ആരിഫിനെക്കാളും എത്ര യോ മടങ്ങ് രാഹുലിനെ ഇഷ്ടപ്പെടാൻ തോന്നുന്നു 👍👍, ഉസ്താദ് കലക്കി
@PremChand-vn3hnАй бұрын
Pottan rahul
@chinthacheenth2577Ай бұрын
രാഹുൽ ഖുർആൻ കുറിച്ച് മനസ്സിലാക്കിയത് മനസ്സിലാക്കാൻ പോലും ആരിഫിനു ബുദ്ധിയില്ല ⁉️ ആരിഫെ കഷ്ടം ❗
@Nisa-mo9wbАй бұрын
അതെ അതെ ഖുർആൻ മുഴുവനും കലക്കി കുടിച്ച ആളാണ് എന്നാണല്ലോ വീമ്പ്
@ShaztechmobilesАй бұрын
Avan athinu athonum ariyathad kondalla avanu manapoorvam islamine kari vari thekaan angane paraya avanu endo asugam aanu😂
@funtimesahilАй бұрын
കാശ് വാങ്ങിയുള്ള പണിയാണ്.. നേരും നെറിയും ഒന്നും അവിടെ അവനു ബാധകമല്ല
@VishnuredIndianАй бұрын
നീയൊന്നും വാർത്ത കാണുന്നില്ലേ ആ ബംഗ്ലാദേശിൽ എന്താ നടക്കുന്നതെന്ന് അറിയുന്നു കാരണം ജമാഅത്ത് ഫണ്ട് ചാനലുകൾ അല്ലേ . ഹിന്ദി ചാനലോ ചാനലുകളും ഒന്ന് വെച്ച് നോക്കൂ ..ഈ മരമണ്ടന് ആരാധകരിൽ കഷ്ടം 🙄🤮
@badushahaseena4518Ай бұрын
Avan pattikundayatha suhrthe
@ABDULLATHEEF-yg6tnАй бұрын
അങ്ങനെ ഖുറാനിൽ ഉണ്ടെങ്കിൽ ഇന്ന് അമുസ്ലിം ഒരറ്റണം അറബ് രാജ്യത്തു കാണില്ല
@mylifemyjourney6365Ай бұрын
പ്രേത്യേകിച്ചു സൗദിയിൽ
@noorarakheebnoorarakheeb8125Ай бұрын
ഇവിടെ പണ്ഡിതന്മാർ ആരും ചെയ്യില്ല.. സന്നർഭം ഒത്തുവന്നാൽ വിവേകം ഇല്ലാത്തവൻ ചെയ്യും.. അവർക്ക് പറയാൻ ഇസ്ലാം മത പിന്തുണയും ഉണ്ട് എന്നാണ് രാഹുൽ മനസ്സിലാക്കേണ്ടത്...
@mathaichacko5864Ай бұрын
@@noorarakheebnoorarakheeb8125അന്യരെ ഇല്ലാതാക്കണമെന്നു പറയുന്ന ആയത്തുകൾ പലതുമുണ്ടല്ലോ,. 26 ആത്തുകൾ മാറ്റണമെന്നാണ് പണ്ഡിതനായ വസീം റിസ് വി ആവശ്യപ്പെട്ടത്
@mathaichacko5864Ай бұрын
അറേബ്യയിൽനിന്നും മറ്റുള്ളവരെ ഇല്ലാതാക്കുമെന്ന് മ്മദ് പറഞ്ഞിട്ടുണ്ടല്ലോ. ആറാം നൂറ്റാണ്ടിൽ തകർത്ത ക്രിസ്ത്യൻ പള്ളികളുടെ അവശിഷ്ടങ്ങൾ സൗദി, ബഹ്‌റൈൻ, യു എ ഇ എന്നിവിടങ്ങളിൽ. യൂട്യൂബിൽ jabbar e a, sebastian punnakkal കാണുക
@habeebrahmank.k4076Ай бұрын
എവിടെ @@mathaichacko5864
@mohamedkuttyp2796Ай бұрын
ആരിഫിന് ബുദ്ധി കുറവാണെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. അതുപോലും ഇല്ല. കഷ്ടം !!!
@abdulhakkim8852Ай бұрын
സഹോദരാ ആരിഫ് മന്ദബുദ്ധി അല്ല ഇവൻ സംഘികളെ പണവും പറ്റി മുസ്ലിം വിഭാഗങ്ങളെ സ്ഥിരം അവഹേളിക്കുന്നതാണ് ദൈവം വലിയവൻ എങ്കിൽ ഇവന്റെ ശരീരവും നാക്കും പൊങ്ങാതെ വരുന്ന കാലം വിദൂരമല്ല
@muhammedmaaliktvm7671Ай бұрын
ഇയാളുടെ വയറ്റ് പിഴപ്പിനു വേണ്ടി ഉണ്ടാക്കിയത് ആണ്..
@Khadheeja-bw9ojАй бұрын
AARIFINU PIRANDDANO EVAN MUSLIM AANO
@Mum-x4nАй бұрын
രാഹുലിൽ സത്യത്തിന്റെ തിളക്കവും ആരിഫിൽ കള്ളത്തരത്തിന്റെ കരുവാളിപ്പും വ്യക്തമായി കാണാം.
@chembayilshameer8621Ай бұрын
രാഹുൽജി അഭിനന്ദനങ്ങൾ ❤
@muhammedmaaliktvm7671Ай бұрын
രാഹുൽ പണ്ട് എനിക്ക് ഇഷ്ടം ഇല്ലായിരുന്നു ഇപ്പോള് ഒരുപാട് മാറി നന്നായി ഖുർആൻ പഠിച്ച്..ഇപ്പോള് എനിക്ക് ഇഷ്ടം ഉളള രണ്ടു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു alhamdulillha
@SuhraAkbar-i4sАй бұрын
രാഹുൽ thaanks ഇനിയും കൂടുതൽ ഖുർആൻ പഠിക്കണം
@zeenathps817Ай бұрын
നന്ദി രാഹുൽ ഈശ്വർ ..സത്യം പുറത്ത് കൊണ്ടുവരാൻ നിങ്ങൾ എടുക്കുന്ന effort ന് നന്ദി... എത്ര തെളിവ് കൊടുത്താലും സത്യം അംഗീകരിക്കാൻ തയാറില്ലാത്ത ആളാണ് ആരിഫ്... ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നാണ് മൂപ്പരുടെ stand.... ".....എന്റെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റു കളയരുത്.. " (Sura 2.A 41) " നിങ്ങൾ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്...അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്.. " (S. 2.A.42) എന്നൊക്കെ ഖുർആനിൽ പറയുന്നത് ആരിഫിനെ പോലുള്ളവരെ ഉദ്ദേശിച്ചു തന്നെയാവും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..കുറെ വെറുപ്പ് വിളമ്പി Viewers ന്റെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് ആളുടെ ലക്ഷ്യം എന്ന് തോന്നുന്നു...
@sajikj573Ай бұрын
ഖുർആൻ തെളിവ് വച്ചു ഒരു 10 സത്യങ്ങൾ ഇങ്ങോട്ട് പോരട്ടെ...
@zeenathps817Ай бұрын
മുൻവിധികളൊന്നുമില്ലാതെ ഖുർആൻ എടുത്തു ഒന്ന് വായിച്ചു നോക്കിയാൽ മതി... അതിൽ സത്യം മാത്രമേ ഉള്ളൂ... തിരിച്ചറിയാനുള്ള ഒരു മനസ്ഥിതി വേണമെന്ന് മാത്രം...
@sajikj573Ай бұрын
@@zeenathps817 ഇല്ലേ?? 😄😄😄😄😄
@JobyMathew-us3ntАй бұрын
അപ്പൊ അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔 പറയു കേൾക്കട്ടെ 🥺🙄
@mohammedaboobacker202029 күн бұрын
@@JobyMathew-us3nt ബൈബിളിൽ ഹലാലാണ്
@abdulsalim358Ай бұрын
എങ്ങനെ വഷളായിട്ടും നാണമില്ലാതെ പുഞ്ചിരിക്കാൻ കഴിയുന്നു ആരിഫേ ? കഷ്ടം
@SalamKas-jn7iqАй бұрын
രാഹുൽ .Thank you.👍🏻👍🏻👍🏻👍🏻👍🏻
@mushthaqueahammad7048Ай бұрын
ആരിഫ് ഹുസൈൻ എന്ന കപട നിരീശ്വര നെ യുക്തിസാഹമായി എടുത്തിട്ടലക്കുന്ന ഉസ്താദ് ന് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍🥰... നിഷ്പക്ഷമായി കാര്യങ്ങൾ വിശദീകരിക്കുന്ന രാഹുൽ ഈശ്വര്.. 🥰🥰🥰👍👍
@AshrafMuhammed-r8pАй бұрын
എത്ര തെറ്റ് മനസ്സിലായാലും ആരിഫ് ഹുസൈൻ തെറ്റ് സമ്മതിക്കുകയില്ല. വീണ്ടും വീണ്ടും സ്വയം ന്യായീകരിക്കാൻ ഉരുണ്ട് പിരണ്ട് കളിച്ചു കൊണ്ടേയിരിക്കും
രാഹുൽ, നിങ്ങളെ പോലുള്ളവർ ഈ നാടും, നാട്ടുകാരും അഭിമുകീകരിക്കുന്ന പ്രതിസന്ധി ഘട്ടത്തിന്റെ അനിവാര്യതയാണ്. ആരുടെയും പക്ഷം ചേരാതെ സത്യത്തിന്റെ കൂടെ നിൽക്കൂ. സർവ്വേശ്വരൻ തുണയകട്ടെ 🌹
@Ibrahimhuda-kn6yiАй бұрын
ഞാൻ കീടമാണെന്ന് ഹാർപ്പിക്ക് തന്നെ സമ്മതിച്ചതല്ലെ😢
@s-----belbao6234Ай бұрын
ഹാർപിക് +ക്ലോറെക്സ് +ഡെറ്റോൾ ഇത് mix ആക്കി ഒഴിച്ചാലേ ഹാർപിക് ഹുസൈൻ പോവു 😂
@Sjhgv13383Ай бұрын
Ith muslims ndakya channel ano😂😂
@mustafaperla7608Ай бұрын
islam💚💚💚💚
@AbooafanАй бұрын
ഇസ്ലാമിനെ കുറിച്ചുപറയാൻ ആരിഫ്നു എന്ത് അറിവാണ് ഉള്ളത്?
@misbahmidlaj3822Ай бұрын
രാഹുൽ എന്നും എല്ലാ മതത്തെയും ബഹുമാനിക്കുന്ന വ്യക്തി യാണ് 👍
@zainudheenjАй бұрын
രാഹുൽ ഈശ്വർ ൻ്റെ ബുദ്ധിപോലും ഇല്ലാതയല്ലോ ആരിഫെ അനക്ക്
@ShihabudheenAsharithodikaАй бұрын
രാഹുൽ നല്ല ability ഉള്ള ആളാണ്
@bijimathew4691Ай бұрын
Ayooo eppol.njammale support cheythappol Avan nallathu.
അരിഫിനെ ഒക്കെ നല്ലോണം ഫണ്ടിങ് ചെയ്യുന്നുണ്ട് സംഖ്പരിവാർ. അതിന്റെ ഫലമാണ് ഇതെല്ലാം
@manojjosephvadakedathАй бұрын
@@Imsalimi9861 ശെരിയാണ് ഹമാസ് സംഘി പരിവാറിൽ പെട്ടതാണ്
@ahemmedkunjukoya2381Ай бұрын
ഈ ആരിപ്പിനു വിവരം ലെവലേശം ഇല്ല .അവൻപറയുന്നതു അവനുതന്നെ ariyilla
@സത്യംപറയുകഅതെത്രകയ്പാണെങ്കിലുംАй бұрын
ആരിഫിന് മുസ്ലിംങളോട് വിരോധമുണ്ടായിട്ടല്ല. വിയർപ്പിൻ്റെ അസുഖം ബാധിച്ച് അദ്ധ്വാനിക്കാൻ മടിയായത് കൊണ്ടാണ് 'സംഘികൾ കൊടുക്കുന്ന ഫണ്ട് നക്കി തിന്നലാണ് ഇവൻ്റെയും ലിയാഖത്തിൻ്റേയും ഇസ്ലാമിനെ പൊളിക്കാൻ സത്യധർമ വാദം എന്ന ഉഡായിപ്പുമായി നടക്കുന്ന മുസ്തഫ മൗലവിയെപ്പോലെയുള്ളവരും ചെയ്യുന്നത്. സംഘികളും ഇസ്ലാം വിരോധികളും സാമ്രാജ്യത്തവും പല വഴികളും നോക്കുന്നുണ്ട് ഇസ്ലാമിനെ ഇല്ലാതാക്കാൻ'
@iqbalfareed2745Ай бұрын
കാഫിർ ആയ ആരിഫ് ഹുസൈൻ ഇപോഴും ജീവിച്ചിരിപ്പുണ്ടല്ലോ?
@fujfuj7789Ай бұрын
❤❤❤😂
@sbe-rgiv-bn1Ай бұрын
ഇന്ത്യയിൽ ആയതുകൊണ്ട്
@shamsudheenpulivalatthil1502Ай бұрын
ഇന്ത്യയിൽ ഹിന്ദു ദൈവങ്ങളെ ഇതുപോലെ ആക്ഷേപിക്കാൻ ഉള്ള ധൈര്യം ആര്യൻ ഉണ്ടോ ഇല്ല അഥവാ ആക്ഷേപിച്ചാൽ മുസ്ലിമീങ്ങളെ ആക്ഷേപിക്കുന്നത് പോലെ ആകുമൊ ഒരിക്കലും അകില്ല വിവരമറിയും അറിയൂം അതുപോലെ മുസ്ലിം രാജ്യങ്ങളിൽ ആണെങ്കിൽ അവിടുത്തെ രാജ്യത്ത നിയമം നടപ്പിലാക്കും അത് ഏത് രാജ്യത്ത് ആയാലും അവിടത്തെ നിയമം നടപ്പിലാക്കും
@infoweb7492Ай бұрын
@@sbe-rgiv-bn1അപ്പോൾ ഇന്ത്യയിൽ മുസ്ലിംകൾ കൊല ചെയ്യപ്പെടുന്നത് അവർ ( മുസ്ലിം കൾ) ഇന്ത്യയിൽ ആയത് കൊണ്ടാണോ? അഥവാ ഇന്ത്യയിൽ മുസ്ലിംകളെ കൊല ചെയ്യൽ അനുവദനീയം ആണോ? ലോകത്ത് ഒരിടത്തും ഒരാളെയും നിയമവിധേയം അല്ലാതെ വധിക്കാൻ ആർക്കും അനുവാദം ഇല്ല സഹോ
@SuhailvtlrАй бұрын
അപ്പൊ കേരളത്തിൽ ജിഹാദി ഭരണം എന്ന് പറഞ്ഞിട്ട്?😂@@sbe-rgiv-bn1
@ummerummer9160Ай бұрын
ആരീഫിനു മുപ്പത് വെള്ളിക്കാശ് കിട്ടുന്നുണ്ട്.അതാണ് വലിയ ഉത്സാഹം. മുസ്‌ലിം നാമധാരി, ആരിഫ് യുദാസ്
@mohasinra2454Ай бұрын
ചില്ലറകൊടുക്കാൻ മുസ്ലിം സംഘടനകൾ തയ്യാറുണ്ടോ ഉണ്ടെങ്കിൽ അടുത്തനിമിഷം ആരിഫ് ഇത്രനാല്പറഞ്ഞതിനു വിപരീതമായി പറയും അതിനർത്ഥം കാശ്കിട്ടിയാൽ സ്വന്തം വാപ്പയെവരെയും മാറ്റി വേറെ വാപ്പയെ കൊണ്ടുവരും 😂
@FofausyАй бұрын
ആരിഫ്,,,, ഏറെ കാലം ദൂരെക്കൊന്നും പോവണ്ട.. അടുത്ത കാലത്തായി മരണപ്പെട്ടുപോയ അഭിവന്ദ്യരായ UAE ഭരണാധികാരി സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും അന്നത്തെ ജീവിക്കുന്ന ഉദാഹരണമായിരുന്ന ഷെയ്ഖ് സായിദ് (റ:അ:) ന്റെ ചരിത്രം വാങ്ങി വായിക്കുക.. ഒരു ഇസ്‌ലാമിക രാജ്യഭരണാധികാരി എങ്ങിനെയാണ് അന്യമതക്കാരായ, അന്യരാജ്യക്കാരോട് പോലും ഇടപെട്ടിരുന്നതെന്ന് മനസ്സിലാക്കാം.. UAE ഇന്നും ആ സ്നേഹത്തിന്റെ സുൽത്താന്റെ മാതൃകയിൽ തന്നെയാണ്... ഇതൊക്കെ ലോകത്തിനറിയാം.. ആരിഫേ,,നിന്റെ വിവരക്കേട് വെച്ച് ഒരു മതത്തെ, മത വിശ്വാസികളെ താറടിക്കുന്നത് കൊണ്ട് നഷ്ടം നിനക്ക് മാത്രം...
@kubaibkubaib5776Ай бұрын
Vala re sheriyanu bro
@sulaikhap4131Ай бұрын
രാഹുൽ ഉസ്താദ് Super❤❤
@JobyMathew-us3ntАй бұрын
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@sakkeerhussain8043Ай бұрын
Thanks lots dears❤
@MalluUnlockerАй бұрын
Always welcome
@naserp108Ай бұрын
ഇവനൊന്നും നിങ്ങൾ എന്ത് വേദാന്തം ഓതിയിട്ടും ഒന്നും സംഭവിക്കല്ല. ഇത് അച്ചാരം വാങ്ങി പുലമ്പുന്നതാണ്.. സത്യം ഇവൻ ഉൾക്കൊള്ളില്ല.. അത്രയും മനസ്സ് ദുഷിച്ചുപോയി.
@kunhayammuabdulla8163Ай бұрын
ഇവനുമായി ആരും ഒരു ചർച്ചക്കും വിചിക്കുകയോ പോവുകയോ ചെയ്യരുത്. പോയാൽ അവന് ജനങ്ങൾ വിലകല്പിക്കുന്നുണ്ട് എന്ന ഒരു ധാരണ ഉണ്ടാവും ഇവനെ തഴയ പ്പെടണം ഇവൻ സഘിയിൽ നിന്നും അച്ചാരം പറ്റുന്നവനാണ്
@HUDHA__MEDIA_786Ай бұрын
രാഹുൽസാർക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ.
@Saif_fazzz9 сағат бұрын
Ithinte full video evde labhikum?
@AshrafKhan-bo7trАй бұрын
നന്മയുടെ ഇടയ്ക്ക് തിന്മയെന്ന വിടവു തിരയുകയും ചേർക്കാൻ പറ്റിയത് കൂട്ടിപറയുകയും ചെയ്യുന്നു ആരിഫ് .. കഷ്ടം
@ShaahinvavaАй бұрын
എന്നെ മനസ്സിൽ എക്കാലത്തും കളങ്കമില്ലാതെ മനസ്സിലാക്കുന്നവന് (മറ്റുള്ളവരുടെ കുലവും ഗോത്രവും നോക്കാതെ അവരോട് കരുണ കാണിക്കുന്നവർ) അവർക്ക് ഞാനും കരുണ കാണിക്കുന്നതാണ് , ഇതു ഖുറാനിലെ ഒരു വാചകമാണ്.
ആരിഫ് എന്ന ആ നാമത്തിന് തന്നെ നാണക്കേട്❤❤❤❤❤❤❤❤❤❤❤❤❤❤ ഈ അബൂ ജാഹിലിനോട് സംവാദത്തിന് പോകുന്നത് തന്നെ മോശമാണ്. ഇതു പോലുള്ള വിവരദോഷികളെ കണ്ടാൽ "ഖാലൂ സലാമ" പറയണമെന്നാ ഖുർ-ആൻ
@Shareef-i8pАй бұрын
സഫീന ബീവിയുടെ ചാനൽ കണ്ടാൽ മതി ജാമിതയും ആരിഫും ആരാണെന്ന് മനസ്സിലാവാൻ
@thefollower_Ай бұрын
ഇവന് ഇതൊന്നും അറിയാഞ്ഞിട്ടല്ല... ഇങ്ങനൊക്കെ പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ബോധം ഇല്ലാത്ത കൊറേ എണ്ണം ഇവിടെ ഉണ്ടെന്ന് അവന് അറിയാം... അതാണ് അവൻ്റെ മാർക്കറ്റ്
@haseenaraffi4097Ай бұрын
രാഹുൽജിThank you
@YteSpotАй бұрын
റ,ര അറിയാത്ത ഇയാളെ നിങ്ങളൊക്കെ debate ചെയ്ത് ചെയ്ത് വലിയവനാക്കി എന്നാൽ വല്ലതും പഠിച്ചോ? ഇല്ല. 😂 കാഫിറിൻറെ ഈ പ്രയോഗം പലവുരു ഇയാൾ പലരോടും പറഞ്ഞ് അപ്പോൾ തന്നെ ഇതിൻറെ പാശ്ചാതലം വിവരിച്ചും കൊടുത്തിട്ടുണ്ട്, ഒരു യുക്തി ഉള്ള വാദിയാണെങ്കിൽ വീണ്ടും ഈ ചോദ്യം എന്തിനാ ചോദിക്കുന്നതെന്ന് ഇതുവരെയും മനസ്സിലായില്ല 😮
@Muhammad-s6c5yАй бұрын
Usthad kalakki❤❤❤❤❤
@Imsalimi9861Ай бұрын
ആരിഫ് നെ ഇതുവരെ കേരള പണ്ഡിത സമൂഹം കണക്കിലെടുത്തിട്ടില്ല. അതിന്റെ കാരണം അവന്റെ അധാർമികതയാണ്. കണക്കിലെടുക്കാൻ തുടങ്ങിയാൽ അവന് ഇങ്ങോട്ട് ഇറങ്ങിവരാൻ സമയമുണ്ടാകില്ല 😂😂
@kadherkumbla19117 күн бұрын
രാഹുൽ ഈശ്വരന് നന്ദി 🫶
@FofausyАй бұрын
അൻസാരി ഉസ്താദ്, രാഹുൽ ഈശ്വർ 👍🏻👍🏻🫡🫡
@rasheedbinabbas6735Ай бұрын
അല്ലാഹു ആരിഫ് സഹോദരന് ഹിദായത്ത് കൊടുക്കണേ 🤲
@Shahina-u9sАй бұрын
Sahodarano??😂pishajine sahodaran enn parayelle sister.. hidayath Allahu koduthitundenkil vilikam
@fusiongaming753Ай бұрын
അങ്ങനെ പറയാൻ പാടി ഇല്ല ഉമർ ( റ) ചരിത്രം പടിച്ചു നോക്കു മുസ്ലിം ആവുന്നതിന് മുൻപ് എങ്ങനെ ആയിരുന്നു എത്ര വിരോധം ഉണ്ട് എങ്കിലും മനുഷ്യനേ പിശാച് എന്ന് ഒന്നും വിളിക്കൻ പാടി ഇല്ല അത് തെറ്റ് ആണ്
@@rasheedbinabbas6735 ഏത് എങ്കിലും നിരിഈശ്വരാവാദി അല്ല എങ്കിൽ ബിജെപികാരൻ ഇസ്ലാം നല്ലത് എന്ന് പറയുമോ ഇല്ല അവർ തിൻമ ആണ് ഇഷ്ടപ്പേടുന്നത് പിശാചി എന്റെ പ്രാവർത്തി എന്ന് പറയാം പക്ഷെ ഒരു മനുഷ്യൻ പിശാച് എന്റെ സഹോദരൻ എന്നോ പിശാച് എന്നോ പറയാൻ പാടി ഇല്ല
@JobyMathew-us3ntАй бұрын
അപ്പോ അടിമക്ക് ഔറത് മറക്കാമോ 🤔🥺🙄
@rasheedabdhu3379Ай бұрын
ഉസ്താദ് ഈ ആരിഫ് ബുദ്ധിയില്ലാത്തവൻ ഉസ്താദ് ആരിഫ് ബുദ്ധിയില്ലാത്തവൻ ആണ്
@Muhammad-s6c5yАй бұрын
Rahul super super ❤❤❤❤❤❤❤
@ashikashi41Ай бұрын
Well said🎉Rahul sir
@Appocalipsto-r6rАй бұрын
ലെ ആരിഫ് എനിക്ക് എന്തിൻ്റെ കേടായിരുന്നു ഇവനെ ചർച്ചയ്ക് വിളിക്കാൻ '😂 തേഞ്ഞ്😂😂😂
@thoyyibahaneef-hp1uiАй бұрын
ആരിഫിനെ ഓർക്കുമ്പഴേ ചിരിവരും😂😂😂😂
@nazarm.m6793Ай бұрын
പച്ചിമ ഏഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളിൽ മൊസാദിൻ്റേയും അമേരിക്കൻ ചാരൻമ്മാരുടേയും ജീഹാദികളാണ് ഉള്ളത് അമേരിക്കയുടെ സൃഷ്ടിയാണ് ഐ എസ് എന്ന് അമേരിക്ക സമ്മതിച്ചതാണ് ബാക്കി ജീഹിദികൾ മൊസാദിൻ്റേയും ആണ് ഇസ്ലാമിൻ്റെ വളർച്ച തകർക്കാൻ മൊസാദും അമേരിക്കൻ ചാരൻമ്മാരും ഒരുക്കുന്ന ജീഹാദികൾ മാത്രമേ ഭൂമിയിൽ ഒള്ളു മുഹമ്മദ് നബിയുടെ കാലത്തും ശേഷവും ഇസ്ലാമിനെ തകർക്കാൻ നോക്കുന്നവർ ആരൊക്കെ എന്ന് നിഷ്പക്ഷമായി ചരിത്രം പഠിച്ചാൽ മനസ്സിലാകും പശ്ചിമേഷ്യയിലേ നല്ല നേതാക്കളേയും ശാസ്ത്രജ്ഞൻ മാരേയും ഇല്ലാതാക്കിയത് ആരാണെന്ന് പഠിക്കൂ അപ്പോൾ മനസ്സിലാകും ആരാണ് കുഴപ്പക്കാർ എന്ന് ഇസ്ലാം ദൈവത്തിൻ്റെ മതമാണ് അത് നിലനിർത്താൻ ദൈവത്തിനറിയാം👍
@SalamKas-jn7iqАй бұрын
രി ഹുൽ❤❤❤
@Ali-lg8oiАй бұрын
വിവരമുള്ളവനോട് സംവദിക്കാം അല്ലാത്തവനോടെന്ത് കാര്യം അവൻ ആളെ കളിയാക്കുന്ന മുഖവുമായി ഇരിക്കുന്ന കണ്ടില്ലേ
@majeedthanathparambil5676Ай бұрын
അരീഫ് rss ന്റെ ബുക്കിൽ നിന്നും കണ്ട് പഠിച്ചതാണ് 😅
@abbaskunhamu1730Ай бұрын
അങ്ങനെ ഒന്നും അല്ല മേലനങ്ങി ജോലി ചെയ്യാതെ (ഉദാഹരണം) കഠിന അധ്വാനം ചെയ്യാതെ എന്തെങ്കിലും നാക്കിട്ട് അടിച്ചു പത്ത് ക്യാഷ് ഉണ്ടാക്കണം അത്ര തന്നെ ( ഖസ്റദുൻയാ വൽ ആഖിറ) അല്ലാഹു അവർക്കും നമ്മൾക്കും ഹിദായത്ത് നൽകട്ടെ🤲
@semeersk1638Ай бұрын
ആരിഫ് താൻ ആദ്യം ഒരു dr റെ പോയി കാണു, എന്നിട്ട് qran ഒരു തവണയെങ്കിലും ഒന്ന് മറിച്ചെങ്കിലും നോക്കു,
@sajikj573Ай бұрын
എത്ര തവണ മറിച്ചാലും ഒരു നന്മ പോലും ഇല്ലാത്ത കിതാബ്.
@shihabakmАй бұрын
ലേശം ബുദ്ദി ആരിപ്പിന് കൊടുത്തിരുന്നെങ്കിൽ..
@SayyidShihabudheen-l9qАй бұрын
അരിഫിന് വിവരമില്ല അവൻ വെള്ളം കുടിച്ചോണ്ടേ ഉണ്ട് കുടിക്കട്ടെ. 🤣🤣🤣
@meharban1681Ай бұрын
Rahil big salute❤❤
@ummulfazla47713 күн бұрын
Rahul eshwar... Usthad👍👍👍👍👍👍polich
@thoyyibahaneef-hp1uiАй бұрын
രാഹുൽ❤
@ameeralimurikoli6692Ай бұрын
അവന്റെ മുഖം കണ്ടില്ലേ. വിളറിയിട്ട് ഒന്നും പറയാൻ ബ ബ ബ ബ. ആരിഫ് പറയുന്നത് അവനു തന്നെ അറിയാം ഒന്നും ശരിയല്ല എന്ന്
@hafeezmzАй бұрын
Thank you Mr.Rahul for this kind of understanding
@AdhrafVnvАй бұрын
എട ആരിഫെ നീ ഇസ്ലാ ലാമിനെ കുറിച്ച് ആധിയം പഠിക്ക് അന്നിട്ട് മതി നീ സംസ്സാരിക്കാൻ .എ ടോ .ഹിന്ദും . മുസ്ലീംമും - കൃസ്തിയാനിയും . വേർതിരിവ് ല്ല. ആധിയം മുസ്ലീം മത പഠനം പടി കൂക🕌💙🤝👍💖
@mohamedkuttyp2796Ай бұрын
ആരിഫിന്റെ ഇളി😬😬😬😬
@muhammedmaaliktvm7671Ай бұрын
ആരിഫ് നേ ദൈവം ആയി കാണുന്ന ചില കൂട്ടുകാർ ഉണ്ട് അയാളുടെ ഓരോ വാക്കും വേദ വാക്യം ആയിട്ട് കരുതുന്ന ബിജെപി ക്രിസങ്കി സുഹൃത്തുക്കൾ ഉണ്ട്... ഇയാളെ കേൾക്കാൻ ഇഷ്ടം ഇല്ല.. പക്ഷേ ഞാൻ സ്നേഹിക്കുന്ന രണ്ടു മഹാന്മാർ ഉള്ളത് കൊണ്ടാണ് കേൾക്കുന്നത്..രണ്ടു പേർക്കും ആഫിയത്തുള്ള ആയുസ്സും ആരോഗ്യവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@Haneefa-yr8zuАй бұрын
@@muhammedmaaliktvm7671ശരിയാണ്, ആരിഫ് ഇളിക്കുന്നുണ്ട്. സൈക്കളിൽ നിന്ന് വീണത് ആളുകൾ കാണുമ്പോൾ ഉള്ള പുളിച്ച ഇളി.
@fidakfasil6794Ай бұрын
Rahul eeshwar moulavi❤
@infoweb7492Ай бұрын
Rahul Easwer the best ❤️❤️
@edutecharea13Ай бұрын
Quran 9:95 ൽ പറഞ്ഞ ആ കാര്യം മാത്രം മതി ഇസ്‌ലാമിനെ വിലയിരുത്താൻ ഇസ്ലാം എന്നല്ല violence ഉള്ള ഒരു മതവും വെച്ച് പൊറുപ്പിക്കരുത്
@BhoomikachavadamАй бұрын
ഖാഫർ എന്താണ് എന്ന് പോലും അറിയില്ല ആരിഫിനു
@MuhammedNoufal-c2sАй бұрын
Ansaari ustaad😢😢😢😢. Accident
@SadakkuSadakkuАй бұрын
Rahul sir nilapad ❤❤
@sideeqav9985Ай бұрын
രാഹുൽ 👍🏻👍🏻
@muhammedmuhsin93722 күн бұрын
ഹാർപിക് എല്ലാം അറിയാമെന്ന ഭാവം ഒഴിവാക്കണം
@SidhiqHussainАй бұрын
ഒരു ജാതിയിലും പെടാത്ത ഈ ജാതി മറ്റേ എന്താ പറയാ മുസ്ലിം അല്ല ഹിന്ദുവും അല്ലക്രിസ്ത്യാനിയല്ല അല്ല മനുഷ്യനും പിശാച് അല്ലാത്ത ഒരു ജന്മം സമയം കളയതല്ലാതെ
@ArifhusaainfansАй бұрын
