സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@purushothamanc71374 жыл бұрын
Am enjoing while in lockdown safari gives me a lot of informations and knowledge about the unseen world.
@thomasdaniel92414 жыл бұрын
. safari
@рына1233 жыл бұрын
വിയറ്റ്നാമിൽ നരഭോജി കൾ ഉണ്ടോ...
@varghesepg6953 жыл бұрын
Wee wq
@mathewvp76293 жыл бұрын
P
@rajanp46883 жыл бұрын
മനോഹരം ❤❤❤❤, നമ്മുടെ നാട്ടിൽ എന്തുകൊണ്ടില്ല എന്നതിനുത്തരം അത് നമ്മൾ നമ്മളെ പഠിപ്പിക്കുന്നില്ല, ഇച്ഛാശക്തിയുള്ള, അറിവുള്ള സർക്കാർ ഇല്ലാ എന്നത് മാത്രമാണ്. ❤❤❤
@entekeralam22844 жыл бұрын
ഫാം വാങ് ഹോ... നല്ല പേര് 😀 മലയാളികൾ എല്ലാ രാജ്യത്തും ഉള്ളത് കൊണ്ടു സന്തോഷ് സാറിന് വളരെ അധികം സഹായകമാകുന്നു എന്നറിയുന്നതിൽ സന്തോഷം...🙏🦚🦚🦚🦚
@SV-jw1ce4 жыл бұрын
രണ്ടാമത്തെ കമന്റ്, സഫാരി ആപിൽ എപ്പിസോഡ് നേരത്തെ കണ്ടു എന്നിരുന്നാലും ഒരു ലൈകും കമന്റും ഇരിക്കട്ടെ സന്തോഷ്ജിക്ക് 😍💐💐
@manukuttikkadan15244 жыл бұрын
പണ്ട് എല്ലാ വെള്ളിയാഴച്ചകളിലും ബാലരമ വരാൻ കാത്ത് ഇരുന്ന പോലെ ഇപ്പോൾ, ഈ പ്രായത്തിലും ഞാൻ കാത്ത് കാത്ത് ഇരിക്കുന്നത് ഈ പരിപാടി യൂട്യൂബിൽ റീലിസ് ആവാൻ മാത്രം........
@dileeptej63142 жыл бұрын
Me too..... അത്ര രസമാണ്
@basheermariyas17194 жыл бұрын
ഓരോ രാജ്യത്തിന്റെയും സംസ്കാരവും ആദിത്യ മര്യാദയും കേൾക്കുമ്പോൾ നമ്മളെ റിസോർട്ടുകളെപ്പറ്റിയും കാശിന്റെ ആക്രാന്തത്തെപ്പറ്റിയും കേൾക്കുമ്പോൾ. എല്ലാം അനുഭവിച്ചറിഞ്ഞ അനുഭവങ്ങൾ കേട്ടെങ്കിലും മീഡിയായിൽകൂടി കണ്ടെങ്കിലും അനുഭവിക്കാൻ താങ്കൾ ഒരു നിമിത്തം തന്നെയാവാം. വളരെ നല്ല പ്രോഗ്രാം.
വര്ഷങ്ങളായി സഫാരി ടിവിയും ഡയറിക്കുറുപ്പും കാണുന്നു, അറിവും വിജ്ഞാനവും കിട്ടുന്ന പരിപാടി.... പക്ഷെ വെറും 78k viewers മാത്രം.. അതാണ് എന്നെ അത്ഭുതപെടുത്തുന്നു
@N4U19933 жыл бұрын
നമുക്ക് ആണ് ആവശ്യം... ആവശ്യം ഉള്ള നമ്മൾ കാണുന്നു
@dileeptej63142 жыл бұрын
ഈ മനുഷ്യനെ മാതൃകയാക്കിയാൽ നമുക്ക് ഏറെക്കുറെ നല്ലൊരു മനുഷ്യനായി മാറാൻ കഴിയും നല്ല രീതിയിൽ സംസാരിക്കാനും മറ്റുള്ളവരെ രസിപ്പിക്കുന്ന തരത്തിൽ കഥ പറയാനും കഴിയും 👍love from heart❤
@SudheerKumar-hv3mr4 жыл бұрын
നോട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ ലൈക് അടിച്ചു ഇനി സൗകര്യംപോലെ വീട്ടിൽ ചെന്നിട്ട് കാണാം
@joshimathew69584 жыл бұрын
Ambo
@vishnucrcr79064 жыл бұрын
kallakki
@vj.joseph4 жыл бұрын
As a mallu I feel very much happy to know about vietnamese people for their culture, their welcoming nature, their gratitude, their upholding of religious views, their hardworking people. I think they are the best people in the whole world much like canadians due to their good culture.
@teaclub38734 жыл бұрын
English subtitle കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ ഇതൊരു ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള programe ആണ്...
@beekey4 жыл бұрын
vimal p sathyam 👌👌👌👌
@filmfried76474 жыл бұрын
Yes
@lukhmanulhakeem1934 жыл бұрын
Ys
@anasthyaanas71584 жыл бұрын
Currect
@safeerbasheer14074 жыл бұрын
Yes
@akhilpvm4 жыл бұрын
*അമേരിക്കയെ വരെ പൊരുതി തോൽപ്പിച്ച് ഒന്നുമില്ലായ്മയിൽ നിന്നും ഇന്നു കാണുന്ന രീതിയിൽ വിയറ്റ്നാമിനെ വളർത്തിയെടുത്ത അവരുടെ ഇച്ഛാശക്തിക്ക് മുന്നിൽ നാം എത്ര നിസ്സാരർ*
@jeminjames52544 жыл бұрын
Correct
@actm10494 жыл бұрын
we are still research on how to divide people
@mariya20804 жыл бұрын
True bro
@haneefkmytheen63854 жыл бұрын
Athaanu communisathinte Shakthi..
@joyal8764 жыл бұрын
നമ്മൾ ഇവിടെ നോക്കു കൂലിയും ഹര്‍ത്താലും എല്ലാം നടത്തി വിപ്ലവം നടത്തുന്നു
@rassal37494 жыл бұрын
*ഇതുവരെയുള്ള എല്ലാ എപ്പിസോഡ്ഡും കണ്ടിട്ടുള്ളവർ ആരൊക്കെ*
@aslahahammed29064 жыл бұрын
ഞാൻ മാത്രം ആവും മുഴുവൻ എപ്പിസോഡും.. രണ്ടിൽ കൂടുതൽ തവണ കണ്ടിരിക്കുന്നത്
@sreekanthkyadav33684 жыл бұрын
Njn kandinu onnum miss ayilla
@geethavenu6244 жыл бұрын
My favorite TV channel *"safari"*
@diljithts56144 жыл бұрын
Njanum ellam eppisode kanum
@vysakhmohan2624 жыл бұрын
Njnum kanum
@Saheervloger4 жыл бұрын
ഞാൻ പഠിക്കുകയാണ് നല്ല അറിവുകൾ ആണ് നിങ്ങള് തരുന്നത് എനിക്കും യാത്രകൾ ഇഷ്ടം ആണ് അതും ഒറ്റയ്ക്ക് പെരുത്ത് ഇഷ്ടം I'm really happy with your channel Your hard work is so motivated Oru യാത്രയും ഒരിക്കലും മറന്നു പോകില്ല കാരണം നല്ലവണ്ണം നിങ്ങള് പഠിച്ചിട്ട് ആണ് ചിത്രീകരണം
@mohmedmansooor4884 жыл бұрын
ഡ്രൈവറുടെ പെരു പറഞ്ഞു മലയാളിയുടെ smartness പ്രകടിപ്പിച്ച താങ്കൾക്ക് നാന്ദി...good
@amrutheshnv88794 жыл бұрын
Safari tv യിൽ മുഴുവൻ എപ്പി സോഡു കളും കണ്ടിട്ടുണ്ട് വിവരണം കൂടെ കിട്ടി യപ്പോൾ അടിപൊളി
@Jinnie.974 жыл бұрын
I had a Vietnam friend when I was in 4th standard. She was adopted by American soldier family. Biggest thing in our friendship story is that I have never seen her or have any contact in social media... Friendship started when giftboxes from different nations came to our church in Xmas. My gift box was packed by this Vietnami American girl. 3 yrs we were good friends. We wrote letters and she send me 25 $ on my 10 th birthday. After no reply for my letters..during my graduation I found her instagram account and send her messages but no replies.. I lost ma friend.While watching this episode I came to remember her.
@DeviPavilion4 жыл бұрын
വിയറ്റി നാം കാഴ്ചകൾക്ക് നന്ദി, വീണ്ടും പുതിയ കാഴ്ചകൾക്ക് വെയിറ്റിoഗ്
@yakoobyakoob97294 жыл бұрын
Koi
@yakoobyakoob97294 жыл бұрын
Halo
@vidyadharanthayyil29253 жыл бұрын
@@yakoobyakoob9729in
@vishnupr98673 жыл бұрын
Hi sugam ano
@robotid44014 жыл бұрын
Santosh sir brings one or the other important messages in his videos. We might already know it but forgot to think or talk about it. Once we hear it from him, we suddenly remember it and agree with him 100 percent. Today it was about HOSPITALITY.. Thank you very much Sir
@tonythomas23754 жыл бұрын
മറ്റൊരു മനോഹരമായ എപ്പിസോഡ്.. Thanks santhoshetta.. ✍️
@sajeevkumar19314 жыл бұрын
Vietnam country..peoples..inspiring..whenever i heard that country..only one thing ..i remember..the courage and spirit of the people..who won war against America..salute that people and nation..
