അദേഹത്തിന്റെ നായികമാരെ ക്കാളും വളരെ സുന്ദരി ആണ് വരദ💖
@sangeethanair6882 Жыл бұрын
Athe
@deepa2758 Жыл бұрын
സത്യം
@archanaraj3732 Жыл бұрын
Shobhanayolam varilla
@likhithaanil5930 Жыл бұрын
ബാലചന്ദ്രമേനോൻ🥰🥰🥰🥰🥰സുന്ദരി വരദ🤩🤩🤩🤩 പിന്നിലിരിക്കുന്ന ലിസി അന്നും ഇന്നും ഒരു പോലെ😍😍😍
@mayansbudha4317 Жыл бұрын
വരദ ശാലീന സുന്ദരി
@sidhiqameen Жыл бұрын
മാതൃകാദമ്പതികൾ ❤️❤️ ഇഷ്ട്ടപ്പെട്ടു, മേനോന്സറിനെയും ഭാര്യ വരദചേച്ചിയെയും ☺️
@remapv4448 Жыл бұрын
വരദ അതീവ സുന്ദരി 🌹
@radhaparvathy5765 Жыл бұрын
എത്ര സഹിച്ചിട്ടുണ്ടാകും ഈ വരദ. ആണുങ്ങൾക്ക് എങ്ങനെയും ആകാം എന്നുള്ളൊരു അഹങ്കാരം ഉണ്ട് ഈ വിദ്വാന്
@agnair1859 Жыл бұрын
വരദാ എന്ന സുന്ദര വരദാനം.... ബാല .... ചന്ദ്രൻ .... ഇദ്ദേഹത്തിന്റെ അഭിനയം സിനിമകൾ എല്ലാം അതി സുന്ദരം .... ദൈവനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏
@muhammedalijak Жыл бұрын
അപ്പോ സാറിന് അത് മുഴുവൻ അങ്ങ് കുടിച്ചു കൂടെ.. 😄😄👌
@ushamohan3946 Жыл бұрын
She is your blessing
@lalithababy9423 Жыл бұрын
കൊല്ലത്തു കല്യാണം കഴിച്ചു കൊണ്ട് വരുമ്പോൾ മുതൽ അറിയാം നല്ല സ്വഭാവം സുന്ദരി അയൽ വാസി ആയിരുന്നു
@harikumarraghavanpillai1057 Жыл бұрын
ഈ മേനോൻ ചേട്ടന് ഒന്ന് മിണ്ടാതിരിക്കാൻ പറ്റില്ലേ. വരദയോട് ചോദിച്ചാലും മറുപടി അങ്ങേര് പറയും. അവരെ വാ തുറക്കാൻ സമ്മതിക്കുന്നില്ല. ആ മുഖം കണ്ടാൽ അറിയാം അവർക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.
Satyam. But we ladies should know how to handle these kind of behaviors. My husband is almost like Bala. When he orders me around the house, I just tell him if something silly bothers you, you can fix it by yourself. Then he will keep quiet. 😆
@user-wp8di4zs9m Жыл бұрын
ശാലീന സുന്ദരി.... 😊
@ushag6039 Жыл бұрын
എംജി ശ്രീകുമാരിന്റെ ഭാര്യയെ പോലെ ഉണ്ട് നല്ല സുന്ദരി ആണ് 🥰🥰🥰🙏🥰😍😍😍👌👌👌👌
@lathanarayanan5304 Жыл бұрын
She looks like Anuradha Paudwal 👌👌👌🥰😘
@sindhusindhu9109 Жыл бұрын
True
@jayanair4424 Жыл бұрын
Beautiful woman Varada , Hats off to bear an eccentric person like Menon.
@renjanapn4728 Жыл бұрын
ഈ അഭിമുഖം 20 വർഷംമുന്പ് അവതരിപ്പിക്കണമായിരുന്നു
@ashavarghese1088 Жыл бұрын
I still remember your marriage photographs… Varada madam was very cute!!, Eppozhum… May God bless you both!!
@proudtobeanindian84 Жыл бұрын
interesting story. 💕
@PradeepKumar-uw5cb Жыл бұрын
Respected & lovely Varada madam . Siddique Sir , SAMAGAMAM is a good programme. Go Ahead .
@arunshankars8398 Жыл бұрын
She resembles Sushama Swaraj.
@sanam4514 Жыл бұрын
Vidubala+Remya Nambeeshan🤔🤔🤔🤔😁😁
@banukunju Жыл бұрын
Anuradha pothuval
@lakshmirathinaswamy3751 Жыл бұрын
S.but sushma ji is little more colour
@indun5887 Жыл бұрын
Yes
@radhakrishnan7737 Жыл бұрын
Ante ormayil njan Kanda fileemstarukalde Sundari baaryamaril Number one she is
@SuperAskarali Жыл бұрын
അപ്പോൾ നിങ്ങളുടെയും ഭാര്യമാർ നിങ്ങളുടെ എച്ചിൽ കളയണ്ടവർ തന്നെ, ചില സമയങ്ങളിൽ നിങ്ങളൊക്കെ പുരോഗമന വാദികളാകും
@iliendas4991 Жыл бұрын
Menon Sir Varata Mam both of fantastic God bless you and your family ❤️🙏🤲🙏❤️
Kanthari alla aniya prathikarichitundu ...aah sthree ketu nokku full ..
@rajiniharidas8443 Жыл бұрын
A very genuine person and a gentleman too
@sobhav390 Жыл бұрын
Very nice 👌 👍 👏 😀
@maroormedia3287 Жыл бұрын
മേനോൻ ന്റെ ഭാഗ്യം ആണ് ഭാര്യ
@mrose4034 Жыл бұрын
When we listen to couples the problem will be same everywhere. But most of them show outside as they are perfect couples.
@binthsalam7526 Жыл бұрын
കാലം എത്ര കഴിഞ്ഞാലും സ്ത്രീകൾ പുരുഷൻ്റെ "അനുസരിക്കാനുള്ള" ഉപകരണമാണ്.. അതെത്ര ന്യായാധിപനായാലും അങ്ങനെ തന്നെ..
@alanjeevan1192 Жыл бұрын
Sathyam
@ancyjob9214 Жыл бұрын
Super
@lejaaji725 Жыл бұрын
'സമാധാനം, ' എല്ലാ ഭർത്താക്കൻമ്മാർക്കും ഇങ്ങനത്തെ ക്ണാഞ്ചിയ സ്വഭാവം ഉണ്ടല്ലേ? ഒരു തരത്തിലല്ലങ്കിൽ ഒരു തരത്തിൽ.
@sumithrasudheeran6796 Жыл бұрын
പറവൂർ സമൂഹം ഹൈസ്ക്കൂളിൽ പഠിച്ചിരുന്ന വരദക്കുട്ടി : അങ്ങു വളർന്നു പോയി.
@shobha881611 ай бұрын
ഞാനും അവിടത്തെ student ആണ്
@sumithrasudheeran679611 ай бұрын
@@shobha8816🙏👍
@vajram2221 Жыл бұрын
sirinte movie yum paka decent anu😎😎👌👌
@gopalkasergod2700 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് രണ്ടുപേർക്കും കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
@chin3884 Жыл бұрын
Varda's reply 👌👌
@_Dixahhh_ Жыл бұрын
Super super super super
@preethaas3945 Жыл бұрын
Varada is your luck for life long journey
@drusiat.g4073 Жыл бұрын
Depth of patriarchy in marriage life..😶
@sangeetharavindran87 Жыл бұрын
Was thinking the same thing! He is capable of doing anything by himself yet, so much dependent and insisting on his wife.
@abhinandkp1415 Жыл бұрын
True
@subybijeshbijesh9786 Жыл бұрын
സുന്ദരി 🥰🥰🥰💞
@mollyjacob7122 Жыл бұрын
She is so pretty
@surendranpr2614 Жыл бұрын
Congrats
@davidcherian9396 Жыл бұрын
👍
@viralvideosofsocialmedia Жыл бұрын
Balachandramenon ishtam
@puthiavilasanjeevan4801 Жыл бұрын
B . Menon is honest. He written a life story about 25 years back, A train journey then he went to toilet.
@vijaykalarickal8431 Жыл бұрын
Menon😍😍💐💐
@marymarysexactly Жыл бұрын
Cute family
@gracytoms302 Жыл бұрын
Deep sense of humour...
@sihassl7851 Жыл бұрын
നല്ലൊരു വ്യക്തിത്വത്തിന് ഉടമ ആണ് ശ്രീ ബാലചന്ദ്രൻ മേനോൻ സിർ അപ്പോൾ അധ്യേഹത്തിൻ്റെ ഭാര്യയ്ക്കും ആ ഗുണം ഉണ്ടാകും ചേരും പടി യെ ചേരു
@sangeetharavindran87 Жыл бұрын
enthu personality. He treats his wife as something less than him. There is no respect. But she is a smart woman, so she knows how to handle the situation. athreye ullu. He comes across as a very controlling person.
@ajithamohanan5195 Жыл бұрын
Chuthary.vaave💕💕💕💕👍
@sujapremachandran82177 ай бұрын
🌹🌹🌹👌🤩❤️❤️👍
@ellanjanjayikum9025 Жыл бұрын
💕💕
@kesss8708 Жыл бұрын
I like her
@alanjeevan1192 Жыл бұрын
Entu sundari
@rajendranvayala4201 Жыл бұрын
മേനോൻ ഒരുകാലത്തെ സൂപ്പർ സ്റ്റാർ.നവീനകാല സിനിമയിലും ക്രിയാത്മകം ആകേണ്ടിയിരുന്നു.കാപടൃങളില്ലാത്തസിനിമാകാരൻ
@koya4065 Жыл бұрын
aa bhaaryeye sammadikkanam......
@lisan4u Жыл бұрын
നല്ല ശബ്ദം ആണ് അവരുടെ
@snigdhatp802 Жыл бұрын
മിക്ക വീട്ടിലും ഉണ്ട് ഇതേ പ്രശ്നം കാര്യം നിസ്സാരം പ്രശ്നം ഗുരുതരം 🤪
@sajeevkumars9820 Жыл бұрын
ശ്രീ menon 🙏♥️👍
@Priti8011 ай бұрын
Varada is so beautiful! Much more than any of his heroines ❤❤
@farihanoushad3716 Жыл бұрын
Resembles singer Anuradha padval
@user-ik1rd7ef7q Жыл бұрын
👍👍👍👍👍
@lijisurendran8690 Жыл бұрын
Vellom aduthondupokn wife thanne venno. ...???why can't u do
@shylamohamed6561 Жыл бұрын
Exactly like my husband nature
@prasanna.subramanyan Жыл бұрын
Chechi sundhariyanu
@vasudevannair48510 ай бұрын
എല്ലാ മനുഷ്യർക്കും ചില സ്വഭാവ വിശേഷങ്ങൾ അല്ലെങ്കിൽ വൈകൃതങ്ങൾ ഉണ്ട് അതിനെ ചിലർ ഇഷ്ടപ്പെടും ചിലർ വെറുക്കും
@tanujac3793 Жыл бұрын
Adhu Saarinum Eduthu kondovaallo
@jyothim988 Жыл бұрын
Oanthe anna
@naseerpattuvathil3611 Жыл бұрын
സുന്ദരം പ്രവൃത്തില്ലാല്ലേ മക്കളേ?
@shamsshamsudeenshamsshamsu7610 Жыл бұрын
ലിസി ഇതൊക്കെ കേട്ടൊ..... ആവോ.
@jabbarp4313 Жыл бұрын
മേനോന്റെ തിരഞ്ഞെടുപ്പിൽ ഏതാണ് മോശം...?
@user-yk5lv8iw8x10 ай бұрын
This guy is HEIGHTS of patriarchy and entitlement ‼️‼️
@karmiccycles8659 Жыл бұрын
ഈ ബാലചന്ദ്രമേനോൻ വായടച്ചു വയ്ക്കില്ല. അദ്ദേഹത്തിൻ്റെ ഭാര്യ പറയുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷേ പുള്ളി ഒന്ന് നിർത്തിയിട്ടു വേണ്ടേ !!കഷ്ടം
@gracytoms302 Жыл бұрын
Soooooper
@vijaykumarnv7776 Жыл бұрын
Ijj kurumasserykkaranalle.ente kochachan surendran kakady college orma undo.arangakulamgara ambalam orma undo.oru kalathu thankalude thekuu vasathu puthappuraveetu orna undo . even though sidique ur anchor my class meet
@ambikas486 Жыл бұрын
പിണക്കങ്ങൾ ഉണ്ടെങ്കിലേ boradikathirikukayullu
@breathingwalker-relaxingam24813 күн бұрын
Bro can't unpack his own suitcase and blames his wife for it.
@hicapricorn Жыл бұрын
ഏത് വർഷം എടുത്ത ഇന്റർവ്യൂ ആണ് ഇത്?
@prasadtp2206 Жыл бұрын
സമാഗമം കുറെ കൊല്ലം മുമ്പ് വന്നതാണ്.
@Emily-c8x Жыл бұрын
E interview ethra pravasyam kandannariyilla. Sir te pazhayakala cinima yanu ormavannath.
@padmanabhan2969 Жыл бұрын
മുമ്പ് തകഴി ശിവശങ്കരപിള്ള പറഞ്ഞു ചിലരുടെയൊക്കെ ആത്മകഥവായിച്ചാൽ കുട്ടിക്കാലത്ത് അവരുടെ വയറ്റിൽനിന്ന് പോയിരുന്നത് കസ്തൂരി ആയിരുന്നോ എന്ന് അങ്ങനെ ആണ് കാര്യങ്ങൾ
@sudarsanansukumaran6391 Жыл бұрын
ബാലചന്ദ്രൻ ഒരു ഓന്താണ്
@wgzspy5349 Жыл бұрын
Lissy kandum kettum onnu padikkne
@padja Жыл бұрын
എന്തിന്?
@suharaliyakath756 Жыл бұрын
മേനോന് എടുത്തുകൊണ്ട് പോയാലെന്താ? വരദ തന്നെ ചെയ്യണം എന്നത് പുരുഷൻ്റെ 'ഒരു ധാർഷ്ട്യം അല്ലേ?'
@gahanaclive128 Жыл бұрын
മലയാള സിനിമയിൽ patriarchy promote ചെയ്തതിൽ നല്ല പങ്കാളിത്തമുള്ള ആളാണ്.
@sreenath2830 Жыл бұрын
Thamasha ye thamasha aayi kaananam..athil activism kondu vararuth.
@gahanaclive128 Жыл бұрын
@@sreenath2830 . അനുഭവിക്കുന്നവർക്ക് അത് തമാശയായി തോന്നാറില്ല
@sreenath2830 Жыл бұрын
@@gahanaclive128 are you the advocate of his wife? Mind your own business.. don't judge others.
@gahanaclive128 Жыл бұрын
@@sreenath2830 . Same to you
@prk6149 Жыл бұрын
കുടുംബം കലക്കുന്ന പരിപാടി.
@radhakrishnanks6843 Жыл бұрын
Alla pine chuluvil ethuppl purame ullorku veettukarem ariyan kodukkuna kachara parupadi