വെറുപ്പിക്കാതെ വേഗത്തിൽ തുടങ്ങിയതിനു വളരെ നന്ദി. ലൈകും മറ്റും ലാസ്റ്റ് പറയുന്നത് തന്നെയാ നല്ലത്. അതിനൊരു ബിഗ് സല്യൂട്ട്. പിന്നെ ഞാൻ ഉണ്ടാക്കി. അടിപൊളി യാ... 🥰👍👍👍
@SruthisCookery2 жыл бұрын
ഓരോ കാര്യങ്ങളും തെറ്റുകളും മനസ്സിലാക്കി വരുന്നതിനു അനുസരിച്ച് വീഡിയോയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്. ഉണ്ടാക്കി നോക്കിയതിലും കമൻ്റ് ചെയ്തതിനും ഒരുപാട് നന്ദി.😊🤗
@kripakrishnan66307 ай бұрын
ഞാൻ കുറച്ച് നേരത്തെ ആണ് വീഡിയോ കണ്ടത്. അപ്പൊത്തന്നെ ആക്കിനോക്കി..സത്യം പറഞ്ഞാൽ ഞാനും വിചാരിച്ചിരുന്നത് അമൃതം പൊടി കൊണ്ട് ആക്കിയ അത്രയ്ക്കൊക്കെ Taste ഉണ്ടാകുമോ എന്നാണ്....പക്ഷെ ഇത് വേറെ Level👌ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്👌👌👌👌👌🤩😍
Mon oru വയസ്സായി അവൻ vedi undakiyatha . But avan കയിച്ചില്ല ബാക്കി എല്ലാവർക്കും ഇഷ്ടായി . Vtl വന്നപ്പോ ഉമ്മ അതുപോലെ ഉണ്ടാക്കി തരാൻ പറഞ്ഞ് . ഇന്നലെ വീണ്ടും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി ❤️❤️❤️ Thanks 🥰🥰
@SruthisCookery9 ай бұрын
Thank you for your comment 😊❤️
@sherminfaizal28272 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി.. നന്നായിട്ടുണ്ട്, നല്ല ടേസ്റ്റ്, പറഞ്ഞത് സത്യമാണ് കശുവണ്ടി ചേർക്കണം ഉറപ്പായും, അത് തരുന്ന flavour അടിപൊളിയാണ് 😍
@SruthisCookery2 жыл бұрын
Thank you so much for your comment 😊
@sharakrishna5529 Жыл бұрын
കപ്പലണ്ടിയും ചേർക്കാം നല്ല taste ഉണ്ട്
@SruthisCookery Жыл бұрын
@sharakrishna5529 thank you
@SurajaBharathan Жыл бұрын
Adipoli anu njn undakki
@SruthisCookery Жыл бұрын
Thank you 😌🤗
@novaturient-4450 Жыл бұрын
Njn innu undakki nannayirunnu
@SruthisCookery Жыл бұрын
Thank you ❤️
@thasnimc62215 ай бұрын
Njanum undakki ,super tasty aanutto
@SruthisCookery5 ай бұрын
Thank you 💓
@keerthanavlogsofficial2 жыл бұрын
Super recipe ഞാൻ ഉണ്ടാക്കി നോക്കി.. വാവക്കും ഇഷ്ടമായി..... 👍👍
@SruthisCookery2 жыл бұрын
Thank u so much for your comment. orupadu santhosham
@prcreations7820 Жыл бұрын
Njanum undaki noki kollam
@SruthisCookery Жыл бұрын
Thank you
@AnnaLuke-yj7by Жыл бұрын
I tried,it was so delicious .. Thank you for the recipe
@SruthisCookery Жыл бұрын
Thank you
@mubasheeram80456 ай бұрын
Super taste ..adipoli aayitt vannu ..nalla taste inddernnu ...thankss chechi💝🥰🥰
@SruthisCookery6 ай бұрын
Thank you
@LibeeshKannan3 ай бұрын
Am also tried this Nice recipie
@SruthisCookery3 ай бұрын
Thank you 😊
@faziabi6 ай бұрын
Njn ee adthan ee vdeo kandath....ann thott idakk idakk ndakkum...thank u ❤
ശർക്കര ഒന്ന് ചതച്ച് എടുക്കുകയോ കത്തി വെച്ച് ചുരണ്ടി എടുക്കുകയോ ചെയ്യുക. എന്നിട്ട് പൊടി എടുക്കുന്ന പാത്രത്തിൽ അളന്ന് എടുത്താൽ മതി. അളവുകൾ വീഡിയോയില് പറഞ്ഞിട്ട് ഉണ്ട്. ക്ഷമിക്കണം. എനിക്ക് ബെല്ലം എത്ര വേണം എന്ന് നോക്കാൻ പറ്റിയിട്ടില്ല
@SruthisCookery Жыл бұрын
ആരെങ്കിലും ബല്ലം വെച്ച് ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടെങ്കില് പറയണേ
@manormaappu74688 ай бұрын
എത്ര ഡേയ്‌സ് കേടാകാതെ ഇരിക്കും
@SruthisCookery8 ай бұрын
Fridge il vekku kooduthal divasam venam enkil.kazhikkunathinu munne eduthu purathu vechal mathi.fridge il vekkathe 2 days irukkum ennu ariyam.athinu munbe ivide theerum.😀
@hasnahasna888 Жыл бұрын
അരി വറുത്തു പൊടിച്ചു ഇതിലേക്ക് add ചെയ്‌താൽ ഒന്നും കൂടെ ടേസ്റ്റ് കൂടും