തത്ത്വമൂല്യ സിദ്ധാന്തം വിശദീകരണം വളരെ നന്നായി സ്വാമിജി ഉള്ളിലേക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട് സ്വാമിജി. മുൻപ് ഞാൻ Asianet സംപ്രേക്ഷണം കുറെ കേട്ടിരുന്നു. ഇപ്പോൾ ആദ്യം മുതൽ ഒന്ന് കേട്ടപ്പോൾ അന്ന് കേട്ടതിനെക്കാളും വളരെ ആഴങ്ങളിലേക്ക് പോകാൻ പറ്റുന്നുണ്ട് സ്വാമിജി 🙏
@haridasnr322 Жыл бұрын
🙏🏻സ്വാമി പ്രണാമം നാരായണ നാരായണ 🌺🌺🌺🌺🌺🌺
@savithriae31593 жыл бұрын
ഞാൻ T. V യിൽ മുമ്പ് കണ്ടിരുന്നു, വീണ്ടും കാണണം എന്നു വളരെ ആഗ്രഹിച്ചിരുന്നു, സ്വാമിജി 🥰. 🙏🙏🙏🙏
@sajanraghavan Жыл бұрын
❤🙏Poojya Swamiji watching this again after many years after having had the opportunity to meet you at the Ashram last week.
@lakshmikuttyramakrishnan79672 жыл бұрын
ഞാൻ ഒന്ന് കാണാൻ ആഗ്രഹിച്ചു കണ്ടതിൽ വളരെ നന്ദി സ്വമിജി . ഓം ശാന്തി
@balakrishnann1292Ай бұрын
jai guru.
@aramachandran5548 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@shantivishwanath9938 Жыл бұрын
My humble Pranaams to Poojya Swamiji
@seshancg2 жыл бұрын
Jai Guru, Swamiji is giving a great outline & introduction to this series of talks. This intro is good for any spiritual talks or discourse we might hear anytime in our lives. The purpose behind such talks and the benefit to the target audience is well explained in this first talk 🙏🙏🙏
@suseelaar58573 жыл бұрын
Pranamam, swamiji,again a golden chance to purify our heart
@kumarapuramvenkateshan97363 жыл бұрын
Thanks for uploading Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Hare Hare. Namaskaram to Swamiji
@haridasnr322 Жыл бұрын
നാരായണ 🙏🏻🙏🏻നാരായണ 🌺🌺🌺നാരായണ 🌺🌺🌺🌺
@hariharanen15622 жыл бұрын
just started to hearl,, speech by beloved poojya swamiji,This is a nector to drink,
I am a close follower in hearing mukthisudakarm swamiji. Please bless us.
@ManilasankAdoor5 жыл бұрын
ഓം ശാന്തി പരമേഷ്ഠി ത്വാ സാദയതു ദിവസ് പൃഷ്‌ടെ വ്യചസ്വതീം പ്രഥസ്വതീം ദിവം യച്ഛ ദിവം ദൃങ് ഹ ദിവം മാ ഹിങ് സീ:. വിശ്വസ്മൈ പ്രാണായാപാനായ വ്യാനായോദാനായ പ്രതിഷ്‌ഠയയ് ചരിത്രായ. സൂര്യാസ്ത്വാfഭി പാതു മഹ്യാ സ്വസ്ത്യാ ചർദ്ദിഷാ ശന്തമേന തയാ ദേവതയാfങ്ഗിരസ്വദ് ധ്രുവേ സീദതം. സർവേശ്വരനാണ് ഈ പ്രതിഷ്‌ഠ നടത്തിയിരിക്കുന്നത്. അങ്ങയിൽ ജ്ഞാനം വിളങ്ങുന്നു. ആ സമയം വിഷമതകളെ മാറ്റിവച്ചു ആനന്ദം നൽകിയാലും. ബലം സ്വീകരിച്ച് ഈ വിശ്വത്തിന്റെ ബഹുമാനം ഉൾകൊണ്ടാലും. അതിലൂടെ സ്വഭാവഗുണങ്ങൾ ഉയർത്തപ്പെടട്ടെ. ജ്ഞാനപ്രകാശവും ഉയർത്തപ്പെടട്ടെ. വിദ്യാബോധം ഐശ്വര്യത്തെ നൽകട്ടെ. ഒരിക്കലുംതന്നെ ധർമ്മത്തെ ആരും മറിക്കടക്കരുത്. ഈശ്വരനാണ് എല്ലായിടത്തും നമ്മെ സംരക്ഷിച്ചുകൊണ്ടു നിലകൊള്ളുന്നത്. സത്യത്തെ അസത്യത്തിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ഈശ്വരൻ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമമെന്ന് അറിയേണ്ടതുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ( യജുർവേദം 15/64; ഋഷി: _ വസിഷ്‌ഠ: ) ________________ ഓം ശാന്തി, ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
Where do I search for Bhagwadgeeta in English on KZbin please?
@kuttappanbeneasseril56 жыл бұрын
Thri pathathil Namikkunnu
@nandakumaranpp60143 жыл бұрын
എളവൂര്‍തൂക്കത്തിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തു വന്ന അന്നു മുതല്‍ പൂജനീയ സ്വാമിജി ഈയുള്ളവന്റെ ഹൃദയവാസിയായി. പിന്നീട് ഗുരുവായുര്‍ ക്ഷേത്രത്തിലെ അനീതി ക്കെതിരെ. ഇക്കാലത്തു് ഇത്ര ശാസ്ത്രീ യമായും പ്രാക്റ്റിക്കലായും ആര്‍ഷസംസ്ക്കാര സമ്പത്തകളെ ജനോപകാരാര്‍ത്ഥം വെളിപ്പെ ടുത്തിത്തരുന്നത്,ആയത് ശ്രവിക്കാന്‍ കഴിയുന്നത് ജന്മപുണ്യം മാത്രം. പാദനമസ്ക്കാരം ചെയ്യുന്നു, സ്വാമിജീ... കേള്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍!!!
@RajanKarumully5 ай бұрын
😅
@seshancg2 жыл бұрын
For those looking for books or talks in Hindi or English, please visit www.Bhoomananda.org . There are tabs for Audio , video talks and for Ashram publications