Assalmu Alaikkum എനിക്കേറ്റം സന്തോഷം തന്ന നിമിഷങ്ങളിലൊന്ന്, സംസ്ഥാന സാഹിത്യോത്സവിലന്നെ ജേതാവാക്കിയ പാട്ട് . "അധിപനഹദേ... പാലകാ ..." മൻസൂർക്ക കിളിനക്കോടിന്റെ രചനയിൽ ബാസിത്ക്ക പെരുമുഖത്തിന്റെ സംവിധാനത്തിൽ അബൂഫർഹാൻ മീഡിയയിലൂടെ നിങ്ങളിലെത്തിയിരിക്കുന്നു. സന്തോഷം🥰. സ്നേഹം .... വിജയത്തിന് നിദാനമായവർക്ക്, വിജയങ്ങളിൽ സന്തോഷിച്ചവർക്ക്, പിന്നണി പ്രവർത്തകർക്ക് .... വിശുദ്ധ ദിനങ്ങളിലെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഇവനും ഉണ്ടാവണേ... എന്ന് നിങ്ങളെ സ്വന്തം.. 🙂 Mehafooz Beypore
@mansoorkilinakod16792 жыл бұрын
ഞാൻ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുക്കളിൽ ഒന്ന്. അത് അതിന്റെ എല്ലാ അർത്ഥ തലങ്ങളും ഉൾക്കൊണ്ട് മഹഫൂസ് പാടിയപ്പോൾ ഒരുപാട് സന്തോഷം
@mehafoozrihan2 жыл бұрын
🥰
@husumuhsi74222 жыл бұрын
🥰😍😍😍
@ahmedshaduliofficial52912 жыл бұрын
Masha Allah 👍🔥
@rafakp59102 жыл бұрын
ലിറിക്സ് ഉണ്ടോ?
@mansoorkilinakod16792 жыл бұрын
ഇങ്ങനെ ഒരു പാട്ട് എഴുതാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. സാഹിത്യോത്സവിന് വേണ്ടി എഴുതിയ പാട്ട് അൽഹംദുലില്ലാഹ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.. പിന്നീട് പലരുടെയും ആവശ്യം മാനിച്ചു റെക്കോർഡ് ചെയ്ത് ഇറക്കിയപ്പോഴും നല്ല പ്രതികരണം കിട്ടി. ഇത് പുറത്തിറക്കാൻ മുന്നോട്ട് വന്ന പ്രിയ സുഹൃത്ത് ഇല്ല്യാസ്നും അബുഫർഹാൻ മീഡിയക്കും നന്ദി.. അൽഹംദുലില്ലാഹ് . എന്നും സപ്പോർട്ട് ഉണ്ടാവണം
@abushibili73212 жыл бұрын
ഈ ട്യൂണിൽ മുത്ത് നബിയെ പറ്റി ഒരു പാട്ട് പ്രതീക്ഷിക്കുന്നു.
@jaleelkc8362 жыл бұрын
🙏🙏🙏👌👌👌
@shamsudheenbukhari36542 жыл бұрын
ഇനിയും എഴുതണേ
@latheefperumanna25502 жыл бұрын
അഭിനന്ദനങ്ങൾ 🌹
@kkgroup82902 жыл бұрын
Supr 👍🏻👍🏻🤲🏼🤲🏼
@safuhamsa95532 жыл бұрын
പ്രേമം അവനോടകണം മുഹബത്തിൽ aallah ലയിക്കണം... എത്ര മനോഹരമായ വരികൾ. അതിലേറെ മാസ്മരികമായ ശബ്ദം 🥰 allahu അനുഗ്രഹിക്കട്ടെ..
@shamshadali19642 жыл бұрын
മെഹഫൂസിന്റെ പാട്ടിനോട് എന്നും ഇഷ്ട്ടം ❤️❤️ നല്ല ശബ്ദം മാഷാ അല്ലാഹ് 👍
@mehafoozrihan2 жыл бұрын
🤲🏻🤲🏻🤲🏻🥰
@saii__10 Жыл бұрын
@@mehafoozrihanLove you bro❤
@basithperumugham7522 жыл бұрын
പ്രിയൻ എന്ത് പറയണം എന്ന് അറിയില്ല. ഒരുപാട് ഉയരങ്ങൾ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ
@mehafoozrihan2 жыл бұрын
Ameen🥰 Basithkkaaa
@ashkarsaquafi31342 жыл бұрын
Ameen
@madhihsongsofficial97092 жыл бұрын
Aameen 🤲🏻🤲🏻
@jalwasalah2006 Жыл бұрын
Hi
@AHMEDULKABEER-z1q25 күн бұрын
Ameen🤲🤲🤲
@ziyadzain62472 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല addicted song...🧡
@sinusworld65402 жыл бұрын
Mashaallah Njanum orupad vattam kettu
@nishamolema685611 ай бұрын
പ്രേമമവനോടാകണം മുഹബ്ബത്തിലള്ളാഹ് ലയിക്കണം❤
@aboobakerkunjathur6476 Жыл бұрын
Maasha allah endhoru aashayam ee paatin😥😥
@Zubaidap5684 Жыл бұрын
Alhamdulillah masha allah Oru paad uyarangalilethan rabb anugrahikatte
@fathimanaseeha98162 жыл бұрын
SSF state sahithyolsav 2022 കലാപ്രതിഭ ആയതിനു ശേഷം മഹ്ഫൂസിന്റെ പാട്ടുകൾ സെർച്ച് ചെയ്തിറങ്ങിയ ഞാൻ 🥰congrts കുഞ്ഞനിയാ... 🥳
@fidhaasif73712 жыл бұрын
Oro varikalum aazhathil manassilekk thattunnu
@qasvahmediaofficial38472 жыл бұрын
പ്രേമംഅവനോട്ആവണം വല്ലാത്ത വരി ആയിപോയി
@yaseensaquafi88602 жыл бұрын
ആയിരം വർഷം അമല് ചെയ്താലും ....... വല്ലാത്തെരു വരി
@kmtthameem Жыл бұрын
Idaan song👌 പാട്ട് പാടുന്നുണ്ടെങ്ങിൽ ഇത് പോലോത്ത പാട്ട് പാടണം Vallathhoru feeling😩 Masha allah❤❤❤
@mansoorkilinakod16792 жыл бұрын
ഈ പാട്ട് mixing & പ്രോഗ്രാമിങ് ചെയ്ത ആസാദ് studio പുളിക്കൽ സൗണ്ട് എഞ്ചിനീയർ ഫത്താഹ് അദനി ഉസ്താദ് ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു. വളരെ മനോഹരമായി റിതം composing ചെയ്ത് ഈ പാട്ട് ഇത്രക് ഭംഗിയാക്കിത്തന്ന അദ്ദേഹത്തിന് നന്ദി പറയുന്നു
@mehafoozrihan2 жыл бұрын
🥰ys
@fathahadany2 жыл бұрын
😇😇😁❤️❤️ അതിരില്ലാത്ത സന്തോഷം...🤗🤗
@fathahadany2 жыл бұрын
@@mehafoozrihan ❤️❤️
@illyasmundamparamba41512 жыл бұрын
സാഹിത്യോത്സവിൽ ഫസ്റ്റ് നേടിയ ഭക്തിഗാനം.... 🔥 ആത്മ സുഹൃത് മൻസൂർക്കാന്റെ വരികൾ 😍
@mehafoozrihan2 жыл бұрын
Illyaskka🥰🤲🏻
@mansoorkilinakod16792 жыл бұрын
🌹
@shafidesign7862 жыл бұрын
🥰🤲
@ലങ്കിമറി2 жыл бұрын
Eath varsham aan
@illyasmundamparamba41512 жыл бұрын
@@ലങ്കിമറി 2021
@suhailalathur41822 жыл бұрын
'ഇലാഹ്'നെ പോലെ ചരിത്ര വിജയം നേടണമെന്ന് അതിയായി ആഗ്രഹിക്കുന്നു... അത്രമാത്രം വല്ലാതെ ഫീൽ ചെയ്തു. ശബ്ദം കൊണ്ടും രചന കൊണ്ടും ഹൃദയസ്പർശമീ... ഗാനം അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ...🌷🌷🌷
@khaleelurahmankhaleel80162 жыл бұрын
ഈ അടുത്തൊന്നും ഇജ്ജാതി സാധനം കേട്ടിട്ടില്ല പൊളി നല്ല feel💥💥കിടു voice.. 🔥👍 വരികൾ. 🔥🔥💥 ഇനിയും പ്രതീക്ഷിക്കുന്നു.. 👍
@HARSHAD_PAVUKKONAM2 жыл бұрын
Mehafooz ന്റെ ആലാപനം മൻസൂറിക്കാന്റെ വരികൾ .... mashallah 😍 വല്ലാത്തൊരു ഫീലിങ്... അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ! ആമീൻ...🥰🥰
@rafithayyilperingave53992 жыл бұрын
ആമീൻ
@sumi9773 Жыл бұрын
Ameen
@muhammedhusain94752 жыл бұрын
മഹ്ഫൂസിൻ്റെ മദ്ഹ് കേൾക്കാൻ വല്ലാത്തെരു ഫീലാണ്...
@mehafoozrihan2 жыл бұрын
😁🥰
@salmanulfarisi99372 жыл бұрын
മാഷാ അല്ലാഹ് 😭😭😭😭😭😭💞💞💞💞💞💞💞💞💞 നമുക്കെല്ലാർക്കും അല്ലാഹു നമ്മുടെ നേതാവായ കരളിന്റെ കാതലായ റൂഹിന്റെ റൂഹായ മുഹമ്മദ് റസൂലുള്ള (SAW)അവിടുത്തെയുടെ ചുവടിൽ കീഴിൽ സ്വർഗം തന്ന് നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.... 😭😭😭🤲🤲🤲🤲🤲
@RushdhaRushdha-vz2jl Жыл бұрын
Ameen
@hishambinzain4672 жыл бұрын
Mansoorkka വല്ലാതെ ഫീൽ ചെയൂന്ന ഭക്തിഗാനം വരികൾ സുന്ദരം ആലാപനം മനഹോരം ഭാവുകങ്ങൾ ✒️hafiz hisham pmr
@suhrabikalodi8945 ай бұрын
Sreshtamayoru snehamandram Yaa Allah nee maathram
@mishanpk747219 күн бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്. വരികളോ ഒന്നും പറയാൻ ഇല്ല വരികൾ കേട്ടാൽ കണ്ണ് നിറയുന്നു
@jamshadwayand2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അത്രയ്ക്കും മനോഹരം... വളരെ നല്ല ആലാപനം.. മികവുറ്റ വരികൾ
@musthafamonu11862 жыл бұрын
Ma sha allah. എന്തൊരു വരികൾ... അതിനൊത്ത ഈണവും ശബ്ദവും.ശെരിക്കും ഈ വരികൾ അല്ലാഹുവിലേക്കാടുപ്പിക്കുന്നു
@saidalavithondikodan53902 жыл бұрын
സൂപ്പർ നല്ല രചന നല്ല ആലാപനം ഇതിനു പിന്നീൽ പ്രവർത്തിച്ചവർക്ക് അള്ളഹു ബർക്കത്ത് നൽകുമാറ കട്ടെ
@nvsaleemsqf24582 жыл бұрын
😢😢😢ഈ ഗാനം ഒരു പാട് തവണ കേട്ടത ണ് എന്റെ ഇക്ക മരിക്കുന്നതിന്നു മുമ്പ് അദ്ദേഹതിന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്ന് ഇപ്പോഴും ഇത് കേൾക്കുമ്പോൾ എനിക്ക് 😭😭.......
@viewpoint45432 жыл бұрын
ആദ്യം തന്നെ 👍✨✨ പിന്നെ ഒരു ചെറിയ കാര്യം ☝️ ഥ,ധ,ഭ,ഘ, തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണം ചില മുസ്ലിം ഭക്തി ഗാനാലാപകർ ഒന്നുകൂടി ശ്രദ്ധിച്ചാൽ വളരെ മനോഹരമാകുമായിരുന്നു നന്ദി
@MelodiaProductions6 ай бұрын
മൻസൂർ ഭായിയുടെ ഈ വരികൾക്ക് സംഗീതം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു. നല്ല tune ഇറക്കി തന്ന റബ്ബിന് സ്തുതി . മോൻ വളരെ നന്നായി പാടി എല്ലാവർക്കും നല്ലത് വരട്ടെ. മുഹ്സിൻ കുരിക്കൾ സംഗീത സംവിധായകൻ🤲💞
@abdulbasithbasith20602 жыл бұрын
എന്ത് രസമാണ് കേൾക്കാൻ വിഷമം വരുമ്പോൾ എത്ര തവണ കേട്ടാലും മതിവരില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@aaaaaa113452 жыл бұрын
Entemmo kettittum kettittum mathiyavunilla🔥🔥uff
@najeebkt93357 ай бұрын
Vallahi 😥😥😥 വല്ലാതെ അലിഞ്ഞു പോയി
@shakirfalilimannarkkad13592 жыл бұрын
ماشاء الله ഒരു പ്രോഗ്രാമിന്ന് ഈ മോൻ ഈ വരികൾ പാടിയത് കേട്ട് ഒരുപാട് ആസ്വദിച്ചു നല്ല വരികളും അതിലേറെ ഭംഗിയുള്ള ആലാപനവും അള്ളാഹു ബർകത്ത് ചെയ്യട്ടെ…
@mehafoozrihan2 жыл бұрын
🥰🤝
@mubasshirsharqui22752 жыл бұрын
Waw Masha Allah... പാതിരാക്കിളി...... to പ്രേമമവനോടാവണം..❣️
@mihrajmedia98232 жыл бұрын
മാഷാ അള്ളാ മഹ്ഫു ആൻഡ് മനു സൂപ്പർ സോങ്ങ് മനു വിന്റെ വരികളും പൊളിച്ചു മുത്തേ 👍👍👍👍👌👌👌🌹🌹🌹🥰🥰🥰
@mansoorkilinakod16792 жыл бұрын
Thanks
@mehafoozrihan2 жыл бұрын
Alhamdulilla 🥰
@hfzthanveersqfmampad59522 жыл бұрын
മാഷാ അള്ളാഹ്.. വല്ലാത്തൊരു ഫീലിംഗ്.😰😰😰.. ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു സോങ്ങിനും വേണ്ടി.. പിന്നെ മൻസൂർക്കന്റെ വരി പറയേണ്ട ല്ലോ 😍😍😍
@mehafoozrihan2 жыл бұрын
🥰🤲🏻
@hfzthanveersqfmampad59522 жыл бұрын
അള്ളാഹു ബറകത് നൽകട്ടെ.. ആമീൻ
@harismnp97302 жыл бұрын
ماشاء الله ഹൃദയത്തില് തട്ടുന്ന വരികൾ
@ashrafp9566 Жыл бұрын
സൂപ്പർ song
@abushibili73212 жыл бұрын
ഗംഭീര ആലാപനം, മികച്ച വരികൾ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@mrk66372 жыл бұрын
എൻ്റെ ഹൃത്തിൽ തുളച്ചു കയറി ഈ ഭക്തിഗാനം 🤍
@abdulnasar67072 жыл бұрын
Masha Allah 😍 ഈ song എത്ര പ്രാവശ്യം കേട്ടു എന്നുപോലും അറിയുന്നില്ല.. അത്രയ്ക്കും feel ഉള്ള വരികൾ.. അല്ലാഹ് നിന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല 🤲🏻.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും 👍💯
@sayyidrifayisaadi2 жыл бұрын
Masha allaah... മികവുറ്റ രചനയും ആലാപനവും ♥️ സന്തോഷങ്ങൾ 🤝🌹
യാതൊരു യന്ത്രസഹായവുമില്ലാതെ ഓരോ ശ്വസോച്ഛാസവും എന്നിൽ നിയന്ത്രിക്കുന്ന നാഥാ ഓരോ ശ്വാസത്തിലും നിന്നെ സ്തുതിക്കുന്നവരിൽ ഉൾപെടുത്തേണമേ 🤲🤲🤲 ഏത് സ്ഥിതിയിലും ഏത് വിധിയിലും ഏകനിൽ ഹംദോതിടാം ❤️❤️❤️❤️❤️ വരികളും ആലാപനവും 👌👌👌👌
Masha allah പൊളിച്ചു അധിപൻ അഹദേ 🤲🏻🤲🏻🤲🏻🤲🏻 മൻസൂർക്ക മഹ്ഫൂസ് ബാസിത്ക
@jasnafaisal99802 жыл бұрын
Kannu nanayichu ....masha allah...
@mehafoozrihan2 жыл бұрын
🙂😍
@jazeelpm29872 жыл бұрын
Great vocal experience .mehfoos ennum poli allahu uyarangalil ethikkatte💚💚
@mehafoozrihan2 жыл бұрын
Ameen
@HIJAZMEDIA2 жыл бұрын
മാഷാ അല്ലാഹ്.. ഹൃദ്യം അതിമനോഹരം❤
@mehafoozrihan2 жыл бұрын
🤲🏻🥰
@zainulabid79252 жыл бұрын
ഇത്രയും നല്ലൊരു song ഈ അടുത്തൊന്നും Njn കേട്ടിട്ടില്ല masha allah...♥️♥️
@noushadalihimamiofficial2 жыл бұрын
മാഷാ അള്ളാ വളരെ മനോഹരം അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
@mehafoozrihan2 жыл бұрын
Ameen
@rishanchaliyam342 жыл бұрын
എന്റെ പ്രിയ കൂട്ടുകാരൻ അധിപൻ അഹദ് എന്ന ഭാഗ്തി ഗാനം തകർത്തു പാടി 🤩❣️❣️👍
@nizam_123_k2 жыл бұрын
മാഷാ അല്ലാഹ്... 🥰 കട് സോങ് കണ്ടപ്പോൾ തന്നെ കേൾക്കാൻ ഏറെ കൊതിച്ച ഒരു ഗാനം...🌹 പ്രിയ മൻസൂർക്കാക്കും മഹ്ഫൂസിനും അധിപൻ അഹദ് എന്നും ഉയർച്ച നൽകട്ടെ... ആമീൻ 🤲
@rashidrashi4772 жыл бұрын
അല്ലാഹ് .. എത്ര നല്ല വരികൾ ..മുഹബ്ബത്തിലല്ലാഹ് ലയിക്കണം 😭
@sirru13892 жыл бұрын
എത്ര കേട്ടാലും മതി വരൂല്ല 🥰🥰 Ya Allah🥰🥰😍😍❤വരികൾ 👌👌👌👌👌👌
@fathimasfathimas48622 жыл бұрын
ما شاءالله...🌹 ഉഷാറായിട്ടുണ്ട്.. ഈ പാട്ടിന്റെ കുറച്ച് ഭാഗം സഹദിന്റെ അട്തുനിന്ന് കേട്ടീനു.. അന്ന് ഇതിന്റെ ഫുൾ ഇണ്ടോന്ന് സെർച്ചീനു.. ഇപ്പോ കിട്ടി.. الله تعالى ഇത് വിജയിപ്പിക്കട്ടെ
Maasha Allah മൻസൂർക്കാന്റെ വരികളിൽ മെഹഫൂസ് വളരെ മനോഹരമായ് ആലപിച്ചു 👍👍👍👍
@mansoorkilinakod16792 жыл бұрын
🌹
@mehafoozrihan2 жыл бұрын
🥰
@BoldKing712 жыл бұрын
@@mehafoozrihan 🥰
@haneefakaripakandi36272 жыл бұрын
സൂപ്പർ മോനെ നന്നായി മോന്റെ ശബ്ദം 🤟👌👍🏻🌹🌹🌹🤝🤝
@ദിൽഹേറസൂൽ2 жыл бұрын
നല്ല വരികൾ mashllh ഉഷാർ ആയി ഒരു പാട് ഇനിയും മുത്തു നബിയുടെ മദ്ഹ് പാടി ആ മദീനയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲ALWAHA MEDIA.... അഭിനന്ദനങ്ങൾ.. ദുആ വസിയ്യത്തോടെ...
@mehafoozrihan2 жыл бұрын
🥰🥰
@MyVisionClips2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട വരികൾ "ശുക്റിൻ സാഗരം പണിയണം സുബ്ഹാനിലേക്ക് മടങ്ങണം" മാഷാ അല്ലാഹ്😍
@zakiyy58562 жыл бұрын
നാഥനിലേക്ക് മനസ്സിനെ അടുപ്പിക്കുന്ന വരികൾ..
@kinginibless10632 жыл бұрын
🌹🌹👍
@SubashDrq Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ഈ സോങ് ഒരുപാട് എന്റെ മനസ്സിൽ തട്ടി 👌👌👌👌👌
@ahmadswalih99152 жыл бұрын
Mashaallh ❤️ സ്റ്റാറ്റസ് കണ്ടതു മുതലേ waiting ആയിരുന്നു.. ❤️💞😍
@npmumedia6292 жыл бұрын
മാഷാ അല്ലാഹ് നല്ല വരികൾ അല്ലാഹു ഉയരങ്ങളിലെത്തി കെട്ടെ🤲🏻
@sudheerpoikayilkhani82562 жыл бұрын
നല്ല വരികൾ. നല്ല ആലാപനം. മാഷ് അല്ലാഹ്
@Holiverseinfo_kl2 жыл бұрын
സൂപ്പർ വോയ്സ്. മാഷാ അല്ലാഹ്..നല്ല വരികൾ
@muhammedmuzammilc10212 жыл бұрын
Masha allah😍😍😍🥰 അതിമനോഹരം മൻസൂർ ഇക്കയുടെ രജനയിൽ mahfooz മോൻ്റെ ശബ്ദവും കൂടെ ചേർന്നപ്പോൾ പിന്നെ ഒന്നും പറയാനില്ല.💚💚💚💚 അല്ലാഹു ഇത് പൂർണമായും ഖബുൽ ചെയ്ത് അല്ലാഹു ഈ റമളാൻ നെ കൊണ്ട് വിജയിച്ചവരുടെ കൂട്ടത്തിൽ നമ്മെയും നമ്മുടെ കുടുംമ്പത്തെയും വേണ്ടപെട്ട എല്ലാവരെയും ഉൾപെടുത്തിതരട്ടെ.. ആമീൻ Spacial thanks Abu Farhan media & team
@mehafoozrihan2 жыл бұрын
Ameen🤲🏻🥰
@UmairKuruvambalam2 жыл бұрын
വാക്കുകളാൽ വർണ്ണനകൾക്കതീതം🖤🕊️
@mehafoozrihan2 жыл бұрын
Umairkka.. 🥰
@UmairKuruvambalam2 жыл бұрын
@@mehafoozrihan 🕊️
@sinanpoonoor87132 жыл бұрын
മാഷാ അല്ലാഹ്... Rinu.. വാക്കുകളില്ല... ✨️😍👌👌
@mehafoozrihan2 жыл бұрын
Sinankka🔥🥰
@mh-bn7ds2 жыл бұрын
മാഷാഅല്ലാഹ്❤
@basheerkt57162 жыл бұрын
അവനോടുള്ള സ്നേഹം എത്ര സുന്ദരം ❤️ വരികൾ എത്ര സുന്ദരം ❤️
@_SIMAK_MUHAMMED_2 жыл бұрын
Poli...Basithkka .mahfooz .mansoorkka..moon perum otthal vere leval aalle ..🥰🥰🥰
@mehafoozrihan2 жыл бұрын
🥰
@adtrgh1432 жыл бұрын
നന്നായി പാടി സൂപ്പർ 👍🏻👍🏻👍🏻
@mumthaspc44982 жыл бұрын
മാഷാ ഹല്ല ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ashrafthangal12262 жыл бұрын
Masha allah....... അല്ലാഹുവിന്റെ അനുഗ്രഹം ചൊരിഞ്ഞ ഗാനം.... ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹😍😍😍😍😘😘😘😘
@mehafoozrihan2 жыл бұрын
🥰🤍
@alibavakarakunnuofficial76592 жыл бұрын
പ്രിയ ജ്യേഷ്ഠ സുഹൃത്തുക്കളായ മുഹ്‌സിൻക്ക (സംഗീതം), മൻസൂർക്ക(രചന), പിന്നെ പൊന്നു മോന്റെ ആആലാപനം 🥰🥰🥰👌 Congrats team