Replace STC Sim to E-Sim | Stc E-Sim ഓൺലൈനായി വാങ്ങാം

  Рет қаралды 32,451

ANAS KC

ANAS KC

Күн бұрын

പഴയ STC sim മാറ്റി E-Sim വാങ്ങാം.
ഏജന്റ് കൊണ്ടുവരുന്ന QR code സ്കാൻ ചെയ്താൽ സിം ഫോണിൽ add ചെയ്യാവുന്നതാണ്.
complaint വന്നിട്ടുള്ള സിം മാറ്റാനും ഇൗ ഒപ്ഷൻ ഉപയോഗിക്കാം. ഏജന്റ് വിളിക്കുമ്പോൾ സദാ സിം ആവശ്യപ്പെടുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, വീഡിയോ ലൈക് ചെയ്യുക.
സംശയങ്ങൾ ചോദിക്കാം : chat.whatsapp....
#AnasKc #Stc #ESim

Пікірлер: 157
@ameerami6661
@ameerami6661 3 жыл бұрын
നിങ്ങൾ പറഞ്ഞ പോലെ കാര്യങ്ങൾ ചെയ്തു അവർ വിളിച്ചു 10 മിനുട്ട് കൊണ്ടു വരാമെന്നു പറഞ്ഞു .വന്നു ok ആയി tnx brw
@keralagreengarden8059
@keralagreengarden8059 4 жыл бұрын
താങ്ക്സ് ,വളരെ ഉപകാരപ്രദം
@abdulnasar1842
@abdulnasar1842 Жыл бұрын
Ente mobily physical sim stc esimlek convert cheythu QR code kittiyilla.athu engine kittum my phone iphone11
@subairgulan5361
@subairgulan5361 Жыл бұрын
Sawa simmile ninnum cash pokunnadu block cheyyan valla vazhiyum undo
@mansoorep
@mansoorep 4 жыл бұрын
Good information 👍
@ANASKC
@ANASKC 4 жыл бұрын
complaint വന്നിട്ടുള്ള സിം മാറ്റാനും ഇൗ ഒപ്ഷൻ ഉപയോഗിക്കാം. ഏജന്റ് വിളിക്കുമ്പോൾ സദാ സിം ആവശ്യപ്പെടുക. പഴയ STC sim മാറ്റി E-Sim വാങ്ങാം. ഏജന്റ് കൊണ്ടുവരുന്ന QR code സ്കാൻ ചെയ്താൽ സിം ഫോണിൽ add ചെയ്യാവുന്നതാണ്. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, വീഡിയോ ലൈക് ചെയ്യുക. സംശയങ്ങൾ ചോദിക്കാം : chat.whatsapp.com/H0GzX7n7fkR5oT1vmakNz3 #AnasKc #Stc #ESim
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
Bro njan സ്റ്ക് ഇസിം ആക്കിയിരുന്നു ഇപ്പോൾ അത് libera aaki നമ്ബർ മാറ്റാതെ അപ്പോൾ ഇനി എങ്ങനെ libera sim active aakum
@kabirkavungal1045
@kabirkavungal1045 3 жыл бұрын
Thank you bro
@richimoideen9485
@richimoideen9485 3 жыл бұрын
Assalamu alaikum brother എന്റെ stc sim നാട്ടിൽ വെച്ച് lock ആയി ഇപ്പൊ puk nombar ചോദിക്കുന്നു open ചെയ്യാൻ വഴി ഉണ്ടോ plz help me കുട്ടികൾ kalichanu ആയത്
@roofiyarufi8592
@roofiyarufi8592 2 жыл бұрын
Pls
@binyaminvm5484
@binyaminvm5484 3 жыл бұрын
ഈ സിം വർക്ക് ചെയ്യുമ്പോൾ പഴയ സിം കട്ട് ആകുമോ
@riyasrahim2911
@riyasrahim2911 4 жыл бұрын
QR code scan ചെയ്ത് settings ok ആക്കിയാൽ ഉടനെ e sim ചാലുവാകുമോ
@raheemedathanattukara9403
@raheemedathanattukara9403 4 жыл бұрын
നിങ്ങൾ സൗദിയിൽ എവിടെയാണ് എന്താണ് ജോലി കൊറോണ പ്രശ്നം എങ്ങനെയുണ്ട്
@ANASKC
@ANASKC 4 жыл бұрын
WhatsApp IL vannolu wa.me/966546853324
@techtravelbysameerkallai603
@techtravelbysameerkallai603 2 жыл бұрын
നമ്മൾ ഫോൺ ഓരോ തവണയും മാറ്റുമ്പോൾ ഫീ അടച്ചു റീപ്ലേസ് ചെയ്യേണ്ടതുണ്ടോ , അതോ അതേ qr കോഡു ഉപയോഗിച്ചു പുതിയ ഫോണിലേക്കു മാറ്റാൻ പറ്റുമോ
@Ajith-pg2me
@Ajith-pg2me 2 жыл бұрын
Good
@techtravelbysameerkallai603
@techtravelbysameerkallai603 2 жыл бұрын
My device is samsung s20 ultra but it shows your device is not support esim
@BeautyBoutique_fj
@BeautyBoutique_fj 4 жыл бұрын
Gd information dear
@kallafadvtsadiq228
@kallafadvtsadiq228 2 жыл бұрын
ഞാൻ പഴയ വിസ exit അടിച്ചു 6 മാസത്തിന് ശേഷം പുതിയ വിസയിൽ വന്നു. എൻ്റെ പഴയ stc നമ്പർ വർക്ക് ചെയ്യുന്നില്ല. ആ നമ്പറിൽ whatsap ഞാൻ use ചെയ്യുന്നുണ്ട്. എൻ്റെ old നമ്പർ ലഭിക്കുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ?
@nishadktkvk
@nishadktkvk 4 жыл бұрын
Thanks
@Nithin_Nainik
@Nithin_Nainik 2 жыл бұрын
Jawwy physical sim e sim akkan pattumo ???
@AMEENsymbolofhonest
@AMEENsymbolofhonest Жыл бұрын
Appol pazhaya simil ulla net call balance okke pokumo?
@ishaquenaha5686
@ishaquenaha5686 2 жыл бұрын
Ente stc sim use cheyyathe aayitt ekasesham 8 masatholam aayi… naatil ninnu thirichethi duplicate edukkan nokkiyappol iqama expire aanu… ini ippo iqama renew cheythal duplicate edukkan pattumo bro😔
@kunjimonsiraj7683
@kunjimonsiraj7683 2 жыл бұрын
Yaqoot physical sim e sim akkan pattumo
@sawadok97
@sawadok97 Жыл бұрын
Qr code nshtapetta entha cheyya
@noush818
@noush818 4 жыл бұрын
Dear is it safe to use e sim. Is there is any chance to hack our phone 📱? Did Jawwy started e sim delivery ?
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
Card kittan ethra divasam edukkum
@syedalisirajudeen
@syedalisirajudeen 4 жыл бұрын
Stc sim proof change cheyuna enganea
@rasheed5307
@rasheed5307 2 жыл бұрын
ഞാൻ വാങ്ങി
@zarony_5404
@zarony_5404 4 жыл бұрын
ഇത് പോലെ zain ചെയ്യാന്‍ പറ്റുമോ
@ANASKC
@ANASKC 4 жыл бұрын
പറ്റും
@sameermangadan304
@sameermangadan304 2 жыл бұрын
Hai ഈ സിം ഇപ്പോൾ ഈ രുപത്തിൽ അല്ല ആക്റ്റീവ് ചെയ്യൽ എന്ന് തോന്നുന്നു പോസ്റ്റ് വഴി ഇപ്പോൾ കിട്ടുന്നില്ല പുതിയ രൂപത്തിൽ ഉള്ള ആക്ടിവേഷൻ വീഡിയോ ഒന്ന് ചെയ്താൽ ഉപകാരമായേനെ
@ANASKC
@ANASKC 2 жыл бұрын
Ningalkk cheyyanundo
@shameerpalliyali424
@shameerpalliyali424 2 жыл бұрын
Jawwy esim akan kayiumo
@shameerpalliyali424
@shameerpalliyali424 2 жыл бұрын
എങ്ങനെ ജെപി സിം ഇസിം ആകാം
@mohammedshahb
@mohammedshahb 2 жыл бұрын
STC Esim yengane cancel cheyyam
@binyaminvm5484
@binyaminvm5484 3 жыл бұрын
പഴയ സിം നമ്പർ എല്ലാം അതിൽ നിന്ന് പോകുമോ
@fawazfwz2337
@fawazfwz2337 4 жыл бұрын
Replace sim വരുന്നില്ല
@rizabedakkara
@rizabedakkara 4 жыл бұрын
എന്റെ ഫോണിൽ കിട്ടുന്നില്ല
@sachins7346
@sachins7346 4 жыл бұрын
e sim gunagal nthannu
@pkroopesh
@pkroopesh 4 жыл бұрын
Sim number engane manassilaavum Prepaid ,postpaid options onnum ille ithil
@ANASKC
@ANASKC 4 жыл бұрын
റിപ്ലെസ് ചെയ്യുമ്പോൾ പ്ലാൻ മാറില്ല
@riyasrahim2911
@riyasrahim2911 4 жыл бұрын
Port cheythu varunna sim esim aayi kittumo
@ANASKC
@ANASKC 4 жыл бұрын
Ningal പറഞ്ഞാല് കിട്ടും, ഫോൺ ഏതാ
@riyasrahim2911
@riyasrahim2911 4 жыл бұрын
ANAS KC apple xs
@riyasrahim2911
@riyasrahim2911 4 жыл бұрын
ANAS KC first normal sim തന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ട് esim ആക്കാമെന്നു പറഞ്ഞു.എനിക്ക് അത് മനസ്സിലായില്ല എങ്ങനാണ്എന്ന്
@habeebop4208
@habeebop4208 3 жыл бұрын
Zain egineya cheyyunnath onn paranju tharumo
@ANASKC
@ANASKC 3 жыл бұрын
video cheythittilla
@jawharmuhammed7484
@jawharmuhammed7484 4 жыл бұрын
ഓർഡർ ചെയ്ത ഉടനെ തന്നെ ഇപ്പൊൾ ഫോണിൽ ഉള്ള സാധാ സിം കാട്ടാവുമോ ...?
@shuhaibshazn4544
@shuhaibshazn4544 3 жыл бұрын
Bro sim appathanne kattaayo
@sanoob5420
@sanoob5420 3 жыл бұрын
Samsung A71 active akkan pattuvo
@ANASKC
@ANASKC 3 жыл бұрын
Athil esim illa
@rizabedakkara
@rizabedakkara 4 жыл бұрын
മേനേജർ യുവർ പ്രൈമറി സീൻ കാണുന്നില്ല
@ANASKC
@ANASKC 4 жыл бұрын
എന്താണ്
@9947796612
@9947796612 4 жыл бұрын
👍👍👍
@lolololon8981
@lolololon8981 4 жыл бұрын
Hello STC sim vacation il 6+ month kooduthal nilkumbol cut avathirikkan yenthu cheyyam?
@ANASKC
@ANASKC 4 жыл бұрын
ഇടക്ക് സൗദിയിൽ നിന്നും 10 റിയാൽ റീചാർജ് ചെയ്യിച്ചാൽ മതി
@AZNALSACHU
@AZNALSACHU 4 жыл бұрын
Yaqoot nte esim change cheyyunna oru video cheyymo
@ANASKC
@ANASKC 4 жыл бұрын
Yaqoot പുതിയ സിം esim ആക്കാനുള്ള ഓപ്ഷൻ vannittullu എന്നാണ് തോന്നുന്നത്
@AZNALSACHU
@AZNALSACHU 4 жыл бұрын
Option vannitund already oru pack active ayath kond esim nte option open avunnilla
@ANASKC
@ANASKC 4 жыл бұрын
Esim ആക്കാം, വാട്സാപ്പിൽ വരൂ
@muneeshpnm
@muneeshpnm 3 жыл бұрын
@@ANASKC anas bai yaqoot existing sim enganeya esim aakkaa
@yasarfire687
@yasarfire687 4 жыл бұрын
I want purchase stc multisim (two sim only )postpaid plan at the same time i need one esim another one is normal sim its any possibilities?
@ANASKC
@ANASKC 4 жыл бұрын
Not
@musthafakm3993
@musthafakm3993 4 жыл бұрын
Anb bank salary card enganea yannu stc payil money ad cheyuka
@ANASKC
@ANASKC 4 жыл бұрын
അതിൽ sadad bill kaanikkunnundo
@musthafakm3993
@musthafakm3993 4 жыл бұрын
@@ANASKC anb cardninnu 19no und ad kond application open akan pattunnila
@fahadcr7830
@fahadcr7830 4 жыл бұрын
anas bhai iphone add data plan enna option kaanunila
@misrikp
@misrikp 4 жыл бұрын
👍
@shahulhameedkappan4698
@shahulhameedkappan4698 4 жыл бұрын
ബ്രോ ഒരുസംശയം .. ഇ സിം ഉപയോഗിച്ചാല്‍ നമ്മുടെ ആദ്യത്തെ സിം കാര്‍ഡ്‌ സാധാ ഫോണില്‍ ഉപയോഗിക്കാന്‍ പറ്റുമോ ??
