Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV

  Рет қаралды 287,653

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 239
@smithanimom
@smithanimom 8 күн бұрын
Watched this only for nadiya... Love listening to her. ❤
@BinduKRaju
@BinduKRaju 18 күн бұрын
ആയിരം കണ്ണുമായ്❤❤❤❤❤ചിച്ചചിച്ച രണ്ടു പേരേയും ഒത്തിരി ഇഷ്ടം
@jestalk4289
@jestalk4289 6 күн бұрын
only because of Nadia i am watching this.....
@Dancewithmearchana
@Dancewithmearchana 5 күн бұрын
Yes❤
@sainabagafoor4509
@sainabagafoor4509 7 күн бұрын
ആനിയെ വളരെ അധികം ഇഷ്ട്ടമാണ് എപ്പോഴും ഓർക്കുന്നത് മമ്മുക്കയുടെ സിനിമ പടംമഴ എത്തും മുമ്പോ അതിലെ ആ നിയെ വളരെ അധികം ഇഷ്ട്ടമാണ് എപ്പോഴുകാണുമ്പോൾ ആ സിനിമ ഓർക്കാറുണ്ട് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയുംകഴിവു തെള്ളിക്കുന്ന പരുപാടികൾ അവതരിപ്പിക്കാൻ കഴിയട്ടെ
@lisapjoseph
@lisapjoseph 16 күн бұрын
Nadiya looks the same. Very energetic
@gj4025
@gj4025 13 сағат бұрын
Love watching your show everytime Annie.Your cooking knowledge and presentation excellent.Keep posting ❤️
@minimolsuresh8947
@minimolsuresh8947 10 күн бұрын
ആനി film ൽ വരുന്ന time വളരെ modern കുട്ടി feel ആയിരുന്നു... ഇപ്പോൾ ആകെ മൊത്തം നാടൻ സ്ത്രീ പോലെ ആയി... Education കുറഞ്ഞവർ പറയുന്ന style... അതൊരു artifical ആയിട്ട് പറഞ്ഞു ശീലിച്ചത് പോലെ... നല്ലൊരു പെൺകുട്ടി ആയിരുന്നു.. വയസായപ്പോൾ കുറെ aged ആയ അമ്മുമ്മ style....
@FathimaFathi-rn7ms
@FathimaFathi-rn7ms 10 күн бұрын
ആനിക്ക് പ്രായം തോന്നുന്നില്ല
@sreejas6036
@sreejas6036 10 күн бұрын
Sari ഉടുത്തൽ വയസ്സായ ഫീലിംഗ് ആകുമോ .annie പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്
@habeebamp1801
@habeebamp1801 10 күн бұрын
എനിക്ക് തോന്നിയില്ല. ആനി ഇപ്പോഴാ സൗന്ദര്യം.
@binji4147
@binji4147 9 күн бұрын
സംസാരം ആർട്ടിഫിഷ്യൽ ആയി തോന്നുന്നുണ്ട്.. ഇന്റർവ്യൂ വിൽ ഒന്നും അച്ചായൻ സ്റ്റൈൽ ഇല്ല... കോട്ടയകാർ പോലും ഈ രീതിയിൽ ഇപ്പോൾ സംസാരിക്കാറില്ല... വർഷങ്ങൾ ആയില്ലേ തിരുവനന്തപുരം... ഇത് ചുമ്മാ...
@RamanSg
@RamanSg 8 күн бұрын
@@binji4147 Asooya... asooya... asooya
@sithakavalur7374
@sithakavalur7374 10 күн бұрын
What a lovely episode! Thanks a ton you called Nadiya Mam for this special episode. Both of you look still the same...stunning!!😍 ❤🙏
@Aascvbh
@Aascvbh 12 күн бұрын
എന്തൊരു ഭംഗി ആണ് ആനിചേച്ചിയെ ഈ വീഡിയോൾ കാണാൻ... അല്ലേലും നല്ല ഭംഗി ആണ് But ഈ എപ്പിസോഡ് ഒരു പ്രതേക ഭംഗി 😍
@saisreemenon3104
@saisreemenon3104 9 күн бұрын
Both the actresses are soooo......attractive and dignified ❤❤❤
@SunithaVp-o2q
@SunithaVp-o2q 4 күн бұрын
Anichechiyeandhubaghiya kanuvan❤️super. Kathirikukauane Kadhayalithujeevitham❤👍🏽👌🏽💯
@shawridani
@shawridani 10 күн бұрын
Lovly episode. Aaniede appanem ammaenm episode kodnu varanam.... ❤️👏....
@sherinlobo1839
@sherinlobo1839 13 күн бұрын
Our favourite actress Nadia moidu
@antonyjosephine494
@antonyjosephine494 5 күн бұрын
Happy New Year Wishes 🎆
@varsha-c2i
@varsha-c2i 18 күн бұрын
നോക്കാത്ത ദൂരത്ത് കണ്ണുംനട്ട് the evergreen memorable actress❤ 80's
@MohammedAli-um4fg
@MohammedAli-um4fg 6 күн бұрын
Nokkatha doorathalla nokketha doorath
@oasiseduco4814
@oasiseduco4814 3 күн бұрын
Kaliphorniyayil thank you for sharing my support and supporting your family Ambujam and your family Ambujam and your family Ambujam the best of your life as well as your family Ambujam. I hope you are well
@kunnikurumedia26
@kunnikurumedia26 11 күн бұрын
മലയാളികളുടെ സ്വന്തം ഗേളി എന്നും 🥰🥰
@hanaumar6447
@hanaumar6447 5 күн бұрын
Annies kitchen ❤❤❤❤
@lalluscollections9124
@lalluscollections9124 11 күн бұрын
നദിയ ചോദിച്ച എല്ലാ ingredients ഉം നേരത്തെ എടുത്തു വെച്ചിരുന്നതാണ് എന്ന് ആർക്കെങ്കിലും തോന്നിയോ 😂😂
@AswathiPranav-z8u
@AswathiPranav-z8u 10 күн бұрын
Yes. Nerathe eduthu vecha pole und.
@Shaji05
@Shaji05 10 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 7 күн бұрын
​@@Shaji05etha chanal🤔
@mohdmk8110
@mohdmk8110 7 күн бұрын
😅
@fathimarisha8752
@fathimarisha8752 18 күн бұрын
ഞങ്ങളുടെ നാട്ടിൽ nonveg items ഉണ്ടാക്കുമ്പോൾ കടുക് ഇടാറില്ല പകരം ഉലുവയാണ്
@geena1910
@geena1910 16 күн бұрын
ഇറച്ചി ഉലുവ ഇടില്ല
@Nadiya-e2t
@Nadiya-e2t 14 күн бұрын
ഉലുവ ഇടും​@@geena1910
@konjan583
@konjan583 10 күн бұрын
Malabar sidil ullu a edum
@konjan583
@konjan583 10 күн бұрын
Kaduk use cheyyulla
@RJ-hs9xn
@RJ-hs9xn 9 күн бұрын
ഞങ്ങടെ നാട്ടിൽ ഇത് രണ്ടും ഇടാതെയും ഉണ്ടാകും.
@SALMABadusha
@SALMABadusha 7 күн бұрын
Poornima jayaram. SUGHASIINI konduvarooo❤❤❤❤❤❤❤❤❤❤❤
@Sa5232
@Sa5232 5 күн бұрын
E ആണിപ്പെണ്ണുപിള്ളക്ക് നേരം vannam സംസാരിച്ചുകൂടെ അവരുടെ സംസാരം കേക്കുപ്പോ iragi. ഓടാൻ തോന്നുo ഞാൻ ഒരു തനി കോട്ടയം കാരിയാണ് ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല അന്നേച്ചും ഇന്നേച്ചും മതി nadiya ഉള്ളതുകൊണ്ട് കാണാൻ വന്നു
@csb4
@csb4 10 күн бұрын
ഞാൻ കരുതി ഇരുന്നത് നദിയ കുറച്ചു അഹംഭാവി ആണെന്ന്, പക്ഷെ she is very sweet.
@antonyjosephine494
@antonyjosephine494 5 күн бұрын
Mam, Iam a Big Fan of your recipes..
@SharathPonnu
@SharathPonnu 17 күн бұрын
❤❤❤❤❤❤❤ഒരുപാട് .ഇഷ്ടം.നാദിയമേം...നേരില്‍.കണ്ട്ണ്ടുണ്ട്..എന്റെ.നാട്ടില്‍.വെച്ച്...ഷൂട്ടിങ് .മൂവി..ഒന്നിങ്ങ്.വന്നെകില്‍...മമ്മൂക്ക .നദിയ.❤❤❤
@nishamm5718
@nishamm5718 13 күн бұрын
മീരാജാസ്മിനെ ഇതുപോലെ കാണാൻ ആഗ്രഹമുണ്ട്💚💚
@ismailmanalath7338
@ismailmanalath7338 11 күн бұрын
👍👍👍
@girijapathekkara1473
@girijapathekkara1473 18 күн бұрын
വീട്ടിൽ നിൽക്കുന്ന പെണ്ണ് എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു, ഏറെ പ്രിയപ്പെട്ട നദിയാ
@travancore_royal_family
@travancore_royal_family 16 күн бұрын
നദിയാ കണ്ണൂർ കാരി ആണെന്ന് തോന്നുന്നു. അത് അവരുടെ ഒരു ഭാഷാ പ്രെയോഗം ആയിരിക്കാം.
@anivtvm3130
@anivtvm3130 15 күн бұрын
ചിലയിടത്ത് പെണ്ണ് എന്ന് സ്നേഹത്തോടാ വിളിക്കുന്നത്
@nandu462
@nandu462 14 күн бұрын
​​@@travancore_royal_familyavaru kottayam aana thonnane
@DhanyaMohan-o8t
@DhanyaMohan-o8t 14 күн бұрын
​@@travancore_royal_familyamma thiruvalla ane
@mumthasb.h3792
@mumthasb.h3792 13 күн бұрын
Uppa thalasseri kkarananu
@bindumenon6278
@bindumenon6278 10 күн бұрын
NADIYA MOIDU EVERGREEN STAR❤❤❤
@sreekala.k6741
@sreekala.k6741 10 күн бұрын
Nadhiya is cute and energetic like Anni❤
@bindu3935
@bindu3935 18 күн бұрын
Happy Christmas,and happy New year
@lincyjose5633
@lincyjose5633 18 күн бұрын
Beautiful video I like anni and Nadyamoidu their taking too nice.Merry Christmas and Happy New Year
@anilashibu9300
@anilashibu9300 18 күн бұрын
Ente kitchen il njan raavile varumbol first Nadiya moythu nte oru photo kaanum.enikk athrayum ishtam aanu avare
@sanithasabeeshsanuu9800
@sanithasabeeshsanuu9800 8 күн бұрын
Nadiya moidu❤
@Sreedevi-k9y
@Sreedevi-k9y 9 күн бұрын
Innu simple aanallo Anie beautiful
@kavithar535
@kavithar535 4 күн бұрын
ഈ ഉൾട്ടാ എന്ന വാക്ക് ഞാനും പറഞ്ഞു പോകാറുണ്ട്... ചിലപ്പോൾ ആളുകൾക്ക് തോന്നും ചീത്ത ആയിരിക്കുംന്ന് 🫣😂
@sari1484
@sari1484 11 күн бұрын
❤every time I see Nadia Moidu I remember her role as Girly and ‘lathiri poothiri’ song 😊
@SureshBhai-t3s
@SureshBhai-t3s 15 күн бұрын
ഹോ ചുമ്മാ കൊതി പിക്കല്ല ആനി കൊച്ചേ
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 8 күн бұрын
Veetilnilkkunna pennennu epozhum paryunnathenthina athinu perille😮 Onnullelum nalla ruchiyulla backshanam vechu tharunnalle😮 avrodum kurachu behumanamokke aavam... Kashttam😢 Aanichechi Luv you....😘😘😘♥️♥️♥️
@shrutimohan8908
@shrutimohan8908 18 күн бұрын
Girley ❤🎉even nadia mam done many roles too..fav❤
@shantyaneeshshanty165
@shantyaneeshshanty165 10 күн бұрын
സുന്ദരി ആനി
@dr.padmapanikkar3737
@dr.padmapanikkar3737 10 күн бұрын
Nadia was extremely dark complexioned ,when she was doing movies during the 80s and 90s.Looks like she has undergone a major skin lightening treatment over the past few years.Of course her make up and dressing sense are very nice.
@Julie-pb7fe
@Julie-pb7fe 10 күн бұрын
Could you please share what Nadia Ma’am did for her skin lightening .
@dr.padmapanikkar3737
@dr.padmapanikkar3737 10 күн бұрын
Ask her.She has definitely undergone a major skin lightening treatment .​@@Julie-pb7fe
@dr.padmapanikkar3737
@dr.padmapanikkar3737 10 күн бұрын
​@@Julie-pb7feI wasnt her doctor,ask her yourself.That she has undergone a major skin lightening treatment is obvious.Why has this reply of mine been deleted once ,immediately after I posted it?DO NOT DELETE IT AGAIN.Watch all her movies of 80s and 90s you will make out the difference in her complexion,then and now.
@thetruth3718
@thetruth3718 9 күн бұрын
Don't think she did anything. The old camera and lighting were different that attributed a different brown tint.
@Julie-pb7fe
@Julie-pb7fe 9 күн бұрын
@@dr.padmapanikkar3737 your messages can be deleted only by Amrita TV as this is their channel . No one else can delete messages in the comment box .
@rekham4620
@rekham4620 18 күн бұрын
ആനി മുൻപ് സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് ഇതിലും നന്നായി മലയാളം സംസാരിക്കുമായിരുന്നു.
@NihaalSathya
@NihaalSathya 18 күн бұрын
അതിന് ആനിയുടെ സൗണ്ട് അല്ലല്ലോ സിനിമയിൽ
@rekham4620
@rekham4620 17 күн бұрын
@NihaalSathya മമ്മുട്ടിയുടെ കൂടെ അഭിനയിച്ച ഒരു സിനിമ ഉണ്ടല്ലോ... അത് അവർ തന്നെയാണ് ഡബ്ബ് ചെയ്തത്. കണ്ടുനോക്കൂ
@NihaalSathya
@NihaalSathya 17 күн бұрын
@@rekham4620 അതിപ്പോ അവർ ശീലിച്ച ടോണിൽ സിനിമയിൽ സംസാരിക്കാൻ സംവിധായകൻ സമ്മതിക്കില്ലല്ലോ. തിരുവനന്തപുരം പാറശാലയിൽ ഉള്ള ആൾ സംസാരിക്കുന്ന ടോണിൽ എല്ലാ സിനിമയിലും സംസാരിച്ചാൽ എങ്ങനെയിരിക്കും. സിനിമയ്ക്ക് വേണ്ടി അവരൊക്കെ മാറും
@chrizzzzz2193
@chrizzzzz2193 17 күн бұрын
😂
@aamiadam4672
@aamiadam4672 16 күн бұрын
Sathiyam ​@@NihaalSathya
@beenaanand8267
@beenaanand8267 8 күн бұрын
My favourite actress ❤️❤️
@ajitharajeev946
@ajitharajeev946 18 күн бұрын
My favourite ❤ nadiya❤
@dr.padmapanikkar3737
@dr.padmapanikkar3737 10 күн бұрын
Did I hear Nadia address Annie as " chechi" 🤔 😅
@gs-bb5ey
@gs-bb5ey 8 күн бұрын
LoveU n Nadiya ma'am ❤❤❤
@RajendranRajendran-rj2lx
@RajendranRajendran-rj2lx 2 күн бұрын
Respected❤nadiyamadem❤yourcontry❤adderss❤andyourlifeperssonalopinion❤iamreplyexpecteme❤afteriamfinalditerminatiionreplymillaga❤godblessyou🌹nadhiyamadem❤iamrightnow❤thankfull😂
@jaseenama4572
@jaseenama4572 9 күн бұрын
Nadiya moidu ne deepika padkone pole evidekkeyo enik matramano thonnunnath 🤔😊
@johnutube5651
@johnutube5651 7 күн бұрын
No
@satheedavi61
@satheedavi61 9 күн бұрын
നദിയാ പണ്ടത്തെ പോലെ ഇപ്പോഴും 🥰🙏🏽
@Ameeshams156
@Ameeshams156 4 күн бұрын
M Kumaran s/o Mahalakshmi
@divyapramod607
@divyapramod607 18 күн бұрын
❤❤
@shissysebastian1132
@shissysebastian1132 18 күн бұрын
Enthu rassaamaa samsaaram kelkkaan... 💞randaalum super, oru ahankaaram um ellaatha 2 vekthikal.... 💞
@princejo.__
@princejo.__ 15 күн бұрын
Super❤️❤️❤️
@gayatriworld3379
@gayatriworld3379 18 күн бұрын
Mannerisms and talking, while talking malayalam - just like sheela. Nice to see. Watched kannadi scene recently too. Can't stop laughing. 😅Really wonder how these scenes got into these movies. I think girlie's special kannadi sees everything thru the dress. 😂😂😂. So funny! Same with Ramji Rao Speaking. Unforgettable!
@gayatriworld3379
@gayatriworld3379 18 күн бұрын
Another unforgettable dialogue - Chandralekha - "ninnem nite thanthem picha chatti eduppikkum...😂." nalla green shade. Ithiri valippam koodiyo enne samshayam.
@nns132
@nns132 6 күн бұрын
Her talks reminds me of Padmini and Sheela😊
@amarns1078
@amarns1078 8 күн бұрын
എടക്കാട് മൊയ്‌ദു sir നെ കുറിച് പറഞ്ഞു കേട്ടറിവ് ഉണ്ട്. പുള്ളിക്ക് അവിടെ മീൻ വില്പന ആയിരുന്നു
@jollythomas3797
@jollythomas3797 8 күн бұрын
Aniyude veedu ktm evideya please parayoo veetil siblings എത്ര per
@RajendranRajendran-rj2lx
@RajendranRajendran-rj2lx 2 күн бұрын
Respectedannimademyourresidensekottayam❤whereareyou❤plese🌹opinionthankfull❤
@sreenathrsreenath5438
@sreenathrsreenath5438 10 күн бұрын
Painkilee...malar then kili...🎶
@WelsyGrace1984
@WelsyGrace1984 9 күн бұрын
🥰🥰
@jyothipm96
@jyothipm96 9 күн бұрын
Maryathaku fruits kaichu irikarnu .. sammathikula ❤😂
@sajimangalath5139
@sajimangalath5139 10 күн бұрын
Ok, I agree. കാണാൻ വേണ്ടി ആണലോ ഇത് ടെലികാസ്റ് ചെയുന്നത്. കാണുബോൾ ആർക്കും മുൻവിധിയോടെ കാണാൻ പറ്റില്ലലോ? കാണുമ്പോൾ അവരവരുടെ അഭിപ്രായം ആർക്കും പറയാമല്ലോ
@itsmytruth1
@itsmytruth1 6 күн бұрын
Annie looks like kavya madhavan
@sherinlobo1839
@sherinlobo1839 13 күн бұрын
& Very Beautiful Annie
@RajendranRajendran-rj2lx
@RajendranRajendran-rj2lx 2 күн бұрын
Respected❤anniemademtrueexplanation❤iamreplyexpectme❤thankfull🌹
@Fathi-h1u
@Fathi-h1u 9 күн бұрын
Nadiya moidu thalassery kari ano
@trishalx
@trishalx 18 күн бұрын
Hello Anne, the red sari you are wearing is so beautiful. Very Christmas design.
@ashck6354
@ashck6354 18 күн бұрын
Veetil nilkuna pennu😮
@smithamurali4443
@smithamurali4443 10 күн бұрын
👌👌❤
@SeemasEntertainments
@SeemasEntertainments 18 күн бұрын
നദിയ ആന്റിയെ കാണാൻ ഇപ്പോൾ ഹിന്ദി നടി ദീപിക പദുകോൺ പോലെ
@SheejaShihab-b6z
@SheejaShihab-b6z 17 күн бұрын
😂
@akshithsudhakaran2652
@akshithsudhakaran2652 12 күн бұрын
😅
@itn0687
@itn0687 11 күн бұрын
Deepikaye first kandappol njan ath parayumayirunnu
@Blj791
@Blj791 9 күн бұрын
😅😅😅
@Julie-pb7fe
@Julie-pb7fe 10 күн бұрын
How did she have chopped cucumber, chopped chilli in a small bowl, and everything that Nadia asked for??
@sajimangalath5139
@sajimangalath5139 11 күн бұрын
നദിയ, സഹിക്കാൻ പറ്റാത്ത ശബ്ദവും വാചകവും ഈഗോയും. ആനി മലയാളം നല്ലതുപോലെ പറഞ്ഞിരുന്നു ഇപ്പോൾ എന്നാ പറ്റി.
@itn0687
@itn0687 11 күн бұрын
Sahikkan pattunnilenkil kanenda.....she is chill
@WelsyGrace1984
@WelsyGrace1984 9 күн бұрын
എന്റെ പൊന്നോ 🙏🏻🙏🏻🙏🏻
@jollythomas3797
@jollythomas3797 8 күн бұрын
Annie valichuneetal kurakoo
@gs-bb5ey
@gs-bb5ey 8 күн бұрын
57:28 This was so cute ma'am ❤❤
@anilar7849
@anilar7849 10 күн бұрын
HNY 2025" 🙏🏻🎊❤🎉😋/nokatta dooratte......🎬,goggle 😅 scene(nice❤ interview,💚 Nadiya M., Kure kala shesham as 💪guest😊
@AntonyAshmi
@AntonyAshmi 12 күн бұрын
ആനി ചേച്ചി ഒരപ്പത്തിന്റെ റെസിപ്പി ഒന്ന് കാണിക്കു മേ
@sindhum6443
@sindhum6443 9 күн бұрын
അനിയമ്മ
@NewspaperSanitha
@NewspaperSanitha 15 күн бұрын
Aaniyude English ozhichu ellam ishtaanu 😂
@MyCreation_ZU
@MyCreation_ZU 10 күн бұрын
ആനിയുടെ സംസാരം ഒരു പ്രത്യേക സ്റ്റയിലാണ്❤
@ChandraMohan-vy5yl
@ChandraMohan-vy5yl 15 күн бұрын
ഈ സ്ത്രീയുടെ നാക്ക് അസാധ്യം തന്നെ .. ഞാൻ ഞാൻ എന്ന അഹംഭാവം ആണ് മുൻപിൽ ..
@manojaharidas2982
@manojaharidas2982 14 күн бұрын
എന്ത് അഹങ്കാരമില്ലാത്ത ആനി എനിക്കിഷ്ട്ട ആനിഷ്കളങ്ക സംസാരം ❤❤❤
@rosammasam4457
@rosammasam4457 18 күн бұрын
My favourite Nadiya
@MolySreekala
@MolySreekala 10 күн бұрын
Nadiya. . Like
@saheedajabhar6673
@saheedajabhar6673 7 күн бұрын
Nadia prayamayi kazhuth kando
@SunilKumar-du9cr
@SunilKumar-du9cr 8 күн бұрын
എന്തൊരു ഭാഷ
@reshmavipin217
@reshmavipin217 11 күн бұрын
Hai mom
@aswinrajp8905
@aswinrajp8905 9 күн бұрын
Please bring vani vishwanath
@gauthamputham7592
@gauthamputham7592 9 күн бұрын
ഒരപ്പം ഉണ്ടാക്കി കാണിച്ച് തരുമോ?
@lissyfrancis6594
@lissyfrancis6594 9 күн бұрын
ആനി മലയാളം കടിച്ചു പിടിച്ചു സംസാരിക്കുന്നു.
@jinugeorge4913
@jinugeorge4913 18 күн бұрын
Nadia is more real ,Annie is boring
@aadam8428
@aadam8428 18 күн бұрын
Chechi nikkunnathu Kerala yelaa??
@vincentak
@vincentak 13 күн бұрын
❤❤❤❤❤Happy New Year 2025❤️🙏🙏🙏
@fayidasaleel6478
@fayidasaleel6478 9 күн бұрын
എന്ന തടിയാ തടിച്ചത് 😅
@gayatriworld3379
@gayatriworld3379 18 күн бұрын
Annie Kailas ine enthina religion? Annie thanne oru religion alle🙄🤫😊💚❤
@SusheelM-t1j
@SusheelM-t1j 16 күн бұрын
വാചകമടി ഒന്നു കുറച്ചാൽ നന്നായിരുന്നു
@elizabethrajan4156
@elizabethrajan4156 18 күн бұрын
U have such good memories but sad and unfortunate ur not a devout Christian anymore
@Assu-w6d
@Assu-w6d 18 күн бұрын
Exactly now she is a hindu
@devankkrishnan3724
@devankkrishnan3724 16 күн бұрын
Annie is not allowing Nadita to speak!
@nns132
@nns132 6 күн бұрын
But nadiya mam completed whatever she was saying
@kannanamrutham8837
@kannanamrutham8837 18 күн бұрын
എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ❤
@sammathew1513
@sammathew1513 9 күн бұрын
Ivar enthina ingane slang idune… itrem slang kottayamkaru polum use cheyarila ee edayayitu.. im from Kottayam bythe way😅
@kavithar535
@kavithar535 4 күн бұрын
ഇടക്ക് കറക്റ്റ് ഭാഷ ആകുന്നുണ്ട്.... പിന്നെ കുറച്ചു കൂട്ടി പറയുന്നതാ ആ ഭാഷ
@RamaniShanmughan-q1t
@RamaniShanmughan-q1t 11 күн бұрын
മലയാളം അറിയാത്തവരെ സംസാരിക്കുന്ന പോലെ
@JustATypicalDash
@JustATypicalDash 10 күн бұрын
അവര്‍ രീതി അങ്ങനെ ആണ്
@maryreshma9756
@maryreshma9756 10 күн бұрын
She grew up in Mumbai and Marathi is her fluent language.
@kavithar535
@kavithar535 4 күн бұрын
അവർ ജനിച്ചത് മുതൽ ഇപ്പോൾ വരെയും കേരളത്തിന് പുറത്താണ്... എന്നിട്ട് കൂടി നന്നായി സംസാരിക്കുന്നുണ്ട് 🤗
@marialeena104
@marialeena104 16 күн бұрын
Adinte peru vazaka dosi ente mummyum undakumayirunnu
@sophiyasussanjacob3058
@sophiyasussanjacob3058 18 күн бұрын
Then why did Annie hurt that poor father and hide and get married?
@DhanyaMohan-o8t
@DhanyaMohan-o8t 18 күн бұрын
Thiricharive ayappo premikkan thonnal vannu atha
@Assu-w6d
@Assu-w6d 18 күн бұрын
Exactly olich oodi kalyanam kazhichapo end unnum orthille?eppo hindu alle
@DhanyaMohan-o8t
@DhanyaMohan-o8t 18 күн бұрын
@@Assu-w6d ys pere matti chithra kailas akki
@ayshavc9807
@ayshavc9807 17 күн бұрын
ഏത് മതം അയാലെന്താ അവർ നല്ല സന്തോഷവതിയായി ജീവിക്കുന്നു ❤️അതിൽ നിന്ന് മനസ്സിലാക്കിക്കൂടെ മതത്തിലല്ല കാര്യം മനുഷ്യനിലാണ് എന്ന് 💕💕
@sophiyasussanjacob3058
@sophiyasussanjacob3058 15 күн бұрын
@@ayshavc9807 What did I say and what did you say? I said that if you love your own father so much, why did you hide and get married? okay
@aswathythayil6346
@aswathythayil6346 8 күн бұрын
😍😍🥰🥰😍😍😍🥰💞💞💞💞💞🎉🎉🎉🎉
@vargheseedathua1
@vargheseedathua1 9 күн бұрын
⛇️🎄🎅✨️💞🛷🦆🌟
@karthiayanim2970
@karthiayanim2970 16 күн бұрын
ഓണസ്റ്റിലി നാദിയ
@rajisabu5797
@rajisabu5797 17 күн бұрын
E saree enik tharumo
@_be_strong_
@_be_strong_ 8 күн бұрын
അടിച്ച് പൂസായ ആനി .... കൊഴഞ്ഞ സംസാരം വൃത്തികേട്........
@anithakdas6617
@anithakdas6617 14 күн бұрын
Annie's Malayalam , as well as English too boring.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Annies Kitchen | Episode :86 | Annies Kitchen Season 2 | AmritaTV
41:58