അന്‍വര്‍ കുഴിമന്തിയില്‍ വീണു, ദാവൂദിന്റെ 3 സംഘപരിവാര്‍ ശരികള്‍ |dhavoodh | pv anwar|kt jaleel

  Рет қаралды 13,629

newsathouse

newsathouse

Күн бұрын

Пікірлер: 109
@newsathouse5338
@newsathouse5338 6 сағат бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@balakrishnantp3988
@balakrishnantp3988 5 сағат бұрын
ഭരണത്തിനെതിരെ ജനങ്ങളെ തിരിക്കാൻ പോലീസ്സുമായി ചിലർ ബോധപൂർവം അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കണം.
@mohammediqbal9612
@mohammediqbal9612 Сағат бұрын
അൻവർ പറഞ്ഞ കാര്യങ്ങളിൾ സംഘി ചിന്ത ഉള്ളവർക്ക് ദഹിക്കില്ല
@vyshnav2223
@vyshnav2223 9 минут бұрын
Njmmle ennum njmmle aale kude
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 2 сағат бұрын
ജലീൽസാർ ദാവൂദിനെ തുറന്നു കാട്ടുന്നു... അതിന്റെ ദേഷ്യം...
@ashtamanmgu8945
@ashtamanmgu8945 5 сағат бұрын
അൻവറിനെ വലിയ വിഷമാണ് സി.ദാവൂദ് . പുറത്ത് ഇറങ്ങി പറയാൻ പറ്റാത്തതുകൊണ്ട് ഇരുട്ട് റൂമിൽ ഇരുന്ന് പറയു😊ന്നു എന്നു മാത്രം.
@anilkalathilvelacherry6985
@anilkalathilvelacherry6985 Сағат бұрын
എക്സ്‌പൽ ചെയ്യാൻ കഴിമന്തി അൻവർ പാർട്ടി മെമ്പർ അല്ലല്ലോ സുഹൃത്തേ...❤
@abuchovarakkaren4356
@abuchovarakkaren4356 Сағат бұрын
മൗദൂദി ചാനെലിന്റെ വിഷമാണ് ഈ ദാവൂദ്... മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കൽ ആണ് ഈ മൗദൂദി ചെയ്യുന്നത്..
@BASHEERKUNDATHOOR
@BASHEERKUNDATHOOR Сағат бұрын
ഈ ചാനൽ പൂട്ടിയപ്പോൾ സപ്പോർട് ചെയ്തു ത് ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു
@mnr21584
@mnr21584 2 сағат бұрын
ബ ബബ്ബ ബബ്ബ എന്ന് ആരോ മുൻപ് പറയുമായിരുന്നു ഓർക്കുന്നില്ല
@anwarpalliyalil2193
@anwarpalliyalil2193 42 минут бұрын
pv Anwar 🐯🐯🙏🏼🙏🏼
@rileeshp7387
@rileeshp7387 5 сағат бұрын
കയ്യേറ്റക്കാരൻ എന്ന് പറഞ്ഞത് ഒരു മാധ്യമവും അല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ
@BasheerKSVty
@BasheerKSVty 4 сағат бұрын
❤👍👍
@sundarji4162
@sundarji4162 4 сағат бұрын
കേരള രാഷ്ട്രീയത്തിൽ അൻവറിന്റെ റോൾ എന്താണ്?
@sakkariya1234
@sakkariya1234 3 сағат бұрын
Pc ജോർജിന് കുടപിടിക്കൽ
@dr.javedahammad988
@dr.javedahammad988 3 сағат бұрын
ജലീലിന്റെ സിമി പശ്ചാത്തലമല്ല, മറിച്ചു ആ സിമി പശ്ചാത്തലം ബിജെപി ചർച്ചയാക്കുമോ എന്നുപേടിച്ചു വിറളിപിടിക്കുന്ന ജലീലിന്റെ നിലപാടാണ് മീഡിയ വൺ ചർച്ചയാക്കുന്നതെന്നു അടടിമക്കണ്ണുകളൊഴികെ എല്ലാവർക്കും എളുപ്പം മനസ്സിലാകുന്ന കാര്യമാണ്.
@praveenraj1479
@praveenraj1479 4 сағат бұрын
ഈ ഭാവൂദിനെ അഫ്ഗാനിലേക്കയച്ചാ ലോ
@arun-e1y
@arun-e1y 2 сағат бұрын
Correct bro...അവിടെ പുള്ളിക്ക് നല്ല സ്‌കോപ് ആണു.... ലാദൻ വരെ ആകാം...
@Aaaha..
@Aaaha.. 3 сағат бұрын
❤❤❤❤
@ahammedhussain3705
@ahammedhussain3705 Сағат бұрын
താൻ നല്ല ഒരു അടിമ ആണല്ലോ
@alikunnamkoduvath731
@alikunnamkoduvath731 57 минут бұрын
Thaano?
@nizam232
@nizam232 29 минут бұрын
Kanji kudichu povenday
@preethirajeevan1012
@preethirajeevan1012 14 минут бұрын
Right
@beinghuman8268
@beinghuman8268 2 сағат бұрын
The more you speak about Media One even the people who never used to listen to Media One has started.
@babubalan2576
@babubalan2576 15 минут бұрын
News jaankandu ithinod prethikarikanulla No Tharumo
@vasukutty5047
@vasukutty5047 6 сағат бұрын
What jaleel said about media one is 100 % correct
@naushadabdulrahim695
@naushadabdulrahim695 5 сағат бұрын
സിപിഎം നും സിപിഎം നെ അനുകൂലിക്കിന്നവരെയും കുറിച്ചു എന്ത് വിവരക്കേട് ആര് പറഞ്ഞാലും സങ്ക പരിവാർ അനു കൂലികൾക്ക് സുഖിച്ചു
@abdulkhayyoom7278
@abdulkhayyoom7278 4 сағат бұрын
സിമിയും ജമാഅത്തേ ഇസ്ലാമിയും SIO യ്ക്കു മുൻപ് എങ്ങനെയായിരുന്നു?
@that.guy.with.an.attitude
@that.guy.with.an.attitude 6 сағат бұрын
Slavery was abolished in 1843. Meanwhile, a news channel with 147k subscribers after almost 2 centuries later: 🤡
@rajanp6577
@rajanp6577 6 сағат бұрын
century=100 years
@hareendrangangadharan6974
@hareendrangangadharan6974 3 сағат бұрын
Slavery... says who; a believer?
@farhanmaloofn4907
@farhanmaloofn4907 5 сағат бұрын
Graham's nde hierarchy of disagreement padichadinnu shesham ningal palappolum selective anennu toniyittund ...... Central point ne attack cheyyan kayinjillel ningal low levelil arguments nadattum ..... Ellarum pottammaralla Sorry for the criticism 🤝
@hussaintpt.p2456
@hussaintpt.p2456 2 сағат бұрын
മുൻ ബന്ധം പറഞ്ഞു ജലീലിനെ വിരട്ടരുത്.. ദാവൂദ് ഇപ്പോൾ മത മൗലിക വടി... ഇസ്ലാമിക രാഷ്ട്രം വേണമെന്ന വാദം ഉയർത്തുന്നവൻ.. ഇതാണ് സത്യം.... 👌
@ShajiKm-xd4dn
@ShajiKm-xd4dn 2 сағат бұрын
Midia. One. Bhoomi. Kayyatam. Marano. Janangal. Maranitilla. Keto. Dhaveedha.
@rileeshp7387
@rileeshp7387 5 сағат бұрын
ഹാ ഹ ഹി ഹു എന്ന് പറഞ്ഞത് ആരാ
@AbdusalamKm-j7q
@AbdusalamKm-j7q 2 сағат бұрын
David, thandi
@ShajiKm-xd4dn
@ShajiKm-xd4dn 2 сағат бұрын
Anvar. Epol. Ningal ku. Puniyalanalla
@beinghuman8268
@beinghuman8268 2 сағат бұрын
Mr. Suresh pls talk about the facts that Anwar has put forward. Don't be so blatantly pro CPM. We all know that they will not win next time, hopefully forever.
@reethamaliakal2767
@reethamaliakal2767 6 сағат бұрын
Dagwood is Anwar’s new follower. Birds of a feather flock together. Ha ha😂
@rajans6857
@rajans6857 54 минут бұрын
ദാവൂദ് ഇസ്ലാമിക ഫോമിയ പരത്തുന്നു ഇവനെ സൂക്ഷിക്കുക
@9847616723
@9847616723 2 сағат бұрын
നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഞാനിപ്പോൾ പി വി അൻവർ നടത്തിയ പ്രസംഗങ്ങളും പത്രസമ്മേളനവും watch ചെയ്തു. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഒക്കെ ശരിയാണെന്ന് തോന്നുന്നു
@Jithin888
@Jithin888 Сағат бұрын
😂😂😂 സ്വർണം കടത്ത് പിടിക്കണ്ടന്നോ????
@alikunnamkoduvath731
@alikunnamkoduvath731 58 минут бұрын
Anver ne oruppaad kettu?pinne manassilaayi iyaalkk v valiya nedhavave aakaan ulla moham maathram😂
@tsvenugopal72
@tsvenugopal72 5 сағат бұрын
Now Anwar is same like gandhiji for koothara mapras
@rileeshp7387
@rileeshp7387 5 сағат бұрын
ആർക്കാണ് തന്ത്രം പയറ്റേണ്ടത് സഖാവേ
@thahath1118
@thahath1118 5 сағат бұрын
Mr. Madhu PV Anver paranja karangal ellam sathyamalle.CM ayale kallan aakki arkuvendy ADGPkku vendi. Thankalkku seri ennu thonunnundo.pls reply
@shanavasismail2943
@shanavasismail2943 4 сағат бұрын
ആശാനേ.... നിങ്ങള് അൻവറിനെ ഇല്ലാതാക്കാൻ നോക്കണ്ട... പിണറായി കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ നോക്കുന്നത് തടയാൻ എന്തെങ്കിലും തട ഇട്ടു കൊടുക്കാൻ പറ്റുമെങ്കിൽ ഇട്ടു കൊട് 😊 കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് എങ്ങനെയൊക്കെ നോക്കിയാലും ഇവിടെ പിണറായിയാണ് പ്രശ്നക്കാരൻ തലകുത്തി നോക്കിയിട്ടും പുള്ളി അല്ലാതെ വേറെ ഒരാളെ കാണാൻ പറ്റുന്നില്ല
@sreekumarp2807
@sreekumarp2807 Сағат бұрын
നീ പത്തര മാറ്റ് മരമൂരി തന്നെ, അന്നും ഇന്നും എന്നും😂
@hamsaak2893
@hamsaak2893 6 сағат бұрын
അൻവർ കൊലക്കേസ് പ്രതിയാണെന്ന് tk, ഹംസാക നിലമ്പൂർ ൽ തന്നെ പറഞ്ഞു, അൻവർ മിണ്ടിയില്ല
@rileeshp7387
@rileeshp7387 5 сағат бұрын
അൻവർ കൊലക്കേസ് പ്രതി ആകുമ്പോൾ അല്ലേ എൽഡിഎഫ് സ്ഥാനാർത്ഥി ആക്കിയത്
@mukundank4566
@mukundank4566 Сағат бұрын
അവനു മുഴുവട്ടാണ്. വെറും വട്ട്. 🤣🤣🤣
@Peter-gd9xf
@Peter-gd9xf 6 сағат бұрын
U r a commi... pinarayi blind supporter. Unsubscribing
@rameshbabut.kt.k3375
@rameshbabut.kt.k3375 6 сағат бұрын
Krisanghikalku dahikkilllaa.. Parayunna karyam sariyano ennu nokkiyal poree
@Peter-gd9xf
@Peter-gd9xf 6 сағат бұрын
@@rameshbabut.kt.k3375 Okey kammi
@pearlr4805
@pearlr4805 5 сағат бұрын
കൃസംഘി പ്രണാമം ❤
@hariskasaragodksa5620
@hariskasaragodksa5620 6 сағат бұрын
മിസ്റ്റർ മധു.. പാർട്ടി സെക്രട്ടറിയും പിണറായിയും പറയുന്നതുപോലെ ഹഹഹ ഹിഹി പറഞ്ഞു ചിരിക്കണം ആയിരിക്കുമല്ലേ... അൻവർ ഉന്നയിച്ച ഏത് വിഷയത്തിലാണ് നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ളത്.. ദാവൂദ് പറഞ്ഞതിൽ ഏതിലാണ് നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ളത്
@sunnyjacob1716
@sunnyjacob1716 4 сағат бұрын
നിൻറെ ചിരി ഞാൻ കേട്ടിട്ടുണ്ട് പിണറായിയും ഗോവിന്ദനും ചിരിക്കുന്നത കാൾ വലിയ ചിരി ആണല്ലോടാ നിൻറെ
@hamsatk-j2i
@hamsatk-j2i 6 сағат бұрын
അല്ല മധു പിണറായി വിജയൻ തൃശൂർ പൂരം കലക്കി യോ ഇല്ലയോ?
@shirasmohammed3901
@shirasmohammed3901 6 сағат бұрын
😂😂പിണറായി വിജയനു വേറെ ഒരു പണിയും ഇല്ലല്ലോ..😂
@LukoseJoseph007
@LukoseJoseph007 6 сағат бұрын
ആര് കലക്കി എന്ന് കേ. മുരളീധരനോട് ചോദിച്ച് നോക്ക് ഹംസാക്കാ. 😂😂 പിന്നെ ആ വോട് ഷെയർ കണക്കിങ്ങെടുത്തെ. മനസിലാകും ആര് കലക്കി ആര് കലക്കിച്ചു എന്ന്. ക്ലൂ തരാം: "കോ" യിൽ ഉണ്ട്, "ലീ"യിലും ഉണ്ട്, "ബീ"യിലുമുണ്ട്.
@hamsatk-j2i
@hamsatk-j2i 5 сағат бұрын
@@LukoseJoseph007 ശരി സമ്മതിച്ചു.അപ്പോൾ പിണറായിയുടെ വിശ്വസ്തനായ എഡിജിപിയുടെ റോർ എന്തായിരുന്നു. ? പൂര സ്ഥലത്ത് ?എന്താണ് സത്യം എന്നറിയാത്തിടത്തോളം പിണറായി സംശയ നിഴലിലാണ്.
@rafeekabdulla6485
@rafeekabdulla6485 5 сағат бұрын
Good Knight
@BasheerKSVty
@BasheerKSVty 4 сағат бұрын
😂😂​@@LukoseJoseph007
@abdurahimank5408
@abdurahimank5408 5 сағат бұрын
ഈ കാര്യങ്ങൾ ഒക്കെ ധൈര്യത്തോടെ പറയാൻ കേരളത്തിൽ ഒരു അൻവറെൻകിലും ഉണ്ടായല്ലോ... കേരളത്തിലെ പാവങ്ങളുടെ കാര്യം പറയാൻ ഇന്ന് ആരാണ് ഉള്ളത്. കാസർഗോഡ് ആത്മഹത്യ ചൈത ആ ഓട്ടോക്കാരൻ CITUപ്രവർത്തകനായിട്ടു പോലും അദ്ദേഹത്തിന്റെ തൊഴിലാളി നേതാക്കളോ CPM പാർട്ടി നേതാക്കളോ അദ്ദേഹത്തിന്റെ പാർട്ടിയുടെ സർക്കാറോ തിരിഞ്ഞു നോക്കാത്ത സ്തിതിക്ക് ഒരു അൻവർ മാത്രമാണ് ഇത് പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്. ഇത് പോലെ ആയിരക്കണക്കിന് സംഭവങ്ങളാണ് ഇന്ന് കേരളത്തിൽ നടന്നു വരുന്നത് ഇതൊന്നും ആരും അറയുന്നില്ല എന്നിട്ടും അതെല്ലാം പുറത്ത് കൊണ്ട് വരുന്ന അൻവറിനെ ട്രോളാൻ സമയം കണ്ടെത്തുന്ന ഇത് പോലുള്ള ചാനലുകളാണ് കേരളത്തിൻെ ശാപം.
@thoufinari9792
@thoufinari9792 6 сағат бұрын
Chanagam
@abdulsamad-yp4cs
@abdulsamad-yp4cs 5 сағат бұрын
കാസർകോട് കെ സുരേന്ദ്രൻ ഇലക്ഷൻ കേസും വീണ വിജയൻ മാസ പടി കേസും ചർച്ച ചെയ്യണം.
@shirasmohammed3901
@shirasmohammed3901 5 сағат бұрын
@@abdulsamad-yp4cs അത് രണ്ടും മതിയോ..!? കത്വ ഫണ്ട് മുക്കിയത്, ഇഞ്ചി നട്ടത്.. ഹൈദറലി തങ്ങളെ ഈ ഡീ പീഡിപ്പിക്കാൻ കൂട്ട് നിന്നത് , പിന്നെ പുനർജ്ജനി വഴി വെടി സതീശൻ വിഴുങ്ങിയത്.. മോൺസൻറെ തോണിയിൽ സുധാകരൻ പീഡിപ്പിച്ചത് ഒക്കെ അന്വേഷിക്കണ്ടെ
@hariskasaragodksa5620
@hariskasaragodksa5620 6 сағат бұрын
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് ഭരണം ആവാൻ ഒരുപാട് സാധ്യതയുണ്ട്... സഖാവ് ഗോർവച്ചോ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടത് പോലെ കേരളത്തിലെ കമ്മ്യൂണിസം പിരിച്ചുവിടുന്ന കാലം അതിവിദൂരമല്ല... ബംഗാളിൽ സംസ്ഥാന നേതാക്കളെല്ലാം അതേ സ്ഥാനത്ത് ഉണ്ട് പക്ഷേ പാർട്ടി ഓഫീസുകൾ ബിജെപി ഓഫീസ് ആവുകയും അണികൾ ബിജെപി ആവുകയും ചെയ്തു.. അഹങ്കാരത്തിനുള്ള തിരിച്ചടി തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ കിട്ടും...
@anishk.c2617
@anishk.c2617 5 сағат бұрын
ഇത് 1957 മുതൽ കേൾക്കുന്നു.. പിന്നെ ഓരോ LDF ഗവണ്മെന്റ് വരുമ്പോളും കേൾക്കാറുണ്ട് 🤣
@sajithkumar3161
@sajithkumar3161 5 сағат бұрын
1987മുതൽ ഞാൻ ഇത് കേൾക്കുന്നു. ഈ സർക്കാർ അവസാനത്തെതായിരിക്കും എന്ന് പക്ഷെ 87കഴിഞ്ഞു 96 ലും 2006 ലും പിന്നെ 16 ഉം കഴിഞ്ഞു 2021ഉം കഴിയാൻ പോകുന്നു. 2011ൽ സിപിഐഎം 47 കോൺഗ്രസ്‌ 38 ഇടതുപക്ഷം 68 യൂ ഡി എഫ് 72 ഒന്നും മറക്കേണ്ട. നിന്നെ പോലെ ഉള്ളവർ ഇങ്ങനെ തന്നെ തുടരുക ഞങ്ങൾ ഇത് ഒക്കെ കേട്ടു ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ തന്നെ ഇവിടെ ഉണ്ടാകും.
@harishrajkr7411
@harishrajkr7411 5 сағат бұрын
ബംഗാളിൽ സംസ്ഥാന നേതാക്കൾ കുറെ രക്തസാക്ഷികൾ ആയി, സഖാവ് ഇത് വല്ലോം അറിയുന്നുണ്ടോ അവിടുത്തെ അക്രമങ്ങൾ
@KattackalTomsan
@KattackalTomsan 5 сағат бұрын
ഞാൻ ജനിക്കുന്നതിന് (1960) മുമ്പ് മുതൽ പലരും ഇതേ സ്വപ്നം കണ്ടിട്ടുണ്ട് 😂
@sakkariya1234
@sakkariya1234 3 сағат бұрын
ഫെയ്സ്ബുക്ക് വന്നതിനു ശേഷം രാഷ്ട്രീയം കാണുന്നവർക്ക് അങ്ങിനെ പലതും തോന്നും . അതൊക്കെ ഒരു തോന്നൽ ആണെന്ന് അടുത്ത ഇലക്ഷൻ കഴിയും പോൾ തിരിയും . SFI ഒരു ഉദാഹരണം മാത്രം !! പിന്നെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്തൊക്കെ സംഭവിച്ചു എന്നു കരുതി . ചക്ക ഇടാൻ ഇറങണ്ട😂
@thahath1118
@thahath1118 5 сағат бұрын
Mr. Madhu CM Anverine kallan aakkiyille. Athalle ithreyum problem undakkiyath
@sakkariya1234
@sakkariya1234 3 сағат бұрын
്് അല്ലെങ്കിൽ അൻവർ അവിടതന
@zubairpt4770
@zubairpt4770 6 сағат бұрын
Vargiya vadikal ellem onnum thanne
@AlexAbraham-ru8pu
@AlexAbraham-ru8pu 2 сағат бұрын
അൽപ്പൻ ജലീൽ ഇപ്പോൾ പലർക്കും ഹീറോ. മുഖ്യനോടും പാർട്ടിയോടും ഒരു പ്രതിബദ്ധതയും ഇല്ലെന്ന് രാവിലെ പറഞ്ഞ ജലീൽ വൈകിട്ട് ചുവട് മാറ്റിയത് വെറുതെയോ. എന്തോ കനത്ത വാഗ്ദാനം അയാൾക്ക് കിട്ടി.
@alikunnamkoduvath731
@alikunnamkoduvath731 56 минут бұрын
Anvaro....😂😂😂😂😂
@haripalace
@haripalace 4 сағат бұрын
👍👍👍
World‘s Strongest Man VS Apple
01:00
Browney
Рет қаралды 39 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,3 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 660 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 70 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 39 МЛН