ആരിഫ് സാർ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ് എന്റെ കുറച്ച് സംശയങ്ങൾ ചോദിക്കട്ടെ. 1.ഇസ്ലാം മതം വിട്ടത് എന്തുകൊണ്ടാണ് ? 2.നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൊണ്ട് ഒരു സാധ മനുഷ്യന് ഉണ്ടാക്കുന്ന ലാഭം ? 3.ഇത്രയും നിങ്ങൾ വേർക്കപ്പെടുന്ന ഒരു മതത്തിലെ ആരിഫ് എന്ന പേര് എന്തുകൊണ്ട് മാറ്റുന്നില ? 4.ഇസ്ലാമൊഴിച്ചു ബാക്കി മതം എല്ലാം ശരിയാണോ ? 5.നിങ്ങൾക്ക് സുന്നത് ചെയ്തത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ 6.എന്താണ് നിങ്ങളുടെ വരുമാനം ? 7.നിങ്ങൾ എത്രയൊക്കെ ഇസ്ലാമിനെ വിമർശിച്ചിട്ടും അപമാനിച്ചിട്ടും അവർ നിങ്ങളെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല ഇനി ഒന്നും ചെയ്യുകയുമില്ല എന്ന് നിങ്ങൾ ഉറപ്പുണ്ടോ ഉണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ പറയുന്നത്പോലെ ഒരു മതം ആണെങ്കിൽ നിങ്ങളെ പണ്ടേ കയ്യും കാലും തച്ചോടിക്കണ്ടെ? 8.ഖുറാനിൽ നിങ്ങൾ കണ്ടുപിടിച്ചു പറയുന്നത് അല്ലാതെ നല്ലത് ഒന്നും ഇല്ലേ ? 9.നിങ്ങളുടെ സങ്കടനയുടെ നേതാവ് ആരാണ് ?(ജബ്ബാർ മാഷ്,ലിയാക്കത്ത്,ജാമിത,രവി) 10.യൂട്യൂബ് വരുമാനം മാത്രം കൊണ്ട് ജീവിക്കാൻ പറ്റുമോ ലൈവ് ഡിബിഐറ്റ് പോയാൽ എന്തെങ്കിലും പണം കിട്ടുമോ ? 11.നിങ്ങൾക്ക് സ്വന്തം വീട്ടുകാരെ എന്തുകൊണ്ട് xmuslim ആക്കാൻ പാറ്റിയില ? 12.നിങ്ങളുടെ വിവാഹ ജീവിതത്തിൽ കുട്ടികൾ ഉണ്ടോ? 13.ഗൾഫ് പ്രോഗാമിന് വിളിച്ചാൽ പരിപാടിക്ക് പോകുമോ ? 14.ഇന്ത്യയിൽ എല്ലാ മതക്കാരും ജീവിക്കുന്നു എന്നാൽ വെറും മുസ്ലീം രാഷ്ട്രത്തിൽ പോയിട്ടല്ലെ ആൾക്കാരെ മാറ്റിയെടുത്ത് xmuslim ആക്കേണ്ടത് ? 15.ഇതുവരെ 100% മുസ്ലീമുകളിൽ നിന്ന് എത്ര ശതമാനം xmuslim ആക്കി മാറ്റി നിങ്ങൾ 16.കോയ കോളിങ് വീഡിയോ കാൾ ആക്കാൻ പറ്റുമോ ? 17.നിങ്ങളുടെ അറിവിൽ കേരളത്തിലെ മുസ്ലിംകൾ കാണുന്ന സ്ഥലത്ത് വെച്ച് എത്ര കാഫിറുകളെ കൊന്നിട്ടുണ്ട് ? 18.ഖുറാൻ അല്ലാതെ വേറെ ഗ്രന്ഥങ്ങൾ എന്തുകൊണ്ട് ശരിയാണോ ദൈവം ഉണ്ടോ എന്ന് പഠിച്ചില്ല പഠിച്ചെങ്കിൽ അതിലൊന്നും തെറ്റുകളില്ലേ ? 19.നിങ്ങൾ ഇസ്ലാമിൽ ഉള്ളപ്പോൾ എത്ര കാഫിറുകളെ കൊന്നിട്ടുണ്ട് ?
@basheec9448Ай бұрын
യുദ്ധമുഖത്ത് അതേ സമയത്ത് മുഹമ്മദ് നബിയോട് അല്ലാഹു പറഞ്ഞതാണ് ഈ ഖുർആൻ വചനം അല്ലാതെ കണ്ണിൽ കാണന്ന അമുസ്ലീങ്ങളെ കൊല്ലാൻ ഒരിക്കലും ഖുർആൻ പഠിപ്പിച്ചി ട്ടില്ലെടോ, ഉസ്താദിൻ്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്ക്. ' എല്ലാം വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് മുസ്‌ലിം ജീവിക്കുന്നത്.
