മഞ്ഞ വെള്ളത്തിന്റെ ക്വാളിറ്റി ഒരു RTI വെച്ച് ചോദിക്കൂ
@ShamsuAsap11 күн бұрын
നിങ്ങളെ ആവശ്യം കൃത്യവും സമൂഹത്തിന് നല്ലതുമാണെങ്കിലും അവതരണ ശൈലിയിൽ കുറച്ചുകൂടി മിതത്വം സൗമ്യത പാലിക്കുന്നത് നല്ലതാണ്
@jouharms11 күн бұрын
ഏറ്റവും മോശം ഹോട്ടലുകൾ വെള്ളം എന്ന് face ബുക്കിൽ കൂടുതൽ പേര് പറഞ്ഞ സ്ഥലങ്ങൾ, അതിൽ ഒന്നാമത് കോട്ടയവും trivandravum ഉണ്ട്. പിന്നെ ക്യാമറ താഴ്ത്താൻ പറഞ്ഞത് അയാൾക് നിങ്ങളെ ചീത്ത പറയാനും തല്ലാനും മുട്ടിയിട്ട് ആണ്. മറ്റായാൾ ചെയ്തല്ലോ, അവൻ ക്യാമറക്ക് മുന്നിൽ വെച്ച് ചെയ്തു, അവനു ബുദ്ധിയില്ല. ആ പോലീസ് ഏമാണ് ബുദ്ധിയുണ്ട്. അവർ ക്യാമറക് മുന്നിൽ ചെയ്യില്ല. അല്ലെങ്കിൽ ചെയ്തേനെ. സത്യം പറഞ്ഞാൽ ആ പോലീസ് കാരന് മറ്റവനെക്കാൾ ബുദ്ധിയുണ്ട്, എന്നാണ് ഞാൻ ഉദ്ദേശിച്ചത്.നമ്മളെ അപേക്ഷിച്ചു നോക്കിയാൽ മണ്ടൻ ആണ്. കാരണം അദ്ദേഹം അയാളുടെ കൂടെ കൂടി ശരി വേണ്ടത് ചെയ്യാം എന്ന് പറഞ്ഞു ആ പരാതി കൊടുക്കാൻ നിന്നാൽ അയാളെ ഒരു ഉദ്ദ്യോഗസ്ഥാനും ഒന്നും പറയില്ലായിരുന്നു എന്ന് മാത്രമല്ല കേരളീയ മലയാളത്തിന്റെ അഭിമാനം ആകുമായിരുന്നു.