@ajum82674 жыл бұрын
വിയറ്റ്നാം നെ ഒക്കെ മാതൃക ആക്കേണ്ടിയിരിക്കുന്നു നമ്മുടെ നാടും. ഒരുകാലത്ത് എങ്ങനെ കിടന്നതാണ്. ഇപ്പോ അവരെവിടെ നമ്മളെവിടെ.
@@nisarkarthyat6290 നന്നകാൻ സമ്മതിക്കില്ല , അങ്ങിനെ സംഭവിച്ചാൽ രാഷ്ട്രീയ കാരുടെ ജോലി പോകും ഇപ്പൊൾ ഇതു നല്ല വള കൂറുള്ള മണ്ണാണ് , ഇഷ്ട്ടം പോലെ ഊറ്റിയെടുകാം
@ironhand84744 жыл бұрын
സ്ത്രീകളുടെ സജീവ പങ്കാളിത്തം☝️👍. നമ്മുടെ നാട്ടിൽ ഇതു വല്ലതും പുരുഷകേസരികൾ അംഗീകരിച്ചു കൊടുക്കുമോ
@babuitdo4 жыл бұрын
@@ironhand8474 സ്ത്രീകൾ എല്ലായിടത്തും സജീവ സാന്നിദ്ധ്യമായതിനാൽ ഇരുകൂട്ടർക്കും xxx ദാരിദ്ര്യവുമില്ല. കുടുംബമെല്ലാം യാന്ത്രികം മാത്രം. നാചുറാലിറ്റിയെല്ലാം ബോയ്ഫ്രണ്ടിനും/ ഗേൾഫ്രണ്ടിനും കൊടുക്കും.
@shiju42824 жыл бұрын
Ithrem nannayi samsaarikunna, arivulla randu pere kaanullu. Santhosh sir & Shashi Tharoor sir 😍😍😍🙏🙏🙏
@nithinvijayan13314 жыл бұрын
ലോകം മുഴുവൻ വളരുകയാണ് നമ്മൾ മാത്രം ഇപ്പോഴും പുരണകഥകളും കേട്ട് പിന്നോട്ട് പിന്നോട്ട് ആണ് നടത്തം.
@045midhunsuresh34 жыл бұрын
പുരാണ കഥ കേട്ടാൽ പിന്നോട്ടു പോവുമോ? ബെസ്റ്റ്.. വളർച്ച എന്നാൽ സംസ്കാരത്തെ തള്ളി പറയുക എന്നത് അല്ല. തായ്‌ലൻഡ് ഇൽ ആണ് ലോകത്തു ഏറ്റവും കൂടുതൽ ബുദ്ധ ക്ഷേത്രങ്ങൾ ഉള്ളത്..അവർ വളർന്നില്ലേ?..Rome?..അമേരിക്ക?..പ്രശ്നം അതൊന്നും അല്ല.. വോട്ടു ബാങ്ക് രാഷ്ട്രീയം, അഴിമതി, കൈക്കൂലി,തീവ്രവാദം,ഇതൊക്കെ ആണ്.
@nisarkarthyat62904 жыл бұрын
@@045midhunsuresh3 curect
@nithinvijayan13314 жыл бұрын
@@045midhunsuresh3 പുരാണ കഥകൾ കേട്ടാൽ പിന്നോട്ട് പോകില്ല അതും പൊക്കി പിടിച്ച് മാത്രം നിന്നാൽ മുന്നോട്ട് പോകില്ല എന്നെ പറഞ്ഞുള്ളൂ. നമ്മൾ നമ്മുടെ സംസ്കാരത്തോടൊപ്പം വികസനത്തെ കൂടി ഉൾക്കൊള്ളണം ഒരു പള്ളിയോ അമ്പലമോ എത്ര വൃത്തിയായി വെക്കും നമ്മൾ പക്ഷെ ഒരു പൊതു കക്കൂസിൽ മൂത്രം ഒഴിച്ചാൽ ഒരു കപ്പ് വെള്ളം കൂടി ഒഴിക്കുന്ന എത്ര പേർ ഉണ്ട് അതിന് രാഷ്ട്രീയമോ അഴിമതിയോ കൈക്കൂലിയോ തീവ്രവാദമോ ഉണ്ടോ. റോഡിലൂടെ മാന്യമായി വണ്ടി ഓടിക്കാൻ, സ്ത്രീകളോട് നല്ലപോലെ പെരുമാറാൻ, പ്രകൃതിയെ സംരക്ഷിക്കാൻ, ഇതിനൊക്കെ എന്ത് രാഷ്ട്രീയം ആണ് വേണ്ടത്. സംസ്കാരം ഉണ്ടാവുന്നത് ഇങ്ങനെ ആണ് അല്ലാതെ ബൈബിളും ഗീതയും ഖുർആനും എന്നും വായിച്ചാൽ മാത്രം പോരാ. പിന്നെ ഈ അഴിമതിയും കൈക്കൂലിയും ഒക്കെ നമ്മൾ തന്നെ അല്ലെ ചെയ്യിക്കുന്നത് പുറത്തുനിന്ന് ആളെ കൂട്ടി മറ്റുള്ളവർ ചെയ്യിക്കുന്നത് ഒന്നും അല്ല ലോ 70 വർഷം കഴിഞ്ഞു സ്വാതന്ത്രം കിട്ടിയിട്ട് ഇപ്പോഴും നമ്മൾ പുരാണ കഥയുടെ മഹത്വവും പറഞ്ഞ് ഗോമൂത്രവും കുടിച്ച് ജീവിക്കുന്ന പ്രാകൃത ജനതയാണ്
@tonythomas2643 жыл бұрын
@@nithinvijayan1331 good reply
@prasadhari6508 Жыл бұрын
ഡയറി്കുറിപ്പുകൾ രാത്രി കാണാന് സൂപ്പർ ആണ് 👍💟
@sunandanair86133 жыл бұрын
എന്റെ നാട്ടുകാരനാണു സന്തോഷ് എന്നുള്ളത് അഭിമാനം ആണ്. 🌹🌹🌹
@Van_de_kop4 жыл бұрын
Wow 🤩 nice. വിയറ്റ്നാമിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു.
@nikhilpavanan66614 жыл бұрын
Dear sir That is truth. South East Asian countries hospitality is no 1.
@maravind844 жыл бұрын
23:00 ഒന്ന് പറഞ്ഞോട്ടെ: ഞാൻ ഹോട്ടൽ ഫീൽഡിൽ ‘ഡയറക്ടർ ഓഫ് റവന്യൂ മാനേജ്മെന്റ്’ ആയിട്ട് ജോലി ചെയ്യുന്നു. കഴിഞ്ഞ 11 വർഷമായി ഒട്ടുമിക്ക എല്ലാ ഇന്റർനാഷണൽ ബ്രാൻഡിലും ജോലി ചെയ്തിട്ടുണ്ട്. മാസാവസാനം ബോർഡ് മീറ്റിങ്ങുകളിൽ നെറ്റ് ഓപ്പറേറ്റിംഗ് പ്രോഫിറ്റ് വെച്ചാണ് ഹോട്ടലിന്റെ പെർഫോമൻസ് അളക്കുന്നത്. ഒരു രൂപ പോലും NOP-യിൽ നിന്ന് കുറയാൻ ഓണർ സമ്മതിക്കില്ല. ഗസ്റ്റിന് വേണ്ടി ബ്രാൻഡ് എന്തൊക്കെ ചെയ്താലും അതിൽ ചെലവ് കൂടുതലാണെങ്കിൽ ഓണർ വേണ്ടാന്ന് പറയും. ഒരു ബ്രാൻഡഡ് ഹോട്ടലിലെ ചെലവ് കൂടിയതും, എന്നാൽ കുറഞ്ഞ റവന്യൂ ഉത്പാദിപ്പിക്കുന്ന ഒരു സാധനമാണ് മിനിബാർ. ഞാൻ ജോലി ചെയ്ത പല ഹോട്ടലുകളിലും ഇത് ഒന്നുകിൽ ഫ്രീ ആക്കുക അല്ലെങ്കിൽ എടുത്തുകളയുക എന്ന നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ മൈനർ ഓപ്പറേറ്റിങ് ഡിപ്പാർട്ട്മെന്റിൽ (മിനിബാർ, ടെലിഫോൺ, ലോണ്ട്രി) നിന്നുപോലും 10 പൈസ പിടിച്ചെടുക്കാമെങ്കിൽ അത് വേണം എന്ന് നിർബന്ധം ആണ് ഓണർമാർക്ക്. ഗസ്റ്റ് സാറ്റിസ്ഫാക്ഷൻ ഒക്കെ അവസാനമാണ്. ഏറ്റവും പ്രധാനം NOP ആണ്. അത് കഴിഞ്ഞേ എന്തും ഒള്ളൂ. ഏറ്റവും കൂടുതൽ കാശ് ഉണ്ടാക്കുക എന്നാണ് നാട്ടിലെ ബിസിനസ് മന്ത്രം.
@steps9664 жыл бұрын
Sir... NOP is not a simple thing to be generated on a discussion table. When you give a free break fast.. the guest will return. Its a marketing strategy. You cannot make profit without using your intelligence... westerners are not used to such things.. others are different. Its a cultural conflict. And also better to live in our culture than copying something from them. Thats what Thailand and Vietnam do...
@leelawilfred46304 жыл бұрын
Hi, Mr Santosh, I went to Vietnam in 2010.,that time our guide said after 15yrs we become big.
@np18564 жыл бұрын
എറണാകുളം ഉള്ള Broadway എന്നാണ് ആവോ ഇത് പോലെ ഭംഗി വരുന്നത്. അവസാനം കാണിച്ച ഷോപ്പിംഗ് മാൾ പോലത്തെ സ്ഥലം..... I think in ernakulam... Gold souk is a perfect places to convert into such a market.
@malavikakrishnannair97194 жыл бұрын
എന്നിക് വിയറ്റ്നാം കേൾക്കുമ്പോൾ ഹോചിമിൻ ആണ് ഓർമ വരുന്നത്. സ്കൂൾ പഠിക്കാൻ ഉണ്ടായിരിന്നു.
@unni4904 жыл бұрын
വിയറ്റ്നാം എന്ന് കേട്ടാൽ ഒരു കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രമാണ് മനസിൽ വരുന്നത്
@ar_leo184 жыл бұрын
American pattikalude sammanam..vietnam yudham..19 varsham neenda krooratha
@sr3yu4 жыл бұрын
Nagnamaya ottam
@notboredpanda4 жыл бұрын
That girl is still alive and now lives in Canada
@divyanandu4 жыл бұрын
Sathyam...
@rakeshdadu42034 жыл бұрын
unnikrishnan namboothiri Kim fook that’s her name....brutality of American military
@melbinkuriakose65904 жыл бұрын
Innum the way you tell stories are awesome. Kettirikkan thonnum. Ippazhathe travellers parayunnathinekkal rasam aanu ur way of telling.
@Physiovale464 жыл бұрын
You are absolutely spot on about the hospitality of South East Asian trip. This is something i have come across during my small journey. And guess what? I end up marrying one😍
@hallelujah27664 жыл бұрын
Great effort.... no words to thank Santhosh
@muraleedharanmm29663 жыл бұрын
Clening boy മുതൽ Pilot , Driver. എല്ലാ മേഘലയിലും ഉളള ആളുകളെ എത്രമാത്രം മാന്യമായും ബഹുമാനപൂർവ്വം അവധരിപ്പിക്കുന്ന രീതി താങ്കളോട് കൂടുത്തൽ കൂടുതൽ ബഹുമാനം അർപ്പിക്കുന്നു.🌹🌹
@teenathomas98194 жыл бұрын
Super episode ......thank you SGK sir😀
@gireeshkumarr83684 жыл бұрын
എൻ്റെ മനസ്സിലുള്ള വിയറ്റ്നാമേ അല്ല സന്തോഷ് ജോർജ് കളങ്ങര കാട്ടി തന്നത്. ഇത് പോലെയാണ് സഫാരി കണ്ടാൽ ഒരോ രാജ്യത്തെ കറിച്ചും നമ്മുടെ മനസ്സിൽ കയറി വരുന്നത്.
@geniusmasterbrain42163 жыл бұрын
Very very super Views & Narration Mr. Santhosh George Kulangara
@babichanthomas32963 жыл бұрын
എത്ര മനോഹരമായ അവതരണം , വിയറ്റ്നാം മുഴുവൻ വീട്ടിലിരുന്നു സഞ്ചരിച്ച സുഖം, സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@krishnadasc46473 жыл бұрын
Excellent programme.... Big salute SGK Sir... 🙏💐💐💐
@കലക്കികലക്കി4 жыл бұрын
നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കാത്ത് ഇരിക്കുന്നത് പോലെയാണ് അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കണം തിങ്കളാഴ്ച ആയാലോ ലീവിന് നാട്ടിൽ എത്തിയ മാതിരി പെട്ടെന്ന് തീരും
@shuaibs89244 жыл бұрын
😂😂
@russellm37024 жыл бұрын
Yessss
@Rajijineesh14 жыл бұрын
😀😀
@fshs19494 жыл бұрын
Really I appreciate your episodes. Bless You.
@thomaschacko55473 жыл бұрын
Thanku സന്തോഷച്ചായൻ 😄👍👌👏🙏🌹🌹🌹🌹🌹ഹാപ്പി ഈസ്റ്റർ 🙏🌹🙏🌹🌹🌹🌹
@kannanchirakkal90054 жыл бұрын
നമ്മുടെ ഇന്ത്യ മാത്രം എന്താ ഇപ്പോളും വികസനത്തിൽ മുന്നിൽ നില്കാത്തെ പൊട്ടി പൊളിഞ്ഞറോഡും, കെട്ടി കിടക്കുന്ന മലിനജലo നിറഞ്ഞ തൊടും പുഴയും, വൃത്തി ഹീനമായ തെരുവുകൾ നമ്മുടെ ഭരണാധികാരികൾ വിദേശ രാജ്യത്തു പോകുമ്പോ അവർ അവരുടെ രാജ്യത്തെ അവസ്ഥ ആലോചിക്കാറില്ലേ ഇതൊന്നും കാണുമ്പോൾ നാണകേട് തോന്നുന്നില്ലേ നമ്മുടെ നാട്ടിൽ എന്തേലും ചെയ്യാൻ അവർക്ക് തോന്നുന്നില്ലാലോ. ദിവസവും ഓരോ രാജ്യം സന്ദർശിച്ച് ഫുഡും അടിച്ചു പ്രധാനമന്ത്രിയും പറ്റുംബോഴെല്ലാം മറ്റു മന്ത്രിമാരും പോയി ഇങ്ങോട്ടു പോരും.
ഇനിയിപ്പോ ഒരു ഗവർമെന്റ് വിചാരിച്ചാലും പിറ്റേന്ന് മറ്റു പാർട്ടിക്കാരുടെ ഹർത്താൽ ആവും
@jabiribrahim81374 жыл бұрын
കുഞ്ഞു മക്കളുടെ മനസ്സിൽ വരെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വെറുപ്പും വിദ്വേഷവും പകയും കുത്തി നിറക്കുക്കുന്നതിനു പകരം നാട്ടിനും രാജ്യത്തിനും പ്രകൃതിക്കും മനുഷ്യരാശിക്കും സമാധാനവും സന്തോഷവും എന്നും നില നിർത്താനും അതിന്റെ കൂടെ വൃത്തിയും വെടിപ്പും കൃത്യതയും, സ്വഭാവശുദ്ധിയും നിലനിർത്താനുള്ള അറിവുകൾ നിർബന്ധമായും സ്കൂളുകളിൽ ചെറിയ ക്ലാസ് തൊട്ട് പഠിപ്പിച്ചു ഉത്തമ പൗരൻമാരാക്കി മാറ്റിയെടുക്കണം.. നമ്മൾ എല്ലാവരും അതിനു വേണ്ടി ജാതി മത വർഗ്ഗ സംഘടന ഭേദമന്യേ തീർച്ചയായും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങണം..
@lovempirez4 жыл бұрын
29 minute, itra pettenu poyallo daivame.. Ini adduta sunday vare katta waiting.. 😍😍
@rameshchandran59833 жыл бұрын
യാത്ര ഇഷ്ടപ്പെടുന്ന ആർക്കും താങ്കൾ ഇഷ്ടതരമാണ്... ഞാനും താങ്കളെ ഇഷ്ടപ്പെടുന്നു... 🙏👍
@premilasujith8164 жыл бұрын
Sir, u are an inspiration to all the youngsters. Yet instead of maximizing ur interference, please maximize the portrait of the place so it'll make us imagine to be there because u express ur experience in a well versed form.
@wvirally10614 жыл бұрын
sir nte sound kekkumbo thenne nost adichu sarikkum aaa sthalam kanunathu pole aanu, chernobyl okke aduthu kandapoleyum avide poya feelum sir nte video kandanu arinjadhu. chernobyl weberies nekalum poliyarnu sirnte video. thank you......................
@joshinmj4 жыл бұрын
സർ. English subtitle കൂടെ ഉണ്ടെങ്കിൽ നന്നായെന്നെ. ഒരു അന്താരാഷ്ട്രാ നിലവാരമുള്ള tv program ആവുമ്പൊ അത്കൂടെ വേണ്ടേ
@nisam16374 жыл бұрын
Dutch (autogenerated) available
@joshinmj4 жыл бұрын
@@nisam1637 dutchooo 🙄
@nisam16374 жыл бұрын
Autogenerated ആണ്
@boomboom230234 жыл бұрын
@@nisam1637 autogenerated കൃത്യതയുള്ളതല്ല
@madjack92834 жыл бұрын
On the making
@Ingodsowncountry4 жыл бұрын
Hat's off to people of Vietnam for their hospitality !!!!
@Jkoo-t6m4 жыл бұрын
പിന്നെയും സന്തോഷ *സാർ.... 💓💕💕💞💞💞
@Jkoo-t6m4 жыл бұрын
@jithu krishna അത് എന്നാടാ ഉവെ...
@raheebmalappuram64814 жыл бұрын
പരിപാടി ഒരു മണിക്കൂർ ആക്കാൻ patto സാറേ😍
@SubeeshKalariyil4 жыл бұрын
സഫാരിയിൽ എല്ലാ പരിപാടികളും അരമണിക്കൂർ മാത്രം ദൈർഘ്യമുള്ളതാണ്. സഞ്ചാരം പോലും രണ്ട് എപ്പിസോഡ് അടുപ്പിച്ചാണ് കാണിക്കുന്നത്.. ഒരുമണിക്കൂർ ആക്കിയിട്ടില്ല.. അതാണ് നമ്മുടെ സഫാരി...
@rajeshrappal4 жыл бұрын
I am great fan of you. I started travelling because of you. Now a humble request is that: Almost all European countries are almost same in environment, culture etc. So there is nothing new when you visit different European countries. I think you may please explore India much more or different countries.
@Jupesh-d9m4 жыл бұрын
ഹോ ചി മിന്‍ 😊😊😊👍 11.07 മുതൽ 12.30 വരെ must ആയി കാണണ്ട സംഭവം ആണ്...
@harickunnathchekunnath30814 жыл бұрын
THANK YOU SHARE YOUR EXPERIENCE - VERY HAPPY TO HEAR
@krishnakumarvs13604 жыл бұрын
Nice...
@sherlyudayakumar14664 жыл бұрын
മനോഹരമായ സ്ഥലം,,, 👌👌👌🙏🙏💚💚
@moinudeenpm58664 жыл бұрын
സന്തഃഷ് ജോർജ് കുളങ്ങര നമ്മുടെ ടൂറിസം സാംസ്കാരികം വകുപ്പ് മന്ത്രി ആകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ 👍👍
@uppayudeswanthampathoosnaj91334 жыл бұрын
അമേരിക്ക എന്നാ ലോക പോലീസിനെ മുട്ടു കുത്തിച്ച വിയറ്റ്നാം എന്ന കൊച്ചു രാജ്യത്തെ പോരാട്ട വീര്യമുള്ള ജനത
സന്തോഷേട്ടന്റെ ഷർട്ട് allen solly യാണല്ലോ എന്റെയും favorite
@AmeerAbdulKhadar4 жыл бұрын
*യാത്രകൾ ഇന്നും തീരാത്ത അധ്യായം* 😍😍❤️
@akhilpvm4 жыл бұрын
😍✌️
@ranjanthomas58824 жыл бұрын
What a nice narration.very interesting to hear. All the best to santhosh kulangra...👍
@joyalksimon3334 жыл бұрын
എല്ലാ monday 5 മണി ആകാൻ കാത്തിരിക്കും സഞ്ചാരംകാണാൻ
@saleempareeth60124 жыл бұрын
വളരെ നല്ല വിഡിയോകൾ ഇനിയും പോസ്റ്റുചെയ്യണ്ണം
@renukand5010 ай бұрын
വീണ്ടും സഞ്ചാരികളുടെ ഡയറികുറിപ്പുകൾ വീണ്ടും കാണുന്നു
@nafasm3 жыл бұрын
Thank You, one day i will go Vietnam
@vishnuvrindhavanam5604 жыл бұрын
സന്തോഷേട്ടൻ ഉയിർ
@ABDULJABBAR-lb8fs2 жыл бұрын
സഫാരി അറിവുകളുടെ ഭണ്ഡാരമാണ്. നന്ദി എങ്ങിനെ അറിയിക്കണം'!
@vinodkumar-xr6jm Жыл бұрын
Vietnam ഒക്കെ സൂപ്പർ ആൺ, എല്ലാം ചൈനയുടെ follower തന്നെ.❤️🇨🇳🇨🇳🇨🇳🇨🇳🇨🇳🙏🌷
@shamseermadambillath36674 жыл бұрын
ഈ പരിപാടി ഇന്ത്യ യിലെ എല്ലാഭാഷകളിലും സംപ്രേഷണം ചെയ്യണം തീർച്ചയായും ഗുണമുണ്ടാവും പറ്റുമെങ്കിൽ സ്കൂളുകളിൽ ഒരു പിരീഡ് safari യിലൂടെ ലോകത്തെയും ചരിത്രങ്ങളേയും കുട്ടികളിലേക് എത്തിക്കാൻ കഴിയുമെങ്കിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ തീർച്ചയായും കഴിയും
@keralacomrade14 жыл бұрын
ഞാൻ അടിമ പെട്ടു നിങ്ങളുടെ വിഡിയോസിൽ ❤👐
@rajithmm4454 жыл бұрын
വീഡിയോ കണ്ട് തീരുമുമ്പേ ലൈക്കടിച്ചവർ എത്രാ യാളുകളുണ്ട്
@felixjinu15654 жыл бұрын
Hats off Sir awesome explanation.
@dream_moon74 жыл бұрын
നമ്മളെ താജ് മഹലിന്റെ ചുറ്റുപാട് തന്നെ എന്തോരു വൃത്തി കേടാണ്. പിന്നെ അല്ലെ ബാക്കി ഒക്കെ.
@sreelakshmir15044 жыл бұрын
SGK sir👏👏👏👏👍😍
@Leoram104 жыл бұрын
25:28 നമ്മൾ ചെറുപ്പക്കാരോ? 😄😉
@AbdulKareem-vi3ee4 жыл бұрын
A fantastic description.Feels like as we are travelling through the Vietnam streets. T.P A.Kareem,Aluva.
@afzalhafza67144 жыл бұрын
ഇദ്ദേഹം ടൂറിസം മിനിസ്റ്റർ ആയാൽ നന്നായേനെ.. അല്ലേ.?
@shezonefashionhub46824 жыл бұрын
Njanum vijarichu
@reviewhumanities82584 жыл бұрын
Sure 💯👍
@afeefaafee22393 жыл бұрын
തീർച്ചയായും
@afeefaafee22393 жыл бұрын
തീർച്ചയായും
@francislenin36444 жыл бұрын
you are awesome sir your presentation is wonderful! God bless you always
@raheem.p144 жыл бұрын
ഇന്നങ്കിലും first കിട്ടണം 😜☹️
@സത്യമേവജയതേ-ഭ1ഘ4 жыл бұрын
അമേരിക്ക തകർത്ത വിയറ്റ്നാം ഇത്ര വളർന്നു പക്ഷെ ഇന്ത്യ 1960 കൾക്ക് ശേഷമുള്ള വളർച്ച അധ്വാനിക്കുന്നവനെ ദൈവം മാനിക്കുന്നു
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
Waitting
@ajum82674 жыл бұрын
😓 India kark ennum kastakalam tanne
@shajahanmarayamkunnath73924 жыл бұрын
Avar arhikkunathe labikoo. Avaravar ororutharum srMikkunbol anu mattam undVunnathu
@arjunsarathy36604 жыл бұрын
Still india can be compared to African countries only..so sad
Vere oru travlog um njn kanareyilla...cherupathilee sancharam addictd aan
@divyanandu4 жыл бұрын
15:54 ദോശക്കല്ല്🤣 ദോശക്കല്ലിൽ ഇരുന്നിട്ടാണെങ്കിലും വിയറ്റ്നാം ദൃശ്യങ്ങൾ നമ്മളിലേക്കെത്തിച്ച സന്തോഷേട്ടാ ഇങ്ങള് മാസ്സ് ആണ്💪Vietnam episodes TVയിൽ കണ്ടപ്പഴേ തോന്നി രഞ്ജുവിന് ഫഹദിന്റെ ഒരു ഛായ😀 അതൊക്കെപ്പോട്ടെ സന്തോഷേട്ടൻ നമ്മൾ ഇടുന്ന comments ഒക്കെ വായിക്കാറുണ്ടോ എന്തോ🤔
@samcm47744 жыл бұрын
ശരിയാണ്
@jidhikp60394 жыл бұрын
🤗
@jhanzikadakkal32924 жыл бұрын
ആഗ്രഹിച്ച ഒരു എപ്പിസോഡ് ആണ്. നന്ദി
@soviet_boy1204 жыл бұрын
ചേട്ടൻ സൂപ്പറാ👍👍👍
@sankarra674 жыл бұрын
Congratulations, As you mentioned the neatness of cities and road is different as well as the mindset of both people's. the problem of our Indian's is lack of discipline and social commitment, I don't this think near any future Indian's going to learn that type of commitments, shame to Indians. I have a good experience when I was 16 days motorcycle trip at Vietnam Hanoi to Saigon 2500km.
@arjunsarathy36604 жыл бұрын
India will take min 100 years
@hermeslord4 жыл бұрын
I have seen poor countries like uzbekistan and turkmenistan clean and hygienic .. cleanliness has nothing to do with poverty of resources, but poverty of mind
@lostatdreams26984 жыл бұрын
India busy with making problems between various relegions.
ഒരു കപ്പ് ചായ, വൈകുന്നേരം 5 മണി, ടീവിയിൽ ഈ പ്രോഗ്രാം, സന്തോഷ് സാറിന്റെ ശബ്ദം.......😇
@ms48482 жыл бұрын
2M❤👌🏼 Congrats ❤
@bessyvarghesepadinjaran5864 жыл бұрын
ഒരു ദിവസം ലേറ്റ്.. കഷ്ടമുണ്ട് കേട്ടോ..
@jibinphilip81724 жыл бұрын
Superb ayirunu 😀👏ennathe yaathra
@khaleel44014 жыл бұрын
ഒരു ലൈകും കമന്റും ഇരിക്കട്ടെ സന്തോഷ്ജിക്ക്
@balakrishnanvv13763 жыл бұрын
Thank you sir Good infarmation
@vinnykalampattel64183 жыл бұрын
ഈ വീഡിയോ ഇറങ്ങുനതിനു മുൻപാണ് ഞാൻ വിയറ്റ്നാമിൽ പോയതു്. അന്ന് കണ്ട കഴ്ചകൾ എന്തൊക്കെ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് . കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ ആയിരുന്നു
@jelinmohanj8084 жыл бұрын
ഭൂമിക്കൊരു മനുഷ്യ രൂപം ഉണ്ടെകിൽ അത് നിങ്ങൾ ആകുന്നു...