സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@lio123454 жыл бұрын
ഫ്രീ ആയി വീഡിയോ ഡൌൺലോഡ് ചെയ്യാമോ... യൂസ് ചെയ്യാമോ
@anasbinashraf34154 жыл бұрын
Sancharathinde book available ano amazoni kitanilla
@radhakrishnanad33024 жыл бұрын
ന്യൂസ്
@devanr99444 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരും ഈ ജയിൽ കണ്ടു അനുഭവിച്ചു
@stuntbums25844 жыл бұрын
1
@princeambattukuriakose32404 жыл бұрын
ഞാൻ എപ്പോളും ചിന്തിക്കുന്ന ഒന്നാണ് എന്തുകൊണ്ടാണ് ഇത്രെയും മനോഹരമായ പ്രോഗ്രാമുകൾ ഉൾക്കൊളളിച്ചു നമ്മളെ കോരിത്തരിപ്പിക്കുന്ന safari എന്ന ചാനൽ ഇപ്പോളും 1m suscribe ആകാത്തത് അന്ന്
@josevjoseph14 жыл бұрын
ഈച്ചകളിൽ തേനീച്ചയ്ക്ക് മാത്രമേ പൂവ് വേണ്ടൂ.. മറ്റുള്ളവയ്ക്ക് ചീഞ്ഞത് പഥ്യം
@RaghuVN4 жыл бұрын
When I joined, it was 220k, now it is over 600k. It is growing. You can't expect supporters like tictoc videos. This is not the kind of entertainment everyone likes.
@real-man-true-nature4 жыл бұрын
വിജ്ഞാനം വേണ്ടവരെക്കോൾ കൂടുതൽ വൈകാരിക വിഷയങ്ങൾ താത്പര്യം ഉള്ളവരാണ്
@sajeevspillai26314 жыл бұрын
jose joseph പൊളി
@anoopunnikrishnan75884 жыл бұрын
മലയാളത്തിൽ ആശയ ദാരിദ്ര്യമില്ലാത്തതും മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ ഒരേ ഒരു ചാനൽ - സഫാരി
@ismylife93654 жыл бұрын
സഫാരി ചാനൽ നമ്മൾ maximum പ്രൊമോട്ട് ചെയ്യണം .. കേരളം മൊത്തം ഇത് കാണണം ..
@പാവംഞാൻ-1234 жыл бұрын
നമ്മളുടെ നാട്ടിൽ ജയിൽ പുള്ളികൾക്ക് ചിക്കനും മട്ടനും മീനും ചപ്പാത്തിയും ആയി സുഖസുന്ദരമായി കഴിയുന്നു ഇതുപോലെ ആണ് ഇവിടെയെങ്കിൽ കുറെ കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുമായിരുന്നു
@JWAL-jwal4 жыл бұрын
@@പാവംഞാൻ-123, *ബ്രിട്ടീഷ്കാർ ഭരിക്കുമ്പോൾ നമ്മുടെ ജയിലുകളും ഇങ്ങനെ ആയിരുന്നു സിസ്.. ആന്റമാനിലെ സെല്ലുലാർ ജയിൽ കേട്ടിട്ടില്ലേ? സുജിത് ഭക്തൻ അയാളുടെ ചാനലിൽ ഇട്ടിട്ടുണ്ട്. സേർച്ച് ചെയ്താൽ കിട്ടും*
@പാവംഞാൻ-1234 жыл бұрын
@@JWAL-jwal ഇങ്ങനത്തെ കാര്യങ്ങൾക്ക് ബ്രിട്ടീഷുകാരുടെ സിസ്റ്റം തന്നെ ആണ് നല്ലത് അവരെന്തിനാ അത് മാറ്റിയെ
@akhilpvm4 жыл бұрын
*സാധാരണക്കാരന്റെ ലോക പര്യടന വാഹനം.. സഫാരി* 😍✌️
@umarthwaha90194 жыл бұрын
സന്തോഷേട്ടാ എത്ര മനോഹരമായിട്ടാണ് താങ്കൾ ഈ വിഷയം അവതരിപ്പിച്ചു കളഞ്ഞത് ഒരായിരം അഭിനന്ദനങ്ങൾ ഈ ലോകത്ത് ഇത്രയും നല്ലൊരു ചാനൽ കാണാൻ പ്രയാസമാണ് Tanks
@vskannan14 жыл бұрын
കണ്ണ് അടച്ചിരുന്നാൽ നിങ്ങൾ പറയുന്ന കാര്യങ്ങ മനസ്സിൽ കാണാം (കാണുന്ന കാര്യങ്ങൾ ഒരു കഥ പോലെ പറയനുള്ള കഴിവ് മനോഹരം . super 👍👍
@Stella-uw7mt3 жыл бұрын
15 വർഷമായി ഇദ്ദേഹത്തിന്റെ യാത്ര വിവരണങ്ങൾ വളരെ താല്പര്യത്തോടെ കാണുന്ന ആളാണ് ഞാൻ... he is truly an asset to us....
@granstin4 жыл бұрын
സന്തോഷ് സാറിന്റെ ചില വർണ്ണനകൾ കാണുമ്പോൾ കുളിര് കോരുന്നത് എനിക്ക് മാത്രമാണോ🤔
@goldwideimpex20564 жыл бұрын
Tinson Et Me to 👌
@IrfancIrfanc4 жыл бұрын
No
@rajanis19134 жыл бұрын
ഇത്രയും നല്ല ഒരു യാത്ര വിവരണം മറ്റാർക്കും പറയാൻ പറ്റുമെന്നു തോന്നുന്നില്ല
@muhammedjunaid52334 жыл бұрын
ഈ സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടാലും കിട്ടാത്ത ഒരു അനുഭവമാണ് സാർ പറഞ്ഞു തരുന്നതിലൂടെ ഞാൻ അനുഭവിക്കുന്നത് 😘
@fahadabdulgafoor4 жыл бұрын
21:50 ............. .....അപ്പൊ ഒരു ചൂളം വിളി കേൾക്കാം... ഒരു ഹോണടി കേൾക്കാം... ഒരു ചെറിയ കുലുക്കം അനുഭവപെട്ടു തുടങ്ങി... ഒരു വളവിന്റെ അങ്ങേയറ്റത്തു നിന്ന് ആ ട്രെയിൻ വരികയായി.... ചെറിയ ട്രൈനൊന്നുമല്ല... നമ്മളുടേതുപോലെ തന്നെ കൂറ്റൻ ട്രെയിൻ തന്നെ അവനങ്ങാകെ ആ മണ്ണിനെ അങ്ങ് കുലുക്കി ഇളക്കി കൊണ്ട്.... ആ ചേരി പ്രദേശത്തെയാകെ വിറപ്പിച്ച് കൊണ്ട്.... ട്രെയിൻ വന്ന് കടന്നു പോവുകയാണ്... ആ ട്രെയിൻ നമ്മളെ മുട്ടി മുട്ടിയില്ലാന്ന മട്ടിൽ.... കൊടവയറുള്ളവരുടെ വയറിനെ അല്പം ഉരഞ്ഞു എന്ന മട്ടിൽ... ഈ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ തട്ടി തട്ടിയില്ലാ എന്ന മട്ടിൽ.... കടന്ന് പോവുകയാണ്... ആ പ്രദേശത്തെയാകെ കുലുക്കി കൊണ്ട്... ഒരു അനുഭവമാണ്... ന്താ ഹരം....😍
@M4UEntertainers4 жыл бұрын
ഇങ്ങനെ വർണിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ...🙏SGK♥️
@sanumhmd12323 жыл бұрын
അയ് വ പൊളി♥♥♥♥
@arunrajanphotography3 жыл бұрын
Chumma romamjam.
@renukasadanandan47503 жыл бұрын
@@sanumhmd1232 👍❤️ī
@adarshkgopidas10993 жыл бұрын
ഒരു ദുഃഖം മാത്രമേ ഉള്ളു നമ്മൾ കേറിയിരുന്നു മറ്റൊരു മനുഷ്യനെ കൊണ്ടു ചവിട്ടിക്കുന്നത്.... എത്ര മനോഹരമായ വാക്കുകൾ❤️
@jayachandran.a2 жыл бұрын
Who is going to clarify ?
@shahadadkp8818 Жыл бұрын
@@valiaparampilthomas u be p
@harias314 жыл бұрын
ഹോ നമ്മളൊക്കെ എത്ര സുന്ദരമായ കാലത്തിലാണ് ജീവിക്കുന്നത്...
@mallutraveler-bb4ld4 жыл бұрын
പൊളി saanM
@dictator9894 жыл бұрын
Yes....happy Corona days
@Master806444 жыл бұрын
ജയ് ശ്രീ രാം
@abdulbasithc80384 жыл бұрын
Yes
@abdulbasithc80384 жыл бұрын
Yes
@faisalc.u27424 жыл бұрын
മലയാളികൾക്ക് എന്നും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അറിയുന്നതിലാണ് താല്പര്യം. അവിടെയാണ് bigboss പോലെയുള്ള tv show, സീരിയൽകളുടെ വിജയവും. ഇത് തന്നെയാണ് safari channel 1M subscriber ആവാത്തത്.
@lulu5424 жыл бұрын
Sathyam
@c4ucomm4 жыл бұрын
In fact every single person in this world is of that mentality
@rethikavr52314 жыл бұрын
thammil adippikkan pattiya paripadi big boss . i like to see the world most beautiful i love safari channel , because of its goodness.
@nithinvijayan13314 жыл бұрын
സത്യം
@tonyphilip23244 жыл бұрын
ഈ പ്രോഗ്രാമിലെ തന്നെ ചില വിഡിയോസിന്റെ ടൈറ്റിലും അതിന്റെ വ്യൂസും കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും ..!! ഉക്രൈൻ സ്ത്രീകളുടെ കുടുംബ ജീവിതവും ചില താഴപ്പിഴകളും - 1.2 M views..!! വഴിവിട്ട ജീവിതം അനുഭവിക്കാനും ഒരു തെരുവ് - 1 M Views ജീവനുള്ള മാസം വിലപറഞ്ഞു വിൽക്കുന്ന പ്രാഗിന്റെ തെരുവുകൾ - 879 K views മലയാളിയുടെ ചാട്ടം എങ്ങോട്ടാണെന്ന് ഇപ്പോൾ മനസിലായില്ലേ ..?? !!
@Jaya_geevarghese4 жыл бұрын
മനുഷ്യനോട് ഏറ്റവും ക്രൂരമായി പെരുമാറുന്നത് മനുഷ്യൻ തന്നെ ആണ് 😥
യാതൊരു വിരസതയും തോന്നാത്ത വിവരണം.. നേരിൽ കണ്ട പോലെയുള്ള ഫീൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ❤️👍👍👍👍
@cpsafwan4 жыл бұрын
ഒരു പോസിറ്റീവ് എനർജി ആണ് ഇങ്ങേരുടെ പ്രോഗ്രാം കാണുമ്പോൾ 😍👍
@crazyambrose25782 жыл бұрын
സഞ്ചാരിയുടെ ഡയറി കുറുപ്പുകളിൽ ഏറ്റവുംകൂടുതൽ മനസിനെ ആകർഷിച്ച എപ്പിസോഡ്.. 👍🥰
@somankarad58263 жыл бұрын
എത്ര സുന്ദരമായ വിവരണം നേരിൽ കണ്ട പ്രതീതി സന്തോഷ് സാറിന് ഒരു Big Salut
@G-1084 жыл бұрын
SIR, WE NEED SOMEONE LIKE YOU AS OUR TOURISM MINISTER. YOU ARE A GREAT SOUL WITH A GREAT VISION
@thoufeequejamal32704 жыл бұрын
ശരിക്കും ഇയാളെ പിടിച്ചങ്ങ് ടൂറിസ്റ്റ് മിനിസ്റ്റർ ആക്കണം എന്നാൽ ഇവിടെ പലതും സംഭവിക്കും
@TheShiyazie4 жыл бұрын
പ്രധാന മന്ത്രി ആയാൽ വല്ലോം നടക്കും.. കേവലം ഒരു ടൂറിസം മിനിസ്റ്റർക്ക് പരിമിതികൾ ഉണ്ട്.
@TheShiyazie4 жыл бұрын
No. അതിനു താല്പര്യപ്പെടുന്നില്ല. SGK അതിന് ഉദ്ദേശിക്കുന്നില്ല
@JS-qm3jh4 жыл бұрын
Ldf varum ellam sariyakum
@saheermohammed24314 жыл бұрын
👍👍
@sujithsivan914 жыл бұрын
സന്തോഷ് സർ പലപ്പോഴും പറഞ്ഞിട്ടുണ്ട് രാഷ്ട്രീയമല്ല അദ്ദേഹത്തിന്റെ ജോലിയെന്ന്. കഴിവുള്ള രാഷ്ട്രീയക്കാർ ഈ ആശയങ്ങൾ നടപ്പിൽ വരുത്താൻ സഹായിക്കു. ഈ പ്രോഗ്രാം വന്നതിനു ശേഷമുള്ള സർക്കാരിന്റെ പല പദ്ധതികളും അദ്ദേഹം പറഞ്ഞതുപോലെ പ്രാവർത്തികമാക്കുന്നുണ്ട്. 2020-21 വാർഷിക പദ്ധതിയിൽ നടപ്പിലാക്കാൻ സർക്കാർ 12 ഇന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ പലതും ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പിൽ കേട്ടിട്ടുള്ളതാണ്. എന്ന് ഒരു പഞ്ചായത്ത് ജീവനക്കാരൻ. അനുകൂലിക്കുന്നവർ ലൈക്
@unnia54904 жыл бұрын
സാറിന്റെ അവതരണം കിടു.. എത്ര കേട്ടാലും മതിവരില്ല.. ആ ജയിൽ കണ്ട് ശ്വാസം പോയി
@ARunJK9994 жыл бұрын
ഇവിടെ തീരെ നിലവാരമില്ലാത്ത പല യൂട്യൂബ് ചാനലിനും 1 m subscribers ഉണ്ട് ...but safari ....
@rayyanfoodsfoods84934 жыл бұрын
Arun John yes
@masterkey92154 жыл бұрын
Nhanum chindikarund
@jicksonjose42814 жыл бұрын
Especially dude*
@ARunJK9994 жыл бұрын
@@jicksonjose4281 exactly
@sreekumarpalakkad87464 жыл бұрын
ഞാനും ചിന്തിച്ചു ഇക്കാര്യം
@diljithts56144 жыл бұрын
നല്ല അവതരണം ആണ് സന്തോഷ് സാറിന്റെ ...😍😍😍❤❤❤😘😘😘
@hussainhamzapulamanthole60374 жыл бұрын
ജയിൽ കണ്ടപ്പോൾ കരഞ്ഞുപോയി സർ... നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാൻമാർ ആണ് എന്ന് ചിന്തിച്ചു...
@labeeba1004 жыл бұрын
ഇത്തരം ജയിലുകളും പീഡനങ്ങളും ഇവിടെ ചിലരെ മത്തുപിടിപ്പിക്കുന്നുണ്ട് അത് അനുകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.
@pkmsminicraft42364 жыл бұрын
W
@arshadsf56614 жыл бұрын
ഈ കണ്ട അത്ഭുതങ്ങളെകാളും അത് പറഞ്ഞു തരുന്ന അത്ഭുതം ആണ് എന്ന് എന്നെ അതിശയിപ്പിച്ചിരുന്നത്, നന്ദി sir.
@vaishnavatheertham41714 жыл бұрын
കിട്ടുന്നതെല്ലാം കൈയിട്ടു വരുന്നു രാഷ്ട്രീയ കരുള്ളടുത്തോളം കാലം നമ്മുക്ക് ഇതു കേട്ടു കൊതിക്കനെ പറ്റു
@jamestj96924 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് സർ, അവരെല്ലാം അത്രയ്ക്ക് ദുരിതങ്ങൾ അനുഭവിച്ച് വന്നവർ. അധികാരികൾ അതെല്ലാം ജനതക്ക് മനസ്സിലാക്കി കെടുക്കുന്നു.അതെടപ്പം സന്തേഷവും സമാധാനവുമായി ജീവിതം കെണ്ട് പേകാനുള്ള സാഹചര്യങ്ങളും ഒരുക്കി കെടുക്കുന്നതും നമുക്ക് ഈ രാജ്യങ്ങളിൽ എല്ലാം കാണാം. ചൈനയിലും,ഇന്തനേഷ്യയിലും,മലേഷ്യയിലും എന്തിനേറെ ആപ്രിക്കൻ രാജ്യങ്ങളിൽ വരെ കാണാം. നമ്മുടെ സർക്കാരുകൾ എങ്ങനെ ഖജനാവ് കാലിയാക്കി അവരുടെ കുടുംബം നന്നാക്കാം എന്നാണ് നിലപാട്. ലേകത്ത് ഇത്രയേറെ ദുഷിച്ച രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥ പ്രഭുക്കന്മാരും കൂടി രാജ്യത്തെ ചൂഷണം ചെയ്തു കെണ്ടിരിക്കുന്ന ഒരു ജനാധിപത്യ രാജ്യം വേറെ ഉണ്ടാവില്ല. സാറിന്റെ ഈ വാക്കുകൾ കേട്ട് എത്രയോ വർഷങ്ങളായി താങ്കൾ ഇതെല്ലാം പറഞ്ഞു തുടങ്ങിയീട്ട്, ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രധാനി ഏത് പാർട്ടിക്കാരനും ആവട്ടെ താങ്കളുമായി ബന്ധപ്പെട്ടോ, അതെല്ലങ്കിൽ ഒരു ഉദ്യോഗസ്ഥ പ്രമാണിയെങ്കിലും താങ്കളുമായി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും ചെയ്തെ, ഉണ്ടാവില്ല സർ.അതാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥതി. ഇനി ഇതെല്ലാം ചെയ്യാൻ താത്പര്യപ്പെട്ട് ആരെങ്കിലും വന്നാൽ കഴിഞ്ഞു ആളുടെ ഗതി. അഭിനന്ദനങ്ങൾ.
@abirealestate59464 жыл бұрын
നിങ്ങളുടെ അവതരണത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്' ❣️❣️❣️
@susy19633 жыл бұрын
I'm a very late viewer here. When my mother used to see Safari channel I was bit irritated and came out from sitting area.She is big fan of Safari channel till today, but now I understood how sweet to listen Santhoshji's speech. I have accidently seen his one episode last week, after that Im not able to stop watching the rest.. He narrates life in a very interesting way...no boring...its like listening to a story teller..
@sinanpk43304 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ് എല്ലാ എപ്പിസോഡും ഒന്നിലധികം തവണ കണ്ടവർക്ക് ലൈക്കാനുള്ള കമെന്റ് !SGK♥️♥️
@chellappanairpankajakshann16284 жыл бұрын
സാർ നിങ്ങൾ ഒരു മാണിക്യം ആണ് സാറിനെ കേരളത്തിന്റെ ടൂറിസ്റ്റ് അംബാസിഡർ ആക്കി ചുമതലകൾ തന്നാൽ അന്നാണ് കേരളം ദൈവത്തിന്റ സ്വന്തം നാട് എന്ത് മാത്രം സാധ്യതകൾ ആണ് നമ്മുടെ കേരളത്തിൽ
@sabugeet4 жыл бұрын
Epo thanne sir Ottum time illa, Safari channel and business eats up his time.
@muhammedajmal20814 жыл бұрын
sathyam...
@fahadabdulgafoor4 жыл бұрын
പത്താംക്ലാസിൽ ഇതിലെ പലതും പഠിച്ചവരുണ്ടോ???? വിശിഷ്യാ ഗില്ലറ്റിൻ
@nadeemsha62114 жыл бұрын
9th standardil history padichittund........ French revolution chapteril
@abdusamadkadengal87374 жыл бұрын
അതു കണ്ടുപിടിച്ച gillat എന്ന ആളെ ആമെഷീനിൽ തന്നെ കൊന്നു. ഇംഗ്ലീഷ് കാരെ പോലെ ഫ്രഞ്ച്കാരും ലോകത്തെ പാവങ്ങളെ വരുതിയിലാക്കി അവരുടെ സ്വത്തുക്കൾ കൊള്ള അടിക്കുകയും എതിർക്കുന്നവരെ നിഷ്ടൂരമായി കൊലപ്പെടുത്തുകയും ച്യ്തിരുന്നു എന്നർത്ഥം.
@rahulbr61863 жыл бұрын
Yes
@chackofrancis37134 жыл бұрын
This is the best Malayalam channel I have ever seen.... Wish you all the best Santhosh Sir..
@sanil_666y54 жыл бұрын
*ഇ ചാനൽ subscribers ഇല്ലാത്തതിന് കാരണം. ഇത്തരം ചാനൽ കാണണമെകിൽ അത്യാവശ്യം ചരിത്ര ബോധവും, ബുദ്ധിയും വിവരവും വേണം. പിന്നെ പ്രധാനം കാണാൻ ഉള്ള മനസ്സും മലയാളികൾക്ക് ഇടയിൽ ഇത്തരം ആളുകൾ കുറവാണ്*
@charucharu33924 жыл бұрын
100%corect
@charucharu33924 жыл бұрын
100%corect
@tobeornottobebyshibina60664 жыл бұрын
Fact
@sanil_666y54 жыл бұрын
@@charucharu3392 💞
@sanil_666y54 жыл бұрын
@@tobeornottobebyshibina6066ഇവിടെ എല്ലാവർകും big ബോസും. കണ്ണീർ പരമ്പരകളും കാണാൻ ആണ് നേരം 😂😂😂
@kiyara308 Жыл бұрын
സഫാരിയുടെ വളർച്ച കാണുമ്പോൾ ഒരുപാട് സന്ദോഷം. നമ്മൾ മലയാളികൾക്ക് ഇത്രേം അറിവ് പകരുന്ന ഒരു പ്രോഗ്രാം വേറെയില്ല. പതിയെ ഉയരത്തിലേക് വന്നു. വര്ഷങ്ങളായി കുട്ടികാലം തൊട്ടു ഏഷ്യാനെറ്റ് മുതൽ കാണുന്ന my favrt പ്രോഗ്രാം. ഇന്നും അതിന്റെ മൂല്യം കൂടിയിട്ടേ ഉള്ളു
@Nangeli_2.04 жыл бұрын
ഇനി കുറച്ച് നാളത്തേക്ക് യാത്ര ഒന്നും പോവേണ്ട. കൊറോണ ഒക്കെ ഒന്ന് കഴിയട്ടെ...
ട്രെയിൻ കടന്നു വരുന്ന സന്ദർഭം വിവരിച്ചത് അതിഗംഭീരം, കണ്ണടച്ചിരുന്ന് കേൾക്കുന്ന ഒരാൾക്കു പോലും ആ ദൃശ്യം മനസ്സിൽ സങ്കൽപിക്കാൻ പറ്റും, ഇതിനു മുമ്പ് ഇത്തരം വിവരണം കേട്ടിട്ടുള്ളത് റേഡിയോയിലൂടെയാണ്, ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച
@alicegeorge4692 Жыл бұрын
ഇത്രയധികം ലോകം മുഴുവൻ സഞ്ചരിച്ചു സാധാരണക്കാ ഞങ്ങളെപോലെയുള്ളവർക്കു നല്ല അറിവുപകരുന്ന വീഡിയോകൾ ഉണ്ടാക്കി അറിവ് നൽകുന്ന താങ്കൾക്ക് വളെരെ നന്ദി.
@hooman3624 жыл бұрын
രോമാഞ്ചം വരുത്തുന്ന വിവരണം 😍😍😍
@shihabthangal79922 жыл бұрын
ലോകത്തിലെ ഇത്തരം വിചിത്രങ്ങളായ ചരിത്ര യാഥാർത്ഥ്യങ്ങളെ ഞങ്ങളിലേക്ക് എത്തിച്ചുതന്ന താങ്കളെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു
@arunstephen57104 жыл бұрын
ഇന്നത്തെ താരം... ഹാനോയിലെ ട്രെയിൻ സ്ട്രീറ്റ്..... . 😍 എന്താല്ലേ അത്
@alameenhabeeb28544 жыл бұрын
സാർ നിങ്ങളുടെ അവതരണം ഏതു കൊച്ചു കുട്ടികൾക്കുപോലും വളരെ വ്യക്തമായി മനസ്സിലാകുന്ന അല്ലെങ്കിൽ മനസ്സിലാക്കിത്തരുന്ന ഒരു അവതരണ ശൈലിയാണ് സൂപ്പർ ബിജുക്കുട്ടൻ പറയും പോലെ ഒന്നും പറയാനില്ല
@johanbijugeorge88264 жыл бұрын
വിയറ്റ്നാമിലെ Hanoi "ട്രെയിൻ സ്ട്രീറ്റ്" പോലുള്ള ഒരെണ്ണം നമ്മുടെ നാട്ടിൽ കാണാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ചിന്തിച്ചു പോന്നു...... സന്തോഷ് സാറിന് ഇതൊക്കെ ചിത്രീകരിച്ചത് ഭാഗ്യം തന്നെ! നമ്മുടെ നാട്ടിൽ വിയറ്റ്നാം പോലെ സുന്ദരമാകാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ? Like ചെയ്യുക
@syamdas22484 жыл бұрын
Only 5 😊
@KabeerAhammed4 жыл бұрын
*പണ്ട് സഞ്ചാരം സിഡികൾ കണ്ട് തുടങ്ങിയതാണ് സന്തോഷേട്ടനെ...👍😍നമ്മുടെ നാട്ടിൽ ടൂറിസം വകുപ്പിൽ ഇഷ്ടം പോലെ ഉദ്യോഗസ്ഥർ, ആൾക്കാർ ഒക്കെ ഉണ്ട്.. പ്രവർത്തനങ്ങൾ ഇല്ല... നമുക്ക് ബീച്ചും ഫോർട്ടും സിനിമയേ പറ്റുള്ളൂ എന്ന് വരുത്തി തീർത്തിരിക്കുന്നു...ശരിയായത് നമ്മൾ ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ല എന്ന് വേണം കരുതാൻ* 😌☺️
@jamsheerkavungal4 жыл бұрын
നമ്മുടെ റെയിൽ പാളം ഒരുപാട് പേര് തല വെക്കാൻ ഉപയോഗിക്കുന്നുണ്ട് അത് വെച്ച് ....
@venugopalanvellassery18703 жыл бұрын
ട്രെയിൻ സ്ട്രീറ്റ് - അത്ഭുതo തന്നെ -വിവരണം പ്രശംസനീയം. ജയിലുകൾ കിരാത ഭരണകൂടങ്ങളെ വരച്ചുകാട്ടുന്നു. അഭിനന്ദനങ്ങൾ
@ismailp4584 жыл бұрын
ഇത് കാണുമ്പോൾ മനസിന് ഒരു വല്ലാത്ത ഫീലാണ് സാറിൻ്റെകൂടെയാത്രയിലാണന്ന പോലെ
@rajamanip54902 жыл бұрын
സന്തോഷ് കുളങ്ങര സാർ സാറിൻറെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ഈ വീഡിയോസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിയറ്റ്നാമിനെ ട്രെയിൻ സീറ്റ് അവിടെ പോയി കണ്ടതുപോലെ സാറിൻറെ അവതരണം വളരെ ഇഷ്ടപ്പെട്ടു ഇത് കാണുമ്പോൾ ഏതോ ഒരു സ്വപ്നലോകത്താണ് ഞാൻ ഉള്ളത് സാറിന് വളരെ നന്ദി
@princemj15204 жыл бұрын
മോഡസ് ഓപ്പറാണ്ടി ഫാൻസ് എവിടേ. 😁😁
@chellappanairpankajakshann16284 жыл бұрын
സഞ്ചാരം വേറെ മോഡസ് ഓപ്പാറാണ്ടി വേറെ സഞ്ചാരം ഫ്രിയായി സമയം ഉണ്ടങ്കിൽ കാണും ഓപ്പറാണ്ടി ദിവസവും കാണും അതാണ് വ്യത്യാസം
@princemj15204 жыл бұрын
@@chellappanairpankajakshann1628 😁ഓപ്പറാണ്ടി oru rekshevilla.
@princemj15204 жыл бұрын
@@farsanamohammed7607 അളിയാ അത് George Joseph sir, nte service experience parayunna pgm aanu. കണ്ടു നോക്ക്.
@rameshjanaki89314 жыл бұрын
😄😄😄😄
@prasanth49974 жыл бұрын
Athu entha?
@vasudevannair4852 жыл бұрын
വളരെ ഉപകാരപ്രദമായ ചാനൽ മനുഷ്യന്റെ മേൽ മനുഷ്യൻ കാണിച്ച ക്രൂരതകൾ ഓരോ രാജ്യത്തെ ജീവിത വൈവിധ്യങ്ങൾ കണ്ടിരുന്നേൽ സമയം പോകുന്നതറിയില്ല
@anoopunnikrishnan75884 жыл бұрын
Vietnam Fact.. വിയറ്റ്നാം യുദ്ധത്തിന്റെ (1955 - 1975 ) പ്രതീകമായി നഗ്നയായി ഓടുന്ന ബാലികയുടെ ചിത്രം പകർത്തിയത് - നിക്ക് Ut
@lijivg2654 жыл бұрын
Sir, ഞാൻ ഈ എപ്പിസോഡ് ഇന്നാണ് കണ്ടത്, സർ ആഗ്രഹിച്ച പോലെ അടുത്ത വർഷം മുതൽ നമ്മുടെ സ്കൂളിലെ കുട്ടികൾ ചെറിയ ജോലികൾ ചെയ്യ്തു പഠിക്കാൻ പോകുന്നു, ജയ് മോഡി ജി 🙏🙏🙏🙏🙏🙏🙏
@jithinkallumpurath6614 жыл бұрын
😘സഞ്ചാരത്തിന്റെ ഓരോ നിമിഷവും മനസ്സിൽ ഉണ്ടാക്കുന്ന അനുഭൂതി 💗, വിയറ്റ്നാമിന്റ വിയർപ്പിന്റെ, ജീവിതങ്ങളുടെ അനുഭവം🧐. മനുഷ്യർ മനുഷ്യരെ തന്നെ കൊല്ലാൻ ശ്രമിച്ച, ഹൊ !😭 ഓർക്കാൻ പോലും വയ്യ 😢. ഇന്ന് നമ്മുടെ കേരളം കൈ കോർക്കുന്നതോർക്കുമ്പോ🤝, എല്ലാരും എല്ലാർക്കും വേണ്ടിയാന്ന് 👐 മനസ്സിലാക്കുമ്പോ, നമുക്ക് പറയാം നമ്മൾ ഒന്നാണ്🤗 !! ഒരുമിച്ചാണ് 💕. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ്. എല്ലാം സ്നേഹം മാത്രം ♥️.
@godsoncountry92024 жыл бұрын
സന്തോഷ്,താങ്കളുടെ,അവതരണം,വസ്യമനോഹരം
@fayissalman26884 жыл бұрын
ഈ ഡിസ്‌ലൈക് അടിച്ചവന്മാരൊക്കെ ലോകം മുഴുവൻ ചുറ്റി കറങ്ങി എല്ലാം പഠിച്ചവന്മാർ ആയിരിക്കും.
@charusvloggofyamahafzsbike793 жыл бұрын
Hhhh
@faisaledappal13163 жыл бұрын
😁😁😁
@bibinpb84893 жыл бұрын
KZbin robots ഉണ്ട്. Like, dislike അടിക്കുന്നത് മുഴുവൻ humans അല്ല.
@sanalsunny39393 жыл бұрын
പേടിച്ചു പോയിക്കാണും
@HariPrasad-jm8yk3 жыл бұрын
🤣🤣🤣
@mullastime24714 жыл бұрын
S g k നിങ്ങൾ ഒരു കാറുണ്ണ്യവാൻ ആണ്. ..ഉയരങ്ങളിൽ എത്തട്ടെ ..ദുആ ചെയ്യുന്നു...
@rajeshpannicode69784 жыл бұрын
നമ്മുടെ ട്രെയിനുകളിൽ മിക്കവയിലും ബയോ ടോയ്ലറ്റ് ആയില്ലേ. എന്തായാലും കേരളത്തിലെങ്കിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.
@nithinrajan19894 жыл бұрын
രാജേഷ് പന്നിക്കോട് അതെ 90% ഇപ്പോൾ ബയോ ആണ്
@rdsworld60604 жыл бұрын
കേരള മാതാ കി ജയ്
@Sabinkv4 жыл бұрын
It's applicable to all indian train's
@Shihabudheenk94 жыл бұрын
@@rdsworld6060 എന്തൊ ? എന്നേ വിളിച്ചോ ? ഞാനാണ് ആ കേരളാ മാതാ... പറഞ്ഞോളൂ കുട്ടാ എന്ത് വരം ആണ് വേണ്ടത്
@rdsworld60604 жыл бұрын
കണ്ടാൽ പറയില്ല
@AbdulRehman-in6fj4 жыл бұрын
വളരെ നന്നായി ട്ടുണ്ട് ഈ വിവരണങ്ങൾ. കാണുന്ന പോലെ തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു .. ഇനിയും പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലായി കാണും അല്ലേ മാഷേ അഭിനന്ദനങ്ങൾ നല്ല
@trnair1004 жыл бұрын
സന്തോഷ് ഭായിയുടെ ഇൗ സഞ്ചാര കുറിപ്പുകൾ കാണുമ്പോൾ ആണ് മലയാളിയുടെ ഇന്നത്തെ സംഭവ ബഹുലമായ ജീവിതം ഓർത്ത് കോരിത്തരിച്ചു പോകുന്നത്..... തിന്നുക , ഉറങ്ങുക , കക്കൂസിൽ പോവുക പിന്നേം തിന്നുക വൈകുന്നേരം ആകുമ്പോൾ പൂസാകുക ..... അടിപൊളി വാ പൂവ്വാം
@smithaa12034 жыл бұрын
tulasi nair 😄😄
@tonyphilip23244 жыл бұрын
അതിന്റിടക്കു കിട്ടുന്ന സമയത്തു മൊബൈലിലെ ഡാറ്റ ഓണാക്കുന്നു..സോഷ്യൽ മീഡിയയിലെ അവരാതം മുഴുവൻ കുത്തിയിരുന്ന് കാണുന്നു..തെറികൾ പോസ്റ്റി നിർവൃതി അടയുന്നു ..രജിത് സാറിനെ ഓർത്തു പൊട്ടിപ്പൊട്ടി കരയുന്നു ..പിന്നെ അയൽക്കാരന്റെ വീട്ടിലേക്കു കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നു..നാളെ അവനു കൊടുക്കാനുള്ള പണി ഏതെന്നു വിചാരിച്ചു ഉറക്കമില്ലാതെ രാത്രികൾ പാഴാകുന്നു.. !!
@smithaa12034 жыл бұрын
Tony Philip 😃😃
@manoosvlogs71574 жыл бұрын
സൂപ്പർ ഞാനിപ്പോഴാണ് കാണുന്നത് പൊളി ഞാൻ subscrib ചെയ്തു
@Bej1424 жыл бұрын
സന്തോഷ് ചേട്ടാ ഇപ്പൊ ഞങൾ ജോർജ് ജോസഫിൻറെ കൂടെയാ
@Sundaysarkeet4 жыл бұрын
bijoy enchakadan ശരിയാ
@nouf43094 жыл бұрын
Correct.
@jasonjose30434 жыл бұрын
മോഡസ് ഓപ്രാണ്ടി
@amaljeeson37864 жыл бұрын
Correct
@smithaa12034 жыл бұрын
bijoy enchakadan 😀😀
@andeskw2694 жыл бұрын
ഇപ്പോൾ സമയമില്ല രാത്രിനേരത്തു കാണാം ലൈക്കടിക്കുന്നു
@jerrinvargheseroy4 жыл бұрын
മനുഷ്യവിസർജ്‌ഞം റയില്പാളത്തിൽ കളയുന്ന വ്യത്തികെട്ട പരുപാടി ഇന്ത്യയിൽ അല്ലാതെ ലോകതെങ്ങുംകാണില്ല
@Master806444 жыл бұрын
Jai sre raam..
@funinfomedia13953 жыл бұрын
@@Master80644 അള്ളാഹു അക്ബർ
@mukhtharup52932 жыл бұрын
Ippo illa ttaa
@mukhtharup52932 жыл бұрын
Ippo illa ttaa
@happylifewithnandussminnu98914 жыл бұрын
ഒരുപാട് വൈകി ആണ് യൂട്യൂബിൽ സഞ്ചാരം കണ്ടുതുടങ്ങിയത്. കണ്ടപ്പോൾ പഴയ ലേബർ ഇന്ത്യ വിവരണം ടെലിവിഷൻ സ്ക്രീനിൽ കണ്ടത് ഒക്കെ ഓർമയിൽ വന്നു. ഇപ്പോൾ തോന്നുന്നു. ലോകത്തിലെ എട്ടാമത്തെ അദ്ബുദ്ധമാണ് mr. SGK
@prejith21664 жыл бұрын
സ്ക്കൂൾ കാലത്തെ ഏറ്റവും സുഖദമായ ഓർമയുടെ പേരാണ് ലേബർ ഇന്ത്യ😘
@wilsonthomas83822 жыл бұрын
ഒരുപാട് ഇഷ്ടം സഫാരി ചാനൽ 🌷
@mv85524 жыл бұрын
2:16 .... താങ്കൾ വലിയൊരു ആളാണ്.... മനസുകൊണ്ട് 🙏
@jineeshmuthuvally82544 жыл бұрын
എന്താ ഒരു പ്ലാനിങ് ..ഇതാണ് ടൂറിസം ✌️
@rajeevmezhathur4 жыл бұрын
സന്തോഷേട്ടാ നമ്മുടെ റെയിൽവേയും ഇപ്പോൾ മാറി തുടങ്ങി എന്നറിയിക്കുന്നു. ഭൂരിപക്ഷം ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് ആണ് യൂസ് ചെയ്യുന്നത്. നന്ദി.
@artesespanolas8344 жыл бұрын
😂😂😂
@varghesekg31952 жыл бұрын
Neril kanunnathilu manoharamayi feel cheyunnu. God bless you Sir.
@akhilkrishnann12264 жыл бұрын
Sir; സ്വതന്ത്ര ഇന്ത്യ ഇന്നുവരെ എത്തിയ രാഷ്ട്രിയ സംസ്കാരിക ശസ്ത്രിയ ചുവടുകളെയും അന്തർ നാടകത്തെയും കുറിച്ച് ഒരു പരിപാടി ചെയ്യാമോ??
@sreenivaskk3994 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്നെ വല്ലാതെ ആകർഷിച്ചു. അവതരണം അപാരം ഒരത്ഭുതം തന്നെ 'സത്യം ."
@pardevjayanthi20024 жыл бұрын
If more students watch these videos, they will understand everything in a better way.Great
@salutekumarkt50552 жыл бұрын
സന്തോഷേട്ടാ ഇതെല്ലാം ഞങ്ങൾക്ക് കാണാം ചേട്ടന്റെ പറയുമ്പോൾ ഒത്തിരി ഇഷ്ടമാണ് നിങ്ങളെയും സഫാരിയെയും 🙏🌹👍♥️👌🌷🌷🌹🌹
@bilalmohmd44654 жыл бұрын
I really love this man.. 📿
@soumeshk.s20954 жыл бұрын
സർ.. വളരെ വിസ്മയമായി ഞാൻ കണ്ടിരുന്നു. വളരെ നന്ദി. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ ചിത്രീകരണങ്ങൾ ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു
What a fantastic presentation and experience sir, you are so great.. Actually you have to be the Minister of the tourism department of India..
@hafy31022 жыл бұрын
എനിക്ക് ഇത് പോലുള്ള റിക്ഷ കാണുമ്പോൾ തോന്നാറുള്ളതാ നിങ്ങൾ പറഞ്ഞ പോലുള്ള അസ്വസ്ഥത
@harinarayan65044 жыл бұрын
സർ, നിങ്ങൾ ഒരു അത്ഭുതമാണ് 🙏ഒരു അസിസ്റ്റന്റ് വാക്കൻസി ഉണ്ടോ?
@mathewj7634 жыл бұрын
എത്ര നല്ല അവതരണം നേരിട്ട് കണ്ടത് പോലെയുള്ള അനുഭവം ആണ്
@ssureshkalarickal57914 жыл бұрын
ഗ്രേറ്റ് സർ. എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..
@husainhusain232 Жыл бұрын
ഈ വിവരം ഞാൻ കാണാൻആലോചിക്കാൻ വയ്യ ദൈവം അനുഗ്രഹിക്കട്ടെ
@souravd54384 жыл бұрын
17:37...We are now changing to biotoilets..we can expect cleaner tracks in future.Also Indian Railways carry a more passengers than rest of the world.
@suhailanoushad66603 жыл бұрын
Pradeekshikkam
@M4UEntertainers4 жыл бұрын
സഫാരിയിൽ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം....SGK ♥️
@albinbiju94634 жыл бұрын
You are a legend... india must be proud of you
@mathaivarkey63844 жыл бұрын
Dear Sir George Kulangara, You are a wonderful person ,I surprise how you can do that travel in the world,and I never seen any body like you that you are explained your visit ed area's to understand any un knowledge person, thanks your efforts to improve the public knowledge of the world
@aswathigangadharan21634 жыл бұрын
Another awesome episode .. Soo sad that some people disliked !!
@adithyaashok63434 жыл бұрын
റെയിൽപാളങ്ങൾ അത്ഭുതപ്പെടുത്തുന്നു 😮😮
@aslahahammed29064 жыл бұрын
ഈ വർഷം ഇദ്ദേഹത്തിന് പദ്മശ്രീ കിട്ടും my prediction 🚶
@youtubeuser10824 жыл бұрын
Are you serious? അര്ഹത യുള്ളവർക്കൊക്കെ അവാർഡ് കൊടുക്കുന്ന കാലമൊക്കെ മാറി ബ്രൊ . ഇപ്പോ അവാർഡ് കിട്ടണേൽ സങ്കി ആവണം.
@drsreejith85094 жыл бұрын
ennal vavasureshin koode onn kodkanm
@drsreejith85094 жыл бұрын
vava suresh and this man most elgible for padmasree rather than overrated superheros
@veepee15574 жыл бұрын
@@youtubeuser1082 കിട്ടണം 100%അർഹത ഉണ്ട്.
@TheShiyazie4 жыл бұрын
അതിനു അപേക്ഷിച്ചു വേണ്ടേ..
@ഹോട്ടൽപണിക്കാരൻ4 жыл бұрын
രണ്ടെണ്ണം അടിച്ച് ഇതും കേട്ടിരുന്നാണ് ഞാൻ ഈ സ്ഥലങ്ങളൊക്കെ സഞ്ചരിക്കാറ് Thanks celebration Rum Thanks സഞ്ചാരം !
@vijeeshadhu47484 жыл бұрын
Machane. Rum. Fans
@radhakrishnanvadakkepat88434 жыл бұрын
Gilletin I'd a shearing machine used in all sheet metal fabricators all over the world. This was invented by French engineers to slaughter prisoners before the French revolution. Since Vietnam was a French colony, Gilletin is widely used.
@basheermariyas17192 жыл бұрын
ഇത് വിവരിക്കുമ്പോൾ ആ ചിരിയിൽ ഒരു സങ്കടമുണ്ട്. നീചമായ ശിക്ഷകളെ ഓർത്തെന്നു മനസിലാക്കുന്നു. ഇങ്ങനെ അനുഭവിക്കേണ്ട കുറെ എണ്ണം നമ്മുടെ നാട്ടിൽ ഉണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം അത്രയ്ക്കും നീചമായ അക്രമം കാട്ടിയ പല മൃഗങ്ങളെയും കേൾക്കാനും കാണാനും ഇടവന്ന കാരണം പറഞ്ഞു പോവുകയാണ്. ഇതിൽ എത്രയോ പാവങ്ങളും മരണത്തിനു കീഴടങ്ങിയിട്ടുണ്ടാവാം. സങ്കടം തോന്നുന്നു.