കരയുന്ന പിള്ളയ്ക്കേ പാലുള്ളൂ എന്നറിയാത്ത മേനോന് 70 | Lights Camera Action - Santhivila Dinesh

  Рет қаралды 34,432

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 107
@santhakumarikeezharoor4067
@santhakumarikeezharoor4067 9 ай бұрын
മലയാള സിനിമാ ചരിത്രത്തില ഉജ്ജ്വല പ്രതിഭ ശ്രീ.ബാലചന്ദ്രമേനോൻ സാറിനു ആയൂരാരോഗ്യ സൗഖ്യം നേരുന്നു.
@asanganak8506
@asanganak8506 9 ай бұрын
ഒരുകാലത്ത് ബാലചന്ദ്രമേനോന്റെ പടം കാണാൻ വേണ്ടി ഞങ്ങൾ ഇടിച്ചു കയറിയത് ഇന്നും ഓർക്കുന്നു... ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത, അഭിനയിച്ച എല്ലാ സിനിമകളും കണ്ട ഒരാളാണ് ഞാൻ 👍 അദ്ദേഹത്തിന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു 💐💐💐
@tomjoseph744
@tomjoseph744 9 ай бұрын
മേനോൻ സാർ ന്റെ രോഗ ബാധിതനായ സമയത്തു അദ്ദേഹത്തിന്റെ രൂപം ശെരിക്കും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നുള്ളത് സത്യമായ കാര്യമാണ്. അദ്ദേഹത്തിനെ ആ സമയത്ത് നേരിട്ട് കാണാൻ സാധിച്ചിരുന്നു ഏകദേശം 13. Yrs മുൻപ്. എന്തായാലും അദ്ദേഹം ജീവിതത്തെ തിരിച്ചു പിടിച്ചു 💙
@Doodlewithsusan
@Doodlewithsusan 9 ай бұрын
Yes.. Balachandran Sir should come back. It was a lovely episode. Thank you.
@sree1968
@sree1968 9 ай бұрын
തികച്ചും വ്യത്യസ്ഥത പുലർത്തിയ ഒരു അപൂർവ പ്രതിഭ 🌹🌹🌹🌹🌹
@muhammadshafeeq32
@muhammadshafeeq32 9 ай бұрын
ബാലചന്ദ്ര മേനോൻ സിനിമികൾ കാണാൻ നല്ല രസമാണ്
@manojparayilparayilhouse2456
@manojparayilparayilhouse2456 9 ай бұрын
പ്രിയപ്പെട്ട മേനോൻ ചേട്ടന് പിറന്നനാൾ ആശംസകൾ . സീനിയർ സുരേഷ് ഗോപി ആണല്ലോ ദിനേശ്‌ ചേട്ടാ ബാലതാരമായ് ഓടയിൽ നിന്ന് എന്ന സിനിമ അല്ലേ സുരേഷ് ഗോപിയുടെ ആദ്യ ചിത്രം ...
@AnupTomsAlex
@AnupTomsAlex 9 ай бұрын
BC Menon films are on a class of their own. പല പുതിയ ടെക്നിക്കും രസകരമായ ചെറിയ ചെറിയ ഐറ്റങ്ങളും മേനോൻ സർ കൊണ്ട് വന്നതാണ്.. ഇന്റർവൽ ആയപ്പോ ക്യാമറയിൽ നോക്കി "അത് വരെ ഒരു ഷോർട്ട് ബ്രേയ്ക്ക്" എന്ന് അക്കാലത്ത് ആദ്യം പറഞ്ഞത് പുള്ളിയാണ്.. പിന്നെ എത്ര കാലം കഴിഞ്ഞാണ് ടിവിക്കാര് അത് പറഞ്ഞത്.. പിന്നെ 'ഇഷ്ടം' സിനിമയിൽ ദിലീപ് പറഞ്ഞ " ഞാൻ ജനിച്ചപ്പോൾ മുതൽ അച്ഛനെ കാണാൻ തുടങ്ങിയത് ആണ്.. എന്നാൽ അച്ഛൻ എന്നെ കാണാൻ തുടങ്ങിയത് കല്യാണത്തിന് ശേഷം ആണ്" അതൊക്കെ മേനോന്റെ സിനിമയിൽ ("വിവാഹിതരെ ഇതിലെ" കുട്ടി യദു കൃഷ്ണൻ പണ്ട് പറഞ്ഞതാണ്.. 😎
@അശ്വയാത്ര
@അശ്വയാത്ര 4 ай бұрын
കേരളത്തിന്റെ ബാലചന്ദ്ര മേനോനെ പുതുതലമുറയ്ക്ക് അത്ര അറിയില്ല പക്ഷേ ഈ പ്രോഗ്രാം മേനോൻ സാറിനെ പുതിയ കേരളത്തിന്റെ സിന്ദൂരക്കുറിയാക്കും..... താങ്ക്സ് .
@ashokan3513
@ashokan3513 9 ай бұрын
വളരെ നന്നായി 😍😍😍 സ്നേഹം 🌹🌹🌹🌹
@saigathambhoomi3046
@saigathambhoomi3046 9 ай бұрын
അടുത്ത ജെ സി ഡാനിയൽ അവാർഡ് ബാലചന്ദ്രമേനോന് ആയിരിക്കും👍👍👍
@dhruvkrishnakumar5098
@dhruvkrishnakumar5098 9 ай бұрын
Excellent episode…. 👌👌many happy returns to Mr Balachandra Menon
@sree1968
@sree1968 9 ай бұрын
Seriyanu അദ്ദേഹത്തിന് ജെസി ദാനിയേൽ പുരസ്‌കാരം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@kkvalsalan1320
@kkvalsalan1320 9 ай бұрын
Thank u mr dinesh........ Kkv
@mjsmehfil3773
@mjsmehfil3773 9 ай бұрын
Balachandra Menon Sir is a legend...he will come back like olden time...I am praying for his Good Health...❤️🙏🌹
@manikuttanku2514
@manikuttanku2514 9 ай бұрын
ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഡയറക്ടർ ബാലചന്ദ്ര മേനോൻ സർ❤❤❤❤
@niralanair2023
@niralanair2023 9 ай бұрын
പ്രിയപ്പെട്ട മേനോൻ സാറിന് സപ്തതീ ആശംസകൾ!
@binuchandran9411
@binuchandran9411 9 ай бұрын
😂avasana cinemakal valare gembeeramayirunu😅
@binuchandran9411
@binuchandran9411 9 ай бұрын
Pongacha menon😊
@soumyamaneesh
@soumyamaneesh 9 ай бұрын
Happy Birthday balachandran Menon sir
@sanalkumarpv2234
@sanalkumarpv2234 9 ай бұрын
സുരേഷ് ഗോപിയും ബാലചന്ദ്രൻ മേനോനും അഭിനയിച്ച സിനിമയാണ് ബാലചന്ദ്ര മേനോന്റെ ശിഷ്യൻ ആയ വിജി തമ്പി സംവിധാനം ചെയ്‍ത സിനിമയാണ് സത്യമേവ ജയതേ
@howardmaupassant2749
@howardmaupassant2749 9 ай бұрын
What about his other films like NEW YEAR, WITNESS etc?
@swamimarkandeya2355
@swamimarkandeya2355 9 ай бұрын
The college campus classic "Aniyaatha valagal".the introductory words of the students farewell song enacted by Jagathi recreated by memon sir in the closing clip is nostalgic.
@Pradeepvk-rs5hx
@Pradeepvk-rs5hx 7 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@RaqibRasheed781
@RaqibRasheed781 9 ай бұрын
An apt Recap of Balachandra menon's life and work.
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Sir , One of the Best. Vedio at last says the reality of life . 🙏🙏🙏 Thanks for one more informative episode .
@paruskitchen5217
@paruskitchen5217 9 ай бұрын
😊🎉❤Great legend,no doubt,Congratulations menon sir and shanthisir❤😊🎉
@Jit3400
@Jit3400 9 ай бұрын
Madambi enna film theme kuruppinte kanakku pusthakam enna film theme ayi sadrisyam und
@basheerbasheer1679
@basheerbasheer1679 9 ай бұрын
One of The best man in Malayalam film industry. Ethuvare oru negative parayan edavaruthiyittilla.
@leenaprakash5648
@leenaprakash5648 9 ай бұрын
Happy birthday balachandra menonsir
@krishnantampi5665
@krishnantampi5665 7 ай бұрын
Good video chat that's all. Sky
@syamalakumari1673
@syamalakumari1673 9 ай бұрын
ചിലരെയൊക്കെ സ്തുതിക്കുന്നവർ ധാരാളം ഇപ്പോഴും എഴു തുന്നുണ്ടല്ലോ..എല്ലാ രംഗത്തും
@rameshraghavan9515
@rameshraghavan9515 9 ай бұрын
ഇനിയും സംവിധാനം ചെയ്യും, ഈ സിനിമ കണ്ട് മലയാളി ഒത്തിരി കരഞ്ഞു.
@georgefrancis3452
@georgefrancis3452 9 ай бұрын
B Menon super Director and actor .🎉🎉
@vijayakrishnannair
@vijayakrishnannair 9 ай бұрын
Happy Birthday Menon sir
@harri625
@harri625 9 ай бұрын
Balachandra Menon Sir❤
@Jit3400
@Jit3400 9 ай бұрын
Sir, sukham sukha karam enna filmil suresh gopi guest actor ayirunnu. Athu pole national award kittiyathinu sesham adhehathinu state award kitti (best actor alla). Athinu sesham adheham oru tele film cheythu. State award ne vimarshichu kond..ith 1996-97 timil anu. CR soman anu act cheythath.. karshakasree award ne main issue akki kond...sir, menon sir nod chothichal mathi..ariyan sadhikkum. With regards....reply pratheekshikkunnu. Sir, sarinte famous dialogue annu undayirunnu...final jayichathinu sesham veendum semi final kalikkan paranju ennu....manorama news paperil Mathew manakkad report cheythirunnu
@joseabraham6608
@joseabraham6608 9 ай бұрын
Super presentation❤❤❤
@rameshramachandran6807
@rameshramachandran6807 9 ай бұрын
Excellent episode
@TSM346
@TSM346 9 ай бұрын
ബാലചന്ദ്ര മേനോൻ സർ ❤️
@Sobhanakumar-n9m
@Sobhanakumar-n9m 4 ай бұрын
ബാല ചന്ദ്ര മേനോൻ, പറ്റി പുകാരനാണ്,
@tnanil9336
@tnanil9336 9 ай бұрын
ഇയാൾ എല്ലാ പരിപാടി യും ഒരുമിച്ചു ചെയ്തു.... ആദ്യമൊക്കെ പടങ്ങൾ വിജയിച്ചു.. പിന്നെ ഒക്കെ പൊട്ടി
@jeffeena
@jeffeena 9 ай бұрын
He looks great for 70 years old.
@francisbabubabu
@francisbabubabu 9 ай бұрын
Yes very TRUE 🎉
@vahab5074
@vahab5074 9 ай бұрын
Kazhinja episode super...
@safuwankkassim9748
@safuwankkassim9748 9 ай бұрын
Balachandra menon❤
@NOZAS-lb2db
@NOZAS-lb2db 9 ай бұрын
dolce and gabbana shirt aanallo
@nishadbestin8997
@nishadbestin8997 9 ай бұрын
Ashaanaa Shart kollam ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 9 ай бұрын
An episode from Mr. Shanthivila Dinesh about the evergreen film maker Mr. Balachandra Menon was long overdue. In this episode Mr. Dinesh brought before us the most inevitable personality of the Malayalam film world Mr. Balachandra menon as listeners were feasted with the fine qualities Mr. Menon possessed, as they got an opportunity to recall the days when Balachandra Menon movies turned out to be the talk of the town and Menon became a house hold name. The kind of movies he invented were all turned out to be the hot favorite of the common man as Menon portrayed well their own stories on the silver screen by leaving them spellbound, a trend which continued for a long time. Menon movies has become so popular so also the film maker in Menon. A number of movies took birth from the house of Balachandra Menon. Malayalam film industry saw the golden times with the addition of Menon movies in to it. It faded away slowly but steadily with the absence of Menon made movies. Menon really can be credited as the film maker who re-wrote the history of Malayalam cinema with his own style of film making. Mr. Balachandra Menon, the senior most film personality and one who belongs to a special school of film making always owns a special place in the Malayalam film industry even though he did not get much acceptance from the industry due to some reasons not known to any one. Mr. Menon no doubt remains as the ever green film maker of Malayalam film industry , as this multifaceted personality will continue to conquer the hearts of film lovers with his large number of immortal movies. Movies that remain with us for ever. I pray God Almighty for his good health and a long innings of life.
@vitocorleone1501
@vitocorleone1501 9 ай бұрын
Good Morning Sir❤
@PRIMEPG
@PRIMEPG 9 ай бұрын
ശാന്തി പറി അണ്ണൻ 🔥
@syamalaradhakrishnan802
@syamalaradhakrishnan802 9 ай бұрын
Very good
@ravinambisan1025
@ravinambisan1025 9 ай бұрын
തിലകനോടും നാന ഇങ്ങനെ ചെയ്തിട്ടുണ്ട്...
@abdullatheefb1830
@abdullatheefb1830 9 ай бұрын
എപ്പോഴും നസിർ സാറിനെക്കുറിച്ച് രണ്ടു വാക്ക് മോശമായി പറഞ്ഞില്ലെങ്കിൽ നിങ്ങള്ക്ക് ഉറക്കം വരില്ല.
@sinoj1817
@sinoj1817 9 ай бұрын
പര ദുഷ്ണ ചാനൽ. പുട്ടുമോ 😂😂😂
@basheerbasheer1679
@basheerbasheer1679 9 ай бұрын
Make story about oduvil unnikrishnan and pappu
@venugobal8585
@venugobal8585 9 ай бұрын
😂😂Bala Chandra Menon is one of the legend in Malayalam film.. He made lot of films to the Malayalees.. Even he is a legend also he have no capacity to make a film like,, Benglavil outha,,, 😅😅 35:32 35:35
@junaidcm4483
@junaidcm4483 9 ай бұрын
👍👍👍🔥🔥💯👍
@syamkumar4503
@syamkumar4503 9 ай бұрын
Sir സീരിയൽ മേഖലയിൽ മധു മോഹൻ.സംവിധാനം, നടൻ. ഇപ്പോൾ ആളുണ്ടോ? sir.
@ravinambisan1025
@ravinambisan1025 9 ай бұрын
മരിച്ചു...
@binuchandran9411
@binuchandran9411 9 ай бұрын
Morning❤
@santhoshsanthoshkumar586
@santhoshsanthoshkumar586 9 ай бұрын
നിങ്ങൾക്ക് നാം (അള്ളാഹു )ഇണചേരാൻ കന്നു കാലികളെ അനുവദിച്ചു തന്നിരിക്കുന്നു തലേ ക്കെട്ട് ടീം എന്തു പറയുന്നു beutiful reliegion of മുസ്ലിം
@marymarysexactly
@marymarysexactly 9 ай бұрын
🙏👍
@jayaprakashramakrishnan8367
@jayaprakashramakrishnan8367 9 ай бұрын
ഹൃദ്യം!
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 9 ай бұрын
ഈ മധു വയ്പന പാരവച്ചാണ് മനോഹരൻ നായർ എന്ന പാട്ടുകാരനെ ദേവരാജൻ മാസ്റ്ററുമായി അകറ്റിയതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. നല്ല പാട്ടുകാരനായിരുന്ന ചിറയിൻകീഴ് മനോഹരനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ( രാജഹംസം സിനിമയിലെ ' കേശഭാരം കബരിയിലണിയും' എന്ന പാട്ട് പാടിയ മനോഹരൻ ) നിങ്ങൾക്ക് പുണ്യം കിട്ടും
@Onitsukatigermexico66
@Onitsukatigermexico66 9 ай бұрын
Iyaal jeevikkunnathu Madhu Vypanaya kondaanu . Ayaluda anubhavangal aaanu iyal alakkunnathu.
@vahab5074
@vahab5074 9 ай бұрын
Good morning
@ajvlog1995
@ajvlog1995 9 ай бұрын
Yesmaa പോയത് നന്നായി.. അവസാനം ആയപ്പോൾ നല്ല കണ്ടന്റ് ഇല്ലായിരുന്നു 😡. ഇനി പുതിയ പേരിൽ വരുമ്പോൾ ok ആകുമായിരിക്കും
@dakshinamohandas2688
@dakshinamohandas2688 9 ай бұрын
നല്ല episode
@anandpv1986
@anandpv1986 9 ай бұрын
ശ്രീനിവാസൻ മമ്മൂട്ടിയെയും വിമർശിച്ചിട്ടുണ്ട്
@kar146
@kar146 9 ай бұрын
പേരുകള്‍ കേട്ട് സെര്‍ച്ച് ചെയ്തു നോക്കിയവര്‍ ഉണ്ടോ ?
@JayanJayn-uv9ry
@JayanJayn-uv9ry 9 ай бұрын
ദിനേശാ ബാലചന്ദ്രനും മായി കഴിച്ചിട്ടുണ്ട് അദേഹത്തിന് േറാസ് സൊസേറ്റി എന്ന് ഒരു സങ്കടന ഉട്ടായിരുന്നു എല്ലാവർഷവും പഞ്ചയത്ത് ഭവനിൽ കൂടുമായിരുന്നു ഞാൻ അവിടത്തെ ജീവനകാരനായിരു ന്നു
@RajeshKumar-bt1kt
@RajeshKumar-bt1kt 9 ай бұрын
@prinscharles4817
@prinscharles4817 9 ай бұрын
🙏
@vahab5074
@vahab5074 9 ай бұрын
Yessma pootti nannay
@mohikcherur4694
@mohikcherur4694 9 ай бұрын
ജൂറി ചെയര്‍മാനാക്കാത്തതിന് കാരണം, ആ ചാനൽ മുതലാളി പറഞ്ഞത് തന്നെയാണ്, പറഞ്ഞതെന്നും കേൾക്കില്ല, അവാർഡുകൾ എല്ലാം പറഞ്ഞേൽപ്പിക്കുന്നവർക്ക് കൊടുത്തില്ലങ്കിൽ ആകെ പ്രശ്നമാകും, ആ പാവം നല്ല മനസ്സുകളിൽ പ്രൗഢ ഗംഭീരമായി എന്നും ജീവിക്കും,
@nabeelmalinabeelmali7447
@nabeelmalinabeelmali7447 9 ай бұрын
Aq
@Vijay-pe4mo
@Vijay-pe4mo 9 ай бұрын
സമാന്തരങ്ങൾ എന്ന് പേര് നന്നായി പറ മോനെ ദിനേശാ 😄 പിന്നെ നേവിയിൽ ഫ്ലൈറ്റ് ന് സിഗ്നൽ കൊടുക്കുന്നു എന്നൊക്കെ പറയുന്ന തള്ള് 😄😄 നമിച്ചു ട്ടൊ.. Air Traffic Control നെക്കുറിച്ച് ചോദിച്ചറിയുക... പിന്നെ ബാലചന്ദ്രമേനോന്റെ സേഫ് താങ്കളുടെ വാരികയ്ക്ക് പൈസ തരാതെ പൂട്ടിയത് മോശമായിപ്പോയി 😭
@binuchandran9411
@binuchandran9411 9 ай бұрын
Aadyam cinemayil vannat suresh gobiyanu❤ aare kurichum kutam parayatha aalano menon? Paratiyum paribhavavum niranthatam parayuna ahankari❤
@binuchandran9411
@binuchandran9411 9 ай бұрын
😂 pongacha menon😅
@venugobal8585
@venugobal8585 9 ай бұрын
😂😂😂
@sree1968
@sree1968 9 ай бұрын
വേറെ യൊന്നും കണ്ടില്ല പറയാൻ
@ruok5404
@ruok5404 9 ай бұрын
മേനോൻ സർ അതുല്യ പ്രതിഭ
@POLICE_INDIAN_ACTRESSES
@POLICE_INDIAN_ACTRESSES 9 ай бұрын
Dislike addikan mathram varrunavarundo???
@rameshanbb1248
@rameshanbb1248 9 ай бұрын
Pynkili cinema director
@santhoshsanthoshkumar586
@santhoshsanthoshkumar586 9 ай бұрын
അല്ല പക്ഷെ ഈ ഖുർആൻ എന്തുകൊണ്ട് ബാൻ ചെയ്യുന്നില്ല യ്യോ ഇതുപോലെ ഒരു അഡൗൽസ് ഒന്റളി പുസ്തകം ഇനി ഇല്ലേയില്ല ഫാത്താകുൽ മൊയ്‌ൻ പേജ് 581,
@tnanil9336
@tnanil9336 9 ай бұрын
എന്റെ പൊന്നു ചേട്ടാ.... ഞാൻ ഇതിനെ പറ്റി സംസാരിച്ചിരുന്നു... ഓർക്കുന്നുണ്ടോ? ഏതായാലും നന്നായി... ഇതിൽ വെറും സെക്സ്
@purushothamanthekkan3777
@purushothamanthekkan3777 9 ай бұрын
ശ്രീനിവാസനെ ഒരു വിധത്തിലും കണ്ടു കൂടാ അല്ലേ ശാന്തി വിളാ
@thealchemist9504
@thealchemist9504 9 ай бұрын
അങ്ങേരും ഇപ്പോൾ ഇയാളെ പോലെ ആണ്. നാവിന് ലൈസൻസ് ഇല്ല.
@howardmaupassant2749
@howardmaupassant2749 9 ай бұрын
He had transplanted liver. He had liver cancer due to alcohol abuse.
@sree1968
@sree1968 9 ай бұрын
ശെരിയാണ്.. പക്ഷെ അത്രയ്ക്ക് alcoholic ഒന്നുമല്ല കേട്ടോ
@howardmaupassant2749
@howardmaupassant2749 9 ай бұрын
@@sree1968 How do you know? what is your proof?
@howardmaupassant2749
@howardmaupassant2749 9 ай бұрын
Suresh Gopi was much more handsome than Menon. It may be the reason.
@kotolengo68
@kotolengo68 3 ай бұрын
ലോകത്തു നടക്കുന്ന സകല പിമ്പ് പണികളും അറിയാവുന്ന ദിനേശന് മേനോന് കാമ തവള ആണെന്ന കാര്യം അറിയില്ലായിരുന്നോ ?
@insurance4u713
@insurance4u713 9 ай бұрын
ഐസ് ക്രീം എന്ന് കേൾക്കുമ്പോൾ താങ്കൾക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ മുഖം ഓർമ്മയിൽ വരുമ്പോൾ നോക്ക് കൂലി എന്ന് കേൾക്കുമ്പോൾ താങ്കളുടെ സഖാവിന്റെ മകളുടെ മുഖം ഓർമ്മയിൽ വരുന്നുണ്ടോ???
@uprm4944
@uprm4944 9 ай бұрын
അപ്പോഴേക്കും ദിനേഷിന് ഓർമ്മക്കുറവ് വരും...
@vincentantony3287
@vincentantony3287 9 ай бұрын
ഈ പരിപാടി തുടങ്ങുമ്പോൾ... "ഇത് നിങ്ങളുടെ ശാന്തി വിള ദിനേശ് "എന്ന പ്രയോഗം ഒഴിവാക്കണം ഞങ്ങളുടെ അല്ല ആരുടേയും ആണെന്ന് കരുതുന്നുമില്ല... ഒരു പരദുഷണ ചാനൽ അതു മതി....
@LOKACHITHRA
@LOKACHITHRA 9 ай бұрын
പിന്നെ വന്നിരുന്നു തൊലിക്കുന്നത് എന്തിന്? വിട്ടു പോടെയ്
@achu-u7p
@achu-u7p 9 ай бұрын
ബ്രാണ്ടി വിളയെ
@gurudivakar6983
@gurudivakar6983 9 ай бұрын
ദിനേശ് ഏട്ടാ നെറ്റിയിൽ കൂടി വളച്ചു വെച്ചിരിക്കുന്ന മുടി നേരെ ചീകി വെയ്ക്കുന്നതാണ് കുറച്ചു കൂടി നല്ലതായിരിക്കും
@sofimubarak137
@sofimubarak137 9 ай бұрын
😂😂
@sofimubarak137
@sofimubarak137 9 ай бұрын
😂😂
@abdulmanan3281
@abdulmanan3281 9 ай бұрын
നി ഇത് എന്ന് നിർത്തും
@Badarusaman-w2y
@Badarusaman-w2y Ай бұрын
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН