ഗംഭീരം പ്രോഗ്രാം .... വളരെ മനസിനെ വേദനപ്പിച്ച ഒരു ജീവിത കഥ ഇത്ര നന്നായി ഞങ്ങളിലേക്ക് എത്തിക്കാൻ അങ്ങേക്ക് കഴിഞ്ഞു .... ജീവിതത്തിൽ principles ഉള്ളവർക്ക് എന്നും നഷ്ടങ്ങളുടെ ഒരു ജീവിത തിരക്കഥ കാണും .... സിനിമയിലെ നല്ലവരുടെ മനസ് തുറന്നു കാണിച്ച അങ്ങേക്ക് എന്റെ kooppukai❤
@jomeshgeorge97352 ай бұрын
മിസ്റ്റർ ദിനേശ് ഇത്തരം പ്രോഗ്രാമുകൾ ആണ് താങ്കളെ വ്യത്യസ്തനാക്കുന്നത്.താങ്കൾക്ക് എൻ്റെ അഭിവാദ്യം. ഇടതുപക്ഷം വലതുപക്ഷത്തേക്കാൾ.പ്രതിലോമ വാദികൾ ആകുന്ന ഈ കാലത്ത് താങ്കളെപ്പോലുള്ളവർ അപൂർവ്വമാണ്.
@safuwankkassim97482 ай бұрын
പുതിയ തലമുറക്ക് ജമീലയെ പരിചയപ്പെടുത്തിയ എപ്പിസോഡ് നന്നായി
@Nowshad.M2 ай бұрын
താങ്കളുടെ മറ്റെല്ലാ എപ്പിസോഡുകളും കാണാറുള്ളത്പോലെ ജമീലാമാലിക്കിനെക്കുറിച്ചുള്ള സംഭവബഹുലവും ഹൃദയസ്പർശിയുമായ 'ഇതും' കണ്ണിമവെട്ടാതെയെന്നോണം കണ്ടു തീർത്തു‼️മധുപാൽ എന്ന മനുഷ്യസ്നേഹിയെ പ്രത്യേകം ഓർത്തു കൊണ്ട്, ദിനേശ് സാറിന് കൂപ്പുകൈ 🙏😢
@muralimattanur2 ай бұрын
ഹൃദയത്തിൽ തട്ടിയ എപ്പിസോഡ്...ജമീലാ മാലിക്കിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു...
@sreedevip40222 ай бұрын
ഇടവേള ബാബുവിന് അഭിനന്ദനങ്ങൾ
@sreedevip40222 ай бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്❤
@jayakumarannairs34802 ай бұрын
സാറേ, ഈ സമുഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോയാൽ തിരിച്ച് വരവ് വലിയ കഷ്ടം തന്നെ ആണ്. ഒരു കാക്ക മൊണ്ടി കാക്ക ആയാൽ മറ്റുള്ള കാക്കകൾ എല്ലാം ചേർന്ന് അതിനെ കൊത്തി കൊല്ലും. അതാണ് ഈ ജാതിയും മതവും ആണോ പെണ്ണോ ആയിക്കോട്ടെ വിടില്ല പുറകെ നടക്കും സൂക്ഷിക്കുക എത്ര വലിയ മന കരുത്ത് ഉണ്ടെങ്കിലും ശരി, അടി തെറ്റിയാൽ ആനയും വീഴും. സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. ❤
@abdulgafoor85192 ай бұрын
എപ്പിസോഡ് വളരെ നന്നായി. Thank you Sir.
@dr.sainudeenmohamadali83062 ай бұрын
dear santhivila please continue real stories of film actors.wish you all the best.
@lathapradeep19582 ай бұрын
Sirnte e program njan yennum kanarundu.thanku
@hussainhaneefa14992 ай бұрын
🙏🙏 Goodmornig. Thak you for Madhupal
@geethashivanarayanan8197Ай бұрын
Jameela Malik used to stay at a house in Jan Willa Lane, Sastamangalam on rent many years back...Her son looked like a normal kid those days..
@sreedevip40222 ай бұрын
ജമീല മാലിക് - വളരെ പണ്ട് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ നീണ്ട കഥയിൽ അഭിനയിച്ചിരുന്നു.
@prasannapushkaran12272 ай бұрын
അതെ. ഞാനും ഓർക്കുന്നു
@abdulgafoor85192 ай бұрын
നല്ല സംവിധായകരോ നിർമാതാക്കളോ അവരെ വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ല.
@indukizkeel69522 ай бұрын
Nice episode🎉😊
@soorajnandana74772 ай бұрын
Super episode ❤
@nandu19522 ай бұрын
Good information thanks 👍🙏
@junaidcm44832 ай бұрын
👍🥰🌺🥰🌺🥰🌺🥰🌺
@SureshKumar-fc7ve2 ай бұрын
Good attempt ❤
@shabrsalam19552 ай бұрын
Chetta..Ansar mailik eppol aa yatheemkhana yil engina kazhiyunnu onnu thirakkamo?
@RizwinMohammed2 ай бұрын
ദിനേശ് അണ്ണൻ... കിടു 😊😊
@shiburajp58392 ай бұрын
NicE💐
@victorantony89032 ай бұрын
❤❤❤
@marymarysexactly2 ай бұрын
👍🏻👍🏻👍🏻👍🏻
@ASTONSALES2 ай бұрын
A programme on the life of old Malayalam actor Sudheer , .pls.
@blackbutterfly67562 ай бұрын
3:05 to 3:26 ആ പറഞ്ഞത് ചെറ്റത്തരമല്ലേ ഹേ... തിലകൻ അയാളുടെ മക്കളെയെല്ലാം അംഗീകരിച്ചിട്ടുണ്ട് സംരക്ഷിച്ചിട്ടുമുണ്ട് ... രഹസ്യമാക്കി വെക്കാനാണെങ്കിൽ അയാൾക്ക് സിനിമയിലുള്ള മക്കളെ മാത്രം കാണിച്ചാൽ മതിയാരുന്നല്ലോ....
@rigman4k3192 ай бұрын
🎉🎉🎉🎉
@RajyasnehiUm2 ай бұрын
അമിതാബച്ചനും ജയ ബച്ചനും എംജിആറും പ്രേം നസീറും അടക്കം ഉന്നതരായിട്ട് പോലും നല്ല ബന്ധം പുലർത്തിയ ഇവർക്ക് എങ്ങനെ അവസ്ഥ വന്നു... നല്ല പ്രായത്തിൽ ജീവിതം കെട്ടിപ്പിടുത്തേണ്ടതായിട്ടുള്ള കാര്യങ്ങളിൽ ഇവർ കാര്യമായി ശ്രദ്ധിച്ചിട്ടില്ല അതാണ് പറ്റിയത് 🤔
@shahinabeevis57792 ай бұрын
മലയാളത്തിൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് product ആയിട്ട് മറ്റു സ്ത്രീകൾ ഇല്ല എന്നാണ് തോനുന്നതു
@dr.sainudeenmohamadali83062 ай бұрын
a real story of jameelamalik.
@girishsreekumar18552 ай бұрын
അധീര എന്ന വാക്കിന്റെ അർത്ഥം ധീരത ഇല്ലാത്തവൾ എന്നാണ്
@rajendranneduvelil92892 ай бұрын
You didn't tell who was Her Husband ????
@sensonelsa22572 ай бұрын
ഒരേ കാര്യം എത്ര പ്രാവശ്യം പറയണം സർ , ഒതുക്കി പ്പറയാൻ ശ്രമിയ്ക്കൂ
@Indian-q4f2 ай бұрын
👍👍👍👍👍
@rajendranneduvelil92892 ай бұрын
You talk about SHAMMI THILAKAN about THILAKAN ???
@SP-fn3ho2 ай бұрын
😢🙏
@jayakumarg64172 ай бұрын
ജമീലമാലിക്കിനെ അറിയാം.കണ്ണു നനയിച്ചു.😔
@AbCd-xg2rr2 ай бұрын
Muslim finally turns to Muslim, however bold she is
@Shameer-d9b2 ай бұрын
Sair kaathirikkukayaayirunnu
@abdullakovukkal15772 ай бұрын
Haloo sir good morning
@jinu02472 ай бұрын
അതിപ്പം നിങ്ങളും എത്ര തെറ്റായ വിവരങ്ങൾ കൊടുത്തിട്ടുണ്ട്
@izupk67622 ай бұрын
ദിനേശ് ചേട്ടാ ഞാന്‍ skip ചെയ്യാതെ നിങ്ങളുടെ പ്രോഗ്രാം മാത്രമേ കാണാറുള്ളൂ ❤
@dhanaasree.g.s2.d9302 ай бұрын
ഇവർ ഏതൊക്കെ സിനിമയിലുണ്ട്.. ഞാൻ കണ്ടിട്ടേയില്ല.. ഈ മുഖം ഒട്ടും പരിജയം തോന്നുന്നില്ല
@backerbacker21802 ай бұрын
,..രാജഹംസം എന്ന നസീർ ചിത്രത്തിൽ അടൂർ ഭാസിയുടെ ജോടിയിയി അഭിനയിച്ചിട്ടുണ്ട് (ശകുന്തളേ പ്രേമ ശകുന്തളേ)എന്ന്തുടങ്ങുന്നഗാനം കേൾക്കുക
@backerbacker21802 ай бұрын
ഏണിപ്പടികൾ..സതി..റാഗിംഗ് ..രാജഹംസം..തുടങ്ങി...50ഓളം സിനിമകൾ
@prassanavijayan99112 ай бұрын
ഞാനും ഇവരുടെ ഒരു സിനിമയും കണ്ടതായി ഓർക്കുന്നില്ല
@prassanavijayan99112 ай бұрын
@@backerbacker2180ആണോ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@dicrus.552 ай бұрын
Vere Pani ille pennumpulle ee kazhuverira nunaym kettu irikan
@dingribeast2 ай бұрын
MR.ANDIVILA DINESH
@anurv34552 ай бұрын
Evae kurach nalnoru private sxhlil work cheythirunnu,kurach abnormal pole thonnum