മമ്മൂട്ടിയുടെ വീട്ടിൽ വെറുതെ പോയി താമസിച്ച 3 ദിവസം | Actor Siddique fun chat | Part 2

  Рет қаралды 356,982

Kaumudy Movies

Kaumudy Movies

Жыл бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mohanlal #siddique #mammootty

Пікірлер: 108
@jayakumarp8779
@jayakumarp8779 4 ай бұрын
ഹായ് സിദ്ധിഖ്ജി... അങ്ങാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ.. എല്ലാ വേഷങ്ങളും മനോഹരമായി ചെയ്യുന്ന നടൻ.. ശരിക്കും ഒരു നടൻ.. 🙏🙏🙏
@mvsurendran6584
@mvsurendran6584 Жыл бұрын
ഒരുപാട് നെഗറ്റീവ് റോളുകൾ അഭിനയിച്ച ആളാണ് സിദ്ധിഖ്ക്ക.😊എങ്കിലും അദ്ദേഹത്തിന്റെ സംസാരത്തിലെ എളിമയും വിനയവും അദ്ദേഹത്തോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയതാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ
@nithunpnambiar3212
@nithunpnambiar3212 Жыл бұрын
ഇക്ക നിങ്ങളും മമ്മൂക്കയെ പോലെ തന്നെയാണ്, മമ്മുക്കയുടെ കൂടെ താമസിച്ചാൽ എന്താകുഴപ്പം... Life സ്റ്റൈൽ കൊണ്ടാണോ എല്ലാവരും മമ്മുക്ക, ലേലേട്ടൻ എന്നുപറഞ്ഞു തള്ളുന്നത്... നിങ്ങളും പോളിയാണ്❤️
@simplyradical
@simplyradical Жыл бұрын
സന്ദേശം മുതൽ ഞാൻ സിദ്ദിഖിന്റെ അഭിനയാരാധകനാണ്.
@krishnaprasadkrishnaprasad935
@krishnaprasadkrishnaprasad935 Жыл бұрын
എന്തിര് എളിമ ഉള്ള ആളാ സിദ്ധിക്ക് 🥰
@sethu234
@sethu234 Жыл бұрын
nalla manushyananu eddeham . Tnx.ഇവരൊക്കെ നല്ല പെഡിഗ്രി ഉള്ള നടന്മാരാണ് . പെഡിഗ്രി ഒരു നല്ല ഗുണം ആണ് . കഷ്ട്ടപെട്ടു ജീവിച്ചു അനുഭവിച്ചു വളർന്ന നടന്മാരാണ് ഇവരൊക്കെ . hats off
@abdulrazak-gk7yn
@abdulrazak-gk7yn Жыл бұрын
സിദ്ദീക്കാക്ക് ഒരു ജാഡയുമില്ല പാവം മനുഷ്യൻ
@mohammediqbalmohammediqbal3476
@mohammediqbalmohammediqbal3476 Жыл бұрын
WOOOW GREAT SPEECH
@jubingeorge5363
@jubingeorge5363 Жыл бұрын
Dedication നും sacrifices മനസിലാക്കിയാൽ എല്ലാർക്കും വിജായിക്കാൻ പറ്റും ❤️
@jubingeorge5363
@jubingeorge5363 Жыл бұрын
എല്ലാർക്കും പറ്റും ന്യൂ ജനറേഷൻ ഉദ്ദേശിച്ചല്ല 😊
@chanjals2322
@chanjals2322 Жыл бұрын
Last wordz really goosebumpz true person
@kevindroys
@kevindroys Жыл бұрын
കിടിലൻ ഇന്റർവ്യൂ.. ഒത്തിരി ഫ്രീ ആയി സംസാരിച്ചു..
@jacobmathew8034
@jacobmathew8034 4 ай бұрын
Sidique perfect gentle man
@michealantony492
@michealantony492 Жыл бұрын
ഈ ആങ്കർ ഭരത നാട്യക്കാരനാണെന്നു തോന്നുന്നു.ഭയങ്കര നൃത്തം
@san7dxb
@san7dxb 8 ай бұрын
A complete man
@sinoobputhedath9806
@sinoobputhedath9806 Жыл бұрын
Very true about mobile phone 😂 me too felt like that .
@sudheeraloor5279
@sudheeraloor5279 Жыл бұрын
Sidhiketa ,ഇതുവരെ പറഞ്ഞത് ഞങ്ങൾ ആസ്വദിച്ചു പക്ഷേ അവനെ സംരക്ഷിക്കേണ്ട.
