപ്പർ...👌👌👌
@Moojifiedtroll
@Moojifiedtroll Ай бұрын
Complete composer💎
@ShijeeshKs-o5f
@ShijeeshKs-o5f Ай бұрын
Correct
@krishnanpk9576
@krishnanpk9576 Ай бұрын
ഔസേപ്പച്ചൻ സർ ❤❤💚💚🎶🎶🎶
@vazirani.akinosi
@vazirani.akinosi Ай бұрын
suhana safar, aajaa re- madhumati ❤❤ 46:25
@hrhometech
@hrhometech Ай бұрын
3:45 ❤
@jayarajcg2053
@jayarajcg2053 Ай бұрын
യവന കഥയിൽ നിന്നു വന്ന, ഒരു പൂവിനെ ഒക്കെ എൻറെ വളരെ ഫേവറേറ്റ് ആണ്
@n.m.saseendran7270
@n.m.saseendran7270 Ай бұрын
According to me the best of Ouseppachan is " Tharum Thalirum ...." from Chilambu by Yesudas and Lathika.
@sharafudheenfantasy3140
@sharafudheenfantasy3140 Ай бұрын
മൗനം സ്വരമായ് എന്ന ഗാനത്തിൻ്റെ അതെ പതിപ്പാണ് മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ ചിട്ടിക്കുരുവി കുരുവി എന്ന ഗാനം: അതുപോലെ സർ ൻ്റെ സംഗീതത്തിൽ വന്ന സ്വപ്നം കൊണ്ട് തുലാഭാരത്തിലെ എല്ലാ ഗാനങ്ങളും നല്ല ഗാനങ്ങളാണ്
@joshymathew6021
@joshymathew6021 Ай бұрын
❤❤❤❤❤❤❤❤
@aadiths4492
@aadiths4492 Ай бұрын
മനോഹരം
@SandeepNairYoutube
@SandeepNairYoutube Ай бұрын
oo priya song in aniyathipravu, sound engineer aaranu. can anyone ask the music director. The sound clarity of each instrument is crystal clear and can be separated while listening.
@smithanjs5914
@smithanjs5914 Ай бұрын
Etho varmukilin (Pookkalam Varavaayi) = Kaashi thumba kaavay (Mookillarajyathu) = Andhi Maalai (Fantasy - AR Rahman)
@AJIT7829
@AJIT7829 Ай бұрын
kzbin.info/www/bejne/qWrJfGmnaZaKY6ssi=PukAYYmrc0PeKhuA
@AJIT7829
@AJIT7829 Ай бұрын
Thumbappoovin marilothungi. (Ouseppachan)
@appzcr3409
@appzcr3409 Ай бұрын
Andhi malai ousepachante tune anu . Sound score rahman.. but album release ayappo rahmante per..ousepachan case okke file cheythirunnu
@11hanandus.l84
@11hanandus.l84 Ай бұрын
Plzz do an interview with Rimi chechiii❤️
@farisha13
@farisha13 Ай бұрын
Blech! 🤮 Why? She's just a mass media celebutante, not a real artist of any merit.
@vmwsree
@vmwsree 2 күн бұрын
Ousepachhan sir please do charithram enniloode
@sadikalithootha8886
@sadikalithootha8886 18 күн бұрын
8:12 ഇത് എന്നും പ്രിയപെട്ട പാട്ട് തന്നെ
@NimiNimsha
@NimiNimsha Ай бұрын
കൈതപ്രം sir നെ കൂടി Rajaneesh
@anishmkrishnan
@anishmkrishnan Ай бұрын
Already . Ath Rajaneeshnte oru classic Interview anu
@rintojoseph1956
@rintojoseph1956 Ай бұрын
Super👍
@DileepKumar-qy9wj
@DileepKumar-qy9wj Ай бұрын
Take an interview with Rameshan sir and kaithapram sir
@Sudheer050
@Sudheer050 Ай бұрын
Cr🎉
@Mellisa4u
@Mellisa4u Ай бұрын
Rajaneesh❤❤❤❤❤
@broadband4016
@broadband4016 Ай бұрын
ഇരു മെയ്യും ഒരു മനസ്സും ..എന്ന പാട്ട് നന്നായി
@sachinmenon150
@sachinmenon150 Ай бұрын
Please do an interview with Kaithapram sir
@juwanms8424
@juwanms8424 Ай бұрын
രജനീഷ് ഇപ്പോൾ സ്വയം അനുസരിച്ചു ഓവർ ആയി തുടങ്ങി.. 🙏🏻🙏🏻
@sambhumahendran5618
@sambhumahendran5618 Ай бұрын
മൗനം സ്വരമായി - ചിട്ടിക്കുരുവി കുരുന്നു കുറുമ്പേ
@laijuparelan4093
@laijuparelan4093 Ай бұрын
രജനീഷ് അല്ലേലും ഞങ്ങടെ മുത്താണ് ഔസപ്പച്ചൻ സാറേ.
