നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code എന്ന സ്ഥലത്ത് Yes എന്ന് കൊടുത്തു KT4RG5 എന്ന കോഡു അവിടെ കൊടുക്കുക. ഇങ്ങനെ കൊടുത്താൽ നിങ്ങൾക്ക് 5 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്. Stcpay ഉപയോഗിക്കുന്നവർക്ക് എന്തല്ലാം രീതിയിൽ വാലറ്റിൽ പണം ആഡ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ മുഴുവനായും കാണുക, ലൈക്ക് ചെയ്യുക. Stcpay മുഴുവൻ വീഡിയോസ് : bit.ly/2lw1CpI ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും സദാദ് പേയ്മെന്റ് ചെയ്യാം : kzbin.info/www/bejne/m5PMpqKrbdl-odE സംശയങ്ങൾക്ക് : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp LIKE, SHARE, SUBSCRIBE #AnasKc #StcPay #Sadad
@thasleemm39754 жыл бұрын
K6UNJS engot oru sahayam
@ARAKKALabu074 жыл бұрын
ഒരാളുടെ പ്രൊമോഷൻ എത്ര വട്ടം ഉപയോഗിക്കാം
@Abufouzan44 жыл бұрын
Of course
@sinan12104 жыл бұрын
@@ARAKKALabu07 ഒരാളുടെ പ്രമോ കോഡ് എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാം. (ഒരാൾ ആദ്യമായി ഇൻറർനാഷനൽ ട്രാൻസ്ഫർ നടത്തുമ്പോൾ പ്രോമോ കൊടുത്താൽ മാത്രമേ കാശ് കിട്ടൂ )
@rasheedpk63694 жыл бұрын
FNWKWJ
@askaralilama51193 жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ വളരെ വെക്തമായി മനസ്സിലാകും 👍👍👍👍👍👍👍👍
നല്ല അവതരണം ബ്രോ ...ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@swamycom30054 жыл бұрын
01-06- 2020 നാട്ടിലേക്ക് അയച്ച കാശ് ഇതുവരെ കിട്ടിയിട്ടില്ല 15 റിയാൽ സർവ്വീസ്സ് ചാർജിന് പുറമേ 85 റിയാൽ ഇതുവരെ കസ്റ്റമർ കെയറിൽ വിളിച്ചതിനായി ഈ കൊറോണക്കാലത്ത് വീട് പട്ടിണിയാക്കിയ STC (പേയ്) ക്ക് എന്റെ നടുവിരൽ നമസ്ക്കാരം
@ANASKC4 жыл бұрын
Name enthaan കൊടുത്തിരുന്നത്
@fasilkv17184 жыл бұрын
Cash kittiyo bro
@fasilkv17184 жыл бұрын
Yente hold aayi
@ANASKC4 жыл бұрын
@@fasilkv1718 wa.me/966546853324
@musthafank81662 жыл бұрын
Alinma അകൗണ്ട് ഇൽ നിന്ന് പൈസ ഇപ്പോൾ ട്രാൻസ്ഫർ ആകുന്നില്ല
@babloobab127 Жыл бұрын
പഴയ ഡെബിറ്റ് കാർഡ് ക്യാൻസൽ ആയി പുതിയ കാർഡ് ad ചെയ്യാൻ പറ്റുന്നില്ല
@munasmt80204 жыл бұрын
Fedral bank ... kaanunnillallo bro
@gafooramal46832 жыл бұрын
NCB sadad biller ഐഡിയിൽ207 STC pay എന്ന് കാണുന്നില്ലല്ലോ
@mujeebrahman6905Ай бұрын
എസ് ടി സി മദാ കാടിനു വേണ്ടി ഞാൻ അപ്ലൈ ചെയ്തു ഒരു മാസമായി ഇതുവരെ കിട്ടിയിട്ടില്ല എന്താ കാരണം
@somansharma31524 жыл бұрын
Vai me al rajhi bank me online account banaya account number Aya leki me card print nehi Hora he mesin pe account number dera Hu iqama numbar derahu mobail jo sms araha he o vi derahu leki akher me finger nehi araha he to a kis problem se nehi Hora he.. Please bolye hindi me..
@shiyadpkshiyad8553 Жыл бұрын
Post office payment എങ്ങനെ ആണ് add ചെയുന്നത് stcpay യിൽ
@rafeekadoor83914 жыл бұрын
Yesterday NCB via stc pay kku money add cheythu.ithu vare account l vannilla.what’s the problem
@harisaliyar6584 Жыл бұрын
ഞാൻ എൻ്റെ നമ്പറിൽ റീചാർജ് ചെയ്ത് ക്യാഷ് ബാലൻസ് കുറത്ത് പോകുന്നത് എന്ത് കൊണ്ട്
@safnama9022 жыл бұрын
Paisa Al ahli nu stc leku money transfer cheydyt adh recieve aaytylla endh cheyyum ippio onnu paranj tharamo
@teampadi95814 жыл бұрын
എനിക്ക് വളരെയധികം ഉപകാരപ്പെട്ടു താങ്ക്സ് ബ്രോ👍
@subairpps6564 жыл бұрын
Stc pay saddad number not found എന്നാണ് കാണിക്കുന്നത്
@techtips36464 жыл бұрын
Monthly salary ennullath change cheyth nokk
@satheeshchaliyath61657 ай бұрын
Otp varunnila. Endha karanam onnu parayu
@asbeerbatheri61824 жыл бұрын
Stc pay IL ninnu tahveel Rajihiyileku transfer cheyyan pattumo?
@Ashraf-ln6jx4 жыл бұрын
‘Daily transfer limit’ exeeded Ente ncb acc stc walletile money trasfer cheyyumbol ingane kaanikkunnu enda problum.. any solution
@ajazaj90574 жыл бұрын
Same problem
@1EXTREMESHOT_JOSEMONBABU2 жыл бұрын
1000 is maximum limits
@hameedhafar8956 Жыл бұрын
Stcpay യിലൂടെ അഖാമ പുതുക്കാൻ പറ്റുമോ
@jamshybasheer54504 жыл бұрын
സദാദ് നമ്പർ കാണിക്കുന്നില്ല. Pls give me a solution
@airell91414 жыл бұрын
Sabb app ill ninnum stc pay kku cash transfer cheyunna video cheyo
@ANASKC4 жыл бұрын
Sabb കാർഡ് വെച്ച് ചെയ്യാമല്ലോ
@Handsome1273 Жыл бұрын
Bro stcpay bahrain use cheyunnathil annual charges enthelum indo?
@shabinas40294 жыл бұрын
Update cheythathine shesham stc pay app open aakunnilla
@ANASKC4 жыл бұрын
Old phone support illa
@nithinachankunju77302 жыл бұрын
Bro cdm vazhi idamo
@nasarpnasunasarpnasu8754 жыл бұрын
Dear Bro, NRI account open aakan uddeshikkunnu. Federal bank. Epol saudi arabiayil aan. Engine thudangaaam
@salimkms28444 жыл бұрын
Kaakooo uddeshichath redy aayo
@nasarpnasunasarpnasu8754 жыл бұрын
@@salimkms2844 2 months edukkum. Ente kayyil und
@jaisaljaaz12324 жыл бұрын
13/05/2020 നു stc pay ഇൽ പൈസ അയചു ഇതു വരെ നാട്ടിലെ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് ആയിട്ടില്ല ക്യാഷ് അയച്ച അന്ന് തെന്നെ Western uniyanilekku മെയിൽ അയചു അവരു ചോദിച്ച എല്ലാം കൊടുത്തു ഇന്നു മെയിൽ വന്നു പൈസ അക്കൗണ്ടിൽ അയച്ചു എന്ന് പറഞ്ഞു but നാട്ടിലെ അക്കൗണ്ടിൽ പൈസ കേറീട്ടും ഇല്ല . ഇന്ന് 17/05/2020 കസ്റ്റമർ കെയറിൽ വിളിച്ചപ്പോ പറഞ്ഞു ഒരു മാസത്തിന്റെ ഉള്ളിൽ നാട്ടിലെ അക്കൗണ്ടിൽ ക്രെഡിറ്റു ആവും എന്ന് Stc pay യുടെ custumer കെയർ വിളിച്ചാൽ കാൾ അറ്റന്റ് ചെയ്താലും ഇല്ലങ്കിലും ഫോണിലെ പൈസ പോകും ഒരു കാൾ അറ്റന്റ് ചെയ്തു കിട്ടാൻ മിനിമം 5 പ്രവിശ്യമെങ്കിക്കും അടിക്കണം അപ്പോയെക്കും ഫോണിലെ 5 റിയൽ പോയിട്ടുണ്ടാകും Custumer care ചാറ്റിങ് ആനാഗിലോ ചാറ്റിംഗ് converstaion join ചെയ്തു റീപ്ലെ ഇല്ലാതെ നിൽകും കുറച്ചു കഴിഞ്ഞു അവരു തെന്നെ left ആയി പോകും
@subhashsubhash63944 жыл бұрын
Night 11pm call cheyyu
@askaralilama51193 жыл бұрын
അനസ് ബായ് stc pay യുടെ ആപ്പ് ന്റെ എംപ്ലം ഇപ്പോൾ ആൻഡ്രോയ്ഡ് ന്റെ ചിഹ്നം ആയി വരാൻ എന്താണ് കാരണം....???
@ANASKC3 жыл бұрын
നിങ്ങളുടെ ഫോൺ ഓൾഡ് മോഡൽ ആവും
@irshadvvm1784 жыл бұрын
Masha Allah മാഷാ അള്ളാഹ് subscribe കൂടി വരുന്നുണ്ടല്ലോ 🥰
, പണമയച്ചു കൊണ്ടിരുന്നു, , പണം ആഡ് ചെയ്തത് NCB ബാങ്ക് വഴി സദാദ് നമ്പര്‍ ഉപയോഗിച്ചായിരുന്നു .എന്നാലിപ്പോള്‍ NCB യുടെ മെഷീനില്‍ ഏതെങ്കിലും കീ ക്ലിക്ക് ചെയ്താല്‍ എമര്‍ജന്‍സി ക്യാഷ് എന്നാണ് കാണിക്കുന്നത് ! പഴയ ഓപ്ഷന്‍ കാണിക്കുന്നില്ല , എന്താണ് അടുത്ത പ്രതിവിധി , കൊള്ളാം
@musicangel69184 жыл бұрын
Nice video bro... Very useful
@mujibrahman36212 жыл бұрын
കോൺടാക്ട് no.. കിട്ടുമോ... Ksa
@mohammedjafeer33854 жыл бұрын
My sabb mobile app password. Nt open. I making wrong. Please
@ANASKC4 жыл бұрын
WhatsApp IL varoo
@mohammedjafeer33854 жыл бұрын
@@ANASKC Send me number
@irshadibrahim72832 жыл бұрын
അക്കൗണ്ട് എങ്ങനെ എടുക്കാം
@sangeethasree28592 жыл бұрын
please help me . njan stc money transfer cheyithu but ipool athu evedeyum ipool transfer cheyyan pattunnilla
@ANASKC2 жыл бұрын
Wa.Me/966546853324 ithil details ayakkoo
@sangeethasree28592 жыл бұрын
@@ANASKC evede ayakkum ?
@sangeethasree28592 жыл бұрын
@@ANASKC ipool enikku athu cash stc pay yil ninnu Riyad bank accountil transfer cheyyanam money .ethu engene anu onnu parayumo?
While doing SADAD showing “Failed Payment is less than minimum allowed amount “ Please tell me what is the minimum amount???
@ANASKC4 жыл бұрын
Minimum 100 sr
@mansoorongallur29644 жыл бұрын
Sadad നമ്പർ show cheyyunnilla അതിനെന്തു ചെയ്യണം
@ANASKC4 жыл бұрын
Iqama date venam
@raffimuhammed59884 жыл бұрын
Stc pay to thahweel alrajhi bank പണം അയക്കാൻ patomo
@shemeerthasni78432 жыл бұрын
Stcpay mada visa card international payment cheyyaan kazhiyumo
@ANASKC2 жыл бұрын
Yea
@ABDULMALIK-gb1kz4 жыл бұрын
Bro how to I refund my money through stc pay
@dhaneshkumar71774 жыл бұрын
Stc payil eathra riyal varea deposit cheayam
@bijugdr54254 жыл бұрын
NCB ബാങ്കിൽനിന്ന് പണം ആഡ് ചെയ്യാൻ കഴിയുന്നില്ലാ പലപ്പോഴും ട്രാൻസ്ബർ ലിമിറ്റ് കഴിഞ്ഞു എന്നാണ് കാണിക്കുന്നത്
@ANASKC4 жыл бұрын
avar limit varuthi
@anasibrahim22594 жыл бұрын
Stc മൊബൈൽ data speed എങ്ങനെ കൂട്ടം 2g പോലും കിട്ടുന്നില്ല
@ManuAjuYanu3 жыл бұрын
എന്റെ stc pay pswd മറന്നത് കൊണ്ട് ഇപ്പോ ഓപ്പൺ ആവുന്നില്ല ഇനി new അകൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ
@ANASKC3 жыл бұрын
Customer care ready akki tharum
@ആഷിക്വട്ടോളിവിളയിൽ4 жыл бұрын
ഞാൻ താങ്കളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അവതരണം , നന്നായിട്ടുണ്ട്. Stc pay യെ കുറിച്ച് അറിയാനായി. ഞാൻ ഇപ്പോൾ Al Rajhi Bank ൻ്റെ Mobile App ഉപയോഗിച്ചാണ് നാട്ടിലേക്ക് പണം അയക്കുന്നത് .ഇപ്പേൾ ഈ App Work ചെയുന്നില്ല .Error എന്ന് കാണിക്കുന്നു. താങ്കൾ ഇതിനെ കുറിച്ച് ഒരു vedeo ചെയ്യാമോ
@ANASKC4 жыл бұрын
wa.me/966546853324
@thahirt1thahirt1684 жыл бұрын
സൂപ്പർ നല്ല അവതരണം
@Ckkhalidwayanad4 жыл бұрын
എൻ്റെ അക്കൗണ്ടിൽ നിന്നും പണം അയക്കുമ്പോൾ Account Status Invalid എന്ന് കാണിക്കുന്നു എന്താണ് കാരണം .ഇതിനു മുൻപ് കാശ് അയച്ചു കൊണ്ടിരുന്നതാണ്.
@mafamasmak3 жыл бұрын
Al Rajhi ബാങ്കിൽ നിന്നും STC PAY ലേക്കു ക്യാഷ് add ആകുന്നില്ല . കാരണം ?
@ANASKC3 жыл бұрын
biller code 207 kodukko
@shareefkoorimannilmakkahks32054 жыл бұрын
മുത്തേ അടിപൊളി 👍👍👍
@muthafarashidha77943 жыл бұрын
ഞാൻ ഇപ്പൊ നാട്ടിൽ ആണ് ഉള്ളദ് എന്റെ stc py. പൈസ അക്കാണ്ട് ഇൽ ഉണ്ട് പക്ഷെ അതിലേക്ക് വരുന്നില്ല എന്ത് ചെയ്യണം നിങ്ങളുടെ മൊബൈൽ നോ ഒന്നു തരുമോ pls
@ANASKC3 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@muthumuthu94364 жыл бұрын
Stc play acconut എടുത്തപ്പോൾ stc നമ്പർ മാറി അടിച്ചു ഓപ്പൺ ആവുന്നില്ല
@ANASKC4 жыл бұрын
Manassilayilla
@anwarsadique70743 жыл бұрын
Saudi accounts quickpay pattumo?? Naatilek stc pay transfer cheyyan??? Plz reply me
Bose ഞൻ പൈസ ഇട്ടു 36 മണ്ണികൂർ കയിനു എന്നിട്ടും പൈസ ബാങ്കിൽ എത്തിയില്ല സ്ടിസി pay el പൈസ കട്ടായി. .....
@shareefkoorimannilmakkahks32054 жыл бұрын
നാട്ടിലേക്കാണോ അയച്ചത്
@shareefkoorimannilmakkahks32054 жыл бұрын
Call 0500071661 help ചെയ്യാം
@jamsheedmn50064 жыл бұрын
@@shareefkoorimannilmakkahks3205 yes normal account aan
@suneervlogs39714 жыл бұрын
നാട്ടിലെ അക്കൗണ്ട് ചെക്ക് ചെയ്യു 48 മണിക്കൂറാണ് അവര് പറയുന്ന ടൈം പക്ഷെ എനിക്ക് വെറും സെക്കന്റ് കൊണ്ട് നാട്ടിൽ പൈസ കിട്ടി എന്തായാലും 48 മണിക്കൂറ് വരെ നോക്കു അത് കഴിഞ്ഞ് കസ്റ്റമർ കെയറിൽ വിളിച്ച് അന്വേഷിക്കു മലയാളമുണ്ട്
@ANASKC4 жыл бұрын
കിട്ടിയോ
@zakkeerhussain11473 жыл бұрын
stc pay വഴി നാട്ടിലേക്ക് പണം അയച്ചു ബാക്ക് ടു ബാങ്ക് പണം അയച്ചത് ബാങ്കിൽ പണം എത്തിയിട്ട്ല്ലാ പണം ബാങ്കിൽ എത്തിയതിന് എല്ലാവിധ മെസ്സേജ് stc പേ വഴി എനിക്ക് ലഭ്യമായി എനിക്ക് സൗദിയിൽ ഇരുന്നുകൊണ്ട് പണം പിൻവലിക്കാൻ പറ്റുമോ
ഞാൻ ഇന്നലെ Thahveel al Rajhi നിന്നും എന്റെ STC Pay യിലോട്ട് പൈസ ട്രാൻസ്ഫർ ചെയ്തു അക്കൗണ്ടിൽ നിന്നും പൈസ നഷ്ടപ്പെട്ടു Stc Pay യിൽ ഇതുവരെ ക്രെഡിറ്റ് ആയിട്ട് കാണുന്നില്ലല്ലോ 🤔
@ANASKC3 жыл бұрын
New stc pay aano
@jishavarghese61533 жыл бұрын
Ath 1 week ullil varum ennu tonunu.. Enikum first ingne arunu... 7 days kazinju cash add ayit undu
@shihabpazhathodi77733 жыл бұрын
Credit ആയിട്ടുണ്ട് 🥰👍
@shihabpazhathodi77733 жыл бұрын
@@ANASKC അതെ. Now ok credit ആയി
@shihabpazhathodi77733 жыл бұрын
@@jishavarghese6153 mm..Thanks for your suggestion👍
@BilalMiftahiOfficial4 жыл бұрын
Not show my sadad number please help me
@ANASKC4 жыл бұрын
udan shariyakkum
@alihasanhusualihasahusu42803 жыл бұрын
എനിക്ക് പുതിയ കാർഡ് കിട്ടി അതിന് നമ്മൾ പൈസ ആഡ് ചെയ്തിട്ട് അയച്ചാൽ പോരെ
അനസ് Bai Alima ATM mechin Vai സദാദ് Poymend ഒരു വിഡിയൊ ചെയ്യുമൊ?
@ANASKC4 жыл бұрын
wa.me/966546853324
@walkingvloge76684 жыл бұрын
ബാങ്ക്അക്കൗണ്ടോ..കാർഡോ ഇല്ലാതെ അൽറാജിഹ് എടിഎം മിൽ നിന്നും stc pay യിലേക്ക് പണം ആഡ് ചെയ്യാൻ ഒരു വീഡിയോ ചെയ്യുമോ....?
@ANASKC4 жыл бұрын
Angane option undo
@NYS20244 жыл бұрын
Saudi electric bill engana pay cheyam
@ANASKC4 жыл бұрын
Sadad pay വരെ
@NYS20244 жыл бұрын
@@ANASKC Thanks 😊 4 your support
@mohammedvaithiri27564 жыл бұрын
ഞാൻ എസ് ടി സിപിഐയുടെകാർഡിന് അപേക്ഷിച്ചിട്ടുണ്ട്
@bbpthiruvathira33583 жыл бұрын
രണ്ടു ആഴ്ചയായി ക്യാഷ് വിട്ടിട്ടു.കിട്ടിയില്ലിതുവരെ.എവിടെ കംപ്ലയിന്റ് ചെയ്യും.
@ANASKC3 жыл бұрын
Call customer care
@arshadmv27034 жыл бұрын
ബഹ്‌റൈനിൽ sadad മെഷീൻ നിന്ന് എങ്ങനെയാണു നാട്ടിലേക് പൈസ അയക്കേണ്ടത്...
@ANASKC4 жыл бұрын
wa.me/966546853324
@ANASKC4 жыл бұрын
WhatsApp il varoo
@usmankalakkal82904 жыл бұрын
Quick pay യിൽ നിന്ന് stc pay യിൽ എങ്ങിനെ add ചെയ്യാം
@ANASKC4 жыл бұрын
wa.me/966546853324
@rubeena5803 жыл бұрын
എന്റെ alraji ATM കാർഡ് വഴി stc pay ലേക്ക് ട്രാൻസർ ചെയുമ്പോൾ Transaction is declined transaction not permitted to cardholder എന്നാണ് പറയുന്നത് എന്താണ് കാരണം
@ANASKC3 жыл бұрын
Sadad vahzi nokkiyo
@rubeena5803 жыл бұрын
@@ANASKC Sorre serves is not available Ennu kanikunnu sadad vai chayumpol
Stc pay യിൽ നിന്ന് ഏത് സമയവും പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ രാത്രി
@ANASKC4 жыл бұрын
ചെയ്യാം
@vallavilkamaru67884 жыл бұрын
Bahrain stc payilek Saudi ninu stc pay use Cheyan pattumo
@ANASKC4 жыл бұрын
Transfer cheyyan aano
@ANASKC4 жыл бұрын
WhatsApp il varumo, wa.me/966546853324
@aiswaryaraj93974 жыл бұрын
Bank of Baroda lek transfer cheyyan patvo?
@ANASKC4 жыл бұрын
listil undo
@jakirjr80193 жыл бұрын
Brother, I know that I am adding money to Iben number in STC Pay but the money is not added to STC account but my account has taken money from him. What can I do