@Jo-qp6mw
@Jo-qp6mw Жыл бұрын
Epozhenkilum ganesh... Jagatheesh.. Maniyan pilla raju.. Lalettan... Ivareyokke interview cheyybol ay auto yile padchonum bharyayum kuttyalum bag kondu vanna scene abhinayikumbo ulla experience chodikamo... Please...Senior artistkale interview cheyyumbol famous comedy scenes cheyyumbo ulla experiences kooduthalay chodiku please
@sivadasanpn299
@sivadasanpn299 6 ай бұрын
siddique is a nice actor
@sunilk6899
@sunilk6899 3 ай бұрын
Anchor is truly brilliant. Sidhikka, you talk with your experience but with polished language. Kudos to anchor even if he doesn't look into the eyes of the interviewee but still keeps up with relevant questions.
@rajeevnair7133
@rajeevnair7133 Жыл бұрын
Excellent
@user-nt8me5pg5g
@user-nt8me5pg5g 5 ай бұрын
Nalla best anchor ,aareyokeyo anukarikaan noknapole😂
@saleenasiddik9678
@saleenasiddik9678 Жыл бұрын
യാതൊരു ജാഡയും ഇല്ലാത്ത ഇക്ക, നല്ല സ്വഭാവ ഗുണമുള്ള നടൻ 👍🏻
@DineshDinesh-oi4of
@DineshDinesh-oi4of Жыл бұрын
എന്നിട്ട് എന്താ കേരളത്തിന്റെ സുൽത്താനെ കാണാൻ വരാതിരുന്നത് അമേരിക്കയിൽ ആയിരുന്നോ ഇയാൾ
@sujithpillai1554
@sujithpillai1554 Жыл бұрын
​@@DineshDinesh-oi4of പോടാ
@DineshDinesh-oi4of
@DineshDinesh-oi4of Жыл бұрын
@@sujithpillai1554 nee poda
@rajeshv2466
@rajeshv2466 5 ай бұрын
Pothuve cinema villanmar real lifil nallavaranu siddique sir ulpade. Oru padu kollam munpu janardhanan sirine kaanan sadichu kottayathu. Enthu simple aanennu ariyaamo. Nalla rasamayirunnu aa voice kelkkaan thanne
@kunjukuttanmenassery9667
@kunjukuttanmenassery9667 Жыл бұрын
ഗുണപാഠം ....ഒരുമരത്തിന്റെ തണലിൽ നിന്ന്കൊണ്ട് മറ്റൊരു മരം വളരില്ല' love you ikka
@rawmediamalayalam
@rawmediamalayalam Жыл бұрын
Summesh Maddhu..? സുമേഷ് മധു എന്നല്ലേ പേര്?
@user-ty2nw5cx9n
@user-ty2nw5cx9n Жыл бұрын
Jendle man sidhik sir
@KeyCicada3301
@KeyCicada3301 Жыл бұрын
Sir allaa ser 😂
@rahulav8321
@rahulav8321 Жыл бұрын
അ anchor അവിടെ ഇരുന്ന് എന്താ കളിക്കുന്നത് 😬
@SeewithmeArchie
@SeewithmeArchie Жыл бұрын
Satyam
@ASARD2024
@ASARD2024 Жыл бұрын
Pubgi
@enolavlogs5364
@enolavlogs5364 Жыл бұрын
Ellathilum angana aanu verupeeranu,e abhimugathinu nalla like kittumarunnu evan anchor cheythond mathram engana aaye
@asecret123
@asecret123 Жыл бұрын
Correct njan ippo vijariche ullu. Ivan endhu thengaya chodhikyunnathenn.😅😅
@thasnimansoora4504
@thasnimansoora4504 Жыл бұрын
Enkk kozhaponnum thonneela.... And sidhikka was happy and comfortable
@krishnankutty7016
@krishnankutty7016 5 ай бұрын
I give equal importance to mammootty lal and siddique
@mohanmohanancv666
@mohanmohanancv666 3 ай бұрын
One of the best actor in lndian cenema. പക്ഷേ അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല
@acelink251
@acelink251 Жыл бұрын
enthu anchoring aanu......gambeeram...mugath nalla ahankaram und
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
Siddiq best Actor,gentl man,perfect personality....
