Рет қаралды 225,780
#AnabusFishFarming
കരിമീൻ ബ്രീഡിങ് പെയറുകൾ
• കരിമീൻ കൂട് കൃഷി | kar...
Anabus Fish Farming Kerala | അനാബസ് മത്സ്യക്യഷി പൂർണ്ണ വിവരണം
തുടക്കക്കാർക്ക് ദൈര്യമായി ചെയ്യാൻ കഴിയുന്ന മത്സ്യകൃഷിയാണ് അനാബസ്.
വിപണി സാധ്യത നന്നായുള്ള ഈ മത്സ്യകൃഷി മേഖലയിലേക്ക് കൂടുതൽ കർഷകർ കടന്നു വരുന്നുണ്ട്.
നീണ്ട വർഷക്കാലമായി അനാബസും മറ്റ് മത്സ്യങ്ങളും ലാഭകരമായി വളർത്തുകയും പുതിയ കർഷകർക്ക് ആവിശ്യമായ അറിവുകൾ പകർന്ന് കൊടുക്കുകയും വളർത്താൽ ആവിശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഫാമാണ് കൈരളി ഫിഷ് ഫാം
ഒരേസമയം കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ കൊടുക്കാൻ കഴിയുന്ന കേരളത്തിലെ തന്നെ മികച്ച ഫാം കൂടിയാണ്
പുതിയ കർഷകർക്ക് തീർച്ചയായും ഉപകാരമാകും
Sahil Kairali Fish Farm :- 95 26 25 17 87
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram:https// biyassani