Open NCB - Al Ahli Account Online | അഹ്‌ലി ബാങ്കിൽ ഓണ്ലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യാം | SaudiTips

  Рет қаралды 78,881

ANAS KC

ANAS KC

Күн бұрын

Пікірлер: 807
@NECHOOSWORLD
@NECHOOSWORLD 5 жыл бұрын
ഗ്രൂപ്പിലുള്ള എല്ലാവരും മനസ്സറിഞ്ഞു സപ്പോർട്ട് ചെയ്യണം.. ലൈക്കും കൊടുക്കണം... ഇങ്ങനെയുള്ള അറിവുകൾ പകർന്നു തരുന്നതിന് നമ്മളെന്തെങ്കിലും അവർക്ക് കൊടുക്കണ്ടേ... നമുക്ക് വേണ്ടിയാണ് അവരുടെ ടൈം കളഞ്ഞു നമ്മെ സഹായിക്കുന്നത്... നമ്മളെ പോലെ ഉള്ള ആളുകളാണ് അവരുടെ വിജയം.. നമ്മുടെയും...
@abdulshukoorkp6271
@abdulshukoorkp6271 4 жыл бұрын
Uae ൽ പറ്റുമോ സാറ്?
@musthafa050
@musthafa050 2 жыл бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ഞാനടക്കമുള്ള ഒരുപാടു മലയാളികൾക്ക് അങ്ങയുടെ വീഡിയോകൾ ഉപകാരപ്രദമായിട്ടുണ്ട്
@ashrafvparrantcement.vatta257
@ashrafvparrantcement.vatta257 4 жыл бұрын
ഈ വീഡിയോ പ്രചോദനം ആയി ഞാൻ അഹ്ലി ബാങ്കിൽ അക്കൗണ്ട് എടുത്തു എറ്റിഎം കാർഡും കിട്ടി ഇപ്പോൾ എസ്ടിഡി പേയിലൂടെ നാട്ടിലേക്ക് പണം അയക്കുന്നു സിമ്പിൾ പ്രോസസ് മാത്രം
@speedrecipe2984
@speedrecipe2984 4 жыл бұрын
Card എങ്ങനെ കിട്ടി .ബാങ്കിൽ നിന്നും കാൾ വന്നിരുന്നോ എത്ര ദിവസം എടുത്തു ഒന്ന് പറയുമോ pls
@irfanvkm5249
@irfanvkm5249 3 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാണ്. ഞൻ അക്കൗണ്ട് ഫോണിൽ കൂടെ ഓപ്പൺ ആക്കിയത്.. Good Information.. 👍and Thank you😘
@dominicsaviosavio2061
@dominicsaviosavio2061 4 жыл бұрын
ഞാൻ ക്യുക് പേ അക്കൗണ്ട് എടുത്തിട്ടുണ്ട്. എന്റെ ഇക്കാമ atm card എല്ലാം നഷ്ടം ആയി. അതിൽ പിന്നെ ഞാൻ ക്യുക് പേ യിൽ പോയ്‌ അക്കൗണ്ട് ക്ലോസെ ചെയ്തു.
@ANASKC
@ANASKC 4 жыл бұрын
എന്നാലും ncb തുടങ്ങാൻ പറ്റില്ല
@dominicsaviosavio2061
@dominicsaviosavio2061 4 жыл бұрын
@@ANASKC ബ്രോ അതല്ല പ്രശ്നം. എനിക്ക് ക്യാഷ് എടുക്കാൻ വഴി വല്ലതും ഉണ്ടാകുമോ. ഒന്നു പറഞ്ഞു തരുമോ പ്ലീസ്. എന്റെ 7മാസം ഉള്ള ക്യാഷ് അതിലേക്കാണ് പോകുന്നത് ക്യുക് പേ ലേക്ക്
@lijinkp1537
@lijinkp1537 4 жыл бұрын
അനസ് ബായ്... Ncb ക്യുക്ക് പേ. അക്കൗണ്ട് ഓൺലൈൻ വഴി സ്റ്റോപ്പ്‌ ചെയ്യാൻ പറ്റുമോ.... മെയിൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വേണ്ടി ആണ്
@ANASKC
@ANASKC 4 жыл бұрын
pattilla, cancel cheyth neritt ahliyil pokanam
@afshadillath489
@afshadillath489 4 жыл бұрын
Quick pay account bankil poyi cancel chedydh 3, 4 days wait cheyyanam complete aayi cancel aavan Account closed ennu msg varum athinu sheshame new account edukkan pattooo Account close cheyyumpol accountil zero balance aakan marakkarudh Idh enteyum friedsinteyum anubhavamaaa
@jaseel__kundoor8359
@jaseel__kundoor8359 Жыл бұрын
Seesion expired error
@binyaminvm5484
@binyaminvm5484 5 жыл бұрын
സൂപ്പർ അടിപൊളിയായിട്ടുണ്ട്👍👍🌹🌹
@sadhiksafa9523
@sadhiksafa9523 2 жыл бұрын
ബ്ലോക്കയ ബാങ്ക് അക്കൗണ്ട് എങ്ങനെ അൺബ്ലോക്ക് ചെയ്യാമെന്ന് പറഞ്ഞുതരുമോ
@NaveedAli-du5ul
@NaveedAli-du5ul 4 жыл бұрын
Hi Sir how can I block my ncb quick pay account. Online and Open my new account Master card online .plz help meee
@savadyas9892
@savadyas9892 4 жыл бұрын
can I reissue my quick pay ATM card on NCB self-service machine. But my card is already expired.
@ANASKC
@ANASKC 4 жыл бұрын
You can't , go to QuickPay office
@rashidmaanu6936
@rashidmaanu6936 Жыл бұрын
Ikka mobile number adikkumpol not registered in your name ennaanu kaanikkunnath.pakshe absherilum iqamayilokke ee number thanneyaa n.athentha angane??engenelum solve cheyyaan pattuo?
@rashideraniyanrashid4971
@rashideraniyanrashid4971 2 жыл бұрын
quick pay account എങ്ങനെ ക്യാൻസൽ ചെയ്യും
@mansoorkandankari
@mansoorkandankari 4 жыл бұрын
ഞാൻ NCB ഉണ്ടാക്കാൻ നോക്കി നേരെത്തെ ക്യുക്ക് പേ ഉണ്ടായിരുന്നു റിയാദ് ബാങ്കിൽ എക്കൗണ്ട് ഓപ്പൺ ചെയ്ത് റെഡിയായപ്പോൾ ക്യു ക്ക് പേ. ക്യാൻസൽ ചെയ്തു ഇപ്പോൾ ആൾറെഡി ആക്കൗണ്ട് ഉണ്ട് എന്നാണ് പറയുന്നത്
@ANASKC
@ANASKC 4 жыл бұрын
Bankil neritt pokanam
@sabumonvasudevan1630
@sabumonvasudevan1630 3 жыл бұрын
Hai Bro, ഞാൻ പറഞ്ഞത് പോലെ A/C ഓപ്പൺ ആക്കി മാസ്റ്റർകാർഡും കിട്ടി. ഒത്തിരി നന്ദി പക്ഷെ എനിക്ക് എന്റെ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡ്‌ഉം കൊടുക്കാൻ കഴിഞ്ഞില്ല പിന്നെ നാട്ടിലെ A/C നമ്പറും കൊടുത്തിട്ടില്ല ഇനി ഞാൻ എന്താണ് ചെയേണ്ടത് പ്ലീസ് ഒന്ന് മറുപടി തരണേ നന്ദി
@ANASKC
@ANASKC 3 жыл бұрын
Whatsappil വരൂ
@ANASKC
@ANASKC 3 жыл бұрын
Wa.me/966546853324
@mathewvarughese159
@mathewvarughese159 4 жыл бұрын
Anas mada card .number.bankigoline open chyabol mad cardnta number ano kodukandath.sant me message
@ANASKC
@ANASKC 4 жыл бұрын
Manassilayilla bro
@mathewvarughese159
@mathewvarughese159 4 жыл бұрын
@@ANASKC sir u saudia ariba give me number. I have also chanal
@Musthafa4892
@Musthafa4892 3 жыл бұрын
Anas bro 2022 ലും ഈ options aano ഉള്ളദ്‌ rply pls..
@mujipurrahuman6507
@mujipurrahuman6507 4 жыл бұрын
dear bro, i need ur help.i buy new huweia mobile MOTDEL IS Y6P HOW TO INSTAL PLAY STORE. APP.
@hashimmuhammed4123
@hashimmuhammed4123 4 жыл бұрын
already quickpay ullavarkk ith edukkan pattuo?? or same accountil master card cheyyaan pattumo?
@jaffersadick1426
@jaffersadick1426 4 жыл бұрын
illa bro, ullath kalayanda
@sbn3823
@sbn3823 4 жыл бұрын
എന്റെ card പോസ്റ്റ്‌ ഓഫീസ് വന്നു home ഡെലിവറി വന്നില്ല....സൗദി പോസ്റ്റ്‌ മസ്സാജ് വന്നത് ശ്രെദിച്ചില്ല. 10 കഴിഞ്ഞു കാർഡ് റിട്ടേൺ പോയി ഇനി എന്ത് ചെയ്യും.....? മെഷീൻ selfservice ആയി അടിച്ചാൽ കിട്ടോ.....?
@filanplano
@filanplano 3 жыл бұрын
പ്രിയ സുഹൃത്തേ ഞാൻ ഓൺലൈനിൽ താങ്കൾ പറഞ്ഞ പ്രകാരം ഒരു അക്കൗണ്ട് എടുത്തിരുന്നു. ഞാൻ ആ അക്കൗണ്ട് ഉപയോഗിച്ച് international purchase ചെയ്തിരുന്നു unfortunately ഇപ്പോൾ എനിക്ക് അതിനു സാധിക്കുന്നില്ല. ബാങ്കിൽ പോയി ചോദിച്ചപ്പോൾ താങ്കളുടെ അക്കൗണ്ട് ആക്ടീവ് ആണല്ലോ എന്ന് പറഞ്ഞു. വീണ്ടും ഞാൻ പർച്ചേസ് ചെയ്യാൻ വേണ്ടി നോക്കുമ്പോൾ same problem ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് വല്ല പോംവഴിയും ഉണ്ടോ?? ഞാൻ പർച്ചേസ് ചെയ്തിരുന്നത് യുഎഇയിൽ നിന്നാണ് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് Please help me...
@ANASKC
@ANASKC 3 жыл бұрын
Aa card vech stc payil panam add cheyyan pattunnundo
@yasararafathc5017
@yasararafathc5017 2 жыл бұрын
Quick pay account ഉള്ളവർക്ക് കിട്ടുമോ മാസ്റ്റർ കാർഡ്
@ishwaryasankar4269
@ishwaryasankar4269 4 жыл бұрын
Hi chetta how to account opening Al Rajhi bank
@muneervk6190
@muneervk6190 4 жыл бұрын
മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം. ഈ NCB അക്കൗണ്ട് വഴി നാട്ടിലേക്ക് പണം അയക്കാൻ സാധിക്കുമോ?
@ANASKC
@ANASKC 4 жыл бұрын
pattum, athinte video cheythittund
@jaazhridoy2676
@jaazhridoy2676 4 жыл бұрын
Vai ay card kaliya koi charge Dana patta ha Sal may
@rafanilliyas5388
@rafanilliyas5388 4 жыл бұрын
How to cancel quick pay account
@renismk526
@renismk526 4 жыл бұрын
Tnxs bro.... ഞാൻ അക്കൗണ്ട് ഓപ്പൺ ചെയ്തു... അൽഹംദുലില്ലാഹ്... ഇന്ന് കാർഡും എടുത്തു...
@ajmalkhanajmal7070
@ajmalkhanajmal7070 4 жыл бұрын
Number onnu tarumoo
@siddeekmakka9534
@siddeekmakka9534 Жыл бұрын
ഈ ലിങ്ക് എനിക്ക് ഓപ്പൺ ആക്കാൻ കഴിയുന്നില്ല കാരണം എന്താണ്??
@raoufvadakumbad7536
@raoufvadakumbad7536 3 жыл бұрын
Snb alahli യെ കുറിച് ഒരു laku വിവരണം ചെയ്യോ samba ബാങ്ക് മായി കൂടി ചേർന്നതാന്ന് snb alahli
@ANASKC
@ANASKC 3 жыл бұрын
Cheyyan മാത്രം ഉണ്ടോ
@raoufvadakumbad7536
@raoufvadakumbad7536 3 жыл бұрын
ഇല്ല
@nabeelnabz3527
@nabeelnabz3527 3 жыл бұрын
Samba vayi engane nattilekk cash transfer cheyyanam plz vegam parayo
@ANASKC
@ANASKC 3 жыл бұрын
samba ippol illa
@sharafutpr7498
@sharafutpr7498 3 жыл бұрын
ലീവ് കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചു സൗദിയിൽ എത്തിയാൽ നിലവിൽ ഉളള ബാങ്ക് അക്കൗണ്ട് എന്തെങ്കിലും ചെയ്യണോ / - നേരിട്ട് ഉപയോഗിക്കാമോ
@ANASKC
@ANASKC 3 жыл бұрын
Account freez allel no problem
@ABUALI-ug7pg
@ABUALI-ug7pg 4 жыл бұрын
നാഷണൽ അഡ്രസ്സ് ഓണ് ലൈനിൽ രജിസ്റ്റർ ചെയ്യണം എന്ന് നിര്ബന്ധമുണ്ടോ സഹോ ? വീട് നമ്പറും പോസ്റ്റൽ നമ്പറും അറിയാം അത് കൊടുത്താൽ മതിയാകുമോ ?
@ANASKC
@ANASKC 4 жыл бұрын
Register cheyyanam
@hamzamadhari686
@hamzamadhari686 4 жыл бұрын
7 page കഴിഞ്ഞു nest അടിച്ചിട്ട് കിട്ടുന്നില്ല please try again എന്നാ കാണിക്കുന്നത് . വീണ്ടും try ചെയ്തിട്ടും അത് തന്നെ വരുന്നത്
@ANASKC
@ANASKC 4 жыл бұрын
രാത്രി പറ്റില്ല
@ellusworld4178
@ellusworld4178 4 жыл бұрын
ബ്രോ വീഡിയോ കണ്ടു ac openaakki thank you so much... Ithupole aalukalkk upakaaraprathamaaya video cheyyaan saarhikkatte
@aneeshneelayi7266
@aneeshneelayi7266 4 жыл бұрын
Beneficiary add chyndad international trnsferil ano qiuk payil ano nattilk cash aykkan
@ANASKC
@ANASKC 4 жыл бұрын
രണ്ടും പറ്റും, എളുപ്പം ക്വിക്ക് pay aan
@siddeekmakka9534
@siddeekmakka9534 Жыл бұрын
ഞാൻ ഓൾറെഡി അക്കൗണ്ട് ഉണ്ടാക്കിയത് കൊണ്ടാണോ
@muhammadalthaf130
@muhammadalthaf130 4 жыл бұрын
Please tell me how to cancel quick pay account online?!.
@shajusirajudeen6330
@shajusirajudeen6330 3 жыл бұрын
Online ആയി അക്കൗണ്ട് ഓപ്പൺ ചെയ്തു അക്കൗണ്ട് ഡീറ്റെയിൽസ് sms ആയി ലഭിക്കുകയും ചെയ്തു, ബട്ട് ഇതിൽ ലാസ്റ്റ് പറഞ്ഞിരിക്കുന്നത് പോലെ അൽ അഹ്‌ലി ഓൺലൈൻ ആൻഡ് ഫോൺ രെജിസ്ട്രേഷൻ വേണ്ടി യൂസർ നെയിം ആൻഡ് പാസ്സ്‌വേർഡ്‌ കൊടുത്ത് നെക്സ്റ്റ് അടിച്ചപ്പോൾ എറർ മെസ്സേജ് വരികയും പേജ് ക്യാൻസൽ ആകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഓൺലൈൻ ബാങ്കിംഗ് രേങിസ്ട്രഷനും കാർഡ് ലഭിക്കേണ്ട രീതിയും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനി എന്താണ് ചെയ്യാൻ കഴിയുക
@ANASKC
@ANASKC 3 жыл бұрын
Card print eeukkunna video kanoo, ennitt parayo
@mikdadkuttappi6492
@mikdadkuttappi6492 4 жыл бұрын
House driver enth cheyyanam
@bobbyvarghese4029
@bobbyvarghese4029 4 жыл бұрын
How to know validity of IBAN number
@ANASKC
@ANASKC 4 жыл бұрын
Thats account number , not card
@jaffersadick1426
@jaffersadick1426 4 жыл бұрын
എന്റെ quickpay അകൗണ്ട് ക്യാൻസൽ ആക്കി ncb yil പോയപ്പോൾ അവർ ഒരു തരത്തിലും അകൗണ്ട് ഓപ്പൺ ചെയ്യാൻ സഹകരിക്കുന്നില്ല...
@abidkm6
@abidkm6 4 жыл бұрын
എനിക്കും അതേ അവസ്ഥ തന്നെയാണ്
@anverabubacker7566
@anverabubacker7566 4 жыл бұрын
account open aakiythin sheshm branchil poyi signature cheynno? prepaid cardin apply cheymbol signature cheyan pariyunu .
@ANASKC
@ANASKC 4 жыл бұрын
Prepaid Cardin venam
@anverabubacker7566
@anverabubacker7566 4 жыл бұрын
@@ANASKC ok
@aneeshneelayi7266
@aneeshneelayi7266 4 жыл бұрын
Hai account opn ane card kitty eppol account avtive allaa end chyname
@sbn3823
@sbn3823 4 жыл бұрын
എന്റെ ഒരു ഫ്രണ്ട് quick pay അക്കൗണ്ട് ഉണ്ട്...... കറന്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എന്ത് ചെയ്യും.....? Quick pay ക്യാൻസൽ ചെയ്യേണ്ടി വരുമോ.... online വഴി ക്യാൻസൽ ചെയ്യാൻ കഴിയോ......?
@ANASKC
@ANASKC 4 жыл бұрын
Branchil പോയി cancel cheyyanam ennitt ahliyil neritt പോകണം
@mohammedunais8514
@mohammedunais8514 4 жыл бұрын
Register successfull , inshaallah atm card mail vayi varumaayirikkum Thanks a lot
@ANASKC
@ANASKC 4 жыл бұрын
വരില്ല, പ്രിന്റ് എടുക്കണം
@asheefmon9561
@asheefmon9561 4 жыл бұрын
@@ANASKC print eadukan atm il povande
@rishadmkd7
@rishadmkd7 4 жыл бұрын
@@ANASKC ഫുൾ രജിസ്ട്രേഷൻ കഴിഞ്ഞു പക്ഷെ ഫോൺ ബാങ്കിംഗ് 4നമ്പർ കൊടുക്കാൻ കഴിഞ്ഞില്ല ഒപ്പം card print എടുക്കുന്നത് self or mail അതും കൊടുക്കാൻ പറ്റിയില്ല എന്ത്‌ ചെയ്യും
@vzmvptp
@vzmvptp 4 жыл бұрын
Please tell about FAB bank account
@ANASKC
@ANASKC 4 жыл бұрын
Atheth
@ManuManu-kj9mm
@ManuManu-kj9mm 3 жыл бұрын
Enik quck pay accond mathre ollu ath vech online ayi nattilekku cash ayakkan pattumo
@jithusforu8328
@jithusforu8328 4 жыл бұрын
Bro Al Bilad Bank online opening video onu cheyo
@rishadcheriyadan7691
@rishadcheriyadan7691 3 жыл бұрын
Snb onbord video onnu cheyyamo?
@ANASKC
@ANASKC 3 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@shihabgudalur2530
@shihabgudalur2530 4 жыл бұрын
അനസ്‌ക അൽരാജിയിൽ നിന്ന് നാട്ടിലെ എകൗണ്ടിലേക് എങ്ങേനെയാണ് പൈസ അയക്കാൻ സാദിക്കും ഞാൻ കുറെ ട്രയ്‌ ചെയ്ദു ബെനിഫിഷ്യറി അടകുന്നില്ല
@ANASKC
@ANASKC 4 жыл бұрын
Nadakkoola
@shajikalakkodu
@shajikalakkodu 4 жыл бұрын
ഹലോ ഫ്രണ്ട്സ് ഞാൻ ബാങ്കിൽ നിന്നും എനിക്ക് എടിഎം കാർഡ് ഉണ്ട് ഞാനത് മൊബൈലിൽ ഓപ്പൺ ചെയ്തു നാട്ടിൽ പൈസ അയക്കാറുണ്ട് പക്ഷേ ഇവിടെ ലോക്കൽ അയക്കാൻ പറ്റുന്നില്ല ഒരു ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സീക്രട്ട് നാലക്ക പിൻ കോഡ് ചോദിക്കുന്നു എനിക്ക് ലോക്കൽ അയക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@ANASKC
@ANASKC 4 жыл бұрын
Ente puthiya video kanno
@MuthuMuthu-km1qk
@MuthuMuthu-km1qk 4 жыл бұрын
എങ്ങനെ ആണ് ncb atm ആപ്പിൾ wallattil insert ചെയ്യുന്നത്
@shameemshami1128
@shameemshami1128 5 жыл бұрын
എനിക്ക് കിട്ടി 👌✌️👏
@ഷാമുബ്ലോഗ്
@ഷാമുബ്ലോഗ് 4 жыл бұрын
ATM കാർഡ് കിടിയോ
@sojimathew187
@sojimathew187 4 жыл бұрын
Thanks സഹോ. Mail സെലക്ട്‌ ചെയ്‌താൽ എങ്ങനെയാണു. mada കാർഡ് കൊറിയർ സർവിസ് വഴി അവർ അഡ്രസിൽ എത്തിക്കുമോ അതോ മൊബൈൽ നമ്പറിൽ വിളിച്ച് കൊണ്ടെ തരികയാണോ ചെയ്യുന്നത്. എത്ര നാൾ എടുക്കും mada കാർഡ് ലഭിക്കുവാൻ.
@ANASKC
@ANASKC 4 жыл бұрын
Ahli card varoola, print edukkanam, athinte video kaanoo
@sojimathew187
@sojimathew187 4 жыл бұрын
@@ANASKC thank you for your replay. പ്രിന്റ് എടുക്കുന്ന വീഡിയോ ഞാൻ കണ്ടു. ഞാൻ mail എന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുത്തത്. എങ്കിലും പ്രിന്റ് ചെയ്യാൻ പറ്റുമോ?
@abdurahiman4857
@abdurahiman4857 3 жыл бұрын
Ncb അക്കൗണ്ടിന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടു പോയി. പുതിയ നമ്പർ ചെയ്ജ് ചെയ്യാൻ എന്തു ചെയ്യണം
@ANASKC
@ANASKC 3 жыл бұрын
Bankil pokanam
@jaazhridoy2676
@jaazhridoy2676 4 жыл бұрын
Have a any charge by years
@amc9987
@amc9987 4 жыл бұрын
VISA CARD ആണോ അതോ MasterCard ആണോ നല്ലതു ബ്രോ നാട്ടിൽ നിന്ന് ക്യാഷ് എടുക്കാൻ സാധിക്കുമോ
@ANASKC
@ANASKC 4 жыл бұрын
രണ്ടും ഒരുപോലെയാണ്
@johnreycabrera1732
@johnreycabrera1732 4 жыл бұрын
ill just open before but due to work of load ill never visit kiosk for printer and my reference # was expired...and ill try again to regiater but it says ill already rwgistered...my problem is how can i get new references # ang register again to opening account so i can print my debit card
@ANASKC
@ANASKC 4 жыл бұрын
Please WhatsApp
@johnreycabrera1732
@johnreycabrera1732 4 жыл бұрын
what is ur number sir so i can add you in my whapps
@johnreycabrera1732
@johnreycabrera1732 4 жыл бұрын
@@ANASKC please give ur number sir so i can add you in my whatsapp
@sbn3823
@sbn3823 4 жыл бұрын
ഞാൻ അക്കൗണ്ട് open ആക്കി last step open succesfully...complete... താഴെ ncbonline username and password sett complete ആയില്ല പേജ് eroor close ആയി......ഇനി എന്ത് ചെയ്യും..... account ഓപ്പൺ ആയിട്ടു ഉണ്ടാവോ.... ഓൺലൈൻ user passwd sett ചെയ്യാൻ കഴിയോ...... atm കാർഡ് ഡെലിവറി സർവീസ് sett ചെയ്യാൻ പറ്റിയില്ല......
@ANASKC
@ANASKC 4 жыл бұрын
Card print എടുക്കൂ, ശേഷം ഫാസ്റ്റ് ലോഗിൻ ചെയ്യാം
@kalandarism
@kalandarism 4 жыл бұрын
Please explain phone banking secret code. I'm waiting I didn't got any code
@ANASKC
@ANASKC 4 жыл бұрын
Which bank
@cpmsppanakkal4387
@cpmsppanakkal4387 4 жыл бұрын
Al ahli mobile app vazhi mattorale account add cheyyunna video undo
@ANASKC
@ANASKC 4 жыл бұрын
Local beneficiary aano
@cpmsppanakkal4387
@cpmsppanakkal4387 4 жыл бұрын
Randum. nigale what's no tharumo
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@o_positive37
@o_positive37 5 жыл бұрын
hello. ഞാൻ മക്കയിൽ ആണ് . ഞാൻ വന്നിട് ഒരു വർഷം ആയി ഞാൻ നാട്ടിൽ നിന്ന് പൊന്നപ്പോൾ canara ബാങ്കിൽ നിന്ന് nri account എടുത്തിരുന്നു. ഇപ്പോൾ എനിക് ncb വഴി എന്റെ നാട്ടിലുള്ള അക്കൗണ്ടിലേക് എങ്ങനെ ആണ് പണം അയക്കുന്നത് അതിന്‌ ഏത് അക്കൗണ്ട് ആണ് എടുക്കേണ്ടത് . അതിന് എന്തൊക്കെ രേഖകൾ ബാങ്കിൽ ആവിശ്യമുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാമോ
@ANASKC
@ANASKC 5 жыл бұрын
നിങ്ങൾക്ക് nre അക്കൗണ്ട് ഉണ്ടോ
@o_positive37
@o_positive37 5 жыл бұрын
@@ANASKC അതേ ഉണ്ട് .ഇവിടെ ncb yil enthoke രേഖകൾ വേണം
@o_positive37
@o_positive37 5 жыл бұрын
new account ncb യിൽ എടുക്കാൻ ആണ് nre അക്കൗണ്ട് നാട്ടിൽ ഉണ്ട് അതിലേക് പണം അയക്കാനും വേണ്ടിയാണ് pls ഹെല്പ്
@ANASKC
@ANASKC 5 жыл бұрын
@@o_positive37 ncb yil nattilekk paisa ayakkan aanankil rate kuravaan. Fawri allankil al bilad nokkoo
@ANASKC
@ANASKC 5 жыл бұрын
@@o_positive37 onlinil undakkam, absher, national address
@salam884
@salam884 2 жыл бұрын
NCB Quickpay internation transaction.. transfer cheith, after 5 days.. nattil credit ayilla. Apol transfer cancell cheithu.. but refund kittiyilla.. enthu cheyanam
@shuhaibkp1625
@shuhaibkp1625 4 жыл бұрын
അല്‍ രാജ് ഹി ഒന്നു ചെയ്യാമോ...... Please
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@Peaky_blinder34
@Peaky_blinder34 4 жыл бұрын
Last pagil nex kodukkumpol this service not available now ennu parayunnu
@ANASKC
@ANASKC 4 жыл бұрын
Rathri pattilla
@Peaky_blinder34
@Peaky_blinder34 4 жыл бұрын
ANAS KC shariya ravile nokiyappo ok ayi thankx bro
@nizarkanfi577
@nizarkanfi577 4 жыл бұрын
എത്ര ദിവസം എടുക്കും ATM കയ്യിൽ കിട്ടാൻ ?
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
Bro, ninakk atm card kittiyo?
@noushadalu2657
@noushadalu2657 4 жыл бұрын
Account number vannu pakshe last step (username password) cheydilla adukondu open avunnilla engine solve cheyyam
@abdulazeezazeez762
@abdulazeezazeez762 2 жыл бұрын
First step kazhinjal sassion expirenennu kanikkunnu enthaanu karanam
@ANASKC
@ANASKC 2 жыл бұрын
browser matti cheyth nokko
@TechCityy
@TechCityy 5 жыл бұрын
Sorry please visit near branch of bank al ahli i face this error pleade help me
@noufalismail5514
@noufalismail5514 4 жыл бұрын
U hav already an account.. you can use any other digital channels...this is the result of first page. How can we cancel old quickpay accpunt??
@ANASKC
@ANASKC 4 жыл бұрын
Ningal cancel ചെയ്താലും ഇനി ഓൺലൈനായി ncb kittoola
@noufalismail5514
@noufalismail5514 4 жыл бұрын
Direct Bank li poyal ncb'nte ccv ulla account open aakan pattumo??
@mohammedmansoor4442
@mohammedmansoor4442 4 жыл бұрын
അനസ് ക്കാ, Ncb a/c ഉം / NCB quiq pay Alc ഉം നിലനിർത്താൻ പറ്റുമോ...(രണ്ടും ഒരുമിച്ച് നിലനിർത്താൻ പറ്റുമോ)
@ANASKC
@ANASKC 4 жыл бұрын
പറ്റില്ല
@prasanthp979
@prasanthp979 4 жыл бұрын
Quick pay card nfc support cheyo.. ??
@nisarmon9472
@nisarmon9472 4 жыл бұрын
Ncb all ahli atm card kitti pakshe pin cord nambar illa yentha cheyyuka????
@ANASKC
@ANASKC 4 жыл бұрын
Athinte video kano
@nisarmon9472
@nisarmon9472 4 жыл бұрын
Ok
@jinoshashraf2573
@jinoshashraf2573 5 жыл бұрын
How to apply credit card in NCB BAnk While I trying through app They asking for signature account
@mohammedharis4132
@mohammedharis4132 4 жыл бұрын
എന്റെ ncb atm mada കാർഡ് ആണ്.. cvv നമ്പർ ഉള്ള കാർഡ് കിട്ടാൻ എന്തു ചെയ്യണം
@ANASKC
@ANASKC 4 жыл бұрын
New Cardin apply cheyyo
@SAMEERGDBA07
@SAMEERGDBA07 4 жыл бұрын
Haii എനിക്ക് ncb quck pay അക്കൗണ്ട് ഉണ്ട് എനിക്ക് ncb normal അക്കൗണ്ട് ആക്കണം, ഞാൻ ബാങ്കിൽ പോയിരുന്നു, 5000 കുറവാണ് സാലറി എങ്കിൽ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു, എനിക്ക് normal ncb അക്കൗണ്ട് എടുക്കാൻ പറ്റുമോ,
@ANASKC
@ANASKC 4 жыл бұрын
Quick pay illenkil പറ്റുമായിരുന്നു
@SAMEERGDBA07
@SAMEERGDBA07 4 жыл бұрын
@@ANASKC quick ക്യാൻസൽ ചെയ്താൽ പറ്റുമോ,
@SAMEERGDBA07
@SAMEERGDBA07 4 жыл бұрын
Can you send watsapp no?
@app8497
@app8497 4 жыл бұрын
Dear Anas Ncb online account open ചെയ്യാൻ ഇന്ന് quickpay acnt close ചെയ്തു ഇപ്പോൾ online registration ചെയ്യാൻ നോക്കുമ്പോൾ already account എന്ന് കാണിക്കുന്നു എന്താണ് ചെയ്യേണ്ടത് reply തരുമെന്ന് പ്രതീക്ഷിക്കുന്നു
@ANASKC
@ANASKC 4 жыл бұрын
Ahliyil നേരിട്ട് പോയി എടുക്കണം
@hedwinhubald6948
@hedwinhubald6948 4 жыл бұрын
ബ്രദർ എനിക്ക് quick pay അക്കൗണ്ട് ഉണ്ട്. എനിക്ക് ഈ Atm കാർഡ് എങ്ങനെയാണു ഈ അകൗണ്ട് മാറാൻ പറ്റുന്നത് ഒന്ന് പറയാമോ അല്ലെങ്കിൽ ഒരു വീഡിയോ തയാറാകാമോ
@ANASKC
@ANASKC 4 жыл бұрын
quick pay ullavarkk ahli kittoola, cancel akki neeitt ahliyil pokanam
@hedwinhubald6948
@hedwinhubald6948 4 жыл бұрын
@@ANASKC ok
@jaazhridoy2676
@jaazhridoy2676 4 жыл бұрын
How much money charge by one years
@hashihisha5803
@hashihisha5803 4 жыл бұрын
NCB അക്കൗണ്ടില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കാന്‍ പറ്റുമോ അക്കൗണ്ടില്‍ തന്നെ ക്യുക്പേ സര്‍വീസ് ലഭിക്കുമോ
@ANASKC
@ANASKC 4 жыл бұрын
athinte video und
@ANASKC
@ANASKC 4 жыл бұрын
athinte video und
@hashihisha5803
@hashihisha5803 4 жыл бұрын
@@ANASKC ഇന്ന് രാവിലെ അക്വണ്ട് ഓപ്പണ്‍ ചൈതു രാത്രി Atm എടുത്തു വളരെയേറെ നന്നിയും കടപ്പാടും ഉണ്ട് അനസ് ബായീ
@ANASKC
@ANASKC 4 жыл бұрын
saudi tips channel kandittundo
@hashihisha5803
@hashihisha5803 4 жыл бұрын
@@ANASKC S അതു കണ്ടിട്ട് തന്നെ
@harismon8966
@harismon8966 4 жыл бұрын
ഈ ബാങ്കിൽ നാട്ടിലെ പോലെ ക്യാഷ് പിടിക്കുന്ന ഏർപ്പാട് ഉണ്ടോ ബ്രോ ( Msg and online bank )
@sainkvpz6120
@sainkvpz6120 4 жыл бұрын
Bro njan രജിസ്റ്റർ ചെയ്തു ഇന്നേക്ക് 12 ദിവസം കഴിഞ്ഞു ഇത്‌ വെര ഒരു മെസ്സേജ് ഒന്നും വന്നില്ല കാർഡ് കിട്ടിയില്ല എന്താ ചയാണ്ടത്
@ANASKC
@ANASKC 4 жыл бұрын
Card print cheyth edukkanam, athinte video kano
@sainkvpz6120
@sainkvpz6120 4 жыл бұрын
@@ANASKC njan mail ena option annu click cheydade angana yayalum card printing cheydu kittumo
@prasanthp979
@prasanthp979 4 жыл бұрын
House driver nu open cheyan patumo...?
@sajeebsajeeb7855
@sajeebsajeeb7855 4 жыл бұрын
Quik pay eghanna account open chyaa
@ANASKC
@ANASKC 4 жыл бұрын
Branchil pokanam
@nisarparasheri7875
@nisarparasheri7875 4 жыл бұрын
ഞാൻ അക്കൗണ്ട് ഉണ്ടാക്കി പക്ഷേ ചില വിവരം തെറ്റി അടിച്ചു പോയി ഇനി എന്താ ചെയ്യാ വല്ല മാർഗവും ഉണ്ടോ അക്കൗണ്ട് ഓപ്പൺ ആയിട്ടുണ്ട്‌
@ANASKC
@ANASKC 4 жыл бұрын
Enthokke thettichu
@nisarparasheri7875
@nisarparasheri7875 4 жыл бұрын
@@ANASKC dippending ബാങ്ക് ഡീറ്റെയിൽസ് ൽ സാലറിയും അടിച്ചു
@sideeksideek742
@sideeksideek742 4 жыл бұрын
Dijitalkod.and an.onuparanjtarumo
@ANASKC
@ANASKC 4 жыл бұрын
Enthaan
@VinuNichoos
@VinuNichoos 4 жыл бұрын
Nigade vedios ellaaaam poliyaaado bro
@hashimnk6185
@hashimnk6185 4 жыл бұрын
onlinil ncb yil account open cheythal ente salary kafeelinu e accountilekku transfer cheythu tharan pattumo
@ANASKC
@ANASKC 4 жыл бұрын
yea
@fahadck9601
@fahadck9601 4 жыл бұрын
Brow ithinonnu rply tharane 1st page fill cheyth kayinjappo nafaad eanna oru page opn aavunnu.. Athil usrname pswrd choyikkunnu.. Pinne creat new eannu kaanunnu... Athil kodukkumbo absheer opn cheyyan parayunnu.. Absheer opn cheythitt pinne ntha cheyyandath eannu ariyunnilla..
@agpkthuvvakkadthuvvakkad6521
@agpkthuvvakkadthuvvakkad6521 4 жыл бұрын
Ncb puthiya account oppen cheyyan nilavil ulla qikpy card cancil cheyyenda thundo
@ANASKC
@ANASKC 4 жыл бұрын
Und
@mainuddeen777sq3
@mainuddeen777sq3 3 жыл бұрын
നാഷണൽ id എങ്ങെനെ രെജിസ്റ്റർ ചെയാം ഒരു വീഡിയോ ചെയ്യുമോ
@ANASKC
@ANASKC 3 жыл бұрын
video und bro
@Junaidparakal
@Junaidparakal 4 жыл бұрын
Bro. Id nmbr, birth date kodthathin shesham pna second page l direct username pasword chodikkunnu. Ntha cheyua
@ANASKC
@ANASKC 4 жыл бұрын
New video kanoo KZbin.com/SaudiTips
@ashraf.cp.pandmtm7047
@ashraf.cp.pandmtm7047 4 жыл бұрын
Anas bai എനിക്കോര് അക്കൗണ്ട് തുടങ്ങണം.. വേണ്ടിവന്നാൽ ഹെല്പ് ചെയ്യൂലെ ...
@ANASKC
@ANASKC 4 жыл бұрын
തീർച്ചയായും
@mubashirtp6540
@mubashirtp6540 3 жыл бұрын
Quick pay account online il aayi cancel cheyyan Kazhiyumo
@ANASKC
@ANASKC 3 жыл бұрын
Illa, cancel ചെയ്താലും അഹ്ലി kittoola
@sumithspachuss9009
@sumithspachuss9009 4 жыл бұрын
Quick pay Account cancel cheyithu pakshe new NCB Account open cheyyan kazhiyunnilla.. You have already a account Ennanu kanikkunne......
@noufalnoushad7168
@noufalnoushad7168 4 жыл бұрын
Authentication not valid enna kanikkunne ini enth cheyyum
@shafiusman3108
@shafiusman3108 4 жыл бұрын
How to registr national address
@ANASKC
@ANASKC 4 жыл бұрын
KZbin.com/anaskc/videos
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
Dear bro, കൊറിയർ എത്ര ദിവസം കൊണ്ട് കിട്ടും?
@musthuvly7079
@musthuvly7079 4 жыл бұрын
അനസ്ക്കാ എനിക്ക് Account ഉണ്ടാക്കാൻ കഴിഞ്ഞു .Account നമ്പർ എല്ലാം കിട്ടി. പക്ഷേ അവസാനം user name Password കൊടുക്കാൻ കഴിഞ്ഞില്ല .ഇനി എന്താ ചെയ്യുക .ഇപ്പോൾ അതേ പേജ് തുറക്കുന്നില്ല .ATM cARD പ്രിൻറ് ചെയ്യാൻ കഴിയുമോ
@ANASKC
@ANASKC 4 жыл бұрын
No problems, just poyi card print edukkoo, ennitt parayoo
@musthuvly7079
@musthuvly7079 4 жыл бұрын
@@ANASKC ok
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН