നമ്മുടെ ഇഖാമയിൽ നമ്മൾ അറിയാതെ രെജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ citc ആപ്പ് വഴി ക്യാൻസൽ ചെയ്യാം. ഇതിന് അബ്‌ശിർ ആവശ്യമാണ്. അബ്‌ശിർ ഉണ്ടാക്കാൻ : bit.ly/2ltsCWR NB: നമ്മൾ ഫിംഗർ പ്രിന്റ് വെച്ച് എടുത്ത സിം ഒരിക്കലും ഇങ്ങനെ cancel ചെയ്യരുത്. സംശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Https://Facebook.com/TechLoversKSA #AnasKc #Citc #SaudiSim വീഡിയോ ലൈക് ചെയ്യാൻ മറക്കാതിരിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക
@muneermmuneer89424 жыл бұрын
ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ ഫോണിൽ നിന്ന് നഷ്പ്പെട്ട നമ്പറുകൾ തിരിച്ചെടുക്കാൻ പറ്റുമോ?
@amc99874 жыл бұрын
App name entha
@amc99874 жыл бұрын
Citc aano
@kajappakolpadam89584 жыл бұрын
മുത്താണ് ഇജ്ജ്
@heminuzworld97004 жыл бұрын
Ente kayyil ipol ulla stc cancel cheythu new stc sim edukan pattumo. Undenkil engane
@nasmiyaparayil59265 жыл бұрын
അനസ്‌ക്ക നിങ്ങള്ടെ ഓരോ വീഡിയോ യും ഉപകാരപ്രദം സൗദി പ്രവാസികൾക്ക് 👌👌❤️❤️❤️
@hadhifoodies96574 жыл бұрын
നിങ്ങളുടെ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട് ആളുകളിൽ ഒരാളാണ് ഈ ആപ്പ് ഞാൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം അത് ചെക്ക് ചെയ്തപ്പോൾ. ഒരു കമ്പനിയുടെ 8 സിം ആണ് ആ 8 സിമ്മും പോസ്റ്റ് സ്പീഡ് ആണ്അതിലുപരി നമ്പറിൽ ഞാൻ വിളിച്ചു നോക്കിയപ്പോ ഇപ്പോഴും അത് ആക്ടീവ് ആണ് ഇങ്ങനെ പോയി കഴിഞ്ഞാൽ പടച്ചോനെ എന്തായിത്തീരും.... എന്തായാലും വലിയൊരു ഉപകാരമുള്ള ഒരു വീഡിയോ ആണ്, 👍👍👍👍
@Yasir-wr7sh5 жыл бұрын
*മുത്തേ ഇതൊക്കെ ലൈക് ചെയ്തില്ലെങ്കിൽ പിന്നെ ഏതാ ചെയ്യാ പിന്നെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക അവർക്കും കൂടെ ഉപകാര പെടട്ടെ*
Broo.... ഈ updation Expaire ആണ് ..... New updation plz.... Oru video ചെയ്യാവോ...???
@Dhanesh1999 Жыл бұрын
ബ്രോ മൊബൈൻ നമ്പർ നിന്ന് അവരുടെ ഇക്കാമ or delias എടുക്കാൻ പറ്റുമോ ?
@Rijaz9162 жыл бұрын
നമ്മുടെ sim card ഇഖാമയുമായി connect ചെയ്യാൻ എന്ത് ചെയ്യണം
@farhankaroth37532 жыл бұрын
പാസ്സ്പോർട്ടിൽ എടുത്ത sim iqamayilek mattan pattumo
@muhammedarshad86714 жыл бұрын
Thanks 👍👍 വളരെ ഉപകാരം
@ShemeerBismi Жыл бұрын
Ente friendinte peril Ulla sim ane. Athu ente iqama yil akkan pattumooo
@muhammedsadiq1262 Жыл бұрын
Sim port cheythathinu shesham bank otp varunnilla enthenkilum vayi undo
@aryasundhar14243 жыл бұрын
ഇക്കാ ഈ yoyo ആപ്ലിക്കേഷനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഇതു സൗദിയിൽ ഉപയോഗിക്കാൻ കഴിയുമോ
@yakoobblog5115 Жыл бұрын
ബ്രോ എക്സിറ്റിനു പോവുമ്പോൾ stc waifi bill പന്റിംഗ് ഉണ്ടങ്കിൽ എയർപോർട്ടിൽ പ്രശ്നം ആവുമോ?
@sangamdosathe96583 жыл бұрын
Helpful vido thanks ikkkaa😍
@ANASKC3 жыл бұрын
Mobily cancel aakkaruth
@abtdpa3554 жыл бұрын
SIm ക്യാൻസൽ അടിക്കാനുള്ള ഒപ്ഷൻ മാത്രം കാണിച്ചാൽ പോരേ. ഇത് സാമ്പാർ പരുവത്തിലായി
@muthumonjeelani39364 жыл бұрын
abashyakaar kanum
@shafeequepullankulangara45273 жыл бұрын
ഇ വീഡിയോ കണ്ട് mobily sim ക്യാൻസൽ ചെയ്തു പണി കിട്ടി ഇനി mobily sim എനിക്ക് വേറെ കിട്ടില്ല
@ANASKC3 жыл бұрын
ithinte description vazhichu nokko
@shafeequepullankulangara45273 жыл бұрын
@@ANASKC ഇനി ഒന്നും ചെയ്യാൻ കഴിയൂലെ?
@shanvilibrahim97185 ай бұрын
എനിക്കും കിട്ടി പണി
@shanvilibrahim97185 ай бұрын
ബ്ലാക്ക് ലിസ്റ്റ് ഒഴിവാക്കാൻ എന്താ ചെയ്യാ
@muneerabdul5492 жыл бұрын
എന്റെ അറിവോടെ എന്റെ iqama വച്ച് ഞാൻ 4 friendi സിം എടുത്തു.. അത് കട്ട് ചെയ്യാൻ എന്താണ് വഴി... ഞാൻ കംപ്ലയിന്റ് citc ചെയ്തു... waiting for complainer response.. എന്ന് കാണിക്കുന്നു താഴെ need to take an action എന്ന് കാണിക്കുന്നു... ഇന്ന് 5 ദിവസം ആയി കട്ട് ആയില്ല... argamiyil ചെക് ചെയ്തപ്പോൾ active and verified എന്ന് കാണിക്കുന്നു
Hlww.. സൗദി വിസ ക്യാൻസൽ ചെയ്യാതെ ദുബായ് വിസ അടിക്കാൻ പറ്റോ ???
@harilalcr3 жыл бұрын
എന്റെ മൊബൈലി ആപ്പിലെ പ്രൊഫൈലിൽ മറ്റൊരാളുടെ പേരും രാജ്യവുമാണ് കാണിക്കുന്നത്. അതു മാറ്റി എന്റെ പേര് കൊടുക്കാൻ ഇതു പോലെ complaint കൊടുത്താൽ മതിയോ?
@muhammadkk6135 Жыл бұрын
Oman sim ith pole cancel cheyyaan patuo?
@akhiadhu57122 жыл бұрын
Etea iqama I'dyile ipol new Zain sim start akunde . customer care vilichu cancel cheyithallum new sim veedum varunnde .
@ANASKC2 жыл бұрын
Purth ninn sim edukkaruth
@Aneesh-gc7ol2 жыл бұрын
Now not working this application..??? 😒എന്റെ പേരിൽ 9 sim card ഉണ്ട്.... But cancel ചെയ്യാൻ കഴിയുന്നില്ല... Plz any way????
