Lamborghini വരെ ഇനി ഓടിക്കാം - How to Drive a automatic car ??? 🥰

  Рет қаралды 272,144

Arun Smoki

Arun Smoki

Күн бұрын

automatic വണ്ടികൾ എങ്ങനെ ഈസി ആയി ഓടിക്കാം എന്ന് ഇന്നത്തെ വിഡിയോ വഴി പഠിക്കാം 😀
ചാനൽ ഇഷ്ട്ടപെട്ടാൽ Follow ചെയാൻ മറക്കല്ലേ ട്ടാ 😗🥰

Пікірлер: 353
@kasinadh4105
@kasinadh4105 2 жыл бұрын
എന്തായാലും എനിക്ക് ഗിയർ മാറി ഓടിക്കുന്നത് തന്നെയാ ഒരു ത്രിൽ🔥🔥🔥
@yakheen581
@yakheen581 2 жыл бұрын
*legend
@xpoldar8409
@xpoldar8409 2 жыл бұрын
Oru vikaram❤️‍🔥
@cozyinzane6045
@cozyinzane6045 2 жыл бұрын
Atha
@arjunsanthosh3829
@arjunsanthosh3829 2 жыл бұрын
Save manual
@mrtigerkid
@mrtigerkid 2 жыл бұрын
Ysys❤‍🔥❤‍🔥
@basheer.bsp03
@basheer.bsp03 2 жыл бұрын
സംഭവം ഗിയർ മാറ്റി ഓടിക്കുന്നതൊക്കെയാണ് thrill💥 എങ്കിലും,...😑ഇപ്പോഴത്തെ city traffic-ഇൽ ഒരുവട്ടമെങ്കിലും automatic ഗിയർ ബോക്സുള്ള കാർ ഓടിച്ചു നോക്കിയാൽ😕 ,പതിയെ അതിനെ ഇഷ്ടപ്പെട്ടു പോകും..😍😍
@mhdfadhin5423
@mhdfadhin5423 2 жыл бұрын
Innk gear ann istam athra traffic indayallum uff vara feel Bro oru polo GT odikk
@ajazashraf1426
@ajazashraf1426 2 жыл бұрын
@@mhdfadhin5423 gt automatic an😂
@basheer.bsp03
@basheer.bsp03 2 жыл бұрын
@@mhdfadhin5423 aah... best!!!
@basheer.bsp03
@basheer.bsp03 2 жыл бұрын
@@ajazashraf1426 🤣😂
@jayavishnu8341
@jayavishnu8341 2 жыл бұрын
@@basheer.bsp03 🤣🤣
@sreehari2066
@sreehari2066 2 жыл бұрын
ഓട്ടോമാറ്റിക് കാർ ഓടിക്കാൻ വളരെ പേടിയോടെ കാണുന്നവരുണ്ട് അവർ ഈ ഓട്ടോമാറ്റിക് കാറുകൾ എന്തോ വലിയ കാര്യം ആയാണ് കാണുന്നത് പക്ഷേ അതിനെ എല്ലാം മാറ്റി നിർത്തി ചേട്ടൻ പറഞ്ഞു തന്നത് വളരെ നല്ല ഒരു കാര്യം ആയി തോന്നുന്നു
@jithusunil7941
@jithusunil7941 2 жыл бұрын
Clutch ചവിട്ടി Gear മാറുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 🔥🔥
@arunjithc1495
@arunjithc1495 2 жыл бұрын
💯🔥🔥🔥💥🔥💥🔥
@aromal8977
@aromal8977 2 жыл бұрын
Athente thrill vare onnu thanne 🤩😌😌😌😌
@ՏGAMING-e6i
@ՏGAMING-e6i 2 жыл бұрын
Ath athre ollu
@YADHAVKRISHNA.
@YADHAVKRISHNA. 2 жыл бұрын
Sathyam
@kasinadh4105
@kasinadh4105 2 жыл бұрын
Pinnallate 🤟🔥🔥🔥🔥
@jamshad_shad7
@jamshad_shad7 2 жыл бұрын
But auto matic ne kaal oru feel kittuka manual thanne yaa.clutch chavitti gear matti accelerator koduth pokunna oru sugam ath vere thanneya 🏎💨❤️‍🔥
@iksmalayalam5853
@iksmalayalam5853 2 жыл бұрын
ജയ് ജവാൻ ജയ് കിസാൻ
@anugrah333
@anugrah333 2 жыл бұрын
Athe bro
@nandugp1743
@nandugp1743 2 жыл бұрын
Athokke athre ollu🔥🔥🔥
@kasinadh4105
@kasinadh4105 2 жыл бұрын
Pinnallate 🤟🔥🔥🔥🔥
@gamingjunkie707
@gamingjunkie707 Жыл бұрын
Le ബ്ലോക്ക്: ഇപ്പൊ ശരിയാക്കി തരാം.
@Justice-ge2tl
@Justice-ge2tl 2 жыл бұрын
Mustang kanich pattichoole 😁
@krampus6339
@krampus6339 2 жыл бұрын
😓😂
@amjadroshanvlogs
@amjadroshanvlogs 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും clutch ചൗട്ടി ഗിയർ ഷിഫ്റ്റ്‌ ചെയ്യുന്നത് ഒരു വിഗാരം ആണ് 😌🔥
@athuljoy8733
@athuljoy8733 Жыл бұрын
💯❤
@ramees4231
@ramees4231 Жыл бұрын
ഗിയർ മാറ്റി ഓടിക്കുന്നത് ഒരു ഹരമാണ്. ചില സന്ദർഭങ്ങളിൽ ഗിയർ ഷിഫ്റ്റ്‌ വേഗത condrol ചെയ്യാറുണ്ട് 🤗
@shebinabraham8962
@shebinabraham8962 2 жыл бұрын
വളരെ ഉപകാരം ആയി ബ്രോ. എനിക്ക് ഓട്ടോമാറ്റിക് അറിയാത്തത്കൊണ്ട് പല വണ്ടികളും ഓടിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല 🥰
@hariknair
@hariknair 6 ай бұрын
*Starting an AMT Car* *W* heel position *C* lose door w left hand *S* eat belt *M* irror *P* arking release *N* eutral *K* ey start *B* rake- leg apply *D* rive mode *H* and brake release *I* ndicator *A* ccelator *Stopping an AMT Car* *A* ccelator release *B* rake- leg apply *H* and brake apply *P* arking apply *Starting on uphill* *P* arking release *B* rake- leg release *A* ccelator apply *H* and brake release Dont make R without complete stop. Dont make P if its running. Without appying HB dont make P. Dont make N when running. Dont keep in D and apply brake for longer period of time.
@chanduks2012
@chanduks2012 2 жыл бұрын
Bro നോർമൽ വണ്ടിയോടിക്കാൻ എങ്ങനെ ഒന്നു പറഞ്ഞുതരാമോ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ
@MuhammadShakirAK
@MuhammadShakirAK 2 жыл бұрын
Angane oru video already cheythittund
@Jithujr18
@Jithujr18 2 жыл бұрын
Normal vandi odikkan ariyilla appozha😁
@iksmalayalam5853
@iksmalayalam5853 2 жыл бұрын
ജയ് ജവാൻ ജയ് കിസാൻ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Ай бұрын
ഗിയർ ത്രില്ല് ഇപ്പോൾ ഇല്ല കാരണം... നമുക്ക് റിസ്ക് എടുക്കാൻ സമയം ഇല്ല
@abdullap1825
@abdullap1825 Жыл бұрын
നല്ല വിശദമായ ക്ലാസ്സ് - Thank you sir
@D1LJ1TH
@D1LJ1TH 2 жыл бұрын
Padichittu mathram karyam illallo oodikkan vandi vende🙂😌👋 njanum vangum ennengilum oru vandi😌❤
@muhammedrazil.k9190
@muhammedrazil.k9190 Жыл бұрын
വാങ്ങിയോ?
@jomongeorge3187
@jomongeorge3187 10 ай бұрын
ഇത് പോലുളാ ഒരു video അണ് ഞാൻ നോകിനടനത് thanks brother ❤
@madddmllmo
@madddmllmo 2 жыл бұрын
ഉണ്ണിയേട്ടൻ first
@Deon3278
@Deon3278 2 жыл бұрын
8:04 Background polichu 🤣🤣😂
@veiledzmmindset
@veiledzmmindset 2 жыл бұрын
😂
@andrewspaul7288
@andrewspaul7288 2 жыл бұрын
Automatic Indian Roads nu super aanu....Traffic il nalla sukhaa odikaan. Njan Manual idichappo B'glore traffic il kashtapettu. But now with automatic car it's very convenient.
