എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമകളിൽ ഒന്നാണ് ഈ സിനിമ. ഓരോ സംഭാഷണങ്ങളും കഥയും തിരക്കഥയും പശ്ചാത്തലസംഗീതവും വരികളും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഒരു നല്ല സമയം വന്നുചേരുമ്പോൾ ഇതുപോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഞാനുമായി രംഗത്ത് വരും, ഞാൻ എടുക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഞാനിവിടെ പറഞ്ഞത് ഒരു കാരണവശാലും നെഗറ്റീവായി എടുക്കാതെ പോസിറ്റീവായി എടുക്കും എന്ന ധാർഷ്ട്യത്തോടെയാണ് ഈ വിഷയം ഇവിടെ വിടുന്നത്. ഈ ചിത്രം സംവിധാനം ചെയ്ത സംവിധായകൻ ഇനിയും ഇതുപോലെ സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാമെന്ന് കരുതി ഈ വിഷയം ഇവിടെ വിടുന്നു. അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ എനിക്ക് നല്ല സമയം കിട്ടട്ടെ അപ്പോൾ നോക്കാം. ഞാൻ ഇവിടെ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ വെറും വാക്യങ്ങളല്ല. എനിക്കും ഇതുപോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ആണ് ഇഷ്ടം. അതുകൊണ്ട് ഇതുപോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ വെള്ളിത്തിരയിൽ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഞാൻ ഈ വിഷയം ഇവിടെ ഇടുന്നത്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.എന്തായാലും ഈ കാലത്തുനിന്നും പഴയകാലത്തിലേയ്ക്ക് ഒരു ജൈത്രയാത്ര ഞാൻ നടത്തുകയാണ്.പഴയകാല സിനിമകൾക്കാണ് ഞാൻ ഇവിടെ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്തായാലും വർത്തമാനകാലത്തിൽ നിന്ന് (2022ഈ കാലത്തിൽ നിന്ന്) ആദ്യകാലത്തിലേക്ക് നീങ്ങി പഴയകാലത്തിനെ തിരിച്ച് പിടിക്കാം എന്ന ചിന്തയോടെയാണ് ഞാൻ ഈ വിഷയം ഇവിടെ വിടുന്നത്. നമുക്ക് തിരിച്ചുപിടിക്കാൻ കഴിയാത്ത ഒന്നേയുള്ളൂ.അത് മറ്റൊന്നുമല്ല: - (സമയവും കാലവും ആർക്കു വേണ്ടിയും കാത്തിരിക്കുന്നില്ല)എന്നത്. എന്നാലും പഴയ കാലം തിരിച്ചു പിടിക്കാം എന്ന് പറഞ്ഞുകൊണ്ട് ഈ വിഷയം ഞാൻ വെച്ച് ഇവിടെ വെച്ച് നിർത്തുന്നു ഓക്കേ🙏👋.
@ABINSIBY903 жыл бұрын
സത്യപ്രതാപൻ എന്ന കഥാപാത്രമായി മമ്മൂക്ക തകർത്തു. . 2003ലെ എന്റെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയും പാട്ടുകളും. അന്ന് ചെറായി ബീച്ചിൽ പോയതും തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മ വരും ഈ സിനിമ കാണുമ്പോൾ..ദീപക് ദേവിന്റെ കിടിലൻ പാട്ടുകളായിരുന്നു പടത്തിന്റെ ഹൈലൈറ്റു. എല്ലാം പാട്ടുകളും ഹിറ്റായി. തുടരെയുള്ള പരാജയങ്ങളിൽ പെട്ടു നിന്ന മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവായിരുന്നു ക്രോണിക് ബാച്ചിലർ. 2003 ലെ ടോപ് 3rd ഗ്രോസ്സർ
@venuvenu-t5zАй бұрын
Bjm..juh776nyu❤😊
@venuvenu-t5zАй бұрын
😊
@ABINSIBY90Ай бұрын
@venuvenu-t5z 😊😊
@ajaythankachanvlogs60913 жыл бұрын
മമ്മൂക്ക സിദ്ദീഖ് കൂട്ടുകെട്ടിൽ പിറന്ന മൂവി മലയാളം ഫാമിലി എവർഗ്രീൻ ഫുൾ മൂവി....💙💙🧡💜🥰 'ക്രോണിക് ബാച്ചിലർ'
@memorylane78774 жыл бұрын
Deepak Dev's grand entry into the industry!! 🎶🔥
@skids-pz1xk Жыл бұрын
😍🔥20 years of chronic bachelor special ayitt innu veendum chronic bachelor kandu😍🔥👌
@aruna80335 ай бұрын
Siddique,Mammootty,Deepak Dev and Biju Menon.....real goosebumbs
@sreenath5504 жыл бұрын
ഒത്തിരി കാലമായി ഈ പ്രിന്റ് ചോദിക്കുന്നു... നന്ദി...
