AmruthaSuresh |bala | അമൃത ചോര തുപ്പിവീണു, സര്‍ജറി ചെയ്തു!

  Рет қаралды 94,571

metromatinee News

metromatinee News

Күн бұрын

Пікірлер: 69
@Ismail-vlogz
@Ismail-vlogz Ай бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരു singer ആണ് അമൃത ❤അതിൽ കൂടുതൽ ഇഷ്ട്ടം തോന്നിയട് സുഫിയും സുജാതയും സോങ് beutiful പറയാൻ വാക്കുകൾ ഇല്ല 👌പിന്നെ family സൂപ്പർ 👌കുറ്റം പറയുന്നവർക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ ആ family ങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ ന്താടോ നന്നാവാതെ 😼
@manjushabiju2955
@manjushabiju2955 Ай бұрын
🤮 നല്ല തമാശ🤮
@jamesjames9746
@jamesjames9746 Ай бұрын
അമൃതയേം അഭിരാമിയെം പോലെ ആ കൊച്ചു കുട്ടിയേം സോഷ്യൽ മീഡിയ വീഡിയോ ചെയ്യിച്ചു അഴിഞ്ഞു ആടാൻ വിട്ടാൽ ഒരു തമിഴ് അച്ഛനും സഹിക്കില്ല... ബാലയ്ക്കു പറ്റിയ തെറ്റ് മകളെ ഇത്തരം സ്ത്രീകൾ ക്ക്‌ വിട്ടുകൊടുത്തു എന്നത് ആണ്. പ്രെസവിച്ചു എന്നത് കൊണ്ടു.. Amma😂 ആകണമെന്നില്ല... ഗോപി സുന്ദർ പോലെ ആരുടെയെങ്കിലും ഇര ആയി വളരേണ്ടി വരുന്ന പാവം അവന്തിക.. ബാല യെ പോലെ വലിയ കാശു കാരന്റെ മകൾ ആയിട്ടും ആ കൊച്ചിന്റെ വിധി 🙏🙏
@jayasreeraj3203
@jayasreeraj3203 Ай бұрын
എത്ര കിട്ടി ഇങ്ങനെ ഒരു coment ഇട്ടതിനു. സ്വന്തം ഫാമിലിയെ നോക്കിയാൽ പോരെ
@Tamarapurplerose
@Tamarapurplerose Ай бұрын
തനിക്ക് വട്ടുണ്ടോ?????? 😡😡
@yovlog4086
@yovlog4086 Ай бұрын
Yes ithu thanne naanum chodikkam povukayayirunnu kanda penkuttikale kuttam parayunnathinu mumb adyam karyam manadilakenam veruthe comment idunnathalla tamil achan komb undo appol thangalude achan malayali alle athukondano thangale azhinjadan vidathath​@@jayasreeraj3203
@Sreekala-u5z
@Sreekala-u5z Ай бұрын
Full sapport to Amritha.❤❤
@nadeerarahmana.p5956
@nadeerarahmana.p5956 Ай бұрын
പാവം അമൃത അവളെയും മോളേയും ജീവിക്കാൻ സമ്മദിക്കു പാവങ്ങൾ ഒത്തിരി അനുഭവിച്ചു ആ കുടുംബത്തിനു വേണ്ടി പ്രാർഥിക്കുന്നു❤❤❤❤
@bindujs5420
@bindujs5420 Ай бұрын
അമൃത പാടിയതിൽ എനിക്കിഷ്ടം ഓമനത്തിങ്കൾ കിടാവോ. എന്ന ഉറക്കുപാട്ടാണ് 👏👏👏
@jayasreevijayan9582
@jayasreevijayan9582 Ай бұрын
അമൃത ഫുൾ സപ്പോർട്ട് മോളെ
@manjushabiju2955
@manjushabiju2955 Ай бұрын
ബാലയെ വിട്ടതിന് കാരണം ഉണ്ട്🤣 അപ്പോൾ ഗോപി സുന്ദറിനെ വിട്ടത് എന്തിനാ നി😅
@Thanseer868
@Thanseer868 Ай бұрын
Pavam Amrathayum molum. eniyenghilum avar happy ayi jeevikate. Pavam pappu mol.🥰
@jayasreevijayan9582