@ANASKC
@ANASKC 4 жыл бұрын
Illa, ath cancel aakum
@koolerifaisalbabu5106
@koolerifaisalbabu5106 4 жыл бұрын
E-Sim ELLAA mobilelum aad CHEYYAAN pattumo
@ANASKC
@ANASKC 4 жыл бұрын
പറ്റില്ല
@mirzanadeemraza
@mirzanadeemraza 4 жыл бұрын
Hello I need some information I am order online STC eSIM Thursday evening Can you inform me how many days required for Delivery
@ANASKC
@ANASKC 4 жыл бұрын
Covid കാരണം പല സ്ഥലത്തും ഡെലിവറി vaikunnund
@mirzanadeemraza
@mirzanadeemraza 4 жыл бұрын
Dear I am not understanding this language Plz English
@aquamarinestone5279
@aquamarinestone5279 4 жыл бұрын
@Raza TEL He says it will be delay due to current situation.
@nizamkp2012
@nizamkp2012 4 ай бұрын
T ❤
@mraficm
@mraficm 4 жыл бұрын
Not
@kukkukukku1606
@kukkukukku1606 4 жыл бұрын
bro enthan e sim ennad kond udheshikkunnad
@ANASKC
@ANASKC 4 жыл бұрын
Physical sim card ഇടാതെ തന്നെ റേഞ്ച് വരുന്ന സംഗതി, പക്ഷേ ഇതിന് ഫോണിൽ esim hardware ഉണ്ടാവണം
@techentertainment5638
@techentertainment5638 3 жыл бұрын
Sim Change akumpol athil ulla balance and other offer lose akumo
@ANASKC
@ANASKC 3 жыл бұрын
E സിം ആക്കുമ്പോൾ പോവൂല
@Mallu_Musafir
@Mallu_Musafir 4 жыл бұрын
🙏😍👍🏼
@faisalmadambi1806
@faisalmadambi1806 4 жыл бұрын
👍👍👍👍👍
@BANUTECH6
@BANUTECH6 4 жыл бұрын
my stc ആപ്പ് e sim വേറെ ആളുടെ ആപ്പ് വയിചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 4 жыл бұрын
Appol സിം അയാളുടെ ആവും
@mychessgames6201
@mychessgames6201 4 жыл бұрын
ബ്രോ ഒരു സംശയം. വിദേശത്തുനിന്ന് ഒരു സിം eസിമ്മിലേക് മാറിയാൽ നാട്ടിലെത്തിയാൽ വീണ്ടും നെറ്റ്‌വർക്ക് മാറാൻ പറ്റുമോ?
@ANASKC
@ANASKC 4 жыл бұрын
പറ്റും, 4 um 5 um e sim phonil സൂക്ഷിക്കാം
@mychessgames6201
@mychessgames6201 4 жыл бұрын
@@ANASKC താങ്ക്സ്
@shahulhameedkappan4698
@shahulhameedkappan4698 4 жыл бұрын
@@ANASKC really
@richimoideen9485
@richimoideen9485 3 жыл бұрын
അസ്സലാമു അലൈകും brothor എന്റെ stc sim നാട്ടിൽ വെച്ച് lock ആയി ഇപ്പൊ puk nombar ചോദിക്കുന്നു ഓപ്പൺ ആകാൻ വഴി ഉണ്ടോ puk nombar സൗദിയിൽ ആണ്
@ANASKC
@ANASKC 3 жыл бұрын
Puk kittan margam undo enn nokko, customer care il vilippikkuk
@madanraj8704
@madanraj8704 4 жыл бұрын
Zain Apps how to use please upload
@ANASKC
@ANASKC 4 жыл бұрын
Ok
@com-y9c
@com-y9c 4 жыл бұрын
Absheer അക്കൗണ്ട് ഇല്ലാത്തവർക്ക് ഇത് ലഭിക്കുമോ
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@ziyadmambziyadmamb39
@ziyadmambziyadmamb39 3 жыл бұрын
My friend naattilane avante stc sim activalla enthenkilum vazhi undo thavakkalna msg kittuvan
@ANASKC
@ANASKC 3 жыл бұрын
Sim range kaanikkunnundo
@iphone12me53
@iphone12me53 3 жыл бұрын
Ippol ksa yilulla aarudeyenkilum thavakkalna onakuka athil settingsil modify number other person ennundavum athilpoyal ningalk Vere number koduth thavakkalna open cheyyavunnathanu
@info_dailylife
@info_dailylife 4 жыл бұрын
Bro Saudi Arabia il endu cheyyunnu
@ANASKC
@ANASKC 4 жыл бұрын
Perfume bottles shop
@aquamarinestone5279
@aquamarinestone5279 4 жыл бұрын
@ANAS KC bro which shop? Where?
@afzalmollah8319
@afzalmollah8319 4 жыл бұрын
@@ANASKC നല്ല പെർഫ്യൂം പേര് പറയൂ, ദമ്മാമിൽ ആണൊ
@sharaf2990
@sharaf2990 4 жыл бұрын
E sim nte praathegatha enthan
@ANASKC
@ANASKC 4 жыл бұрын
E സിം support ulla phonil ഉപയോഗിക്കാം
@afzalmollah8319
@afzalmollah8319 4 жыл бұрын
@@ANASKC അതാണോ പ്രതേകത
@shafeek.a4197
@shafeek.a4197 3 жыл бұрын
Iqama expired aanengil problem undo
@ANASKC
@ANASKC 3 жыл бұрын
Atiyoola
@mrmrsikhushahi811
@mrmrsikhushahi811 3 жыл бұрын
Data upayogikan patumo?
@ANASKC
@ANASKC 3 жыл бұрын
മനസ്സിലായില്ല
@nisamikku987ikku7
@nisamikku987ikku7 4 жыл бұрын
നമ്മൾ esim എടുക്കുമ്പോള് ഫിസിക്കൽ സിം കട്ടയിപൊകുമൊ
@ANASKC
@ANASKC 4 жыл бұрын
Yes
@jawharmuhammed7484
@jawharmuhammed7484 4 жыл бұрын
@@ANASKC ഓർഡർ ചെയ്ത ഉടനെ തന്നെ ഇപ്പൊൾ ഫോണിൽ ഉള്ള സാധാ സിം കാട്ടാവുമോ ...?
@ameenameen6582
@ameenameen6582 3 жыл бұрын
Samsung note 5 esim work agumo?
@ANASKC
@ANASKC 3 жыл бұрын
illa
@shamsumalayil8181
@shamsumalayil8181 4 жыл бұрын
Yente simil ee option kanunniilaa.
@ANASKC
@ANASKC 4 жыл бұрын
Eath ഓപ്ഷൻ
@hijabi12372
@hijabi12372 4 жыл бұрын
Replace sim option
@ajas7501
@ajas7501 4 жыл бұрын
പുതിയ STC നോർമൽ sim ഇത് വഴി ഓഡർ ചെയുമ്പോൾ നമ്മുടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന offers കാണുമോ
@ANASKC
@ANASKC 4 жыл бұрын
Yea
@iphone12me53
@iphone12me53 3 жыл бұрын
Bro.. plz reaplay .. e sim cheytha mobile complaint aayi.ippol new mobile aanullath.munbathe mobilel e sim cheythu vacha aa sim thirichedukan vazhiyundo?stc aanu sim
@ANASKC
@ANASKC 3 жыл бұрын
Sim replacement request kodukkanam
@iphone12me53
@iphone12me53 3 жыл бұрын
അതെങ്ങനെയാ ?
@iphone12me53
@iphone12me53 3 жыл бұрын
ഇപ്പോൾ new മൊബൈൽ ആണ്
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@drrajupv
@drrajupv 4 жыл бұрын
is there any chance to get old stc number sim which was lost already?
@ANASKC
@ANASKC 4 жыл бұрын
കളഞ്ഞു പോയിട്ട് എത്ര ആയി
@drrajupv
@drrajupv 4 жыл бұрын
@@ANASKC 1 kollamayi
@drrajupv
@drrajupv 4 жыл бұрын
ente payaya number 0531326950. ee number eni kittan chansundo? njan eppol puthiya visayil anu.eppol puthiya iqama yanu use cheyunnathu.
@ANASKC
@ANASKC 4 жыл бұрын
@@drrajupv stc ഓഫീസിൽ പോയി ഇൗ നമ്പറിൽ പോസ്റ്റ് പെയ്ഡ് സിം ചോദിക്കുക, ആരും ഇൗ നമ്പർ എടുത്തില്ലെങ്കിൽ കിട്ടും. 3 മാസം കഴിഞ്ഞ് prepaid lekk മാറ്റാം
@suroortc8269
@suroortc8269 4 жыл бұрын
How to Activate expired sim card .Application showing “temporory locked”
@vvkabir
@vvkabir 3 жыл бұрын
ഒരു ഫോണിൽ എത്ര ഇ സിം ആഡ് ചെയ്യാം ?
@ANASKC
@ANASKC 3 жыл бұрын
krithyam ariyilla, but oru samayam onn maathram work aavoo
@AlfajrNebin
@AlfajrNebin 4 жыл бұрын
Ithu 5G sim anno ... ? E sim akkiyal pazhaya sim work akkumo ... ? Enthakilum karannavashal phone marttupol e sim anagan use chiyan pattum .. ( normal phone ) ..….… E sim kond vera enthakilum. Upayogam undo ... ? ( Offer ) ...
@ameenameen6582
@ameenameen6582 2 жыл бұрын
Samsung note 5
@ANASKC
@ANASKC 2 жыл бұрын
yes
@mounttabor6165
@mounttabor6165 2 жыл бұрын
2019 ൽ ഇവിടെ വന്നപ്പോൾ പാസ്പോർട്ട് കോപ്പി നൽകി STC എടുത്തിരുന്നു , ആ സിം ആണ് ഇവിടെ എല്ലാ സേവനങ്ങൾക്കും നൽകിയിരിക്കുന്നത് , അത് ഇക്കാമയുമായി ലിങ്ക് ചെയ്തിട്ടില്ല എങ്ങനെ ഇക്കാമയമായി ലിങ്ക് ചെയ്യാൻ കഴിയും
@Great4009
@Great4009 3 жыл бұрын
STC E-sim നാട്ടിൽ വർക്ക് ആവുമോ (നെറ്റ്‌വർക്ക് കിട്ടുമോ )
@ANASKC
@ANASKC 3 жыл бұрын
Nokkiyilla
@9995700016
@9995700016 3 жыл бұрын
nadakkunnilla whts number ndo
@ANASKC
@ANASKC 3 жыл бұрын
0546853324
@9995700016
@9995700016 3 жыл бұрын
@@ANASKC absher registration venam ?
@abdulrahmanalzahrani9298
@abdulrahmanalzahrani9298 2 жыл бұрын
وذ
@mohammadhasbullah4471
@mohammadhasbullah4471 4 жыл бұрын
Sir please speak in Hindi or English, we can’t all understand your talk 😒
@ANASKC
@ANASKC 4 жыл бұрын
🥺
@inmedia1032
@inmedia1032 4 жыл бұрын
Thanks
@mirshadcalicut7315
@mirshadcalicut7315 4 жыл бұрын
Good
@rahmathmundodan5123
@rahmathmundodan5123 4 жыл бұрын
പുതിയ വിസയിൽ വന്നയാൾ ക്‌ മുൻപ് ഉപയോഗിച്ച സിം നമ്പർ ഇത് വഴി ലഭിക്കുമോ??
@faisalcheruvil
@faisalcheruvil 4 жыл бұрын
Vivo 11 pro phonil E sim work cheyyumo
@ANASKC
@ANASKC 4 жыл бұрын
Illa
@giftofgod4401
@giftofgod4401 3 жыл бұрын
rejected sim esim edukkan sadhikkumo
@ANASKC
@ANASKC 3 жыл бұрын
manassilayilla
@giftofgod4401
@giftofgod4401 3 жыл бұрын
enthe sim jawwy aan athil aan thawakkalna absher ullath tawakkalna login cheyyunnbol otp aa similekk pokillw athu kond enikk tawakkalna upayogikkan sadikkunnilla sim puk pin aayi lock aayirikkukayaa
@ANASKC
@ANASKC 3 жыл бұрын
Tawakkalna number മാറ്റുന്ന വീഡിയോ കാണൂ, KZbin.com/SaudiTips
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 10 МЛН
How to Activate and Transfer eSim on iPhone- in Malayalam
15:30
Milan Thomas
Рет қаралды 576 М.
STC Pay | Adding Money in Different Ways to STC Pay Wallet
18:43
Nibu M John Vlog's
Рет қаралды 19 М.
STC Pay MADA Free ATM Digital and Physical Cards
12:54
Nibu M John Vlog's
Рет қаралды 15 М.
കയ്യിൽ കാശില്ലാത്ത എം ഡി
13:26
Amrita TV Shows
Рет қаралды 163 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН