No video

How to Apply Norka ID Card Online 2023 | norka roots registration malayalam

  Рет қаралды 5,775

Display Vlog

Display Vlog

Күн бұрын

How to Apply NORKA ID Card Online 2023 | നോർക്ക ഐഡി കാർഡ് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം ‪@displayvlog‬
display vlog
how to apply norka id card
how to apply pravasi id card
how to get norka id card
norka roots,pravasi id malayalam
how to renew norka id card online
norka id card,kerala pravasi
benefits of pravasi id card
benefits of pravasi id card malayalam
pravasi id card renewal
pravasi id card malayalam
pravasi id card online malayalam
pravasi welfare fund
pravasi scholarship
norka id
norka registration norkaroots.org
norka roots registration malayalam
santhwana
#norkaroots #registration #norka #online #malayalam
Pravasi welfare Online rb.gy/zhpqy
Hello Friend! Welcome to Display Vlog
It is nice to meet you today too!
THANK YOU so much for watching! I hope there will
Be More Videos for You all
Please like👍Share and Subscribe😎 🙏
Link Channel www.youtube.co...
Al Rajhi Application video bit.ly/40UTsXi
International beneficiary • How to Add a New Inter...
Mobily Pay-New Digital Wallet • Mobily Pay-New Digital...
Urpay Video's m5.gs/ZnF0R3
Mobile Application rb.gy/tedfkt
building tax online payment • How to pay Building Ta...
Driving licence online surl.li/ewevej
Like facebook page bit.ly/3ka1BBm
Twitter bit.ly/3lNok6b
Website bit.ly/2mr0jZz
‪@Shanamedias‬

Пікірлер: 39
@ajayana5455
@ajayana5455 6 ай бұрын
വളരെ ഉപകാരപ്രദം.... 🙏🏼✨
@displayvlog
@displayvlog 6 ай бұрын
Thanks 👍
@subrahmaniana1021
@subrahmaniana1021 28 күн бұрын
Card expiry ആയി 2മാസം ആയി ഇത് പുതുക്കണം എത്ര രൂപ ആകും
@shameershami8025
@shameershami8025 Ай бұрын
Njan Id card 28 /.06/24 Applay chayithu cash adachu ippo kanikunu status Declined Ini endu chayum plz
@displayvlog
@displayvlog 8 ай бұрын
നിങ്ങൾ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തിൻറെ അഡ്രസ്സ് ആണ് കൊടുക്കേണ്ടത്
@sreedasappan5338
@sreedasappan5338 8 ай бұрын
ഒരു സംശയം, എന്റെ പാസ്പോർട്ട്‌ അഡ്രസ്സും ഇപ്പോൾ താമസിക്കുന്ന അഡ്രസ്സും രണ്ടാണ് അപ്പോൾ ഏതു അഡ്രസ് ആണ് കൊടുക്കേണ്ടത്
@anasbinmuhammedtp4731
@anasbinmuhammedtp4731 Ай бұрын
Payment ചെയ്തപ്പോൾ (cash account ഇൽ നിന്ന് പോവുകയും ചെയ്തു interface close ആയി, ഇനി എന്തുചെയ്യും? Card വെട്ടിൽക്ക് വരുമോ? ഇതിന്റെ അപ്ഡേറ്റ് അറിയാൻ കഴിയുമോ?
@displayvlog
@displayvlog Ай бұрын
വെബ്സൈറ്റിൽ ലോഗിൻ ചെയ്തു നോക്കൂ. പേമെന്റ് ആയാൽ പേമെന്റ് ഓപ്ഷൻ കാണില്ല. കാർഡ് വീട്ടിലേക്ക് അഡ്രസ്സിൽ എത്തും.
@MrPraveenpp
@MrPraveenpp 4 ай бұрын
Uae ഉള്ള ഞാൻ നാട്ടില്‍ leavinu വന്നപ്പോള്‍ accident ഉണ്ടായി. Norka Pravasi I'd card ഉണ്ട്. എനിക്ക് ആനുകൂല്യം ലഭിക്കുമോ
@displayvlog
@displayvlog 4 ай бұрын
Yes
@MrPraveenpp
@MrPraveenpp 4 ай бұрын
@@displayvlog എങ്ങിനെ apply ചെയ്യാം. Contact details തരുമോ
@displayvlog
@displayvlog 4 ай бұрын
@MrPraveenpp norkaroots.org/ml/ndprem ഈ വെബ്സൈറ്റിൽ കയറി നിങ്ങൾക്ക് അപേക്ഷിക്കുന്നതാണ്.
@typhoontyphoon9988
@typhoontyphoon9988 8 ай бұрын
ഒരു വർഷത്തേക്ക് ക്ഷേമനിധി ഒരുമിച്ച് അടയ്ക്കാൻ പറ്റുമോ
@displayvlog
@displayvlog 8 ай бұрын
Yes
@shereefebrahim7182
@shereefebrahim7182 9 ай бұрын
enikku photosum signaturum upload cheyyan pattunnilla ...njan resize cheythu ippol 15kb file polum upload aavunnilla
@displayvlog
@displayvlog 9 ай бұрын
File ചെറുതാക്കി അപ്‌ലോഡ് ചെയ്യുക. വീഡിയോ ചാനലിൽ ഉണ്ട്.
@shereefebrahim7182
@shereefebrahim7182 9 ай бұрын
@@displayvlognjan 5kb vare aakki nokki ennittum nadakkunnillaa...athu koodathe vere desktop vazhiyum nokki choose file select cheyyumbol upload cheyyenda file jpg format below 100kb aakkiyittu polum kaanikkunnilla
@rjunction274
@rjunction274 8 ай бұрын
​@@shereefebrahim7182photo drag cheytha mathi
@vinodmavila7150
@vinodmavila7150 6 ай бұрын
Vissa cancel ചെയ്ത് നാട്ടിൽ വന്നവർക്ക് നോർക്ക card apply ചെയ്യാൻ കഴിയുമോ
@displayvlog
@displayvlog 6 ай бұрын
വിസ ഉള്ളവർക്കാണ് അപ്ലൈ ചെയ്യാൻ സാധിക്കുന്നത്.
@RadhaKrishnan-id8ty
@RadhaKrishnan-id8ty 4 ай бұрын
വിസ കഴിഞ്ഞാൽ കാർഡ് ആവശ്യമില്ല ഡയറക്റ്റ് ഗവണ്മെന്റ് തരും...
@PRAKASH-cm1vo
@PRAKASH-cm1vo 4 ай бұрын
​​@@RadhaKrishnan-id8ty ഞാൻ 17 വർഷമായി ദുബായിൽ ആണ്. ഇപ്പോൾ എല്ലാം നിർത്തി നാട്ടിലേക്ക് പോകുന്നു. നോർക്ക ഐഡി ഇല്ല. ഇനി നാട്ടിൽ ചെന്ന് ഐഡി എടുക്കാൻ പറ്റുമോ? എടുത്താൽ എന്തെങ്കിലും ഗുണം ഉണ്ടോ? ദയവായി വിവരങ്ങൾ തരുക. നന്ദി 🙏
@user-zh4jb8pt5v
@user-zh4jb8pt5v 7 ай бұрын
File upload cheyyan pattunnillaa size Ellam kurachu pattunnillaa entha cheyya
@displayvlog
@displayvlog 7 ай бұрын
ഫയൽ നെയിം ഓരോന്നിനും ഓരോ ഫയൽ നെയിം കൊടുക്കൂ അതിനുശേഷം ട്രൈ ചെയ്തു നോക്കൂ
@sumi22
@sumi22 4 ай бұрын
Norka card expired aayal enthu cheyyum... Renew cheyyan pattunnilaa
@sumi22
@sumi22 4 ай бұрын
Pls replay
@displayvlog
@displayvlog 4 ай бұрын
ഓൺലൈനിലൂടെ നോർക്ക കാർഡ് റിന്യൂ ചെയ്യാം. അല്ലെങ്കിൽ ഓൺലൈൻ സേവന കേന്ദ്രത്തിലോ, അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിലോ കൊടുത്ത് നോർക്ക കാർഡ് റിന്യൂ ചെയ്യാം.
@appujithu1387
@appujithu1387 3 ай бұрын
Card നാട്ടിൽ വേണോ apply ചെയ്യാൻ,
@displayvlog
@displayvlog 3 ай бұрын
നാട്ടിൽ നിന്നും വിദേശത്തുനിന്നും അപ്ലൈ ചെയ്യാം.
@Its_Me_Salman
@Its_Me_Salman 9 ай бұрын
Applay ചെയ്തു ഇനി എത്ര ദിവസം കൊണ്ട് card print ചെയ്യാൻ ആവും.
@displayvlog
@displayvlog 9 ай бұрын
ഒരുമാസം കഴിഞ്ഞ് നോക്കിയാൽ മതി
@Its_Me_Salman
@Its_Me_Salman 9 ай бұрын
@@displayvlog അത്ര time വരുന്നുണ്ടോ..?
@sajosht9647
@sajosht9647 9 ай бұрын
നവംബർ 23നു രജിസ്റ്റർ ചെയ്തു കശാടച്ചു 05/12/നു കിട്ടി Pvc കാർഡ് നാട്ടിൽ തപാൽ വഴി വരുമോ അതോ നമ്മൾ തന്നെ എടുക്കേണ്ടതായി ഉണ്ടോ pdf ആണ് ഇപ്പോൾ ഉള്ളത്
@Its_Me_Salman
@Its_Me_Salman 9 ай бұрын
@@sajosht9647 അത് ഒന്നര മാസം കൊണ്ട് പോസ്റ്റ് വഴി വരുമെന്ന് പറഞ്ഞു
@displayvlog
@displayvlog 9 ай бұрын
പോസ്റ്റിൽ വഴിയാണ് വരുന്നത്
@rabeeshrivalz3849
@rabeeshrivalz3849 10 ай бұрын
Mobail ല്‍ nadakkumo
@displayvlog
@displayvlog 10 ай бұрын
Yes 👍
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
APPLY NORKA PRAVASI ID CARD WITH IN 5 MINUTES.BENEFICIAL AND EASY.
10:55
Grow well with DM
Рет қаралды 23 М.
How to create a Mobile App without coding - Malayalam Tutorial
14:47
XL n CAD Malayalam
Рет қаралды 207 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН