മനസ്സ് കൊണ്ട് ഒരുപാട് ബഹുമാനവും.. സ്നേഹവും തോന്നിയിട്ടുള്ള ഒരേ ഒരു പോലീസ് ഉദ്യോഗസ്ഥൻ.. വളരെ വ്യക്തിത്വം ഉള്ള മനുഷ്യ സ്‌നേഹി.. 😊😊
@ibrahimk.v.maniyil66203 ай бұрын
എന്റെ ജീവിതത്തിൽ നടന്ന 75 ശതമാനം സംഭവങ്ങളും. സാറിന്റെ കൂടി അനുഭവങ്ങളാണ്❤❤❤ സാർ പറയുന്നത് 100% സത്യമാണ്. ആത്മാവിനെ വിളിച്ചു വരുത്തുന്ന ഉസ്താദ്. ഇന്നും കാസർകോട് ജില്ലയിൽ ഉണ്ട്
@hrishikesantnАй бұрын
Very lucky 🎉
@MuhammadKutti-j6x3 ай бұрын
അലക്സാണ്ടർ സർ താങ്കളുടെ അനുഭവം എല്ലാവർക്കും വേണ്ടി പുസ്തകമാക്കി. പ്രസിദ്ധീകരിക്കുക വളരെ നല്ല അനുഭവം കേൾക്കാനെന്തു രസം❤❤❤❤❤
@muahammadirity41583 ай бұрын
Muhammed iritty 💔 ♥️ ❤️ 💖 😍 ❤❤❤❤❤❤❤❤❤❤❤❤❤❤❤
@kassimshajee89493 ай бұрын
,,,,😊😊😊😊😊
@kassimshajee89493 ай бұрын
😊😊,,
@georgekutty87723 ай бұрын
ഈ പ്രായത്തിലും നല്ല അറിവും ഓർമ്മശക്തിയും ഉള്ള ഒരു മനുഷ്യ സ്‌നേഹി. God blessed person.
@balakrishnan43382 ай бұрын
Ente manasil, kondu nadakunna, bahumanikunna mahadvykthiyanu Dr. Alexander (IPS) adehamanu. Niravadhi Vidio kanditundu.
@Kppurendran23 күн бұрын
ഹിന്ദു പുരാണങ്ങൾ ഹൃദിസ്ഥമാക്കിയതാവാം😊
@dmuhammedkasim25673 ай бұрын
ഒരു പോലീസ് കാരനായിട്ടും മനുഷ്യത്വം മരവിച്ചില്ല സത്യവും ധർമ്മവും കൈവിട്ടില്ല നന്ദി സാർ
@homedept17622 ай бұрын
പോലീസുകാരിൽ ബഹുഭൂരിപക്ഷം നല്ലവരാണ്. രാഷ്ട്രീയ ഇടപെടലുകളാണ് പോലീസിനെ ചീത്തയാകുന്നത്.
@ajithannarayanan4348Ай бұрын
നവീൻ്റെ ആത്മാവ് അവിടെത്തന്നെയുണ്ട്..സത്യം എല്ലാവർക്കും അറിയാ കൊന്നതാണെന്ന് പക്ഷെ..അത് വല്യ പുള്ളികളായി പോയി.😢
@MuhammadKutti-j6x3 ай бұрын
മുൻ DGP 'അലക്സാണ്ടർ സർ അനുഭവത്തിൻ്റെ സത്യസന്തമായ 'നിലപാടു വ്യക്തമായി പഠിച്ചു വെളിപ്പെട്ടത്തുന്ന 'മഹാമനസ്കൻ അഭിനന്തിക്കാൻ 'വാക്കുകൾ. തികയുന്നില്ല എല്ലാം തികഞ്ഞ പച്ച മനുഷ്യൻ❤❤❤❤❤❤❤❤❤❤❤
@umavarmavk65063 ай бұрын
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.പുണ്യജന്മമാണ്. എല്ലാം എഴുതിവച്ചാൽ ഉപകാരം.ഇങ്ങനെ കേൾക്കാൻ അവസരം കിട്ടുന്നത് നമ്മുടെ ഭാഗ്യം. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു.
