ഇത്ര ആസ്വദിച്ച മദ്ഹ് മാഷപ്പ് വേറെയില്ല | ആമിന ബീവി (റ) | Ashker Thekkekkad & Team | Full HD

  Рет қаралды 2,953,942

Abu Farhan Media

Abu Farhan Media

Күн бұрын

Пікірлер: 1 700
@AbuFarhanMedia
@AbuFarhanMedia 4 жыл бұрын
പുതുമക്കാർ കേൾക്കാൻ കൊതിച്ച ആദ്യകാല വേദികളിലെ ഹിറ്റ് ഗാനങ്ങളാൽ കോർത്തിണക്കിയ മാഷപ്പ്... kzbin.info/www/bejne/nqu6eolmip2re8k കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തൊളീ.. ഇഷ്ടം മദീന VOL-2
@ayishap5839
@ayishap5839 4 жыл бұрын
Kookum yum uuu I am a fan of the food aakiya I love
@yaseenrazakv7463
@yaseenrazakv7463 4 жыл бұрын
Watsaap link ഉണ്ടോ
@asedition6893
@asedition6893 3 жыл бұрын
മുഹ്‌യുദ്ധീൻ maalayude part 2 evide....
@Muhammedmunavir
@Muhammedmunavir 3 жыл бұрын
Pq opinion
@faisalvp4550
@faisalvp4550 3 жыл бұрын
masha allahh
@celltricks9861
@celltricks9861 5 жыл бұрын
പാട്ടിൽ വർണിച്ചു വർണിച് തീരുന്നില്ലകിൽ.. എന്റെ മുത്തു നബിയുടെ മൊഞ്ചു എത്ര ആവും ...?😢😢😢😢I love you യ റസൂലല്ലാഹ്💞💝💞💝💞💝💞💝💞💝💞
@ajuajnan9404
@ajuajnan9404 4 жыл бұрын
ഖുർആൻ
@abdulvahid5390
@abdulvahid5390 4 жыл бұрын
സത്യം...
@shifanashifa7916
@shifanashifa7916 4 жыл бұрын
💕💕💕
@chummiiimoideen1390
@chummiiimoideen1390 4 жыл бұрын
😻😻😻😻💛💛💛💛💛😶😶😶😶😊😊😊
@rahanav3428
@rahanav3428 4 жыл бұрын
Toibsarf😓😫😥🕋🕌😘💝
@Mubaaa_shir
@Mubaaa_shir 4 жыл бұрын
ഞാൻ എനിക്ക് സങ്കടം വരുമ്പോൾ ഹബീബിന് madh കേൾക്കും പിന്നെ ഞാൻ തന്നെ മറന്നു പോവും എന്റെ വിശമങ്ങൾ
@Hamza-lq4cf
@Hamza-lq4cf 3 жыл бұрын
Njanum
@nizam1471
@nizam1471 3 жыл бұрын
Njaanum
@fadhifidha3267
@fadhifidha3267 3 жыл бұрын
Njanum
@saifunnisa1144
@saifunnisa1144 3 жыл бұрын
Very nice Idea
@mhdmidlaj.p.k6059
@mhdmidlaj.p.k6059 3 жыл бұрын
And mine 💕
@mrk7589
@mrk7589 5 жыл бұрын
ഒരുപാട് തവണ കേട്ടു. ബല്ലാത്തൊരു മൊഞ്ച്. ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്കൂ ...
@mumtazcp1829
@mumtazcp1829 4 жыл бұрын
Poli
@musthafamalayil140
@musthafamalayil140 4 жыл бұрын
കേൾക്കാത്ത ദിവസമില്ല... അത്രക്കും ഇഷ്ടായി
@saadchadu
@saadchadu 4 жыл бұрын
എണ്ണമില്ല
@haidarali7287
@haidarali7287 4 жыл бұрын
ഇത് kootti 12 vattam
@riyasbismin5880
@riyasbismin5880 4 жыл бұрын
Daily ഓരോതവണ അല്ലേൽ അതിൽ കൂടുതൽ കേൾക്കുന്നഒരാളാണ് ഞാൻ
@safwanvk2033
@safwanvk2033 Жыл бұрын
ത്വാഹ ജേതാ................................... സ്നേഹ മോതാ.............................. ×2 ആമിനാബീവി തൻ ആരമ്പമേ... ആലങ്ങൾക്കാകെ അനുഗ്രഹമേ... ×2 എല്ലാം തികഞ്ഞൊരു മുത്തല്ലോ... സുരലോകം വാഴ്ത്തിടും ഇസ്മല്ലോ... മുത്ത് മുഹമ്മദ് നൂറുള്ളാഹ്... മുസ്ത്വഫാ തങ്ങളിൽ സ്വല്ലള്ളാഹ്... ×2 ഇരുളിൽ തിരീനീട്ടി വന്നു റസൂലുള്ളാഹ്... ഇസ്ലാമിൻ പൂർണത കാട്ടീ ഖലീലുള്ളാഹ്... കലിമാ ശഹാദത്തിൻ ഖമറായ് ശഫീയുള്ളാഹ്... കതിർലങ്കും തൗഹീദിൻ പുണ്യ സിറാജല്ലേ... കാലം കടഞ്ഞൊരു മുത്തല്ലോ... കാരുണ്യത്തിൻ‌ തിരു സത്തല്ലോ... ഹാഷിമിലായുദിത്ത നൂറുള്ളാഹ്... അമ്പിയ രാജരിൽ സ്വല്ലള്ളാഹ്... രാജാദിരാജനിൽ മുനാജാത്ത് നടത്തിയോരേ... തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ... ×2 ഫാത്തിഹയിൽ തുടങ്ങി... മുഅവ്വിദത്തൈനി വരെ... ഖുർആന് കൊണ്ട് വന്ന മഹമൂദരേ... റഹ്മത്തും ബറകത്തും നിഅ്മത്തും ഹിദായത്തും ശുജാഅത്തും കനിഞ്ഞുള്ള ഗുരുദൂതരേ... ×2 ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ... ത്വയ്ബാ പതിയിൻ ജീവേ... തൗഹീദൊളി നിലാവേ... അർശിന്നും കുർസിന്നും അതിപതി ഉടയോൻ്റെ ഹസനത്ത് ഉലകത്തിൽ ഉരത്ത പൂവേ... ×2 ത്വാഹാ... ആനന്ദമേ... റൂഹിൻ... അനുരാഗമേ... പരിപാലകൻ തൻ്റെ അനുരൂപമേ... പരിപൂർണ ഇൻസാനിൻ ആകാരമേ... പകരം ഇല്ലാത്തൊരലങ്കാരമേ... പതിവാഴും നബിരാജാ അതികാരമേ... കനിവിൻ ബഹർ തിരു രാജാ... ഖൈറിൻ ഗുണമണി താജാ... ×2 വിധി നൽകണേ, തുണ‌ നൽകണേ, കൈ കുമ്പിൾ നീട്ടി ഞാൻ... സവിതം വന്നിടാൻ... സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ ത്വാഹാ റസൂലില്ലാഹ്... സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ യാസീൻ ഹബീബില്ലാഹ്... അമ്പവനേകിയ ഇമ്പക്കനിയേ... അഖിർ നബിയായ് വന്ന മധുവേ... മുജാതബയായവരേ... മുജ്തബയായവരേ... നിധിയേ, മുർതള യാ നബിയേ... കനിയെ, കനവിൽ വരാത്തതെന്തേ... മദീനാ മുനവ്വറാ... കനിവിൻ കലവറാ... മനസ്സിൻ്റെ ഉള്ളറാ... കൊതിക്കും മണിയറാ... യാ സയ്യിദൽ വറാ... മിസ്കും വ അംവറാ... മുത്തേണം ജൗഹറാ... വിളിക്കൂ ഖയ്റുൽ വറാ... എൻ അനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ... എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു... ആ ................. അഴകേറും തിങ്കളിറങ്ങിയോ മാനത്ത്... ചിരിയൂറും ചന്ദ്രികയാണോ താഴത്ത്... ×2 ബദറിൻ്റെ മടിത്തട്ടിൽ കിടുകിട‌ വിറപ്പിച്ച ബഹ ശുഹദാക്കളേ... ബഹുമാന്യ റസൂലിൻ്റെ തിരുമൊഴി അവലംബിച്ചടരടി വിജയിച്ച ശഹീദരേ... ബദർ ശുഹദാക്കളേ... ബദർ ശുഹദാക്കളേ... ×2 ദൂതരേറ്റം ആദരിച്ചഭിമാനി ഹംസത്ത്... നാഥനുള്ളൊരു സോദര പൂമേനി ഇസ്സത്ത്... ശീതഹിത പരിപാവന തിരുമേനി ഹംസത്ത്... ആദി റസൂലിൻ ദീൻ പുണർന്നവതാരമീ മുത്ത്... നൂറുൻ അലാ നൂർ... യാ റസൂലള്ളാഹ്... നൂറുൻ അലാ നൂർ... യാ‌ ഹബീബള്ളാഹ്... സ്വല്ലള്ളാഹു അലയ്ക യാ മുഹമ്മദ്. നൂറുൻ മിൻ നൂറില്ലാഹ്... തിങ്കളൊഴുകും പുണ്യ മദീനാ... ചൊങ്കിലാവരി എന്തൊരു സീനാ... ×2 പാപി ഞാനിന്നണയാനായ്, സങ്കടങ്ങൾ പറയാനായ്... ×2 നൂറിൽ മികയ്ന്തൊരു രാജാ... നൂറിൽ ഉതിത്തൊരു താജാ... മാണിക്യക്കല്ലും തോൽക്കും അതൃപ്പവുമേ... ഇന്ന്, ആലങ്ങൾക്കകിലവും ഒളിവീശുന്നേ... ഇഹലോക ജയം നൽകാൻ മണി മുത്ത് നൂറുള്ളാഹ്... മദ്ഹുകൾ വാഴ്ത്താം ഞങ്ങൾ മുഹമ്മദ് റസൂലുള്ളാഹ്... ശഫാഅത്തിൻ അതിപതി മഹമൂദർ നൂറുള്ളാഹ്... അർശിൻ്റെ തണൽ എന്നിൽ വിധിക്കൂ ഹബീബുള്ളാഹ്... കനിഞ്ഞീടണം യാ‌ അല്ലാഹ്... റഹീമേ.. കനിവേകണം യാദിയാ... പൂ മക്കത്താവേശമായ്... പുകളൊത്തൊരരുമ പൂനബി വരവായ്... പുന്നാര പൂമുത്തിൻ മദ്ഹിൻ മധുമഴ പെയ്യുകയായ്... മുല്ല മലരൊത്ത മണിമങ്ക ആമിനാബിക്കരുമപൂങ്കനി വന്നണയുകയായ്... നിലാവിൻ പുതുപിറ തെളിയുകയായ്... നബി മദ്ഹിൽ മദ്ഹോതുകയായ്... ദീനിലൊത്ത് ചേലിൽ ചേർത്ത് സ്നേഹ വഴിയിൽ പോകവേ... താനമാ കഅ്ബായകത്ത് ബിലാലിൻ നാദം കേൾക്കവേ... ×2 اللّٰه أكبر اللّٰه أكبر أشهد أن لا اله إلا اللّه
@anumidumisu2604
@anumidumisu2604 Жыл бұрын
@salima6977
@salima6977 7 ай бұрын
കനിവേകണം യാ ദയ്യാൻ...
