ഞാൻ ഉണ്ടാക്കി നോക്കി നല്ല soft ആയിരുന്നു അതുപോലെ നല്ല രുചിയും ആയിരുന്നു
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😍
@SaleemA-if3nbАй бұрын
Nigal aavi vechath yeghinaya pls
@KASHINATH.3 жыл бұрын
താങ്ക്യൂ ചേച്ചി അടിപൊളി കേക്ക് ഞാൻ ഉണ്ടാക്കി രണ്ടുപ്രാവശ്യം ഉണ്ടാക്കി നന്നായി ആദ്യമായിട്ടാണ് ഞാൻ കേക്ക് പരീക്ഷിക്കുന്നത് ഇപ്പോഴാണ് പ്രതിയായത് താങ്ക്യൂ ഒരുപാട് നന്ദിയുണ്ട് ഇനിയും ഇങ്ങനത്തെ റെസിപ്പികൾ ഒക്കെ പറഞ്ഞു തരണം കേട്ടോ
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊😊
@sreenju99002 жыл бұрын
ഞാൻ ഇന്നലെ കേക്ക് ഉണ്ടാക്കി. അടിപൊളി ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത്, അതുതന്നെ സൂപ്പർ ആയിട്ട് വന്നു. ഒരുപാട് സന്തോഷം.
@shahmapk8533 жыл бұрын
Njn 8 thil padikkunnu...Njn ee cake try cheythu...adipolii😋😋 nalla taste undayirrunnu...nalla soft undayurunnu ...superr..veetle ellavarkum ishtapettu....thank you so much
@SHANASWORLDByShanaShaheen3 жыл бұрын
😍😍
@swathykb90133 жыл бұрын
Try ചെയ്തു dear... Super ആയിരുന്നു... Thank u soo much🥰
@chandnisreekanth52473 жыл бұрын
Cake venennu aagraham paranja pillerku njan ithu steameril undakki koduthu..they were super happy...thankz for the receipe...kuttikalku healthy aaytulla oru cake...
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😍
@divyaagragami49044 жыл бұрын
Chechi.... My attempt...... Successful🏆💪 Thanku Chechi...... Thnku So much...... Ellarvarkkum nallla istayiii.... Correct kadayilninn vangiya pole und..... Thnku So muchhhhh..... 🥰🥰🥰🥰🥰
@SHANASWORLDByShanaShaheen4 жыл бұрын
😍😍🥰
@jashashan72673 жыл бұрын
Njaanum innu undaakitto. Endhaa parayaa.. Super soft ennu paranjalum kuranju povum. Athrayum softum tastum aayirunnu. Maida kondulla sponge cake inekkal soft il kitty. Thanks for your super recipe
@SHANASWORLDByShanaShaheen3 жыл бұрын
Thankyou dear 😊
@commenthero92044 жыл бұрын
Super 😘 മാത്രം അല്ല simple recipe.... ഞാൻ 8th ക്ലാസ്സിൽ പഠിക്കുന്ന stdnt ആണ് try ചെയ്തു 💯
@dnvlog50073 жыл бұрын
മിടുക്കി 🥰🥰🥰👏👏👏👍🏻👍🏻👍🏻
@rajimolpr21176 күн бұрын
8 il അല്ലേ പഠിക്കുന്നത്..മുട്ടിൽ ഇഴഞ്ഞു നടക്കുന്ന കുട്ടി അല്ലല്ലോ...8 il പഠിക്കുന്ന പിള്ളേര് വീട്ടിലെ എല്ലാ പണിയും ചെയ്യും..ഒരു കുഞ്ഞുവാവ വന്നെക്കുന്നു
@monisharajeev91813 жыл бұрын
Thanku chechi... Njan inn undakki... Ellarkkum ishtayiii... Superrrrrrrbbbb👍👍👍👍👍👍👍
@SHANASWORLDByShanaShaheen3 жыл бұрын
😊😊
@judithakhilesh70984 жыл бұрын
കേക്ക് മേഖലയിലെ ആദ്യ പരീക്ഷണം ഇതു തന്നെ ആകാം..... എന്റെ കേക്ക് ദൈവങ്ങളെ ഇങ്ങള് കാത്തോളീ......... 🙏😁
@SHANASWORLDByShanaShaheen4 жыл бұрын
Judith Akhilesh 😊😂
@judithakhilesh70984 жыл бұрын
ഇന്നായിരുന്നു ആ പരീക്ഷണ ദിവസം..... എന്തായാലും കേക്ക് ദൈവം കാത്തു...😄... നന്നായി കിട്ടി........ thanku shana🙏
@shamsudeenshamsudeen39624 жыл бұрын
@@SHANASWORLDByShanaShaheen hgh
@shamsudeenshamsudeen39624 жыл бұрын
AN
@sumayyaay10202 жыл бұрын
Me too
@fousiyakunjumuhammed25993 жыл бұрын
Njn indakkki ee cake 🎂. Nallathayitunnu elllarum paranju. Koode Whipping cream koodi undakkki layer ayitt kunjinu koduthu. Amrutham podiyude food items kazhikkan madulla alalla. But taste ishtttayale kazhikku. Vere pudding onnum valya thalparyappettillla. Eee cake nallonam ishtttayi. Thank you for your recipe.
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@nijadennis48523 жыл бұрын
Njaum undaki chechi. Super cake arunnu. Thanks chechi ee recipe paranju thannathinu.
@SHANASWORLDByShanaShaheen3 жыл бұрын
😊❤️
@kunjizzworld2114 жыл бұрын
ഞാൻ ഇന്ന് try ചെയ്തു perfect ആയി കിട്ടിയിരുന്നു ...
Try cheythu😉so yummy. Njan fry panil aan undaakkiyath. Egg onnu mathram use cheythollu👍super recipe. Pinne njan kumari plus aan use cheythath
@shanimolallapparaallappara3137 Жыл бұрын
Njanum try cheithu super
@nishasreekumar85573 жыл бұрын
Njanum try cheythu. Nalla soft cake kitti. Sooper
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@nishasreekumar85573 жыл бұрын
🙏
@fousiatp1504 Жыл бұрын
Njangal undaakkii poli aayirunnu Thank you 😊
@binshidave51604 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. സ്‌പോഞ്ചു പോലെ തന്നെ ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ comment ഇടുന്നത്. ഇനിയും recipes പ്രദീക്ഷിക്കുന്നു... 😃😋😊
@SHANASWORLDByShanaShaheen4 жыл бұрын
BINSHIDA V E Thanks dear, please support me 😍
@amarnathkp41643 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ karuvapatta kudi ittal super
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😍
@haneefamv50734 жыл бұрын
Njn adhyittann oru cake thanne undakunnadh.. Masha allah adipwliyaayii kittikn... Thnq uuu thathaa... ♥😍..nj 10 illann padikne
@hasishafi97332 жыл бұрын
അടിപൊളി ആണ്.. ഞാൻ 3 പ്രാവശ്യം try ചെയ്തു. super
@maneeshmani48934 жыл бұрын
Njn ഇന്ന് ഉണ്ടാക്കി കെട്ടോ njn quandity 2 ഗ്ലാസ് വെച്ച എടുത്ത അപ്പോള് ചേരുവകൾ ഡബിൾ aki eniku oru പേടി undarunnu ബട്ട് ellam സൂപ്പർ ആയിട്ടു പൊങ്ങി vannu.. സൂപ്പർ ടേസ്റ്റും കൊള്ളാം കെട്ടോ എല്ലാവർക്കും vtl ഇഷ്ട്ട്ടം ayi.... tnku eni easy ithems edanae
@SHANASWORLDByShanaShaheen4 жыл бұрын
Maneesh Mani please subscribe me 😊
@afsalafsal2684 Жыл бұрын
Njan try cheydhu.suuperr🥰😋
@rabec_55983 жыл бұрын
Ma'am...today I made this..sambhavam pwoliyaayi...nalla taste Ind...nalla softum..but adi cherdhaayi morinhu..innaalum AAA crispiness valare rasayn...I really thank u✨✨😘😘👏
@SHANASWORLDByShanaShaheen3 жыл бұрын
😍
@shebinaameen24914 жыл бұрын
Njan inn undaaki perfect aayit vann. Pettenn aanu plate kaali aayeth. Thikanjilla nale kurach athikam indaakanam. Super first time aanu. Njan manal onnum ittilla kidu aayi
@SHANASWORLDByShanaShaheen4 жыл бұрын
Thankyou 😍😍
@lijithag92994 жыл бұрын
Njan try cheyithu adhyimayittanu Cake undakkunnathu pedichittu kurachannu undakkiyathu undakki kazhijappo arukku thikanjilla adipoliyayirunnu thanks for the recepie😊
@SHANASWORLDByShanaShaheen4 жыл бұрын
Lijitha G 😊 channel subscribe cheyyamo
@lijithag92994 жыл бұрын
@@SHANASWORLDByShanaShaheen cheyithittunde
@nichusarts54174 жыл бұрын
ഞാനും ഉണ്ടാക്കി. നല്ല tast ഉണ്ടായിരുന്നു. 😍😍😍😍
@SHANASWORLDByShanaShaheen4 жыл бұрын
Thanks 🥰❤️❤️❤️
@meenasreeni19864 жыл бұрын
ഞാൻ അമ്യതം പൊടിയിൽ ബൂസ്റ്റ് ചേർത്ത് ഉണ്ടാക്കി സൂപ്പർ
@SHANASWORLDByShanaShaheen4 жыл бұрын
meena sreeni Thankyou🥰🥰🥰
@sreejilasree30294 жыл бұрын
ഞാൻ ഇന്ന് try ചെയ്തു perfect aayi കിട്ടി. Coco powder use ചെയ്തിനു കുറച്ചു. നല്ല soft aayi kitti. Thank you chechi❤️❤️❤️❤️
@SHANASWORLDByShanaShaheen4 жыл бұрын
😍🥰🥰
@nayana65203 жыл бұрын
Njan ee video eppozhaan Kaanunnath . Innale ee cake undaakki. Adipoli aayirunnu 👌👌👌👌👌 orupaad istayi👌 Super cake. thanks for the recipe
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@psychogirl82203 жыл бұрын
1 year aayi ee video kanditt ....ann mudhal inn vare eppozhum ee cake undaakkar und njangal ...thank u ithaa ❤❤
@SHANASWORLDByShanaShaheen3 жыл бұрын
😍
@sowmyam69193 жыл бұрын
Adipoli njan undaki super tasty recipy
@SHANASWORLDByShanaShaheen3 жыл бұрын
Thank you 😊
@dimblebabu4 жыл бұрын
Hi.. Ennu try cheythutoo.. Kiduu aayirunu... So soft and plufy.. 45 mnts exactly ...usually my cake thazhe karinju pokaranu pathivu but ethu super aayi.. Thank you so much... Ellarum kazhichu... God bless you
@SHANASWORLDByShanaShaheen4 жыл бұрын
Thank you dear 😊
@anus43864 жыл бұрын
dimble .babu J
@shahanasvlog10652 жыл бұрын
Njn undaki tto. Super. Ente monk bayankara ishttayi
@sabarinathpanicker38654 жыл бұрын
I also tried today thankyou for the recepie very tasty😋😋😋😋😋😋
@sreekuttyrahul74442 жыл бұрын
Sooper... ഞാനും കേക്ക് ഉണ്ടാക്കി.. എന്റെ മോൾക്കും കേക്ക് ഒരുപാട് ഇഷ്ട്ടായി 🥰
Hi ഞാൻ രണ്ട് തവണ ഉണ്ടാക്കി ആദ്യം ഉണ്ടാക്കിയപ്പോൾ കേക്ക് ന്റെ അടിഭാഗം കുറച്ചു കരിഞ്ഞു പോയി എന്നാലും കഴിക്കാൻ taste ഉണ്ടായിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി. ആർക്കും തികഞ്ഞില്ല അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയതെന്നു ആർക്കും മനസിലായില്ല. വീണ്ടും ഇന്ന് ഞാൻ ഉണ്ടാക്കി ഇന്ന് നല്ല perfect ആയി കിട്ടി thanks നല്ലൊരു recipeപറഞ്ഞു തന്നതിൽ. എല്ലാം ഞാൻ mixie അടിച്ചെടുക്കയാണ് ചെയ്യ്തത് അതിൽ അണ്ടിപരിപ്പ് ഇല്ലാത്തതു കൊണ്ട് കപ്പലണ്ടി ചെറിയും ഇട്ട്
Thankyouuuu dear perfect presentation nhn undaki noki adipowli than undakiyapolenne nannayi kitty soo happppy 😂 oru doubt m koodathe undakam 👍👍👍
@SHANASWORLDByShanaShaheen3 жыл бұрын
Thanks dear 😍
@Girlsna_123674 жыл бұрын
Adipoli aaayi itha ..njn 1st time aaan try cheyyunnath...superb aaayrnnu...njn vinegar il baking soda cherthayt aaan undakiyath...nalla perfect aaay...thank you soo much dear....sub cheythittund
Super cake... njan undakki nokki.... ellavarkkum valare ishtappettu... Thanks for this video
@SHANASWORLDByShanaShaheen4 жыл бұрын
AKHILA B R 😊
@neethujose77773 жыл бұрын
This is one if the best cake... Easy, quick and tasty... I made some modifications too at times like sometimes I add cocoa powder and avoid cardamom and cloves.. sometimes I add carrot or dry fruits too.. everytime cake is a big success!!!!
@najiya1092 Жыл бұрын
Tried this recipie today and it came out well.thankyou for this recipie
@bushrakuvapra88854 жыл бұрын
Polichu Nalla taste und Njan try Aakki👌👌
@SHANASWORLDByShanaShaheen4 жыл бұрын
Thankyou😍😍
@cpriswana66823 жыл бұрын
Thank You... 🌹 ഞങ്ങൾ ഉണ്ടാക്കി. അടിപൊളി കേക്ക് 💫🤩
@mohamedmusthafa71034 жыл бұрын
I am also tried today It's became tasty Thankyou for this recipe Subscribed👍👍💙💙
@SHANASWORLDByShanaShaheen4 жыл бұрын
Mohamed Musthafa 😍🥰
@snehamohan32172 жыл бұрын
Njn undakkii super🥰🥰
@aparnacbiju57503 жыл бұрын
റെസിപ്പി സൂപ്പർ ആണുട്ടോ... ഞാൻ ട്രൈ ചെയ്തു.. Success ആയി ❤
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@chanjalchanju96647 ай бұрын
Supr chechii....supr.... Dhe ipo indaakkiiye ulloo.... ellarkkum ishttapettu 🍰
@ammiabi1363 жыл бұрын
Thanks ഇത്ത ഞാൻ ഉണ്ടാക്കി സൂപ്പർ ആയി കിട്ടി 😍😍
@ramseenaajmal74834 жыл бұрын
Njan undakki super ellarkkum ishtayi Thanks
@SHANASWORLDByShanaShaheen4 жыл бұрын
Ramseena Ajmal Thankyou😍❤️🥰🥰
@ummuhabeeba9762 жыл бұрын
ഞാൻ ഇന്നെലെ try ചെയ്തു😘super ആയി കിട്ടി . എല്ലാർക്കും നല്ല ഇഷ്ടമായി
@firdousiyafirdousi47003 жыл бұрын
Hiii dr njn innale ee cake undaki ketto. Super aaarunnu ellarkum eshtaayi thank you dr
@SHANASWORLDByShanaShaheen3 жыл бұрын
😍😍
@murshidafayasmurshifaizi55483 жыл бұрын
Hloo Dear njn inn eecake undaaki masha allah adipoli aayi ethil kandapole thanne aayi😍☺️Thank you
@SHANASWORLDByShanaShaheen3 жыл бұрын
😍
@Athuathi8254 жыл бұрын
Undakito...ishtayi.nalla fluffy ayit kiti.super
@SHANASWORLDByShanaShaheen4 жыл бұрын
ATHIRA PUTHIYOTTIL Thankyou dear 😍
@chandinipraj68954 жыл бұрын
Thnku..... ഞാനും ഉണ്ടാക്കി നല്ല കിടുക്കാച്ചി എന്താ പറയേണ്ടത് pwoliiiii.... എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ടേസ്റ്റ് ഉള്ള ഒന്ന് ഉണ്ടാക്കിയിട്ടില്ല അത്രക്ക് spr.... ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു comment പോലും ഇടുന്നെ അത്രക്ക് ഇഷ്ട്ടപെട്ടു. കുറുക്ക് ഉണ്ടാക്കി കൊടുത്താൽ തുപ്പിക്കളയുന്ന ആൾ ഇന്ന് കുറച്ചെങ്കിലും കഴിച്ചു. Thnkuuuuuuuuu😍😍😍😍😘😘😘😘😘
@SHANASWORLDByShanaShaheen4 жыл бұрын
chandini p raj 😊
@swethakv76344 жыл бұрын
Nhanum... Thanks a lot
@jishmavinujishmavinu2904 жыл бұрын
വെള്ളം ഒഴിക്കാതെ മണൽ മാത്രം ഇട്ടാൽ പാത്രം കേടുവരുമോ??
@SHANASWORLDByShanaShaheen4 жыл бұрын
jishmavinu jishmavinu Ella oru kuzhappavum ndavilla
@nisha94073 жыл бұрын
ചേച്ചി യുടെ പോലെത്തന്നെ കേക്ക് പെർഫെക്ട് ആയി 🙏😘😘🥰🥰🥰
@SHANASWORLDByShanaShaheen3 жыл бұрын
😊
@t4techff1684 жыл бұрын
Njnanum undakki itha perfect ayi 😍 first time Ann njn cake undakunne...tnx
ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റാന്നൂട്ടോ 😋😋. മക്കൾക് ഭയങ്കര ഇഷ്ട്ടമായി
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@sujaprasad72423 жыл бұрын
Super👌👌👌very soft & very tasty 😋😋😋thank u chechi 🙏🙏🙏
@praseedaeedathodi53983 жыл бұрын
ഞാനും ഉണ്ടാക്കി super
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@labimol22433 жыл бұрын
super 👍👍👍👍👌👌
@Sajikumar-o6i4 жыл бұрын
Tnxx chechi....... Super aayirunnu ♥️♥️ first time aayirunnu .........
@SHANASWORLDByShanaShaheen4 жыл бұрын
😍😍
@anuanu22503 жыл бұрын
Njan undaki nokki super ayidu kittunund thank you so much saho👌👌👌🥰🥰🥰🥰😋😋😋🙏🙏
@shahanasherin86723 жыл бұрын
Undakki nokki supperb👌👍👍
@SHANASWORLDByShanaShaheen3 жыл бұрын
Thankyou 😊
@lekshmidas91024 жыл бұрын
Perfect
@maneeshamr5068 Жыл бұрын
Njanum undakinokki first time try cheythatha superb ❤❤❤
@Nourin-r2i3 жыл бұрын
Try cheythu. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു . സിമ്പിൾ ആണ് .വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.ഇനിയും ഇതുപോലെ simple and tasty വീഡിയോസ് പ്രതീക്ഷിക്കുന്നു.🥰🥰
@reshmadevibhadrarithumandr67724 жыл бұрын
സൂപ്പർ ടേയ്സ്റ്റ്. അമൃതം പൊടിയാണെന്ന് പറയുകയേ ഇല്ല. 💐👏👌🙏💞
@SHANASWORLDByShanaShaheen4 жыл бұрын
Reshma Shan thankyou😊
@harithaps78464 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, perfect ആയിരുന്നു. ഇതിന് മുൻപേ യൂട്യൂബ് വീഡിയോ കണ്ടിട്ട് വേറെ ഓരോ cake try ചെയ്തു നോക്കിയിരുന്നു. അതൊക്കെ flop ആയിപ്പോയി. ഇതും perfect ആവുമെന്ന് കരുതി ഉണ്ടക്കിയതല്ലായിരുന്നൂ. പക്ഷേ ഞാൻ തന്നെ ഞെട്ടി പോയി ☺️. It was really tasty and good 😋. Njan മണലോ ഉപ്പോ ഒന്നും ഇട്ടിരുന്നില്ല. എന്നിട്ടും it was perfect👌👌👌
@SHANASWORLDByShanaShaheen4 жыл бұрын
haritha p s Thankyou dear 😍😍🥰
@harithariju28264 жыл бұрын
Valare seri aanu enikkum ee receipe matre nannayi kittiyullu
@praisyjoseph6944 жыл бұрын
correct.. njn steamer il ane vechatha perfect ait kitti .. thnku so much
@remyakrishnan21244 жыл бұрын
Manalum uppum edathe engne ?
@couzinsworld10804 жыл бұрын
@@remyakrishnan2124 oven.. Ayitirikum use chaidade 😂😂