nsurence pention ഇവ ഒന്നിലും ആള് ഇടയ്ക്ക് വെച്ച് മരണ പ്പെട്ടാല്‍ എങ്ങിനെയാണ് കാര്യങ്ങള്‍ എന്ന് പറയുന്നില്ല ?
@majeedkc2320Ай бұрын
Dear വ്ലോഗർ. താങ്കൾ ആദ്യം ഇത് എടുത്തവരെ. Expier ആകുമ്പോൾ ഒരു മെയിൽ അല്ലങ്കിൽ ഒരു sms എങ്കിലും അയക്കാൻ ഒന്ന് അപേക്ഷിക്കൂ.. ഈ ഓഫിസിൽ ഇരിക്കുന്നവർക്ക് ഒരു ഉത്തരവാദിതവും ഇല്ല.. ഞാൻ എടുക്കുന്ന ആളാ renewal ചെയ്യാൻ മറന്നു.. ഇപ്പോൾ ഒരു sms അയച്ചു ഒന്ന് ഓർമ പെടുത്താൻ എന്താണ് പ്രയാസം
@Name_is_KD4 ай бұрын
please reply adres 1 ലും 2 വിലും എന്താണ് കൊടുക്കേണ്ടത് ഒന്ന് വ്യക്തമക്കമോ plis 😢😢😢😢
@diyasahia97059 ай бұрын
Norka card renewal, with inssurance... But cheyth payment kazhinju.... Ennittum status incomplete enn kanikkunnu Enthu cheyyanam Reply.....?
@shijithtc882911 ай бұрын
Sitil left sidil kannuna 4th option norka insurance card enthaannu. Athu thanne aano pravasi id card please reply
@maharoosmuthu4314 Жыл бұрын
ഇതുരണ്ടും ഞാൻ എടുത്തു ❤
@ANASKC Жыл бұрын
Good
@sudheeru9825 Жыл бұрын
P
@abhiabhirami Жыл бұрын
Sir എന്റെ ഹസ്ബൻഡ് UAE യിൽ ആണ് നിലവിൽ ഉള്ളത്... ഹസ്ബന്റിന്റെ കയ്യിലുള്ള ഇക്കാമ ഉപയോഗിച്ചു Norka ID Card നു അപ്ലിക്കേഷൻ കൊടുക്കാമോ...???
@ANASKC Жыл бұрын
cheyyam
@abdulkhader4014 Жыл бұрын
Sbi ac ൽ ഒരു ഫോൺ മ്പറിൽ രണ്ട് acound ഉണ്ട് അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അതിന്റെ ഒരു വീഡിയോ ചെയ്യാമോ. Yono sbi ഖത്തറിൽ ഉപയോഗിക്കാൻ കഴിയുന്നില്ല അതിനെ പറ്റിയും please താങ്ക്സ്
@ANASKC Жыл бұрын
ഒരു അക്കൗണ്ട് ലെ നമ്പർ മാറ്റൂ, എന്നിട്ട് ഉപയോഗിക്കാം, യോനോ ലൈറ്റ് വർക്കിംഗ് alle
@szsudheesh Жыл бұрын
Address spelling mistake change cheyyan option unto ath claim nu eathelum vidathil affect aakumo?
@RenithaRaghavanRadha4 ай бұрын
Insurance August 2023 കഴിഞ്ഞു. ഇനി പുതിക്കാൻ കഴിയുമോ
@RenithaRaghavanRadha4 ай бұрын
തൈറോയ്ഡ് സർജറിക്കു ഇൻഷുറൻസ് കാർഡ് ഉപയോഗിക്കാൻ കഴിയുമോ
@muhammedsalih31848 ай бұрын
Nte incompletanu kanikkune , but payment initiated kanikkunne , Cash refund kittuoo? Re apply cheyyumbol veendum cash adakkaano?
@shafeeksana39335 ай бұрын
ഞാൻ ഒരു വർഷം മുമ്പ് നിങ്ങൾ പറഞ്ഞതുപോലെ നോർക്ക കാർഡ് എടുത്തു അതിൻറെ കൂടെ ഈ പറഞ്ഞ ഇൻഷുറൻസും ചെയ്തു പക്ഷേ എനിക്ക് നോർക്കയുടെ കാർഡ് മാത്രമേ കിട്ടിയുള്ളൂ ഇൻഷുറൻസിന് സെപ്പറേറ്റ് കാർഡ് ഉണ്ടോ ഉണ്ടെങ്കിൽ അത് ഇതുവരെ കിട്ടിയിട്ടില്ല എന്ത് ചെയ്യണം നോർക്ക കാർഡ് മൂന്നുവർഷം കൂടുമ്പോൾ പുതുക്കണമെന്ന് അറിയാം ഈ ഇൻഷുറൻസ് കാർഡ് കിട്ടിയിട്ടുമില്ല അത് എങ്ങനെയാണ് പുതുക്കേണ്ടത്
@MrKunju-lm9tu5 ай бұрын
Nigalakk yannna norka card kittiyad
@nisarmp354Ай бұрын
Norka card എല്ലാ കൊല്ലവും പുതുക്കണോ
@ZainuZainudheen-cz6sq Жыл бұрын
Norkka tattippunte usthad
@nasarkonathuchiranasarkona981511 ай бұрын
പ്രവാസി ഐ ഡി കാർഡ് പുതുക്കാൻ പോയപ്പോൾ അതിന്റെ പാസ്സ് വേർഡ് മറന്നു പോയി അതിന്റെ പാസ് വേർഡ് അറിയാൻ വല്ല വഴിയും ഉണ്ടോ
@ianboscomiranda590311 ай бұрын
Yes. Kittumallo
@thomasmalathu45353 ай бұрын
How can I take this card
@RaviPulimel11 ай бұрын
Visa expired ആയവർക്ക് ഇത് apply ചെയ്യാൻ പറ്റുമോ
@novembervibes6839 Жыл бұрын
Good information ❤
@Easyuse484Ай бұрын
Anas fans jeddah...
@bitsamballur1342Ай бұрын
thank youuuuu
@lovemykeralam8722 Жыл бұрын
ഞാൻ നോർക്ക card ഉള്ള ആളാണ് മൂന്നു വർഷം കൂടുമ്പോൾ പുതുക്കാറുണ്ട് ഞാൻ ഇന്ന് പുതുക്കാൻ ചെന്നപ്പോൾ 1171 രൂപ അക്ഷയ സെന്ററിൽ മേടിച്ചു ചോദിച്ചപ്പോൾ ഇൻഷുറൻസ് ഉള്ളതാണ് അതും കൂടി പുതുക്കണം എന്ന് പറഞ്ഞ് ഇൻഷൂറൻസ് പുതുക്കുന്നതിനു 650 രൂപ card പുതുക്കുന്നതിനു ചേർത്ത് 1171 രൂപ മേടിച്ചു അത്രയും ക്യാഷ് ആകുമോ മറുപടി തരണം pls