@bruno12345
@bruno12345 Жыл бұрын
Moydheneeeee
@naturecraftvlog1903
@naturecraftvlog1903 Жыл бұрын
❤️
@aanakattil-eepachan2.0
@aanakattil-eepachan2.0 Жыл бұрын
Lalinte makan asadhya nadan anu...ake kurechu padame cheythittolloo...but asif aliyumokke ayittulla padathile villain role....🔥
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@muhammedsabir6837
@muhammedsabir6837 4 ай бұрын
Piller of mollywood🎉
@Intothenaturewithme
@Intothenaturewithme Жыл бұрын
Anchor 🙄🤣🤐🫠🤔🫣😵‍💫
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰🥰👌🏻👌🏻legends 😊
@jerrinjoseph4319
@jerrinjoseph4319 Жыл бұрын
Asianet film awards scene orma vannu when explained about his bond with mammootty and mohanlal sir
@channelkiki8317
@channelkiki8317 Жыл бұрын
Correct. Sidhik. Sadanangalk anu value
@tempfrag380
@tempfrag380 Жыл бұрын
Ethrem naal mainstream ill ulla ikka ku illatha headweight interviewer nu 😂🚶‍♂️
@jinij6950
@jinij6950 Жыл бұрын
Nice interview session❤
@anooprs8229
@anooprs8229 5 ай бұрын
. How nicely sidhikka is speaking. Why
@mrnair4254
@mrnair4254 Жыл бұрын
Anchor is awesome.....cute smile, fun...mothathil oru jocker thanne.
@sasikumars4851
@sasikumars4851 5 ай бұрын
Sidhikkinte ippoyathe age
@surendranvishnupriyam1621
@surendranvishnupriyam1621 Жыл бұрын
ഞാൻ ഗോഹാട്ടിലുള്ള ഒരോഫീസിൽ റിസപ്സനിൽ മാഡത്തിനുമുന്നിൽ ഒരാവശ്യത്തിനായ് നില്ക്കുന്നു. മാഡം ഓരോ റിംഗുകളും എടുത്തു സംസാരിക്കുന്നു. എന്നെ ശ്രദ്ധിക്കുന്നേയില്ല. അന്ന് മിനിറ്റിന് ആറ് രൂപ മൊബൈൽ. ഞാൻ ആ നമ്പരിൽ റിംഗ് ചെയ്ത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവരത് കണ്ടുപിടിച്ചപ്പോഴുള്ള അവരുടെ ഹാലിളക്കം ഞാൻ പറയേണ്ടതുണ്ടോ?
@kayyalathgeorge2896
@kayyalathgeorge2896 3 ай бұрын
മൂന്നാമത് ഒരു കയ്യും കൂടെ ഉണ്ടായിരുന്നെങ്കിൽ? 🤗
@bright567
@bright567 5 ай бұрын
ഇയാളുടെ സ്ഥിരം പരിപാടിയാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും പൊക്കിപ്പറഞ്ഞ് അവരുടെ ഇഷ്ടക്കാരനായി മാറി കാര്യങ്ങൾ നേടുക. ഇയാൾക്ക് മറ്റ് നടീനടന്മാരും ആയിട്ട് എത്രയോ അനുഭവങ്ങൾ ഉണ്ടാകും അതൊന്നും പറയില്ല. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് ഇയാൾക്കറിയാം😂😂😂
@rightvision0072
@rightvision0072 5 ай бұрын
ചോദിക്കുന്ന അല്ലെ പറയുക myraa ജയറാം മുകേഷ് എല്ലാം പറഞ്ഞില്ലേ
@chanduclouds3294
@chanduclouds3294 9 ай бұрын
ജനിക്കുവാണേൽ ആണായിട്ട് ജനിക്കണം... എന്തൊരു സ്വാതന്ത്ര്യമാ.... പെണ്ണായാൽ പിന്നെ അടക്കം ഒതുക്കാം വല്ലവന്റെയും ഭാര്യ ആയി അവനു വെച്ചും വിളമ്പിയും.... ഇതൊന്നും അല്ലെങ്കിൽ പിന്നെ സമൂഹത്തിന്റെ കുറ്റം പറച്ചിലും 😊
@dancecorner6328
@dancecorner6328 5 ай бұрын
അതെ അതെ... ആണായി ജനിക്കണം. ആ പൂതി അങ്ങട്ട് മാറി കിട്ടട്ടെ 😒
@chanduclouds3294
@chanduclouds3294 5 ай бұрын
@@dancecorner6328enthe oru pucham?
@vinuvk7252
@vinuvk7252 Жыл бұрын
Iyalentha kadhakali kalikunno
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
You got a good celebratity....but anchor...not trained as an Anchor
@AJsVIEW
@AJsVIEW 5 ай бұрын
you didn't have a good English teacher
@kayyalathgeorge2896
@kayyalathgeorge2896 3 ай бұрын
ശരി ആണ്. അയാൾ ഭാരതനാട്യം പ്രാക്റ്റീസ് ചെയ്യുകയാണ് 😂
@hlrghydvnncxzsjjjjjk
@hlrghydvnncxzsjjjjjk Жыл бұрын
ithentha mammotyum mohanlalum ellam pole thanne anu namk siddiqum.. role different anu.. ithentha mamootykum mohanlalinum ivark illatha enthanu ullath..
@akshay__117
@akshay__117 Жыл бұрын
കഥകളി 😂😂anchor
@jayeshpkrishnan
@jayeshpkrishnan 5 ай бұрын
Ok sr, innu cinema ennu paranjaal pandathe oru gum illa,
@aryan.muthumol
@aryan.muthumol 3 ай бұрын
Glf l pnd ente koodearunnuann jadailla cash illa ipol orkunnupolumilla
@mhdalick5493
@mhdalick5493 Жыл бұрын
ഉള്ളത് ഉള്ളത് പോലെ 🌹🌹വെറുതെ ആണോ മോഹൻലാൽ വന്നാൽ പോവാത്തത്..
@sameerkandhi1179
@sameerkandhi1179 Жыл бұрын
ഇവന്‍ മമ്മുട്ടി മോഹന്ലല്‍ ഇവെരെ പുകത്തലാനു ഇപ്പം പരിപാടി മാമുകൊയ യെ കാണാന്‍ അവനു സമയമില്ല കഷ്ട്ടം 🤨😬😬😬
@Muhamed12090
@Muhamed12090 Жыл бұрын
Ith vishuvin munp edutalhatha
@anirudh6386
@anirudh6386 Жыл бұрын
@@Muhamed12090 ആയിക്കോട്ടെ എന്തായാലും ഇവൻ പോയില്ലല്ലോ
@DineshDinesh-oi4of
@DineshDinesh-oi4of Жыл бұрын
സത്യം ഇവന്മാർ എല്ലാം മറക്കും പക്ഷെ ജനങ്ങൾ മറക്കില്ല മാമുകോയയെ
@lipinms1
@lipinms1 5 ай бұрын
ഈ ആങ്കർ എന്താ കാണിക്കുന്നത്. നവരസമോ...
@shaaz007shaazin5
@shaaz007shaazin5 Жыл бұрын
Kaumudy' തൊപ്പി '
@devadasan710
@devadasan710 11 ай бұрын
Anchor വല്ലാതെ പരത്തി പറയുന്നു,ഒന്ന് കുറച്ചാൽ നന്ന്
@bijuabraham9699
@bijuabraham9699 Жыл бұрын
ഒരു. ലാലും. മമ്മൂട്ടിയും.. രോമം ആണ്
@anoopkprasad9220
@anoopkprasad9220 Жыл бұрын
ഇതെന്താ കഥകളിയോ 🙄
@anooprs8229
@anooprs8229 5 ай бұрын
Anchor has no quality
@momtazpathan2760
@momtazpathan2760 Жыл бұрын
ഇയാൾക്കും മാമുക്കോയയെ കാണാൻ നേരമില്ല ലണ്ടനിൽ പോയതാണോ
@christyyjohn991
@christyyjohn991 Жыл бұрын
അത് എന്തെങ്കിലും ആയിക്കോട്ടെ തനിക്ക് enthey for ex: ഒരാൾ 100 കിലോമീറ്റർ സ്പീഡിൽ ഓടുന്ന കാണുന്ന മറ്റൊരു ആൾ എന്തിന് കിതയ്ക്കണം
@tempfrag380
@tempfrag380 Жыл бұрын
@@christyyjohn991 🙌
@anooprs8229
@anooprs8229 Жыл бұрын
What nonsense anchor is doing
@night_traffic
@night_traffic Жыл бұрын
What ?
@jince3888
@jince3888 Жыл бұрын
എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്
@misalla2725
@misalla2725 Жыл бұрын
Meetoo sudappi
@sameehashraf281
@sameehashraf281 Жыл бұрын
Ee Anchorne kaanumpo thanne thoori eriyan thonnunnavarundo?
@anuragccie
@anuragccie 8 ай бұрын
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,2 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 2,3 МЛН
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 7 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,8 МЛН