@muthumonjeelani39364 жыл бұрын
nalla vedioo.... ineyum pratheekshikkunnu
@abhiajnabi12 жыл бұрын
Passport വച്ച് എടുത്ത സിoമ്മിൽ(stc) iqama update cheyyan pattumo ikka
@samedpalakutty16812 жыл бұрын
Communications complaint vara nan cheydu pinna munnote niggle parannade varunnilla
@ANASKC2 жыл бұрын
Pinne entha kaanikkunath
@saifu3213 ай бұрын
കഫീലിന്റെ പേരിലുള്ള സിം എന്റെ പേരിലേക്ക് മാറ്റാൻ എന്ത് ചെയ്യണം
@nazarudeen12 жыл бұрын
Absher plate formilek Otp enter cheyyumbol error kanikkunnu
@AFSALPK9X Жыл бұрын
പോസ്റ്റുപൈഡ് net sim നമുക്ക് കട്ട് ചെയ്യാൻ പറ്റുമോ
@rasheedktpm43853 жыл бұрын
mask fine egine cancil cheyyam ennathinte oru video cheyyamo
@sivarajmani96082 жыл бұрын
ബായ് citc ഞാൻ നേരത്തെ open ചെയ്തത ഇപ്പോൾ eroor കാട്ടുന്നു ഇനി എന്താ ചെയുക
@minnuzayan19504 жыл бұрын
Halo എൻറെ കയ്യിൽ jawwy സിം ഉണ്ട് അതെങ്ങനെയാണ് ക്യാൻസൽ ചെയ്യുക. ഈ വീഡിയോയിൽ പറയുന്ന ലിങ്കിൽ jawwy സിം ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല. അത് എങ്ങനെ ഒന്ന് പറഞ്ഞു തരാമോ
@bipinbabu89342 жыл бұрын
Soudil njan oru stc wifi sim anda paril adutu bill pay chayada sim cut aei njan exit pokuvanu sim adutitu 4 varsam aei probleandagilum kanumo aerportiĺl
@ANASKC2 жыл бұрын
no problem
@khaleelrahman69904 жыл бұрын
Supper brother your video all supper
@pkrasheedparammel54574 жыл бұрын
Citc യില്‍ ഫിംഗര്‍ കൊടുത്തു എടുത്ത sim Cancil ചെയ്യാൻ സാധിക്കുമോ (ഓഫീസ് പോവാതെ)
@mahinabubakker22573 жыл бұрын
.
@khaleelrahman69903 жыл бұрын
Brother your video all super
@ANASKC3 жыл бұрын
Thanks, don't cancel mobily in this way
@salu092992 жыл бұрын
Engine. Athu. Solve. Akkam. Ennu. Parayamo..
@Sajumonworld3 жыл бұрын
citc യിൽ ആദ്യം ഞാൻ passport വെച്ചാണ് ലോഗിൻ ചെയ്തത്. ഇപോൾ iqama വെച്ച creat ചെയ്യാൻപറ്റുന്നില്ല.നമ്പർ already use ആണെന്ന് കാണിക്കുന്നു.iqama വെച്ച.ഇനിഎങ്ങിനെ creat ചെയ്യും?
@ANASKC3 жыл бұрын
Absher vech login cheyyoo
@kannur74232 жыл бұрын
അനസ് പാസ്സ്പോർട്ടിൽ എടുത്ത സിമ്മ് ഇഖമയിലേക് മാറ്റാൻ എന്താണ് ചെയ്യുക
@sadiqkarumannil5886 ай бұрын
Stc wifi engane cancel aakkum
@jamestabura68943 жыл бұрын
wat apps this?
@rahoofckl53572 жыл бұрын
Mattoraale iqaama id yile mobile nmbr ariyaan kazhiyumo
@ummerummer16093 жыл бұрын
Igama yil wifi connection undo chekcheyan
@sajilshahulhameed94693 жыл бұрын
Exit povukayanel nammude peril ulla sim cut aakkiyale airportil exit aakan pattukayullo, bill pending illa
@ANASKC3 жыл бұрын
angane onnum illa
@ramlalram21272 жыл бұрын
Pls help sir എന്റെ id check ചയ്തപ്പോൾ 7 sim card എന്റെ അനുവാദം ഇല്ലാതെ use ചായുന്നുണ്ട് ngn stc number complat കൊടുക്കാൻ നോക്കിയപ്പോൾ canot escate complate എന്നു കാണിക്കുന്നുണ്ട് but service provider GO. sim akkiyapo processing akunund ngn Go serive provider select chythu complant kodukan sadikumo
@azeem95172 жыл бұрын
ഇപ്പോൾ പുതിയ വേർഷനിൽ ഈ സേവനം labhyam ആകുന്നില്ല ബ്രോ
@Jojithampi4 жыл бұрын
Absher use cheyth engana sim edukunne
@ccneemakk53254 жыл бұрын
Mashallha adi poli thanks machaaaa
@MuhammedAli-gq3ob3 жыл бұрын
വളരെ ഉപകാരപ്പെട്ടു
@ANASKC3 жыл бұрын
നന്ദി
@ABUALI-ug7pg4 жыл бұрын
പ്ലീസ് ഹെല്പ് എനിക് മൂന്ന് സിം കാർഡ് ഉണ്ട് രണ്ട്stc ഒരു ഫ്രൻഡ്ലി അതിൽ വെർജിൻ എന്ന സിം പോസ്റ്റ് പൈഡ് എന്നാണ് കാണിക്കുന്നത് അത് എന്താ മറ്റു രണ്ടു സിം കാർഡും പ്രീ പെയ്ഡ് എന്നും കാണിക്കുന്നു
@huzaincha13642 жыл бұрын
Anaska ente permission ellathey aa shop kaaran sim eduthu , ente kayil ninum two times otp vanki enthina chodichapol he said first one is time out that’s why , I wants to complnt , so olz tell the procedure and how
@sulaimanelambilassery36724 жыл бұрын
👍 Thanks anas baai
@manafedappal32412 жыл бұрын
Oru ikama numberil ethra sim edukkan kazhiyum
@abdulnasar82814 жыл бұрын
Njan cancel chayithu pakshe remove ayilla 1 week before
@Devil-SRE Жыл бұрын
Which application
@shafeeqnechu20304 жыл бұрын
Thanks bro, _ this video very helpful to me
@bibinprasadprasad9722 жыл бұрын
ബ്രോ stc സിമിൽ നിന്ന് ബാലൻസ് cut akunudu അത് സ്റ്റോപ്പ് ചെയ്യാൻ ഉള്ള ഒരു വഴി പറയുമോ
@ismailcm6334 жыл бұрын
Super message👍👍👍
@kunnamshan5 жыл бұрын
Saudi post play storil ella
@cheppykunhome5 ай бұрын
Ithippo aviyal pole aayipoyallloo
@shamzaarvideos87504 жыл бұрын
ഞാൻ നാട്ടിൽ നിന്നും വന്നപ്പോൾ റിയാദ് എയർപോർട്ടിൽ പാസ്പോര്ട്ട് കൊടുത്താണ് frindi സിം എടുത്തത് ഇപ്പോൾ stc ഓഫീസിൽചെന്നപ്പോൾ sawa സിം തരില്ല കാരണം സിം കൂടുതലാണെന്നാണ് പറയുന്നത് എന്നാൽ ഈ വെബ്സൈറ് വഴി ചെക്ക് ചെയ്യാൻ കഴിയുന്നില്ല കാരണമെന്താണ്
@ANASKC4 жыл бұрын
passportil ulla sim ithil kaanikkilla
@kunju79702 жыл бұрын
പുതിയ അപ്ഡേറ്റ് വന്നു അതിൽ കമ്പ്ലീറ്റ് സർവീസ് ഇങ്ങനെയല്ല
@nadarshasharafudeen57364 жыл бұрын
Complaint ചെയ്തത് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@abdullatheefpk1352 Жыл бұрын
ഫിംഗർ. പാസ്പോർട് എന്നിവ വെച്ച് എടുത്ത സിം കാർഡ് എങ്ങനെ ക്യാൻസൽ ചെയ്യല്
കയ്യിലുള്ള നമ്ബർ പ്രസ് ചെയ്യാൻ മറന്നു ഇനി അവരുടെ കാൾ വരുമോ ?
@aariaari62264 жыл бұрын
My app citc block please helf me sir
@dhilipkumar57383 жыл бұрын
Chetta lebara sim Card..sms will for ncb
@ANASKC3 жыл бұрын
Manassilayilla
@sidhiap56073 жыл бұрын
എന്റെ അറിവോടെ പോസ്പൈഡ് സിം എടുത്തിട്ടുണ്ടായിരുന്നു. ഈ അപ്ലിക്കേഷൻ വഴി കട്ടാക്കാൻ പറ്റുമോ? Service sub typ ഓപ്ഷൻ internet എന്ന് കൊടുത്താൽ കുഴപ്പമുണ്ടോ. പിന്നീട് ഏതൊക്കെ option ആണു തിരഞ്ഞെടുക്കണ്ടത് ഒന്ന് പറഞ്ഞു തരാവോ
@ANASKC3 жыл бұрын
Ath officil poyi cancel aakkuka
@UdhayaKumar-bx3dh3 жыл бұрын
Saudi IL ullappol computer via anikke athra sim unde Anne ariyan vendi stc code no via message ayachu noki. Annu muthal appol stc sim recharge chayythalum 10 saudi riyal vachu cut ayi konttirikkukayanu. Ethu mattan enthankelum via undo plz reply
@ANASKC3 жыл бұрын
whatsappil varo
@UdhayaKumar-bx3dh3 жыл бұрын
@@ANASKC whatsapp no plz
@ponnus36712 жыл бұрын
English select ആകുന്നില്ല
@shamzaarvideos87504 жыл бұрын
Ana’s ബായ് citc app ഐഫോണിൽ വർക്കല്ലേ ?
@ANASKC4 жыл бұрын
നോക്കിയില്ല
@jazztimz91702 жыл бұрын
App open aakan kayiyunilla
@rincymol102 жыл бұрын
Please cancel my sim, I'll try, buti can't do it
@basheermeembatta38252 жыл бұрын
anas bai ente aduth salaam sim und ath cancel cheyyan enthanu vazhi
@ANASKC2 жыл бұрын
customer care il vilicholu
@basheermeembatta38252 жыл бұрын
@@ANASKC കുറെ ട്രൈ ചെയ്തു no ആൻസർ
@shijuomman5 жыл бұрын
അനസ് ഇക്കാ ഞാൻ CITC അക്കൗണ്ട് create ചെയ്തപ്പോൾ എന്റെ പേര് ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പറ്റി. പക്ഷെ അക്കൗണ്ട് create ആകുകയും ചെയ്തു.ഞാൻ അറിയാതെ എടുത്തു ഒരു sim കട്ട് ചെയ്യാൻ കംപ്ലയിന്റ് submit ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു എനിക്ക് മറുപടി വന്നു എന്റെ പേരും ID യിൽ ഉള്ള പേരും വ്യത്യാസം ഉണ്ടു എന്നാണു. അക്കൗണ്ട് re create ചെയ്യാൻ പറ്റുമോ. Absher ഇല്ല.
@sudheers14155 жыл бұрын
ഈ ആപ് ഓപ്പണാകുന്നില്ല
@whoami57484 жыл бұрын
Ente absher account vazhi vere aare enjaz account use cheyyunund athukond enthelum problemso aa account deactive cheyyano entho vazhi
@ANASKC4 жыл бұрын
problem und vegam poyi ath cancel cheyyoo
@bibyvarghese1434 жыл бұрын
very good thank you for your help
@Letsstart162 жыл бұрын
Passport L edutha sim card engana cancel
@ANASKC2 жыл бұрын
upyogikkathirunnal cancel aavum
@rameesramees4432 жыл бұрын
iqama eathra vattam puthuki eannariyan valla vayizhum undo 🤔
Zain sim ന്റെ കമ്പനി അയക്കുന്ന msg യിൽ അവരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള ലിങ്ക് തരുന്നുണ്ട് ആ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഇക്കാമ id നമ്പർ കൊടുക്കണം.. ആപ്പ് use ചെയ്താൽ ഓഫർ ഉണ്ട് ഈ ആപ്പ് use ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ legal ആണോ.. അത് ഒന്ന് പറഞ്ഞ് തരോ
@ANASKC4 жыл бұрын
അത് zain ഒഫീഷ്യൽ ആപ്പ് അല്ലേ, കുഴപ്പം ഇല്ല
@akhilvithayathil15024 жыл бұрын
Bro ente Iqama yil 5 number ind but ente current number njan passport vach eduthatha ath njan use chaiyyanath orikal oru frndy de number eduthu athinn kittitha but citc il otp varan njan use chaiyana number iqama yil illathond enik number ariyilla so engane enik cancel chaiyyam pattum athi kanikanath stc monily ind enna avre contact chaithapo avr paranju ithra number undenn ith engane chaiyyanam enn onn parayamo ?