@jayasreevijayan9582 Ай бұрын
എന്തിന് ഈ കുഞ്ഞിനെ മകളുടെ അമ്മയും ഫാമിലിയും ദ്രോഹിക്കുന്നു അവർ എവിടെയെങ്കിലും ജീവിച്ചോട്ടെ ഇനി ഇതെല്ലാം കഴിഞ്ഞ് എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ സങ്കടം പറഞ്ഞു കൊണ്ട് കൂടാൻ ആൾക്കാരെ കാണും അത് തെറ്റാണ് അവർ ജീവിക്കട്ടെ
@sasikalasvlogs
@sasikalasvlogs Ай бұрын
കുഞ്ഞിനെ അച്ഛനും അമ്മയും സ്നേഹിക്കണം. ആ കുഞ്ഞിനെ അല്ലേ ഇവർ രണ്ടുപേരും ശിക്ഷിക്കുന്നത് ഈ അകൽച്ചയിലൂടെ. അച്ഛൻ ആകാതിരിക്കില്ലല്ലോ കുഞ്ഞിനെ കൊണ്ടു വിഡിയോ ചെയ്യിച്ചാലും അച്ഛൻ അച്ഛൻ തന്നെയല്ലേ
@geethakumari4939
@geethakumari4939 Ай бұрын
അമൃത love you
@vijayalakshmitp7295
@vijayalakshmitp7295 Ай бұрын
God bless you.❤
@sollysanthosh-hn1ki
@sollysanthosh-hn1ki Ай бұрын
Amrutha iloveyoumole
@SameeraSameera-e1y
@SameeraSameera-e1y Ай бұрын
ഈ കുട്ടിക്ക് അമ്മ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ഇല്ലേ അമ്മ അമ്മയുടെ സുഖവും തേടി മകളെ ഉപേക്ഷിച്ചു മറ്റൊരുത്തൻ്റെ കൂടെ കറങ്ങി നടന്നിട്ട് ഉണ്ടായിരുന്നല്ലോ അയാൾ അയാളും അവളെ ഉപേക്ഷിച്ചില്ല
@Tamarapurplerose
@Tamarapurplerose Ай бұрын
ഓ വലിയ കാര്യം ആയി.... അവർക്ക് safe ആയി തോന്നുന്ന ആളുടെ കൂടെ ജീവിക്കാൻ അവകാശം ഉണ്ട്‌......
@babykuttymathew8644
@babykuttymathew8644 Ай бұрын
Evidey avarudey Gopi Sunder :::?!?!
@aleyammasaji7
@aleyammasaji7 Ай бұрын
What about Gopi Sunder.
@ushakumari4787
@ushakumari4787 Ай бұрын
എന്തിനാണ് ലോകത്തോട് നിങ്ങളുടെ ശെരിയും തെറ്റും വിളിച്ച് കൂവുന്നത്. ഫോൺ തുറക്കാൻ പറ്റുന്നില്ല. നാണമില്ലേ.
@sowmyajoy4895
@sowmyajoy4895 Ай бұрын
നാണമില്ലേ അമൃത ക്കും ബാലക്കും വീട്ടിലെ കാര്യങ്ങൾ ഇങ്ങനെ വിളിച്ചു കൂവി പരസ്പരം ചെളി വാരി എറിയാൻ... സോഷ്യൻ മീഡിയ ഇപ്പോൾ നിങ്ങൾക്ക് ഇത്രയും വില കുറഞ്ഞ ഒരു വസ്തു ആണോ.....ഛെ........
@SulehkaSulu-gi3tq
@SulehkaSulu-gi3tq Ай бұрын
അവനവന് വരണം വിളിച്ചു പറയുമോ എന്ന് അറിയണമെങ്കിൽ
@Lala675iyy26lala
@Lala675iyy26lala Ай бұрын
അയ്യോ പാവം
@jamesjames9746
@jamesjames9746 Ай бұрын
അമൃത യെ ന്യായീകരിക്കുന്നവർ പെൺകുട്ടികളെ അഴിഞ്ഞാടാൻ വിടുന്നവരാണ്.. നാട്ടിൽ ഡിവോഴ്സ് ആയ ഒരുപാട് അച്ഛനും അമ്മയും ഉണ്ട്. കുട്ടികൾ ഹാപ്പിയായി രണ്ടച്ചൻ രണ്ടമ്മ സ്നേഹം കിട്ടി കഴിയുന്നു. അമൃത ശെരിയല്ല
@bindiss3910
@bindiss3910 Ай бұрын
Bala യെ ന്യയികരിക്കുന്നവർ fraud and sadist
@rafeeudh
@rafeeudh Ай бұрын
എത്രയാ ക്യാഷ് ഇത് പോലെ കമ്മന്റിടുന്നതിനു!! You fool....
@PremeelaSLPremeelasL
@PremeelaSLPremeelasL Ай бұрын
ഇവനൊക്കെ സൈക്കോ
@leenamathew3867
@leenamathew3867 Ай бұрын
പതിനെട്ടു വയസ്സിൽ പ്രണയിക്കുന്നത് തെറ്റല്ല. അത് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ തെറ്റാകും
@sindhuk.s7111
@sindhuk.s7111 Ай бұрын
പുണ്യവതി 3കെട്ട്യോൻമാരായി കഷ്ടം
@malavikamalu1234
@malavikamalu1234 Ай бұрын
എപ്പോ. മോൾക്ക് അറിയില്ല കുറച്ചുകഴിഞ്ഞു manasilakum
@jayasreevijayan9582
@jayasreevijayan9582 Ай бұрын
പാവം കുട്ടി നിന്നെ ഒരു വിഷമിപ്പിക്കല്ലേ അവരെന്തെങ്കിലും കടം ചെയ്താൽ ഈ ലോകം മുഴുവൻ സാക്ഷി അങ്ങനെ അവർക്ക് സംഭവിക്കാതിരിക്കുക എല്ലാവരും ഇത് ഇവിടെ നിർത്തുക
@SulehkaSulu-gi3tq
@SulehkaSulu-gi3tq Ай бұрын
Yes
@Latikag-z4l
@Latikag-z4l Ай бұрын
Gopi yentha upesheihe
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
നിങ്ങളുടെ ഇടയിൽ കിടന്നു ആ പാവം കുട്ടി. വളർന്നു വരുന്ന ഈ പ്രായത്തിൽ ഇങ്ങിനെയൊക്കെ ആണെങ്കിൽ അത് ആ കുട്ടിയുടെ ക്യാരക്ടറിൽ മുഴച്ചു നിൽക്കും. പാവം. ഇത് എല്ലാവർക്കും ഒരു പാഠമാണ്. പക്വത ഇല്ലാത്ത പ്രായത്തിൽ ചെയ്തു കൂട്ടുന്ന അതിന്ടെ ഫലം അനുഭവിക്കുന്നത് ഇന്ന് എത്ര ജീവിതങ്ങളാണ്. ഒന്നിൽ പഠിക്കാതെ വീണ്ടും അതെ തെറ്റ് ആവർത്തിച്ചു.
@ushababu62
@ushababu62 Ай бұрын
അവനവന്റെ ജീവിതം വെറുതെ നാട്ടുകാർക്ക് അമ്മാനം ആടാൻ ഇട്ടുകൊടുക്കുന്നത്. കൂട്ടി വളർന്നു വരിക അല്ലേ? സാവകാശം ചിന്തിക്കു. ഈ സോഷ്യൽ മിഡിയയിൽ ഒന്നും കൊണ്ടുവരാതിരിക്ക. സന്തോഷം മാത്രം പങ്ക് ഷെയർ ചെയ്യുക 👍🏼.
@oommengeorge4142
@oommengeorge4142 Ай бұрын
ഈ അലവലാതിയുടെ പുറകെപോയ നിന്നെ പറഞ്ഞാൽ മതിയല്ലോ ഐഡിയ സ്റ്റാർ സിംഗറിൽ അമൃത യെ ഒരു ഗായിക എന്ന നിലയിൽ വലിയ ഇഷ്ടമായിരുന്നു ആ അലവലാതിയുടെ കൂടെ പോയതോടെ നിന്നെ വെറുത്തു പോയി
@minisivadas769
@minisivadas769 Ай бұрын
നിങ്ങൾക്കൊന്നും നാണമില്ലേ ആരുടെയെങ്കിലും ഫാമിലി പ്രോബ്ലം എടുത്ത് കാശുണ്ടാക്കുന്ന
@govindmenon5837
@govindmenon5837 Ай бұрын
Why r u not mentioning gopisundar
@drjayasree.vasudevan7588
@drjayasree.vasudevan7588 Ай бұрын
Bedroom scene muzhuvanum nattukare kanichu . Athu kochu kandal prasnamilla . Enthokke aayirunnu. Nattukarkku puttum muttayum
@GeethaDevu-n3w
@GeethaDevu-n3w Ай бұрын
വിശ്വസിക്കാൻ വിഷമം ഉള്ള കാര്യം.
@nirmalavasu2282
@nirmalavasu2282 Ай бұрын
കള്ളങ്ങൾ ആരാ പറയണത് എന്ന് എങ്ങനെ അറിയാം
@ZainabAbbas-v4k
@ZainabAbbas-v4k Ай бұрын
Pavam. Amrta. Pappu
@sreedevisanthoshsanthosh8129
@sreedevisanthoshsanthosh8129 Ай бұрын
ഈ പറയുന്നതൊക്കെ കള്ളം ആണ്.
@saraswathysarayu
@saraswathysarayu Ай бұрын
Sub ചെയ്തു ❤❤❤❤
@jessyamir6526
@jessyamir6526 Ай бұрын
Edoke amrtha paranjallo veendum parayano amrta karanju karanju mooku tshirt thudach paranju atra difference
@Gyanim-z7b
@Gyanim-z7b Ай бұрын
അവരെ വീഡിയോ ഇട്ടു reach ഉണ്ടാക്കാൻ നാണം ഇല്ലേ
@UshakumariMS
@UshakumariMS Ай бұрын
ഇതൊന്നും ആർക്കും അറിയില്ലായിരുന്നല്ലോ. എങ്ങും തോറ്റകൊടുക്കേണ്ട. മിടുക്കി യായിരിക്kku🥹
@saraswathysarayu
@saraswathysarayu Ай бұрын
എന്തിനാ ഇതൊക്കെ
@Rajalekshmi-h4u
@Rajalekshmi-h4u Ай бұрын
Bala oru physco athu sery Amrithayodu oru paribavavum illa eduthuchady pinnem oru ayogyane kalyanam kazhikandayirunnu.
@gracyvarghese7772
@gracyvarghese7772 Ай бұрын
അമൃതയേ കുറ്റപ്പെടുത്തുന്നവർ ഇവരുടെ divorce case ൽ ഉള്ള conditions വക്കീൽ വായിക്കുന്നതു ഒന്നു ശ്രദ്ധിച്ചു കേൾക്കുക... എന്നിട്ടു ന്യായം ആരുടെ ഭാഗത്തെന്നു തീരുമാനിക്കാം...
@JayakumariC-lw6mn
@JayakumariC-lw6mn Ай бұрын
ഓരോ വ്യക്തിക്കും അവരുടെ ലൈഫിൽ സ്വാതന്ത്ര്യമുണ്ട്.മറ്റുള്ളവരുടെ ജീവിതത്തിൻ്റെ സത്യം അറിയാതെ എന്ത് എളുപ്പത്തില് അഭിപ്രായം പറയുന്നു.അമൃതയാണ് തെറ്റെങ്കിൽ ബാലയുടെ പിന്നീട് ഉള്ള ജീവിതം എന്തിൻ്റെ ഉത്തരമാണ്.
@JayakumariC-lw6mn
@JayakumariC-lw6mn Ай бұрын
എല്ലാ തിരിച്ചടികളും മറികടന്ന് കുട്ടിയെ ഏറ്റവും നന്നായി വളർത്തി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുന്നത് ആണോ ആർക്കും ഇഷ്ടപ്പെടാത്തത്..അമൃതയ്ക്ക് കൂടെ ഉറപ്പായും ദൈവം ഉണ്ട്.
@minipn8024
@minipn8024 Ай бұрын
Balakku jayilil pokan samayam ayi
@SumaConstruction
@SumaConstruction Ай бұрын
Ini ipol anthu vannamenkilum parayamallo
@Latikag-z4l
@Latikag-z4l Ай бұрын
Akalli kugientemanasil kallamparngu kodukunnu ashinattalarikku kudubiniyakan pattuvo
@nancymary3208
@nancymary3208 Ай бұрын
Ithokke enthina igane daivame
@meenapillai7394
@meenapillai7394 Ай бұрын
Nikkonnum vera paniyille . Ninakku amt kittum you tube ninnu vera valla panikum voikude.nite vedio njan kanunnila comment mathramanu idunnathu.ethryo nalla vedio idam upakarmullathi .vere jolly nokku parayunna allodanu deshyam
@marykumari2100
@marykumari2100 Ай бұрын
Bala very bad I love amirtha
@radhamanikn3993
@radhamanikn3993 Ай бұрын
പച ക
@johnmathew7869
@johnmathew7869 Ай бұрын
ഗതികേട്, വരുത്തി വെച്ചത്, അല്പൻ അർത്ഥം കിട്ടിയാൽ അമൃതയും കുട പിടിക്കും,, വൈസ്റ്റ്‌ ന്യൂസ്‌ 🤔
@govindmenon5837
@govindmenon5837 Ай бұрын
I don't think u r clean you lived with gopisundar I suppose for money and sec
@ancythomas5508
@ancythomas5508 Ай бұрын
Mandate Podi?
@rosammaantony5322
@rosammaantony5322 Ай бұрын
Onnu podyy
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,1 МЛН
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,2 МЛН