ദേവി ഒരു അസാമാന്യ ശക്തി തന്നെയാണ് .. 15 വർഷമായിട്ട് സ്ഥിരമായി ചൊവ്വ വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കാറുണ്ട്. എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിക്കാറുണ്ട്.🙏🙏🙏
@aruns89186 ай бұрын
🙏🙏🙏
@JWAL-jwal16 күн бұрын
@keertganamohan,*സാമ്പത്തിക ആഗ്രഹം സാധിക്കുമോ*?
@lathak720010 ай бұрын
ഞാൻ ചൊല്ലാറുണ്ട് മനസ്സിന് നല്ല ധൈര്യവും സമാധാനവും ശരീര സുഖവും കിട്ടുന്നുണ്ട്.. അമ്മ എപ്പോഴും കൂടെത്തന്നെയുണ്ട്. ഓം ശ്രീ മഹാദേവിയെ നമഃ 🙏
@Misty5597 ай бұрын
പ്രത്യേകിച്ച് കാര്യസാധ്യത്തിനൊന്നുമല്ലാതെ ദേവിയോടുള്ള ഇഷ്ടം കൊണ്ടു ഞാൻ ജപിക്കും 🥰
@SuniMP4 ай бұрын
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അങ്ങയ്ക്ക് ആയുസ്സും അതോടൊപ്പം ആരോഗ്യവും ഐശ്വര്യവും നൽകട്ടെ വൈക്കത്തപ്പാ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@NeramOnline4 ай бұрын
🙏
@RishiDevRishiDev-b1j10 ай бұрын
വളരെ നന്ദിയുണ്ട് സർ 🙏 ദേവിയെ തൊഴുതു കഴിഞ്ഞ് വെറുതെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇതെല്ലാം പുതിയ അറിവാണ് 🙏 ആൾക്കാരുടെ മുൻപിൽ അറിയപ്പെടണം എന്നൊന്നും ആഗ്രഹം ഇല്ലെങ്കിലും സന്തോഷമായി ജീവിക്കാൻ ആഗ്രഹം ഉണ്ട് 🥰 ഈ വീഡിയോ തീർച്ചയായും എനിക്ക് ഉപകാരപ്പെടും. ദേവീ ശരണം 🙏🙏🙏❤️❤️❤️
ലളിത സഹസ്രനാമത്തെ കുറിച്ച് ഇത്രയും വലിയ അറിവ് പകർന്ന് നൽകിയതിൽ ഒരു പാട് സന്തോഷവും ഒപ്പം ഒരു പാട് നന്ദിയുമുണ്ട്🙏🙏🙏
@zeenaep343410 ай бұрын
അങ്ങയുടെ അപാരമായ ആത്മീയ അറിവിനെ നമിക്കുന്നു.ഒരു ക്ഷേത്രത്തിലെ പൂജാരി പോലും ഇത്രയും അറിവ് പകർന്നു തരില്ല. അങ്ങയുടെ വിശാല മനസ്സിന്നു നന്ദി. 🙏
@NeramOnline10 ай бұрын
🙏
@sindhusudarsanan970710 ай бұрын
🌹
@sandeeprajan82228 ай бұрын
സാറിന്റെ വീട്ടിൽ സാറിനെ കാണാൻ ഞാൻ പോയിട്ടുണ്ട് യാതൊരാർ ഭാടവും കണ്ടില്ല നമ്മൾ കൊടുക്കന്ന ദക്ഷിണ അവിടെയുള്ള വഞ്ചിയിൽ നിക്ഷേപിക്കാൻ പറയും ചാരിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം അതു പയോഗിക്കുന്നത് വളരെ നല്ല മനുഷ്യൻ പക്ഷേ കാണാൻ എളുപ്പമല്ല വളരെ തിരക്കുള്ള ആളാണ് സാറിന് നല്ലത് വരെ ട്ടെ എന്ന് ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@deepakprabhakaranpillai82467 ай бұрын
@@sandeeprajan8222എവിടെയാണ് നന്ദകുമാർ സാറിന്റെ വീട്? ഫോൺ നമ്പർ ഉണ്ടോ? ഏറെ നാളായി സാറിനെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു....
@rejanikgireesh31025 ай бұрын
നന്ദകുമാർ സാറിന് വലിയ നമസ്കാരം... അങ്ങയുടെ അറിവുകൾ അപാരം തന്നെ..അത് ദേവി ഉപാസനയാൽ ലഭ്യമായതാണ് എന്ന് സർ തന്നെ പറഞ്ഞിട്ടുണ്ട്...
@seethlakshmiamma668010 ай бұрын
നാമങ്ങളും ഫലസൃതികളും ഇത്ര മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി, ഓം സർവ മംഗളായെ നമഃ 🙏🙏
@nimishaas725110 ай бұрын
ഓം ശ്രീ ലളിതാംബികായൈ നമ:🙏🙏🙏🙏
@NeramOnline10 ай бұрын
പ്രാർത്ഥന🙏
@s.harikumar845310 ай бұрын
സാറിന്റെ വാക്കുകൾക്ക് വളരെ ശക്തിയുണ്ട്...കേൾക്കുമ്പോൾ തന്നെ വളരെ ആശ്വാസം ജീവിത പ്രശ്നങ്ങൾ ലഘുകരിക്കുന്ന power.നമസ്തേ ❤❤❤
@NeramOnline10 ай бұрын
പ്രാർത്ഥന🙏
@leenapraveen774210 ай бұрын
🙏ഓം ശ്രീ ലളിതാംബികായേ നമഃ ❤🙏
@aadiskitchen231110 ай бұрын
എല്ലാ ദിവസവും ചൊല്ലാൻ സാധിക്കാറില്ല. ഓഡിയോ ദിവസവും രണ്ടുനേരവും ഇടും ജോലി ചെയ്യുന്നതിനിടയിൽ കേൾക്കുകയും ഒപ്പം ചൊല്ലുകയും ചെയ്യും ഈ അറിവുകൾ പകർന്നു നൽകിയതിന് നന്ദി സർ ❤
@apsanthoshkumar10 ай бұрын
ഓം ശ്രീ ലളിത പരമേശ്വര്യ നമഃ 🌹❤️🌹🙏
@ResmiPR-qs9dp10 ай бұрын
മഹാദേവ്യെ നമഃ മഹത്രിപുരസുന്ദരിയെ നമഃ
@sajanababu.k84166 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏
@lathak720010 ай бұрын
അവിടത്തേക്ക് നമസ്കാരം 🙏 ഇത്രയും വലിയ അറിവുപകർന്നുതന്നതിന് ❤❤
@advayth.b75375 ай бұрын
ഓം ശിവശക്തിഐക്യരൂപിണി നമഃ 🙏
@UshaRNair-qd6kf10 ай бұрын
ലളിതാ സഹസ്രനാമം ചൊല്ലി കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് സാറിൻ്റെ വീഡിയോ കണ്ടത്.
@NeramOnline10 ай бұрын
🙏🙏🙏
@sobhanashajiseebyby508310 ай бұрын
ഓം ലളിതാംബികായേ നമ
@NeramOnline10 ай бұрын
🙏
@silpabijusEasewithEnglish10 ай бұрын
Sir can thankyou enough for the lalithadevi mantras...always devi supports me ... She protects me as a mother
അങ്ങയ്ക്കു അനന്തംകോടി പ്രണാമം 🙏🙏🙏. ഇതെല്ലാം പറഞ്ഞു തരുന്നതിനു.
@jyothirmaisusha10 ай бұрын
അമ്മേ ദേവി 🙏🙏🙏
@VijayaKrishnan-m4xАй бұрын
❤❤❤ thanks 🙏
@JayakrishnanPr-m2i6 ай бұрын
Amme saranam Om guruve namaha
@RdxRdx-yf2tw10 ай бұрын
നമസ്കാരം സ്വാമി 🙏🙏🙏🙏🙏
@SwapnaJayachandran8 ай бұрын
Thank you sir. Om Sree Lalitha parameswaryei namah🙏🙏🙏
@mahendraamahendraa31975 ай бұрын
Namaskkaram
@JayasreePb-x7e10 ай бұрын
നമസ്കാരം സർ. ഹരേ കൃഷ്ണ 🙏🌹
@Songs-i2m3 ай бұрын
Jai Shiva Sakthi 🙏🙏🪔🪔🪔
@subithasubi56525 ай бұрын
നന്ദി 🙏🙏🙏
@divyanair556010 ай бұрын
Pranamam sir🙏amme narayana 🙏
@reethajayaraj77098 ай бұрын
അറിവു പകർന്നു തന്ന അങ്ങേക്ക് നന്ദി, നന്ദി, നന്ദി
@binthuthilaken35278 ай бұрын
Thankeyousir
@soumya-pilla10 ай бұрын
എനിക്ക് പേർസണൽ ആയിട്ട് നന്ദു സർനെ ഒത്തിരി ഇഷ്ട്ടം ആണ് 🙏🏻🥰ഞാൻ എപ്പോൾ വിളിച്ചാലും എല്ലാം വെക്തമായി പറഞ്ഞു തരും ❣️💐🙏🏻
@sharmisatish429310 ай бұрын
ഞാനും കുറെ വർഷങ്ങൾക്കു മുൻപ് സാറിനെ വിളിച്ചിട്ടുണ്ട് അപ്പോൾ ഫോൺ എടുക്കുമായിരുന്നു .. ഞാൻ ഡൽഹിയിൽ ആണ് താമസിക്കുന്നത് ഒരിക്കൽ സർ ഇവിടെ കേരള ഹൌസിൽ വന്നപ്പോൾ ഞങ്ങൾ സാറിനെ പോയി കണ്ടിരുന്നു.. ഈയിടെ കുറെ ആയി സാറിനെ വിളിച്ചാൽ കിട്ടാറില്ല.. ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ആണ് വിളിച്ചത്... മുൻപ് സർ ഒരുപാട് കാര്യങ്ങൾ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ സാധിച്ചിരുന്നു എനിക്ക് ഒരുപാട് വിശ്വാസമാണ് സാറിനെ..
@soumya-pilla10 ай бұрын
@@sharmisatish4293 ❣️അതെ എനിക്കു നല്ല വിശ്വാസം ആണ് ആരേം പറ്റിക്കാത്ത, ക്യാഷ് ആവശ്യപെടാത്ത നല്ല ഒരു human being 🥰
@ksaj11128 ай бұрын
😅😊😊🎉@@sharmisatish4293
@chitrasanjeev566210 ай бұрын
Thank you so much sir for this knowledge 🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjusathyan43528 ай бұрын
ഓം ശിവായെ നമ '
@anilpalliyil47748 ай бұрын
അമ്മേ ശരണം
@CynthiaVinod-o7x10 ай бұрын
Namaskaram Sir🙏 oru sadharana manushyante ella prasnangalkumulla pariharam sirinte ee video kandal kathi. Orupadu nanadhiyundu sir. Ohm sarvamagalaayayi namaha🙏
@NeramOnline10 ай бұрын
🙏
@SudherR-ly1vn8 ай бұрын
അമ്മേ ശരണം ദേവി saranam🙏🙏🙏🙏🙏
@sumasreekandan482310 ай бұрын
നമസ്കാരം സാർ. ഓംശ്രീലളിതാംബികായൈ നമ.🙏🙏🙏🙏
@favouritemedia678610 ай бұрын
സൗന്ദര്യ ലഹരി യേ പറ്റി ഒരു vdo
@sivmohanaryan614310 ай бұрын
അങ്ങേയ്ക് നന്ദി 🙏🏽🙏🏽🙏🏽
@SobhalethaDeviS-ik4zm10 ай бұрын
ഓംമഹാദേവ്യൈ നമഃ
@sujathas651910 ай бұрын
Amma Narayana devisaranam ❤namaste sir
@ambikasukumaran972910 ай бұрын
Amme saranam 🙏🏻🙏🏻🙏🏻
@KalaRavikumar-qv3ui10 ай бұрын
Om Lalithambikaye namaha🙏🙏🙏
@seethadevi239010 ай бұрын
Om lalitha devi nama
@gamingsoul484010 ай бұрын
🙏🙏🙏🙏
@girijagirija764310 ай бұрын
ഓം ശ്രീയൈ നമഃ
@syamalanair24510 ай бұрын
Enikkum ente familikum orupad anugraham kittumnund ennum ee Namam japikkunnath kond
@AjithAjith-bt9ek10 ай бұрын
🙏🏻നമഃ ശിവായ 💙💙💙
@UshaRNair-qd6kf10 ай бұрын
ഓം സാമ്രജ്യദായിന്യെ നമ :
@NeramOnline10 ай бұрын
🙏
@vijayakumargopalakrishnapi83910 ай бұрын
Om Lalitha Ambika namaha 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ramaniradhakrishnan71310 ай бұрын
Om sreem nama🙏
@sreekumariamma889710 ай бұрын
Om lalithambikaye ñama
@JayasreePb-x7e10 ай бұрын
താങ്ക്യൂ സർ. താങ്ക്യൂ നേരം ഓൺലൈൻ 🙏🌹
@binduv678110 ай бұрын
Thankyousr
@sarasagopinath810410 ай бұрын
Amme Saranam
@ritapramod932010 ай бұрын
Thanks for guidance
@Universe__20238 ай бұрын
🙏
@vanajan834610 ай бұрын
സറിന് കോടി കോടി നമസ്കാര൦...അറിവിനു പറഞാൽ തീരാത്ത വിധ൦ നന്ദി...🙏🙏🙏🙏🙏🙏കുറേ വർഷങൾ കൊണ്ട് നിത്യേന ജപിയ്ക്കുന്നു ഫലേച്ച കൂടാതെ...ന്നാലു൦ ദേവിയുടെ" അനുഗ്രഹ൦ ണ്ട്.അനുഭവസ്ഥ..."അമ്മേ ശരണ൦"🙏🙏👌👌👏👏👏👑❤
@SuseelamonyKumari5 ай бұрын
ഓം സർവ്വമംഗളായൈ നമഃ.ഓം ശിവജ്ഞാന പ്രദായിന്യൈ നമ ഓംജ്ഞാനദായൈ നമ:.ഓം സാമ്രാജ്യദായിന്യൈന മ ഓം സർവ്വ വാധിപ്രശമിന്ൈനമ
@NeramOnline5 ай бұрын
🙏
@chitranair514810 ай бұрын
Deepest Gratitude to you Sir!
@sreedevinair653710 ай бұрын
Pranamam sir valare karyangal manasilakki tannatinu aayiram koti namaskaram
@NeramOnline10 ай бұрын
🙏
@jayantiramaseshan16178 ай бұрын
Thank you so much for such great explanation
@NeramOnline8 ай бұрын
Glad it was helpful!
@sujathasasidharan867410 ай бұрын
Vazhga valamudan with blessings of lalithambiga devi🙏🙏🙏
@NeramOnline10 ай бұрын
🙏
@rajammalks423110 ай бұрын
Thank you sir great. Dubai
@sreekalakoyikal80410 ай бұрын
നമസ്കാരം Sir 🙏
@lalami731410 ай бұрын
om .lalithadeviye nama.🍃🍃🍃🍃
@sindhuthanduvallil401110 ай бұрын
ഞാൻ ചൊല്ലാറുണ്ട് പക്ഷെ കാര്യസാധ്യത്തിനല്ല. ദേവിയുടെ ഒരു കരുതൽ സ്നേഹം അത് മാത്രം മതി
@NeramOnline10 ай бұрын
പ്രാർത്ഥന🙏
@gourihareendran7696Ай бұрын
Pppppppppppppĺloʻ@@NeramOnline
@gourihareendran7696Ай бұрын
😊1
@SumithaKesavan-mh9cv10 ай бұрын
Namaste Sir 🙏 Thanks for your valuable information 🙏🙏🙏
ലളിതാ സഹസ്രനാമം നിത്യം ജപിക്കുന്നവൻ ഫലം ആഗ്രഹിച്ച് ജപിക്കുന്നവൻ ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് . അങ്ങനെയുള്ളവൻ സർവ്വം ഈശ്വരാർപ്പണ മനോഭാവത്തിൽ എത്തിയിട്ടുണ്ടാവും.
@trrajumenon10 ай бұрын
അനപേക്ഷ ശുചിർ ദക്ഷ എന്ന ഗീത 12 ൽ ) ശരിക്കും ഒരു ഭക്തൻ ആകാൻ വേണ്ട യോഗ്യത അനപേക്ഷ അങ്ങേക്ക് ഉണ്ട് . അതാണ് ആ തോന്നൽ വന്നത്. You are so blessed.അമ്മയുടെ സാന്നിധ്യം സദാ സമയത്തും അനുഭവിച്ചറിയാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@anithapk787010 ай бұрын
സർ' ഞാൻ വർഷങ്ങളോളം വെള്ളിയാഴ്ച തോറും ലളിതാസഹസ്രനാമം ചൊല്ലാറുണ്ടായിരുന്നു അതിനു ശേഷം സാമ്പത്തികമായി ഉന്നതി ഉണ്ടായി. പക്ഷേ മാനസികമായി ഒരു പാട് ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നു നാലങ്ങൾ ചൊല്ലിയതിൽ പിഴവു പറ്റിയതു കൊണ്ടാണ് എന്ന വിഷമത്തിൽ സ്ഥിരമായി ഇപ്പോൾ ചൊല്ലാറില്ല സർ ഇതിന് ഒരു മറുപടി തരണേ 🙏🙏🙏
@Universe__202310 ай бұрын
@@anithapk7870 സാമ്പത്തിക ഉന്നതി മാത്രമല്ല ഒരുവന്റെ ദാരിദ്രത്തിന്റെ അളവുകോൽ; പാവപെട്ടവന്റെ ഉദരദാരിദ്രമല്ല-ദാരിദ്രം ! പണക്കാരന്റെ മനോദാരിദ്രമാണ് ॥ ഫലേച്ഛ ഇല്ലാതെ ബുക്ക് നോക്കി അക്ഷര സ്ഫുടതയോടു കൂടി നിത്യം ജപിക്കുക, എല്ലാതടസ്സങ്ങളും വഴിമാറുന്നത് അനുഭവിക്കാൻ പറ്റും. പരാശക്തിയുടെ നാമം ചൊല്ലാൻ ദിവസം നോക്കേണ്ട കാര്യമൊന്നുമില്ല- ഭക്ഷണം വെള്ളിയാഴ്ച മാത്രമല്ലല്ലോ കഴിക്കുക ? സധാസമയവും ഈശ്വര സ്മരണയിൽ കഴിയുക, എല്ലാ പ്രവർത്തിയും ഈശ്വരാർപ്പണമായിരിക്കട്ടെ 🙏🏻
@radhakrishnanneroth141310 ай бұрын
❤
@NeramOnline10 ай бұрын
ശുഭാപ്തി വിശ്വാസത്തോടെ, ശുദ്ധ മനസ്സോടെ പ്രാർത്ഥിക്കുക. അമ്മ ആരെയും ശിക്ഷിക്കാറില്ല. നന്നായി പ്രാർത്ഥിക്കുക. തീർച്ചയായും നല്ലതു വരും.
@raghuk984010 ай бұрын
First time seeing your video. Good to understand the main points of lalitha sahasranamam. Surely will make note n will follow from tomorrow. Also would like to hear regarding vishnu sahasranamam also. Namasthe, expecting more from you Best wishes