AMT വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to take care when parking AMT vehicles

  Рет қаралды 38,832

Arun Kumar

Arun Kumar

5 жыл бұрын

Park mode ഇല്ലാത്ത AMT വാഹനം എങ്ങനെ park ചെയ്യാം. Things to take care of when using and #AMT
New Santro Car Accessories
Centre Console Armrest Cushion: amzn.to/3xLOw7b
Foot Step Led Sill Plate: amzn.to/3AGw0Py
Car Vacuum Cleaner: amzn.to/3sfGLFt
Inflatable Car Bed Mattress: amzn.to/2VTHvUo
Magnetic Window Sunshades: amzn.to/2VUT7XC
Car Perfume: amzn.to/37BCrHb
Car Air Freshener: amzn.to/2UeP3Rj
My Mobiles: amzn.to/3CFRDls || amzn.to/3ShzCRO
My Laptops: amzn.to/2RWRE1d || amzn.to/3ewtG8s
My Action Cameras: amzn.to/3ICN1ks || amzn.to/3If87UI
My SLRs : amzn.to/3AYjlr4 || amzn.to/3fsA7a1
For Amazing Offers and deals: amznoffers4u.blogspot.com/
Amazon Prime Paid Membership: www.amazon.in/tryprime?tag=ar...
Amazon Business: www.amazon.in/tryAB?tag=arunk...
Audible Free Trial: www.amazon.in/dp/B077S5CVBQ/?...
Audible Paid Membership Plan: www.amazon.in/dp/B077S5CVBQ/?...
Please subscribe to my channel: goo.gl/HzXugA

Пікірлер: 62
@sabirrk
@sabirrk Жыл бұрын
നിർമാതാക്കൾ ഡി മോഡിൽ പാർക്ക് ചെയ്യുന്നത് റെകമ്മെന്റ് ചെയ്യാതിരിക്കാൻ പല കാരണവുമുണ്ട് . ഡി മോഡിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ എൻജിനും ഗിയര് ബോക്സ് എൻഗേജ്ഡ് ആയിരിക്കും . ചരിഞ്ഞ പ്രതലത്തിലാണ് പാർക്ക് ചെയ്യുന്നതെങ്കിൽ വണ്ടിയുടെ ഭാരം കാരണം ഗിയര് ബോക്സിനു പ്രഷർ വരികയും , complaint വരാനും സാദ്യതയുണ്ട് .. Always follow manufactures recommendations, they are the better engineers for their machine than KZbin bloggers
@santhibushanks
@santhibushanks 5 жыл бұрын
Thanks for your information.( I have a Wagon R AMT)
@royp4593
@royp4593 Жыл бұрын
can we park Amt car from drive mood to hand breake and then Neutral?.please answer.
@delipmohan8963
@delipmohan8963 3 жыл бұрын
Drive mode il kidakumbo clutch engaged aayi kidakko?
@sanishvalayam1844
@sanishvalayam1844 5 жыл бұрын
Bro ..Signal ഇൽ എങ്ങിനെ എന്നു വിവരിക്കാമോ....
@nizamuddin-1802
@nizamuddin-1802 4 жыл бұрын
Thnks for this 👌👏
@arunkumarss
@arunkumarss 4 жыл бұрын
You are welcome
@royp4593
@royp4593 Жыл бұрын
ഡ്രൈവ് മൂഡിൽ ഇടടിട് ഹാൻഡ്‌ബ്രേക്കും ഇട്ടിട്ടു നേട്രൽ ഇട്ടു പാർക്ക്‌ cheyamooo
@TumpaTalapatra
@TumpaTalapatra 3 жыл бұрын
So To park it in 1st gear i need to keep it in d mode and turn off the ignition, and it will stay in 1st gear. Sorry can't understand language.
@jiklav3193
@jiklav3193 3 жыл бұрын
Thanks 😊
@arunkumarss
@arunkumarss 3 жыл бұрын
You are welcome. Please share and subscribe if you like my videos
@jishnurajpp3731
@jishnurajpp3731 5 жыл бұрын
Good info
@arunkumarss
@arunkumarss 5 жыл бұрын
Thanks
@susannamathew3812
@susannamathew3812 3 жыл бұрын
👌
@arunkumarss
@arunkumarss 3 жыл бұрын
Thanks for watching. Please share and subscribe my channel if you like my videos 🙂
@sangeeth1672
@sangeeth1672 Жыл бұрын
@santhosh8766
@santhosh8766 4 жыл бұрын
Good
@thelonewolf8812
@thelonewolf8812 2 жыл бұрын
Amt hillil ottikunath kanikamo
@arunkumarss
@arunkumarss 2 жыл бұрын
kzbin.info/www/bejne/hWjZo2NmjM6gpJY Please support by sharing the videos and do subscribe to my channel
@sreekumarsc
@sreekumarsc 4 жыл бұрын
Without change to park mode, how.is possible to remove key From a amt car?
@arunkumarss
@arunkumarss 4 жыл бұрын
AMT transmission does not have a park mode. Key can be removed in any mode in an AMT car.
@joyjoseph5888
@joyjoseph5888 2 жыл бұрын
അപ്പോൾ കയറ്റത്തിൽ പാർക്ക് ചെയ്യേണ്ടി വന്നാൽ റിവേഴ്സ് ഗിയറിൽ ഇടാമല്ലൊ?
@renjithchandran6547
@renjithchandran6547 4 жыл бұрын
Mobile Number koodi Description nil kodukkaamo?
@RRN1990
@RRN1990 4 жыл бұрын
Hand break ittu , park modil off cheithu key eduthittu.. pinne drive modil ittal pore.. ?
@arunkumarss
@arunkumarss 4 жыл бұрын
AMT വണ്ടിക്കു പാർക്ക് മോഡ് ഇല്ല. അതുകൊണ്ടാണ് ഡ്രൈവ് മോഡിൽ ഇട്ടു പാർക്ക് ചെയ്യുന്നത്. താങ്കളുടെ കാറിൽ പാർക്ക് മോഡ് ഉണ്ട് എങ്കിൽ പാർക്ക് മോഡിൽ (P) തന്നെ ഇട്ടു പാർക്ക് ചെയ്യുക.
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
വണ്ടി off അയാൾ gear liver, drive mode ൽ ഇട്ടാലും യഥാർത്ഥത്തിൽ neutral ൽ തന്നെ കിടക്കും
@sivasankarapillai8912
@sivasankarapillai8912 Жыл бұрын
Santro AMT കാറുകൾ വളരെ പതുക്കെ മൂവ് ചെയ്യുന്നത് എങ്ങനെയാണ്. ബ്രേക്ക് പെഡലിൽ നിന്നു കാലെടുത്താൽ ആക്സിലേറ്റർ കൊടുക്കാതെ തന്നെ വണ്ടി വളരെ വേഗം നീങ്ങുന്നു.
@arunkumarss
@arunkumarss Жыл бұрын
അങ്ങനെ പതിയെ മൂവ് ചെയ്യാൻ പ്രത്യേകിച്ചു സംവിധാനം ഒന്നുമില്ല. സാൻട്രോയിലെ AMT ഇലക്ട്രോണിക് ആയതുകൊണ്ടാണ് ഒരു പക്ഷെ ഇങ്ങനെ സംഭവിക്കുന്നത്. മാരുതി ടാറ്റ എന്നിവ ഹൈഡ്രോളിക് AMT ഉപയോഗിക്കുന്നതു കൊണ്ട് കുറച്ചു കൂടി gradual ആയിരിക്കും ബ്രേക്കിൽ നിന്ന് കാൽ എടുക്കുമ്പോൾ മുന്നോട്ട് ഉള്ള നീക്കം. എന്തായാലും താങ്കൾക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കാർ മുന്നോട്ട് നീങ്ങുന്നതായി തോന്നുന്നുണ്ട് എങ്കിൽ ഹ്യൂണ്ടായ് സർവീസിൽ ഒന്ന് കാണിക്കുന്നത് നന്നായിരിക്കും.
@ntscarianellickal5699
@ntscarianellickal5699 4 жыл бұрын
It is informed from the source that AMT cars parked in the gear position is not good.
@arunkumarss
@arunkumarss 4 жыл бұрын
Ok, could you please explain why? What I have suggested is based on a logical thinking. It will be really useful, if you could spare the details. Thank you.
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Neutral ൽ ഇട്ടു park brake apply ചെയ്യുക അപ്പോൾ load park brake ൽ വരും എന്നിട്ടു off ചെയ്യുന്നതിനുമുൻപു gear drive ൽ ഇടുക(maruti യുടെ user manual പ്രകാരം നിങ്ങൾ park ചെയ്യുന്നത് കയറ്റത്തിൽ ആണെങ്കിൽ drive mode ലും ഇറക്കത്തിൽ ആണെങ്കിൽ reverse mode ലും ഇടുക)
@willwin7964
@willwin7964 5 жыл бұрын
ഞാൻ ഗൾഫിൽ 8,9 ബ്രാൻഡ് ഓട്ടോ മാറ്റിക് കാറുകൾ ഉപയോഗിച്ചിട്ട് . പക്ഷേ ഒരു വണ്ടിയിലും ഗിയർ ഷിഫ്റ്റ്‌ പാർക്ക് മോഡിൽ ആകതെ കീ റിലീസ് ചെയ്ത് എടുക്കുവാൻ പറ്റിയിട്ടില്ല . ഇങ്ങനെ ഡ്രൈവ് മോഡിൽ കീ ഊരി എടുക്കുവാൻ പറ്റുമോ ? ....... എന്തെക്കെ സിസ്റ്റം ആണോ എന്തോ ?
@arunkumarss
@arunkumarss 5 жыл бұрын
താങ്കൾ പറയുന്നത് ശരിയാണ്. നോർമൽ ഓട്ടോമാറ്റിക് വണ്ടിയിൽ ഡ്രൈവ് മോഡ്ിൽ ഇട്ടു ഓഫാക്കിയാൽ കീ എടുക്കാൻ പറ്റില്ല, അതുപോലെ പല വണ്ടികളുടെയും ഡോർ ലോക് ആവില്ല ഡ്രൈവ് മോഡ്ിൽ ഇട്ടു എൻജിൻ ഓഫാക്കിയാൽ. അത്തരം വണ്ടികൾക്ക് ഒക്കെ ഗിയർ ഷിഫ്റ്ററിൽ പാർക്ക് (P) മോഡ്് ഉണ്ടാവും. അതിൽ ഇട്ടു നിർത്തിയാലേ കീ എടുക്കാനും വണ്ടി ലോക് ചെയ്യാനും ഒക്കെ പറ്റുള്ളൂ. AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനിൽ ) പാർക്ക് (P) മോഡ് ഇല്ല. അപ്പോൾ പിന്നെ ഇങ്ങനെ നിർത്താനേ വഴിയുള്ളൂ. അല്ലേൽ ന്യുട്രലിൽ ഇട്ടു ഹാൻഡ്‌ബ്രേക് മാത്രം വച്ച് വണ്ടി പാർക്ക് ചെയ്യണം. അങ്ങനെ ന്യുട്രലിൽ ഇട്ടു നിർത്തുമ്പോഴുള്ള ഒരു കുഴപ്പം ആണ് ഇവിടെ വിവരിക്കുന്നത്.
@maju6615
@maju6615 4 жыл бұрын
അത് മാരുതി tata പിന്നെ ഇന്ത്യ യില്‍ അവതരിപ്പിക്കുന്ന ഈ ചെറിയ വണ്ടികള്‍ ക്കും മാത്രമേ ഉള്ളൂ. ബാക്കി എല്ലാം p മോഡില്‍ അല്ലാതെ വണ്ടി ലോക് ആവില്ല
@ram86web
@ram86web 5 жыл бұрын
Hi...how is santro amt.... How long you been using it? I'm planning to buy one....
@arunkumarss
@arunkumarss 5 жыл бұрын
Have been using it for the past 6 months
@ram86web
@ram86web 5 жыл бұрын
@@arunkumarss what is the mileage ...
@royp4593
@royp4593 2 жыл бұрын
Amt കാറിൽ netural ഇട്ടു ബ്രേക്ക് പ്രെസ്സ് ചെയ്തതല്ലൈ കാർ സ്റ്റാർട ചെയുന്നത്. nobody knows the correct methode.
@sreebhava3441
@sreebhava3441 4 жыл бұрын
പാർക്ക് മോഡിൽ ഇട്ട് ഓഫ് ചെയ്താലും ഹാന്റ് ബ്രേക്ക് റിലീസ് ആയി പോയാൽ വാഹനം ഉരുണ്ടു പോകുല്ലേ?
@arunkumarss
@arunkumarss 4 жыл бұрын
Park alla, drive mode. Drive mode il ittu vandi off aakkiya shesham hand break release cheythalum vandi urulilla.
@sreebhava3441
@sreebhava3441 4 жыл бұрын
@@arunkumarss ചില വണ്ടികളിൽ പാർക്ക് മോഡ് എന്ന് വീഡിയോയിൽ പറഞ്ഞില്ലേ, അതാണു ചോദിച്ചത്?
@mansoorkoonari1882
@mansoorkoonari1882 2 жыл бұрын
പാർക്ക്‌ മോഡൽ cvt ഉള്ള amt ഇല്ല
@nikhildas2183
@nikhildas2183 3 жыл бұрын
There is no park mode in these cars unlike those overseas and in high end cars
@arunkumarss
@arunkumarss 3 жыл бұрын
No park mode available in Santro AMT
@nitheesh.453eu6
@nitheesh.453eu6 5 жыл бұрын
Ethu i10 aanooo
@arunkumarss
@arunkumarss 5 жыл бұрын
No..This is the new Santro AMT model. Please see the video kzbin.info/www/bejne/hoScY2dme5KpiZY
@arunkumarss
@arunkumarss 5 жыл бұрын
Please see my new video. Review of Hyundai Santro AMT after 10000 Kms. kzbin.info/www/bejne/eKenq62Gm6iHmM0
@ananthakrishna.p.s9196
@ananthakrishna.p.s9196 2 жыл бұрын
" D " മോഡിൽ ഇട്ടു പാർക്ക് ചെയ്താൽ വണ്ടിയുടെ ലോഡ് മുഴുവൻ ഗിയർബോക്സിനു വരില്ലേ ? അത് ഗിയർ ബോക്സിനു പ്രശ്നമാകില്ലേ ? അങ്ങനെയൊരു സാധ്യതയുണ്ടോ ?
@arunkumarss
@arunkumarss 2 жыл бұрын
സാധാരണയായി നമ്മൾ മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിൽ ഗിയറിൽ ഇട്ട് തന്നെ അല്ലെ പാർക്ക് ചെയ്യാറുള്ളത്. അപ്പോഴും ഗിയർ ബോക്സിൽ ലോഡ് വരില്ലേ...... സോ അങ്ങനൊരു പേടി വേണ്ട. മാനുവൽ ട്രാൻസ്മിഷൻ കാറിൽ ഇരിക്കുന്ന അതേ ഗിയർ ബോക്‌സ് തന്നെയാണ് AMT യിലും ഉള്ളത്. പിന്നെ ചില AMT എക്സ്പർട്‌സ് പറയുന്നത്, കമ്പനി ന്യുട്രലിൽ ഇട്ട് പാർക്ക് ചെയ്യാൻ പറയുന്നതിന് എന്തേലും വാലിഡ്‌ റീസൻ ഉണ്ടാവും അതുകൊണ്ട് അങ്ങനെ ന്യുട്രലിൽ തന്നെ പാർക്ക് ചെയ്യണം എന്നാണ്.
@joyjoseph5888
@joyjoseph5888 2 жыл бұрын
സർ ഇറക്കത്തിൽ ആണ് വണ്ടി പാർക്ക് ചെയ്യേണ്ടി വന്നാൽR - ൽ പാർക്ക് ചെയ്യണമോ? അതോ D 1 ൽ തന്നെ പാർക്ക് ചെയ്താൽ മതിയോ?
@sabirrk
@sabirrk Жыл бұрын
തീർച്ചയായും .. D മോഡിൽ പാർക്ക് ചെയ്യുമ്പോൾ gear box & engine എൻഗേജ്ഡ് ആയിരിക്കും .. ചരിഞ്ഞ പ്രതലത്തിലാണെങ്കിൽ പ്രത്വയ്കിച്ചും . അപ്പോൾ ഗിയര് ബോക്സിനു complain വരാൻ സാധ്യത കൂടുതലാണ് .. Always follow manufacturer’s recommendation
@alisubair
@alisubair Ай бұрын
@@arunkumarss
@bumbaazashu1351
@bumbaazashu1351 Ай бұрын
Please english
@fahisth7319
@fahisth7319 4 жыл бұрын
Vandi vilkunno
@arunkumarss
@arunkumarss 4 жыл бұрын
Sorry, ithu എന്റെ വണ്ടി അല്ല. Friend ഇന്റെയാണ്
@fahisth7319
@fahisth7319 4 жыл бұрын
Ok
@jaisonkj8983
@jaisonkj8983 4 жыл бұрын
ഇങ്ങനെ ഗീയറിൽ ഇട്ട് പാർക്ക് ചെയ്താൽ ഗീയർ ബോക്സ് കേടാവും
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Neutral ൽ ഇട്ടു hand brake engage ചെയ്യുക എന്നിട്ടു ഡ്രൈവ് mode ൽ ഇട്ടു off ചെയ്യുക അപ്പോൾ load gear box ൽ വരില്ല
@joyjoseph5888
@joyjoseph5888 Жыл бұрын
@@nejeebmullappalli7039 OK that is correct,heartily congratulations
@sajubv7673
@sajubv7673 5 жыл бұрын
Not knowledgeable person
Parking Your Car Like This Will Damage Your Transmission!
2:37
Helping U online
Рет қаралды 1,1 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
7 Things You Shouldn't Do In an Automatic Transmission Car
8:00
BRIGHT SIDE
Рет қаралды 16 МЛН
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 1,1 МЛН
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,8 МЛН
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,2 МЛН
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,7 МЛН
Котенок застрял в дне машины
0:29
Up Your Brains
Рет қаралды 2,8 МЛН