@prasannamkurup15672 ай бұрын
Big സല്യൂട്ട് ഫോർ the greatest personality. A man with infinite values 🙏
@NasarAdv-i4c3 ай бұрын
സാറിന്റെ ജീവിതവും അനുഭവങ്ങളും ഭാവി തലമുറക്കുവേണ്ടി പുസ്തക രൂപത്തിലാക്കണമെന്നാണാഗ്രഹം.🙏❤️🌹
@Sheeba-n3j2 ай бұрын
👍
@safewaybusrental8460Ай бұрын
Foolish sensory
@sahirabanumksahirabanumk15323 ай бұрын
മനുഷ്യൻറെ കണ്ണ് മാത്രമാണ് എല്ലാം കാണുന്നുള്ളൂ എന്ന് വിശ്വസിച്ചു പോയാൽ അതൊരു തീരാനഷ്ടം തന്നെയാണ്
@kishorekumarbharathan75419 күн бұрын
അവിശ്വസനീയ കാര്യങ്ങൾ!സാറിനെ പോലുള്ള ഒരു വ്യക്തി ഇതു പറയുമ്പോൾ നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. ഈ വിഡിയോക്ക് നന്ദി! സാറിനും നമസ്കാരം😊
@ATTAKOYAK-es3ln3 ай бұрын
സാറിന്റെ അറിവും അനുഭവങ്ങളും വരും തലമുറക്ക് മുതൽക്കൂട്ടാവട്ടെ..
@JayaprasadV-ns3pjАй бұрын
എന്ത് അറിവ് സ്വർഗത്തു പോണത് മരത്തിൽ കേറിയണോ മരത്തിനുമുകളിലെത്തിയാൽ പിന്നെ എങ്ങനെ പോകും ഇങ്ങനെയും മണ്ടത്തരമുണ്ടോ
അങ്ങയ്ക്ക്ദൈവം ദീർഘ ആയസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു വരും തലമുറക്ക് താങ്കള ടെ അനുഭവങ്ങൾ അറിയുന്നതിന്ന് വേണ്ടി ചരിത്ര പുസ്തകം എറക്കണം
@hussainmhussainm267410 күн бұрын
സാർ, ഒരുപാട് ഒരുപാട് നന്ദി. ഇത്രയും വലിയ അറിവ്,ചുരുക്കം ചിലർക്ക് മാത്രം. ബിഗ്സല്യൂറ്റ്.
@ajitharamesh-m1pАй бұрын
ഇത്രയേറെ അനുഭവങ്ങൾ ഉള്ള അങ്ങ് ഒരു അത്ഭുതജൻമം 🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@kmabdulazeezkmabdulazeez66123 ай бұрын
വിജ്ഞാനത്തിന്റെ സമുദ്രമായ താങ്കൾക്ക് വളരെ നന്ദി
@rafeeqpattambi83253 ай бұрын
അലക്സാണ്ടർ സാറിന് പകരം വെയ്ക്കാൻ അലക്സാണ്ടർ സാർ 🙏🏻 ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏🏻🫡
@nirmalakumari.d34662 ай бұрын
🙏🏻 അലക്സന് ടർസാറിന് നമസ്ക്കാരം'
@sasuiype8607Ай бұрын
Nobody can replace him I like to hear all his talks. He is so humble and simple. May the Lied bless him.
@sajimongeorge263523 күн бұрын
ജീവിച്ചിരിക്കുന്ന എൻസൈക്ലോപീഡിയ എന്ന് പറഞ്ഞാൽ അതിരയോക്കിയില്ല.🙏
@abduvk-bs9wh3 ай бұрын
മുൻ DGP അലക്സാണ്ടർ സിറിന്റെ ഓരോ വാക്കുകളും കേൾക്കാൻ വളരെ ഇഷ്ടമാണ് മാത്രമല്ല അറിവിന്റെ കാതൽ അദ്ദേഹത്തിന് ദീർഘയുസൊട് കൂടിയ ആരോഗ്യം ഉണ്ടാവട്ടെ,, എന്ന് ആഗ്രഹിക്കുന്നു, 👍
@girishpunalur65023 ай бұрын
Alexander jackob sir , Biju sir - ഇവർ രണ്ടാളെയും കാണാനും സംവദിക്കാനും സാധിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു. അറിവിൻ്റെ നിറകുടങ്ങൾ. നമിക്കുന്നു ഞാൻ. കൂടുതൽ ഒന്നും പറയാനില്ല❤❤❤
@BhaskaranM-yu8nt4 ай бұрын
സാർ, അങ്ങ് അങ്ങയുടെ അറിവും അനുഭവങ്ങളും പുസ്തകരൂപത്തിലാക്കി പ്രസാധനം ചെയ്യണം. ധാരാളം ആളുകൾക്ക് അതുപകാരപ്രദമാവും
@Devibadra3 ай бұрын
Athe
@georgesamuel33083 ай бұрын
Ithinanu vattennu paraunnathu😂
@moiduttymoulavi12503 ай бұрын
❤
@preethapb36344 ай бұрын
സത്യസന്ധമായ വിവരണമാണിത്.ഇത്രയും അനുഭവസ്ഥനായ ഈ വലിയ മനുഷ്യൻ നമ്മുടെ അഭിമാനമാണ്., മുതൽക്കൂട്ടാണ്. അദ്ദേഹത്തിനും ബിജു സാറിനും ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ. അമ്മയ്ക്കും പ്രണാമം
@Citizen_pkm4 ай бұрын
കാപ്യാരും അപ്പച്ചനും ഏത് ബ്രാൻഡ് കഞ്ചാവ് ആയിരിക്കും അന്നു വലിച്ചിരിക്കുക? 🤔🤔🤔
@JA-im6kh4 ай бұрын
@@Citizen_pkm MDMA
@observer41344 ай бұрын
ഇങ്ങനെയുള്ള കഥകളിൽ അധികവും , നാട്ടിൽ ഇലക്ട്രിസിറ്റി വ്യാപകമാകുന്നതിന് മുമ്പുള്ള കഥയായിരിക്കും... നാട്ടിൽ ഇലക്ട്രിസിറ്റിയും നാടാകെ വെളിച്ചവും വന്നതോടുകൂടി പ്രേതവും പിശാചും സാത്താനും ജിന്നും എല്ലാം ഓടി ഒളിച്ചു...😂
@christofermangalath51964 ай бұрын
ഇയാൾക്കു തനി വട്ടാണ് 😅
@shajunanminda134 ай бұрын
Koppanu😡
@rhinefoundationismailkhan94953 ай бұрын
തികച്ചും നിഷ്പക്ഷമായ രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തുവാനുള്ള ആർജ്ജവം ദൈവം എല്ലാർക്കും കൊടുത്തിട്ടില്ല💐 അങ്ങനെ കൊടുക്കുന്നവർ എല്ലാം പ്രകടനപരത അല്ലാതെ യഥാർത്ഥ മനുഷ്യത്വം ഉള്ളവരാകുന്നു 💐 അതിലൊരു വ്യക്തിത്വമാണ് അലക്സാണ്ടർ ജേക്കബ് സാറും
@HappyFireDragon-gq8pc3 ай бұрын
അലക്സ് ആണ്ടർ സാർ വളരെ നല്ല വെക്തി ആണ് ആത്മാവ് ഉള്ളതു ആണ് നീരിക്ഷരെ വാദികൾ ദൈവത്ത വിശോസിക്കാർ ഇല്ല അപ്പോൾ ദൈവം ഇല്ലേ ദൈവം ഉണ്ട് ആത്മാവ് ഉണ്ട് മരണനന്ദ്ര ജീവിതം ഉണ്ട്
@MuraliKanolyАй бұрын
He is a really telling the reality 😮
@Wexyz-ze2tv4 ай бұрын
രണ്ടുപേർക്കും നമസ്കാരം.. അലക്സാൻഡർ സാറിന്റെ ഉള്ളിലും കടലുപോലെ പരന്നു കിടക്കുന്ന സംഭവങ്ങൾ ഉണ്ട്. നമുക്ക് ഭാഗ്യം ഇതൊക്കെ കേൾക്കലോ.. നന്ദി സാർ.. 🙏🙏🙏ബിജു സാറിനും
@KJSony4 ай бұрын
നബിയുടെ 10 ഗുണങ്ങൾ അറിയണമെങ്കിൽ ഈ മണ്ടൻ അലക്സാണ്ടർ ഇനോട് ചോദിച്ചാൽ മതി
@KJSony4 ай бұрын
ഉവ് ഉവ്വേ ഇയാൾ കക്കനായപ്പോൾ തക്കിയ അടിക്കാൻ തുടങ്ങി.
@KJSony4 ай бұрын
അബിയെ നേരിട്ട് കണ്ട മഹാൻ
@VijayaLakshmi-wh3vi4 ай бұрын
@@KJSonyതന്നെക്കൊണ്ടെന്തു പറ്റും എന്ന് ആദ്യം ആലോചിക്ക്
@nirmalaa84013 ай бұрын
മഹാപ്രതിഭ ❤ സർവകലാവല്ലഭൻ❤
@MuhammedismailIsmail-x9j3 ай бұрын
ഇത്രയും ശ്രദ്ധയോടുകൂടി മറ്റു ഒരു വീഡിയോയും ഞാൻ കണ്ടിരുന്നില്ല എന്നെ വേറൊരു ലോകത്ത് എത്തിച്ചത് പോലെ
സാർ അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം. ഇത്തിരി അറിവ് ഉള്ള ചിലർ എല്ലാം പൊള്ളയാണ് മറ്റൊരു ലോകമോ പുനർജെന്മമോ ദൈവത്തിൽ വിശ്വാസം ഇല്ല. ഇത്രയും അറിവ് നേടിയിട്ടും സാർ ഇതെല്ലാം ഉൾക്കൊള്ളുന്നതിൽ 🙏
@gayathri88253 ай бұрын
ആത്മാവ് സത്യം തന്നെ ആണ് 🙏
@jeethjoseph1433 ай бұрын
ഒരിക്കലും അല്ല ഇയാൾക്ക് വട്ടാണ്
@jeethjoseph1433 ай бұрын
ഒരിക്കലും ഇല്ല
@sukumari7103 ай бұрын
ഗായത്രി പറഞ്ഞതിനോട്.ജീത്.ജോസഫ് എന്തിനാ വിയോജിക്കുന്നു.അത് ഒരാളുടെ വിശ്വാസം അല്ലേ
Great information. God bless you always. Good luck. ❤❤❤
@SujathaLekshmiАй бұрын
Namaskaram Sir God bless you.
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@enjoyindianmusicАй бұрын
ഈ അറിവ് പകർന്നതിനു നന്ദി സർ 🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@prpkurup25994 ай бұрын
അലക്സാണ്ടർ സാറിന് നമസ്കാരം 🙏അറിവിന്റെ ഭാണ്ഡാരം ആണ് സർ സാറിന്റെ ഓരോ വാക്കും സാറിന്റെ ഓരോ അറിവും അത് എല്ലാ മതത്തിലും ഉള്ള അറിവ് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു വലിയ അറിവ് ആയിരിക്കും എന്തല്ലാം കാര്യങ്ങൾ അതേഹത്തിൽ നിന്നും പഠിക്കുവാൻ ഉണ്ട് bigsalute sir bigsalute 🙏
@sadhashivan5034Ай бұрын
Dearest. Jacob sr,,, I. Respected. God. Bless you family👋👋👋👋👋🙏🙏🙏🙏🌺🌺🌺❣️❣️❣️
@Aboobaker-f1w2 ай бұрын
Sir, we are proud of u.❤
@UshaStrАй бұрын
So many times i watched this video i like very much sir continue your travels Biju sir Both are my respected person
@geethanair6613 ай бұрын
You are The Great sir 🙏
@KRISHNANP-n1q2 ай бұрын
Years ago I had read rebirth experience in arroghyasaastrm masika by famous scientist Dr.iyanstevenson experimented matter .but I directly heard this experience by Dr Alaxander Jacob this time .very very thanks to sh. Dr.alaxander Jacob.
@licitpbvr4 ай бұрын
കേട്ടപ്പോൾ vikramditya കഥ ഓർമ്മ വന്നു..
@harisay7941Ай бұрын
Respected Sir, thank you.
@mohansinghvs64844 ай бұрын
Brilliant and outstanding.. dr Alexander Jacob is most intelligent and with encyclopaedic knowledge. He is receptive and has immense knowledge in all religions.. and other subjects.. his books are great ones especially for young generations to understand more about life.
@jeethjoseph1433 ай бұрын
Most foolisj
@spectacles.3 ай бұрын
@@jeethjoseph143That's you 😂😂
@makkavieran7537Ай бұрын
ലോകത്ത് ഏല്ലാ സംഭവങ്ങളും നടക്കുന്ന സ്ഥലത് ഇദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടല്ലോ . ബല്ലാത്ത വിടലാണല്ലോ ബാലേട്ടാ ?
@tomandjerryfriends29863 ай бұрын
സാർ അത്ഭുത അറിവുള്ള മനുഷ്യനാണ് അലക്സണ്ടർ സാറിന്റെ അറിവുകൾ പുസ്തകമാക്കണം തീർച്ചയായിട്ടും എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടും
@niflac.v20873 ай бұрын
Mashaallah sir❤👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@aleemaali94543 ай бұрын
നമുക്ക് അറിയാത്ത ഒരുപാട് കാരങ്ങൾ ഉണ്ട്
@georgekutty76212 ай бұрын
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും ഇതൊക്കെ വിശ്വസിക്കേണ്ടി വരും....😊
@sheelae.k39193 ай бұрын
അങ്ങ് ഒരു അനുഗ്രഹീത ദിവ്യാത്മാവ്, പുണ്യ ജന്മം 🙏🏽എല്ലാം കേൾക്കാൻ കഴിയുന്നതും വലിയ പുണ്യം അറിവുകളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കണമെന്ന് അപേക്ഷിക്കുന്നു, നമസ്തേ സർ🙏🏽
@DennyAugusty-es2vf3 ай бұрын
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു ബൈബിൾ പഠിപ്പിക്കുന്നു. പക്ഷെ ഒരു വൃക്തിയുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച് ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും ബൈബിൾ പറയുന്നു. ശരിക്കും അത് പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു. പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുരാൽമ വ്യക്തി സംസാരിച്ചതായിരുന്നു. അത് സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ. ഇനി യേശു മരിച്ച ലാസറിൻ്റെ ജീവനെ, അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ, യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി. കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ് സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട് അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി കടത്തി വിട്ടു. ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ ഫിഡു ചെയ്താൽ ലാസർ പഴയ ലാസറാകും. ഇതു തന്നെയാണ് ഏലിയാവും പത്രോസും പൗലോസും യേശുവും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത് / അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്. ഭൂമിയിൽ മരിച്ച, എന്നാൽ / ഒരുവൻ്റെ വിശ്വാസത്താലാ പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ ആവശ്യമായ ശക്തിയും അധികാരവും എല്ലാം ജീവജാലങ്ങളുടെയും ദൈവമായ യഹോവ എന്ന് പേരുള്ള സത്യദൈവം തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്ന യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും യോഹന്നാൻ 3:16/ 17:3 എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 5 : 27 ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. യോഹന്നാന്‍ 5 : 28
@gamerguyplayz9992 ай бұрын
അയ്യോ അമ്മേ പേടി തോന്നുന്നു! ഒരു പിടിയും കിട്ടുന്നില്ല ഭഗവാനേ രക്ഷിക്കണേ.🎉
@AnnieMathew-w3n2 ай бұрын
ഇങ്ങനെ ആണെങ്കിൽ ആ പാവം നവീൻ ബാബു സാർ നെ ഒന്നു വിളിച്ചുവരുത്തി case ഒന്ന് തെളിയിക്കൂ please....
@sudhakaranpanikar4154Ай бұрын
ഈ പറയുന്നതു പലതും 100%ശരി ആണ്! അപൂർവം ആളുകൾക്കു ഈ ശക്തി കിട്ടും എനിക്കും ചില അനുഭവങ്ങൾ ഉണ്ട് തെളിവ് ഉണ്ട് 🙏🌹
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@ibrahimk.v.maniyil66203 ай бұрын
ബ്രിടീഷുകാർ ഉമർ കാളി യെ ജയിൽ അടച്പിനീട് ഉണ്ടായ സംഭവങ്ങൾ കണ്ട് വെള്ളകാരന്റെ കണ്ണ് തള്ളിയ ചരിത്രംരേഖപ്പെടുത്തിയിട്ടുണ്ട് ❤
@tommytrolls1712 күн бұрын
Athentha sambavam?
@sukumaranvaidyar86733 ай бұрын
രാജഗോപാലന്‍നാരായണ്‍ സാറിന്റെ കാലത്തു ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചിന്തിച്ചുചിരുനു
@ptjones9233 ай бұрын
ഇദ്ദേഹം ഒരു അന്യ ഗ്രഹ ജീവി ആണ്. മനുഷ്യ അവതാരം. തീ ർച്ച.
@russelvalsakumaryr38492 ай бұрын
Recording system is a gift
@girijasasikumar83764 ай бұрын
സാറിൻ്റെ അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം❤❤❤❤
@ShamsudheenShm2 ай бұрын
ഇതെല്ലാം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു കിതാബുറൂഹ് എന്ന ഗ്രന്ഥത്തിൽ ആത്മാക്കളുടെ സിദ്ധികൾ ഇടപെടലുകൾ വിശദമായ പ്രതിപാദിക്കുന്നു
@VRV6684 ай бұрын
Thankyou BOTH👍🏻👍🏻
@JabarullaJabarulla-zl7gq3 ай бұрын
സാറിന്റെ വിവരണം പുസ്തകമാക്കണം, പറയുന്നത് 100%സത്യം, വരും തലമുറകൾ പഠിക്കണം, plz
@PrakashMG-h5qАй бұрын
ഇനിയും വരട്ടെ
@Sajeev.B.C3 ай бұрын
ഇദ്ധ്യേഹത്തിലൂടെ ഞാൻ നാഡീജോതിഷത്തെ അറിയപ്പെട്ടു ഞാനത് നോക്കി അത്ഭുതം തോന്നി ❤
@nbffuj27 күн бұрын
Evideyanu nokiyath.
@Sajeev.B.C27 күн бұрын
@nbffuj ത്രിശൂരിൽ അവർ വന്ന് താമസമാക്കിയ ഒരിടത്ത്.
@nbffuj27 күн бұрын
@@Sajeev.B.C Trisuril evideyanu.IJaan trissure anu
@Sajeev.B.C26 күн бұрын
@@nbffuj ksrtc സ്റ്റാന്റിൽ വന്നിറങ്ങ് ഓട്ടോറിക്ഷ പിടിച്ചു അ ഓട്ടോക്കാരനാണ് ഞങ്ങളെ ക്രിത്യമായ് അവിടെയിറക്കിയത് സ്ഥലം നല്ല പരിജയമില്ല ഇപ്പൊ നാല് വർഷത്തോളമായി ഇപ്പൊ അവർ അവിടെതന്നെ ഉണ്ടൊ എന്നുമറിയില്ല ഒന്ന്കൂടി അവിടെ പോകണമെന്ന് കരുതുന്നു.
@sarojamks5688Ай бұрын
Respect and salute Sir.🙏🙏🙏👍
@lathasantosh19583 ай бұрын
Wonderful interview. Rare and strange as always.
@NadeeraOthayoth2 ай бұрын
സാർ താങ്കൾ പറയുന്നത് കേൾക്കുമ്പോൾ അത്ഭുദം തോന്നുന്നു.
@rajusomaraj60223 ай бұрын
എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടണ്ട് സാറിന് നന്ദി വളരെ ഇഷ്ടപെട്ട ഒരാളാണ് സാർ
@lalithambikab27383 ай бұрын
ഞാൻ.. എന്റെ അനുഭവങ്ങൾ.... എന്ന . ഒരു പുസ്തകം തീർച്ച യായും എഴുയിരിക്കണം സാർ ഉപേക്ഷ വിചാരിക്കരുത്.... 🙏
@prakashpv94923 ай бұрын
Fantastic. Thanks, expect to see more such interviews by Dr.AJ.
@jayarajkulukkallur91333 ай бұрын
അനുഭവങ്ങൾ നേർസാക്ഷ്യങ്ങളാകുമ്പോൾ എങ്ങിനെ വിശ്വസിക്കാതിരിക്കാനാകും... അതും ഇത്രയും വലിയ റിയലബിളായ മനുഷ്യൻ തൻ്റെ അനുഭവങ്ങളിലൂടെ കൃത്യമായി തെളിവുകൾ സഹിതം അടിവരയിട്ടു പറയുമ്പോൾ..
@renukadevi12684 ай бұрын
സാറിനോട് ഒരുപാട് സ്നേഹാദരങ്ങൾ 🙏🙏🙏
@ushabalan19573 ай бұрын
ശരീരം അല്ലേ മരിക്കുന്നത് മനസ്സ് മരിക്കുന്നില്ലല്ലോ ആ മനസ്സാണ് യാഥനാ ശരീരം ,ശരീരം ഇല്ലാതെ എല്ലാം അനുഭവിക്കുന്ന ശരീരം. സാർ പറയുന്ന കാര്യം എല്ലാം ആ യാഥനാ ശരീരത്തിൻ്റെ പലേ ഭാവങ്ങളും . ഒരു വെക്തി തൻ്റെ ശരീരത്തിൽ നിന്നും വിട്ടു പോയാലും മനസ്സ് പോവുന്നില്ല . ഇത് വ്യക്തമായി മനസ്സിലാക്കിയാൽ എല്ലാം മനസ്സിലാവും. ഇത്തരം കാര്യങ്ങൾ അങ്ങനെ പോലെ ഉള്ളവർ പറയുമ്പോൾ ആളുകൾക്ക് ഒരു ചിന്തയുടെ നാബ് മുളക്കും അത് അവർക്ക് ഒരു ഉപകാരമായി തീരും. വളരെ നല്ലതാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കി അതിനെ മറ്റുള്ളവർക്ക് എത്തിക്കാൻ ഉള്ള മനസ്സ് കാണിക്കുന്ന Media യും വളരെ നല്ലതാണ്. Thank you❤
@ashrafrawther15033 ай бұрын
സർ പറഞ്ഞ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് കങ്ങഴാ പത്തനാട് ഒരു നായർ തറവാട് എന്റെ കസിൻ വാങ്ങിയിരുന്നു ആ വീട്ടിൽ ഉറങ്ങിയപ്പോൾ ഇതു പോലെ തന്നെ പാമ്പ് ശരീരത്തിലൂടെ കേറി ഇറങ്ങി പോയിരുന്നു, ആ തറവാട്ടിൽ പാമ്പിന് നൂറും പാലും കൊടുത്തിരുന്നു ഒരു കാലത്ത്.
@AyubKhan-us6su3 ай бұрын
അത് ഏത് തറവാട്.
@alikp47383 ай бұрын
അറിവിൻ്റെ കൂടാരം AIex... ടir ❤
@P.Lekshmi4 ай бұрын
സാർ ആദ്യം പറഞ്ഞത് സത്യം പാമ്പ് ശരീരത്തിൽ വീണിട്ടും പാമ്പ് കടിക്കാത്തത് സാറിന്റെ ശരീരംപേടിച്ചു വിറച്ചു തന്നുത്തു ശരിരത്തിലെ ചൂട് പോയി അതുകൊണ്ട് പാമ്പ് കടിച്ചില്ല അതല്ലെ സാറെ സത്യം
@AneesHussain-fn4gg3 ай бұрын
താങ്കൾക്ക് അത് കിട്ടി അല്ലേ, ഭയങ്കരാആആ...
@Jinumanoj-s9j2 ай бұрын
Alexander sirn പകരം വെക്കാൻ വേരറും ഇല്ല
@bencygervasisgervasis17234 ай бұрын
Alexander sir is legend 🎉🎉🎉🎉❤❤❤
@jasminebrahim93533 ай бұрын
Great Sir thanks for your information 🙏🙏🙏
@abdulkhadars59213 ай бұрын
തന്നെ എന്തിന് സൃഷ്ടിച്ചു എന്ന് കൃത്യമായി ചിന്തിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന ഒരൊറ്റ ജീവിപോലും മറ്റേതൊരു ജീവിക്കും വിഷമമുണ്ടാക്കില്ല.
@MikhdadMikku-sp3kw3 ай бұрын
❤
@shajiptpm33993 ай бұрын
Alexander sir the great,may live long.
@moosamoosa37023 ай бұрын
ഇതെല്ലാoകേട്ടിട്ട് നന്മ ചെയ്യാനും പറയാനും ചിന്തിക്കാനും തയ്യറാക്കുക വെറുപ്പ് ഇല്ലാത്ത മനസിലാണ് ദൈവപ്രകാശം കയറുക നാളേ പരലോകം വിജരാണ നമുക്ക് തമാശയായി തോന്നാo പക്ഷേ നമ്മൾ ഡിജിറ്റൽ ലോകത്താണേ ദൈവത്തിന്റെ ഡിജിറ്റൽ ലോകം ഇതിലും വലുതാണേ
@GopanmadhavMadhavanair-r5u2 ай бұрын
അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും. തികച്ചും ശാസ്ത്രീയമായിട്ടാണ് വിശദീകരിക്കുന്നത്
@aashish13634 ай бұрын
അലക്സാണ്ടർ സാർ നമസ്കാരം ❤❤❤
@hamdakamarudeen55632 ай бұрын
Arivinte Rajavanu sir❤
@shyamlalc63593 ай бұрын
ഒരു കുറ്റാനാഷിണ കഥ പോലെ ❤
@alicethomas99912 ай бұрын
God bless you very much sir.
@eksathyanath2644 ай бұрын
താങ്കളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വിജയങ്ങളും, അത് അലക്സാണ്ടർ സാറിന്റെ വിശുദ്ധ വിശ്വാസവും സ്നേഹവും ഭക്തിയും നല്ല മനസ്സും നല്ല ശരീരഭാഷയും തന്നെയെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു ❤ .
@നിഷ്പക്ഷൻ4 ай бұрын
@@eksathyanath264 ബുദ്ധിയാണ് ഓർമ ശക്തിയാണ് മനുഷ്യനെ ഉയർച്ചയിലേക്ക് എത്തിക്കുന്നതഗ് വിശ്വാസം മനുഷ്യനെ ഗോത്രകാലത്തേക്കു കൊണ്ട് പോകുന്നു കരണ്ട് വന്നപ്പോൾ പ്രേതം ഓടിപോയി
@GeethaJohnson-g9tАй бұрын
അങ്ങയെ പോലെയുള്ള ഐപിസ്. ഓഫീസർ ഇനിയുള്ള തലമുറകൾക്കു വെളിച്ചമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അയൂരാരോഗ്യ സൗഖ്യം ദൈവം വേണ്ടുവോളം തരട്ടെ സാറിനു.
@Vascodecaprio3 ай бұрын
നന്ദി 💞സേർ 🙏
@vidhyavadhi22823 ай бұрын
Sir നമഃസ്കാരം 🙏🏼🌹2പേർക്കും
@varghesethomas13704 ай бұрын
അങ്ങയുടെ ഒരു ജീവചരിത്രം ഈ ലോകത്തിന് അനിവാര്യമാണ്. 💞
@hrishikesantnАй бұрын
Artificial intelligence equal🎉 to Alexander sir🎉
@adiyodikunhikrishnan63704 ай бұрын
രാമചന്ദ്രൻ സാറിൻ്റെ ഹിമാലയൻ യാത്ര കഥകളിൽ ഒന്നിൽ ഒരു ഗുഹയിൽ വെച്ച് അദ്ദേഹത്തിൻ്റെ കൈയിലിരുന്ന റോളക്സ് വാച്ച് റിപ്പയർ ചെയ്യാൻ പറ്റാത്ത വിധത്തിൽ ഒറ്റനോട്ടത്തിൽ കരിച്ചു കളഞ്ഞതായി വായിച്ചിട്ടുണ്ട്. കമ്പനിയിൽ ചെന്നിട്ടും നന്നാക്കാൻ പറ്റിയിരുന്നില്ല
@randomidentity42794 ай бұрын
Book name please? Thanks
@UshaRajan-d4s4 ай бұрын
The great
@randomidentity42794 ай бұрын
@@UshaRajan-d4s ..thanks.. didn’t find book, what’s the full name of author?
@ushacr21964 ай бұрын
Thapobhoomi utharakhand@@randomidentity4279
@rasool7854 ай бұрын
എം.കെ. രാമചന്ദ്രൻ രചിച്ച " തപോഭൂമി ഉത്തർഖണ്ഡ് " എന്ന യാത്രാ വിവരണം . D.C. Books.@@randomidentity4279
@almaehret72103 ай бұрын
Very interesting & surprising discussions . Thank U Sir Alexander.👍👍👍💕🌷🌷🇺🇸🇺🇸🇺🇸
@muneerpk76923 ай бұрын
സാറിന്റെ അനുഭവകഥകൾ പോലും വിശ്വസിക്കാത്ത വർത്തമാന കാലത്തിൽ ആണ് ഇപ്പോൾ നമ്മൾ
@ashrafkudallur32293 ай бұрын
സാധാരണ മനുഷ്യന്റെ മനസ്സുകൊണ്ട് കാണാൻ കഴിയാത്തതും, അളക്കാനും അറിയാനും പറ്റാത്ത പലതും ഉണ്ട്, അതുപോലെ ഉള്ള വിഷയമാണ് ആത്മാവ്,
@unicrone83993 ай бұрын
❤❤❤❤ thanks sir🙏
@Thambichen123-xk7geАй бұрын
IAM WITH YOU SIR. TJM. 7.
@rajoshkumarpt4513 ай бұрын
Thanks sir🙏
@sreejithsreejith8989Ай бұрын
സാർ ഇതുപോലുള്ള കാര്യങ്ങൾ എന്റെ ചെറുപ്രായത്തിൽ കേട്ടിട്ടുണ്ട് അപ്പോൾ ഇതൊക്കെ കെട്ടുകഥകൾ ആണെന്ന് അന്ന് ഞാൻ വിശ്വസിച്ചിരുന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതുപോലുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് ഇത് സത്യം തന്നെയാണ്
@ESPParanormalsaiАй бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