@ginsirpy8234 жыл бұрын
Mamooty's affection and love over his step sister is so great and for that his sacrifice all his wealth and property leads him in to top. Lallu Alex and Biju delivered a good acting performance at last. An affectionate brother and sister story.
@atthupvk4 жыл бұрын
1St Comment...Ee padam hit akan ithinte paattukalum valiya panku vahichitund
@error-bk4yk4 жыл бұрын
ഇന്ദ്രജയുടെ ശക്തമായ വില്ലൻ വേഷം ..
@mydreammypassion66663 жыл бұрын
Yss
@Joan_Laporta622 ай бұрын
ഒരു സീരിയൽ വൈബ്😂😂😂
@user-jt6og8yi3 жыл бұрын
Supper Movieeeee.....💝💝💝💝💝💝💝
@skids-pz1xk Жыл бұрын
Old is gold😍🔥👌
@syamlal57835 ай бұрын
ഇന്ദ്രജ നല്ല സുന്ദരി ആണ്
@memorylane78774 жыл бұрын
Evergreen Entertainer!!
@shylockshylock90633 жыл бұрын
2003 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ 'ക്രോണിക് ബാച്ചിലറിന്' ഇന്നേക്ക് 18 വർഷങ്ങൾ ❣️ 'ഹിറ്റ്ലർ' എന്ന ഹിമാലയൻ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂക്ക-സിദ്ദിഖ് കൂട്ടുകെട്ടിൽ പിറന്ന ക്രോണിക് ബാച്‌ലർ എന്ന സിനിമയും പതിവ് പോലെ തന്നെ ഗംഭീര അഭിപ്രായം നേടിയപ്പോൾ പിറന്നത് മമ്മൂക്കയുടെ മറ്റൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു 🔥 മികച്ച കോമഡിയും, അതിനു ഒരു പടി മേലെ നിൽക്കുന്ന പാട്ടുകളും, മമ്മൂട്ടിയുടെ പെർഫോമൻസും കൂടെ ചേർന്നപ്പോൾ കിട്ടിയത് അന്നും ഇന്നും ഒരുപോലെ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു മികച്ച ചിത്രമാണ്...!!! 2002 കൃസ്തുമസ് ചിത്രമായി സ്വർഗചിത്ര നിർമ്മിക്കാനിരുന്ന ക്രോണിക് ബാച്ച്ലർ കൃസ്തുമസ് ചിത്രമായി ചിത്രീകരണം തുടങ്ങാൻ വൈകുമെന്നതിനാൽ സ്വർഗ്ഗചിത്ര ക്രോണിക് ബാച്ചിലറിൽ നിന്നും പിൻ വാങ്ങി. തുടർന്ന് ലിബർട്ടി ബഷീർ ക്രോണിക് ബാച്ചിലർ ഏറ്റെടുക്കുകയും, 2003 ലെ വിഷു ചിത്രമായി ഷൂട്ടിംഗ് തുടങ്ങുകയും ചിത്രത്തിൻ്റെ ബഡ്ജറ്റിൽ അസംതൃപ്തി അറിയിക്കുകയും തുടർന്ന് സിദ്ദീക്കും ലിബർട്ടി ബഷീറും തമ്മിൽ ചില പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതോടെ ക്രോണിക് ബാച്ചിലറുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിച്ച് ലിബർട്ടി ബഷീറിൽ നിന്നും ഫാസിൽ ക്രോണിക്ക് ബാച്ചിലർ ഏറ്റെടുത്തു. ഷൂട്ടിംഗ് പൂർത്തിയായ ക്രോണിക് ബാച്ചിലറിനെതിരെ ലിബർട്ടി ബഷീർ കേസിനു പോകുകയും - ചിത്രം വിഷുവിന് റിലീസ് ഉണ്ടാകുകയില്ല എന്നുള്ള ന്യൂസ് തിയ്യറ്റർ ഉടമകൾക്ക് അറിയിപ്പ് ആയി വന്നു. തിയ്യേറ്റർ അസോസിയേഷൻസിൻ്റെ അന്നത്തെ പ്രസിഡൻ്റായിരുന്ന ലിബർട്ടി ബഷീറിൻ്റെ വാക്കുകൾ വിശ്വസിച്ച് വിഷുവിന് ക്രോണിക് ബാച്ചിലർ ചാർട്ട് ചെയ്തിരുന്ന തിയ്യറ്ററുകളിൽ വേറെ പടങ്ങൾ ചാർട്ട് ചെയ്തു. ബഷീറിൻ്റെ വാദങ്ങൾ കോടതി തള്ളി ക്രോണിക് ബാച്ചിലർ വിഷു കഴിഞ്ഞ് പിറ്റേ ദിവസം തിയ്യറ്ററിൽ എത്തി...!!! 35 ഓളം തിയ്യറ്ററിൽ ചാർട്ട് ചെയ്തിരുന്ന ബാച്ചിലർ റിലീസായത് 22 ഓളം തിയ്യറ്ററുകളിൽ മാത്രമാണ് റിലീസായത്. സകല പ്രതിസന്ധികളേയും തരണം ചെയ്ത് തിയ്യറ്ററിലെത്തിയ ക്രോണിക് ബാച്ചിലർ മറ്റുള്ള വിഷു ചിത്രങ്ങളെ ബഹുദൂരം പിറകിലാക്കി 6 കേന്ദ്രങ്ങളിൽ 100 ദിവസം പിന്നിട്ടു വൻ വിജയം നേടി 🔥 ചങ്ങനാശ്ശേരി അഭിനയയിൽ മീശ മാധവന്റെയും, നരസിംഹത്തിന്റെയും പേരിൽ ഉള്ള റെക്കോർഡ് ഭേദിച്ചു. കൊല്ലം പ്രണവം, പെരിന്തൽമണ്ണ ജഹനറ തിയേറ്ററിലും റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം ഈ കേന്ദ്രങ്ങളിലും റെക്കോർഡ് ആയിരുന്നു...!!! മമ്മൂക്ക - സിദ്ദിഖ് കൂട്ടുകെട്ട് സൂപ്പർ വിജയങ്ങൾ മാത്രം സംഭാവന ചെയ്തിൽ ഉപരി 3 തവണ റിലീസ് ചെയ്തപ്പോഴും ക്ലാഷിന് വന്ന മോഹൻലാൽ സിനിമകളെ നിഷ്പ്രയാസം കീഴടക്കുകയും ചെയ്തു എന്നുള്ളത് മറ്റൊരു കൗതുകരമായ വസ്തുതയാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും മിനിസ്‌ക്രീനിൽ മികച്ച നേട്ടങ്ങൾ തന്നെ ഇന്നും കൈവരിക്കുമ്പോഴും ഇനിയും ഈ കൂട്ടുകെട്ടിനു ഒരുപാട് സൂപ്പർ ഹിറ്റുകൾ സംഭാവന ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... ക്‌ളീൻ എന്റർടെയിനർ 👏 #18YearsOfക്രോണിക്ക്ബാച്ചിലർ @TeamMannadiyarBrothers
@josejohn41133 жыл бұрын
ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ undayirunno🙄🙄🙄
@shylockshylock90633 жыл бұрын
@@josejohn4113 yez
@josejohn41133 жыл бұрын
@@shylockshylock9063 2001 ൽ രാക്ഷസരാജാവിനു ശേഷം ഇക്കയുടെ കരിയർ ഒന്നു മോശം അവസ്ഥയിൽ പോയപ്പോൾ ഒരു മോക്ഷം കിട്ടിയ സിനിമയായിരുന്നു ഇത്💯💯💯.
