ബാങ്ക് അക്കൗണ്ടിൽ പെൻഷൻ വരുമ്പോൾ മൊബൈൽ മെസ്സേജ് വരും. അപ്പോൾ ബന്ധപെട്ടവരെ remind ചെയ്യാത്തതെന്തു?
@PKSDevКүн бұрын
👌👍
@vijayalakshmiprabhakar1554Күн бұрын
അവർ വേണ്ടെന്നു പറഞ്ഞതല്ലെ ? പിന്നെന്ത് അറിയിക്കാനാ? എനിക്ക് ബാങ്കിൽ നിന്ന് മെസ്സേജ് വരാറില്ല. (പൈസ പിൻവലിച്ചതാണെങ്കിൽ വരും).
@thankamanijoshy6709Күн бұрын
എല്ലാവർക്കും മൊബൈലിൽ മെസേജ് വരാറില്ല, പൈസ എടുത്താൽ മെസ്സേജ് വരും. ചിലർക്ക് വരുമായിരിക്കും. പിന്നെ സാലറി ബാങ്ക് അകൗണ്ടിൽ ഉള്ളപ്പോൾ 1600പെൻഷന്റെ ആണോ എന്ന് മനസിലാക്കാൻ സാധിക്കില്ല.
@rinujohn987521 сағат бұрын
@@thankamanijoshy6709nammalu thinnannathum choru anu. Njan oru govt jolikkaran anu.igane vannaal athu kuttam alle ennu vijarichu nammal thanne athinu munnittu iragum
@digihub783218 сағат бұрын
@@thankamanijoshy6709ബാങ്ക് അക്കൗണ്ടിൽ പൈസ ഉള്ളത് കൊണ്ട് വേറെ പൈസ വന്ന അറിയില്ല എന്നാണോ.😂😂😂 Income tax file ചെയ്യുന്ന ആളാണ് എങ്കിൽ എല്ലാത്തിനും കണക്ക് അറിയും. എല്ലാം അറിയാം പിടിച്ചപ്പോ ജബ ജബ
@Deepak-00777Күн бұрын
ഒന്നും അറിഞ്ഞില്ല പോലും.....ഇതുപോലെ വിവരം ഇല്ലാത്തവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം 😡😡 ഡോക്ടർ
@rinusreesreejith964520 сағат бұрын
Pension വേണ്ട എന്ന് അപേക്ഷ കൊടുത്തു എന്നത് നീ കേട്ടില്ലെ .
@ITC_E1KNR16 сағат бұрын
അക്കൗണ്ടിൽ പണം വരുന്നത് മനസ്സിലാവാൻ മാത്രം വിവരം ഇല്ലാത്ത pottaththiyanode ഈ ഡിക്‌ടർ😊
പഞ്ചായത്തുകാരാണ് കുറ്റക്കാർ 😄വേണ്ട എന്ന് പറഞ്ഞിട്ടും ക്യാഷ് അക്കൗണ്ട് ൽ ഇട്ടതല്ലേ തെറ്റ് 😂😂😂😂
@jayakumarkr3799Күн бұрын
ബാങ്കിൽ പണം വരുന്നതു ആറു വർഷം അറിഞ്ഞില്ല എന്നതു എത്ര സത്യസന്ധമാണെന്ന് മനസ്സിലായില്ലേ
@samjose22221 сағат бұрын
മൊബൈൽ ഇല്ലാത്ത ഡോക്ടർ മെസ്സേജ് നോക്കാൻ അറിയില്ല
@georget4421 сағат бұрын
She informed in 2018, and Panchayat stopped in 2019.
@Dr.Maneesh18 сағат бұрын
Oru varsham aanu vannath eenu paranjittind
@faseelakk816418 сағат бұрын
2019 ഏപ്രിൽ എന്നല്ലേ 6 വർഷം ഇല്ലല്ലോ
@georget4418 сағат бұрын
@@faseelakk8164 yes
@stanlypaulaji7069Күн бұрын
വെറ്റിനറി ഡോക്ടര്‍ self drawing ഓഫീസര്‍ ആണ് അവരുടെ ശമ്പളം എത്രയെന്നു കൃത്യമായും അറിയണമല്ലോ അവര്‍ക്ക് കിട്ടാവുന്നതിനേക്കാള്‍ കൂടുതല്‍ തുക കിട്ടുന്നുണ്ടെങ്കില്‍ അത് വാങ്ങാതിരിക്കണം കൈപ്പറ്റിയാല്‍ അത് ക്രമക്കേട് ആയി തന്നെ പരിഗണിക്കണം
@HMTRADING-zu5wb23 сағат бұрын
പെൻഷൻ ഇഷ്ടപെടുന്ന ചേച്ചിയെ എത്രയും പെട്ടന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുത്തു സന്തോഷിപ്പിക്കുക..😂😂😂സന്തോഷം ആണല്ലോ പ്രാധാനം
@salamkinara8841Күн бұрын
കേരളത്തിൽ വ്യാപകമായി ക്ഷേമപെൻഷൻ മറ്റ് പെൻഷനുകളും തട്ടിപ്പ് നടത്തി പാർട്ടിയിലെ മുഴുവൻ ആളുകളും പണം വാങ്ങുന്നു പഞ്ചായത്ത് ഓഫീസുകളിലെ വി ഓ മാർക്ക് 2000 രൂപ കൈക്കൂലി കൊടുത്തുകൊണ്ട് കേരളത്തിലെ മുഴുവൻ ആളുകളും ക്ഷേമപെൻഷനും വാങ്ങി സർക്കാർ ഖജനാവ് കാലിയാക്കുന്നു യഥാർത്ഥത്തിൽ ഇപ്പോൾ വാങ്ങുന്നതിന്റെ 10% ആളുകൾക്ക് മാത്രമേ ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളൂ മറ്റുള്ളവർ 2000 സ്ക്വയർഫീറ്റിന് മുകളിൽ ഉള്ളവരും എസി ഉള്ളവരും കാറുള്ളവരും ഒക്കെയാണ് കൈക്കൂലിക്കാരൻ ഇല്ലാത്ത ഉദ്യോഗസ്ഥന്മാരെ വെച്ച് ഇത് മുഴുവൻ തിരിച്ചുപിടിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു പെൻഷൻ അനുവദിക്കുന്നതിനു വേണ്ടി കൗൺസിലർമാരും പഞ്ചായത്ത് മെമ്പർമാരും കുപ്പിയാണ് കൈക്കൂലിയായി വാങ്ങി കൊണ്ടിരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്മാരുടെ വീട്ടിലെ മുഴുവൻ ആളുകൾക്കും പെൻഷൻ ലഭിക്കുന്നുണ്ട് ഇത് അന്വേഷിക്കണം
@manoharakumarmanoj4863Күн бұрын
ങ്ങള് പറഞ്ഞത് എല്ലാവരും വിശ്വസിച്ചു ട്ടോ മാതൃഭൂമി ഇങ്ങക്ക് സപ്പോട്ടും ഉണ്ട്
@faizalsamadКүн бұрын
ഇപ്പൊ ജോലി പോകുമെന്ന അവസ്ഥ വന്നപ്പോൾ ഓരോരോ ന്യായീകരണങ്ങൾ!!!
ഇവർ പെൻഷൻ കട്ട് ചെയ്യാൻ അപേക്ഷ കൊടുത്തെങ്കിൽ കട്ട് ചെയ്യേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണ്.. അപ്പോൾ പഞ്ചായത്ത് ഉദ്യോ ഗസ്ഥർക്കെതിരെ വേണം നടപടി എടുക്കാൻ
@rejipappu7761Күн бұрын
Account ൽ cash വരുന്നത് അറിഞ്ഞപ്പോ pention കട്ടായില്ല എന്നു മനസിലായില്ലെ? 🙄
@georgepj9438Күн бұрын
ഒരു ഡോക്ടറുടെ അടിസ്ഥാന ശമ്പളവും DA അടക്കം എത്ര ഉണ്ടാകും എന്ന പേ റോളിൽ കാണില്ലേ. അതിൽ 1600 രൂപ അധികം വന്നാൽ നമ്മൾ അന്വേഷിക്കുകയില്ലേ അപ്പോൾ ആരും അറിയില്ല കിട്ടിയത് പോരട്ടെ ആർത്തി പണ്ഡാരങ്ങൾ
@joykerala23 сағат бұрын
@@georgepj9438 2019 April വരെ മാത്രമേ പെൻഷൻ കൊടുത്തുള്ളൂ എന്നല്ലേ ആ ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത് ?🤔🤔
@sathianathankundu407223 сағат бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് വേണ്ട സാമാന്യ ബോധം ഇവർക്കില്ല. ഗസറ്റഡ് ഉദ്യോഗസ്ഥയാണവർ. അത്തരമൊരാൾ ഇത് വാങ്ങി വെച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.
@georget4421 сағат бұрын
Panchayat stopped it in 2019,
@SreeKuttan-kl8pqКүн бұрын
എനിക്ക് ഗവൺമെന്റ് ജോലി കിട്ടി അതുകൊണ്ട് എനിക്ക് പെൻഷൻ വേണ്ട എന്ന് പറഞ്ഞ് ഞാന് പരാതി കൊടുത്തിരുന്നു വീണ്ടും എനിക്ക് പെൻഷൻ വരുന്നു അങ്ങനെ ഒരു കംപ്ലൈന്റ്റ് നിങ്ങൾ കൊടുത്തിട്ടുണ്ടോ ഇല്ല കിട്ടിയത് മേടിച്ചു 😊
@unnikrishnant74715 сағат бұрын
ഡോക്റ്റർ പറയുന്നതിലും കാര്യമുണ്ട് അവർ വിവരം അറിയിക്കുകയും മസ്റ്റർ ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്
@g.r.prasadg.r.pradad548421 сағат бұрын
ഡോക്ടറുടെ ശമ്പളവും അലവൻസും കൂടെ എത്ര കിട്ടുമെന്ന് ഈ ഡോക്ടർക്ക് അറിയില്ല എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റു ഒന്നും ഈ ഡോക്ടർ നോക്കാറില്ലേ ?
@rajupissac1864Күн бұрын
പഞ്ചായത്ത് മെമ്പർ നിർബന്ധിച്ച് എല്ലാവർക്കും കൊടുക്കുവാണ് പെൻഷൻ
@RamaniV-f7s20 сағат бұрын
അപ്പോൾ കുറ്റക്കാർ പഞ്ചായത്തും മുഖ്യമന്ത്രിയുമാണ്. അത് കൊണ്ട് പഞ്ചായത്ത് വകുപ്പ് മന്ത്രി എം. ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തിരമായി രാജിവെക്കണം.
@Sanal-t9t2 сағат бұрын
Sakhakkalkku angane oru pariganana undello......
@jacobmathew8034Күн бұрын
ഡോക്ടർ പശുപതി ഇപ്പോള്‍ ഉണ്ടായിരുന്നു എങ്കില്‍ പെന്‍ഷന്‍ വാങ്ങാ മായിരുന്നു 😷😷😷😷😷
@HidenHiden-b6v19 сағат бұрын
ഡോക്ടർ പശുപതി മികച്ച സിനിമ ആയിരുന്നു...മമ്മുക്കോയ ഇന്നസെന്റ് കൽപ്പന തുടങ്ങിയ ആളുകൾ ചിരിപ്പിച്ചു കൊന്നു ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹 തിരക്കഥ കഥ സംവിധാനം എല്ലാം മികച്ചതായിരുന്നു സാമ്പത്തിക വിജയം നേടിയോ എന്ന് അറിഞ്ഞുകൂടാ......
@rkpathirippally5180Күн бұрын
10 ഇരട്ടി ആയി തിരിച്ചു പിടിക്കുക. ശമ്പളത്തിൽ നിന്നും കട്ട് ചെയ്താൽ മതി.
@MohananMohanan-tt5wf22 сағат бұрын
മസ്റ്ററിങ്ങ് നടത്താതെ പെൻഷൻ കിട്ടില്ല നുണ പറയല്ലെ ഡോക്ടറെ
@faseelakk816418 сағат бұрын
മസ്‌റ്ററിംഗ് ഈ അടുതല്ലേ തുടങ്ങിയത്. 2019 ിൽ ഇല്ലല്ലോ
@sivarajan3399Күн бұрын
ഇതിനെല്ലാം ഒരു ഉത്തരവാദി ഉണ്ട്. അവരുടെ പേരിൽ കേസ് എടുക്കണം.
@mohammadsalih976Күн бұрын
1600 ഇല്ല 1000 ഒള്ളു എന്ന് മാത്രമേ അറിയൂ. ബാക്കി ഒന്നും അറിയില്ല.... 😜😜
@amam-uf7gqКүн бұрын
മസ്റ്റർ ചെയ്യാതെ പെൻഷൻ കിട്ടത്തില്ലല്ലോ? അവര് കള്ളം പറയുകയാണ്😂😂😂
@shamspayyoliКүн бұрын
Nammude panjayath jevanakkaralle
@Dr.Maneesh18 сағат бұрын
Cheyyathond aavum 1 kollam kazhinj cut aayath
@faseelakk816418 сағат бұрын
മസ്‌റ്ററിംഗ് ഈ അടുത്തല്ലേ 2018 ഇലിക്കെ അങ്ങനെ ഒന്ന് ഉണ്ടായിരുന്നോ
@shijojosephjoseph584823 сағат бұрын
ഉള്ള ചതിയും വഞ്ചനയും എല്ലാം കാണിച്ചു പാർട്ടിയുടെ കാലു നക്കി പല തസ്തിയിൽ കയറും ഈ കള്ള കൂട്ടങ്ങളുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളുകയില്ല നിയമം നിയമത്തിൻറെവഴിക്ക് തന്നെ പോണം വഴിക്ക് തന്നെ
@prathapana31042 сағат бұрын
ഇവിടെ സർക്കാരാണു കുറ്റക്കാരൻ .ഒരു അപേക്ഷ ഒരു വർഷംകൈയ്യിൽ വച്ചു താമസിപ്പിച്ച ഉദ്യോഗസ്ഥരിൽ നിന്നും തുക തിരിച്ചു പിടിയ്ക്കണം. അതാണ് നിയമം
@afiachu82121 сағат бұрын
മസ്റ്ററിങ് ചെയ്തിട്ട് ശരി ആകാത്തത് കൊണ്ട് എന്റെ ഉമ്മാക്ക് ഒന്നോ രണ്ടോ മാസം പെൻഷൻ കട്ടായി... പിന്നെ ഇതെങ്ങനെ
@AzeezAzeez-k7eКүн бұрын
സർക്കാർ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ശംബ്സ്ളത്തിന്റെ നേർ പകുതി പെൻഷൻ 60കഴിഞ്ഞു ജോലിചെയ്തു ഊര ഒടിഞ്ഞാവന്ന് 1600 പെൻഷൻ പിതാവിന്റെ വീടിൽ മകൻ AC വെക്കുന്നു ആറൂമിലേയ്ക്ക് എത്തിനോക്കാൻ വരെ അച്ഛൻ അവകാശം ഇല്ല കാർ അച്ഛന്റെ പേരിൽ പറ്റില്ല ഉണ്ടെഗിൽ ഷേമ പെൻഷൻ ഇല്ല സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി വെട്ടി കുറയ്ക്കുക 🙏🏿
അവർക്കു 2018 അവസാനം ആണ് ജോലി കിട്ടിയത്, 2019 ഏപ്രിൽ വരെ കിട്ടിയിട്ടുള്ളു, അപ്പോൾ അപേക്ഷ യിൽ നടപടി താമസിച്ചു എടുത്തോണ്ടാണ് അതുവരെ കിട്ടിയതും പിനേ കട്ട് ചെയ്തതും
@joshijohn629115 сағат бұрын
അക്കൗണ്ടിൽ ക്യാഷ് വന്നപ്പോൾ അറിഞ്ഞില്ല പോരട്ടെ പോരട്ടെ അവസാനം കേസ് ആയപ്പോൾ വിശദികരണവുമായി ഇറങ്ങിയിരിക്കുന്നു
@bhaskaranmadathil5342Күн бұрын
എല്ലാ കള്ളന്മാരും ഒരിക്കലും കുറ്റം സമ്മതിക്കില്ല.
@vasanthakv178123 сағат бұрын
നല്ല നാടകാഭിനയം.ഞാൻ ആരുമില്ലാത്ത അവിവാഹിതയാണ്.എന്നിട്ടും എനിക്ക് എട്ടു മാസം പെൻഷൻ പൈസ കിട്ടിയില്ല. പിന്നേ എങ്ങിനെ ഈ സ്ത്രീക്ക് മസ്റ്റ്റിടഗ് ചെയ്യാതെ പെൻഷൻ പൈസ വന്നു.കാട്ടുകളളത്തരമാണ് ഈ സ്ത്രീ പറയുന്നത്.ഈ സ്ത്രീക്ക് മാതൃഭൂമി ന്യൂസ് സപ്പോർട്ട് ചെയ്ത് കളളകളി കളിച്ചാൽ മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ പെൻഷൻ പൈസ കിട്ടില്ല.പിടിക്കപെട്ടപ്പോൾ കളളനുണയാ ഈ സ്ത്രീ പറയുന്നത്. ഒന്ന് പോണേ.സാദാ ജനങ്ങളെ പറ്റിക്കല്ലേ മൃഗ സംരക്ഷണ ഡോക്ടറെ.
@saraswathivimal391621 сағат бұрын
അതെ.. എൻറെ വയസ്സായ അമ്മ പോലും മസ്റററിഗ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ പെൻഷൻ കിട്ടില്ല എന്ന് പറഞ്ഞു. അപ്പോ ഈ സ്ത്രീക്ക് എങ്ങനെ കിട്ടുന്നു 😮😢.
@factanonverba3591Күн бұрын
ഹോ ...പാവം. ഒന്നും അറിഞ്ഞില്ല.... ബാങ്ക് മെസ്സേജ് വായിക്കാറെ ഇല്ല...... പിന്നെങ്ങനെ ഞാൻ കുറ്റക്കാരിയാവും.... ജനങ്ങൾ പറയുന്നു. താങ്കൾ കുറ്റക്കാരിയാണ്.....
@vijayalakshmiprabhakar1554Күн бұрын
എല്ലാ ബാങ്കിൽ നിന്നും മെസ്സേജ് വരാറില്ല സുഹൃത്തെ ! ഞാൻ അത് ബാങ്കിൽ പോയി അന്വേഷിക്കണം. അല്ലെങ്കിൽ സേവനയുടെ സൈറ്റ് പരിശോധിക്കണം!
@Dr.Maneesh18 сағат бұрын
Also 2018 il aanu
@faseelakk816418 сағат бұрын
ശരിയാണ്
@ponnu1075Күн бұрын
അയ്യോ പാവം അറിഞ്ഞില്ല..... Bank അകൗണ്ട് നോക്കാറില്ല 😂😂😂😂
@cynthilkumar463912 сағат бұрын
😂😂😂😮
@visalamt357016 сағат бұрын
ഇവിടെ മാസ്റ്ററിങ് ചെയ്തിട്ടും പെൻഷൻ 1100കിട്ടുന്നുള്ളു അതിനു ഒരു വഴി എന്താ ആലോചിച്ചിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരു വാർത്ത
@jayanmullasseri909614 сағат бұрын
ബേങ്ക് എക്കൗണ്ടിൽ പൈസ വരുന്നത് അറിയാതിരിക്കില്ല. പിന്നെ കിട്ടുന്നത് ഒഴിവാക്കാൻ മനസ്സ് അനുവദിച്ചില്ല അത്ര തന്നെ. നിയമപരമായി ആ സ്ത്രീ കുറ്റക്കാരി തന്നെയാണ്. പണം കൈപറ്റിയെങ്കിൽ അറിയില്ല എന്നു പറയാൻ പറ്റില്ല.
@jemmus77794 сағат бұрын
എന്തൊ ആവട്ടെ, വികലാംഗർക്കുള്ള ക്ഷേമ പെൻഷൻ നൽകുന്നവരോട് മറ്റു ജോലി ലഭിച്ചാൽ പെൻഷനിൽ നിന്ന് ഒഴിവാക്കപ്പെടും എന്നുകൂടി കൂടെ കൂടെ ഓർമിപ്പിക്കണം (അറിയിക്കേണ്ടതുണ്ട്) ഇവർക്ക് പല കാര്യങ്ങളിലും പൊതുധാരണ ഉണ്ടാകാറില്ല എന്നതാണ് യാഥാർത്ഥ്യം ഈ പാവങ്ങൾ സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധ ലഭിക്കേണ്ട വികലാംഗ കൂടെയാണ് എന്നു കൂടി ഓർക്കുക.
@ratnavallipnm618715 сағат бұрын
പാവങ്ങൾക്ക് പെൻഷൻ കിട്ടാൻ വല്ലാതെ ബുന്ധി മുട്ടിക്കുന്ന ഈ കാലത്ത് ഒരു തെ ളിവും കൊടുക്കാതെ പെൻഷൻ ഇവരുടെ പഞ്ഞായത്തോ കുറ്റ ക്കാർ വിശ്വ സിക്കാൻ പ്രയാസം ഉണ്ട്
@ratheeshtr335023 сағат бұрын
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..... നിങ്ങൾ പഞ്ചായത്തിൽ ഒരു പരാതി കൊടുത്തിട്ട് ഉണ്ടെങ്കിൽ അതിന്റെ രേഖ കാണിക്കണം.......
@Ibrahim-h5q6u22 сағат бұрын
പിടിക്കപ്പെട്ടാൽ ഒഴിഞ്ഞു മാറാൻ എന്തെല്ലാം അടവ്
@saraswathivimal391622 сағат бұрын
ഇത് ഇപ്പൊ ആരെ വിശ്വസിക്കണം എന്ന് അറിയുന്നില്ല. അക്കൗണ്ടിൽ കാശ് വരുമ്പോൾ അറിയില്ലേ 😮
@chandrasenanacn3645Күн бұрын
അക്കൗണ്ട്ൽ പണം വരുന്നത് മാത്രം ഡോക്ടർ അറിഞ്ഞില്ല...ബാക്കിയെല്ലാം അറിയാം..😂😂😂
@sarinknair532523 сағат бұрын
She thaught it was Modi's fund 😂😂
@cynthilkumar463912 сағат бұрын
അക്കൗണ്ടിൽ വന്നതറിഞ്ഞില്ല എന്ന് പറഞ്ഞാൽ ശരിയാവില്ല ഇവർ ഒരു ഡോക്ടർ അല്ലയോ😂
@philipthomas977718 сағат бұрын
പെൻഷൻ സർവത്രികമാകുക. പല പെൻഷൻ ആകുമ്പോൾ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. 60 വയസുകഴിയുന്നവർക് പെൻഷൻ സർവത്രികമാകിയാൽ ഓട്ടോമാറ്റിക്കായി പെൻഷൻ കിട്ടുകയും ചെയ്യും 🙏🏻
@smithas6154Күн бұрын
പാവം ഒന്നുമറിയാത്ത പൈതൽ. ലേലു അല്ലു ലേലു അല്ലു.
@Raju24-z6q18 сағат бұрын
സ്വന്തം അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ചെയ്തത് പോലും അറിയാത്ത ഇവർ എന്തു ഡോക്ടർ. സംവരണത്തിൻ്റെ ദോഷ ഭലങ്ങൾ.
@kumaraswamy001223 сағат бұрын
ഞാൻ, (60 .) വയസ്സ് കഴിഞ്ഞ പെന്ഷന് അപേശിച്ചു എൻ്റെ അപേക്ഷ നിറസിച്ചു എന്ന് മെസ്സേജ് വന്നു ഞാൻ B. J. P. കാരൻ ആയത് കൊണ്ട് ഈ തയൊലികൾ,നിരസിച്ചു😮
@zohrazohramammu286923 сағат бұрын
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയും അല്ല എൻറെ മോൻ ഗുരുതര ഓടിസ്റ്റിക് ആണ് ഭിന്നശേഷി പെൻഷൻ നിരസിച്ചു...
@louispcherianpalakunnel52014 сағат бұрын
Alc-ൽ പണം വന്നുകൊണ്ടിരുന്നപ്പോൾ വീണ്ടും പോയി പറയണമായിരുന്നു.
@madathiparambilsanthoshkum385019 сағат бұрын
പിരിച്ചു വിടണം സർക്കാർ സർവീസിൽ നിന്നും.. ഇങ്ങിനെ യുള്ള വർ നമുക്ക് വേണ്ട. ന്യൂ ജനറേഷൻ വേണം
@C.MJACOB21 сағат бұрын
പെൻഷൻ കിട്ടാൻ മസ്റ്ററിങ്ങ് ആവശ്യമാണ് 🙏 ഇതു ആ ഉദ്യോഗസ്ഥ ചെയ്തിട്ടില്ല 🙏 എങ്കിൽ കുറ്റവാളികൾ പഞ്ചായത്ത് അധികൃതർ തന്നെ ആണ് 🙏
@MuhammadAli-ny4cj21 сағат бұрын
കണ്ണൂർ എഡിഎമ്മിന്റെ മനസ്സ് വേദനിച്ചത് പോലെ ഇവരുടെ മനസ്സിൽ വല്ലാണ്ട് വേദനിച്ചിട്ടുണ്ട്
@baburajanbaburajan295Күн бұрын
പണി തെറിക്കുമ്പോൾ...വന്ന്.. കരയും..നല്ല അഭിനയ ശേഷിയുണ്ടല്ലോ...
@ravindranathanmenon703013 сағат бұрын
അക്കൗണ്ടിൽ പൈസ വന്നത് അറിഞ്ഞില്ല എന്ന് പറയുന്നത് കളവ് ആണ്, അവർ പഞ്ചായത്തിൽ pension വേണ്ടെന്നു എഴുതി കൊടുത്തത് കൊണ്ടുമാത്രം കാര്യമില്ല, പെൻഷൻ അക്കൗണ്ടിൽ വന്നിട്ട് എന്ത് കൊണ്ട് പഞ്ചായത്തിൽ വീണ്ടും പോയി അത് റദ്ദു ചെയ്യിച്ചില്ല, 2018 മുതൽ 2024 നവംബർവരെ പെൻഷൻ കൈപ്പറ്റിയില്ലേ?
@sivadassivadas237314 сағат бұрын
നിയമം അറിയില്ല എന്ന് ആർക്കും പറഞ്ഞ് ഒഴിവാകാൻ പറ്റില്ല
@lilalila491222 сағат бұрын
2018 മുതൽ കൂടുതൽ രാജ്യദ്രോഹ കുറ്റങ്ങൾ അതാത് പഞ്ചായത്ത്‌കൾ വഴിയും നടന്നിട്ടുണ്ട് വിദേശ വ്യക്തികൾക്ക് വേണ്ടി നടന്ന സ്പൈ വർക്ക്കൾക്ക് വേണ്ടി ഈ ഫണ്ട്‌കൾ പെൻഷൻ എന്ന വിധത്തിൽ വിതരണം നടത്തിയിരുന്നത്
@sudheer9786Күн бұрын
ഇവരുടെ അക്കൗണ്ടിൽ അല്ലെ പണം വരുന്നത്. പെൻഷൻ നിർത്തണം എന്ന രേഖ കാണിക്കാൻ എന്തിനു മടിക്കുന്നു
@sureshkpkelachandra629119 сағат бұрын
വിദ്യാഭ്യാസം ഇല്ലാത്ത ജോലികാരി നമ്മുടെ മൊബേലിൽ ഒരു രൂപ വന്നാൽ അറിയില്ലാ എന്ന് പറയുന്നതിൽ ഒരു ലോജിക്കുമില്ല പോരുന്നത് പോരട്ടേ എന്ന് വിചാരിച്ചുകാണും അല്ലെങ്കിൽ മറ്റാരൊ തട്ടി എടുക്കുന്നുണ്ടാവാം
@zainudheenpooniyeri190021 сағат бұрын
ഈ പെൻഷനും കിറ്റും കാരണമാണ് തുടർഭരണം അതെ കിറ്റും പെൻഷനും കാരണം ഭരണത്തിന്റെ ഏഴയലത്തുപോലും എത്താൻ കഴിയാത്ത നിലയാകും വിധത്തിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് ഇനിയും ഒരുപാട് കാര്യങ്ങൾ ഇതുമായി വരാനുണ്ട് ഇറങ്ങിപോകുമ്പോൾ പെൻഷൻ കൊടുക്കാനെന്ന പേരിൽ പിരിച്ച നികുതി വർധന വൈദ്യുതി ബിൽവർധന മദ്യം പെട്രൂൾ സെസ്സ് മറ്റ് പിരിവുകൾ എല്ലാം തിരിച്ചു വെച്ച് പോകാൻ ശ്രമിക്കണം അല്ലെങ്കിൽ 18%പലിശയടക്കം എം എൽ എ മന്ത്രിമാർ മുതൽ മുഖ്യനടക്കമുള്ളവരിൽനിന്ന് പിടിച്ചെടുക്കാനുള്ള കരുത്ത് ഈ ഭരണത്തിലൂടെ ജനങ്ങൾ ആർജിച്ചിട്ടുണ്ട് അതിനുള്ള വഴികൾ ഉണ്ടാക്കാതിരിക്കുക സാധാരക്കാരായ ജനങ്ങൾ കാത്തിരിക്കുന്നു
@ShamsuShamsudheen-b7j21 сағат бұрын
ഒരു ഡോക്ടർ ഇങ്ങനെ ചെയ്താൽ 'എന്ത് ചെയ്യും. ഇത്ര വലിയ തെറ്റ് ചെയ്തിട്ട് ന്യായീകരിക്കുന്നു വിടരുത് എല്ലാവർങ്കും മാത്രകയാവണം നല്ല ശിക്ഷ നൽകണം തിരിച്ചടച്ച്തടി ഊരാൻ സമ്മധിക്കരുത്. ഒരു സ്വീപ്പർ വാങ്ങിച്ചാൽ കരുതാം അറിവില്ലായിട്ടായിരിങ്കാം എന്ന് ഒരു ഡോക്ടറായാൽ കരുതി കൂട്ടി വാങ്ങിയതാണ്.
@madhunair842021 сағат бұрын
നാട്ടുകാർ കുറ്റം ചുമത്താതിരിക്കുമോ പാവങ്ങളുടെ പണം അനർഹമായി വാങ്ങി തിന്നാൽ. ഇവരുടെ വർത്തമാനം കേട്ടാൽ അറിയാം മനപ്പൂർവം വാങ്ങിത്തന്നതാണെന്ന്. ഒരിക്കലും പിടിക്കില്ല എന്നും അവർ കരുതി. ഇപ്പോൾ തിരിച്ചടയ്ക്കാൻ തയ്യാറാണ് പോലും. അടയ്ക്കേണ്ട അടപ്പിക്കും
@rinusreesreejith964520 сағат бұрын
അപേക്ഷ എഴുതി കൊടുത്തു എന്നതിന് തെളിവ് ഉണ്ടോ എന്ന് നോക്കണം . എന്നിട്ട് വേണം കുറ്റവാളി ആണോ എന്ന് പറയാൻ .
@murukankrishnan777622 сағат бұрын
ആധാർ ലിങ്ക് ചെയ്‌താൽ സ്വാഭാവികമായും മറ്റു സർക്കാർ ആദായം കിട്ടുന്നവർക്കു പെൻഷൻ കട്ട് ആവേണ്ടതല്ലേ ഇത് സർക്കാരിന്റെ പിഴവല്ലേ?
@DaLu..Күн бұрын
ഡോക്ടർ സേച്ചി പറയുന്നത് എല്ലാവരും ഒന്ന് വിശ്വസിക്കണേ!🥴
@sherlysajeesh268818 сағат бұрын
എല്ലാവരും വരുമാന സർട്ടിഫിക്കറ്റ് നല്കാത്ത ഇവർക്ക് എങ്ങനെ പെൻഷൻ കിട്ടി. വരുമാനം കൂടിയവരെ ഇത്ര പേരെ ഒഴിവാക്കി
@lakshmanan.c.klakshmanan.c357122 сағат бұрын
എനിക്ക രണ്ട് വീ (ട് ഉണ്ടയെന്ന് പറഞ്ഞിട്ട് വിട്ടു നിക്കുതി അടിച്ചു കൊന്നിരിക്കുന്നു ഞാൻ പഞ്ചായത്ത് ഒരു വിട്ഉള്ളത് എന്ന പറഞ്ഞ അപേക്ഷ സമർപ്പിച്ചിട്ടു അവർ പേർകട്ട് ചെയ്തിട്ടില്ല ആർ കട്ട് ചെയ്യു എനിക്കി കഴിയുമോ
@hanoos5123 сағат бұрын
ഇത്രയും കാലമായിട്ടും ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയില്ലേ 😅
@RajappamMk22 сағат бұрын
മേടം നിങ്ങൾ ഒരു വികലങ്കയാണ് നിങ്ങൾക് ഈ പെൻഷൻ കിട്ടിയതിൽ ഞങ്ങള്ക്ക് വിഷമമില്ല ഞന് ഒരു വിഗളങ്ങനാണ് ഉദിയോഗസ്റ്റർകെദിരെ കേസ് എടുക്കണം
@abdusamad190022 сағат бұрын
രണ്ട് പ്രാവശ്യം മസ്റ്ററിംഗ് നടത്തിയിരുന്നു, വരുമാന സർട്ടിഫിക്കറ്റ് നൽകിയിരുന്നു.' എല്ലാം 2020 ന് ശേഷമാണ്,
@sureshkumar-be7re21 сағат бұрын
എല്ലാമാസവും ശമ്പളം എത്ര രൂപ കിട്ടുമെന്ന് അറിയാമല്ലോ. അപ്പോൾ കൂടുതൽ രൂപ ഏതെങ്കിലും മാസം അക്കൗണ്ട് ൽ വരുമ്പോൾ അത് എന്താണ് എന്ന് ഇവർ തിരക്കിയില്ലേ. ഇവർ പറയുന്നത് വിശ്വാസയോഗ്യമല്ല.
@vinodkuttappankuttappan267022 сағат бұрын
ഒരു ഗസറ്റ്റഡ് ഉദ്യോഗസ്ഥ ഇങ്ങനെ പറയരുത്....നിങ്ങൾ.....അങ്ങനെ വേണ്ട എന്നു പറഞ്ഞാൽ പോരല്ലോ....രണ്ടു കൂട്ടരും കുറ്റകാർ ആണല്ലോ..റിപ്പോർട്ടരേ..
@VijayKumar-od3ih15 сағат бұрын
ബാങ്കിൽ cash വരുമ്പോൾ അറിയില്ലേ? അർഹതപെട്ടതല്ലാത്ത cash വന്നാൽ ബാങ്കിൽ അറിയിക്കണ്ടതല്ലേ
@nenjonenjo22 сағат бұрын
ഇനി ഇവരെ വച്ചുകൊണ്ട് തെറ്റുകളെ മറച്ചു.... നിരപരാധി ആകും.... കിട്ടിക്കൊണ്ടിരുന്നത് അറിയില്ലായിരിന്നു എന്ന ന്യായം കൊള്ളാം 😂....
@chandramohan-jw5ms17 сағат бұрын
മണി മിസ്സ് അപ്രോപ്രിയേഷന്‍ ഗവഃന്‍റ മുന്നില്‍ പൊറുക്കാനാകാത്ത കുറ്റമായിരുന്നു..ഇപ്പോള്‍ പച്ചവെള്ളം ചവച്ചുകൂടിക്കുന്ന തരത്തില്‍ പഞ്ചപാവങ്ങള്‍ കേരളത്തിലില്ല....ഇവര്‍ക്കുശിക്ഷ കൊടുക്കുന്നത് കൈപ്പറ്റിയ തുകയും പലിശയും മാത്രമായാല്‍ ലോണെടുത്ത പ്രതീതിയേ ഉണ്ടാക്കൂ...കൈപ്പറ്റിയ തുകയുടെ ഇരുപത് ഇരട്ടി വീതം ശിക്ഷയായി സര്‍ക്കാര്‍ മേടിചൃചെടുക്കണം ...അത് ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി പിടിച്ചാല്‍ മതി പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലിയും സ്ഥിരനിയമനമാണ്...PTR...പിരിച്ചുവിടത്തക്ക ശിക്ഷ ആവുന്നില്ല...
@sreeraj453117 сағат бұрын
അവർ പെൻഷൻ വേണ്ടെന്ന് അപേക്ഷ നൽകിയിരിക്കാനാണല്ലോ സാദ്ധ്യത. കാരണം 2018 ജോലികിട്ടിയ അവർ പിന്നീട് പെൻഷനായിട്ട് മസ്റ്ററിംഗ് നടത്തിയിട്ടില്ല എന്നും മനസ്സിലാക്കാം. അക്കാരണത്താലാണല്ലോ 2019-ൽ പെൻഷൻ നിലച്ചത്. മന:പൂർവ്വം കമ്പളിപ്പിക്കാനാണെങ്കിൽ മസ്റ്ററിംഗ് തുടരുമായിരുന്നല്ലോ? 1000 രൂപ അക്കൗണ്ടിൽ അധികം വരുന്നത് ശ്രദ്ധിക്കണമെന്നില്ല. ......... എൻ്റെയൊപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് അയാളുടെ Basic Salary, % ge of DA ഇതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു (അതും ഏത് സർക്കാർ ഉദ്യോഗസ്ഥനും ഉറക്കത്തിൽപ്പോലും ചിന്തിക്കുന്ന കണക്ക്. )
@Sanal-t9t2 сағат бұрын
Oru panchayathilum application koduthal.....kurachu divasathinu shesham. .....athu kandu kittarilla....athu kanathe pokunnu....receipt thannalum...veedum application kodukkendivarunnu .......keralam alle engane okke aanu.......
@saraswathivimal391622 сағат бұрын
മസ്ററർ ചെയ്യാതെ എങ്ങനെ പെൻഷൻ കിട്ടും
@santhammasasi2403Күн бұрын
സാധാരക്കാർ മാസ്റ്റർ ചെയ്തില്ല എങ്കിൽ അപ്പോൾ തന്നെ പെൻഷൻ കടക്കും
@saraswathivimal391621 сағат бұрын
അതെ.. നിർബന്ധമാണ് എന്ന് പറഞ്ഞു പിന്നെ എങ്ങനെയാണ് ഇവർക്ക് കിട്ടുന്നത്
@zohrazohramammu286923 сағат бұрын
ഇവർ നേരത്തെ എങ്ങനെ ലിസ്റ്റിൽ വന്നു.... അത്യാവശ്യം മോശമല്ലാത്ത ജീവിത സാഹചര്യം ഉള്ളവരെ ഭിന്നശേഷി പെൻഷൻ പോലും കിട്ടില്ല
@nalinimanohari2345Күн бұрын
പാർട്ടി അനുഭാവി 😂😂😂😂എല്ലാ ആനുകൂല്യങ്ങളും വാരികോരി തരും... ഒന്നും മനഃപൂർവം അല്ല 😂😂😂
@lathar837316 сағат бұрын
Account ൽ അനധികൃതമായി പൈസ വന്നാൽ അത് അധികൃതരെ അറിയിക്കാഞ്ഞതെന്താ
@Thankachan-hk8vn22 сағат бұрын
അക്കൗണ്ടിൽ വരുന്ന പണത്തെ കുറിച്ചറിയില്ലാ എന്നു പറഞ്ഞാൽ എങ്ങിനെയാണ് വിശ്വസിക്കുന്നത്
@Luckieeee223 сағат бұрын
എന്റെ അമ്മ gvt job ചെയ്യൂന്ന ആളാണ്. എന്റെ അമ്മക്ക് job കിട്ടുന്നത് 2015 ൽ ആണ്. 2013 to 2014 വരെ കിട്ടാനുള്ള വിധവ pension എന്റെ അമ്മക്ക് കിട്ടിയത് 800 വെച്ചു 2013 to 2014 -ഈ പറയുന്ന listil പേര് വന്നിട്ടുണ്ട്. എങ്ങനെ വന്നു എന്ന് പോലും അറിയുന്നില്ല . pension siteil കേറി നോക്കിയപ്പോൾ അവസാന മായി വാങ്ങിയത് 2014 oct ആണ്. വാങ്ങിയിരുന്നത് post വഴിയും. പിന്നെ job കിട്ടി വാങ്ങിട്ടു പോലും ഇല്ല എന്റെ അമ്മയുടെ പേര് ഈ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ചതി ഉണ്ടോ എന്ന് പോലും അറിയില്ല.
@madhupadichal620123 сағат бұрын
ജോലി കിട്ടിയിട്ടും പെൻഷൻ മതിയാക്കാത്തവർക്ക് പെൻഷൻ തുടർന്നും നൽകുക, ശമ്പളം നൽകുന്നത് നിർത്തുക.
@vijayannair953522 сағат бұрын
ഒരാളെ അചമാനിക്കാൻ സാധിച്ചതിൽ മാതൃഭൂമിക്ക് അഭിമാനിക്കാം
@girijasaradamma55316 сағат бұрын
ഇത് 2018ലെ കാര്യമല്ലേ 2019 ഇൽ പെൻഷൻ കിട്ടിയത് അവരുടെ കുറ്റമല്ല അവർ പഞ്ചായത്തിൽ അറിയിച്ചു. പഞ്ചായത്ത് നടപഫിയെടുക്കാൻ വൈകിയടിലാണ് 13000രൂപ അക്കൗണ്ടിൽ വന്നത്. തുടർന്നുള്ള വർഷങ്ങളിൽ അവർ വാങ്ങിയിട്ടില്ല. പിന്നെന്തിനാ കുറ്റം പറയുന്നത്
@sukumarimadathil102623 сағат бұрын
അക്കൗണ്ടിൽ പൈസ വരുന്നത് അറിയില്ലേ ശുദ്ധനുണ ശിക്ഷ വേണം
@sajeevparankively243716 сағат бұрын
ഒഴിവാക്കുവാൻ അപേക്ഷ കൊടുത്തു. അകൗണ്ടിൽ വന്ന തുക തിരിച്ച് കൊടുത്തു കൂടെ?
@josevd316118 сағат бұрын
പാവം, അവർ, 10,പൈസ, വാങ്ങിയിട്ടില്ല, ഇതൊരു, മുൻകൂർ, ജാമ്മ്യം, മാത്രം, പലരും, ഇനിയും വരാം 👍
@NM-zi5kx22 сағат бұрын
എനിക്ക്😂 ഒന്നും മാണ്ടാ 😂 ഇതുവരെ കിട്ടിയത് പുട്ട് അടിച്ചു 😂😂😂
@MUNAVAR-c3u22 сағат бұрын
ഒന്നും ഒളിച്ചു വെക്കാനില്ല 8 വർഷം ക്ഷേമ പെൻഷൻ വാങ്ങുന്നത് ഒഴിച്ച് 😂😂
@RajeshR-xg9ft20 сағат бұрын
Oru doubt 60 vayasu kazhinjavarkalle pension kodukkuka
@ajithkumara-tr8nr22 сағат бұрын
ക്ഷേമപെൻഷൻ വാങ്ങുന്നത് ♥️♥️നേതാക്കളും നേതാക്കളുടെ പേർസണൽ സ്റ്റാഫ് അംഗങ്ങളും ആണ് വാങ്ങുന്നത് എങ്കിൽ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം ♥️♥️♥️
@sanjaisanjana764Күн бұрын
സത്യമാണ് എൻറെ അക്കൗണ്ടിൽ 10 ലക്ഷം വന്നു ഞാനറിഞ്ഞിട്ടില്ല😂😂
@AbrahamBaby-n2q19 сағат бұрын
ഭോതേട് അല്ല എനിക്ക് കിട്ടുന്ന കാര്യത്തിന്😂 - നൂറ് കുറഞ്ഞാൽ കൃത്യമായി അറിയും.❤