നല്ല അവതരണം,കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു..താങ്ക് യൂ ബ്രോ
@ANASKC Жыл бұрын
വെൽക്കം
@shinazmc88958 ай бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി ❤
@sunilrajan66089 ай бұрын
Sir ഞാൻ രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചിട്ടു 3മാസം ആയി ഇതു വരെ റിജിസ്റ്റർ ആയില്ല എന്താണ് കാരണം
@saidalavimaniyamkoly4 ай бұрын
എനിക്ക് ഇപ്പോൾ 61 വയസ് കഴിഞ്ഞു. ഞാൻ 2009 റൂട്ട്സ് നോർക്ക ഐഡി കാർഡ് ഉണ്ടാക്കിയ ആളാണ് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്
@pradeepthachileri3645 Жыл бұрын
സൂപ്പർ 👌
@keralagreengarden8059 Жыл бұрын
ഉപകാരപ്രദം, താങ്ക്സ്🎉❤🎉❤
@simisravansatyan91016 ай бұрын
Thank you
@LinithaSasi9 ай бұрын
Tnks🥰
@SuchitraMenon-qu6vv8 ай бұрын
In down loads ,other benefits I'm not able to download form no 5 to fill pension form. Can I down load separately
@adam889427 күн бұрын
7 വർഷം experience ഉണ്ട്. കോവിഡ് സമയത്ത് പാസ്സ്പോർട്ട് നഷ്ടപ്പെട്ട് പുതിയത് എടുക്കേണ്ടി വന്നു. അതിനു ശേഷം വിദേശത്ത് പോയിട്ടില്ല. എനിക്ക് apply ചെയ്യാൻ പറ്റുമോ? പുതിയ passport ൽ പുതിയ number ആണല്ലോ അതാ doubt
@georgejohn3097 Жыл бұрын
VERY GOOD EXPLNATION
@krishnakumarv.k28815 ай бұрын
അംശാദായം അടച്ചിട്ട് 60 വയസ്സായ ശേഷം പെൻഷനു വേണ്ടി ഒരു മാസം മുമ്പേ അപ്ലിക്കേഷൻ അക്ഷയ മുഖേന apply ചെയ്തിട്ടുണ്ട്. ഇപ്പോഴും അപ്ലിക്കേഷൻ status എന്തെന്നു വച്ചാൽ Application Submitted എന്നാണ്. എത്ര നാളെടുക്കും പെൻഷൻ കിട്ടാൻ ? പ്രവാസി ഓഫീസിൽ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നുമില്ല. എന്താണ് കാരണം എന്നതറിയില്ല.
Register cheythu.. pasport nte front page mathre self attest cheythittollu... Registration kazhinju. Ini enthu cheyyum. Ella pics um self attested venamo?
@satharmk85211 ай бұрын
പെൻഷൻ കിട്ടുന്നത് കിട്ടാതെ വരുമ്പോൾ എന്ത് ചെയ്യണം?
@ummerkutty260111 ай бұрын
എല്ലാ കൊല്ലവും നിങ്ങൾ ജീവിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി അയച്ചു കൊടുക്കണം
@uniquequotes4U5 ай бұрын
i had joiined the pension scheme but i lost the norka id number how to renew my registration now?
@jagajithg95366 ай бұрын
I paid subscription for 11 years and 11 months.(almost 12 year). While applying for pension, it shows 3540. That means added additional years rounded off years completed.(6 years only instead of 7 years). Is this the practice?
@anoosashraf56939 күн бұрын
2008ൽ നോർക്ക കാർഡ് എടുത്തു ഇനി പുതുക്കാൻ എന്ത് ചെയ്യണം
@yousafmappiledathmahe960510 күн бұрын
മാഹിയിൽ Residence Address ഉള്ള ആൾക്ക് കിട്ടുമോ ഞങ്ങളെ State Pondicherry യാണ് വരുന്നത്
@valamparamban10 ай бұрын
ഞാൻ അപേക്ഷിച്ചിട്ട് മൂന്ന് മാസമായി. ഇപ്പോഴും സ്റ്റാറ്റസ് verified എന്നാണ്. approved എന്നല്ല. ഞാൻ എന്ത് ചെയ്യണം.
@prasanth609816 күн бұрын
ബ്രോ ഡോക്യുമെൻസ് സെൽഫ് അറ്റെസ്റ് മറന്നുപോയി. ഇനിയെന്ത് ചെയ്യാൻ കഴിയും
Sir jnan registration cheythu but ithuvare masage onnum vannilla ?
@DhanyaJames-f3kАй бұрын
Online ആണോ ചെയ്തത്
@nithingopu55426 ай бұрын
Hi 4 month ayi membership ithuvare kittiyila
@user-dr2hc9qe9m3 ай бұрын
60വയസ് കഴിഞ്ഞിട്ടും ഗൾഫിൽ പ്രയാസ ജീവിതം നയിക്കുന്ന വരെ നിങ്ങൾ എന്താണ് അവഗണിക്കുന്നത്
@shamalraj60969 ай бұрын
പെൻഷന് apply ചെയുമ്പോൾ bank അക്കൗണ്ടിലെ പേരും ക്ഷേമനിധി കാർഡിലെ പേരും ഒന്നല്ലെങ്കിൽ one and the same certificate കൂടി upload ചെയ്യാൻ പറയുന്നു. ഈ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും?
@abbaponnu9 ай бұрын
Akshaya poyi one and same certificate apply cheyyuka
@SASIKUMAR-j7l24 күн бұрын
ഞാൻ ഇപ്പോൾ ബഹറിനിൽ ജോലി ചെയ്യുന്നു. 64 വയസ്സായി. ഇതുവരെ പ്രവാസി പെൻഷൻ അപ്ലൈ ചെയ്തിട്ടില്ല. ഇനിയും ചേരാൻ പറ്റുമോ.
@AbdhurhmnT2 күн бұрын
പ്രവാസികൾക്കു 60...കഴിഞ്ഞാൽ പന്ഷൻ ഇല്ലേ ഞാൻ 1980...തിൽ ഖത്തറിൽ ആയിരുന്നു i4..കൊല്ലം ഖത്തറിൽ വർക് ചെയ്തു ഒരു ഉയിച്ചിൽ സ്ഥാപനത്തിൽ ആയിരുന്നു ഇപ്പോൾ യേജ് ഓവർ ആയി ഒരുപാൻഷൻ കിട്ടാൻ എന്തു ചെയ്യണം ഇപ്പോൾ അല്ലേ പന്ഷൻ വേണ്ടത് ഇപ്പോൾ വീട്ടിൽ ഇരിപ്പാണ് മറ്റു ജോലികൾ ഒന്ന്മ ഇല്ല ഒരു പന്ഷൻ തരപ്പെടുത്തി തരുമോ?വിവരം അറിയിക്കുക
@jaisaljaaz12329 ай бұрын
Passport copy എടുത്ത് അതിൽ ഒപ്പിട്ടു അപ്‌ലോഡ് ചെയ്താൽ മതിയോ
@niyasabdulla772211 ай бұрын
Uae mobile number adichu nokiyapol black listil aanenn aan kanikkunnath
@mathewksa10 ай бұрын
Can you please share a video on how to get pension after 60 ? . My friend visited Cochin office but so far the paperwork not completed and not receiving pension..
@Babu.955Ай бұрын
ഇപ്പോൾ 60 വയസ്സ് 3 വർഷം ഗൾഫിൽ ഉണ്ടായിരുന്ന പാസ്പോർട്ട് നഷ്ടപ്പെട്ടു എന്നാൽ ഒരു വർഷമായ പുതിയ പാസ്പോർട്ട് ഉണ്ട് എനിക്ക് അപേക്ഷിക്കാൻ കഴിയുമോ ഹാർട്ട് രോഗിയാണ്
@febinajafar160929 күн бұрын
Ithinte baki video evide ? Next video?
@aji73947 ай бұрын
എല്ലാം 100% completed, then save ചെയ്തു കഴിയുമ്പോൾ upload id proof എന്ന് എഴുതി കാണിക്കുന്നു, അത് എവിടെ/എന്ത് upload ചെയ്യാനാണ്.
സുഹൃത്തേ എനിക്ക് ഇപ്പോൾ 62വയസ്സ് ആയി. ക്ഷേമനിധി യിൽ അംഗത്വം കിട്ടാൻ എന്താണ്ചെയ്യേണ്ടത് ചെയ്യേണ്ടത്.അക്ഷയ യിൽ പോയപ്പോൾ പറ്റൂല്ല എന്നാണ് പറഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത്
@ghaah5 ай бұрын
oonum chayan ella
@hananvlogs10653 ай бұрын
സുഹൃത്തെ ഞാൻ നോർക്കയിൽ റെജിസ്റ്റർ ചെയ്തിട്ട് അഞ്ച് മാസമായി..ഇതുവരെ ഐഡികാർഡ് വന്നിട്ടില്ല...അതിനെന്താണ് ചെയ്യേണ്ടത്..
ഹലോ ബ്രോ ഞാൻ നാട്ടിൽ വച്ച് 2021 പ്രവാസി ക്ഷേമനിധി ചേർന്നതാണ് അത് പിന്നെയും പുതുക്കിയിട്ടില്ല അത് അവര് പറയുന്നത് അപേക്ഷ തിരിച്ചുവന്നു. ഇപ്പോൾ ഞാനും മസ്കറ്റിലാണ് ഉള്ളത് ഞാനിവിടെ ബാങ്കിൽ ഇവിടെ ചെയ്യാൻ പറ്റുന്ന ഒരു അവസരം ഉണ്ടായിരുന്നു. അതിനെ കൊടുത്തപ്പോൾ അത് ഡിജിറ്റൽ ആയി പോവാണ് എനിക്ക് അവിടുത്തെ ഓഫീസിൽ നമ്പർ ഒന്ന് തരുമോ മൊബൈൽ നമ്പർ എന്നെക്കുറിച്ച് അറിയില്ല നിങ്ങൾക്ക് അറിയാലോ അറിയാവുന്ന നിങ്ങൾ വരുവാന്നു പറയണേ
@ShajiPuthanPurayil-s9c Жыл бұрын
Thanks bro
@vishnuvishnu-zs6yu10 ай бұрын
Bro oru kareyavum ella
@susmikhader389511 ай бұрын
Self attested photo copy ano upload cheyendath? Atho passport nte original scanned copy ano
ഹലോ ഞാൻ പെനിഷൻ കിട്ടാൻ അപേക്ഷ കൊടുത്തു ഇപ്പോൾ എനിക്ക് 62 കഴിഞ്ഞു പിന്നെ ഞാൻ അപേക്ഷ കൊടുത്തിട്ട് 5മാസം ആയി ഇതു വരയും ഒരു വിവരം പോലും കിട്ടിയിട്ടില്ല അവിടെത്തെ ഫോൺ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ ഉണ്ടങ്കിൽ തരാമോ ഞാൻ ഇപ്പോൾ ഉള്ളത് ഗെൽഫ്ൽ ആണ് 9 വർഷം അടച്ചു പണം
@Wyanadan_BRo3 ай бұрын
Online login cheythu msg ayakkam customer care il nerittu
@THEPYRAMID-wl6mc11 ай бұрын
Orumichu 5 varshatheku ulla pissa adakan pattumo
@FirozM-hx5zd10 ай бұрын
60വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ പറ്റുമോ..
@gopalkrishnan329319 күн бұрын
ഇല്ല
@farookkolikkadefarook39082 ай бұрын
എങ്ങനെയാണ് ഇമെയിൽ അഡ്രസ് ചേർക്കാൻ പറ്റുക.
@mohammadkalilrahman271 Жыл бұрын
Hi, njan online via Register cheydhu 2018. Pakshe online via thavanakal adakaan sadhichilaaa. Edhu vareyulla amount orumichu adakaan sadhikumoo
@ANASKC Жыл бұрын
നല്ലൊരു സംഖ്യ ഫൈൻ വന്നിട്ടുണ്ടാവും
@mathewoommen882411 ай бұрын
Can you explain pl I started in 54 and paid 300/- and discontinued now I am 63 ,I will pay another 5 years can I start now or should I pay retrospective with fine pl reply
@@ANASKCഅങ്ങനെയില്ല ഞാൻ മുടക്കിയതാരുന്നു പക്ഷെ പിന്നെ fine അടച്ചുകൊണ്ട് വീണ്ടും അതിൽ പൈസ അടക്കാൻ പറ്റും
@JOSEPHANTONY-cf8bt Жыл бұрын
ഞാൻ 59 വയസുള്ള ഒരു പ്രവാസി ആണ്. എൻ്റെ passport expired aayi . ഞാൻ 12 വർഷം ജോലി ചെയ്ത് 2008 ഇല് തിരിച്ചു പോന്നു. എനിക്ക് പെൻഷൻ കിട്ടുമോ . ഞാൻ എന്ത് ചെയ്യണം
@TROLLSHA.108 Жыл бұрын
അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാം, 5 വർഷം അടക്കണം, 60 വയസ്സിനു മുന്നിൽ തുടങ്ങണം
@JOSEPHANTONY-cf8bt Жыл бұрын
ഞാൻ 200 അടച്ചു application file ചെയ്ത് . ഇനി എങ്ങിനെയാണ് അംശാദായം അടക്കുന്നത്
@krishnaachu29642 ай бұрын
Etra vach adakkanam
@sameerazeez9643 Жыл бұрын
Brother mobile vazhi regester cheyan pattunnilla
@ANASKC Жыл бұрын
എന്തെ, വാട്സാപ്പിൽ വരൂ
@JayKumar-qb1xe Жыл бұрын
1B pp expiry document pattumo?
@rejiej590210 ай бұрын
മെയിൽ ഐഡി ചേഞ്ച് ചെയ്യാൻ എങ്ങനെ പറ്റും
@Ckkhalidwayanad Жыл бұрын
Payment option proceed avunnillallo enthanu ?
@ANASKC Жыл бұрын
Technical issue aavum
@sambaby233410 ай бұрын
ചേട്ടാ ഓപ്പൺ ചെയ്തു പക്ഷേ മൊബൈൽ നമ്പർ ഓൾറെഡി എക്സിറ്റ് എന്നാണ് കാണിക്കുന്നത്
@dilse20146 ай бұрын
Same my problem..
@SomeRandomguy-d9hАй бұрын
ഞാൻ രജിസ്റ്റർ ചെയ്യിത് 2,3,വർഷം ഇത് വരെ അംശംദയം ഇത് വരെ അടച്ചില്ല ഏത് ബാങ്കിൽ പോയി അടക്കാൻ പറ്റും
@jainibrm1Ай бұрын
sbi, canara bank. nattile bank accountil ninnum adakkam online
@hsejesil Жыл бұрын
Anas cst vazhi stc sim card block akiyal pinne edukkan kazhiyile ente sim card kalanju poyi
@ANASKC Жыл бұрын
ക്യാൻസൽ ആക്കാൻ ഇപ്പൊ ഓപ്ഷൻ illa
@pradeepmm3017 Жыл бұрын
Passport expiry ayyi abeachikkan pattumo
@ANASKC Жыл бұрын
Illa
@Jamalolakara7 ай бұрын
പെൻഷൻ കിട്ടാൻ applay ചെയ്‌താൽ സ്റ്റാറ്റസ് അറിയാൻ വല്ല മാർഗവും ഉണ്ടോ?
@kareemmon61493 ай бұрын
ഉണ്ട്
@Mubarakmkm007 Жыл бұрын
ഇതിൽ പെൻഷൻ കിട്ടിയവർ ഒന്ന് cmt ചെയ്യണേ ആനുകൂല്യം കിട്ടുന്നുണ്ടോ എന്നറിയാമല്ലോ
@tliyakhathali11 ай бұрын
@@generalvisionmalabar8018 ഒന്ന് കൂടുതൽ വിശദീകരിക്കാമോ എത്ര വർഷം അടച്ചു.. നോർക്ക ഓഫീസ്ൽ നേരിട്ട് പോയിട്ടാണോ രജിസ്ട്രേഷൻ ചെയ്തത്? മാസത്തിലാണ് വർഷത്തിലാണ് കോൺട്രിബ്യൂഷൻ അടക്കുന്നത് ? എവിടെയാണ് അടക്കുന്നത് എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കാനുണ്ടോ ? ഒന്ന് വിശദീകരിച്ചാൽ ഉപകാരം
@epshamsu10 ай бұрын
@@generalvisionmalabar8018monthly or yearly
@neethus33168 ай бұрын
@@generalvisionmalabar8018 ethra yr adachu
@generalvisionmalabar80188 ай бұрын
ആർക്കും കിട്ടുന്നില്ല, അല്ലെങ്കിൽ കുറച്ചൊക്കെ കിട്ടും, അന്വേഷിക്കാൻ ഒരു മാർഗ്ഗവുമില്ല
@Mubarakmkm0078 ай бұрын
@@generalvisionmalabar8018 😄
@siddeeqte35379 ай бұрын
Anb bank application videos ചൈതിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് ഷെർ ചെയ്യോ
@akkarappatt Жыл бұрын
Membership number edukkunna video evide🤔🤔🤔
@shanishbalan5669Ай бұрын
എത്ര പൈസ അടച്ചത് എങ്ങനെ നോക്കുന്നത്
@HeyitsQP-dy6kr9 ай бұрын
കൈതൊഴിലളി ക്ഷേമനിധിയിൽ online payment ചെയ്യുന്ന video cheiyumo
@navaspb4160 Жыл бұрын
Nominee details ok ആ കുന്നില്ല
@SureshSuresh-se5rb Жыл бұрын
ഞാൻ നോമിനിയുടെ കാര്യം കൊടുത്തപ്പോൾ അത് aaccept ചെയ്തില്ല..... ( ശതമാനത്തിന്റെ കാര്യത്തിലാണ് പ്രശ്നം അത് ഒന്ന് പറഞ്ഞുതരാമോ ? )അത് എന്താണ് കാര്യം???
@abdulvajidk41411 ай бұрын
നോമിനികൾ എത്ര പേരുണ്ട്.. 100% ൽ നിന്ന് എല്ലാവർക്കും വീതിച്ച് കൊടുക്കുക... ഉദാ:- 4 നോമിനികളാണെങ്കിൽ (A,B,C &D) A = 25% B = 25% C = 25% D = 25%
@beeransiraj9394 Жыл бұрын
അനസേ ഉംറവിസ എങ്ങിനെ സൗദിയിലെ എല്ലാ തരം തൊഴിലാളികൾക്കും എടുക്കാൻ പറ്റും എന്നുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ആർക്കെല്ലാം വിസ എടുക്കാൻ പറ്റും എങ്ങിനെ സാമിപ്പിച്ചാൽ വിസ എടുക്കാൻ പറ്റും എന്നുള്ള ഒരു വിവരണം നന്നായിരിക്കും എല്ലാത്തരം പ്രവാസികൾക്കും വളരെ ഉപകാരപ്രേതമായിരിക്കും പ്ലീസ്
@ANASKC Жыл бұрын
Umra visa online nammalyitt edukkan nokkiyaan valiya amount aan kanikkuka, so nallath travels vazhi edukkuka, 12500 muthal palarum kodukkunnund
@communication43302 ай бұрын
ഞാൻ പൈസ ഓൺലൈൻ വഴി അടക്കാറുണ്ട് മുമ്പ് എല്ലാം ok ആയിരുന്നു ഇന്നലെ പൈസ അടച്ചു ബാങ്കിൽ നിന്ന് പൈസ പോയി രസീപ്തും കിട്ടി പക്ഷേ ഓൺലൈൻ ചെക്ക് ചെയ്തപ്പോൾ പഴയ അമൌന്റ്റ് തന്നെ കാണിക്കുന്നു അന്വോഷിക്കാൻ വഴിയുണ്ടോ
@anwarch519310 ай бұрын
60 വയസ് കഴിഞ്ഞു ഇപ്പോൾ 65 വയസ് ആയി പെൻഷൻ കിട്ടുമോ 28 വർഷം പ്രവാസി ആയിരുന്നു
@kunhalipc817329 күн бұрын
Pc kunhali
@fathyzone498 Жыл бұрын
verification code വരുന്നില്ല
@ashadipumon71694 ай бұрын
Bank account details ഒന്നും കൊടുക്കണ്ടേ
@navamipradeep98892 ай бұрын
ഹലോ എനിക്ക് 60 വയസ്സ് കഴിഞ്ഞു ഇനി പ്രവാസി പെൻഷൻ ചേരാൻ പറ്റുമോ
@nairpandalam6173Ай бұрын
60വയസിനു മുൻപായി ചേരണം ....ഇനി നിങ്ങൾ വാർധക്യ പെന്ഷന് അപേക്ഷിക്കു .,,,അത് കിട്ടും
@shyamusvlog29402 ай бұрын
👍🏻👍🏻
@sibypothen81243 ай бұрын
61 age ayal kittumo?
@nairpandalam617311 ай бұрын
സുഹൃത്തേ പെൻഷൻ അല്ലാതെ മറ്റ് ഒരു അനുകൂലിയാവും കിട്ടില്ല ....വെറുതെ അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കണ്ട ....60വയസ് വരെ അംശാദായം അടച്ചാൽ 3500ര് പ്രതിമാസം കിട്ടും കൂടാതെ 5വർഷത്തിന് മുകളിൽ അടക്കുന്ന അംശാദായത്തിനു 3%extra പെൻഷൻ ഒപ്പം കിട്ടും ....നമ്മൾ അടക്കുന്ന കാശു തിരിച്ചു കിട്ടില്ല ....മറ്റു ക്ഷേമനിധികൾ അടച്ച പണം തിരിച്ചു കൊടുക്കും ...അതുപോലെ വിവാഹ ധനസഹായം മെഡിക്കൽ benifits ഒന്നും തന്നെ പെൻഷൻ വാങ്ങുന്ന ആൾക്കു കിട്ടില്ല ഈ കാര്യം താങ്കൾ വീഡിയോ യിൽ പ്രത്യേകമായി പറയണം അല്ലെങ്കിൽ പുതുതായി ചേരുന്നവർക്കു സംശയത്തിന് ഇടവരും ...എനിക്ക് വിവാഹധന സഹായത്തിന് അപേക്ഷിച്ചപ്പോഴാണ് വിവരം അറിയുന്നത് ...ഒരു സഹായവും കിട്ടില്ല only പെൻഷൻ....
@Sinee-0610 ай бұрын
60ആണോ 50ആണോ
@Sinee-0610 ай бұрын
55വയസുള്ളപ്പോൾ നമ്മൾ മരിച്ചാലോ 10,20year ഇത് അടച്ചിട്ടുമുണ്ട് എങ്കിൽ എന്താ ഗുണം നമ്മുടെ ഫാമിലി ക്കു
@pradeepprabhakaran180510 ай бұрын
ഇത് കിട്ടിയാൽ പോരെ 😂
@kumarvr16958 ай бұрын
കാലാവധി കഴിയുന്ന സമയത്ത് പ്രവാസി വിദേശത്താണെങ്കിൽ പെൻഷൻ കിട്ടുമോ?
@nairpandalam61738 ай бұрын
@@kumarvr1695 account l panam varum….normal account number kodukkanam
ബോസ്സേ 60 വയസ്സ് വരെ തുടർച്ചയായി അടച്ചു കൊണ്ടിരിക്കേണ്ടതുണ്ടോ? അതോ തുടർച്ചയായി 5 വർഷം പൂർത്തിയാക്കിയാൽ മതിയോ
@nkkl0-s5t6 ай бұрын
60 വയസ് വരെ അടക്കണം
@sreelathaasankary2440 Жыл бұрын
India ku ollil norka id card illenkilum register cheythu paisa adachal pension kittille.
@ghaah5 ай бұрын
yes
@Anu16616 Жыл бұрын
ഗൾഫിൽ കഴിയുന്ന വീട്ടമ്മമാർക്ക്(ജോലി ellathe bharthavinte കൂടെ ഗൾഫിൽ ഉള്ളവർക്ക്) ഇതിൽ ചേരാൻ പറ്റുമോ
@sachinav25138 ай бұрын
Yes, just upload the required docs as same like others
@Sinee-0610 ай бұрын
2018മുതൽ അടക്കുന്നുണ്ട്,60വയസിൽ പെൻഷൻ കിട്ടാൻ തുടങ്ങും, അതിനു മുന്നേ മരണപെട്ടാൽ? അല്ലെങ്കിൽ കിട്ടി തുടങ്ങി 1വർഷത്തിനുള്ളിൽ മരിച്ചാൽ അടച്ച ps മുഴുവൻ പോകുമോ, ഏകദേശം 1lackinu മുകളിൽ നമ്മൾ നടക്കുന്നുണ്ടല്ലോ
@carnival-31093 ай бұрын
നോമിനി ക്ക് പാതി പെൻഷൻ ലഭിക്കും
@shijuchampad3188 Жыл бұрын
❤🎉
@ecosafem.e323324 күн бұрын
After 60 years cannot be registered this great discrimination!!
@muhsinamuhammedali4010 Жыл бұрын
പ്രവാസി പൻഷൻ അടച്ചിട്ടും ഇതുവരെ പെൻഷൻ കിട്ടിയില്ല അനി എന്താണ് veaddath
@sudheermaruthamarutha Жыл бұрын
ഞാൻ തുടങ്ങീട്ട് ഒരു വർഷമായ് 5വർഷം അടച്ച് പിന്നെ അടച്ചില്ലെങ്കിൽ പെൻഷൻ കിട്ടുമോ
@ANASKC Жыл бұрын
കിട്ടും എന്നാണ് ഇതിൽ കാണുന്നത്
@minivarghese9959 ай бұрын
ഇല്ല 60 വയസുവരെ അടക്കണം
@carnival-31093 ай бұрын
കിട്ടില്ല 60 വയസ് വരെ അടയ്ക്കണം
@fasskdl7 ай бұрын
Pension elm mnth kito atho yearly ano
@salamm3604 Жыл бұрын
50 to 55 വയസ്സ് വരെ അടച്ചാൽ പെൻഷൻ ഉണ്ടാകുമോ ഇല്ലങ്കിൽ ആ ക്യാഷ് എന്താകും
@nairpandalam617311 ай бұрын
ഇല്ല 60വയസ് വരെ അടക്കണം
@Sirukaniyeri Жыл бұрын
@ANASKC 25 വയസ്സായ ഒരാൾ 5 വർഷം അടച്ചാൽ മതിയോ ? അതോ 60 വയസ്സ് ആകുംവരെ അടക്കണോ ?
@ANASKC Жыл бұрын
മിനിമം 5 അടക്കണം
@ANASKC Жыл бұрын
ബാക്കി വേണേൽ മതി
@Siraj_Alinthara Жыл бұрын
5 വർഷത്തിൽ കൂടുതൽ adachal കൂടുതൽ Benifit കൂടുമോ.... pls reply
@@ANASKC തെറ്റായ കര്യങ്ങൾ പറഞ്ഞു കൊടുക്കാതെ ഇരിക്കുക എന്ന് ചേർന്നാലും 60 വയസ് വരെ അടയ്ക്കണം
@jsshafik6 ай бұрын
ചികിത്സ സഹായത്തിനുള്ള അപേക്ഷ അയച്ചു തരാമോ
@sajnafiros13984 ай бұрын
ഇപ്പോ ഉപ്പാക്ക് 63 ആയി.. Abekshikkan pattumoo...
@sajnafiros13984 ай бұрын
Plz rply...
@rafeKoya Жыл бұрын
രജിസ്ട്രേഷൻ കഴിഞ്ഞ് എത്ര ദിവസം കൊണ്ടാണ് മെമ്പർഷിപ്പ് നമ്പർ കിട്ടുക..
@faizalhamza2731 Жыл бұрын
15 days minimum
@jabbarparakkanni Жыл бұрын
ഞാൻ ആലിമെ പേ വഴി പണം നാട്ടിലേക്ക് അയച്ചു 10 ദിവസമായി നാട്ടിൽ കിട്ടിയിട്ടില്ല സോഫ്റ്റ്‌വെയർ വഴി എന്തെങ്കിലും റിട്ടേൺ ചെയ്യാൻ പറ്റുമോ കസ്റ്റമർ കെയർ വിളിച്ചു അവർ പറഞ്ഞു 10 ദിവസം കൊണ്ട് റിട്ടൺ വരും ബ്രിട്ടൻ വരുവാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ
@ANASKC Жыл бұрын
Sama care il parathi ppettal vegam theerumanam akum
@rasheedph7789 Жыл бұрын
Customer care ആയി ഫോൺ വഴി ബന്ധപ്പെടുക ക്യാഷ് തിരികെവരും. എനിക്ക് ഇതുപോലെ ഒന്ന് പറ്റിയതാണ്, അത് അക്കൗണ്ട് നമ്പറിൽ ചെറിയ തെറ്റ് പറ്റിയതായിരുന്നു.
@PraveenvVadavathi7 ай бұрын
പോണ്ടിച്ചേരി' ലെ ഉണ്ടോ.
@pulladanhussainpulladan62978 ай бұрын
60 വയസായാൽ ഇനി അംഗതം എടുക്കാൻ പറ്റുമോ
@shankarunagappally215 Жыл бұрын
Ethra maasamanu adakkendathu
@keralagreengarden8059 Жыл бұрын
5 വർഷം അടച്ചിരിക്കണം
@NasarNasar-x2e Жыл бұрын
👍🏽
@pramodanpk6670 Жыл бұрын
5year etra roopa.adakkanam
@Sinee-0610 ай бұрын
350per month
@basilio44887 ай бұрын
നോർക്ക യും പ്രവാസി ക്ഷേമ നിധി യും ഒന്നാണ് എന്താണ് വെത്യാസം
@ANASKC7 ай бұрын
Onnalla, norka oru id card aayi parayam kshenanidhi pension kittan aan
@perfectr61511 ай бұрын
Bro ...പല you tube വിഡിയോയിലും പറയുന്നത് 5 വർഷംമാത്രം അടച്ചാൽ പെൻഷൻ കിട്ടില്ല എന്നാണ് .തുടർച്ചയായി 55 വയസ്സുവരെ അടക്കണം എന്നാണ് പറയുന്നത്. 55 - 60 വയസ്സുള്ള ഒരാൾ 5 വർഷംമാത്രം അടച്ചാൽ മതിയെന്നാണ്. ഇതിൽ ഏതാണ് ശരിയെന്നു വ്യക്തമാക്കാമോ ഞാനും ഇതിൽ ചേർന്നിട്ടുണ്ട്.
@ummerkutty260111 ай бұрын
55വയസ്സായ ആൾ😢5 വർഷം അടച്ചു 60 വയസ്സു മുതൽ പെൻഷൻ കിട്ടി തുടങ്ങും 50 വയസ്സായ ആൾക്ക് 10 കൊല്ലം അടക്കേണ്ടിവരും മനസ്സിലായി കാണുമെന്ന്😢 കരുതുന്നു
@carnival-31093 ай бұрын
എന്ന് ചേർന്നാലും ചേരുന്ന സമയം മുതൽ 60 വയസ് വരെ അടയ്ക്കണം .... 56 വയസിൽ ചേരുന്ന ആള് 61 വയസ് വരെ അടയ്ക്കണം 59 ല ചേരുന്ന ആൾ 64 വയസ് വരെ അടയ്ക്കണം
@MohammedAli-sb2sd11 ай бұрын
Anikku64,vayassayiinikittumoo
@ashiqueashi309710 ай бұрын
Membership number yaganae kitta ?
@rejiomrejiom48094 ай бұрын
വാങ്ങി വെക്കാൻ നല്ല മിടുക്ക് പെൻഷൻ കറക്റ്റ് ആയി നൽകുന്നില്ല