നല്ല മരുമോൾ അല്ലേ പിന്നെ എന്തുകൊണ്ട് സ്നേഹം ഉണ്ടാകാതിരിക്കുക കുടുംബിനിയായ ഒരു മരുമകള് നല്ല സ്വഭാവം നല്ല സ്നേഹം
@PhilipMathew-k3j2 ай бұрын
Chilli powdder may be Soaked in a little water and put it in after Kadu pottia Shesham then the Mirchi powder will not burn.
@RymalaMathen2 ай бұрын
You are a good daughter in law also. That's why you are speaking good about your mother in-law. May God bless you and your family 🎉🎉
@tpvyudhankannan11 ай бұрын
പുതിയ മൺചട്ടിയിൽ കറിയും മറ്റും ഉണ്ടാക്കുമ്പോൾ ചട്ടി മയക്കുക എന്നൊരു പരിപാടി ഉണ്ട് ചിലർ കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കും അങ്ങനെ ചെയ്യുന്നതിനാണ് ചട്ടി മയക്കുക എന്ന്,,,, ഇത് പുതിയ ചട്ടി എടുത്ത് അതിൽ കറി ഉണ്ടാക്കിയാൽ ശരിയാവില്ല,,,,
ബ്രോ പറഞ്ഞത് 100% ശെരി ആണ് പുതിയ മൺചട്ടിയിൽ കറി വെക്കുമ്പോൾ ആദ്യം ഒന്നും മായക്കിയിട്ട് മാത്രം കറി ഉണ്ടാകാറുള്ളു എന്റെ അമ്മ ചെയുന്നത് കണ്ടിട്ടുണ്ട് ഒരു പാട് തവണ 👍
@haseenarasool8809 ай бұрын
Yes
@BharatMatha-media2 ай бұрын
👏🏻👏🏻👏🏻
@dhanalakshmir81218 ай бұрын
Super👌👌❤❤
@rachelgeorge463911 ай бұрын
പെറ്റ അമ്മയേക്കാൽ ഒരു അമ്മക്ക് ഒരു പെണ്ണിനെ സ്വാധീനിക്കാൻ കഴിഞ്ഞല്ലോ നല്ല അമ്മ യെ സ്നേഹ പൂർവ്വം സ്മരിക്കുന്നു
@Spandhanam-f7z9 ай бұрын
ആനിയുടെ അമ്മ കുഞ്ഞിനെ മരിച്ചതാണ്😢
@shajivaliyaveedu20107 ай бұрын
ബ
@rachelgeorge46397 ай бұрын
@@shajivaliyaveedu2010 ബ അല്ല ഭ
@shobhavv953311 ай бұрын
എന്റെ പ്രേക്ഷകർ എന്നൊക്കെ T V യിൽ വന്നു എല്ലാ സിനിനിമാക്കാരും പറയും പക്ഷെ പുറത്ത് കല്യാണത്തിന് പോയാൽ പോലും മുഖത്ത് നമ്മൾ നോക്കിയാൽ ഒന്ന് ചിരിക്കുക പോലും ചെയ്യില്ല ഞാൻ ആനിയെ ചില കല്യാണത്തിന് പോയപ്പോൾ പിന്നെ പുജപ്പുര മണ്ഡപത്തിൽ ഒക്കെ കണ്ടിട്ടുണ്ട് എന്റെ അനുഭവം പറഞ്ഞതാണ് അതേ സമയം സീരിയൽ സീരിയൽ നടിമാർ അങ്ങനെ അല്ല അവർ ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ സംസാരിക്കുകയും ചെയ്യും
ആനി ചേച്ചി ആ കറി വെക്കുന്ന രീതി കണ്ടപ്പോഴേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ
@sheginit27 күн бұрын
Superb ❤❤❤
@rajanin41184 ай бұрын
Good 👍🏻👍🏻👍🏻
@shamnasunil157511 ай бұрын
എന്തൊക്കെ പറഞ്ഞാലും ഒരു പ്രേശസ്ത നടി ഈ കുക്കിംഗ് ഇൽ വന്നതിൽ സന്തോഷം എന്നെ പോലുള്ള സാദാ വീട്ടമ്മമാർക്ക് ഇൻസ്പിറേഷന് തന്നെ.ആനി ചേച്ചിയെ നല്ല ഇഷ്ടം
@menonvk269610 ай бұрын
Adipoli. Thanks
@bindhunair78776 ай бұрын
😊😊
@IrineVijayan4 ай бұрын
@@bindhunair7877😊0 ko nu CR AA mo😊😊😊😊😊ok ni by Dr😊 7:42
@gayatriworld33792 ай бұрын
Njan try cheythu, not exact same, a little bit different with a little bit more 🌶 powder. The gravy tastes better. I have never seen this in any of my families, we only use kudam puli. I think it's for storing in olden days. It stays like that for a day or two without referigeration. This was probably prevelant in areas where fish is not available every day. I started using coconut gravy in fish curry after marriage. These places have fresh fish available everyday. So, we have to assume different places developed different methods of cooking based on the availability of commodities, weather, etc.
@Shaikhathehomechef11 ай бұрын
ഞാൻ ഉണ്ടാക്കുന്ന ഒരുപാട് fish കറികളിൽ ഒന്ന് inganeyaanu😃varshangalaayit😃
ടേസ്റ്റ് ഇല്ല അങ്ങനെ.. ഞാൻ വെച്ചിട്ടുണ്ട്..... ആനി പറഞ്ഞ രീതിയിൽ 👌👌👌👌
@elz1237 ай бұрын
Mango idunnathu ellarkm ishtavilla
@ramya24835 ай бұрын
സൂപ്പർ സൂപ്പർ 👍🏼👍🏼
@sabirmuhammed76414 ай бұрын
ആനി സുഗാണോ നല്ല അച്ചടക്കാ ആനി എനിക്ക് വല്ലാത്ത ഇഷ്ട്ട സാജിദ എടക്കാട്
@nishasusanjacob522911 ай бұрын
Annie, ആറ്റുകാൽ പൊങ്കാല ദിവസം പൊങ്കാല ഇട്ടതിനു ശേഷം ചാനലിൽ സംസാരിച്ചപ്പോൾ തനി വടക്കൻ സ്റ്റൈലിൽ ആണ് സംസാരിച്ചത് ശരിക്കും ഏത് ആണ് ഒറിജിനൽ
@shinybinu615411 ай бұрын
She is from Kottayam..but trivandrum anu .. samsara reethi..( because avide anu janichu valarnnathu) ithu .. artificial anu.. kottayam style
@RanjiniK-gb5fr9 ай бұрын
😂³😅
@comradeagni31898 ай бұрын
❤
@fidhakp23416 ай бұрын
Enikkishtta❤️
@shyamalanair98045 ай бұрын
Annie mol pala njan ettumanoor appol nammude bazha oru pole mole valare sneham aane
@ushapradeesh233911 ай бұрын
Blessed is the DIL who has tears in her eyes while remembering her MIL n blessed is that MIL who treated her DIL with love n respect 👏🏽👏🏽👏🏽. May this tribe increase🙏🏽
@tharishmanzil130611 ай бұрын
🤣🤣🤣🤣🤣🤣🤣
@Adhuh.11 ай бұрын
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു ആനി ചേച്ചിയുടെ
Ithil yethu meen aan ittath ennum, ella meenum ee recipie yil cheyamo ennum kuude paranj tharamayirunnu Njan endhayalum ippo ee curry onn vech nokkan thudangugayanu. Nannayi varatte ennum vjarikkunnu & also Thanx 4 the recipie❤
@rachelgeorge463911 ай бұрын
അനി ചെയ്യുന്നു എന്ന പ്രത്യേകത മാത്രമേ ഇതിന് ഒള്ളു.ഞങൾ പണ്ടെ ഇങ്ങനെ ആണ് മീൻ വയ്ക്കുന്നത്
@jossyjo488311 ай бұрын
ഇത് കാണാത്തവർ ഉണ്ട്,, 👍👍👍👍👍❤️❤️
@Heyybuddies11 ай бұрын
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി 👌🏻👌🏻👌🏻
@jessybijoy513110 ай бұрын
👌👌👌👌chechi
@jeejaanoop6 ай бұрын
Ithu same curry aanello,food house by vijin...cheriya vyathyasam polum illa..but nalla curry aanu.cheriya ulli cherkatheyanu enikishtam ❤
@sakunthalsmani882011 ай бұрын
❤❤❤ani ❤❤❤
@SavithriUnni-d7b4 ай бұрын
ആനി മാഡം കറി വെരി സൂപ്പർ
@ambikaravikumar497111 ай бұрын
സംസാരം അല്പം കുറയ്ക്കു Shaan jeo യുടെ video kaanu
@ManojKumar-bx1xj9 ай бұрын
absalotely correct sir
@SeemasEntertainments6 ай бұрын
😂😂😂😂😂😂😂
@jalajamangaldasmangaldas60905 ай бұрын
Vaayathurannaal adakkilla veruppikkal
@bencybabu55534 ай бұрын
കറക്ട്
@sulaikhap87694 ай бұрын
Annie യുടെ സംസാരം കേള്‍ക്കാന്‍ നല്ല ഹാപ്പി ആണ് ബോര്‍ അടിക്കുക ഇല്ല, Shaan geo ന്റെ സംസാരം വേറെ Annie യുടെ വേറെ,അല്ലാതെ Shaan geo മത്രം അല്ല good
@padmininambiar501611 ай бұрын
Why don't you use a iorn pan and avoid nonstick pan