@rozario153Ай бұрын
Daiava ചിന്തകൾ ഉള്ള മുഴുവൻ മനുഷ്യരും... ഇന്ത്യ enna മഹാരാജ്യത്തു ഒറ്റ കേട്ടാണ്. ഒരു മാനസികം ഉണ്ടെങ്കിൽ ചികിൽസിക്കണം.. ഇല്ലെങ്കിൽ ഞങ്ങൾ പിരിവിട്ടു treat ചെയാം ആരിഫ് കുട്ടാ...😢
ആരിഫെ നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ നിന്റെ അവസ്ഥ 😂😂😂 സ്വന്തം സംഘടനപ്പോലും വില കൊടുക്കുന്നില്ല 😂😂😂😂
@IsmailappuppaАй бұрын
അസ്ഹരി ഉസ്താദിന് പൂർണ്ണ മായും ശിഫ കൊടുക്ക അല്ലാഹ് آمین امین یا ربلغالمین
@yasararafath6447Ай бұрын
അവൻ പറയുന്നത് എന്താണ് എന്ന് അവൻ തന്നെ അറിയൂല വീണ്ടും വീണ്ടും കിടന്ന് മെഴുകുന്നു ഇവൻ്റെ ചർച്ചകൾ കേട്ട് ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്ന ഒരുപാട് അന്ന്യ മതത്തിൽ പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് നിങൾ എന്തെങ്കിലും നെഗറ്റീവ് ആയിട്ട് തോന്നിയിടുണ്ടേൽ ഇവിടെ കമൻ്റ് ചെയ്യ്
@pkso170Ай бұрын
ആരിഫ് പറഞ്ഞത് പറഞ്ഞതാണ്. മറ്റുള്ളവർ മതഗ്രന്ഥം പേരിനു പറയുന്നു. തുറന്നു പറയുന്നില്ല.
@faiyazf6578Ай бұрын
One day i wrote in my diary that, i saw a snake today Next day i wrote, cat or mouse would have attracted the snake Next day i wrote, if i kill the cat or mouse it wont attract the snake Next day i wrote, i saw the cat or mouse, so i killed it without sparing time. Next day i wrote, as the cat or mouse was killed, i didnt see the snake anymore. Just by reading the diary of mine of day three makes me a cat killer all the time?? If you are reading some thing, read it carefully and completely if you are looking for gaining knowledge. The surah tawba, chapter 9 have to be read completely itself, quran never preached to kill anyone randomly just because they are not muslims. Never listen to these fools like arif, start learning the quran by your own, look for good tafsirs. May Allah guide us, Ameen.
@ahammedshanmk552Ай бұрын
ആരിഫ് എന്ന പേരിന്ന് എന്ത് യോഗ്യതയാണദ്ധേഹത്തിനുള്ളത്.
@saniyyamp6895Ай бұрын
Ee chodyam arifinodu nerittu chodikkanam avan naarum
@navaschukkudunvs4229Ай бұрын
ഉസ്താദ് 👌❤️👍
@afsalabdulazeez756Ай бұрын
കലക്കി 👍
@fathiabdu5574Ай бұрын
ഇവൻ എന്തിനാണ് ആരിഫ് എന്ന പേരും പൊക്കി പിടിച്ചു നടക്കുന്നത്.. വല്ല ഇലക്ട്രോൺ എന്നോ മറ്റോ അല്ലെ ശെരിക്കും ചേർച്ച 🤣🤣🤣
@Nazarkp-y5fАй бұрын
😂😂😂😂👌👌👌ഉസ്താദേ ആരിഫെ പശ്ചാത്തപിച്ചു മടങ്ങുക ഇനിയും മണ്ടൻ കളിക്കല്ലേ
@Hudaaafathima24 күн бұрын
ഉത്തരം മുട്ടുന്നു ആരീഫിനു😂കൊറച്ചു എങ്കിലും സംസ്കാരം ണ്ട do അനക്
@malabarinafar2743Ай бұрын
Do you know the day about makka ഫത്തഹ
@OrthodrsbrАй бұрын
ക്രിസ്ത്യൻ /ഹിന്ദു മതത്തെ പറ്റി ശ്രീ ശ്രീ ആരിഫ് ഡിങ്കൻ ഒന്നും മിണ്ടില്ല... Subscriber പോകും 😂
@hamsakallazhi9320Ай бұрын
Absolutely
@kadherkumbla19117 күн бұрын
ആരിഫ് എല്ലാം അറിഞ്ഞുകൊണ്ട് ഉറക്കം നടിക്കുന്നവരാണ് അവനെ ഉണർത്താൻ പറ്റില്ല വിട്ടേക്കുക
@cuteboy3879Ай бұрын
ആരിപേ നിൻ്റെ കാര കാര്യം
@notonlybutalso-86513Ай бұрын
ആരിഫ് വന്നതോടെ കൂടി യുക്തി വാദത്തിലേക്ക് ആളുകൾ കുറഞ്ഞു..
@shammaspm750626 күн бұрын
Feel pity for Arif....😅
@aboobacker3836Ай бұрын
ആരിഫ് രാഹുൽ പഠിച്ചതിന്റെ നൂറിലൊരു ശതമാനം കൂടി പഠിച്ചിട്ടില്ല പടച്ചവൻ അവനെ ഒരു പിടി പിടിക്കുമ്പോൾ അവന് മനസ്സിലാവും ഏതാണ് സത്യം അസത്യം എന്നുള്ളത്
@AbuAbukoyikkalАй бұрын
ഇത് പണ്ട് ബ്രിട്ടീഷുകാർക്ക് എതിരെ ഇന്ത്യകാർ ഒന്നിച്ചു നിന്നത് ഓർമ വരുന്നു 😊😊😊😊
@noorarakheebnoorarakheeb8125Ай бұрын
രാഹുൽ തികഞ്ഞ അവസരവാദി ആണ്.. അതാണ് ഇങ്ങനെ.. ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസി 😂😂
@raafigain555Ай бұрын
ലെവന് ലുക്ക് മാത്രം ഒള്ളൂ ബുദ്ധിയില്ല.വിട്ടേക് 😂😂😂😂.ചീവിടുകൾ കരയാറില്ലേ അത് ആരെങ്കിലും ശ്രദ്ധിച്ചു കേൾക്കാറുണ്ടോ.അത്രയൊള്ളു അവന്റ കാര്യത്തിലും 👍