@ashrafkamban3 жыл бұрын
1996 ൽ ഏറ്റവും പ്രതീക്ഷയുള്ളത് കാലാപാനി വിന്നർ ഹിറ്റ്ലർ 2003 ൽ കിളിചുണ്ടൻ മാമ്പഴം വിന്നർ ക്രോണിക് ബാച്ലർ 2015 ൽ ഭാസ്കർ
@jibymathew62363 жыл бұрын
Super
@Sreesanthv014 жыл бұрын
Songs uffffffff ❤️❤️🙏😘😘
@memorylane78774 жыл бұрын
Mammookka - Siddique combo!! ❤
@maqsoodm.m7323Ай бұрын
Hit of 2003 even we use to keep the Hairstyle of Chronic bachelor like
@Rashida.NisamRashida5 ай бұрын
2024❤kanuavar undoo
@basilvarghese75815 ай бұрын
Innale kandu🥰
@mayaraji32975 ай бұрын
ഇപ്പോൾ കാണുന്നു
@simons5065 ай бұрын
watching today
@munavarmavval67134 ай бұрын
Pinn allathe 😅
@SiniSini-xg8zf4 ай бұрын
Yea🎉
@jabirhamza24662 жыл бұрын
Indraja n Mammootty powlichu.. Kidu
@syamlal57835 ай бұрын
Music background music oru reksheilla.. Hat's off Deepak dev
@aswindileep60186 ай бұрын
Friends nu shesham siddiqui nte grand movie... Koode oru adaar composer ne introduce um cheythu... Most popular movie and songs of 2003❤❤
@noufu00752 ай бұрын
ഇന്നും ❤❤ 2024
@anaspoyyathabail3 жыл бұрын
Bhavani with bgm🔥
@shaanshajihan71262 жыл бұрын
17:11 to 17:25 🔥🔥🔥❤️❤️❤️💯
@jeesmonkichu7422 жыл бұрын
36:18 sec ആ ടൈമിലേ കോമഡി അടിപൊളി
@Athira.R-o6g2 ай бұрын
My favorite movie
@MoideenBathishaАй бұрын
Supper movie🎉
@itsmejk9123 жыл бұрын
ഈ മൂവി ഒക്കെ ഇപ്പൊ ഇറങ്ങിയാൽ റെക്കോർഡ് വിജയം ആയിരിക്കും
@harikrishnankanakath21212 жыл бұрын
2003 le third highest grosser ആണ് ബ്രോ ക്രോണിക് ബാച്ചിലർ🥰
@@visalvs7393 അതെ. അന്നത്തെ കാലത്ത് social media ഒന്നും ഇല്ലാതിരുന്നപ്പോൾ എന്ത് രസമായിരുന്നു. Theateril പോയി ആളുകൾ സിനിമയിൽ കാണും. സിനിമ മോശമായാലും, നല്ലതായാലും reviews വല്ല magazinilum മറ്റുമൊക്കെ വരുമ്പോഴേക്കും 1 മാസമെങ്കിലും കഴിയും. അപ്പോഴേക്കും നല്ല ഒരു വിധം audience സിനിമ theateril പോയി കണ്ടിട്ടുണ്ടാകും. ഇന്നാണെങ്കിൽ social mediayude വരവോടെ മണിക്കൂറുകൾക്കുള്ളിൽ സിനിമയെ പറ്റി മോശമാണെങ്കിലും നല്ലതായാലും bad reviews ഇട്ട് മണിക്കൂറുകൾക്കുള്ളിൽ spread ആയി കാണാനിരിക്കുന്നവരെയും haters ആക്കും🥴
@minnumarottickal56463 жыл бұрын
Oh, yes it is very nice talent song yes including the music yes of course! 😅
@MalaparambaMonkey4 ай бұрын
ആവനാഴിയും പലേരി മാണിക്യവും അല്ലല്ലോ ഇതൊക്കെ അല്ലെ റീറിലീസ് ചെയ്യിക്കണ്ടത് 🤌🏼🤌🏼
ഇ സിനിമയിൽ മുകേഷിന്റെ റോൾ ശെരിക്കും ചേരുന്നത് ദിലീപ് ആയിരുന്നു. ദിലീപ് ഹരിശ്രീ അശോകൻ കോമ്പോ 🔥ദിലീപ് ഭാവന 😍 മമ്മൂട്ടി ദിലീപ് ബ്രദർ കോമ്പോ ⚡⚡
@Proud_Malayalee7 ай бұрын
19:36... Thank you indraja... 😘
@mks.102 ай бұрын
ഉഗ്രൻ
@MinisanalSanal5 ай бұрын
2:28:21❤
@jinn_efx5 ай бұрын
2025 ൽ കാണുന്നവർ ഉണ്ടോ
@Mayrmunji5 ай бұрын
🔥
@imbzjakkz73612 ай бұрын
Athu 2023il parayam..
@ratheeshkumar98818 күн бұрын
2024 ൽ കാണുന്നു
@yadukrishna51463 күн бұрын
36:18 പേടിയാ നിന്നെ ഹി...ഹി.... നിന്നെ പേടിക്കാൻ നീ ആര് നരസിംഹ റാവുവാ പോടാ... പോടാ...പോടാ...പോടാ....കുരുത്തൻകെട്ടവനേ.....🤣🤣🤣
@rizwanarizu91383 жыл бұрын
✯༄༻
@athulathul9956Күн бұрын
1:49:10😅
@JameelaA.K-ie1go5 сағат бұрын
2025
@dileep5224Ай бұрын
Utter waste. Trash of all time.
@maqsoodm.m7323Ай бұрын
It was one of the hit movie in 2003 as you don't know that
@coolbuddy50463 ай бұрын
GOOD MOVIE ............................................................................!!! .......................................................................................................!!! ...........................................................................................................!!!