@Akash-up2cf
@Akash-up2cf 2 жыл бұрын
Yes .
@shinenp3848
@shinenp3848 Жыл бұрын
എൻറെ പൊന്നു സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്നത് പോലെ അത്ര ഈസി അല്ല കാര്യങ്ങൾ തുടക്കക്കാർക്ക് ഒരുപാട് കാര്യങ്ങൾ നേരെയാവാൻ ഉണ്ട് സ്റ്റിയറിംഗ് ബാലൻസ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെൻറ് യൂ ടേൺ പാർക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ മാത്രമേ നമുക്ക് വണ്ടി ഓടിച്ച് സുരക്ഷിതമായി തിരിച്ചെത്താൻ ആവും അതുകൊണ്ട് നല്ലൊരു ട്രെയിനർ എ വച്ച് അത്യാവശ്യം പ്രാക്ടീസ് ചെയ്തതിനുശേഷം മാത്രം ഒറ്റയ്ക്ക് വണ്ടി എടുക്കാൻ ശ്രദ്ധിക്കുക
@MaxxieMaxxiee
@MaxxieMaxxiee Жыл бұрын
Bro thudagakraku manual ano auto ano nallathu
@akshaykadasseri2333
@akshaykadasseri2333 2 жыл бұрын
Mannul leek tattitt ath enganeya shift cheyaa normal mannul geer box pole shift chayan patoolalo appo ath enganeya shift cheyaa ?? 🤔
@mz_captor9459
@mz_captor9459 2 жыл бұрын
Up and downlekk shift cheyan pattum
@ashiksuresh8105
@ashiksuresh8105 2 жыл бұрын
Bro manually shift cheyyumbo accelerate kurakkano
@tojikdominic
@tojikdominic 2 жыл бұрын
No
@carculture...
@carculture... 2 жыл бұрын
Nohh
@sagarmsajisaji
@sagarmsajisaji 2 жыл бұрын
Driving aaswadham automatic il, wow😂😂
@randomlikes1740
@randomlikes1740 2 жыл бұрын
Mustang vech pattichu 🥴. Vandi kaanan vendi oodi Vanna njan🥴🥴
@rahulk2488
@rahulk2488 2 жыл бұрын
Odikkan arinjittum vannavarundo😆
@jvgeorge1474
@jvgeorge1474 10 ай бұрын
വലിച്ച് നീട്ടുന്നു
@leomessi9128
@leomessi9128 2 жыл бұрын
Gear maatunnath oru vigaram aahn❤️
@ഒരുപാവംപ്രവാസി-ഗ8ച
@ഒരുപാവംപ്രവാസി-ഗ8ച 2 жыл бұрын
GCC യിൽ ഓട്ടോമാറ്റിക് ഉണ്ടെൽ നല്ലത് ...അല്ലേൽ...കാലു കടഞ്ഞ്... ഉമ്പും 😂
@pauljerome3251
@pauljerome3251 2 жыл бұрын
Ee license kittandee age limit kkee maaaraaan samayaaayi 🥴🤕 kaaattirunnu meduthu🌝
@sasikumarmenon8521
@sasikumarmenon8521 6 ай бұрын
വണ്ടി പാർക്കിംഗ് മൂഡിൽ ഇട്ടാണോ സ്റ്റാർട്ട്‌ ചെയ്യുന്നത് അതോ ഡ്രൈവിംഗ് മൂഡിലൊ. വണ്ടി ഓഫ്‌ ചെയ്യുന്ന സമയത്തല്ലേ പാർക്കിംഗ് മൂഡിൽ ഇടുന്നത്. പാർക്കിംഗ് മൂഡിൽ ഇട്ട് വണ്ടി ഓഫ്‌ ചെയ്യാതെ കാല് ബ്രേക്കിൽ നിന്നും എടുക്കാമോ, എടുത്താൽ തന്നത്താൻ വണ്ടി മുന്നോട്ടോ പിന്നാട്ടോ പോകുമോ. ഹെവി ട്രാഫിക് ഉള്ള റോഡിൽ സിഗ്നലിൽ ഈഴഞ്ഞു നീങ്ങണ്ട സിറ്റുവേഷനിൽ അക്‌സെലിറേറ്റർ ഉപയോഗിക്കാതെ ബ്രേക്ക് ഉപയോഗിച്ച് വണ്ടി പതുക്കെ പതുക്കെ നിർത്തി കാല് പയ്യെ മാറ്റി മുന്നോട്ടു കൊണ്ടുപോകുന്ന രീതിയിൽ പറ്റുമോ. കുറെ സംശങ്ങൾ ഉണ്ട് മൊബൈൽ നമ്പറിൽ വിളിക്കാമോ. മൊബൈൽ നമ്പർ തരാൻ പറ്റുമോ.
@thomaskcperfectenglish2122
@thomaskcperfectenglish2122 5 ай бұрын
There is no hill hold assist in XUV 300. So I am finding it very difficult to drive in slope after stopping the car. After driving manual car for 42 years I bought XUV 300 for city use. I am not at all comfortable with this car especially when driving in slopes. So I am trying to sell the car.
@joyalmathew2241
@joyalmathew2241 2 жыл бұрын
I like to drive manual . അത് വേറെ mood ahnuu🔥🔥
@iksmalayalam5853
@iksmalayalam5853 2 жыл бұрын
ജയ് ജവാൻ ജയ് കിസാൻ
@bipinkunjumon9059
@bipinkunjumon9059 2 жыл бұрын
Yes
@piousbennyjoseph2287
@piousbennyjoseph2287 2 жыл бұрын
Bro Automatic vehicleil erakathil & kettathil Nammal Manuel Vehiclelile pole thanne gearil ettu pokan pattum
@yousufmayippil7173
@yousufmayippil7173 5 ай бұрын
Useful information 👍
@Abil_Az
@Abil_Az 22 күн бұрын
Brake + Accelerator = Screenshot 😂
@Palmist258
@Palmist258 3 ай бұрын
Milage kittuo?
@ATHULD4TECH
@ATHULD4TECH 2 жыл бұрын
Thanks bro 😁
@Unless3728
@Unless3728 2 жыл бұрын
20 minutes vedio itt 10 minutes kond car padipikkam 😂😂😂
@onion2674
@onion2674 2 жыл бұрын
പൊളി സാധനം 😍
@iksmalayalam5853
@iksmalayalam5853 2 жыл бұрын
പോളി
@akhilpvm
@akhilpvm 2 жыл бұрын
*ആ മൈക്ക് ഷർട്ടിൽ എവിടെ എങ്കിലും ഒന്ന് ക്ലിപ്പ് ചെയ്തിട് ബ്രോ* 🙌💞
@JOMIT_MARTIN
@JOMIT_MARTIN 2 жыл бұрын
Odikan ekk padichu but oru preshnnam odikan vandiyilla......... Sed lyf.......
@THETRAVELER1322
@THETRAVELER1322 6 ай бұрын
ന്യൂട്ടർ എപ്പോ ഉപയോഗിക്കാം
@rAyAnTonY00
@rAyAnTonY00 2 жыл бұрын
Automatic is best Because we have assistant😁
@rashidumer3802
@rashidumer3802 11 ай бұрын
നല്ലൊരു വിവരണം.നന്ദി
@saneeshsurendran529
@saneeshsurendran529 Жыл бұрын
എനിക്ക് സാദരണകാർ ഓടിക്കണേവീഡിയോ ഇടമോ
@inandouts458
@inandouts458 2 жыл бұрын
Iniyum idu polethe video idanam super
@shreyasx2777
@shreyasx2777 2 жыл бұрын
Thumbnail kandu.. Ahmed nte Deadpool Mustang aan karuthi😪
@beproudwhoyouare7356
@beproudwhoyouare7356 2 жыл бұрын
Harrier isttamm... എൻ്റെ dream വണ്ടി...❤️🥰🥰🥰
@muc7623
@muc7623 2 жыл бұрын
🤣
@pavis7834
@pavis7834 2 жыл бұрын
@@muc7623 🥱
@aromal8977
@aromal8977 2 жыл бұрын
Harrier lovers come on 🖤🖤
@gopalakrishnapillai5911
@gopalakrishnapillai5911 Жыл бұрын
When you demonstrate 'Automatic car driving ' show it by step by step first. For eg. Step. I Open the door, and take your seat. Look at left to see the positions of gear knob and handbreak. and the markings P R N D ( or A) Step-2:Place your left leg at the place provided and see on the right two pads,for the right leg. Of the two, left is break pad and the right is accelerator.............. Further description, വാചകമടി യും, at the end
@Truthholder345
@Truthholder345 8 ай бұрын
Vandi odikan ariyathavarkk ann angane paranjj kodukendathh.. automatic engane odikam ennan smoki ee videol parayunne
@hisan50
@hisan50 2 жыл бұрын
Poli
@kl38travelvlog27
@kl38travelvlog27 2 жыл бұрын
Start chiyan only Lambo users mathreme ariyullu pinne enthinanu bro
@abhi_hari
@abhi_hari Жыл бұрын
Thankz broi💞. Very very valuable information 😍
@jezinjezzziii486
@jezinjezzziii486 2 жыл бұрын
Dr Driving game വഴി പഠിച്ചവരുണ്ടോ ...
@wollcana
@wollcana 2 жыл бұрын
Bro velukan entha tecchath
@ABUXMODSOFC
@ABUXMODSOFC 2 жыл бұрын
Bro cameraman. Onn kaanikkaamo.......😊
@christyyjohn991
@christyyjohn991 6 ай бұрын
എനിക്ക് എപ്പോഴും സിമ്പിൾ manuel mode ആണ് 😌🥰 ഓട്ടോമാറ്റിക് ഓടിക്കുമ്പോൾ അറിയാതെ ക്ലച്ച്ന്റെ ഭാഗത്തു ചവിട്ടും ഗിയർ മാറ്റി പോകും ☹️
@sudhakarjipillai7551
@sudhakarjipillai7551 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു നന്ദി
@sohan9886
@sohan9886 2 жыл бұрын
Njn poyi set akiyattu vara 😂💥😘
@hemands4690
@hemands4690 8 ай бұрын
Thank you ❤😌 Manuel gear maathram odichu sheelam aaya eniku ee vedio valiya karyam ayi 😃🙏👍
@btsshorts9986
@btsshorts9986 2 жыл бұрын
Arun polyan nan ഫൈമസ് ❤
@alokhas8412
@alokhas8412 2 жыл бұрын
10 minute ith 20 minute undalo setta
@sport-in1bi
@sport-in1bi 2 жыл бұрын
athinu lamborghini vende bhai
@muhammedshabeel811
@muhammedshabeel811 2 жыл бұрын
Nee enta athra CHUNDARAN alla ketto😒💖
@__-pz3li
@__-pz3li 2 жыл бұрын
Arun smoki vannu guys lol🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@savvyonline
@savvyonline Жыл бұрын
Cannot be started when gear on N ???
@AshamohanK
@AshamohanK 8 ай бұрын
ഇത്തരം വാഹനങ്ങൾ ആഴ്ചകളോളം നിർത്തിയിടുമ്പോൾ ഹേന്റ്ബ്രേക്ക് ഉപയോഗിക്കേണ്ടതുണ്ടോ?
@bijinkk644
@bijinkk644 3 ай бұрын
Thanks 😁
@jopauljohn2424
@jopauljohn2424 2 жыл бұрын
youtube vedeo ചെയ്യുന്നവൻ അത് ചെയ് ആവശ്യ മില്ലത് പണികൾ ചെയ്യാതെ
@d-i-y-a__murali
@d-i-y-a__murali 2 жыл бұрын
Automatic car ano nallad atho manuval ano nallad
@knrviper3014
@knrviper3014 2 жыл бұрын
Mustang kaanaan vanna njn omfi🚶‍♂
@aspecty9413
@aspecty9413 2 жыл бұрын
8:04 ath aara 😂⚰️
@rasheedmachingal1236
@rasheedmachingal1236 2 жыл бұрын
Automatic kidu aanu pakshe athinu anusarichu petrolum venam
@Darth716
@Darth716 2 жыл бұрын
bro oru dead trafficil bumber to bumber blockil engane odikam??
@JOSAPPAN
@JOSAPPAN 2 жыл бұрын
തോന്ന്യവാസം കാണിച്ചു വണ്ടി ഓടിക്കാൻ manual തന്നെ ആണ് നല്ലത് ഞാൻ uae ill വണ്ടി ഓടിക്കുന്ന ഒരാളാണ് ഇവിടത്തെ നിയമം അനുസരിച് വണ്ടി ഓടിക്കാൻ automatic ഇല്ലാണ്ടെ പറ്റൂല ഭായ്
@aadiscreation7658
@aadiscreation7658 2 жыл бұрын
8:03 did you notice that child on the right side of the video
@Mruniquex24
@Mruniquex24 2 жыл бұрын
ബസിലൊക്കെ അണ്ണന്മാർ പിടിച്ചിടുന്ന ഒരു രീതി ഉണ്ട് അണ്ണാ ✨️🤍
@harisanth975
@harisanth975 2 жыл бұрын
Lamborghini uyir
@the-dq-kid5260
@the-dq-kid5260 2 жыл бұрын
Enik oru pazhaya bike tharumo
@true_bgms_5097
@true_bgms_5097 2 жыл бұрын
Gud information 🔥🔥
@YoutubeSanto12
@YoutubeSanto12 2 жыл бұрын
Car irakathil kond ittitt handbrake valichu idum njan…annit vandi edukumbam pettenn break kittilla pinne break pedalil randu pravisham pump chythita break kittunne ..athenthu kondaa break kittathe vandi edukumbam
@na_efx4927
@na_efx4927 2 жыл бұрын
Thnx for this helpfull video 💕
@beluga2927
@beluga2927 2 жыл бұрын
Automatic ethra odikan ariyunnavanaanenkilum....auto break system ulla vandi odikkumbo sookshikanam...
@adhilyaseen3018
@adhilyaseen3018 2 жыл бұрын
Very useful
@faseehkarumbil
@faseehkarumbil 2 жыл бұрын
Manual Fans 🔥🔥🔥
@saheershapa
@saheershapa 2 жыл бұрын
You had given the correct information about the automated system. Polichu mone.
@askask9242
@askask9242 7 ай бұрын
ഏതാ ഈ അസിസ്റ്റന്റ്, മനസ്സിലായില്ല
@nishadc6137
@nishadc6137 2 жыл бұрын
ഇതു വരെ കാർ ഓടിക്കാത്തവരുണ്ടോ 🤗
@manuelps6894
@manuelps6894 2 жыл бұрын
enik ishtam manual vandiyaa
@MotorMaverick275
@MotorMaverick275 2 жыл бұрын
Hlo vande onnu arrum thrunella elllakel entta vande evda kidapondu vannu review edutho ☺️😂
@nishadc6137
@nishadc6137 2 жыл бұрын
Nall viedeo bro👍
@pradeepanpradeep4125
@pradeepanpradeep4125 2 жыл бұрын
ഇപ്പൊ കുന്ന് കയറുമ്പോ 3d ലാണ് ഉള്ളതെഗിൽ 2ലേക്ക് പോകാൻ ആക്‌സിൽ പോക്കണോ അതോ അങ്ങനെ തന്നെ ചവിട്ടി പിടിച്ചാൽ മതിയോ
@sreehariashok7574
@sreehariashok7574 2 жыл бұрын
8:05 athu etha oru midukan olinju nokunne 😂😂😂 15:40 computer il kalikumbol angane aanu
@Ddg242
@Ddg242 2 жыл бұрын
8:04 😌😌😌 yaaarath mayandiyaaaa
@adityaappuz4820
@adityaappuz4820 2 жыл бұрын
8:03 oru kuttye spot cheythavar indoo
@tasteofmusic4049
@tasteofmusic4049 2 жыл бұрын
8:05 The Epic Smile🔥🔥🔥
@rahulmenon2044
@rahulmenon2044 2 жыл бұрын
Always put gear on Drive mode and then release the hand brake.. DO NOT release hand brake first and then switch the gear.. It's a wrong practice. This has been explained incorrectly in the video.
@Truthholder345
@Truthholder345 8 ай бұрын
Why?
@paullin178
@paullin178 2 жыл бұрын
20 years back
@off-roadmalappuram6837
@off-roadmalappuram6837 2 жыл бұрын
BM ill um onn kanikk ellarkum premium car odikkan oru pedi undakum athonnu maratte🔥🔥
@Imhereeeeforrryouu
@Imhereeeeforrryouu 2 жыл бұрын
Ayin bm allarukum illlalo😹 athonde venda
@KA_TROLLS
@KA_TROLLS 2 жыл бұрын
Use ful video arun bro
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
How to drive an automatic car/Driving tips part -348
10:12
SAJEESH GOVINDAN
Рет қаралды 125 М.
How to Start and Drive AUDI Q3 Automatic Car | Malayalam
19:52
Grandeur Rides
Рет қаралды 23 М.