പല പാവപ്പെട്ട അമ്മമാരുടെയും ക്ഷേമ പെൻഷൻ ഇപ്പോൾ മുടങ്ങിയിട്ടുണ്ട് എന്താണ് കാരണമെന്ന് അറിയില്ല പഞ്ചിങ് ചെയ്തിട്ടും കിട്ടുന്നില്ല എന്റെ അമ്മയുടെ എല്ലാം മുടങ്ങി.
@DileepKumar-jp2vfКүн бұрын
അറിയാനുള്ള അവകാശം ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. അതും ഖജനാവിൽ നിന്ന് നിയമവിരുദ്ധമായി പണം പറ്റിയവരുടെ വിവരം. ഇത് മറച്ച് വയ്ക്കുന്നതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. പിന്നെ എങ്ങനെ കൈക്കൂലി വാങ്ങുന്നവർക്കെതിരെ നടപടി എടുക്കും
@chandrashekharnaircs3008Күн бұрын
Ellam vendappetta sakhakkal aayirikkum.
@harikumarnair9081Күн бұрын
കോടതിയില് പോകാൻ ഒരു പാർട്ടിക്കാരനും ഇല്ലാ അതാ രസം 😜