@RAM_YA27
@RAM_YA27 Ай бұрын
Intro time... 4 minute 🤦🏻‍♀️🤦🏻‍♀️ Interview ന്റെ ഇടയിൽ orginal song mix ചെയ്ത് കാണിച്ചാൽ ആയിരിക്കും കുറച്ചു കൂടി നല്ലത്.. ഇത് ആദ്യം തന്നെ കുത്തികേറ്റി വലിച്ചു നീട്ടി ബോർ ആക്കി.. Rajaneesh ന്റെ interview ചെയ്യുന്ന class ഉയരുന്നത് പാട്ടുമായി related ആയി വരുമ്പോഴാണ്.. മിന്മിനിയുമായുള്ള സംസാരം ഏറെ ഇഷ്ടമായി..❤❤❤
@sreeramaparna
@sreeramaparna Ай бұрын
Pls keep camera focus correctly..
@lijoabraham6630
@lijoabraham6630 Ай бұрын
Bodyguard movie ile songs ine patty onnum parnjilaa😢😢 Athile bgm ellam thane aa interval block ok kodutha violin music koduthathu okk 🔥🔥💯 athu miss akii 😢
@aminmusthafa3002
@aminmusthafa3002 Ай бұрын
Please show the song while mention between interview. .. So we can relate more Please dont show in the intro
@HussainarSaquafi
@HussainarSaquafi 7 күн бұрын
T P ശാസ്തമംഗലവുമായി ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു....... ‼️
@panayamliju
@panayamliju Ай бұрын
ഇന്റർവ്യൂ തുടങ്ങുന്നത് 3:43 Thanks me later😂
@sadikalithootha8886
@sadikalithootha8886 18 күн бұрын
4:59 ഞാൻ മനസിൽ ഓർത്തെ ഉള്ളൂ അപ്പോഴേക്കും പറഞ്ഞ്
@farisha13
@farisha13 Ай бұрын
The Kenyan-accented Swahili lyrics featuring in the song "Swargathilo" from Akkareyakkareyakkare is as follows: Mbaba na mama / wali sema / nabi sikwa / sikiza! Sasa na bimi / niko hatari / ninitafaya di! Na wazazi / wangu sasa / wakumbali osana! English translation: Father and mother / they said / the prophet has spoken / listen! Now with me / I'm in danger / I'm going to make a mistake! And my parents / now / away from you! മ്പാബ ന മാമാ വാലി സേമ നാബി സീക്വാ സീകീദ്സാ സാസ ന ബീമി നീകൊ ഹാറ്റാരി നിനീറ്റാ ഫായാദി നാ വാദ്സാദ്സീ വാൻഗൂ സാസ വാക്കുമ്പാലി ഓസന! Translation: അച്ഛനും അമ്മയും / അവർ പറഞ്ഞു / പ്രവാചകൻ അരുൾ ചെയ്യുന്നു / കേൾക്കുക! ഇപ്പോൾ എന്നോടൊപ്പം / ഞാൻ അപകടത്തിലാണ് / ഞാൻ ഒരു തെറ്റ് ചെയ്യാൻ പോകുന്നു! എൻ്റെ മാതാപിതാക്കളും / ഇപ്പോൾ / നിങ്ങളിൽ നിന്ന് അകലെ!
@SCBoss123
@SCBoss123 Ай бұрын
Interview starts at 3:45😌
@hariparavoor566
@hariparavoor566 Ай бұрын
ഗാനം സൂപ്പർ ആണ്. പക്ഷേ ആ ഗാനമാണ് അനിയത്തിപ്രാവ് ഹിറ്റ്‌ ആക്കിയതെന്ന് പറഞ്ഞാൽ ശരിയല്ല. അത് വളരെ നല്ല സദുദ്ദേശ ചിത്രം ആയത്കൊണ്ടാണ്!
@MrMelvinanto
@MrMelvinanto 13 күн бұрын
My all time favourite music director...❤ പക്ഷെ പുള്ളി ഒരു ഇടക്കി റഹ്മാന്റെ പാട്ടുകൾ കോപ്പി ചെയ്യാറുണ്ടായിരുന്നു .. ഇപ്പോൾ ഇല്ല.. 👍👍
@seekzugzwangful
@seekzugzwangful 29 күн бұрын
ജോൺസൺ മാഷ് ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നത് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ!! 💔
@bliss9030
@bliss9030 Ай бұрын
ഗമപനി and ധ ശരിയാണ് gamapasa യിൽ നിന്നും ഒരു difference unf
@jithinkuttappan8256
@jithinkuttappan8256 Ай бұрын
Aniyathipravu movie songs programmed by Harris Jayaraj
@DeepakRChandran
@DeepakRChandran Ай бұрын
Nop it's by Manisharma also a famous music director
@jithinkuttappan8256
@jithinkuttappan8256 Ай бұрын
@DeepakRChandran ഔസേപ്പച്ചൻ സാറിൻ്റെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ് കേട്ടത് ഹാരിസിൻ്റെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഇതിൻ്റെ റെക്കോർഡിങ്ങ് എന്നാണ്.
@akhilbabu3741
@akhilbabu3741 Ай бұрын
No harris jayaraj aanu​@@DeepakRChandran
@bliss9030
@bliss9030 Ай бұрын
Kasithumba and etho തന്നെയാണ് anthimalai. അതിൽ ദിലീപ് and ousep ഉണ്ട്. ജാനകി പാടിയത്
@sijogeorge2509
@sijogeorge2509 Ай бұрын
രജനീഷ് ന്റെ ഓരോ ഇന്റർവ്യൂ കേട്ടിരിക്കാൻ സുഖമാണ്... ഇടക്ക് ഉള്ള ആ മൂളൽ ദിൽവാലെ ദുൽഹനിയാ jayenga യിൽ അമരിഷ് പുരി ടെ മൂളൽ പോലെ... 🤭
@vv2516
@vv2516 Ай бұрын
Enthoru arochakam anu aylude moolal
@sethunm
@sethunm 12 күн бұрын
54:27
@j000p
@j000p Ай бұрын
20:03
@JSVLOGE-04
@JSVLOGE-04 Ай бұрын
ബേർണി സർ അവതരണം പോലെ അത്ര ഏറെ വന്നില്ല
@sreedasks6536
@sreedasks6536 2 күн бұрын
പാട്ടിൻ്റെ ശകലം ഇതോടൊപ്പം നൽകിയാൽ നന്നായിരുന്നു.
@Guest-Faculty
@Guest-Faculty Ай бұрын
രജനീഷ് സംഗീതം അറിയുന്ന വരെ ബഹുമാനിക്കുന്നു. അയാൾക്ക് impossible ആയ കാര്യ ങ്ങൾ ചെയ്തവരെ കൂടുതൽ ബഹുമാനിക്കുന്നു അത് അയാളുടെ കുലീനത യാണ്‌
@sadikalithootha8886
@sadikalithootha8886 18 күн бұрын
35:14 ഈ പടത്തിലെ പ്രിയ സഖി എവിടെ നീ ആണ് best
@anoopkvpoduval
@anoopkvpoduval Ай бұрын
ആളി കുലം ഇളകിയ ചുരുൾ അളകം എന്ന് പറഞ്ഞാൽ വണ്ട് ഇളകിയ പോലുള്ള ചുരുൾ മുടി എന്നാണ്
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45