Sir ലാസ്റ്റ് പറഞ്ഞത് correct aa ക്ലാസ്സടുത്തപ്പോ കുറെ calculation പറഞ്ഞു പോയി എന്നല്ലാതെ correct working ഇപ്പോഴാ മനസിലായെ... thank u
@sunilpennukkara23204 жыл бұрын
U r starting from the base. So it is easy to understand the beginners. Thank u
@VyshakhanVyshak2 ай бұрын
Good vedio 🎉 മറ്റുള്ള വീഡിയോ കളിൽ നിന്നും വളരെ വളരെ ഗുഡ്
@ajasebrahim38384 жыл бұрын
Very good class നന്നായി മനസ്സിലായി സർ ഒരുപാട് വീടിയോകൾ കണ്ടതാ ഒന്നും മനസ്സിലായില്ല ഇപ്പോൾ ok കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കര്യങ്ങൾ മനസ്സിലായി
@Muthu__Kumar4 жыл бұрын
Your teaching is amazing easily understandable. Thank you
@RajanC-j2i3 ай бұрын
Your teaching is very very good
@muraliramachandran18224 жыл бұрын
A small change in the base voltage can produce a large variation in collector current and collector voltage. This is the principle of common base ckt
@FELKITLearning4 жыл бұрын
അത് തന്നെ
@anoopkanand13924 жыл бұрын
Bro poly padikkan pattiyilla. Ningalde classes kand orupaad padikkunnund. Same video de next levels onn paranju tharanam. Avasarangal nashtappetta enneppole orupaad aalukalkk upakarikkum. Thanks for your teaching. Ellam nannayi manasilaakunnund
@FELKITLearning4 жыл бұрын
ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം
@nasarchokli3 жыл бұрын
Super explanation thank you very much
@nasarchokli3 жыл бұрын
1990ൽ TV and Radio repairing one year course പഠിച്ചിരുന്നു ഒരുപാട് amplifier TV Radio ഒക്കെ നന്നാക്കി കൊടുത്തിറ്റുമുണ്ട് എന്നാൽ amplification എന്ന പ്രവർത്തനം താങ്കളുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും ബോധ്യമായത് ഒരുപാട് നന്ദി ഉണ്ട് ദൈവം താങ്കൾക്ക് ദീർഘായുസും പൂർണ ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@jeevajustin72824 жыл бұрын
Very good information
@ec-tech_5.0724 жыл бұрын
ഇതിനാണ് ഞാൻ കാത്തിരുന്നത്
@manojcs62604 жыл бұрын
👍👍👍👍👍👌great video sir.
@vijaykumarnarayanan74414 жыл бұрын
Very useful for beginners. Congratulations. Vijayakumar, MX ZONE , Audio Video Connectors and cables Coimbatore.
@roshithk19583 жыл бұрын
Simple transistor amplifier make cheythu kanikkumo
@jyothishkumar72394 жыл бұрын
Thanks Chetta engineering classi Polin ingane paranjit illa.. Feed back , oscillator, clipper ,clamper video okke add cheyyamo
@arjunkumartb65853 жыл бұрын
എങ്ങനെ ആണ്amplifier ഒരെണ്ണം ഇതുപോലെ ഡിസൈൻ ചെയ്യുന്നേ pls reply
@jithinvm36864 жыл бұрын
Thanks Ipozha amplifier working theory manasilaye
@muhammedshafeeqe62804 жыл бұрын
Good vedio
@ec-tech_5.0724 жыл бұрын
Thank u 😍😍😍😍😍😍😍👍
@asokantharayilsridharan53604 жыл бұрын
Thanks Sir, waiting for next part,
@jishant88304 жыл бұрын
✌✌✌kollaaam super
@aboobackerc94144 жыл бұрын
ഗുഡ് പ്രസന്റേഷൻ,,,
@aneeshgopalan29104 жыл бұрын
Sr കൊള്ളാം.... സൂപ്പർ
@AnonYmOus-rc7my4 жыл бұрын
How much is input ?
@deepans31224 жыл бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@niyasnazar112 жыл бұрын
Thanks ബ്രോ
@saravananmohanan29334 жыл бұрын
Super
@Arunmanarcad4 жыл бұрын
ബയസിങ് റെസിസ്റ്റർ കാല്കുലേഷൻ വ്യക്തമായിട്ടു പറഞ്ഞു തരാമോ
@FELKITLearning4 жыл бұрын
അത് ഇച്ചിരി കൂടുതൽ കണക്കുകൂട്ടൽ ഉണ്ട് അതാണ് വീഡിയോ യിൽ പറയതിരുന്നത്
@ajasebrahim38384 жыл бұрын
കണക്കുകൾ പ്രതീക്ഷിക്കുന്നു
@sareena934 жыл бұрын
നന്നായിട്ടുണ്ട്
@prabheeshkumar29064 жыл бұрын
സൂപ്പർ vdieo
@angel-vk2bu4 жыл бұрын
Tnx
@TTAChirappalam4 жыл бұрын
Automatic battery cut off charger വീഡിയോ ചെയ്യുമോ ---?
@FELKITLearning4 жыл бұрын
ചെയ്യാം ഇപ്പൊ ആംപ്ലിഫിർ സീരീസ് ചെയ്യുക ആണ്
@alifelectric26584 жыл бұрын
good
@sumithk61953 жыл бұрын
പറഞ്ഞതൊക്കെ ok ആണ് പക്ഷെ 1 കൺഫ്യൂഷൻ വരുന്നുണ്ട് 1) output യിൽ capacitor വാക്കുമ്പോൾ 6 volt ഇല്ലത് shift ആയി 0 voltil എത്തുന്നത് എങ്ങനെയാണ്
@jayakrishnan75592 жыл бұрын
Capacitor dc യെ തടഞ്ഞു..
@suaparna70274 жыл бұрын
Thank you Sir
@shibu.p.v2013 жыл бұрын
👍👍👍👍👌👌👌
@salimkumar97484 жыл бұрын
Thanks sir
@SandeepVShaji4 жыл бұрын
👍👍👌input ac ano
@FELKITLearning4 жыл бұрын
ഓഡിയോ സിഗ്നൽ ആണ് അതും ac തന്നെ ആണ് സ്ട്രെങ്ത് കുറവ് ആയിരിക്കും എന്ന് മാത്രം
@SandeepVShaji4 жыл бұрын
@@FELKITLearning 👍👍👍🙏
@omnipotent47444 жыл бұрын
Calculations കൂടി വേണമായിരുന്നു...
@FELKITLearning4 жыл бұрын
തുടക്കകാർക്ക് ആവശ്യം ഇല്ലാത്തത് കൊണ്ട് ഇടതിരുന്നത് ആണ്. അത് കൂടെ പറഞ്ഞാൽ പലർക്കും ഈ മേഖല മടുക്കും അത്രക്കും കണക്കു കൾ ഉണ്ട് ഇതിൽ
@ajasebrahim38384 жыл бұрын
കണക്കുകൾ കൂടി പറയുമോ പ്ലീസ് മടുക്കുകയില്ല😄😄😄🤔🤔🤔🤔
@omnipotent47444 жыл бұрын
@@FELKITLearning സർ, സാറിന്റെ ഈ വീഡിയോസ് ശരിക്കും ഒരു ക്ലാസ്സ് പോലെയാണ് കാണുന്നത് അപ്പൊ atleast വേറെ സെക്ഷൻ ആയിട്ടെങ്കിലും ഇതുപോലുള്ള workings ന്റെ calculations കൂടെ ഇടാമോ?
@swabirlabeebk27064 жыл бұрын
Iti 2nd year electronic കുറച്ചു ക്ലാസ്സ് എടുക്കോ
@FELKITLearning4 жыл бұрын
സിലബസ് എന്റെ അടുത്തു ഇല്ല.പേഴ്‌സണൽ ആയി ബന്ധപ്പെടു 7594042222
@pratheeshnj56994 жыл бұрын
Good clàss sir
@alwinmpaul17704 жыл бұрын
ഇക്ക Amplifier assembly video idavooo
@FELKITLearning4 жыл бұрын
അടുത്ത വീഡിയോ അതാണ്
@mobfix36034 жыл бұрын
Arada thari vilikum nn paranje
@muhammedshafi88674 жыл бұрын
Arduino proraming video cheyyamo
@FELKITLearning4 жыл бұрын
അർഡിനോ ഞാൻ പഠിച്ചു വരുന്നേ ഉള്ളു. 8051 ആണ് ഞാൻ ചെയ്യുന്നത്
@abdullatheef18614 жыл бұрын
Data sheet നോക്കുന്നതും ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@kehla2 жыл бұрын
ഏതെങ്കിലും ഒന്നോ രണ്ടോ -ve നെ കുറിച്ചു ഒരിക്കലും ആവലാതിപെടരുത്,,,, എല്ലാവരെയും കല്ലെറിഞ്ഞിട്ടു പോവാൻ നിന്നാൽ പോക്ക് നടക്കില്ല,,,, bro....
@sudheeshsudhi94564 жыл бұрын
ഇൻപുട്ട് ആയി കൊടുക്കുന്നു. സിഗ്നലിനെ അളക്കാൻ കഴിയുമോ?
@FELKITLearning4 жыл бұрын
Cro പോലെ ഉള്ള ഉപകരണം വേണം കാരണം 20hz to 20k hz ആണ് ഓഡിയോ frequency
@vaappukadavu88344 жыл бұрын
എന്തായി ഇക്ക shop പ്രവർത്തനം തുടങ്ങിയോ...റാഹത്തല്ലേ...
@FELKITLearning4 жыл бұрын
ഓഹ് . നമ്മുടെ ചെലവിന് ഉള്ളത് ഒക്കെ കിട്ടി പോകുന്നു
@alwinmpaul17704 жыл бұрын
Thanks
@mohandasdas43404 жыл бұрын
H A 1398 .I C യ്ക്ക് പകരം കൊടുക്കാൻ മറ്റേതെങ്കിലും I C കിട്ടുമോ .