ഹാഷ്മിയെ പണ്ട് ഇഷ്ടമായിരുന്നു.. അഖിൽമാരാറുടെ എപ്പിസോഡ് കണ്ട് വെറുത്തു.. കിടന്നു ബഹളം വായിക്കാതെ point point ആയിട്ട് കാര്യം പറയു.. അവതാരകന്റെ നിലവാരം കാണിക്കു..
@Jhfhj-f3g4 ай бұрын
സത്യം
@Tutu97-k3y4 ай бұрын
@@SivaPrasad-uc7oc മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶
@sreeharikannan94364 ай бұрын
Ie parayunne tholinje marare cinema kare support chythe nikkunne eshwran paise vedichenkil marar kuninj nikkua
@sujithjohnson50514 ай бұрын
സത്യം
@vysakhs72094 ай бұрын
Sathyam😅
@swamybro4 ай бұрын
അഖിൽ മരാർ, രാഹുൽ ഈശ്വർ തുടങ്ങി സംസാരിച്ച് നിൽക്കാൻ കഴിയുന്നവർ വന്നാൽ ഹാഷ്മി ചൂളിപ്പോവും.
@moviesupdates1234 ай бұрын
👍👍
@sushanthapril4 ай бұрын
Sreejith panicker vannaal hasmi theern 😂😂😂
@muhammedirshadp62664 ай бұрын
രണ്ടാമതും തോൽവി അറിഞ്ഞ ഹാശ്മി.... ഇനിയും ഇനിയും തോൽവികൾ സമ്മാനിക്കുന്നു...
@FVivekBNair4 ай бұрын
Hashmi mapra of cpm 😂
@sreekala76904 ай бұрын
സിപിഎം അല്ല വർഗിയ വാദി @@FVivekBNair
@subairmuhammed75704 ай бұрын
ആദ്യം തോറ്റത് എവിടെ.. മെറ്റേ മാരാരുടെ കാര്യമാണോ..? അവനെ എടുത്തിട്ട് ചാമ്പുന്നത് പോലെയാണ് ബഹുഭൂരിഭാഗം ആളുകൾക്കും തോന്നിയത്.. കുറേ 🔥 സംഘികൾ കയ്യടിക്കുന്നുണ്ടായിരുന്നു..😂
@INFACETUBE4 ай бұрын
Njan sanki alla ldf aanu enikk hashmi theenjapoole aanu thonniyath. Swantham party enth kaanichaalum athine oke thalayil eettunna malarans@@subairmuhammed7570
അല്ല.. ഇ ജനകീയ കോടതി എന്തിനാണ്... ഹാഷമിയെ എയറിൽ കേറ്റാൻ ആണോ 🤣🤣🤣
@FVivekBNair4 ай бұрын
Kammikale vellapooshan oru kodathi 😂
@sreekala76904 ай бұрын
ഹാഷ്മി 😢😢😢😢
@unnikrishnanmahesh4 ай бұрын
തോൽക്കാനായി ജാനിച്ചവൻ Hashmi, നിത്യ ഹരിത തോൽവി
@martinthomas99424 ай бұрын
Midukkanairunnu..pinne endokkeyo sambavichu😢
@freestories48364 ай бұрын
ഇവൻ ഒരു പരാജയം ലോക പരാജയം
@mymedia44614 ай бұрын
കൊട്ടാരക്കര ക്കു ദിലീപ് നോട് വൈരാഗ്യം ഉള്ള കൊണ്ടാണ് അതിജീവിത ക്കു നീതി തേടുന്ന വ്യാജന തുള്ളുന്നത്. അല്ലാതെ അതിജീവിത യോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.
@Jhfhj-f3g4 ай бұрын
കൊട്ടാരക്കരയുടെ ബന്ധുവാണ് അതിജീവിതം
@ReshmaAp-z3v4 ай бұрын
🤔
@santhoshanthikad93844 ай бұрын
കറക്റ്റ്.
@SojiSojimol4 ай бұрын
👍🏻
@sandeepsanthosh74614 ай бұрын
അതെല്ലാവരും അങ്ങനെ ആണ്.ദിലീപ് തൊലയുന്നത് കാണാൻ ആണ്.അല്ലാതെ നടി ആരുടേയും കുഞ്ഞമ്മേടെ മോൾ ഒന്നും ആയിട്ടല്ല.
@sarathamal15674 ай бұрын
ഹാഷമിക്ക് മാസ്സ് ഡയലോഗ് പറയാൻ മാത്രമേ അറിയു.. പോയിന്റ് വെച്ച് പൊളിക്കാൻ അറിയില്ല.. രാഹുൽ ഈശ്വര് ഹഷ്‌മിയുടെ നിക്കർ കീറി
@pmskl10894 ай бұрын
ഒരിക്കലുമല്ല രാഹുൽ ഈശ്വര് pr work ആണ് 👍👍 നിവിൻ പൊളി വിഷയം പോലെ fake ആണ് ഹേമ റിപ്പോർട്ട് എന്ന് ആക്കി തീർക്കാണാനാണ് പല ആളുകളുടെ ഉദ്ദേശം വമ്പന്മാർ കളിക്കുന്നു 😂😂
@edfredson4 ай бұрын
വിജുവിന് ഒളിവില്‍ പറ്റിയ നാലും മൂന്നും ഏഴ് അബദ്ധങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും ഹാശിഷ്‌മിയെ പഞ്ഞിക്കിടുന്നു.😂😂
@hariharasuthan834 ай бұрын
ഹായ് വേട്ടക്കാരൻ ഫാൻ.
@Jhfhj-f3g4 ай бұрын
@hariha ആരാണ് വേട്ടക്കാരൻ ആരാണ് ഇര എന്ന് കോടതിവിധി വരട്ടെ എന്നിട്ട് നമുക്ക് അറിയാം ആൾക്കാരെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ്ഞു നിങ്ങൾ ഇങ്ങനെ നശിപ്പിക്കുന്നു rasuthan83
@visualizer60004 ай бұрын
@@pmskl1089ഇനി അങ്ങനെ പറഞ്ഞ് കരയ്. 😂
@shihabkargal44544 ай бұрын
Rahul eashvar super speech ❤❤❤ hat's of you
@Madhu-dg3ud18 күн бұрын
കേട്ടോ കേട്ടോ കേട്ടോ ഇനിയും പറയാൻ ഒന്നുമില്ല രാഹുൽനോപം 👍
@lusciousspaceprobelspaclue3534 ай бұрын
ഈ അവതാരകൻ എന്താ ഇങ്ങനെ ? ഒരു ലോജിക്കും ഇല്ല, വെറുതെ ബഹളം മാത്രം . വിഷയത്തെ സത്യസന്ത തയോടെ സമീപിക്കുന്നതിന് പകരം എന്തിനോ വേണ്ടി കിടന്ന് തിളയ്ക്കുന്നു. വെറും വൃത്തികേട്.
@kuruvillalissy96944 ай бұрын
Enthino vendi thilakkunna sambar aanu Hashimi😂😂😅
@Shakti-q7x4 ай бұрын
KZbin views വേണ്ടീ നിർത്തിയിരിക്കുന്ന *waste " ആണ്, കുറേ കടപ്പുറം കാക്കകൾ കണ്ടാലേ KERALA'S NUMBER ONE KZbin CHANNEL award കിട്ടു
@renjithkumar75474 ай бұрын
Satyam
@sajvideospresents32154 ай бұрын
ഇത്രയും വെളിവ് ഇല്ലാത്ത ഒരു ചാനല്‍ അവതാരകന് സത്യത്തിൽ വിദ്യാഭ്യാസ കുറവാണ്
@thomas801524 ай бұрын
@@lusciousspaceprobelspaclue353 സ്വയം ജഡ്ജ് ആണെന്നാണ് ഹാഷ്മിയുടെ വിചാരം.... ഒരു വിധം എല്ലാ റിപോർട്ടർമാരും ഇങ്ങനെ തന്നെ...
@vivekjoy94854 ай бұрын
Rahul won this debate clearly
@moviesupdates1234 ай бұрын
👍
@maheshunni44184 ай бұрын
😂😂
@EverGreen014 ай бұрын
Mairanu
@aneeshkumark27404 ай бұрын
രാഹുൽ തയോളി
@sajithharidas79204 ай бұрын
@@aneeshkumark2740 no bro He is balance Rahul
@Yathraclub4 ай бұрын
Rahul polichu ✌️
@nafeesaahammed50634 ай бұрын
Rahul👏👏👏
@ShnAhd4 ай бұрын
ഹാഷ്മി മാന്യമായിട്ട് സംസാരിക്കൂ രാഹുൽ ഈശ്വർ വളരെ കാം ആയിട്ടാണ് ഡീൽ ചെയ്യുന്നത്
@AniFunMat4 ай бұрын
Sarcasm ano?
@naivelybiased4 ай бұрын
@@AniFunMat Are you being sarcastic?
@veenammaaa307921 күн бұрын
Rahul heads of 🎉🎉
@arunprasannan79914 ай бұрын
ഹാഷ്മിടെ എല്ലാ ദുർബലതകളും പുറത്ത് വരുന്നു....സാധാരണ വരുന്ന ഗസ്റ്റുകളാണ് പറയാൻ മറുപടി ഇല്ലാത്തപ്പോ ഒച്ച വച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കാൻ നോക്കുന്നത്... ഇവിടെ പക്ഷെ പലപ്പോഴും രാഹുൽ ഈശ്വറിന് മേൽക്കൈ വരുമ്പോൾ hashmi എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു...
@SOB1234 ай бұрын
hashmi is just an attetion seeker chumma patti show and nalla oru mandan koodi aanu
@ReshmaAp-z3v4 ай бұрын
രാഹുൽ പറയട്ടെ ഹാഷ്മി. കൊട്ടാരക്കരക്ക് മാത്രം പറഞ്ഞാൽ പോരല്ലോ.
@beenamanojkumar63314 ай бұрын
രാഹുൽ അന്തരീക്ഷമലിനികരണം പോലെ ഉച്ച വെക്കുന്നത് എന്തായാലും എനിക്ക് അരോചകം അതാണോ രാഹുലിന്റെ മേൽകൈ വേറെ ഒരു ചുക്കുമില്ല
@Tutu97-k3y4 ай бұрын
മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶
@sujithmathewabraham99614 ай бұрын
@@beenamanojkumar6331illa congi hasmi enthakkeyo kuna kuna adikunnu oola
@seethapramod74625 күн бұрын
സ്ത്രീ ജനങ്ങൾ ക്ക് പറയാനുള്ളത് രാഹുൽ പറയുന്നു 👍👍👍👍
@cidmoosa99823 ай бұрын
Rahul eswar ❤❤❤❤polichuuu
@jevinjaison74064 ай бұрын
Rahul just nailed it
@christyc82874 ай бұрын
Rahul bro ❤
@arun_stillalive4 ай бұрын
