2024ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... സിനിമക്ക് പുറകെ... ❤ Edited version 😌
@riyasrs77962 жыл бұрын
Yes ഇന്നു കണ്ടു 18-3-2022 Friday
@thasleemaaskar53382 жыл бұрын
ഞാനുണ്ട്
@zehru98732 жыл бұрын
Yes 30-03-2022 Wednesday
@aliya10792 жыл бұрын
Yes 2-04-2022
@achub94482 жыл бұрын
2 . 4 . 2022
@anvarstr68493 жыл бұрын
അമ്മ മകൻ , ഗ്രാമം, ഇടവഴികൾ, നാട്ടിൻ പുറം, ഉത്സവം,മഴ, പ്രണയം അങ്ങനെ നിഷ്കളങ്കമായതിൽ എല്ലാം ഭീതിയുടെ, ഒരു ഭയം നിറച്ച ഒരു സിനിമ.. ഓരോ ഫ്രയിമും... 🔥
@yousufyaz51703 жыл бұрын
Yes തീയേറ്റർ അനുഭവം അത് വേറെ ലെവൽ👍❤️
@sivan31893 жыл бұрын
കൂടെ ഒരു സാൻഫ്രാൻസിസ്കോയും പൃഥ്വിയുടെ കുറെ ഇംഗ്ലീഷും 😂😂
@binnamariyam11853 жыл бұрын
Very true
@rajuek15723 жыл бұрын
💯
@varun64343 жыл бұрын
വേറെ ലെവൽ പടം.. കൂടെ പേടിജനിപ്പിക്കുന്ന BGM & മന്ത്രങ്ങളും.. ❤️❤️❤️
@letsgetstart6377 Жыл бұрын
2024 കാണുന്നവരുണ്ടോ.. എന്നെപോലെ...😃ഇതിലെ പിണക്കമാണോ എന്നോടിനക്കമാണോ... എന്ന പാട്ട് ബസിൽ കേട്ടപ്പോൾ പാട്ട് കേൾക്കാൻ വന്നതാണ് ഞാൻ. അപ്പോ സിനിമ ഫുൾ കാണാൻ ഒരു കൊതി 😍
@AbuFaizy-n1f5 ай бұрын
🫤🫤🫤
@IAMINDIAN-o2j2 ай бұрын
Mm
@rahulappu906319 күн бұрын
2025 ൽ കാണുന്നവരുണ്ടോ
@akshaymohan34263 жыл бұрын
Manoj K Jayan,one of the most underrated actor of malayalam industry
@hzn17833 жыл бұрын
ദ്രൊനയിലെ പ്രകടനവും പൊലെ
@mydreammypassion66663 жыл бұрын
❤
@jithureji54993 жыл бұрын
💯
@phylosophicspy61253 жыл бұрын
😚
@rdangelyt69513 жыл бұрын
💯💯💯💯💯💯
@cutlet71273 жыл бұрын
ഈ സിനിമയുടെ AMBIENCE... ഭയങ്കര ADDICTING ആണ്... നാട്ടിന്‍പുറം, കാവ്, കുളം... എത്ര തവണ കണ്ടിട്ടുണ്ടെന്ന് പോലും അറിഞ്ഞുകൂടാ❤️❤️
@jimmylogan30063 жыл бұрын
Sathyam pandith ottak kanan pediyarunnu
@titustenison2102 жыл бұрын
Palakkad❤️🥰✨
@jeevamathewvarghese52212 жыл бұрын
Athe
@looselooser93022 жыл бұрын
@@titustenison210 sivapuram kannur alle
@titustenison2102 жыл бұрын
@@looselooser9302 location pkd aan sthalaperu kannur aavam arreela to ..location njnglde naad aan🥰❤️
@mohamednoufal.t3448 Жыл бұрын
കുട്ടിക്കാലത് പേടിയോടെ കണ്ട ചിത്രം. വർഷങ്ങൾ ശേഷം ഇപ്പോഴും അതേ ഫീൽ തന്നെ കിട്ടുന്നു 😍. സന്തോഷ് ശിവൻ a real magician 🩵🩵
@sreeragssu3 жыл бұрын
കാവ്യ യെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ .. ♥ ഭദ്ര എന്ന കഥാപാത്രം ചെയ്യാന്‍ ഇതിലും നല്ല നടി മലയാളത്തില്‍ ഇല്ല അനന്തനും ഭദ്രയും *അനന്തഭദ്രം* ♥
@Nostucity3 жыл бұрын
kzbin.info/www/bejne/o4XRqJ2wfdmhqbs
@shibilamb36583 жыл бұрын
Sathym😁❤
@shortpsc62353 жыл бұрын
Kavya yude kuttukari ammuvum sundariya😍
@cicymathew6943 жыл бұрын
Credit goes to Mr.Santhosh Sivan 😘
@nusratsayyed6563 жыл бұрын
Subhadra aahnu koodthal sundari ithil
@shihaspattepadam7806 жыл бұрын
ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ സിനിമ 😍
@aslam113063 жыл бұрын
Ysss
@lincybino40343 жыл бұрын
Yes
@meeroos26052 жыл бұрын
Absolutely right 💕
@dianamary7727 Жыл бұрын
❤
@sreejeshlohidakshan7620 Жыл бұрын
അതെ
@muneerputhanpeediyakkal Жыл бұрын
കുട്ടിക്കാലത്ത് ഇത് കണ്ടിട്ടുണ്ടെങ്കിലും ഒന്നും മനസിലായില്ല. അത് കൊണ്ട് കഥ മനസ്സിലാക്കാൻ വേണ്ടി ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ?❤
@Ukraine-e3x Жыл бұрын
2024😊
@muhlisnm468511 ай бұрын
Njn
@gayathrybabu14839 ай бұрын
Yes njan
@devasree57664 ай бұрын
Yssss😂, പണ്ട് കണ്ടപ്പോ ഒന്നും മനസ്സിലായില്ല, ഇപ്പൊ ശെരിക്കു കാണാൻ വേണ്ടി കേറിയതാ
@SMaRaMy3 ай бұрын
ഞാനും അതും 2024 October
@SreegovindM3 жыл бұрын
അനന്തന്റെ യാത്ര ..അമ്മയോട് അവനുള്ള സ്നേഹം... അമ്മയുടെ ഓർമ്മകൾ..... ആ തണുത്ത പച്ചപുല്ലു വിരിച്ച ഗ്രാമം... ആപിചാരവും ബ്ലാക്ക് മാജിക്കും ഇടവഴികളിൽ ആരെയൊക്കെയോ നോക്കി ഇരിക്കുന്ന പോലെ.... ദിഗംബരൻ... മുത്തച്ഛനായ സിദ്ധയോഗികളുടെ ഭൂതകാലം..ഭാമയോടുള്ള പ്രണയം...തിന്മയുടെ വളർച്ച... ഒരു നാൾ നന്മയുടെ ജയം...പറഞ്ഞാൽ തീരാത്ത അത്രയും ലയെറുകൾ കൊണ്ട് കോർത്തു വെച്ച സന്തോഷ് ശിവൻ മാജിക്..2005ഇലെ മലയാളം എന്ന കൊച്ചു ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് ലിമിറ്റേഷൻ ഉണ്ടായിട്ട് പോലും ആർട്ട് ഡയറക്ഷനും , സിനിമട്ടോഗ്രാഫിഴും, മ്യൂസിക്കും അഭിനയവും എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ.... ഇന്റർനാഷണൽ ലെവൽ ഉള്ള ഫാന്റസി horror സിനിമകൾ എത്രയോ കണ്ടു കഴിഞ്ഞിട്ടും ഈയൊരു സിനിമ എന്നും എല്ലാത്തിനും മുകളിൽ കൊണ്ട് വെയ്ക്കാറുണ്ട്.....
Ee cinema angane horror aayitt parayaan pattilla. Backi ellam kondum mikacha oru cinema thanne. Cinemayude katha iniyum backi ullath pole feel cheyyunnu
@aswathykrishna9157 Жыл бұрын
ഒന്ന് പുറകിലോട്ട് ചിന്തിച്ചാൽ മലയാളത്തിൽ ഓരോ വട്ടവും കാണുമ്പോഴും അതിശയവും പുതുമയും തരുന്ന രണ്ട് evergreen movies അനന്തഭദ്രം and മണിചിത്രതാഴ് ❤❤❤
@seethalakshmi878411 ай бұрын
2024 -ൽ ഈ സിനിമ കാണുന്നവരുണ്ടോ?? ❤❤❤
@fajmyorganica588410 ай бұрын
Yes
@shereefahashim828210 ай бұрын
Yes
@RK_STATUS_CREATIONS10 ай бұрын
റീൽസ് കണ്ട് വന്നവർ ആവും 😼
@shajraj-indian10 ай бұрын
ഉണ്ട്. മനോജ് 👌👌👌❤
@RK_STATUS_CREATIONS10 ай бұрын
@@shajraj-indian 😼
@aruna60823 жыл бұрын
നായകനെ കടത്തി വെട്ടി വില്ലൻ കസറിയ സിനിമ........ ദിഗംബരൻ ❤❤❤❤❤❤
@aloshiesgarshe-yt12143 жыл бұрын
Like joker
@THEKING-rf9rd3 жыл бұрын
Yes
@lincybino40343 жыл бұрын
@@aloshiesgarshe-yt1214 🙄🙄
@aloshiesgarshe-yt12143 жыл бұрын
@@lincybino4034 enthey melot nokkunnath.....prethiraj nte abinayam kanan vandi ee padam aarum kanumenn thonunnilla..... Ath pole thanne batman nte perfornmce kanan vendi aarum dark knight kanditum ndavilla..... Athukondan paranjath like joker enn Athayath villante abinayam kanan vendi mathram kanunna films....
മണിച്ചിത്രത്താഴിനു ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഇത്തരമൊരു ഫാന്റസി ഡ്രാമ വേറെയുണ്ടായിക്കാണില്ല. ദിഗംബരനെ ഒരിക്കലും മറക്കാൻ കഴിയില്ല🔥🔥
@alhubal6321 Жыл бұрын
Manichitrathazhu fantasy drama alla. Psychological drama aanu
@Varshanandhan1 Жыл бұрын
S
@shemyshemy1025 Жыл бұрын
No...... മണിച്ചിത്ര താഴ് ഇത് മായി കംപേർ ചെയ്യല്ലേ. അത് വേറെ ലെവൽ പടമാണ്, എത്ര കൊല്ലം കഴിഞ്ഞാലും ആ തട്ട് താണിരിക്കും
@ashiqashiqm4647 Жыл бұрын
@@alhubal6321Ath vere mone🎉🎉🎉vitt pidi
@faseerfaseer1886 Жыл бұрын
Yes❤
@noushadkp8509 Жыл бұрын
ഈ സിനിമ ആസ്വദിക്കണമെങ്കിൽ മലയാളി തന്നെ ആവണം ❤ ഇനി വരുമോ ഇതുപോലെ ഒരു പടം ✨ Every frame was magical 😍 Ambience 🤗 Casting🔥
@sreeragpk76932 жыл бұрын
2005ൽ ഇത് പോലൊരു പടം.. ഹോ വിശ്വസിക്കാൻ കഴിയുന്നില്ല 😳🔥🔥...Direction, Music, Acting, Script.. എല്ലാം അങ്ങേ അറ്റം 💥
@priyasuresh46782 жыл бұрын
Cinematography also
@ananthu8534 Жыл бұрын
@@priyasuresh4678 Santosh Sivan magic
@anujoseph_10 Жыл бұрын
@@ananthu8534 Santhosh Sivan thanne aanallo Jack n Jill eduthathu enn aalochikkumbozha😂🤢
@harikrishnank199610 ай бұрын
@@anujoseph_10 ഇവിടെ സന്തോഷ് ശിവന്റെ നേട്ടങ്ങളെ കുറിച്ചല്ലേ സുഹൃത്തേ പറയുന്നത്. അപ്പോൾ അയാളുടെ പരാജയങ്ങളും എടുത്തിടേണ്ട ആവശ്യമുള്ളതായി താങ്കൾക്ക് തോന്നുന്നുണ്ടോ😊
@Jackdsparrow1238 ай бұрын
@@anujoseph_10athenikk ipozhum vishwasikan patathath I think he was a dummy in that movie Peru mathram
@rahulkk48402 жыл бұрын
ഇന്ന് എങ്ങാനും ആയിരുന്നു ഈ സിനിമ ഇറങ്ങിയത് എങ്കിൽ സകല റെക്കോർഡ്കളും ബെധിച്ചു ഒരു പുതിയ തുടക്കത്തിന് മലയാള സിനിമയുടെ തലവര തന്നെ മാറിയേനെ 👌 ഇതുപോലെ ഒരു സിനിമ ഇപ്പൊ വല്ലാത്ത മിസ്സ് ആണ്
@firosfirupallisseri8727 Жыл бұрын
അമ്മക്കായി ആയിരം തിരികൾ ഞാൻ തെളിയിക്കും, എന്നിട്ട് തെളിഞ്ഞുനിൽക്കുന്ന ആ ദീപങ്ങളോട് ഞാൻ പറയും: മാടമ്പിയിലെ ഗായത്രി ഈ ഭൂമിയുടെ മറ്റൊരു കോണിലിരുന്ന് ദീപങ്ങൾ നിറഞ്ഞ ഈ കാവ്..ഒത്തിരി സ്വപ്നം കണ്ടിരുന്നു' എന്ന് !ഒരു തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്....Really Beautifull ❤️❤️
@shanuvaliyakath40263 жыл бұрын
സ്വപ്നക്കൂട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ ഫീൽഡ് ഔട്ട് ആകാതെ രക്ഷിച്ചെടുത്ത ചിത്രങ്ങളായിരുന്നു അനന്തഭദ്രം. വെള്ളിനക്ഷത്രം. അത്ഭുതദ്വീപ്. സതൃം എന്നീ ചിത്രങ്ങൾ . ഈ നാലു ചിത്രങ്ങളിൽ വലിയൊരു വിജയം ആയി മാറിയത് അനന്തഭദ്രം ആയിരുന്നു പിന്നീട് ക്ലാസ്മേറ്റ്സ് വന്നതോടുകൂടി പൃഥ്വിരാജ് ഒരു തരംഗമായി മാറി
@joyalbiju41412 жыл бұрын
ഇപ്പൊ പിന്നെ പറയണ്ടല്ലോ
@positivevibes95462 жыл бұрын
@@joyalbiju4141 ippo he explores all departments of cinema. Acting il mathram othungi koodathe ellam cheyyunnu.
@Varshanandhan1 Жыл бұрын
Nandhanam also
@sivan31895 ай бұрын
ഇന്ന് ആടുജീവിതം വരെ 🔥🔥🔥🔥
@naseebamishabnaseebamishab14075 жыл бұрын
*Manojettante ആക്ടിങ് super.. ശെരിക്കും പേടിയാവുന്നു. എന്നാ ഒരു expression😍. മണിച്ചേട്ടൻ മലയാള സിനിമയുടെ മുത്താണ് 😍😘💯💯💯👍👍*
@sanilsphotography4952 Жыл бұрын
ഇന്നും ഇത്രയും ഭംഗിയായി നാടിൻ്റെ പച്ചപ്പും ഹരിതാപയും ആസ്വദിക്കാൻ കഴിയുന്ന വിധം ഇന്നും നിലനിൽക്കുന്ന ഒരുപിടി മലയാളം സിനിമകളിൽ ഒന്നായി, അന്തഭദ്രം. ഓരോ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് അത്രയും ഭംഗിയിൽ അതും ഇത്ര അധികം നാടൻ ശൈലിയിൽ.. ശ്രേഷ്ഠം.
@renjithramachandran17523 жыл бұрын
ഈ സിനിമയുടെ ആത്മാവിനെ മനസിലാക്കി കാണാൻ മലയാളികൾക്ക് മാത്രമേ കഴിയു.. അതാണ് ഈ പടത്തിന്റെ പ്രത്യേകത..
@airavatham8782 жыл бұрын
💯
@jampoozeditzz70472 жыл бұрын
Correct😍
@jojikrajan8372 жыл бұрын
❤💯
@yadhurajeev43736 жыл бұрын
മലയാള പ്രേതസിനിമയെ പോലും വെല്ലുന്ന സിനിമ .ഈ സിനിമ ആരുകണ്ടാലും ഒരു negative (ഭീതി )feel ഒരു സമ്മാനിക്കുന്നു .Ezrayonnum ഒന്നുമല്ല ഈ സിനിമക്ക് മുന്നിൽ .ദികംഭരൻ fans like here👍
@sayoojsuresh66933 жыл бұрын
Ezra കണ്ടാൽ പേടി ആവും പക്ഷേ ഇത് കണ്ടാൽ പേടിയും ആവും oru positive feelum കിട്ടും
@VENOMYT53 жыл бұрын
@@sayoojsuresh6693 athe. Ith kaanumbol pedi onnum thonnilla. Pettenn cheriya pedi thonnan ulla scenes okke undenkilum. Pinne horror movies inu pedippikkunna sounds must aan. Ath ee cinemayil illathathum oru kaaranam 😋😋
@ebrahimkutty63 Жыл бұрын
Sameera Ebrahim❤moidu
@ebrahimkutty63 Жыл бұрын
1985,
@ebrahimkutty63 Жыл бұрын
2022,2023,2024
@PrasanthKumar-vg6tp Жыл бұрын
Fantastic, intersting ഇത് രണ്ടും കുറച്ചു കൂടിപ്പോയി എന്നല്ലാതെ വേറെ ഒരു കുഴപ്പവും 4 വട്ടം കണ്ടിട്ടും തോന്നിയില്ല.
@lifeisonce.sodontwasteit.75703 жыл бұрын
1.രേവതിയുടെ കഥ പറച്ചിൽ അത്ഭുതപ്പെടുത്തി 2. മനോജ് K ജയൻ mind blowing... unbelievable.. Hollywood level.. 3. കാവ്യ sooooo beautiful. 4. കാവ്യയുടെ കൂട്ടുകാരിയും beautiful with നാടൻ സൗന്ദര്യം. 5. റിയാ സെൻ sooooo hot. 6. മണിയും മാലമലല്ലൂയും super.. 7. പിണക്കമാണോ wow... 8. തിര നുരയും great... 9. ശിവപുരം, കുഞ്ഞൂട്ടൻ, മറവി മത്തായി.. മനസീന്ന് മായാത്ത കഥാപാത്രങ്ങൾ... 10. പ്രത്വീ രാജ് just 23. Did it well. Total: സന്തോഷ് ശിവൻ 👏👏👏👏👏.
@anandhakrishnan70463 жыл бұрын
Unnecessary aayittu oru character polum ila.... Perfect casting
@S.P.S.Parambil3 жыл бұрын
സുഭദ്ര ആയി അഭിനയിച്ച നടി ആരാന്നറിയോ.? ചെറിയ സീനിലെ ഉള്ളൂ എങ്കിലും ആ ഭംഗി, നോട്ടം ഒരു പക്ഷെ ദിഗംബരനെ ഒരാൾ സ്നേഹത്തോടെ നോക്കുന്ന ഒരു രംഗമേ ഉള്ളു. അയാളുടെ സ്വപ്നത്തിൽ ആണെങ്കിൽ പോലും. ദിഗംബരൻ സ്നേഹിക്കുന്നതും ഒരാളെ മാത്രം.
@vaishnavis98183 жыл бұрын
@@S.P.S.Parambil neethu s nair 'jayam' malayalam movie heroine
@S.P.S.Parambil3 жыл бұрын
@@vaishnavis9818 അയ്യോ.. ഞാൻ പോയി നോക്കി. എന്നോടിത് വേണ്ടായിരുന്നു. ഇജ്ജാതി പടം ആയിരുന്നെ എനിക്ക് സുഭദ്രയെ കാണണ്ട. 😖😖
@vaishnavis98183 жыл бұрын
@@S.P.S.Parambil 😂😂😂
@LD725053 жыл бұрын
ഇതിലെ പ്രിഥ്വിരാജിൻ്റെ 'പേടിപ്പിക്കല്ലെ ചേട്ടാ' dialogue എനിക്ക് വലിയ ഇഷ്ടമാണ്.
@safwamalik...81163 жыл бұрын
Athpolethnne vre dilogue nd.... Intresting very intresting😂😂😂😁😁😁... Athum nlla rasaan😂😂
@sujithp49423 жыл бұрын
Adhheee adheham very talented ippolum budhiulla dir cum actor
@rajeshkr53612 жыл бұрын
😂😂😂
@adithyalal81972 жыл бұрын
എനിക്കും 😍
@looselooser93022 жыл бұрын
@@safwamalik...8116 Fantastic 😁
@capturesbysree_ Жыл бұрын
🥰കുഞ്ഞൂട്ടൻ🐍🤗💕 😍ഗ്രാമം😍 🙏🏼ശിവക്കാവ്🙏🏼 ✨️1000 വിളക്കുകള്‍✨️🪔🪔🪔🪔✨️ 🔥ദിഗംബരൻ🔥 ❤അനന്തൻ+ഭദ്ര❤ . . . വീണ്ടും വീണ്ടും കാണുന്ന ചുരുക്കം സിനിമകളില്‍ ഒന്ന് 💖
@prathyuprathyus71852 жыл бұрын
2023 ൽ കാണുന്നവരുണ്ടോ എന്നെപോലെ 🥰
@sruthyskumar1630 Жыл бұрын
Ond
@aryababu-vu6fq Жыл бұрын
Und
@anusreek2918 Жыл бұрын
14/4/23
@par.va-th_yy Жыл бұрын
Und ❤😊
@Mourinho244 Жыл бұрын
Illa
@Deepthideepzzminu Жыл бұрын
ഇത്ര മനോഹരമായ ഒരു മലയാളസിനിമ.... നാഗക്കാവും പുഴയും വയലും അമ്പലകുളവും കേരളത്തിന്റെ ഓരോ ഭംഗിയും ആവോളം പകർത്തി പ്രണയവും പ്രതികാരവും ദുരാചാരവും വിശ്വാസവും കുടുംബവുമെല്ലാം കൂട്ടി ചേർത്തെടുത്ത് തുന്നി ചേർത്തൊരു ഒരു കഥ..... ഈ മൂവി കണ്ട് അഡിക്റ്റഡ് ആയിട്ടാണ് ഇതിന്റെ നോവൽ തിരഞ്ഞു പിടിച്ച് വായിച്ചത്..... ഹോ ഇന്നും ഓരോ സീനും പേടി തോന്നുന്നു...... ദിഗംബരൻ ഇതുപോലൊരു വില്ലൻ 😘മറവിമത്തായിയും ചെമ്പനും ഭദ്രയും അനന്തനും ഭാമയും സുഭദ്രയും അമ്മുവുമൊക്കെ ഇന്നും ഒത്തിരി ഇഷ്ട്ടം 😍❤🤗
@arjgaming6454 Жыл бұрын
Novel inte name enthaa
@Deepthideepzzminu Жыл бұрын
@@arjgaming6454 അനന്തഭദ്രം writer സുനിൽ പരമേശ്വരൻ
@arjgaming6454 Жыл бұрын
Ok
@Livelovelaugh00710 ай бұрын
ഈ role ന്ന് ഇത്രേം മുഖശ്രീ ഉള്ള വേറെ ഒരു നായിക ഇല്ല 😍😍😍 Kavya supremacy
@priyankaabhijith14593 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് അനന്തഭദ്രം ❤️❤️❤️
@sudhinkd71355 жыл бұрын
കാവ്, കുളം, വിളക്ക്, തറവാട്, അമ്മ മനസ്സിന് ഒരു വല്ലാത്ത ഫീലിംഗ് ഉണ്ട് ഇതിന്... മികച്ചു...
@sudhi5243 жыл бұрын
അതാണ് സന്തോഷ് ശിവൻ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ക്യാമറമാൻ, ഉദാഹരണം ഉറുമി 😄😄😄😄
@atwunz3 жыл бұрын
raju alla santosh aanu. Raju annan onnum cheythilla 😂.
@arnold....39433 жыл бұрын
@@atwunz poda patti pinne nee araa kanana vanath ithile koothachi kaviyane 🤣🤣🤣rajuettan is the Best actor in this movie.. Or this is going to be flop🤣🤣🤣
@afsalkp7513 жыл бұрын
Ithu njagade nada
@Nihalshanu223 жыл бұрын
@@arnold....3943 cenema kanana vannath allath nadante montha kandodirikkanalla vannath. Ath ninna pole potta fans paranjittullatha.
@Journyonearth9061 Жыл бұрын
ഇപ്പൊ ഇത് തീയേറ്ററിൽ ഇറങ്ങിയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു...... ❤ അന്നത്തതിലും പുതുമ ഇന്ന് കാണുമ്പോൾ... 👌🏻 ഓരോ ഫ്രയിമും......🥰
@ziyadziya47505 жыл бұрын
ഈ സിനിമയിൽ ആദ്യം കാണുന്ന അമ്മയും മകനും തമ്മിലുള്ള സംസാരം..... അതൊക്കെ കേൾക്കുമ്പോഴും, പിന്നീട് ആ അമ്മ മരിച്ചു എന്നറിയുമ്പോഴും ഉണ്ടാവുന്ന ഒരു ഫീലിംഗ്.....
@niyazmon54712 жыл бұрын
നിനക്ക് വട്ട്... ഈ ഹിന്ദു വിന്റെ വട്ട് കാണാൻ
@indoaryan57192 жыл бұрын
@@niyazmon5471 5 നേരം കുനിഞ്ഞിരിക്കരില്ലെ
@hercules15342 жыл бұрын
ഇതിലെ bgm ഉം ദികമ്പരനെയും ഓർത്ത് ഇരുട്ടത്തിറങ്ങാൻ പേടിച്ച എന്റെ കുട്ടിക്കാലം 😁🌺
@JF591222 жыл бұрын
Sathyam! 😖
@muhlisnm468511 ай бұрын
Enikkum
@shyamjithkannan537911 ай бұрын
💯true
@ramkumar5284 ай бұрын
💯
@anusreevlogs28 Жыл бұрын
എന്നെപ്പോലെ 2024ൽ കാണുന്നവരുണ്ടോ🙋🌝
@rahulks2455 Жыл бұрын
Ondee😂❤
@soorajsoman695210 ай бұрын
😌
@sumithsudharman98249 ай бұрын
Aa
@sumithsudharman98249 ай бұрын
Aa
@chackochanfan79183 жыл бұрын
വില്ലന് വേണ്ടി കാണുന്ന സിനിമ🙌അതുപോലെ കാവ്യയെ ഇത്രയും ഭംഗിയിൽ കണ്ട വേറൊരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല ❤😍
@lincybino40343 жыл бұрын
Yes
@lincybino40343 жыл бұрын
@@BiLuusWorLd 🤣😖😖
@gracepthomas70953 жыл бұрын
Sathyam
@hisanarishad98062 жыл бұрын
Oomappennin uriyadapayyanil adipoli aan
@sumeshsumeshps53182 жыл бұрын
യെസ്
@smithams9523 жыл бұрын
"ഈ വിളക്കുകൾ പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്..." "എന്ത് " "നമ്മളെ പറ്റിയാണെന്ന് തോന്നുന്നു" ❤
@ash_wat_hi8172 Жыл бұрын
Eee oru dialogue nu vendi ahne njn ipo cinema kanan KZbin il leku vanathe
@soorajkumar8664 Жыл бұрын
അതെ, നമ്മളെ പറ്റിയാണെന്ന് തോന്നുന്നു 🥰🤭
@k-pop4833 Жыл бұрын
💕എന്താ എന്ന് അറിയില്ല കാവ്യയെയും പൃഥ്വിരാജിനെയും ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ജോഡികളായി തോന്നിയ സിനിമ 💕 അനന്ദഭദ്രം❤
@Ukraine-e3x Жыл бұрын
👍
@iammituraj Жыл бұрын
കാവ്യാ മാധവൻ്റെ സൗന്ദര്യം ഇത്രയും ഒപ്പി എടുത്ത വേറെ സിനിമയും ഇല്ല സംവിധായകനും ഇല്ല ... Camera angles and Cinematography വേറെ ലെവൽ ❤❤❤
@brijithmanjeripalliyalil39302 жыл бұрын
കുട്ടിക്കാലത്ത് കണ്ടപ്പോ ഒന്നും മനസ്സിലായില്ല 🥺.. ഒരു പ്രേത പടം എന്നാ കരുതിയേ...ഇപ്പോഴാണ് പടം ഉൾക്കൊള്ളാൻ സാധിച്ചത്🥰 ഗ്രാമം, കാവ് ആ ലൈഫിൽ ജീവിക്കണം 😁❤️
@anjanapallikkal60212 ай бұрын
❤
@ichayan123 Жыл бұрын
🤍വെളുപ്പിനെ 1. 00am ഇരുന്നു ഈ പടം കാണണം.... ഇജ്ജാതി oru Horror vibee.... ❤️🔥💥
@Ukraine-e3x Жыл бұрын
😊😊
@salmancr75486 жыл бұрын
ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിഥ്വിരാജിന് വെറും 23 വയസ്സ് മാത്രമെ പ്രായമുള്ളു. പക്ഷെ സിനിമ കാണുമ്പോള്‍ ആ പ്രായക്കാരില്‍ വരുന്ന അഭിനയത്തിലെ Mistakes നമുക്ക് കാണാന്‍ കഴിയില്ല. അതാണ് പ്രിഥ്വിരാജ് പ്രായത്തില്‍ കവിഞ്ഞ പക്വതയാര്‍ന്ന അഭിനയം. അതുകൊണ്ടൊക്കെ തന്നെയാണ് അഭിനയത്തിന്‍റെ കാര്യത്തില്‍ പ്രിഥ്വിരാജ് മറ്റുള്ള യുവനടന്മാരില്‍ നിന്നും വളരെ മുന്നില്‍ നില്‍ക്കുന്നത്..!
@paleoworld57985 жыл бұрын
Kavyakku 20 vayyase ullarunnu...avarde acting um kollam
നൊസ്റ്റു അടിച്ച പിന്നെ പഴയ ഇഷ്ട സിനിമ ഒറ്റ ഇരിപ്പിനങ് കാണും.. പഴയ കാല പടങ്ങൾ തരുന്ന ഒരു ഫീൽ വേറെ തന്നെ... പടം കഴിഞ്ഞ് മറ്റുള്ളവരുടെ കമെന്റ് കൂടെ വായിക്കുമ്പോൾ എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ ഒരു ഫീൽ... സന്തോഷം 😍
@ananduappu20653 жыл бұрын
Ha bro. Bro paranjathu crt
@vikanthvikki3 жыл бұрын
💯
@Mariasusanna-w2m3 жыл бұрын
സത്യം. എന്റെ അവസ്ഥ ഇപ്പൊ അതാണ്
@Varshanandhan1 Жыл бұрын
Njanum angane vannatha😊
@RasikT-e2b Жыл бұрын
18 വർഷം കഴിഞ്ഞ ഫിലിം സൂപ്പർ ഹിറ്റ് മൂവി അനന്തഭദ്രം 2005 ❤️💚❤️
@nostalgia52795 жыл бұрын
എത്ര മനോഹരമായ മൂവി ആണ് കാവ്യയും പ്രിത്വിരാജ് തകർത്തു അഭിനയിച്ചു ✌ സോങ്‌സ് പറയുകയേ വേണ്ട നാട്ടയ് കുറിഞ്ഞി രാഗത്തിൽ ചിട്ട പെടുത്തിയ ഗാനങ്ങൾ 💕💕👌😘😘
@SOORUANDANU Жыл бұрын
ഈ സിനിമയിൽ ദിഗംബരൻ നിർമിച്ചെടുക്കുന്ന ഒരു മിസ്റ്റിക് atmosphere ഉണ്ട്.. ആരെയും പിടിച്ചിരുത്തുന്ന ഒരു വല്ലാത്ത അവസ്ഥ. ആ ഗ്രാമത്തിൽ ഭയമെന്നാൽ ദിഗംബരൻ ആണ്.. മനോജ് കെ ജയൻ...❤ കുട്ടൻ തമ്പുരാനെ പോലെ അനശ്വരം ആക്കിയ ഒരു കഥാപാത്രം ❤
@prajithashanil Жыл бұрын
സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് ഇതിലെ ഓരോ കമന്റ്സും ആണ് ❤❤തനി മലയാളി തനിമ
@mercyanto2391 Жыл бұрын
അത്രേം സുന്ദരി ആയ സുഭദ്രയുടെ scenes വല്ലാണ്ട് കുറഞ്ഞു പോയി. Atleast ആ തിരനുരയും പാട്ട് ഫുൾ വേണമാർന്നു 😥😥😥😥😥😥😥...... പിന്നീടൊരു സിനിമയിലും അഭിനയിക്കാതിരുന്ന ഇത്രേം സുന്ദരി എവിടാണോ എന്തോ ♥️♥️♥️♥️♥️♥️♥️
@akshay4848 Жыл бұрын
ഹിന്ദികാരി ആണ്
@singapore5500 Жыл бұрын
Ee penn jayam enn parayunna malayalam movieyil und
@soorajrajendran16 Жыл бұрын
Riya sen
@harikrishnank199610 ай бұрын
അത് ഭാമയാണ്. കലാഭവൻ മണിയുടെ പെങ്ങളായി അഭിനയിച്ച റിയാ സെൻ. സുഭദ്ര വേറെ നടിയാണ്
@muthumuthu-ho4zb3 жыл бұрын
അഭിമാനിക്കാം മലയാളം industrykku..... എന്താ മൂവി... മനോജ് k ജയൻ ചേട്ടൻ ❤❤🔥🔥🔥🔥
@NivedBSkmcd Жыл бұрын
OMG the villian and the character played by Kalabhavan Mani sir has more screen presence than the hero character played by Prithvi sir.A romantic song for the villian,a romantic song for the hero.Great singing by Mani sir and music by Radhakrishnan sir . And the lyrics of Gireesh sir.Moreover Manoj sir and Mani sir have given the maximum they could give.A great movie released ahead of time.Proud to be a malayali and to live in the era of these legends.
@gayaquinn71773 жыл бұрын
Prithvi's acting after he becomes dhigambaran is marvelous
@lekshmiprasad34093 жыл бұрын
2021 ഇൽ കാണുന്നവർ ഒന്ന് ഇവിടെ നീലം മുക്കിട്ടു പോകണേ
@najminemi49323 жыл бұрын
👍
@ashwineriya3 жыл бұрын
26-04-21
@nishamalini12363 жыл бұрын
👍
@robinchry89963 жыл бұрын
Nice movie
@vishnuleo78913 жыл бұрын
👍
@SreejaRejikumar10 ай бұрын
2024ൽ kaannunavar ondo enee polee😂
@neenaneenu95679 ай бұрын
ndd😂
@aswathyc62758 ай бұрын
Und
@lucycharles1233 жыл бұрын
പാവം മറവി മത്തായി കൊച്ചിൻ ഹാനിഫാ നല്ല ആക്ടർ ആയിരുന്നു
@tomjerry41173 жыл бұрын
How beautifully they recreated Rajaravivarma's masterpieces. Kavya looked devine 😍
@VENOMYT53 жыл бұрын
Athe. Divine aane. Devine alla ketto 😁
@amruthamkkolathur3 ай бұрын
Anyone in 2024 October?
@haritha72052 ай бұрын
Oct.31
@haritha72052 ай бұрын
Oct.31
@bhavyashajil70412 ай бұрын
November 16th 2024
@shajilasarath12592 ай бұрын
November 20😊
@killerboy6247Ай бұрын
December 3
@thaslimathachu43503 жыл бұрын
ശിവമല്ലികാവ് ഈ song വല്ലത്തൊരു feeling ആണ്.. ഗ്രാമം, കാവ്, വില്ലൻ, നായകൻ,മറവി മത്തായി, specily കാവ്യാ ചേച്ചി കണ്ണ്, nostalgia 🔥🔥😍😍❤️❤️💕💕❤️💯നല്ലൊരു മൂവി
@yousufyaz51703 жыл бұрын
ശരിയാണ് എന്റെ ഇഷ്ടഗാനങ്ങളിലൊന്ന് റിപീറ്റ് അടിച്ച് കേൾക്കും 😍
@sreejeshlohidakshan7620 Жыл бұрын
Yes ചിത്ര ചേച്ചി ❤❤❤
@rahulp37443 жыл бұрын
ഈ സിനിമ എപ്പോൾ കാണുമ്പോഴും വല്ലാത്ത ഒരു ഫീലാണ്.....♥️
@rahip74208 ай бұрын
2024 may ഈ മൂവി തപ്പി കണ്ട് പിടിച്ച് കാണുന്നവർ ഉണ്ടോ
@adarshtk35398 ай бұрын
Undee
@suharabisuharabi26038 ай бұрын
Yes
@vavabeatzz25328 ай бұрын
Njaaan😅
@SilpaPt-rw2bg8 ай бұрын
Yes
@Aparnasuresh62608 ай бұрын
Yes
@___s___80713 жыл бұрын
No one: Prithvi every 10 seconds: "FaNtasTiC"
@Iloveamerica972 жыл бұрын
😂 💀
@jinsonxavier41292 жыл бұрын
ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ട പടം ഇന്നുo അതെ പോലെ തന്നെ കണ്ണുകൾക്ക് കുളിർമ ഏക്കുന്നു😍😍 2022 ലും ഞാൻ ഇവിടെ എത്തി പോയി ഈ പടത്തിന്റെ മികവ് കാരണം ❤❤
@RasikT-e2b Жыл бұрын
പ്രിത്വിരാജ് 23 വയസ്സിൽ അഭിനയിച്ച സൂപ്പർ മൂവി അനന്തഭദ്രം (2005) പ്രിത്വിരാജ് മൂവി ❤️🔥
@victoriajosephcheeranchira45603 жыл бұрын
ഈ കഥ മനോരമ ആഴ്ചപ്പതിപ്പിൽ മുടങ്ങാതെ വായിച്ചിരുന്നു 💞അതുകൊണ്ട് തന്നെ സിനിമ ആയപ്പോൾ കാണാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു. എന്നാൽ ഇന്നു കണ്ടപ്പോൾ ഒരുപാട് ബോധിച്ചു. സന്തോഷ് ശിവൻ അല്ലാതെ ഈ സിനിമ ആരെടുത്താലും ഇത്ര നന്നാവില്ലായിരുന്നു. മനോജ് കെ ജയൻ, മലയാളത്തിനു കിട്ടിയ വരദാനം.. 😘കലാഭവൻ മണിയും തകർത്തു 😘പൃഥ്വിരാജ്, ബിജു മേനോന്റെ അഭിനയം സൂപ്പർ ആയിരുന്നു, കാവ്യ വളരെ നല്ല പ്രകടനം കാഴ്ച വച്ചു ❤️😘
@krishnendukm10105 жыл бұрын
ഈ ഫിലിം ലെ ലൊക്കേഷൻ ഇഷ്ട്ടമായവർ ആരൊക്കെ? എങ്കിൽ like അടിക്കു...
@sudhi5243 жыл бұрын
പാലക്കാട് ഒറ്റ പാലം
@Mariasusanna-w2m3 жыл бұрын
300 ആമത്തെ like എന്റെ വക ഇരിക്കട്ടെ 👍
@adhilaadhi15782 жыл бұрын
@@sudhi524 ottappalam evdeya ayirunnu location
@sudhi5242 жыл бұрын
@@adhilaadhi1578 സന്തോഷ് ശിവൻ ഒരു ഇന്റർവ്യൂവിൽ ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ, ഒറ്റപ്പാലത്താണ് ഇതിന്റെ ഷൂട്ടിങ് നടന്നത് എന്ന് പറഞ്ഞു, അത്രേ അറിയാവു
@tkniveditha28052 жыл бұрын
കാവ് കുളം ഓക്കെ പട്ടാമ്പി യുടെ അടുത്ത് വാവനൂർ ആണ്.. കോയങ്കാവ് ക്ഷേത്രത്തിനടുത്ത്
@aadhi775 Жыл бұрын
ദിഗംമ്പരൻ ഫാൻസ് ഉണ്ടോ🔥
@geethas81052 жыл бұрын
നായകനെ കാൾ വില്ലന്റെ vibe ആയിരുന്നു നിറഞ്ഞു നിന്നത് ദിഗംബരൻ ഒരു രക്ഷയും ഇല്ല 🔥 ഇതെ പോലെ ചെറി സൈക്കോ വ്യത്യസ്തമായ കഥാപാത്രങ്ങൾ Manoj k Jayan വളരെ മനോഹരമായി ചെയ്യും 👌 മനോജ് K ജയന്റെ സർഗം സിനിമയിൽ അന്നേ ... ഒരു ദിഗംബരൻ ഉണ്ടായിരുന്നു ആ നോട്ടം കണ്ടാലെ മനസ്സിലാവു✨💚🖤 ദിഗംബരൻ🖤💚 പിന്നെ bgm പറയാൻ വയ്യ Super💞👌 മാന്ത്രിക പുര ഒരുപാട് ഇഷ്ടമായി 💙 കാവ്യ മധവനെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ 😍അനന്ദനും ഭദ്ര യും നല്ല ചേർച്ച💖 പ്രത്വിരാജും adipowli 🥰 കലാഭവൻ മണി 👌💯❣️ മുൻ മ്പൊക്കെ ഈ സിനിമ പേടിയായിരുന്നു പക്ഷേ ഇപ്പോ plus one okke ആയപ്പോൾ സിനിമയുടെ മനോഹാരിത ആസ്വദിക്കാൻ കടുത്ത് അറിയാൻ കഴിഞ്ഞു നല്ല movie Manoj k Jayan na eniyum ithepole ulla role kal cheyyan kathirikkunu....🔥💥 എല്ലാത്തിലും ഉപരിയായി സംവിധാനം 💞💖💜💚🖤💙 സംവിധായകനെ നമിച്ചിരിക്കുന്നു👌💘 ഈ കഥാപാത്രങ്ങൾക്ക് പകരം വെയ്യ്ക്കാനവാത്ത നായകമ്മാരേയും നായികമ്മ രെയും തിരഞ്ഞെടുത്ത കഴിവ് പിന്നെ ഇത്രയും മനോഹരമായി ഈ സിനിമ സംവിധാനം ചെയ്യതിൽ നമിച്ചു ...😻💝♥️ music 🎵Direction Camara acting ellam powli evergreen fav movie 🌈🖤💚💜💙♥️💛💛💖
@sudevpk44216 жыл бұрын
Villan Anenkilum Digambarane estappedunnavar oru like adikkk
@bharatdasroshan86275 жыл бұрын
Phantom pailey
@joelelgin65933 жыл бұрын
Pavam sneham ondd dikambaran
@rejivijayan52083 жыл бұрын
Hum sath Cynthia thi to the
@michaelkewl70563 жыл бұрын
Videokk like koduthitund.. 👍
@zanzigo6702 Жыл бұрын
Ee movie എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് കേറി കാണുന്ന പരുപാടി ഉള്ളവർ ഉണ്ടോ... 😜
@ajaythankachanvlogs60913 жыл бұрын
മലയാള മനോരമയിൽ പണ്ട് നോവൽ വന്നതാണ് ഈ കഥ അത് സിനിമ ആയി ചിത്രീകരിച്ചത്. nice story ❤🥰
@Adi2747-p1u3 жыл бұрын
ഞാൻ വായിച്ചിരുന്നു
@Bncsebz3 жыл бұрын
Njanum
@nhorv7612 жыл бұрын
Novel aanu super
@mangalachandika65502 жыл бұрын
കഥ പൂര്‍ണമായും ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. ദിഗംബരന്‍റെ വെല്ലുവിളിയൊക്കെയുണ്ട്. ഭദ്ര നീല നിറത്തിലുള്ള കുഞ്ഞിനെ പ്രസവിക്കും. ഇതിന്‍റെ സെകന്‍റ് പാര്‍ട്ട് എഴുതിയെങ്കിലും അത്ര വിജയിച്ചില്ല.
@jobinjose7242 жыл бұрын
എന്തായിരുന്നു നോവലിൻ്റെ പേര്?
@sudevanandpk71423 жыл бұрын
സന്തോഷ് ശിവൻ സിനിമകളിൽ മണിയടി കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് ❤
@yadhukrishna9770 Жыл бұрын
ഈ സിനിമ എനിക്ക് ഭയങ്കര നൊസ്റ്റു തരുന്ന പടമാണ്... ഞാൻ 1-ാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ പടം ഇറങ്ങിയത്... അന്ന് സ്കൂളിന് സൈഡിൽ ഉള്ള മതിലിൽ ഈ പടത്തിന്റെ പോസ്റ്റർ ഒട്ടിച്ചു വെച്ചിരിക്കുന്നത് ഒക്കെ നല്ല ഓർമ്മയുണ്ട്... അതുപോലെ റേഡിയോയിൽ ഈ സിനിമയിലെ പാട്ടുകൾ വരുന്നതും... അന്ന് എന്റെ ചേച്ചി ദിഗംബരന്റെ പേര് പറഞ്ഞു എന്നെ പേടിപ്പിക്കുമായിരുന്നു...😟😦🤗🥰
@themanisreal55053 жыл бұрын
ഇൗ സിനിമ ഞാനൊരു 10 പ്രവശ്യത്തിൽ കൂടുതൽ കണ്ടിട്ടുണ്ടാവും. അതിന് ഒരേയൊരു കാരണം മനോജ് k ജയൻ 😍 എന്റെ പൊന്നോ... അങ്ങേരുടെ പെർഫോമൻസ് പറയാൻ വാക്കുകളില്ല. മനോജ് k ജയനിൽ നിന്നും തിഗംബരനിലേക്കുള്ള പരകായ പ്രവേശം ♥️😍🔥🔥
@mtryugagaming96082 жыл бұрын
ശിവകാവ് 😳😳പൊള്ളിച്ചു background music വേറെ feel തന്നെ യാണ് 😍
@gopikakshetra29614 ай бұрын
Anyone in 2024?
@Predator_v22 ай бұрын
Njn✋
@businessela6 жыл бұрын
മലയാള സിനിമയിലെ NO1 ഫാന്റസി Movie👌👌😘😘😘
@SK-nf4fg5 жыл бұрын
Manichitrathazhu marakkarthu
@SpecificDietPlans5 жыл бұрын
Njan Gandharvan tops the list.
@darssantn16155 жыл бұрын
Carbon is no 2
@suresht47185 жыл бұрын
@@rahulsabu9437 qqqq977
@abhirams666bold3 жыл бұрын
@@SK-nf4fg manichitrathazhu psychological movie anu
@Podiyanvlogs3 жыл бұрын
What a film... സൂപ്പർ ഫിലിം.... ക്ലാസ്സിക് ഫിലിം..... പ്രിത്വി... മനോജ് ചേട്ടൻ..... മണി ചേട്ടൻ.... കാവ്യാ... പൊളി പൊളി... സന്തോഷ് ശിവൻ മാജിക് ആണ് ഈ ഫിലിം. ❤️❤️❤️❤️❤️
@prabinkp53353 жыл бұрын
മറവി മത്തായി 💫
@Podiyanvlogs3 жыл бұрын
@@prabinkp5335😊😊
@sangeetharahul80523 ай бұрын
കുട്ടിയായിരുന്ന സമയത്ത്, അടുത്ത വീട്ടിലെ ചേട്ടനോട് ഒരു കഥ പറഞ്ഞു തരാൻ പറഞ്ഞപ്പോൾ, തലേദിവസം തിയറ്ററിൽ പോയി കണ്ട ഈ സിനിമ കഥ പറഞ്ഞു തന്നു ഭയപ്പെടുത്തിയ ആ ചേട്ടനെ ഓർമ്മ വന്നു❤❤❤❤❤
@shashankkamath89833 жыл бұрын
The way manoj handles each and every scene is exceptional and cannot be compared.. definitely an underrated actor
@aleenajohn80563 жыл бұрын
ഈ സിനിമ സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം എന്ന മാന്ത്രിക നോവിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്. നോവിലിലെ കഥയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് സിനിമയുടെ കഥ. നോവലിൽ ശിവറാം എന്ന കഥാപാത്രത്തിന് നല്ല കിടിലൻ റോൾ ഉണ്ട്. അത് മാത്രമല്ല (ചെമ്പന്റെ സഹോദരി) ഭാമ എന്ന കഥാപാത്രം കറുത്തിട്ടാണ്. ഭദ്രയുമായി അനന്തൻ അടുപ്പത്തിലാകുന്നത് പോലും അനന്തന്റെ ശരീരത്തിൽ സൂര്യൻ എന്ന ഗന്ധർവ്വനെ ദുർമന്ത്രവാദത്തിലൂടെ ദിംഗബരൻ പ്രവേശിപ്പിക്കുന്നത് കൊണ്ടാണ്. സിനിമയുടെ തുടക്കത്തിൽ ശിവക്കാവിലെ പൂജ കണ്ട് അനന്തൻ ബോധം കെട്ട് വീഴുന്നുണ്ടല്ലോ അപ്പോഴാണ് അത് സംഭവിക്കുന്നത്. നോവലിൽ ധാരാളം സെക്ഷ്യൽ സീൻസുണ്ട് അനന്തനും ഭദ്രയും തമ്മിൽ. ദദ്രയ്ക്കും അനന്തനും ആറ് വിരലുള്ള ഒരു കുട്ടി വരെ നോവലിൽ ജനിക്കുന്നുണ്ട്. ഭദ്രയും അനന്തനും ദിഗംബരനും ഭാമയ്ക്കുമൊക്കെ മുൻജന്മമുണ്ട്. മുൻജന്മത്തിന്റെ കഥയും നോവിൽ പറയുന്നുണ്ട്. കൂടാതെ ആ നോവലിന്റെ തുടർച്ച എന്ന പോലെ ഭദ്രാസനം എന്നൊരു നോവൽ കൂടി സുനിൽ പരമേശ്വരൻ എഴുതുകയുണ്ടായി. ആദ്യം കണ്ടത് സിനിമയാണ്. സിനിമ തലയ്ക്ക് പിടിച്ചപ്പോഴാണ് നോവൽ തപ്പിയിറങ്ങിയത്. അത് കൊണ്ട് സിനിമയാണ് നോവലിനേക്കാൾ ഇഷ്ടമായത്. ഈ സിനിമയോടു എന്തോ ഒരു മുൻജന്മ ബന്ധമാണ് തോന്നിയിട്ടുള്ളത്. അനന്തനും ഭദ്രയും ഒരുമിച്ചുള്ള സീൻസ്...ഹോ! അപാര സ്ക്രീൻ കെമിസ്ട്രി!! അവരെ ഒരുമിച്ച് കാണുമ്പോൾ അറിയാതെ റൊമാന്റിക്കായി പോകും. സിനിമയിലെ കുഞ്ഞൂട്ടൻ എന്ന നാഗവും മാന്ത്രികപ്പുരയും തറവാടും ശിവപുരം എന്ന ഗ്രാമവും എല്ലാം ഒത്തിരി ഇഷ്ടം...പണ്ട് എങ്ങോ അവിടെ ജനിച്ച് മരിച്ചത് പോലെയാണ് ഓരോ തവണയും ഈ സിനിമ കാണുമ്പോൾ തോന്നാറുള്ളത്... അതുപോലെ മയിൽപ്പീലിക്കാവ് എന്ന സിനിമയും ഇത്തരം ഒരു അനുഭൂതി തരുന്നതാണ്. കാവ്യയെ ഇഷ്ടമല്ലെങ്കിലും ഈ റോളിൽ കാവ്യ അടിപൊളിയാണെന്നത് സമ്മതിക്കാതെ വയ്യ...അതീവ സുന്ദരിയാണ്. മനോജ് കെ. ജയനും ബിജു മേനോനും പൃഥ്വിരാജും കലാഭവൻ മണിയുമൊക്കെ സൂപ്പർ. ബിജു മേനോൻ ചെയ്ത ശിവറാം എന്ന കഥാപാത്രത്തിന്റെ റോൾ ഒരുപാട് വെട്ടിച്ചുരുക്കി കളഞ്ഞത് ശരിയായില്ല. നായകന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാകും അങ്ങനെ ചെയ്തത്. ശിവറാമായിരുന്നു ശരിക്കും കഥയിലെ ഹീറോ കഥാപാത്രം.
@DANY.2k3 жыл бұрын
ആ നോവൽ കിട്ടാൻ വല്ല വഴിയുമുണ്ടോ
@aleenajohn80563 жыл бұрын
@@DANY.2k e book available aanu...DC books nte app install cheythal mathi...Athil und
@chinnoos2342 жыл бұрын
Njan novel vayicht aanu movie kandath ☺️🥰
@santhoshctk70972 жыл бұрын
ഈ നോവൽ ആദ്യം വന്നത് മലയാളമനോരമ ആയ്ചപ്പാത്തിപ്പിലാണ് തുടർക്കഥ ആയിട്ട് ഭദ്രസനവും അങ്ങനെ തന്നെ ആഴ്ചപ്പാത്തിപ്പിൽ വായിച്ചവരുണ്ടോ
@pachoosworld20982 жыл бұрын
Enthukondanu kavyaye ishtamallathath
@shanualoor1439 Жыл бұрын
സന്തോഷ് ശിവൻ 💥💥ഇങ്ങേരു പുലി ക്യാമറ വർക്ക് ഓരോ ഫ്രെയിം ന്റെ പൊന്നെ 💥💥💥
@riyageorge38843 жыл бұрын
Ethra yrs kazhinjalum... Ee cinemayodulla attachment ath maarilla... Story, casting, Camera, music.... Ellam onninonn mecham.. Ee film kanumbo... Angotek pokan thonnum... Thirich varane thnnilla. Pidichiruthunna entho oru magic feel.. 😘😍
@anandhuvs73673 жыл бұрын
❣️🙏Gireesh Puthenchery 🙏❣️ വിരലുകളാൽ മാന്ത്രികത തീർക്കുന്ന, എഴുത്തിന്റെ രാജാവിന് പ്രണാമം 🙏🙏
@ab3cm2 жыл бұрын
💜
@ebrahimkutty63 Жыл бұрын
Thanks ❤
@sreejeshlohidakshan7620 Жыл бұрын
കേരളത്തിന്റെ സൗന്ദര്യം നിറഞ്ഞ മലയാള തനിമ നിറഞ്ഞ സിനിമ ❤❤❤❤❤
@harisanth8599 Жыл бұрын
ഒരു സ്വപ്നം കണ്ട ഫീൽ. പേടി പെടുത്തുന്ന സ്വപ്നം. ദിഗംബരൻ 🔥🔥
@Faazthetruthseeker3 жыл бұрын
Actually the real hero in this film is 'Dhigambaran" .. his looks and actions are in a different level.. Outstanding camera and background music too..
@aju9499 Жыл бұрын
പഴയത് പോലെ തന്നെ ഇപ്പോഴും പുതുമ നിറഞ്ഞ സിനിമ ❤
@arjunjpillai6755 Жыл бұрын
ഇപ്പോഴത്തെ മഴക്കാലത്ത് ഈ സിനിമ കാണണം....എന്താ ഒരു ഇത്....❤❤❤
@Dhanya_19926 жыл бұрын
കാവ്യ ഏറ്റവും സുന്ദരിയായി ഒരുഅപ്സരസിൻ പ്രഭയോടെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു
@AS-vj3eo6 жыл бұрын
സത്യം
@aravindjoy70626 жыл бұрын
Sadanadante samayam also...
@malavikanair56246 жыл бұрын
Kavya ishtam😘
@vineethkannan6116 жыл бұрын
Yes annu chithra paranju
@sreelekhalekha69546 жыл бұрын
Kavyaa always beautiful 😘😘😍😍
@Harshan9129 Жыл бұрын
ഉള്ളത് പറയണലോ ഇതിൽ കാവ്യ മാധവന് വല്ലാത്തൊരു ഭംഗിയാ... ആ വിടർന്ന താമര കണ്ണുകൾ ഒരു രക്ഷയും ഇല്ല..🥰 ചുമ്മാതല്ലാ ദിലീപ് വിടാതെ പിടച്ചത്..
@binilkrishnan57945 жыл бұрын
The way Prithvi acted after Digambaran went inside him was fantastic 👌
@sajeenashyam47713 жыл бұрын
ഇപ്പോൾ ടീവിയിൽ കണ്ടതെ ഉള്ളു 😍😍 evergreen my fav movie prithvi kavya❤🔥 2021 manoj👌👌
@vijilasuneesh15413 жыл бұрын
ഞാനും 🤣🥰
@nihaara92593 жыл бұрын
Me too 😂❤️
@nandhanasmenon38003 жыл бұрын
Njnum🤣
@amrutha93463 жыл бұрын
Njanum🤣🤣
@Abhishek-tx7nv3 жыл бұрын
njnum🥰🥰
@FFgamer-7654Ай бұрын
ഈ സിനിമയുടെ ഓപ്പണിങ് ഉഷാറായി വേറെ ഒരു സിനിമയിലും ഇങ്ങനെ ഒരു എൻട്രി കണ്ടിട്ടില്ല ആദ്യത്തെ ഒരു 30മിനിറ്റ് പൊളിച്ചു
@poojaashok67515 жыл бұрын
എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്... ഒരുപാട് ആയി നോക്കുന്നു ഇപ്പോ ഫുൾ ഫിലിം കിട്ടിയേ...കാവ്യ soudhariyam ഏറ്റവും kudathal kannan sadhicha chithram... Pattukkal allam അതിമനോഹരം 😍...Classical movie💚... "ഈ വിളക്കുകൾ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട് നമ്മളെ പറ്റിയാക്കും "
@athul9446 Жыл бұрын
എന്ത് മനോഹരമായ സിനിമ ആണ്. അനന്തഭദ്രം ഈ film nu പറ്റിയ അറ്‌മോസ്‌ഫെർ. ശിവകാവ് എന്തു മനോഹരം ആണ്. ഈ സിനിമയിൽ എല്ലാം ഇഷ്ടം kavya madhavan നെയും പൃഥ്വിരാജ് എല്ലാരും ❤️❤️❤️❤️❤️❤️
@vishnus2504 Жыл бұрын
ഈ വിളക്കുകൾ നമ്മളെ പറ്റി എന്തോ പറയുന്നുണ്ട്....... What an Imaginary dialogue delivery at the last scene .....🤌❣️
@dhakshachandran3023 жыл бұрын
ശിവമല്ലിക്കാവിൽ കൂവളം പൂത്തു ❤️❤️❤️❤️ lovely song
@Premkumar-tx6gx6 жыл бұрын
All time favourite movie❤ Prithvi n Kavya luks❤
@SonadipeeshSona-yj5xi11 ай бұрын
Dhigambaran is my fvrt❤️ wonderful acting🔥
@mytech72712 жыл бұрын
ആരും ഈ സിനിമയിൽ മണി ചേട്ടനെ കാണാതെ പോവരുത് 🥺😢😭
@athirasv15052 жыл бұрын
Athe🔥🔥⚡️❤️❤️😔
@Ukraine-e3x Жыл бұрын
Yes😢😢
@trufan10010 ай бұрын
Superr
@ADHARVKRISHNA-8 ай бұрын
Kanathe irikkan kann pottan mar allallo. Eh eh eh eh eh