എന്തൊരു ശക്തമായ ഉച്ചാരണ ശുദ്ധി. ശക്തം. ഓം നമ: ശിവായ....
@josephjoshi3441 Жыл бұрын
Mahaguruvinu padanamaskkaram
@soorajks17742 күн бұрын
🙏🙏🙏 പ്രണാമങ്ങൾ സ്വാമിജി നമശ്ശിവായ
@ratheeshkarthikeyan4720 Жыл бұрын
സ്വാമിജി ♥🕉️🔥
@ratheeshramanchowara2 жыл бұрын
ഇത് അപ്‌ലോഡ് ചെയ്ത് 8 വർഷങ്ങൾ കഴിഞ്ഞും കേൾക്കാനുള്ള ഭാഗ്യം ലഭിച്ചല്ലോ നമ: ശിവായ🙏
@manjj6021Ай бұрын
ഇന്നേക്ക് 11 വർഷം
@ratheeshramanchowara2 жыл бұрын
അറിവിന് മുന്നിൽ നമസ്കാരം🙏
@jayaprakashnarayanan29933 жыл бұрын
അറിവിന്റെ സാഗരത്തിലെ ഉജ്ജ്വല ഭാഷണം.....സ്വാമിജി ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ... ......
@sarathsasidharan92503 жыл бұрын
സ്വാമിയുടെ ഈ പ്രഭാഷണം ആദ്യമായി ഞാൻ കേൾക്കുന്നത് എൻ്റെ സഹോദരതുല്യനായാ സതീഷ് ഏട്ടൻ പറഞ്ഞിട്ടാണ് കേട്ടതിനു ശേഷം പിന്നീട് എത്ര തവണ ഞാൻ വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല സാക്ഷാൽ മഹാദേവനെയും ശിവരാത്രിയുടെ മഹിമയും സ്വാമി എത്ര ഭംഗിയായാണ് പറയുന്നത് ( ഭക്തി സാന്ദ്രമായി) സ്വാമിജിയുടെ വാക്കു കേട്ടിട്ട് ചിദംമ്പരം പോകാൻ തില്ലയ്യ കുട്ടനെ കാണാൻ ഭാഗ്യം കിട്ടിയവനാണ് ഞാൻ ( മഹാശിവരാത്രി ദിനം അവിടെ എത്തിചേരണം എന്നാഗ്രഹിച്ചു അതിനു കഴിഞ്ഞില്ല ) അതും ഇതിൽ പറയും പോലെ കാശ് കടം വാങ്ങി ഓം ശംഭോ മഹാദേവാ
@ranjithmenon6735 жыл бұрын
superb .. so blessed to hear this! Om Nama shivaya
@sindhuanilkumar42957 жыл бұрын
What a wonderful talk🙏🙏pranam Swamiji 🙏
@ninestars72895 жыл бұрын
ഓം നമഃശിവായ
@aroundtheworld62585 жыл бұрын
അറിവിന്റെ.... അമൃത വർഷം 🙏
@santhammaramanpillai63103 жыл бұрын
Om nama sivaya:
@kiran9656ck5 жыл бұрын
സാധന കൈയ്യിൽ ഉള്ളവന് .....ആനന്ദാശ്രുക്കൾ പൊഴിക്കാതെ ഇതു കേട്ടു പോകുവാൻ കഴിയില്ല ..