'വണ്ടി നിന്നോട് ഉള്ളിലിടാൻ പറഞ്ഞതല്ലേയെന്ന് പറ‍ഞ്ഞ് SI എന്റെ കോളറിൽ കയറി പിടിച്ചു'

  Рет қаралды 85,030

MediaoneTV Live

MediaoneTV Live

Күн бұрын

'വണ്ടി നിന്നോട് ഉള്ളിലിടാൻ പറഞ്ഞതല്ലേയെന്ന് പറ‍ഞ്ഞ് SI എന്റെ കോളറിൽ കയറി പിടിച്ചു, ഞാനാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്ന് ഞാൻ ചോദിച്ചതാ'; കാസർകോട് SIയുടെ മർദനമേറ്റ ഓട്ടോ ഡ്രെെവറുടെ പ്രതികരണം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 867
@newtimes1537
@newtimes1537 12 сағат бұрын
പോലീസിൻ്റെ മനോവീര്യം കെടുത്തരുതെ എന്ന് പിണു ഗോവിന്ദ 😂😂😂😂😂😂
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
കരുണാകരന്റെയും ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും " പ്രേതം " ആവേശിച്ചതാണ്.😮
@hassananas4944
@hassananas4944 10 сағат бұрын
ഈ മിത്രം വെറും IRDP ടൈപ്പ് ആണ്. വെറും കുറ്റിച്ച്ചൂല്. അർഹിക്കാത്ത യൂണിഫോം. ഇവൻ 30 വർഷം കൊണ്ട് നാട്ടിൽ ഒരുപാട് ക്രിമിനൽസ് ഉണ്ടാക്കും.
@abhijayskumar1
@abhijayskumar1 9 сағат бұрын
​@@balakrishnannairvn2324 correct aanu karunakaranum pinarayiyum kanichath thettu , randu party kaarim thettu kaar aanu , ith policinte general issue aanu , misuse of power is too much by some individuals
@shanshan3135
@shanshan3135 11 сағат бұрын
അൻവർ പറയുന്നത് 💯 ശരിയാണെന്ന് വെക്തമായി മനസ്സിലാക്കുന്നു.
@faizalshasha1705
@faizalshasha1705 10 сағат бұрын
Njangal Malappuram dist kaarkk nerathe ariyam
@SaiPall-f3q
@SaiPall-f3q 10 сағат бұрын
കേരള പോലീസിൽ RSS വാഴ്ച... ക്രമസമാദാനം കോടതി നിരീക്ഷണത്തിൽ വേണം.. പിണറായി പരാജയം
@projecto3941
@projecto3941 9 сағат бұрын
​@@faizalshasha1705❤
@faisiedappal7346
@faisiedappal7346 9 сағат бұрын
സത്യം
@makboolkp9727
@makboolkp9727 9 сағат бұрын
ഓട്ടോ കാരൻ പറയുന്നതിൽ കൃത്യമായ ന്യായം ഉണ്ട് പരാതി കൊടുത്തവനെ വിടരുത് അവന്റ പേരിൽ കേസ് എടുക്കണം
@hashimsuper8048
@hashimsuper8048 11 сағат бұрын
25 ശതമാനം ക്രിമിനലുകൾ പോലീസിലുണ്ടെന്ന് അൻവർ പറഞ്ഞത് എത്ര സത്യം
@muhammedstylobags
@muhammedstylobags 11 сағат бұрын
25 അല്ല 99 ശദമാനം
@Chakuss
@Chakuss 11 сағат бұрын
75%criminalukalaaanu
@Selumk
@Selumk 11 сағат бұрын
75%
@viveknp5035
@viveknp5035 10 сағат бұрын
50
@robsondoha8236
@robsondoha8236 10 сағат бұрын
ഇതെല്ലാം വത്സൻ തില്ലെങ്കിരി യുടെ സ്ഥാപനത്തിൽ നിന്ന് ഇറങ്ങുന്ന RSSക്രിമിനലുകൾ ആണ്
@akkualuvaakku4109
@akkualuvaakku4109 9 сағат бұрын
അൻവർ താങ്കൾ ശരിയാണെന്നു തിരിച്ചറിയുന്നു 💕
@mohdalinp23
@mohdalinp23 12 сағат бұрын
നീർക്കോലി പോലത്തെ ഈ എലുമ്പൻ എങ്ങിനെയാ si ആയത്.😂
@karlosefernades3917
@karlosefernades3917 12 сағат бұрын
Sfi thanne
@Veerappan-j3p
@Veerappan-j3p 12 сағат бұрын
Rss സംഘ പുത്രൻ.
@vajidak6918
@vajidak6918 12 сағат бұрын
എല്ലാം സംഘ മയം
@beeranhusain
@beeranhusain 12 сағат бұрын
അത്തായം മുടക്കാൻ നീർക്കോലി മതി എന്നതിന്റെ ഉദാ
@ചങ്ങാതി
@ചങ്ങാതി 12 сағат бұрын
ഏതോ പോലീസ് കാരന് വല്ല പരാതി കാരിയിൽ ഉണ്ടായവൻ ആണ് തോന്നുന്നു... നല്ല വഴിക്ക് ഉണ്ടായവൻ അല്ല 👍🏻👍🏻മോന്ത കണ്ടാൽ അറിയാം
@ro_oh947
@ro_oh947 10 сағат бұрын
ആ കാക്കി ഇല്ലങ്കിൽ അവൻ്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ 😂😂😂😂
@mashoodmohammed
@mashoodmohammed 10 сағат бұрын
😂😂😂😂😂😂
@makboolkp9727
@makboolkp9727 9 сағат бұрын
ഞാഞ്ലു പോലും ഊതി തെറിപ്പിക്കും 😂😂😂
@Aysha_s_Home
@Aysha_s_Home 9 сағат бұрын
അതെന്നെ😂
@Aysha_s_Home
@Aysha_s_Home 9 сағат бұрын
​@makbool നെലന്തര പട എടുക്കുന്ന കാലം😢😢😢kp9727
@Love55w
@Love55w 11 сағат бұрын
ജനങ്ങൾ ഒരുമിച്ചു നിന്ന് ഇതിനെതിരെ പ്രതികരിക്കണം
@khaleelibrahim2375
@khaleelibrahim2375 11 сағат бұрын
ഈ phonilu thondaan alland endh myru cheyyum.... Niyamangle kurich avabodham namude idayilund... Alland chumma prakshobam nadthaanenglm aarjavam ulloru koode kooteet iraganam
@Aysha_s_Home
@Aysha_s_Home 9 сағат бұрын
എത്ര കാലമായിട്ട് കേൾക്കുന്നു😢😢😢
@theemperor1005
@theemperor1005 10 сағат бұрын
അൻവർ പറഞ്ഞത് 💯സത്യം
@RameshMhatre-xc3lc
@RameshMhatre-xc3lc 9 сағат бұрын
Anwars case is very different. Till now he didn't have any people. Just because police were not dancing to his tunes, he came up with a complaint
@arunraj2958
@arunraj2958 10 сағат бұрын
ഏതാ കേരള പോലീസിൽ ഈ കുള്ളൻ ......പിൻവാതിൽ നിയമനം ആയിരിക്കും
@salman.2556
@salman.2556 11 сағат бұрын
അൻവർ പറഞ്ഞത് എത്ര ശരിയാണ്
@m0t0meth
@m0t0meth 12 сағат бұрын
അഡ്രസ് നോക്കി വച്ച് പെൻഷൻ ആവുമ്പോൾ വീട് നോക്കി ഇടിച്ച് ചോര തൂറ്റിക്കണം…
@lovelyapaikada2071
@lovelyapaikada2071 11 сағат бұрын
Athu sariyalla...niyam kondu jeyikkanam....nalla advocate um pysayum undengil oru si sambafam onnum alla..
@jow1882
@jow1882 11 сағат бұрын
😂😂best.. Life il vere oru paniyum illathavane ingane cheyyollu
@Jafar-b6e
@Jafar-b6e 11 сағат бұрын
ഹേയ് ഗുള്ള ഓർമ്മ ശ്രീനിവാസനെ 😂
@FOOTBALLLOVERS3290
@FOOTBALLLOVERS3290 11 сағат бұрын
Si 😂
@Selumk
@Selumk 11 сағат бұрын
​@l അതോണ്ട് കാര്യമില്ല Bro.... പൈസയും എല്ലാം ഉണ്ടെങ്കിൽ തന്നെ നീതി കിട്ടാൻ ഒരു പാട് സമയം എടുക്കും പാവങ്ങളുടെ അവസ്ഥ പിന്നെ പറയണോovelyapaikada2071
@rasheedkochi7042
@rasheedkochi7042 11 сағат бұрын
അൻവർ പറയുന്നത് 100% ശരി 👍👍👍
@شفيقهندي
@شفيقهندي 10 сағат бұрын
നല്ലൊരു അവതാരക കഴിവ് ഉള്ള ഓട്ടോ ഡ്രൈവര്‍
@Dhaneesh.s
@Dhaneesh.s 10 сағат бұрын
പോലീസ്സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോകുന്നവർ സൂക്ഷിക്കുക, എതിർകക്ഷികൾ സാമ്പത്തികമുള്ളവരാണെങ്കിൽ നിങ്ങൾ ചതിക്കപ്പെടാം.
@YoosafYoosaf-w5y
@YoosafYoosaf-w5y 11 сағат бұрын
ബഹുമാനപ്പെട്ട പുതിയ എഡിജിപി എബ്രഹാം സാറും ഡിജിപി സാറും അറിയണം വയനാട്ടിലും ഇതുപോലെത്തെ പോലീസ് ഓഫീസർ ഉണ്ട്
@green_curve
@green_curve 11 сағат бұрын
മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്, ഇവിടെയെല്ലാം പോലീസിൽ സംഘികൾ ഉണ്ട്. സ്പെഷ്യൽ പ്രോജക്ട് ആണിത്.
@shajahanm7288
@shajahanm7288 11 сағат бұрын
സത്യം
@Jani-zn3gw
@Jani-zn3gw 10 сағат бұрын
Wanad evde
@NSK1127
@NSK1127 11 сағат бұрын
ഈ നീർക്കോലിയെ ആരാ പോലീസിൽ എടുത്തത്.
@muhammadkunjuyahiya438
@muhammadkunjuyahiya438 10 сағат бұрын
നീർക്കോലിയാണെങ്കിലും വിഷമുള്ള ഇനമാണെന്ന് മനസ്സിലാക്കി വെച്ചതാവും
@aruncs455
@aruncs455 10 сағат бұрын
പിന്നിൽ കൂടി എടുത്തത് ആയിരിക്കും..
@subiz_world
@subiz_world 10 сағат бұрын
ആശയത്തെ ആശയം കൊണ്ട് നേരിടുക....🙏
@shobhithvellali5297
@shobhithvellali5297 9 сағат бұрын
Body shaming
@Amban-m2u
@Amban-m2u 9 сағат бұрын
​@@shobhithvellali5297😂 ഒന്ന് poda
@Farzeen-lo1ou
@Farzeen-lo1ou 10 сағат бұрын
അൻവെർക്ക, ഓരോ വാർത്തകൾ കാണുമ്പോഴും അങ്ങ് പറഞ്ഞത് എത്ര സത്യം എന്ന് ബോധ്യമാകുന്നു..
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
" അൻവെർക്ക " പറഞ്ഞത് കള്ളക്കടത്തു മാഫിയ ചെങ്ങാതിമാർ കസ്റ്റംസ്നെ സ്വാധീനിച്ചു പുറത്തു കടത്തിക്കൊണ്ടു വന്ന കള്ളക്കടത്തു സ്വർണ്ണം കണ്ടു പിടിച്ച പോലീസിനെ പറ്റിയാണ്. ആ പോലീസുകാർ ഇത്തരക്കാരല്ല. അവർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
@sadiksadik4740
@sadiksadik4740 11 сағат бұрын
നിർ കോലി അനു പിന് നല്ല പണി കൊടുക്കണം
@ytechmedias3144
@ytechmedias3144 11 сағат бұрын
ഇവനെ പോലെയുള്ളവരെ സർവീസിൽ തന്നെ വെച്ചേക്കരുത്. നല്ലവരായ പോലീസുകാരെ കൂടി പറയിപ്പിക്കാൻ ഓരോരോ,.........
@fishingbuddys
@fishingbuddys 9 сағат бұрын
കാക്കിയിൽ നിന്ന് ഇറങ്ങുന്ന ദിവസം ഇവൻ മുള്ളണം
@bb6p113
@bb6p113 11 сағат бұрын
ഇവൻമാരെ സംരക്ഷിക്കാൻ പോലീസിൽ തന്നെ ആളുണ്ട്
@K.P.AbdulAzeez-yz8bm
@K.P.AbdulAzeez-yz8bm 12 сағат бұрын
ജനശത്രുപോലീസ്
@eagles8971
@eagles8971 12 сағат бұрын
❤️ANVER❤️പാവപ്പെട്ട വന് പടനായകാ,,,,,LAAL SALAAM
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
അൻവർ പാവപ്പെട്ടവരുടെ ( സ്വർണ്ണം കള്ളക്കടത്തുകാരുടെ ) ഇഷ്ട തോഴൻ.😮
@rafeekbabu3525
@rafeekbabu3525 9 сағат бұрын
Adima kammi😂​@@balakrishnannairvn2324
@muhamednoushad1375
@muhamednoushad1375 11 сағат бұрын
ഇത്തരം കാക്കി ഇട്ട ക്രിമിനൽസിനെ കോടതി ശിക്ഷിക്കണം
@AbdulSalam-ze9ri
@AbdulSalam-ze9ri 11 сағат бұрын
aaru sikshikkum aa spotilulla aalugal kaikaryam cheyyanam. randi, moonnu, thavans ingane cheithal ivar patham varum.
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
👍👍👍
@shibuusman195
@shibuusman195 11 сағат бұрын
25 ശതമാനം ക്രിമിനലുകൾ പോലീസിലുണ്ടെന്ന് അൻവർ പറഞ്ഞത് എത്ര സത്യം ❤ANVER❤പാവപ്പെട്ട വന് പടനായകാ,,,,,LAAL SALAAM
@sahapadi7017
@sahapadi7017 10 сағат бұрын
25% അല്ല 75% സങ്കികൾ..
@nahasn618
@nahasn618 10 сағат бұрын
പാന്റ് ഊരി പോകാഞ്ഞത് ഭാഗ്യം ലവൻ ടെസ്റ്റ് എഴുതി കേറിയതല്ല....
@GreenmarkDC
@GreenmarkDC 11 сағат бұрын
അനഊപിനെ കണ്ടിട്ട് മാനസിക രോഗിയെ പോലെ
@vajidak6918
@vajidak6918 11 сағат бұрын
@@GreenmarkDC he is rss
@shajahanm7288
@shajahanm7288 11 сағат бұрын
അത്ക്കും മേലെ 😅
@rubeenaaslam1818
@rubeenaaslam1818 9 сағат бұрын
Enikkum thonni sathyam
@Dragon-r9c
@Dragon-r9c 10 сағат бұрын
അൻവർ 👍. Big salute.. ക്രിമിനൽ ആണ് ഈ പോലീസ് കാരൻ
@jojygeorge1219
@jojygeorge1219 12 сағат бұрын
ഇവനെപോലെയുള്ള മനുഷ്യത്വം തീരെ ഇല്ലാത്ത പോലീസുകാർ ആണ് സമൂഹത്തിനു ശാപം. പക്വത വരുന്നതിനു മുൻപേ യൂണിഫോംമും അധികാരങ്ങളും കിട്ടിയാൽ ചിലർ എങ്ങനെയാണ്. ശക്തമായ നടവടി എടുത്തു സെർവീസിൽ നിന്നും പുറത്താക്കി പോലീസ് ഫോഴ്സ് ഇൽ ഉള്ള ബാക്കി നരമമാന്മാർക് ഒരു പാഠമാകണം. നമ്മുടെ കോടതികൾക്കും ഗവണ്മെന്റ്ഉം പോലീസ് ഡിപ്പാർട്മെന്റ് ഉം യോജ്യമായ നടപടികൾ എടുക്കും എന്ന് വിചാരിക്കുന്നു
@MR-jg8oy
@MR-jg8oy 11 сағат бұрын
ഇതൊക്കെ ആണല്ലോ അൻവറിക്ക പറഞ്ഞത്
@AbdulSalam-ze9ri
@AbdulSalam-ze9ri 10 сағат бұрын
aaru nadapadi edukkum? ivar ellam onnanu. ittharakkare spotil vechu nalla ulkozhi nalganam.ennal ivr janathinte mekattu kerilla.oru kodathium ivare sikshikkilla ennu ivarkariyam.k s r t c thadanja meyaramma oru udaharanam mathram.
@muhsinasathar
@muhsinasathar 10 сағат бұрын
അസോസിയേഷൻ ഇടപെടും 😂
@noufalnoufal8521
@noufalnoufal8521 11 сағат бұрын
കാക്കിയുടെ ബലത്തിൽ എന്തും കാണിച്ചു കൂട്ടുന്നു..
@muhammadalim7736
@muhammadalim7736 10 сағат бұрын
പുകയില തണ്ട് പോലത്തെ ഇവനൊക്കെ എങ്ങനെയാ si ആയത് 😂😂
@faizalkmfaizy0756
@faizalkmfaizy0756 11 сағат бұрын
ഇവർക്ക് സസ്പെൻഷൻ കൊടുക്കുന്നത് കൊണ്ടാണ് നിസ്സാരമാകുന്നത് നടു റോഡിൽ ഇട്ട് പെരുമാറണം എന്നിട് ജോലി തൂക്കി എറിയണം. അതിന് നട്ടെല്ലുള്ള ഭരണം വേണ്ടേ
@PpUzZ-vf1ku
@PpUzZ-vf1ku 10 сағат бұрын
കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ.. 🤬 ഇവനെ ഒകെ സർവീസ് ൽ നിന്നും പുറത്താക്കാൻ ചങ്കുറപ്പുള്ള ഒരു ഗവണ്മെന്റ് നെ നമുക്ക് എപ്പോൾ കിട്ടും??????!!!!!!
@afsalpunchapadath
@afsalpunchapadath 11 сағат бұрын
ആ SI യുടെ നിയമനം പിന് വാതില്‍ നിയമനമാണോ...
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
കരുണാകരന്റെയും ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും ആത്മാക്കൾ ആവേശിച്ചതാണ്.😅
@Kayamkulammachan
@Kayamkulammachan 10 сағат бұрын
അത് തന്നെ കൈക്കൂലി കൊടുത്ത് എങ്ങാണ്ട് കേറിയ
@ajeeshdevu3824
@ajeeshdevu3824 9 сағат бұрын
അല്ല.
@AshrafAyanol-gt3re
@AshrafAyanol-gt3re 10 сағат бұрын
അടുത്ത പ്രാവശ്യവും അരിവാളിന് കുത്തിക്കോളീൻ എന്നാ എല്ലാവർക്കും കേരാളം വിട്ടു പോകാം
@DRAGON-js7vg
@DRAGON-js7vg 9 сағат бұрын
MLA അൻവർ പറഞ്ഞത് 100%ശെരി പോലീസിൽ ക്രിമിനലുകൾ ഉണ്ട്
@shajahanshaju1747
@shajahanshaju1747 12 сағат бұрын
പി. വി അൻവർ പറഞ്ഞ പോലീസ്
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
അൻവർ പറഞ്ഞ പോലിസ് ഇതല്ല. കസ്റ്റംസ്കാരെ സ്വാധീനിച്ചു പുറത്തു കടത്തിക്കൊണ്ടു വന്ന കള്ള സ്വർണ്ണം പിടിച്ച പോലീസിന്റെ കാര്യം ആണ് അൻവർ പറഞ്ഞത്.
@This_time_will_pass
@This_time_will_pass 10 сағат бұрын
ഓട്ടോക്കാരെ ദ്രോഹിക്കുന്ന കാര്യം അൻവർ പറഞ്ഞിട്ടുണ്ട്
@rafeekbabu3525
@rafeekbabu3525 9 сағат бұрын
​@@balakrishnannairvn2324Anwar oru padu karyangal paranjittundu
@tonyantony-kg8zq
@tonyantony-kg8zq 10 сағат бұрын
ഈ പോലീസ് ഏമാന്റെ ഭാര്യ ഏതേലും ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടികാണും അതാ ഓട്ടോക്കാരുടെ നെഞ്ചത്ത് കേറുന്നത് 😢
@SaifuSaif-k7n
@SaifuSaif-k7n 11 сағат бұрын
കേൾക്കുന്നത് ശരിയാണെങ്കിൽ ഇതൊക്കെ മനുഷ്യജന്മം ആണോ എന്ന് സംശയിച്ചു പോകും 😡😡😡
@spworld999
@spworld999 10 сағат бұрын
ഒറ്റരടിക്കി ഇല്ല യൂണിഫോമിൻ്റെ ധൈര്യം..
@jafarpk1013
@jafarpk1013 10 сағат бұрын
അൻവർക പറഞ്ഞത് എത്ര സത്യം
@seluvm9160
@seluvm9160 10 сағат бұрын
പോലീസ് കാർ ഇങ്ങിനെ ആയാൽ താമസിയാതെ ജനങ്ങൾ കൈകാര്യം ചെയ്യും,,കേരളത്തിലെ എല്ലാ ജനങ്ങളുടെയും നികുതി പണമാണ് നിങ്ങൾ ശമ്പളം ആയി വാങ്ങുന്നത്, ☝️അതിനാൽ 💫GIVE Respect & TAKE Respect 🙏
@saleeluser7240
@saleeluser7240 11 сағат бұрын
ഈ ബോധമില്ലാത്തവനെ ഒക്കെ ആരാ പോലീസിൽ എടുത്തത്.
@amina3629
@amina3629 11 сағат бұрын
ഇങ്ങനെ പോയാൽ ഒരു പ്രയാസം വന്നാൽ എങ്ങനെ പോലീസ് സ്റ്റേഷനിലേക്ക് നമ്മൾ പോവും. കഷ്ടം തന്നെ.
@PhpneHi
@PhpneHi 9 сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 👍🙏🙏👍👍🙏🙏🙏👍👍👍👍👍🙏🙏🙏 rss പോലീസ്
@divyashiju9458
@divyashiju9458 10 сағат бұрын
അധികാരത്തിൻ്റെ ഹുങ്ക്
@noushadputhiyavalappil6104
@noushadputhiyavalappil6104 10 сағат бұрын
അച്ഛൻ ചത്തതിന്റെ പേരിൽ കിട്ടിയ ജോലിയാണെന്ന് തോന്നുന്നു.. അല്ലെങ്കിൽ ഇങ്ങനത്തെ നീർക്കോലിയെ പോലുള്ളവരെ പോലീസിൽ എടുക്കുമോ😂😂😂
@deepakkvarghese1802
@deepakkvarghese1802 11 сағат бұрын
സസ്പെൻഷൻ മേടിച്ച് സ്ഥലം മാറ്റം ആഗ്രഹിക്കുന്നുണ്ടാകും
@kuttipan
@kuttipan 11 сағат бұрын
ഇതാണ് അൻവർ പറഞ്ഞ പോലീസ്
@mframe2331
@mframe2331 10 сағат бұрын
പോലീസിൽ ചേരാൻ ഇപ്പോ ഹൈറ്റും വെയിറ്റും ഒന്നും വേണ്ടേ😂
@Kayamkulammachan
@Kayamkulammachan 10 сағат бұрын
വല്ല കൈക്കൂലി കൊടുത്ത് കയറിയത് ആയിരിക്കും😂
@dream_traveller777
@dream_traveller777 10 сағат бұрын
ഇവൻ കാരണം ഒരാൾ ആത്മഹത്യ ചെയ്തിട്ടും കൊടുത്ത ശിക്ഷ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം..ഈ. ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം പുറത്തു വന്നത് കൊണ്ട് മാത്രം സസ്പെൻഷൻ.. ന്താല്ലേ നമ്മുടെ നിയമം.. ഇതുപോലെ വീഡിയോ ഇല്ലാത്ത എത്ര ക്രിമിനൽ പ്രവർത്തി ഇവനെ പോലെയുള്ള ഉദ്യോഗസ്ഥർ ചെയ്തിട്ടുണ്ടാകും..PV അൻവർ പറഞ്ഞത് എത്ര ശരി..
@jamshadchery4083
@jamshadchery4083 11 сағат бұрын
Pv anvar പറഞ്ഞ പിണറായി പോലീസ്😢😮
@sahapadi7017
@sahapadi7017 10 сағат бұрын
കണ്ണടക്കി ഒന്ന് കൊടുക്കണമായിരുന്നു.. പിന്നെ അതിന്റെ പേരിൽ കുറച്ചു കാലം ജയിലിൽ കിടന്നാലും വേണ്ടില്ല അല്ലപിന്നെ....
@Scs905
@Scs905 10 сағат бұрын
ഇത് കൊതുക് SI 😄😄😄
@MKM-MEDIA
@MKM-MEDIA 10 сағат бұрын
കുരുത്തം കെട്ട കാവിപ്പട.. അൻവർ പറഞ്ഞത് എത്ര സത്യം... 👍
@MuhammadNaseer-n5g
@MuhammadNaseer-n5g 10 сағат бұрын
കാവി 😢
@MKM-MEDIA
@MKM-MEDIA 10 сағат бұрын
ഡ്രൈവർ ഒന്ന് കുടഞ്ഞാൽ തെറിച്ചു പോവും 😄
@7media429
@7media429 12 сағат бұрын
Dismiss this police
@safeerpes8849
@safeerpes8849 11 сағат бұрын
നന്മയുള്ള ലോകമേ
@rasheedtharammal4228
@rasheedtharammal4228 10 сағат бұрын
പോലീസിൽ ഇപ്പൊൾ ക്രിമിനലുകൾ മാത്രമേ ഉള്ളോ?
@shihabudheenoachira6510
@shihabudheenoachira6510 9 сағат бұрын
ചില ചാനലുകാർക്ക് ഇത് കാണുമ്പോൾ ഒരു സുഖമാണ് അതിനു വേണ്ടുന്ന നടപടി എടുപ്പിക്കാൻ കഴിയില്ല
@sahapadi7017
@sahapadi7017 10 сағат бұрын
മുൻ ADGP യുടെ അനിയന്മാർ അപ്പോൾ അങ്ങിനെയൊക്കെ പ്രതീക്ഷിച്ചാൽ മതി..
@mujeebmujeeb1366
@mujeebmujeeb1366 11 сағат бұрын
അൻവർ mla യാണ് ശരി. സപ്പോർട്ട് അൻവർ 🔥
@Jineshdamodaran
@Jineshdamodaran 10 сағат бұрын
Hindustanil muslingale akano😂😂
@dileepkumarbalanandhanpill9123
@dileepkumarbalanandhanpill9123 10 сағат бұрын
ഇവൻ എങ്ങനെ si ആയി ഇവൻ പെൻഷൻ ആകില്ലേ. ഇങ്ങനെ ആണെങ്കിൽ അതുവരെ കാണില്ല
@anoopassis3547
@anoopassis3547 11 сағат бұрын
ഇവനെ പോലെ ഉള്ളവനെ ഒന്നും പെൻഷൻ മീഡിപ്പിക്കരുത്
@DonFleming-v2u
@DonFleming-v2u 10 сағат бұрын
പേര് നോക്കി മെക്കിട്ട് കേറിയതാവും..
@shihabudheenoachira6510
@shihabudheenoachira6510 9 сағат бұрын
ഇന്നലെ ജയൻറെ മോൻ ചോദിക്കുന്ന കേട്ട് കേരളത്തിലെ ജനങ്ങൾ എങ്ങും പോകണ്ട കാര്യമില്ല നാട്ടിൽ ജോലി ഉണ്ടെന്ന് ഇങ്ങനെ കേരളത്തിലെ ജനങ്ങളെ ആവശ്യമില്ലാതെ ഉപദ്രവിക്കുന്നത് കൊണ്ടാണ് ജനങ്ങൾ പുറം രാജ്യത്ത് പോയി ജോലിചെയ്ത് ജീവിക്കുന്നത്
@faisp2022
@faisp2022 10 сағат бұрын
Mediaone should conduct a documentay regarding Kerala police
@muneeshmuni5758
@muneeshmuni5758 11 сағат бұрын
അൻവർ ❤️❤️❤️
@JincyFs
@JincyFs 11 сағат бұрын
ഇവന്മാർ വീട്ടിൽ ഇങ്ങനെ ആയിരിക്കും
@earthonline5505
@earthonline5505 9 сағат бұрын
സന്തോഷ് പണ്ഡിറ്റ് 😂😂
@prasanthsagar-k2w
@prasanthsagar-k2w 10 сағат бұрын
" iyal " " ayal " enu mathram parayuna thankalku big salute 👍👍👍👍👍👍👍👍👍👍👍👍 sir enu vilikn niyamam illa ☝️☝️☝️
@hakeenshaju5360
@hakeenshaju5360 10 сағат бұрын
ഹ ഹ ഹ ഹ എനിക്കൊന്നും പറയാനില്ല. 😐
@NaushadNaushad-m8k
@NaushadNaushad-m8k 11 сағат бұрын
PV. Anwar. ❤❤
@Alhamdhulillah786-w2q
@Alhamdhulillah786-w2q 9 сағат бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ നല്ല പോലീസുകാർക്ക് തന്നെ അപമാനം ആണ്.
@JesiIbrahim
@JesiIbrahim 11 сағат бұрын
Anver ❤💯
@AzeezTk-bk5kf
@AzeezTk-bk5kf 10 сағат бұрын
പോലീസുകാരുടെ അഡ്രസ്സുകൾ പോലിസ് സ്റ്റേഷന് മുന്നിൽ പ്രദർശിപ്പിക്കണം... കോടതി ഇടപെടണം
@Jineshdamodaran
@Jineshdamodaran 10 сағат бұрын
athu nee poyi …… karyam nokkku
@abdulsalamsalam2589
@abdulsalamsalam2589 9 сағат бұрын
ഇതിന് എതിരെ യാണ് ജനങ്ങൾ പ്രതികരിക്കണം.
@abdulgafoor7432
@abdulgafoor7432 11 сағат бұрын
MLA 😍
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 9 сағат бұрын
എന്തിനാണിത്തരം പോലീസ്കാര് ഉടനെ ജോലി തെറിപ്പിക്കണം
@shibiludheenb7450
@shibiludheenb7450 12 сағат бұрын
മനുഷ്യത്വം അല്പം പോലും തൊട്ടുതീണ്ടാത്തയാൾ . ജനമൈത്രിയല്ല, ജനശത്രു പോലീസ് സ്റ്റേഷൻ ആണ്
@synudheenkc5867
@synudheenkc5867 10 сағат бұрын
ഇത് പോലീസ് കാണിച്ച അധികാര ദുർവിനിയോഗം
@stephenjoseph4761
@stephenjoseph4761 11 сағат бұрын
ഇങ്ങയുള്ളവനെയൊക്കെ സർവീസിൽ വച്ചേക്കരുത് പിരിച്ചുവിടണം, എന്നാലേ അഹങ്കാരം അടങ്ങൊള്ളു, ഇങ്ങനെയാണോ ഒരു നിയമപാലകൻ ചെയ്യേണ്ടത്, വളരെ നാണക്കേടാണ് പോലീസ് സെർവിസിന് തന്നെ അപമാനമാണ്
@uniquefraames5075
@uniquefraames5075 10 сағат бұрын
ഇയാൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ആ സബ് ഇൻസ്‌പെക്ടറിന് നല്ല ഇടി ഇടിക്കണം
@BenamiOfSunami
@BenamiOfSunami 10 сағат бұрын
Chagavinte policinu vote kodukane 😊😊
@iamfiros3700
@iamfiros3700 11 сағат бұрын
വ്യക്ത പരമായ പ്രതികാരം ആണ് ഈ ഓഫീസറെ കുഴിയിൽ ചാടിച്ചത്,. ജോലിയെ ജോലി ആയി കാണുക
@akhilkrishna4887
@akhilkrishna4887 10 сағат бұрын
ഓട്ടോക്കാർ മനോവീര്യം കേട്തത്തരുത് 😂
@mallulogic
@mallulogic 9 сағат бұрын
ഇങ്ങനെ ആണെങ്കിൽ ജനങ്ങൾ തിരിച്ചു കൈകാര്യം ചെയ്യുന്ന സമയം വരും
@shamsudheenejshamsudheenej8493
@shamsudheenejshamsudheenej8493 9 сағат бұрын
നല്ലപോളൂസ് ഖർ
@Nifar143
@Nifar143 10 сағат бұрын
മാനസിക ആരോയ്‌ഗ്യം പരിശോധിക്കണം
@ayoobmelatoor1632
@ayoobmelatoor1632 10 сағат бұрын
ഇനി ഈ നാട്ടിൽ ഡിഎംകെ വരണം
@Jineshdamodaran
@Jineshdamodaran 10 сағат бұрын
Dmk muslingaludethano hindukaludethanu
@muhsinasathar
@muhsinasathar 10 сағат бұрын
​@@Jineshdamodaranനീതി വേണം എന്നാഗ്രഹിക്കുന്ന ജനങ്ങളുടേത് 😊
@AIChroniclewithSarath
@AIChroniclewithSarath 9 сағат бұрын
Flawless Clarity in explaining incident, he's got talent in journalist reporting . 👏👏
@anasameenkp
@anasameenkp 10 сағат бұрын
ആ പോലീകാരനെ നോക്ക്. ഒറ്റയടിക്ക് ആള് ഇല്ല. ആ തൊപ്പി മാത്രം ആണ് അയാൾക്ക് ബലം..
@sim0022
@sim0022 10 сағат бұрын
Si യെ എടുത്ത് എറിയും എന്ന് ആയപ്പോൾ dysp വന്നിരിക്കണം.
@Basheer_kk_film_producer007
@Basheer_kk_film_producer007 10 сағат бұрын
പിവി അൻവർ ❤❤❤❤
@jasirpjasir6169
@jasirpjasir6169 11 сағат бұрын
P v അൻവർ പറയുന്നത് സത്യങ്ങൾ മാത്രം.. ഇനിയും സത്യത്തിന് മുന്നിൽ അന്ധരായാൽ..അനുഭവിക്കുക..
@muhammedhaneefa6938
@muhammedhaneefa6938 10 сағат бұрын
നൗഷാദേ Dyspക്ക് വിവേകമുണ്ട്.
@2eyesgameyt511
@2eyesgameyt511 10 сағат бұрын
അന്ന് അവിടെ എന്താ ഉണ്ടായെന്നറിയാൻ നിങ്ങൾ രണ്ടുപേരുടെ അടുത്തും സംസാരിക്കണം ഒരാളുടെ മാത്രം വാക്ക് കേൾക്കരുത്
@asharafakku6197
@asharafakku6197 10 сағат бұрын
നീ വഴി തെറ്റി ട്രാൻസ്ഫറും വാങ്ങി കൊച്ചിയിലേക്ക് ഒന്നും വരരുത് ഈ പ്രവർത്തി നീ അവിടെ കാണിച്ചാൽ പിന്നെ നിന്റെ കാര്യം കണ്ടറിയണം
@alantabraham8601
@alantabraham8601 11 сағат бұрын
പോലീസിന് ഇവിടെ എന്തും ചെയ്യാം. സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ച് കെട്ടും.ഒരാളെ അകാരണമായി അറസ്റ്റ് ചെയ്യുകയോ കസ്റ്റഡി മർദ്ദനമോ ഉണ്ടായി കഴിഞ്ഞാൽ നടപടി ഉണ്ടാകണം
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 4,7 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН