Пікірлер
@Suniya-r5x
@Suniya-r5x 9 минут бұрын
Cherthalayiljeevichirunnaaaamachaaditheevaneariyumoooo
@rajendrannair8071
@rajendrannair8071 10 минут бұрын
ഫലം തന്ന വൃക്ഷമായാലും പുരയ്ക്ക് മുകളിലേയ്ക്ക് ചരിഞ്ഞാൽ വെട്ടിത്തള്ളണം
@sushamaor947
@sushamaor947 48 минут бұрын
Vinaayakan paranjath sariyanu.uvasakhakkale CPMilekku madangu
@smitheshnambudiripad8746
@smitheshnambudiripad8746 49 минут бұрын
സകല ദിക്കിലും പോയി കള്ളടിച്ച് അലമ്പുണ്ടാക്കുന്ന വിനായകൻ മഹാൻ....
@raghuljs6566
@raghuljs6566 59 минут бұрын
Asianet ne enthina purathakkiye??
@BB-nd4st
@BB-nd4st Сағат бұрын
Very very true
@febin123backer4
@febin123backer4 Сағат бұрын
അൻവർ പാർട്ടിക്കെതിരെ സംസാരിക്കാത്തിടത്തോളം കാലു അൻവറിൻ്റെ കൂടെ. പിണറായി രാജിൻ്റെ അന്ത്യത്തിനായി 'EMS VS EK. ഇവരുടെയൊക്കെ കാലത്തുള്ള പാർട്ടിയായി തിരിച്ചു കൊണ്ടുവരാൻ ' പ്രയത്നിക്കണം. ഒരോ സഖാക്കളും
@ajithabiju8331
@ajithabiju8331 Сағат бұрын
അ കുട്ടിയ്ക്ക് എതിരെ നടന്ന സൈബർ ബുള്ളിങ് ശുദ്ധതെമ്മാടിത്തരം ..
@febin123backer4
@febin123backer4 Сағат бұрын
അൻവർ പാർട്ടിക്കെതിരെ സംസാരിക്കാത്തിടത്തോളം കാലു അൻവറിൻ്റെ കൂടെ. പിണറായി രാജിൻ്റെ അന്ത്യത്തിനായി 'EMS VS EK. ഇവരുടെയൊക്കെ കാലത്തുള്ള പാർട്ടിയായി തിരിച്ചു കൊണ്ടുവരാൻ ' പ്രയത്നിക്കണം. ഒരോ സഖാക്കളും
@georget.s5867
@georget.s5867 Сағат бұрын
പി.വി.അൻവർ സംഘപാറിൻ്റെയും ചിലമാധ്യമങ്ങളുടെയും കയ്യിലെ കളിപ്പാട്ടം
@santhanpillai7155
@santhanpillai7155 2 сағат бұрын
അൻവറിനെ മറുകണ്ടം ചാടിച്ചത് ED ആകാനാണ് സാധ്യത
@sujathak3989
@sujathak3989 2 сағат бұрын
🎉🎉🎉🎉🎉
@aswathychandran4158
@aswathychandran4158 2 сағат бұрын
അയാൾ എന്തൊരു ക്രൂരത ആണ് കാണിക്കുന്നത്. അയാൾക് കുട്ടിയെ കാണാൻ പറ്റുന്നില്ലെങ്കിൽ കംപ്ലയിന്റ് ചെയ്തു കൂടെ. ഡിവോഴ്സ് കഴ്ഞ്ഞിട്ടും വെറുതെ വിടാത്ത ഒരുത്തൻ.I think he is the best example of NPD.
@mohananv.r6676
@mohananv.r6676 2 сағат бұрын
Thrisoorukarkku.samarppikkunnu.
@moosamoosakoya3286
@moosamoosakoya3286 2 сағат бұрын
അൻവർ പറയുന്നദ് ശരിയാണ് കസ്റ്റംസ് പിടിക്കാതെ വിടുകയാണ് എന്നിട്ട് പോലീസ് പിടിക്കുകയാണ് അത് പകുതി പകുതി എടുക്കും അത് 100/ശരിയാണ് ചെറ്റകളെ അറിയാത്ത കാരിം പറയരുത് അൻവർ ബിഗ് സല്യൂട്ട്
@sameerc5016
@sameerc5016 2 сағат бұрын
പണ്ട് സിനിമായിൽ പൂരം കലക്കി കാര്യലാഭം നേടുന്നതെല്ലാം കണ്ടിട്ടുണ്ട്, ഇപ്പൊ അത് നേരിട്ട് ജീവിതത്തിൽ നടക്കുന്നു ... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ആവോ?
@Dravidan1971
@Dravidan1971 2 сағат бұрын
AdGP യും ശശിയുമാണോ പാർട്ടി?
@Dravidan1971
@Dravidan1971 2 сағат бұрын
അങ്ങേര് തൊടുത്തുവിട്ട ചോദ്യങ്ങൾക്ക് മറുപടി ഉണ്ടോ?
@MayaMayakannan-g3x
@MayaMayakannan-g3x 2 сағат бұрын
Nigalkonnum vere paniyile
@Dravidan1971
@Dravidan1971 2 сағат бұрын
ADGP യുടെ കാര്യം മിണ്ടുന്നില്ല. നിങ്ങളും ഈ സമ്മർദ്ദത്തിനു അടിപ്പെട്ടോ? ഇങ്ങനെ വിചാരിച്ചില്ല.
@sunilpadmanabhan4005
@sunilpadmanabhan4005 2 сағат бұрын
അപ്പം അൻവറിനെ ന്യായീകരിച്ചു പിണറായി ആരായി
@divyaarun2499
@divyaarun2499 2 сағат бұрын
Very true..
@jyothis8757
@jyothis8757 2 сағат бұрын
അമ്രത silent ആയി ഇരുന്നതാണ്. പക്ഷേ ബാല മൊത്തം പ്രശ്നങ്ങ ളുണ്ടാക്കി കൊണ്ടിരിക്കുന്നു
@moosamoosakoya3286
@moosamoosakoya3286 2 сағат бұрын
അൻവർ പറയുന്നദ് ശരിയാണ് ജയ് അൻവർ 👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@ahmedkunju6864
@ahmedkunju6864 2 сағат бұрын
Hey madhu, CPIM SURVIVED EVEN FROM KORG, KR GOWRI, MV RAGHAVAN, then who is this Anwar who wanted to get help from his illegal activities?
@mannathanoop5042
@mannathanoop5042 2 сағат бұрын
ഇങ്ങനെ എഡിറ്റ്‌ ചെയ്യല്ലേ, പ്രമോദ് ചോദിച്ചതിന് മറുപടി പറയാൻ അനിൽകുമാറിന് കഴിഞ്ഞില്ല.
@ahmedkunju6864
@ahmedkunju6864 3 сағат бұрын
What are you talking? May be for assembly if UDF get a lottery because of Anwar, the Kerala is out as the total development made by the two terms LDF rule will be derailed
@ahmedkunju6864
@ahmedkunju6864 3 сағат бұрын
No problem for CPIM
@TheKooliyadan
@TheKooliyadan 3 сағат бұрын
👍
@kripanidhi6450
@kripanidhi6450 3 сағат бұрын
മാലിന്യങ്ങൾ അടിഞ്ഞു ചേരാൻ മികച്ച സ്ഥലം യുഡിഫ് തന്നെ ആണ്.. പിസി ജോർജ് അവിടെ തന്നെ ആയിരുന്നല്ലോ... പിന്നെ സിപിഐഎം ഇതിനാൽ ഒലിച്ചു പോകുമെന്ന് കരുതി ദിവാസ്വപ്നം കാണുന്നവർ കാണട്ടെ...
@zubairpt4770
@zubairpt4770 3 сағат бұрын
Onnum nadakilla😅😅
@shardanath4778
@shardanath4778 3 сағат бұрын
ആ കുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ ബാലയ്‌ക്കെതിരെ ഗാർഹിക പീഠനത്തിനു കേസ് എടുത്തൂടെ
@ranippaulose8756
@ranippaulose8756 3 сағат бұрын
രണ്ടര വയസ്സുള്ള കുട്ടിക്ക്‌ എങ്ങനെ ഇതൊക്കെ ഓർമ കിട്ടും bro തെറ്റിദ്ധരിച്ചാണ് സംസാരിക്കുന്നതു 😡
@anilkalathilvelacherry6985
@anilkalathilvelacherry6985 Сағат бұрын
പോടി..
@ninishaju4163
@ninishaju4163 57 минут бұрын
Ormayindavum
@ranippaulose8756
@ranippaulose8756 56 минут бұрын
@@anilkalathilvelacherry6985 എങ്ങോട്ട്
@ranippaulose8756
@ranippaulose8756 53 минут бұрын
@@ninishaju4163 കഷ്ടം ബാല fake ആണ് but ഇതു കുട്ടിയെകൊണ്ട് പറയിപ്പിക്കുന്നത് അല്ലെങ്കിൽ പറഞ്ഞു കേട്ട ഓർമ്മ
@terryjoseph89
@terryjoseph89 9 минут бұрын
80 വയസുള്ള ആൾ രണ്ടു വയസിലുള്ള കാര്യങ്ങൾ ആലോചിക്കുന്നതിനേക്കാൾ കൂടുതൽ 12 വയസിൽ രണ്ടു വയസിലുള്ള കാര്യങ്ങൾ കൂടുതൽ ഓർമിക്കാനാകും
@habeebvengarahabeeb8450
@habeebvengarahabeeb8450 3 сағат бұрын
മലബാറിലെ സംഘടിത മുസ്ലിം വിഭാഗങ്ങൾ (ലീഗ് ,ജമാഅത്ത്, മുജാഹിദ്,സുന്നിസംഘടനകൾ)എല്ലാം ഏറിയകൂറും സിപിഎം അല്ലെങ്കിൽ ഇടതു വിരുദ്ധ ചേരിയോടൊപ്പം എന്നും നിലകൊണ്ടവരാണ് അതിന്പുറത്തുള്ള അസംഘടിതരായ മുസ്ലിംകളാണ് ഇടത്പക്ഷത്തോടൊപ്പം നിന്നത് അവരാണ് സ്വതന്ത്രരായ അൻവർ,ജലീൽ,അബ്ദുറഹിമാൻ എന്നിവരുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചത് സ്വതന്ത്രർ മറുകണ്ടം ചാടിയാലും ഈ വിഭാകങ്ങൾ ഒന്നടങ്കം അവരുടെകൂടെ പോകും എന്ന് തെറ്റിദ്ധരിക്കേണ്ട വ്യക്തികളെ കണ്ടല്ല ചില മൂല്യങ്ങളുടെ പേരിലാണവർ അവിടെ നിൽക്കുന്നത്
@haneefaam9250
@haneefaam9250 3 сағат бұрын
ഒന്ന് പോട് ബായി
@noufalpk5304
@noufalpk5304 3 сағат бұрын
നിങ്ങളും സംഖിയായോ
@AnoopPottirayil
@AnoopPottirayil 3 сағат бұрын
😊 👍
@riyasabbas-qn8uf
@riyasabbas-qn8uf 3 сағат бұрын
Cpm ett nilayil pottum cpm +bjp
@vinodvazayin4277
@vinodvazayin4277 3 сағат бұрын
അൻവറിന്റെ ' തനിനിറം അൻവറിൻ്റെ വാർത്ത സമ്മേഷനത്തോട് കൂടി 'താങ്കൾ വ്യക്തമാക്കി കഴിഞ്ഞു ' സ്വയം കുഴി കുഴിച്ച് കഴിഞ്ഞു. താങ്കൾ എത്ര പുണ്യവാളൻ ചമഞ്ഞാലും. ജനത്തിന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്
@jacobmathew8034
@jacobmathew8034 3 сағат бұрын
അമൃത സുരേഷ് international ഫ്രോഡ് ബാലയുടെ കൂടെ പോയത് കാരണം അല്ലേ ഇതൊക്കെ സംഭവിച്ചത്?
@ninishaju4163
@ninishaju4163 56 минут бұрын
Neeyo😊
@vsv638
@vsv638 6 минут бұрын
Athinu kutti enthu kuttam cheythu? Athine cyber bully cheyyano?
@deepaajith1545
@deepaajith1545 3 сағат бұрын
@ShabeebAboobakerKattunkal
@ShabeebAboobakerKattunkal 3 сағат бұрын
സത്യ സന്തമായി, സംസാരിക്കാൻ പാർട്ടിയിൽ ആരും ഇല്ലാത്തഅവസ്ഥയായി, ആരോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല ,എല്ലാവരുംവായിൽതോന്നിയത് വിളിച്ചുപറയുന്നു ഇതെന്തൊരവസ്ഥ യാണ് ???
@ahmedkunju6864
@ahmedkunju6864 3 сағат бұрын
Moori
@geethanair7424
@geethanair7424 4 сағат бұрын
🙏❤️
@sumanair9317
@sumanair9317 4 сағат бұрын
Well said!!👏🙏
@AbdulAzeez-l6k
@AbdulAzeez-l6k 4 сағат бұрын
❤❤❤❤
@ponnappanop4240
@ponnappanop4240 4 сағат бұрын
MVRനുംKR ഗൗരിയമ്മയ്ക്കും കഴിഞ്ഞില്ല തകർക്കാൻ VS നും ഈ പാർട്ടിയെ,, ഇതു പണി എടുക്കുന്നവൻ്റെ പാർട്ടി ,താഴില്ല ഇഞ്ചും ഈ ചെങ്കൊടി ഒരു തലക്കു മുന്നിലും,,,
@newsathouse5338
@newsathouse5338 4 сағат бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@majeed.m3389
@majeed.m3389 4 сағат бұрын
കേരളത്തിൽ ന്യൂനപക്ഷങ്ങൾ സിപിഎം നെ കൈവിട്ടു കഴിഞ്ഞു കഴിഞ്ഞ ലോകസഫതെരഞ്ഞടിപ്പിൽ നമ്മൾ കണ്ടതാണ്
@josephpv6039
@josephpv6039 4 сағат бұрын
CPM ജനങ്ങളിൽനിന്നും പൂർണമായി ഒറ്റപ്പെട്ടു. അടിമുടി അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥവൃന്ദം. നേതൃത്വം മുഘ്യന്. തിരുത്താൻ തയ്യാറാവാത്ത പാർട്ടി നേതൃത്വം.
@ahmedkunju6864
@ahmedkunju6864 3 сағат бұрын
Congi comment
@riyazmammootty8887
@riyazmammootty8887 4 сағат бұрын
നല്ല കഞ്ചാവ് കിട്ടുമോ V നായക.