സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടുന്ന ക്ലാസ് ഇല്ലക്ട്രോണിക്ക്സിൽ അറിവ് കുറഞ്ഞവർക്ക് അറിവ് പകർന്ന് നൽകുന്നത് ഒര് നല്ല ഗുരുനാഥൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... നിങ്ങളുടെ ക്ലാസ് ഞാൻ കാണാറുണ്ട് ഇനിയും കണ്ട് കൊണ്ട് ഇരിക്കും
@aneeshgopalan29104 жыл бұрын
Sr super.....💐💐💐💐💐 സാർ നല്ലൊരു മൾട്ടിമീറ്റർ പറഞ്ഞുതരുമോ എല്ലാതരത്തിലും നല്ലതായിരിക്കണം
അല്ല വ്യത്യാസം ഉണ്ട് അടുത്ത ദിവസസം പോസ്റ്റ് ചെയുന്ന വീഡിയോ കാണുക
@suaparna70274 жыл бұрын
Thank you Sir
@alextheodorus4 жыл бұрын
Brother 💪 super Pls tell me good company digital meter
@noushadmeadowsautomobileex56793 жыл бұрын
Hioki made in japan or kyoristu made in japan or Sanwa japan
@haripnair2544 жыл бұрын
Chetta breadboard ..upayogikkan padippikkvo
@jihasvk89324 жыл бұрын
Dc ampere, clamp mtereril check cheyyamo
@FELKITLearning4 жыл бұрын
Dc ക്ലാമ്പ് മീറ്റർ കൾ ഉണ്ട് അവ ഉപയോഗിച്ചു ചെയ്യാം
@omnipotent47444 жыл бұрын
സർ, oscilloscope എന്താണ്, അതിന്റെ ഉപയോഗം?
@FELKITLearning4 жыл бұрын
സിഗ്നൽ കളുടെ ഗ്രാഫ് കാണാൻ ഉള്ള ഉപകരണം
@kiranjose10734 жыл бұрын
Analog multimeteril output enna oru jack kanunundallo. Athenthinanu
@shakirpang92404 жыл бұрын
Good...
@litheshp781927 күн бұрын
Very useful
@mrbeanfans61113 жыл бұрын
Super😍😍😍
@mrbeanfans61113 жыл бұрын
Sir super😍
@kakkathpalayilmuhammedpash12184 жыл бұрын
Assalmualykum Shafeeq Sughaly
@FELKITLearning4 жыл бұрын
വ അലൈകും മുസ്സലാം സുഗം
@shahirchavakkad44614 жыл бұрын
നല്ല ഒരു ഡിജിറ്റൽ മൾട്ടിമീറ്റർ ഏതു കമ്പനിയുടെ വാങ്ങിക്കണം ?
@FELKITLearning4 жыл бұрын
Fluke ആണ് ഏറ്റവും നല്ലത് അതിന് 3k ക്ക് മുകളിൽ വില ഉണ്ട് mastech നല്ല കമ്പനി ആണ് 500 രൂപയിൽ ഒതുങ്ങും
@shahirchavakkad44614 жыл бұрын
@@FELKITLearning Thx bro..
@salim85323 жыл бұрын
അനലോഗ് 40വർഷം ആയി ഉപയോഗിക്കുന്നു. എന്താണ് അതിനുയുള്ളഒരുകുഴപ്പം.
@FELKITLearning3 жыл бұрын
ഡിജിറ്റൽ ഇന്റെ അത്ര കൃത്യത ഇല്ല എന്നുള്ളത് ആണ് കുഴപ്പം.
@madhuprasadmadhu22584 жыл бұрын
👌👌👌
@abdulazeezvanimel96624 жыл бұрын
AC check ചെയ്യുംപോൾ പൊളാരിറ്റി മാറിയാൽ കുഴപ്പം ഇല്ലേ?
@FELKITLearning4 жыл бұрын
ഇല്ല DC യിൽ ആണ് പോളരിറ്റി നോക്കേണ്ടത്
@physicsisawesome6964 жыл бұрын
AC പൊളാരിറ്റി ഇല്ലാത്ത വൈദ്യുതിയാണ്
@FELKITLearning4 жыл бұрын
@@physicsisawesome696 ac ക്ക് പോളരിറ്റി ഉണ്ട് പക്ഷെ അത് മാറി കൊണ്ടിരിക്കുന്നത് ആണെന്ന് മാത്രം
@physicsisawesome6964 жыл бұрын
@@FELKITLearning ഏറെക്കുറെ
@noushadmeadowsautomobileex56793 жыл бұрын
Shafeek കറക്ട് അളവ് തന്നെ കിട്ടും നിങ്ങൾ ഉപയോഗിക്കുന്ന മീറ്റർ duplicate ആണ് അതായത് അതിൻറ original Sanwa japan ആണ് നിങ്ങളിടേത് sanma ആണ്. നല്ല ക്യാളുറ്റി hioki japan, kyoritsu japan ആണ് അതിന് 8,000 രൂപ വിലവരും.
@iphonefixing86433 жыл бұрын
Ys curct
@mohdrafi69594 жыл бұрын
Sir sugano
@FELKITLearning4 жыл бұрын
സുഖം
@kpm133 жыл бұрын
വീഡിയോ ചെയ്യാന്‍ ഒരു നല്ല മീറ്റർ edukkaamayirunnu
@FELKITLearning3 жыл бұрын
അനലോഗ് ഞാൻ പഠിക്കുന്ന സമയത്ത് ഉപയോഗിച്ചത് ആണ് പിന്നീട് എല്ലാം ഡിജിറ്റൽ ആണ് ഉപയോഗിക്കുന്നത്. തൽക്കാലം ഒരു ഐഡിയ കിട്ടുന്നതിന് വേണ്ടി മാത്രം ആണ് പഠിക്കുന്ന കാലത് ഉപയോഗിച്ച മീറ്റർ എടുത്തു വീഡിയോ ചെയ്തത്
@SulthanRaees4 жыл бұрын
Njanum onn vangum urappa 😘
@FELKITLearning4 жыл бұрын
ഡിജിറ്റൽ വാങ്ങിക്കോളൂ
@provocaudio13884 жыл бұрын
❤️❤️❤️❤️❤️❤️
@moossapk6427 Жыл бұрын
അനോ ലോൺഗ് നല്ലരു മീറ്റർ വെച്ച് കാണിച്ചു കൂടെ
@FELKITLearning Жыл бұрын
ഇപ്പൊ അനലോഗ് ഉപയോഗം തീരെ ഇല്ല. അത് കൊണ്ട് കയ്യിൽ ഉള്ള ഒരു മീറ്റർ വച്ചു കാണിച്ചു എന്നെ ഉള്ളു. Digital എല്ലാം നല്ല മീറ്റർ വച്ചു തന്നെ കാണിച്ചിട്ടുണ്ടല്ലോ
@arunkumarrb73732 жыл бұрын
ഇത്തരം വീഡിയോ എടുക്കുമ്പോൾ ഗുണമേന്മ ഉള്ള കേടില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുക,കാരണം ഇത്തരം വീഡിയോ കാണുന്നത് ഇതിനെ കുറിച്ചു അറിവില്ലാത്തവർ ആണ്
@FELKITLearning2 жыл бұрын
ഇത്തരം മീറ്റർ കൾ ഇപ്പോൾ ഉപയോഗിക്കുന്നത് വളരെ കുറച്ചു ആളുകൾ മാത്രമാണ്. ഡിജിറ്റൽ ആണ് ഉപയോഗിക്കാൻ എളുപ്പവും കൃത്യത കൂടുതലും ഉള്ളത്. അത് കൊണ്ട് തന്നെ അത്തരം മീറ്ററുകൾ കുറിച്ചു വിശദമായ വിവരണം ഈ ചാനലിൽ ഇട്ടിട്ടുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് ചില ആളുകൾ ഇത്തരം മീറ്ററുകളെ കുറിച്ചു ഒരു ബേസിക് ഐഡിയ നൽകാമോ എന്നു ചോദിച്ചത് കൊണ്ടു ആണ്
@arunkumarrb73732 жыл бұрын
@@FELKITLearning നമ്മൾ ഒരു പോസ്റ്റ് ഇടുമ്പോൾ അത് കൃത്യമായ ഉപകരണങ്ങൾ കൊണ്ടു തന്നെ കാണിക്കണം.അത് ഉപയോഗിക്കുന്നവർ കുറവോ കൂടുതലോ എന്നതല്ല.ഇനിയുള്ള താങ്കളുടെ വീഡിയോകളിൽ ശ്രദ്ധിച്ചാൽ മതി
@kakkathpalayilmuhammedpash12184 жыл бұрын
W gudh
@chakkiparambenshamsu993 жыл бұрын
ഒരു കേടുവന്ന മീറ്ററും...ആളുകൾക്ക് പഠിക്കാൻ വേണ്ടി ചെയ്യുന്ന വീഡിയോ അല്ലേ ഒരു നല്ല മീറ്റർ വങ്ങികൂടെ...കഷ്ടം