Om sarvamangala mangalye sive sarvartha adhike saranye thratambake devi narayani namasthuthe
@NeramOnline22 күн бұрын
പ്രാർത്ഥന🙏
@MadhusoodananMadhu-d5i8 ай бұрын
Thank you sir 🙏🙏🙏🙏🙏 നാമങ്ങൾ ജപിക്കുന്ന കൂട്ടത്തിൽ അങ്ങ് ഉപദേശിച്ച പ്രകാരം ദാരിദ്ര്യ ദഹന ശിവ സ്തോത്രം നിത്യവും ഓരോ പ്രാവശ്യം ജപിക്കാറുണ്ട് സർ കുറച്ചു ദിവസങ്ങളെ ആയുള്ളൂ നല്ല മാറ്റങ്ങൾ വരുന്നുണ്ട് സർ നന്ദി നമസ്കാരം 🙏
@RiniSanilkumar-j2fАй бұрын
അമ്മേ നാരായണാ ദേവീ നാരായണാ അമ്മേ കത്തു കൊള്ള ണെ❤️❤️🙏🙏🙏
@ajthajyn9601Ай бұрын
സർ,ദയങ്കര സംഭവം തന്നെയാണ്
@JayasreePb-x7e8 ай бұрын
ദേവി കൂടെയുണ്ടെന്നു വിശ്വസിക്കുന്നു.
@lathak72008 ай бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏
Thankyou so much sir for these valuable informations.i was totally confused about chanting devi mahathmyam before hearing this.
@vasanthkumari50367 ай бұрын
Namaskaram sir ❤
@sobhak75528 ай бұрын
നമസ്കാരം 🙏🏼🙏🏼
@rekhamurli66 ай бұрын
I am really grateful to you for this .🙏🙏🙏
@NeramOnline6 ай бұрын
🙏
@anithasunil44307 ай бұрын
Kettirunnu poyi..valare santhosham
@NeramOnline7 ай бұрын
🙏
@sheelamurali73688 ай бұрын
Aum Sree Lalithambighayea Nama🙏🙏🙏🙏
@venugopalpillai43938 ай бұрын
നമസ്കാരം സർ 🙏❤
@sreedevimenon82648 ай бұрын
Valareyadhikam nandi 🙏🙏🙏
@dr.c.lalithakumari61318 ай бұрын
These informations are correct🙏🙏🌷🌷
@NeramOnline8 ай бұрын
🙏
@smenonmenon40598 ай бұрын
Thank you Sir
@LekshmyAnilMenon8 ай бұрын
Thank you sir ♥️🙏🙏🙏
@NeramOnline8 ай бұрын
All the best
@sujamanoj90958 ай бұрын
Daily I chants Argalam,keelakam,Kavacham,and Narayanee stuthi in morning ,is this proper
@sathyamohan68018 ай бұрын
Namasthe sir🙏🙏🙏
@preethymurali90128 ай бұрын
നന്ദി നമസ്കാരം
@SajithaVr-gx4gi8 ай бұрын
Namaslkaram sir very thanks🙏🙏🙏
@jayasreeravindran9018 ай бұрын
Very good knowledge, Thankyou sir🙏🏻🙏🏻
@NeramOnline8 ай бұрын
🙏
@athiraroy24098 ай бұрын
Thank u sir Sir ayacha thann a book I'll paranga pole panchasara urump nu koduthu cash bhudhimu5ikal neengi thudangi three yr ayi thudarunnu Sir nte pro namangalum nalla phalam tharum urappa
തിങ്കളാഴ്ച ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ചന്ദ്ര പീഡാഹര സ്തോത്രം ഭക്തിയോടെ ജപിച്ചു നോക്കുക. നല്ല മാറ്റം ഉണ്ടാകും. രോഹിണീശ സുധാ മൂർത്തി സുധാധാത്ര: സുധാശനഃ വിഷമസ്ഥാന സംഭൂതാം പീഢാം ഹരതു മേ വിധു:
@mohanmani14957 ай бұрын
Ambika anadinidhana aswaruda aprajitha
@sreedharmenon31026 ай бұрын
Please pray for me Do u do pooja for removing illness l am totally bed ridden. I beg u
@NeramOnline6 ай бұрын
പ്രാർത്ഥിക്കാം🙏
@JayasreePb-x7e8 ай бұрын
ശരി സർ താങ്ക്സ്
@VijayakalaS8 ай бұрын
Ohm shree lalithambikayei namah🌸
@rajinehu33363 ай бұрын
Kadabaadyatha maaran nthu cheyyanam
@aparnaaparna3758 ай бұрын
നാരായണി നമോസ്തുതേ 🙏
@haihoiful18 ай бұрын
നമസ്തെ
@MeenaKumari-iq9yp8 ай бұрын
Arthamparayanam sir
@rajanitk77798 ай бұрын
അമ്മേ നാരായണ
@orulillyputtgaadha20328 ай бұрын
Amme narayana
@SajithaVr-gx4gi8 ай бұрын
Namasklaram
@Family_vlogii8 ай бұрын
Amme Devi narayani 🙏🙏
@rajinehu33363 ай бұрын
Raji chithira
@rekhamurli66 ай бұрын
I read the malayalam version killi pattu .Is it ok to read that will it give the same benefits as the sanskrit version written in malayalam.
@vijayalekshmid80898 ай бұрын
Namaste sir
@dhaneeshakrishnakumar45917 ай бұрын
Sujiettanu vegam oru pennu sariyavaname
@ThankamaniMani-pt9gi8 ай бұрын
Njan 20years munpe Malayalapuzha Ammayude ampalathil chennappol oru sthree ente mole ennu vilichu karanje ente kude nadanne ennode enickundaya anubhavanghalum veettil kathichathiri anachu pooruka ennu molode paranjathum ah thirianachillarunneal njanavidirunneanam ennu paranjathum..❤❤❤enickinnum albhuthamane...njan Ammayude mulasthanathe kudumpathile kochumakalane athukondano atho ente nuyambum pathivrithyavum kondano ennariyilla.❤ente molee mole purathuninnal amma enghane akathirickumennu parnjane njanorickal polum kandittillathe al karanjathe..njan tholil thatti potte ammakarayandannu paranjathinu sekshamane Sreekovilinte munnil ninnum ❤Mariyathe.Athe ente Ammathanne ayirunnu ennu njan karuthunnu.. Ente Amme Saranam DeaviSaranam rekshickane deavi ennum.
@NeramOnline8 ай бұрын
പ്രാർത്ഥന🙏
@athi4823 ай бұрын
Thombil kottarathile ano
@shylabrooklyn27868 ай бұрын
Hi
@indirak88978 ай бұрын
മക്കങുടേ വിവാഹം നടക്കുന്നില്ല, ലളിത സഹസ്ര നാമം സ്ഥിരമായി ജപിക്കുന്നു❤
@@abhirami6406engananu ath. Onnu parayumo? Njn IT sector il aayath kond weekdays il evening office il pokan pattilla
@labilab46388 ай бұрын
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ച് നോക്കൂ.. പിറ്റേന്ന് ദിവസം ദ്വാദശി പണം , ഉദിഷ്ടകാര്യം കാര്യം പ്രാർത്ഥിച്ച് സമർപ്പിക്കുക,അടുത്ത ഏകാദശിക്ക് ഉള്ളിൽ ഉറപ്പായും ഭഗവാൻ നടത്തി തരും.
@soorajv.r19338 ай бұрын
Mass!
@VijayaLakshmiMK-sg1dw8 ай бұрын
🙏🙏🙏🙏🙏🙏🙏
@Sheeba-z1t8 ай бұрын
Anum chollarund
@Adarshndkgamer-xr5dg8 ай бұрын
Thanku you sir
@reenareena1017Ай бұрын
കടം മാറാൻ ഉള്ള ഒരു മന്ത്രം പറഞ്ഞു തരാമോ സർ
@NeramOnlineАй бұрын
കടം മാറാൻ .... ഓം ക്ലീം കൃഷ്‌ണായ ദിവ്യമൂർത്തയേ ശ്രീം ശ്രീം സർവ്വസൗഭാഗ്യരൂപായ ക്ലീം ശ്രീം നമഃ (രാവിലെ 48 പ്രാവശ്യം ജപിക്കണം.)
@podimonraji82608 ай бұрын
Omm sree lalithambikay namaha
@KavithaPV-p1e8 ай бұрын
Kethu legnathil and rahu seventh this good or bad please reply sir
@santhammakaimal82178 ай бұрын
സാർ ദേവീക വചവും, നാരായണീയ സ്തുതിയും മാത്രമായി ചൊല്ലാമോ?🙏
@teneeshunniap124 күн бұрын
❤
@DeepaParackel8 ай бұрын
🙏🙏
@sreemohankumar47188 ай бұрын
Which one is superior? Devimahaymiam or lalithasahasranamam?
ശിവഭജനവും പഞ്ചാക്ഷര ഉപാസനയും മന:ശാന്തിക്ക് നല്ലതാണ്. തിങ്കളാഴ്ചകളിൽ വ്രതമെടുക്കുകയും ശിവക്ഷേത്രദർശനം നടത്തുകയും ചെയ്യുക. പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ മുജന്മപാപം പോലും നീക്കി മന:ശാന്തിയേകും. ഓം നമഃ ശിവായ എന്നതാണ് പഞ്ചാക്ഷര മന്ത്രം. ഏറെ പ്രശസ്തമായ അത്ഭുതശക്തിയുള്ള ഈ മന്ത്രം ചൊല്ലുന്നതിന് ഒരു വ്രതവും എടുക്കേണ്ട. നിത്യേന രാവിലെയും വൈകിട്ടും 108 വീതം ജപിക്കാം. പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലണം.
@devussworld36228 ай бұрын
@@NeramOnline Thank you sir
@sdprakash25498 ай бұрын
🌹🌹🌹🌹👣👏
@ambikaramanarayanan57368 ай бұрын
My son working in a bank but not happy due to stress..pls advise which shloka shud b chanted for his happiness by me...pls
@NeramOnline8 ай бұрын
മന:സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് നല്ലതാണ് ശ്രീകൃഷ്ണ ദ്വാദശ നാമാവലി ജപം. ഈ 12 മന്ത്രങ്ങളും ദിവസവും 21 തവണ വീതം 21, 41 ദിവസം തുടർച്ചയായി ജപിക്കുക. എല്ലാവിധ വിഷമങ്ങളും മാറും. പെട്ടെന്ന് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ഓം ഹരയേ നമഃ ഓം കേശവായ നമഃ ഓം പത്മനാഭായ നമഃ ഓം വാമനായ നമഃ ഓം വേദ ഗർഭായ നമഃ ഓം മധുസൂദനായ നമഃ ഓം വാസുദേവായ നമഃ ഓം വരാഹായ നമഃ ഓം പുണ്ഡരീകാക്ഷായ നമഃ ഓം ജനാർദ്ദനായ നമഃ ഓം കൃഷ്ണായ നമഃ ഓം ശ്രീധരായ നമഃ
@Aryan-mx2ho8 ай бұрын
സർ എനിക്ക് എന്റെ ദാമ്പത്യ ജീവിതത്തിൽ ഇന്നോളം സമാദാനം കിട്ടിയിട്ടില്ല. ഭർത്താവിന്റെ മദ്യപാനം എന്നെ തകർത്തു കളയുന്നു. എന്തെങ്കിലും മന്ത്രങ്ങൾ ഉണ്ടോ സർ ഇത് പരിഹരിക്കാൻ
@aswathygopi18295 ай бұрын
ദേവിമാഹാത്മ്യത്തിലെ ഹൃദയ സ്തോത്രം, ദള സ്തോത്രം,എന്നിവ എന്നും നാമജപത്തിന്റെ കൂടെ പ്രാർത്ഥിക്കുന്നതിൽ തെറ്റുണ്ടോ സാർ
@NeramOnline5 ай бұрын
ഇല്ല.
@syamraveendran99968 ай бұрын
If u were talking from ur own experience it would be more valuable...
@valsalasaji80848 ай бұрын
Ee numberl palathavana vilichittum kittiyittilla
@ushasurendran71808 ай бұрын
Oru numberilum kttilla astro g app download cheyyu 1000rupa adachu slot edukkanam
@VanukopalVanukopal-fn4tm5 ай бұрын
സർ താങ്കളുടെ വീഡിയോ കൃത്യമായി ജനങ്ങളി എത്തുന്നില്ല അതിൻ്റെ കാരണം. താങ്കളുടെ മന്ത്രങ്ങൾ ലിഖിതമായി ഇടുക കൂടി വേണം... വോയ്സ് മാത്രം പോരാ..'' ശ്രദ്ധിക്കുമല്ലോ...
@NeramOnline5 ай бұрын
നേരം ഓൺലൈനിൽ എല്ലാ മന്ത്രങ്ങളും പറയുന്നതിന് ഒപ്പം എഴുതി കാണിക്കുന്നതും ഉണ്ടല്ലോ. Description ബോക്സിലും ചേർക്കാറുണ്ട്.
@GeethaSivan-p2s8 ай бұрын
സർ മോനു കല്യാണം നടക്കുന്നില്ല 2/9/1994 പുണർതം സർ നല്ല ഒരു കല്യാണം നടക്കാൻ എന്തു chaiyyanam
@NeramOnline8 ай бұрын
ഈ വീഡിയോകൾ കണ്ട് പ്രയോജനപ്പെടുത്തുക: kzbin.info/www/bejne/a32ln2elqKyNmqMsi=6cnOx6yFY5CHuu0R kzbin.info/www/bejne/f2TXqZZ_btyEn9Esi=jwORB-I9KSFQYCEZ
@durga14968 ай бұрын
How to identify our gothram
@NeramOnline8 ай бұрын
27 നക്ഷത്രങ്ങളെയും അഭിജിത് നക്ഷത്രത്തെയും ചേർത്തു 28 നക്ഷത്രങ്ങളെ 4 വീതം വിഭജിച്ച് സപ്തർഷികളുമായി അതായത് 7 ഋഷീശ്വരമാരുമായി ബന്ധപ്പെടുത്തിയാണ് ഗോത്രം നിർണ്ണയിക്കുന്നത്. ഉത്രാടം നക്ഷത്രത്തിന്റെ നാലാം പാദം 15 നാഴികയും തിരുവോണം നക്ഷത്രത്തിന്റെ ആദ്യ 4 നാഴികയും ചേർന്ന് 19 നാഴികയാണ് അഭിജിത്ത് നക്ഷത്രം. മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നിവരാണ് സപ്തർഷിമാർ. ഉത്തരേന്ത്യയിൽ വിവാഹ പൊരുത്തം ചിന്തിക്കുമ്പോൾ വധൂവരന്മാർ വിഭിന്ന ഗോത്രങ്ങളിൽ ജനിച്ചവരാകുന്നത് ഉത്തമമായി കരുതുന്നു. ഒരേ ഗോത്രത്തിൽ വരുന്ന നക്ഷത്രക്കാർ തമ്മിൽ സാഹോദര്യം നില നിൽക്കുന്നതു കൊണ്ട് അവർക്കു തമ്മിൽ വിവാഹം നിഷിദ്ധമാണ്. ഓരോ ഗോത്രവും അത് ഉൾപ്പെട്ടിരിക്കുന്ന നക്ഷത്രവും: 1) മരീചി ഗോത്രം: അശ്വതി, പൂയം, ചോതി, അഭിജിത്ത്. 2) വസിഷ്ഠ ഗോത്രം: ഭരണി, ആയില്യം, വിശാഖം, തിരുവോണം. 3) അംഗിര ഗോത്രം: കാര്‍ത്തിക, മകം, അനിഴം, അവിട്ടം. 4) അത്രി ഗോത്രം: രോഹിണി, പൂരം, തൃക്കേട്ട, ചതയം. 5) പുലസ്ത്യ ഗോത്രം: മകയിരം, ഉത്രം, മൂലം, പൂരുരുട്ടാതി. 6) പുലഹ ഗോത്രം: തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി. 7) ക്രതു ഗോത്രം: പുണര്‍തം, ചിത്തിര, ഉത്രാടം, രേവതി.
@durga149613 күн бұрын
Thank you sir
@kumarkumarvijaya86378 ай бұрын
ജോലി നഷ്ടപ്പെട്ട് വീടില്ല തൊടുന്നത് എല്ലാം നഷ്ടം മടുത്തു
Sir സ്ഥലം വിൽക്കാൻ നോക്കിട്ട് നടക്കുന്നില്ല എന്തു ചെയ്യണം ദയവായി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@NeramOnline7 ай бұрын
ഭൂമിസംബന്ധമായ എല്ലാ ദോഷങ്ങളും നീക്കാനും ഭൂമി വില്പനയിലെ തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ പരിഹരിക്കാനും ശ്രീവരാഹ മൂർത്തി ക്ഷേത്ര ദർശനവും വഴിപാടുകളും സഹായിക്കും. ഇതിന് വരാഹ മൂർത്തിയുടെ ധ്യാനം, ഗായത്രി, അഷ്ടോത്തരം തുടങ്ങിയവ ദിവസവും ജപിക്കുന്നത് നല്ലതാണ്. ഈ ജപത്തിന് വ്രതവും മന്ത്രോപദേശവും നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് എന്നും അഷ്ടോത്തരം ജപിക്കുക. kzbin.info/www/bejne/pajapphoqZyKj9Esi=ZnjQGM9W--OJmqol പാലക്കാട് തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം എന്ന് വിശ്വസിക്കുന്നു. ധാരാളം പേരുടെ അനുഭവവുമാണിത്. പ്രശ്നം നേരിടുന്ന വസ്തുവിൽ നിന്നും കുറച്ചു മണ്ണെടുത്തു കൊണ്ട് പോകണം. അത് ആ ക്ഷേത്രത്തിൽ കൊടുത്ത് ഭൂമിപൂജ ചെയ്ത് വാങ്ങണം. വീട്ടിൽ തിരിച്ചു വന്ന ശേഷം ആ മണ്ണ് ഭൂമിയുടെ നാല് അതിരുകളിലും വിതറണം. ഇതാണ് സമ്പ്രദായം.
@MeenakshyP-w8u8 ай бұрын
സ്ത്രീകൾ ഓം കൂട്ടി ജപിക്കാമോ, എൻ്റെ സംശയമാണ്.
@NeramOnline8 ай бұрын
സ്ത്രീകൾ ഓം ചേർത്ത് ജപിക്കാൻ പാടില്ല എന്നൊന്നുമില്ല. ഭക്തിയും വിശ്വാസവും ഉണ്ടെങ്കിൽ ആർക്കും ജപിക്കാം. പുല വാലായ്മ, അശുദ്ധി ഉള്ള സമയങ്ങളിൽ ജപം ഒഴിവാക്കണം എന്ന് മാത്രം.
@suseelkumar5096 ай бұрын
Sir nte contact number kittumo?
@NeramOnline6 ай бұрын
ഈ വീഡിയോയിൽ പല തവണ എഴുതി കാണിക്കുന്നുണ്ട്. Description ബോക്സിലും ചേർത്തിട്ടുണ്ട്.