@bichimon1369
@bichimon1369 5 ай бұрын
5:50 athile songinte full kittuo
@suharajabbar2375
@suharajabbar2375 3 ай бұрын
جزاك الله خير ❤️❤️
@RamlaNasir-mp9gg
@RamlaNasir-mp9gg 2 ай бұрын
Nxvhshg
@mhdafszl3517
@mhdafszl3517 5 жыл бұрын
എഴുതിയാൽ തീരാത്ത കാവ്യമാണ് നബിയേ അവിടം💚....തിരു സന്നിധിയില്‍ ഈ പാപിയേയും എതിക്കണേ അല്ലാഹ്...😔😔
@mohdsaleem3349
@mohdsaleem3349 5 жыл бұрын
Ameen
@kunjappiiidemufutty5060
@kunjappiiidemufutty5060 5 жыл бұрын
Aameeen
@abusalih4305
@abusalih4305 5 жыл бұрын
Aameen
@habeebamirshad8625
@habeebamirshad8625 5 жыл бұрын
Ameen
@rasheedkallumpurath2554
@rasheedkallumpurath2554 5 жыл бұрын
Ameen ya rabbal aalameen
@harisharis5431
@harisharis5431 4 жыл бұрын
രാത്രി കിടക്കുമ്പോൾ എന്നും കേൾക്കാറുണ്ട് ഇത് കേട്ട് കൊണ്ടാണ് ഞാൻ ഉറങ്ങാറ് കുഞ്ഞിനെ പോലും ഇത് കേൾപ്പിച്ചു കൊണ്ടാണ് ഉറക്കാറ് അത്രയും മനോഹരം എന്റെ ഹബീബ്( സ )വർണ്ണനകൾ 😍😍😍🤲🤲💞💞💞💞💞💞💞💞💞
@rasheedarashee7478
@rasheedarashee7478 2 жыл бұрын
Ade Njanum ☺
@shafeeqjouharichelembra943
@shafeeqjouharichelembra943 5 жыл бұрын
പൊളിയായി. വരികളും ആലാപനവും ഒരു രക്ഷയും ഇല്ല. Ashkar &party തകർത്തു. ഒരുപാട് ഇഷ്ട്ടായി.. ഇഷ്ട്ടപ്പെട്ടവർ ലൈകിക്കോളി 👌👌👌👍👍👌
@YTSileceHount
@YTSileceHount 4 жыл бұрын
റസൂലിന്റെ മദ്ഹ് സൂപ്പർ 😍
@muhammednajla1381
@muhammednajla1381 4 жыл бұрын
@@YTSileceHount ﷺ
@anchudaana7638
@anchudaana7638 4 жыл бұрын
Masha allah
@abu.sidheeq1483
@abu.sidheeq1483 4 жыл бұрын
👍
@shamnahaq6687
@shamnahaq6687 2 жыл бұрын
❤❤
@Justmaryaahhh
@Justmaryaahhh 3 жыл бұрын
Pattu kelkumbo nabiye manassile kannan puthi varunnu നാഥാ എനിക്ക് നബിയെ നീ കിനാവില്‍ കാണിച്ച് തരണേ നാഥാ 😥😥😥😥😥
@sandhafhcjg2827
@sandhafhcjg2827 5 жыл бұрын
ഓ നബിയേ അങ്ങേക് പകരം അങ് മാത്രം
@gvwafythamheediya2328
@gvwafythamheediya2328 3 жыл бұрын
الله اكبر.....
@asharafalis6513
@asharafalis6513 3 жыл бұрын
😍
@abdulsatharsathar7285
@abdulsatharsathar7285 11 ай бұрын
എല്ലാ ദിവസവും.ഒരു ദുഅ . മാത്രം. കരളിൻ കനിയോട് .ഒരു സലാം പറഞ്ഞ് . ഈ ലോകം . വെടിയാൻ😢. ഇൻഷാ. അല്ലാഹ്
@sajeermayyil9202
@sajeermayyil9202 5 жыл бұрын
Ma sha allaah.. എന്റെ മുത്ത് ഹബീബിന്റെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല..😘😘എല്ലാവരും മനോഹരമായി പാടി..👌🏾💚 മുത്ത് റസൂലിന്റെ ചാരെയെത്താൻ വിധിയേകണേ നാഥാ..🤲🏼
@naziyaka9470
@naziyaka9470 3 жыл бұрын
امين يا رب العالمين
@junaisjunais9768
@junaisjunais9768 3 жыл бұрын
Ameen
@muhammedshamil1958
@muhammedshamil1958 3 жыл бұрын
മാഷാ അല്ല ഒന്നും പറയാൻ ഇല്ല 👍🏻👍🏻👍🏻🤲🏻
@mohammedjasir1679
@mohammedjasir1679 3 жыл бұрын
Ameen
@mubeenavelloorkavu1127
@mubeenavelloorkavu1127 2 жыл бұрын
msha 👍🤲aallh
@zeeyamk9638
@zeeyamk9638 4 жыл бұрын
വർണിക്കാൻ പറ്റാത്ത മൊഞ്ചിനുടമയായ എന്റെ മുത്ത് നബിയെ അങ്ങയുടെ സവിധത്തിലെത്താൻ ഞങ്ങൾക്ക് വിധിയേകണേ,, റസൂലിന്റെ കാലത്ത് ജീവിച്ചു സ്വഹാബാ എന്ന പേര് കേൾക്കാൻ കൊതിക്കാത്തത് ഞാൻ മാത്രമാണോ 😔❣️
@suharasuhara2784
@suharasuhara2784 2 жыл бұрын
പിന്നെ ഞാനോ
@shukoorpadikkal8813
@shukoorpadikkal8813 5 жыл бұрын
💕💕💕💕💕💕💕🕋🕋🕋🕋🕋ഈ പാബി ആയ എന്നെ റൗള കാണിക്കേണേ റബ്ബേ 🤲🤲🤲🤲🤲
@basithmusavirapolichu3797
@basithmusavirapolichu3797 5 жыл бұрын
Ameen
@alamanathmedia4861
@alamanathmedia4861 5 жыл бұрын
ആമീൻ
@BTOUCH-nh1yu
@BTOUCH-nh1yu 4 жыл бұрын
shukoor padikkal 😢
@semeehasemisemeehasemi5319
@semeehasemisemeehasemi5319 4 жыл бұрын
Poli madhu song orupad Ishtamayi
@shafiakbar1036
@shafiakbar1036 4 жыл бұрын
Aameen
@visitmediasong1794
@visitmediasong1794 3 жыл бұрын
1 ൽ അധികം ഈ പാട്ട് എന്നെ പോലെ വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ ✌️😁😁❣️❣️
@nasarnasar5446
@nasarnasar5446 2 жыл бұрын
Mm
@siddiquegp5005
@siddiquegp5005 5 жыл бұрын
ലോകത്തിന്റെ നാനാ ദിക്കുകളിലും ഹബീബിനോടുള്ള പ്രവാചക സ്നേഹം കവിഞ്ഞൊഴുകുന്നു... അറിയാതെ മനസ്സ് മദീനയിലേക്ക് അടുക്കുകയാണ് ഹബീബെ ,,, അങ്ങയുടെ മദ്ഹ് പാടിയാലും പറഞ്ഞാലും തീരില്ല നബിയെ... ഒരിക്കൽ കൂടി മുത്ത് നബിയുടെ ആ വെള്ള കൊട്ടാരം കാണാനും,പുണ്യ നബിയോട് നേരിട്ട് സലാം പറയാനും വിധി നൽകണേ നാഥാ... ഏവർക്കും നബിദിനാശംസകൾ
@gminglol213
@gminglol213 4 жыл бұрын
അശ്കറിന്റെ സോങ് ഇഷ്ട പെട്ടവർ like adi
@Md.AnasOP
@Md.AnasOP 5 жыл бұрын
Really Liked.. 😍 തിരക്കുള്ള സമയത്ത് പോലും.. മൊത്തം കേട്ടിരുന്നു പോയി 😘 Excellent 👌👌
@mohammedmubashir3823
@mohammedmubashir3823 3 жыл бұрын
@naseemap9378
@naseemap9378 3 жыл бұрын
O
@maheenaboobakkerfaizy5269
@maheenaboobakkerfaizy5269 4 жыл бұрын
സൂപ്പർ നന്നായി പാടുന്നു. ഓരോരുത്തരും വളരെ വിനയത്തോടെ മത്സരിച്ചു പാടുന്നു. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@rasheedvelimukku1960
@rasheedvelimukku1960 5 жыл бұрын
Ma Sha Allah...👌🏻👌🏻 ആമിന ബീവി തന്നാരമ്പമെ...💗 Ashku 😘 കൂടെയുള്ളവരും നന്നായി പാടി നമുക്കെല്ലാവർക്കും ഹബീബിനെ പുൽകുവാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.. آمين يا ربل عالمين
@greenluver2214
@greenluver2214 5 жыл бұрын
Aameen💚
@friendsforever9861
@friendsforever9861 5 жыл бұрын
آمين برحمتك يا ارحم الراحمين.....
@faizalap1
@faizalap1 5 жыл бұрын
Aameen aameen yarabbal alameen
@aachimedia8873
@aachimedia8873 5 жыл бұрын
aameen
@akbarali9419
@akbarali9419 5 жыл бұрын
Ameen
@Sa_bi_k_muhammad
@Sa_bi_k_muhammad 4 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമായി അതിമനോഹരമായ പാട്ടാണിത് ഈ പാട്ടിന് വേണ്ടേ പാടിയ എല്ലാവർക്കും പടച്ചവൻ ദീർഘായുസ്സുള്ള ആഫിയത്തും നൽകണേ അള്ളാ പടച്ചവനേ ഈ പാട്ട് നീ സ്വീകരിക്കണം അള്ളാ പടച്ചവനെ നിന്റെ മദ്ഹ് ആണല്ലോ നീ സ്വീകരിക്കണോ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@lala7544
@lala7544 5 жыл бұрын
*നബിയെ(സ)അങ്ങയെ എത്ര പ്രകീർത്തിചാലും മതിയാവില്ല...നബി കീർത്തനങ്ങളാൽ കൂട്ടിയ ഒരു പാട് നല്ല മദ്‌ഹുകൾ....*
@seenathvs2579
@seenathvs2579 4 жыл бұрын
Midhlaj
@arifaabdulla20
@arifaabdulla20 4 жыл бұрын
Seenath VS ss Xx dzzR
@basheervengara940
@basheervengara940 3 жыл бұрын
അത എന്റെ എളാപ്പാ 💕💕
@nashwankitchen5026
@nashwankitchen5026 4 жыл бұрын
ഹബീബ്ﷺ തങ്ങളെ എത്ര വർണിച്ചാലും മതിയാവില്ല.. 😍😍 മാഷാ അല്ലാഹ്.....
@abstalks7094
@abstalks7094 5 жыл бұрын
റഹ്മത്തും ബറക്കത്തും niumatthum ഹിധായത്തും shujaayathum കനിഞ്ഞുള്ള Thiru dhoodhare.......😘😍😍😍😍
@sidhu6838
@sidhu6838 2 жыл бұрын
മനസിന്റെ താങ്ങാൻ പറ്റാത്ത വിഷമങ്ങൾക്ക്... ഹബീബിന്റെ madh മരുന്നാണ് 😘😘😘😘paranjolin.... Padikkolin... Madh.... മരണം വരെ 💕🤲🤲🤲🤲
@mansumkm3813
@mansumkm3813 5 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടായി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻
@shibinashabeer9611
@shibinashabeer9611 5 жыл бұрын
Aaameen
@fathimafathima4414
@fathimafathima4414 3 жыл бұрын
Aameen
@noushajanoushi2739
@noushajanoushi2739 3 жыл бұрын
Ameen
@ahammadsavad8781
@ahammadsavad8781 3 жыл бұрын
Aameen
@shafivlog3304
@shafivlog3304 3 жыл бұрын
Aameen
@shiyaska9342
@shiyaska9342 4 жыл бұрын
ഈ മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ
@anasmarkasseri
@anasmarkasseri 5 жыл бұрын
അഷ്കറിനെ കാണുമ്പോൾ സാഹിത്യോത്സവത്തിൽ പാടിയ ഭക്തിഗാനം ആണ് ഓർമ വരുന്നത്....
@bishrelamkulam3092
@bishrelamkulam3092 4 жыл бұрын
പാടിയവർക്കും അണിയറയിൽ പ്രവൃത്തിച്ചവർക്കും ഇത് ഞങ്ങളിലേക്ക് എത്തിച്ചവർക്കും ഒരായിരം നന്ദി. അള്ളാഹു സ്വീകരിക്കട്ടെ .ആമീൻ.
@riyasa677
@riyasa677 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാവർക്കും ആയുസ്സും ആഫിയത്തും നൽകട്ടെ
@safwankochannur7479
@safwankochannur7479 5 жыл бұрын
ആമീൻ
@bushravk7598
@bushravk7598 4 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@bushramoosa6704
@bushramoosa6704 4 жыл бұрын
امين يارب العالمين
@shafivlog3304
@shafivlog3304 3 жыл бұрын
Aameen yarabbal aalameen
@mohammedihsan3598
@mohammedihsan3598 3 жыл бұрын
Aameen
@salimasavad2816
@salimasavad2816 2 жыл бұрын
എന്റെ കുഞ്ഞു മോളു പോലും നെഞ്ചിലേറ്റിയ ഗാനം ❤❤Masha Allaah👍👍🌹🌹അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ ☺️🤲
@adhilariyil6167
@adhilariyil6167 5 жыл бұрын
Parayan വാക്കുകൾ ഇല്ല, എന്ത് കൊണ്ടും super,5 പേരും തകർത്തു പാടി Maashaallah 😍👍👍
@shanibabeevi6021
@shanibabeevi6021 Жыл бұрын
ഇരു ലോകത്തിലുമുള്ള ഐശ്വര്യം മുഴുവൻ അള്ളാഹു സുബ്ഹാനള്ളാഹുത്താല നൽകിയ മുത്താണ് എന്റെ പൊന്നിലും പൊന്നാണ് മുഹമ്മദ് മുസ്തഫ നബി സല്ലള്ളാഹു അലൈഹി വ സല്ലം.😭♥️ അള്ളാഹു സുബ്ഹാനള്ളാഹുത്താല നമ്മുക്കേവർക്കും ആ കൈ പിടിച്ച് സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ നാഥനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ 🤲🏻😭
@ubaidlk786
@ubaidlk786 5 жыл бұрын
തിങ്കളൊഴുകും പുണ്യ മദീന... what a feel❤️... ماشا الله ... എല്ലാവരും ഒന്നിനൊന്ന് മെച്ചം... superb 👌🏻🌹🌹🌹
@sidheequesdheeque426
@sidheequesdheeque426 3 жыл бұрын
💟💟
@aboosaboo3738
@aboosaboo3738 2 жыл бұрын
Masha Allah വർണിച്ചാൽ തീരാത്ത മനോഹര കാവ്യം എന്റെ ഹബീബ്,❣️انظر حالنا يا رسوللله (صللله عليه وسلم)
@ajmalmpsmps4698
@ajmalmpsmps4698 5 жыл бұрын
ഒരു മാലയിൽ കോർത്ത മുത്തുമണി പോലെ ഉള്ള വരികൾ..............................
@rinu3571
@rinu3571 4 жыл бұрын
Sherikkum
@farookfaizy4425
@farookfaizy4425 4 жыл бұрын
പാട്ട് അടിപ്പൊളി സ്നേഹത്തോടേ സുഹുർത്തി നോട് ഒരു ഉണർത്തൽ അള്ളാഹ് എന്ന് പറയുബോൾ നാവ് പല്ലിന്റെ പുറത്ത് വരാൻ പാടില്ല (لന്റെ ) നിന്നാണ് അള്ളാഹ് എന്ന് പറയേണ്ടത് മഖ്റജിൽ
@fiyazabdulqadir9919
@fiyazabdulqadir9919 4 жыл бұрын
Correct Angane paranju kodukkuu usthazee
@shaficadacademy9044
@shaficadacademy9044 4 жыл бұрын
Usthatde ചെറുതായിട്ട് ഇതിൽ music undo😔?
@faisal1595
@faisal1595 4 жыл бұрын
Athe correct✅ nalla kaaryam aan ningal paranju koduthatha, alhamdulillah taqabbal Allah 😘🤲🥰
@safamarva3226
@safamarva3226 4 жыл бұрын
@@shaficadacademy9044 വലുതായിട്ട് തന്നെ കേട്ടപ്പോൾ കരച്ചിൽ വന്നു നമ്മുടെ ഹബീബ് ഹറാമാക്കിയ മ്യൂസിക് ചേർത്ത് ഹബീബിന്റെ മദ്ഹ്...
@farzanaaboobacker8244
@farzanaaboobacker8244 4 жыл бұрын
Gd Advice
@muhammedfaiz6661
@muhammedfaiz6661 5 жыл бұрын
അഷ്കർ ,അസ്ഹർ, സിനാൻ, സഫ്വാൻ , ഹിഷാം, ആൻഡ് ടീം പൊളിച്ചടക്കി😍😍😍🥰😘
@shafivlog3304
@shafivlog3304 3 жыл бұрын
❤️💕😘😍🥰😍🥰😍❤️❤️❤️💕😘😘😘😘😍🥰😍🥰😍❤️❤️💕😘😍🥰😍🥰😍❤️❤️💕😘😘😘😘😘😍🥰🥰🥰😍❤️💕😘😍❤️💕💕😘😘😍❤️💕💕😘😍❤️💕😘😘😍❤️💕😘😍❤️💕😘😘😍❤️💕
@sujithaaminsha4258
@sujithaaminsha4258 Жыл бұрын
മാഷാഅല്ലാഹ് എത്ര കേട്ടാലും മതിവരാത്ത.......... ❤️ അല്ലാഹ് ബറകത് നൽകട്ടെ🤲🏻💚💚💚💚
@shameemkiliyil72
@shameemkiliyil72 5 жыл бұрын
Masha allah 👍👍👍 എന്തോ കേട്ടിട്ട് പൂതി തീരാത്തപോലെ 💓💓💓
@haidarali7287
@haidarali7287 4 жыл бұрын
Teeraruth enn thoonni
@MuhseenaKl
@MuhseenaKl 8 ай бұрын
Masha Allah really liked this song
@yahya9763
@yahya9763 4 жыл бұрын
പുണ്യ നബിയെ അങ്ങയെ കുറിച്ചു എത്ര എഴുതിയിട്ടും പാടിയിട്ടും അവസാനിപ്പിക്കാൻ ലോകത്തു ഒരു കവിക്കും കഴിയുന്നില്ലല്ലോ... അത്രത്തോളം അങ്ങ് പരിപൂര്ണനാണല്ലോ നബിയെ.. 💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️
@abdullak2271
@abdullak2271 3 жыл бұрын
Iniyum ashker ikkakum koottukarkkum padanulla afiyathum deerkayassum nalkatte aameen
@celltricks9861
@celltricks9861 5 жыл бұрын
ഇന്നത്തെ ഈദിവസത്തിൽ നമ്മൾ അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ swlathu ചൊല്ലിയോ..?
@shafivlog3304
@shafivlog3304 3 жыл бұрын
Aa ❤️
@gafoorpattambi1516
@gafoorpattambi1516 3 жыл бұрын
നീ ചൊല്ലിയോ ആദ്യം നമ്മൾ നമ്മളെ ഒന്ന് തിരിഞ്ഞു നോക്കുക..എന്നിട്ട് പറയുക. ഒരാളെ ഒരു വാക്കുപോലുഠ കൊണ്ട് നോവിക്കത്ത ഒരളാ ണ് നമ്മുടെ നബി (സ)
@riyashbakes3185
@riyashbakes3185 Жыл бұрын
@@gafoorpattambi1516 Vh.99
@nechirazack2054
@nechirazack2054 5 жыл бұрын
Masha Allah .. Masha Allah .... mind full disturbed aayitulla time ithonu kelkanam.. enthoru ashwasam... 😍😍😍✌️
@mubinihas1625
@mubinihas1625 4 жыл бұрын
സൗദിയിൽ വന്നു but കൊറോണ കാരണം റസൂലിന്റെ റൗളയിൽ എത്താൻ കഴിയാതെ മടങ്ങേട്ടി വന്നു😥😭 അല്ലാഹ് എത്രയും പെട്ടന്ന് ഈ വൈറസ് ലോകത് നിന്ന് തുടചുനിക്കി ഞങ്ങളെ ആ മണ്ണിൽ എത്തിക്കാനേ നാഥാ 🤲😔
@ashkerthekkekad2968
@ashkerthekkekad2968 4 жыл бұрын
Ameen
@habizillu
@habizillu 3 жыл бұрын
@@ashkerthekkekad2968 aameen
@MubashiraNihas
@MubashiraNihas 26 күн бұрын
Alhamdulillah ഞാൻ അന്ന് ഈ comment ഇടുമ്പോൾ വളരെ സങ്കടത്തിൽ അർന്നൂ....😢😢 but ഇപ്പോൾ ഞാൻ എന്റെ റസൂൽ (സ) തങ്ങളുടെ അടുത്ത് ഒരുപാട് തവണ സിയാറത് ചെയ്യാൻ കഴിഞ്ഞൂ... 💚💚😘 നമ്മൾ സ്വലാത്ത് മുറുകെ പിടിച്ചാൽ പടച്ചോനോട്‌ ദുആ ചെയ്‌താൽ നമ്മളെ ഈ മണ്ണിൽ എത്തിക്കും insha allah 💚❤️🥰
@rashidahaneef4765
@rashidahaneef4765 4 жыл бұрын
*صاحب التاجﷺﷺ😘😘😘* *അടങ്ങിടാത്ത പ്രണയം പറഞ്ഞവരാരും വെറുതെയായിട്ടില്ല. വെറുതെയാവുകയുമില്ല. തുടരണം ഈ തിരു പ്രണയ സഞ്ചാരം. നേടണം മധുരമാം തിരു സാന്ത്വനം ❣️❣️* 💚 *اللھم* *صل* *علی* *النور* *وأھلہ* 💚
@safwamedia583
@safwamedia583 5 жыл бұрын
തകർത്തു, എല്ലാ പാട്ടും സൂപ്പർ അഷ്ക്കർ 👍👍👍👍👍
@muhammedansar4656
@muhammedansar4656 3 жыл бұрын
എത്ര വിഷമത്തിലും ഈ മദ്ഹ് വല്ലാത്ത സമാധാനം ആണ് അതാണ് എന്റെ മുത്തു നബി (♥♥♥♥♥♥സ♥♥♥♥♥♥♥♥♥♥)
@fathimabanu3806
@fathimabanu3806 5 жыл бұрын
Masha ALLAH iniyum RABB thoufeeq nalkatteeeeee
@shoibputhan4278
@shoibputhan4278 2 жыл бұрын
മുത്ത് നബിയുടെ എത്ര കേട്ടാലും മതി വരാത്ത വരികൾ ❤ ഇങ്ങനെ ഉള്ള മാഷപ്പുകൾ യാത്രകളിൽ കേൾക്കാൻ തന്നെ പ്രേത്യേക ഫീൽ ആണ് ❤
@haris_thanissery
@haris_thanissery 5 жыл бұрын
ചങ്ങായിസ് പൊളിച്ചടക്കി 💝🤩😍👌👌👌
@noorusalaama2493
@noorusalaama2493 3 жыл бұрын
ഇത് പോലെ വേറെ പാട്ടിlla.✔️➕️100 %super no music✔️🤲🤲🤲👍🤝 ആത്മാർത്ഥമായി പാടി.അല്ലാഹു സ്വീകരിക്കും ...
@mumthazshajeer1641
@mumthazshajeer1641 5 жыл бұрын
മാഷാഅല്ലാഹ്‌..... എല്ലാരും സൂപ്പറായി.... സൂപ്പർ മദ്ഹ്... ഒരുപാട് ഇഷ്ടായി... അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ് അറിയിക്കട്ടെ....... എല്ലാപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@raseenajafer7986
@raseenajafer7986 3 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി...... എത്ര രീതിയിലാണ് ഇവർ ഈ വരികൾ വർണ്ണിക്കുന്നത്.... നമുക്ക് എല്ലാവർക്കും നബിയെ കാണാൻ ഉള്ള തൗഫിഖ് ഉണ്ടാകട്ടെ...... നബിയുടെ കൂടെ നമ്മളെ സ്വർകപുത്തോപ്പിൽ ഒരുമിപ്പിക്കട്ടെ..... ആമീൻ 💕💕♥♥
@aneezvkm3492
@aneezvkm3492 5 жыл бұрын
മാഷാഅല്ലാഹ്‌... 👌അഷ്‌ക്കറും സംഘവും പൊളിച്ചൂട്ടാ....
@Adhil-db9wq
@Adhil-db9wq 11 ай бұрын
എന്റെ മുത്ത്നബിയ എന്നിലെ ജീവനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ZaithoonMedia
@ZaithoonMedia 5 жыл бұрын
Masha allah വർണിക്കാൻ വാക്കുകളില്ല,.....
@Bishr786
@Bishr786 5 жыл бұрын
മാഷാ അല്ലാഹ്... should clear camera &orchestra
@Anu-w2x2v
@Anu-w2x2v 3 жыл бұрын
Ethra varnichalum theeroola muth nabine. Really amazing
@rashidvelliparamba8654
@rashidvelliparamba8654 5 жыл бұрын
ഇഷ്ട്ടം ഒരുപാട്... ❤❤❤ പുതിയ ഗാനങ്ങളായിരുന്നു പ്രതീക്ഷിച്ചത്... 😊
@sidheequesdheeque426
@sidheequesdheeque426 3 жыл бұрын
💟💟
@abdulazeez1693
@abdulazeez1693 4 жыл бұрын
ഇടയിൽ വരുന്ന പരസ്യം വല്ലാതെ ബുദ്ധിമുട്ട്
@hafilsirajudheensaadi6418
@hafilsirajudheensaadi6418 5 жыл бұрын
ശെരിക്കും ലയിച്ചു പോയി.... മാഷാ അല്ലാഹ് 😍😍😍😍♥️♥️♥️♥️♥️♥️♥️
@AbdulRahman-ju8or
@AbdulRahman-ju8or 2 жыл бұрын
❤️❤️❤️❤️
@ആത്മീയവിജയകവാടം
@ആത്മീയവിജയകവാടം 5 жыл бұрын
മാഷാ അളളാ സൂപ്പർ സോങ് എത്ര കേട്ടിട്ടും മതി വരുന്നില്ല ദിവസം 5 തവണ എങ്കിലും കേൾക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു Abu farhan
@hafizqamarudheenernakulam9986
@hafizqamarudheenernakulam9986 5 жыл бұрын
Mashaallaah... Ashker and team polichu 🥰🥰🥰
@ISLAMICTECHTUBEMALAYALAM
@ISLAMICTECHTUBEMALAYALAM 5 жыл бұрын
Alhamdulillah നല്ല മാധുര്യമുള്ള ഗാനം 😍😍
@hhwould954
@hhwould954 2 жыл бұрын
super onum parayanilla Masha Allah...... eniyum edhupolee paddan kazhiyatte👍🏻👍🏻👍🏻👍🏻
@സുമയ്യഎഴുവന്തല
@സുമയ്യഎഴുവന്തല 4 жыл бұрын
Masha Allah..... ഒരു പാട് തവണ കേട്ടു..... കണ്ടു..... അള്ളാഹു വിൻ്റെ കാവൽ ഉണ്ടാവട്ടെ❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌
@indianexpress225
@indianexpress225 4 жыл бұрын
ആമിന. ..ബീവി എന്ന ഗാനം 100 വട്ടമെങ്കിലും കേട്ടുകാണും.....,👌👌👌👌👌👌
@Discobeat0
@Discobeat0 3 жыл бұрын
ഈ അനുഗ്രഹീത കൂട്ടത്തിൽ ഈ എളിയവനേയും ചേർക്കണേ നാഥാ... റസൂൽ മധുഹ് കേട്ടു മതിയാവില്ല... ആ ശഫായത് നങ്ങൾക്കും നൽകള്ളാ... നല്ല ഭാഷാ സംയോജനം...
@hussainhussu5697
@hussainhussu5697 4 жыл бұрын
പൊളിച്ചടക്കി........🥰🥰🥰🥰 മദ്ഹഹീങ്ങളുടെ മനസ്സിലേക്ക് അനുരാഗത്തിന്റെ....രോമാഞ്ചം.... പകരുന്ന .. പാട്ട്.... എല്ലാവരും ഒന്നിനൊന്ന് മെച്ചം... മാഷാ അല്ലാഹ്.... അള്ളാഹു Barakath ചെയ്യട്ടെ..
@ridhana_razack
@ridhana_razack 5 жыл бұрын
Song adipwoli😍😍😍😍😍 Oru rakshem illlaa..... Ellrm kalakki....nice voice Mashaaallaaahhhh🥰🥰🥰🥰
@abdulrasheedchelari7588
@abdulrasheedchelari7588 4 жыл бұрын
മാഷാള്ള . എനിക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളാണ് ഈ മാഷ പ്പിലുള്ളത്. അതുകൊണ്ട് വളരെ സന്തോഷമുണ്ട്
@musthafamalayil140
@musthafamalayil140 4 жыл бұрын
ഈ പാട്ട് എന്നും കേൾക്കും... അത്രക്കും ഇഷ്ടായി 😍😍
@sinutheruvath4315
@sinutheruvath4315 Жыл бұрын
Enna njan karanam vendum kelkan thudangikko 😌
@shafivlog3304
@shafivlog3304 3 жыл бұрын
Ashker paadunna yella song sum adipoly aanu 😘😘😘😍🥰😍🥰😍❤️💕💕💕💕💕💕💕💕💕 yenikk yeattavum ishttapetta song ❤️❤️❤️❤️❤️❤️❤️💕💕💕💕💕💕
@mohammedshafiopmohammedsha9420
@mohammedshafiopmohammedsha9420 5 жыл бұрын
Njan adyamayittan nighalude Ghanagal kelkkunnath Nannayittund orupad iniyum pratheekshikkunnu Koottukett suparan......
@natturuchi6928
@natturuchi6928 3 жыл бұрын
പാട്ടിന്റെ വർണ്ണ നയിൽ എന്റെ മുത്തിന്റെ ഭംഗി ഇത്രയും ഉണ്ടെങ്കിൽ.... യാ അല്ലാഹ് നേരിൽ എന്റെ മുത്തിന്റെ ഭംഗി...... എന്തായിരിക്കും..... കാണാൻ ഭാഗ്യമില്ലാത്ത ഹത ഭാഗ്യനാണു ഞാൻ....... 🤲🤲
@ashrafkp8951
@ashrafkp8951 5 жыл бұрын
Maa Shaa Allaahh...❤️❤️❤️Can't stop listening.... Great work... Excellent mixing....Five have sung beautifully... No words... 💕💕💕💕
@Cutiepeee
@Cutiepeee Жыл бұрын
Daily kelkum....❤️Masha allaaah adipwoli mash-up 🥰😻😻
@azharbinkareem2594
@azharbinkareem2594 5 жыл бұрын
എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു പാടി Allah bless you 😍🌷
@muhammedaslamilikeit1047
@muhammedaslamilikeit1047 2 жыл бұрын
Alhamdulillah...aa rasoolinta koodea jannathil firdousil nee oru michu kooottaneaa*...ameen
@anshadkaipamangalam6109
@anshadkaipamangalam6109 5 жыл бұрын
Mashah allah 🥰🥰🥰 Ellavarum pwolichadakki❤️❤️❤️
@muhammedshareef3448
@muhammedshareef3448 3 жыл бұрын
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
@IsmayilVC
@IsmayilVC 5 жыл бұрын
കേട്ടിരിക്കും
@shiyashaji2877
@shiyashaji2877 4 жыл бұрын
മദ്ഹ് ഒരു രക്ഷയുമില്ല. മ്യൂസിക് വല്ലാതെ വിഷമിപ്പിക്കുന്നു.
@dulkiflikaimalassery5461
@dulkiflikaimalassery5461 4 жыл бұрын
Ma Sha Allah 👌🌹🌹🌹🌹 Valare nannayittund.👌🌹🌹supper selection 👌🥰🥰🥰 Oro gayakarum manoharamayi paado😍🥰😍🥰🌹🌹
@shamonmoideen3633
@shamonmoideen3633 Жыл бұрын
ഇനിയും മറക്കാനാവാത്ത തിരു നബി സ്നേഹത്തിലേക്ക് എത്തിക്കുന്ന രജനകളും ആസ്വാദ്യകരമായ കാതിനിമ്പമുള്ള രീതിയിൽ ലോകത്തിന് സമ്മാനിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... 🤲🏻
@ilyaskallur3073
@ilyaskallur3073 5 жыл бұрын
Uff Masha Allah ellarum ushaar😘😘
@abbaskothamangalam925
@abbaskothamangalam925 5 жыл бұрын
Ilyassss
@ShammasHussain-rg7ye
@ShammasHussain-rg7ye 2 ай бұрын
2024 nabidinathinathin paadaan select cheytha song❤🎉
@noufal-pthmla7613
@noufal-pthmla7613 5 жыл бұрын
പുന്നാര ഹബീബിനെ വര്ണിക്കുമ്പോ ഭാഷകൾക് വല്ലാത്ത മാധുര്യം..
@ishaqmp841
@ishaqmp841 4 жыл бұрын
Allah,ivarkk deergayussulla aafiyath nalkanam allah inniyum paadan thawfeek nalkanam allah
@ishaqmp841
@ishaqmp841 4 жыл бұрын
Aameen
@faizalmohamed1275
@faizalmohamed1275 5 жыл бұрын
അമ്പവനേകിയ ഇമ്പക്കനിയെ 💚💚💚
@pesgamer8505
@pesgamer8505 4 жыл бұрын
Aswadich kettu nokk.... yellla vedanayum marannu pokum....... 🥰🔥🔥
@bengalurucampus4493
@bengalurucampus4493 5 жыл бұрын
മാഷാഅല്ലാഹ്‌ അഷ്‌കർ &ടീം 😍😍😍😍
@ashiqashi8843
@ashiqashi8843 2 жыл бұрын
Oru vandin just keta song aayinu ishtspettu kashtapett kand ethi.. Nooree muhammed 💝💝💝💝
@Hue_Curve
@Hue_Curve 5 жыл бұрын
കാത്തിരുന്നു അതിങ്ങെത്തി Super എല്ലാവരും Share ചെയ്യുക
@musthafapnp8600
@musthafapnp8600 3 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായി ആലപിച്ചു
@saalihpk9270
@saalihpk9270 5 жыл бұрын
Super super.i love this song .what a beautiful song and singers
@seenath30.
@seenath30. 3 жыл бұрын
നബിയോടുള്ള സ്നേഹം കൂടുന്ന ഗാനം. Vary good excellent 👌
@mansoormtm6222
@mansoormtm6222 3 жыл бұрын
Masha allah 🤲🤲 muth nabiye 🥰🥰
@jameelaassain349
@jameelaassain349 3 жыл бұрын
അടി പൊളി നല്ല ലിറിക്സ് 👍👍👍👌👌👌👏👏👏
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 47 МЛН
Pukaro Ya Rasoolallah
9:56
Azharudheen Rabbani Kallur - Topic
Рет қаралды 352 М.
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,5 МЛН
Maharjan Volume 2
7:42
Ashkar Thekkekad - Topic
Рет қаралды 75 М.
ALI Otenov - TIYN / ТИЫН (Official Music Video)
2:46
ALI OTENOV
Рет қаралды 211 М.
Рахымжан Жақайым - Махаббатым (audio)
3:12
Rakhymzhan Zhakaiym
Рет қаралды 173 М.
RaiM & Meirambek Besbayev - Ozindeimin
2:47
Meirambek Besbayev
Рет қаралды 609 М.
Мұхтар Ханзада -  Қалай қылайын (klip)
2:51
MUHTAR HANZADA
Рет қаралды 699 М.
В океане глаз твоих тону
2:54
Daro - Topic
Рет қаралды 249 М.
Erkesh Khasen - Gül
2:54
Еркеш Хасен
Рет қаралды 484 М.