Meanwhile ജഡ്ജ് : എന്ത് പുല്ലിന്നാ എന്നെ ഇടുത്തിയേക്കുന്നത് 🤣🤣🥲
@sarathgs72324 ай бұрын
@@arun_stillalive 😂
@kuruvillalissy96944 ай бұрын
@@arun_stillalive njanum orthu😜😜😂😂
@SomanPG-e2c4 ай бұрын
😅
@Lkjhfgfgdfffss4 ай бұрын
താങ്കളുടെ കമന്റ് കണ്ടാൽ തോന്നും സുപ്രീംകോടതിയിലാണ് നടക്കുന്നത് എന്ന് ഇത് ചാനൽ കോടതിയിൽ നടക്കുന്ന കോമഡി പരിപാടിയാണ് സഹോദരാ ഇവന്മാർ റേറ്റിംഗ് കൂട്ടാൻ വേണ്ടി പല ഉടായിപ്പുകളും കാണിക്കും അത്ര എടുത്താൽ മതി ഇതിലെ പകുതിയെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ടാവും ബാക്കിയെല്ലാം എരിവും പുളിയും ചേർത്ത് ഇവന്മാർ വൈറലാക്കും😂
@arun_stillalive4 ай бұрын
@@Lkjhfgfgdfffss താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ആദ്യമായിട്ടാണ് ആണ് ഈ പരിപാടി കാണുന്നത് എന്ന് 🤣🤣🤣 കമാൽ പാഷ ഒക്കെ വന്നു ഇരുന്നിട്ടുള്ള പരിപാടി വെച്ചു നോക്കുമ്പോൾ ഇതിലെ ജഡ്ജി എന്ന് പറഞ്ഞു ഇരുത്തിയേക്കുന്നത് ഒരു പൊങ്ങൻ ആണ് 🤣🤣🤣
@akshay_a_vlr4 ай бұрын
Deadly professional 😮💨 Rahul Eswar👍👏😍
@silvybiju18374 ай бұрын
രാഹുൽ... പൊളിച്ചു... തിമിർത്തു.... ഇങ്ങനെ തന്നെ ആകണം
@renjithrajan1054 ай бұрын
Avnanuvarepol areyam
@shameerarakkal83034 ай бұрын
രാഹുലിന്റെ മുന്നിൽ ഹാഷിമി തോറ്റു 😂
@202jerin4 ай бұрын
പൊളി പൊളി രാഹുൽ .... supports to Rahul...
@SaNju-e4h7h24 күн бұрын
രാഹുൽ ബിഗ് സലൂട്ട് ജനങ്ങൾക്ക് വേണ്ടത് രാഹു സാറിനെ പോലെയുള്ളവരെയാണ് രാഹുൽ💪💪💪💪💪💪💯💯💯💯🥰🥰🥰🥰
@ThajBabu4 ай бұрын
യഥാർത്ഥ വിധി വരുന്നത് വരെ കോടതിക്ക് മുൻപിൽ പ്രതിയും വാദിയും ഒരേപോലെ തന്നെയാണ് യാതൊരു സംശയമില്ല 😮🙄😜
@sandeeps37894 ай бұрын
രാഹുൽ പൊളിച്ചു 👏👏 clear statements.
@harikillimangalam39454 ай бұрын
രാഹുൽ പണ്ടേ പൊളിഞ്ഞതാണ്. ഒരു credibility യുമില്ലാത്ത മനുഷ്യൻ. വെറുതെ ചാനലുകാർ വിളിച്ച് ആളാക്കിയ വ്യക്തി
@galaxymobiledubai4 ай бұрын
സ്വപ്നത്തിൽ അഖിൽ മാരാറെ കണ്ട് ഇപ്പോഴും ഞെട്ടി എഴുന്നേൽക്കാറുണ്ടോ ഹാഷ്മി??😂😂😂😂😂
@FVivekBNair4 ай бұрын
Yà 😂
@swalih_muhd30814 ай бұрын
😅
@Darklife-fi9ip4 ай бұрын
എന്തിനു മാരാർ അല്ലെ തേഞ്ഞത് 😂😂
@MikeVijayan-2.04 ай бұрын
@@Darklife-fi9ipഅത് കണ്ടപ്പോ മാരാർ ആണ് തേഞ്ഞത് എന്നു തോന്നുന്നെങ്കിൽ ഒറ്റ കാരണം "അടിമക്കണ്ണ് " 🤣🤣🤣🤣
@prasadartlove4 ай бұрын
😂😂😂
@JameelaK-j6c4 ай бұрын
രാഹുൽ ഈശ്വർ കൊട്ടാരക്കരക്ക് രാഹുൽ ആരാണെന്ന് വിശദീകരിച്ചു കൊടുത്തത് കലക്കി
ഇതെന്തൊരു പൊട്ടൻ ഹാഷ്മിയാണ് രാഹുൽ നിങ്ങളെ പൊളിച്ചടുക്കും അതാണ് രാഹുൽസാർ കേരളത്തിൻ്റെ മുത്താണ് രാഹുൽ സാർ❤❤❤❤❤❤❤💪💪💪💪💪
@SaNju-e4h7h24 күн бұрын
രാഹുൽ ഹാഷ്മിയെ പൊളി ചടുക്കി❤❤❤
@AbdulSalam-c6h4 ай бұрын
ഹാഷിമി വല്ലാണ്ട് വിയർക്കുന്നുണ്ട് ല്ലോ അഖിൽ മാരാരു മായിട്ടുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ഉണ്ടാവും
@Tutu97-k3y4 ай бұрын
മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶
@@poweronmb1051 അഖിൽ മാരാർ ഏത് പാർട്ടി എന്നല്ല അദ്ദേഹം പറയുന്ന ആരോപണത്തിൽ സത്യമുണ്ടോ എന്നാണ് നോക്കേണ്ടത് സത്യം എത്ര മൂടിവെച്ചാലും ഹാഷിമി അല്ല എല്ലാവരും വിയർക്കും
പൊട്ടൻ പൊട്ടൻ ലോക പൊട്ടൻ, ഹാഷ്മി ഇത്രയ്ക്കും അധപദിച്ചോ😂...പറഞ്ഞ കാര്യം ശരി ആണെന്ന് തെളിയിക്കാൻ ശബ്ദം കൂട്ടി കളിയാക്കി സംസാരിക്കാൻ മാത്രേ ഇവന് അറിയുള്ളു😂😂😂😂
@@sirajv.a9363 nta ponnooo ijjathy capsule. nintayoke thalayil ntha theettam aanoda?
@Sk772614 ай бұрын
@@sirajv.a9363Hashmi andi poya annane pole ninne score cheythathe ellarum kandathaane😂😂
@simpletalks-es8go4 ай бұрын
Chanakam.akhiline support cheyyunna chanakangal
@praveeshpravi27664 ай бұрын
ഹാഷ്മി🔥🔥🔥
@UnknownSeeker200713 күн бұрын
22:09 അവിടെ തീർന്നു 😂😂😂😂, rahul easwar 👌🏼
@FarooqFaru-pw6vp25 күн бұрын
Ur right Rahul
@muhammedirshadp62664 ай бұрын
രാഹുൽ പൊളിച്ചു... എന്തു കൊണ്ട് ഹേമ ചെയ്തില്ല, ബാക്കി ഉള്ളവർ ചെയ്തില്ല നല്ല കനത്തിൽ ഉള്ള ചോദ്യം...
@Sinumol-d7q4 ай бұрын
രാഹുൽ പൊളിച്ചു❤❤❤❤❤
@himamohan13224 ай бұрын
Nee oru sthree aano. കഷ്ടം
@Bijukuruvila-g4k22 күн бұрын
RAHUL❤GOOD❤SPEECH,100/100 SUPER🎉
@unnikrishnanmt93344 ай бұрын
I have heard full programme 👍👍👍❤👍👍👍👍👍👍👍👍❤
@ekru67174 ай бұрын
രാഹുൽ കൃത്യമായി ഹഷ്‌മിയുടെ അണ്ണാക്കിൽ തുണി തിരുകുന്ന മനോഹര കാഴ്ച 😂😂 ഒരു സാധാരണക്കാരനെക്കാൾ മറ്റൊരു privilege ഉം നിങ്ങൾക്കില്ല mr. മാധ്യമപ്രവർത്തകൻ. പ്രതിയെ വേട്ടകാരൻ എന്ന് വിളിക്കാൻ നിന്നെ ആരും ചുമതലപെടുത്തിയിട്ടില്ല. തരം താഴാം, ഇങ്ങനെ പാതാളത്തിലേക്ക് പോകരുത് 😂 രാഹുൽ അല്ലാ കോടതി, ഹാശ്മി നീയും കോടതി അല്ലാ, വെറും മൂന്നാം കിട മാപ്ര, നിനക്ക് കേസ് ന്റെ വിധി പറയാനൊന്നും യാതൊരു അർഹതയും ഇല്ല
@Jhfhj-f3g4 ай бұрын
യഥാർത്ഥത്തിൽ കോടതി നടക്കുന്ന കാര്യങ്ങൾ ഇവർക്ക് എന്തറിയാം
@ekru67174 ай бұрын
@@Jhfhj-f3g മാധ്യമങ്ങളിൽ യാതൊരു credibility യും ഇല്ല എന്ന വസ്തുത ഇപ്പോഴാണ് വ്യക്തമാകുന്നത്. പ്രാധമിക തെളിവായ record ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കാൻ 7.5 കൊല്ലമായിട്ട് പോലീസിന് സാധിച്ചിട്ടില്ല.എന്നാൽ ഈ പിടിപ്പ് കേട് മാധ്യമങ്ങളാലോ പ്രോസിക്യൂഷനാലോ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല. എന്നിട്ടാണ് ചിലർ കോടതിക്ക് വെളിയിൽ വീട്ടിക്കാർ എന്നും വേട്ട എന്നുമൊക്കെ വിധിക്കുന്നത്.
@Prasannanchelayat4 ай бұрын
രാഹുൽ സൂപ്പർ ബൈജു എന്തിനാ വെറുതെ പുണ്യാളൻ ചമയുന്നത് നിന്റെ സെറ്റിൽ എന്തെല്ലാം ഉണ്ടായിട്ടുണ്ട് സിനിമയില്ലാത്തതിന്റെ പ്രശ്നമാണ് ഇവന്റെ ഏതെങ്കിലും സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ
@apkji-q8j4 ай бұрын
ദിനോസറിന്റെ കാലത്ത് ഇവന്റെ വലവും പടം കണ്ടിട്ടുണ്ടാവും 😂🎉
@anuragtinadatta93974 ай бұрын
Rahul...💯💯👑👑
@sunuvj26 күн бұрын
Once again the one-man army wins. Two people are not sufficient to face Rahul. He may have different opinions. , but his experience and skill can never be challenged . Good job Rahul Easwer !
@drasifshah19284 ай бұрын
Rahul rocks 👍🏼👍🏼👍🏼👍🏼👍🏼👍🏼
@niazbabu15524 ай бұрын
Rahul the great...
@FVivekBNair4 ай бұрын
Alexander the great 😸❤
@vishnugk26774 ай бұрын
Hashmi on air..🚀
@PrinceWalker-ed7fh4 ай бұрын
ഇവിടെ കമെന്റ് കൂടുതൽ സപ്പോർട്ട് രാഹുൽനുനാണു...
@moncyjoshua575725 күн бұрын
Boche❤ rahul... Full support ❤
@vishnusnair29114 ай бұрын
Rahul scored ❤
@THAIVLOGS664 ай бұрын
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@reshmakrishna15024 ай бұрын
Rahul broo ❤️❤️❤️❤️❤️❤️❤️❤️❤️
@binumathewparakkattu97554 ай бұрын
Rahul...❤
@moviesupdates1234 ай бұрын
👍👍
@nelsonpoulose62154 ай бұрын
Rahul scored 😎
@bibishnb11844 ай бұрын
ഹാഷ്മിയുടെ വെൽവിഷർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഈ ജനകീയ കോടതിയിൽ നിന്നും ഇപ്പോൾ മാറി നിൽക്കുകയാണെങ്കിൽ ഇതുവരെ ഉണ്ടായിരുന്ന ഒരു വില നിലനിർത്തിയിട്ട് താങ്കൾക്ക് പോകാം അല്ലെങ്കിൽ രണ്ടു നാല് ജനകീയ കോടതി എപ്പിസോഡ് കൂടി കഴിഞ്ഞാൽ താങ്കളെ ജനങ്ങൾക്ക് പൂർണമായും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കും അഴകുള്ള ചക്കയിൽ ചുളയില്ല എന്ന്
@naivelybiased4 ай бұрын
🤣🤣🤣🤣🤣🤣🤣
@user-de3nm5rb3g19 күн бұрын
ഹാഷ്മിയുടെ നിലവാരം ഇനി എന്ത് അറിയാൻ ഇരിക്കുന്നു
@geethanjalyn67934 ай бұрын
രാഹുൽ ❤ കലക്കി രാഹുൽ..
@SaliAshraf-tq6bl4 ай бұрын
Rahul ishwar😍😍😍👍👍👍👍👍
@generationtechs67414 ай бұрын
RAHUL പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Just fire
@balusasylum57734 ай бұрын
Rahul chumma 🔥🔥..
@anirudhanu75104 ай бұрын
ദിലീപിനെതിരെയുള്ള പവർ ഗ്രൂപ്പ് ( ആഷിക്ക് അമ്പു etc ) പൾസർ സുനിയെ വെച്ച് ഇങ്ങനെ ചെയ്യീ ച്ചൂടെ... ദിലീപിനെ തകർക്കാൻ വേണ്ടി... ദിലീപാണ് ചെയ്യിച്ചതെങ്കിൽ ഒരു കോടി രൂപ പൾസർ സുനിക്കു കൊടുത്ത് പണ്ടെ ഒതുക്കട്ടിയില്ലെ... ഒരു സംശയം പറഞ്ഞെന്നുള്ളു...
@Nidhin-o2d4 ай бұрын
പിന്നെ എന്തിനായിരുന്നു 8ആം പ്രതിയുടെ ഈ വെപ്രാളം
@ekru67174 ай бұрын
എവിടെയാണ് വെപ്രാളം? ഒരു മുൻകൂർ ജാമ്യം പോലും ആയാൾ എടുത്തിട്ടില്ല. ധൈര്യത്തോടെ അന്വേഷണത്തെ നേരിട്ടു @@Nidhin-o2d
@akhilsunil16504 ай бұрын
എവിടെ വെപ്രാളം 🤣@@Nidhin-o2d
@battlefieldindia89894 ай бұрын
@@ekru6717😂😂 എൻ്റ പേട്ടൻ അങ്ങിനെ ചെയ്യില്ല
@VishnuManoharan-e1e4 ай бұрын
അതിന് ദിലീപിനെ ഒതുക്കാൻ ആരെങ്കിലും ഇമ്മാതിരി പണി കാണിക്കുമോ അതും അവരുടെ ജീവിതം കൂടി പണയം വച്ച് പിന്നെ പുള്ളിക്ക് ഇതിൽ എന്തോ പങ്ക് ഉണ്ടെന്നു ഈ കേസ് തുടക്കം തൊട്ട് ഫോളോ ചെയൂന്നവർക് മനസിലാകും എത്രയോ വോയിസ് പുറത്ത് വന്നു ദിലീപ് ഏതൊക്കയോ രീതിയിൽ ഇതിൽ ഇടപെട്ടിടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ചിലപ്പോൾ ഏതൊ കാലം പിടിച്ച നേരത്തു തോന്നിയതാവും
@niyasrini91594 ай бұрын
15 കൊല്ലം മുന്പ് സിനിമ സംവിധാനം ചെയ്ത ആള് ആണ് ബൈജു കൊട്ടാരക്കര. ഈ ആൾക്ക് സിനിമ കുറിച്ച് എന്ത് അറിയാം 😂😂😂