അങ്ങനെ ഒരു കുട്ടി നെ adopt ചെയ്യുവാണേൽ already ഉള്ള കൂട്ടി ന്റെ സമ്മതം ചോദിക്കണം, atleast പറയാൻ ഉള്ള മര്യാദ വേണം, Real life ൽ ഇങ്ങനെ നടന്നാൽ ഒരിക്കലും happy ending വരില്ല, അനാഥ ആയ കുട്ടി ക്കു സങ്കടം കൂടും എന്ന് അല്ലാണ്ട് വേറെ ഒന്നും ഇല്ല, reality ഇതാണ് 😢
@shinitha9164Ай бұрын
വയനാട്ടിൽ ദുരന്തം വന്നപ്പോൾ ഇങ്ങനെ ഒരു content ചെയ്തത് നന്നായി.. ഇത് നല്ല ഒരു msg ആണ് ❤
@LiyaMathewАй бұрын
❤️
@user-ul5eh6pt1yКүн бұрын
ശരിയാണ്
@sumisasikumar9221Ай бұрын
അപ്പനും അമ്മയും ഉള്ള കാലമാണ് നമ്മുടെ നല്ലകാലം.
@jiminshibts381Ай бұрын
ചേച്ചി വയനാടിൽ അങ്ങനെ ഉള്ളവർ ഇല്ലേ 🥺ആ അവസ്ഥ ആലോചിച്ചു നോക്ക്.. ഇത്രയും കാലം ഒപ്പം ഉള്ളവരെ പെട്ടന്ന് നഷ്ടം ആവുമ്പോൾ അവരുടെ അവസ്ഥ 🥺pray for wayanad
@LiyaMathewАй бұрын
Pray for wayanad ❤️🙏
@user-pt1bd8bw8v29 күн бұрын
ഒരു കുഞ്ഞിനെ ദത്തെടുക്കുന്നുണ്ടെങ്കിൽ എന്റെ കുഞ്ഞിനോട് ആദ്യം ചോദിക്കും അവളുടെ ഇഷ്ടപ്രകാരം മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ. ഇല്ലെങ്കിൽ വരുന്ന കുട്ടിക്ക് വിഷമം കൂടുകയേയുള്ളൂ
@Ammus180Ай бұрын
Good ഇതു പോലെ ഉള്ള മേസജ് ആണ് ചേച്ചി ഇതു പോലെയുള്ള അമ്മ റോൾ Super ♥️🥰☺️😍😘
@LiyaMathewАй бұрын
Thank you ❤️
@arshidaarshu6488Ай бұрын
Part2 venam ❤️
@vibesofansiyashamsudheen2224Ай бұрын
Liyakutti ithinte second part venam.chinnuvum anjuvum nalla pole koottayi kondu kanikkunna oru video.nthayalum super video aayirunnu ith.😊😊