( new video published) Cancel Saudi Sim card online

  Рет қаралды 41,125

ANAS KC

ANAS KC

4 жыл бұрын

ഈ method expired ആയതിനാൽ പുതിയ method ഉപയോഗിക്കുക.
അതിന്റെ വീഡിയോ കാണാൻ : • (2020) check and Cance...
കമ്പനി ഓഫീസിൽ പോവാതെ ഓണ്ലൈനായി സിം കാർഡുകൾ എങ്ങനെ ക്യാൻസൽ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
ചാനൽ സബ്സ്ക്രൈബ് ചെയ്ത് ലൈക് ചെയ്യുമല്ലോ
നിങ്ങളുടെ ഇഖാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ കാണാൻ: • നിങ്ങളുടെ ഇഖാമയിൽ എത്ര...
സംശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക :
chat.whatsapp.com/Ceu5vk957Na...
#AnasKc #saudisim #citc

Пікірлер: 188
@ANASKC
@ANASKC 4 жыл бұрын
പുതിയ രീതിയിൽ സിം card cancel ചെയ്യുന്ന വീഡിയോ ഞാൻ നിർമിച്ചിട്ടുണ്ട് അത് കാണാൻ : kzbin.info/www/bejne/rJzbdqielMx-ppo ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്യുക. സംശയങ്ങൾ ചോദിക്കാം : chat.whatsapp.com/Ceu5vk957Na8Pid7oG6gsD
@arafath788
@arafath788 4 жыл бұрын
ANAS KC please clarify your Videos so many Costemers facing blacklist..... if you have any ideas about how to fix blacklist then make a new video ... thanks
@shamsueksvlog
@shamsueksvlog 3 жыл бұрын
WhatsApp no ഏത്
@shamsueksvlog
@shamsueksvlog 3 жыл бұрын
Pls
@shamsueksvlog
@shamsueksvlog 3 жыл бұрын
WhatsApp No pls
@fahadhadam2626
@fahadhadam2626 3 жыл бұрын
Namal finger vechedutha sim angane cancel cheyum
@rahmanetzone6873
@rahmanetzone6873 4 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ..thanks ANAS
@sinan1210
@sinan1210 4 жыл бұрын
ഒരുപാട് പേർക്ക് ഉപകാരമാണ് ഈ വീഡിയോ നന്ദി.അനസ് ബായീ....
@kp.jalalimpb7294
@kp.jalalimpb7294 4 жыл бұрын
അനസ് നല്ല ഉപകാര പ്രദമായ വീഡിയോ..... ഇനിയും ഇതുപോലെയുള്ള usefull ആ വീഡിയോ പ്രതീക്ഷിക്കുന്നു....
@mallumortal9442
@mallumortal9442 4 жыл бұрын
കൊറേ നാളായി ഈ ഒരു ഓപ്ഷൻ തപ്പി നടക്കുന്നു ...ഇപ്പൊ കിട്ടി നന്ദി ഇക്കാ
@kootharashibucrypto
@kootharashibucrypto 4 жыл бұрын
Woowww Sim വിൽക്കുന്നുണ്ട് ബട്ട്‌ ക്യാൻസൽ അറിയില്ലായിരുന്നു tnx ഫോർ ഇൻഫോ
@ANASKC
@ANASKC 4 жыл бұрын
Thanks, for your support
@imthiyazimile6424
@imthiyazimile6424 4 жыл бұрын
വളരെ ഉപകാരം
@dark_moon987
@dark_moon987 4 жыл бұрын
New viewer... From mujeeb i salama. 🤗 💝
@sahoodali244
@sahoodali244 4 жыл бұрын
Very use full . Helpful bro. Tks
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
Very helpful information
@riyasferoke1793
@riyasferoke1793 4 жыл бұрын
Very good Thanks bro
@zalibc
@zalibc 3 жыл бұрын
Tks for the information
@asipdm
@asipdm 4 жыл бұрын
Kidu
@ameerav5048
@ameerav5048 4 жыл бұрын
Thanks, enikkum cancel cheyyan sadhichu
@lijithc.m7364
@lijithc.m7364 4 жыл бұрын
Thank you 😍😍
@indiapakistan2852
@indiapakistan2852 4 жыл бұрын
Super bro
@mansoorm1657
@mansoorm1657 4 жыл бұрын
Very useful info
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
Tnx bro super
@muhammadalthaf130
@muhammadalthaf130 4 жыл бұрын
Thank you...
@hakkimpn6041
@hakkimpn6041 3 жыл бұрын
Superb ikka
@maheshkm7267
@maheshkm7267 4 жыл бұрын
poli
@NECHOOSWORLD
@NECHOOSWORLD 4 жыл бұрын
Thanks bro...
@keralagreengarden8059
@keralagreengarden8059 4 жыл бұрын
Good message
@rahmannek
@rahmannek 4 жыл бұрын
👍👍
@soonu.n6349
@soonu.n6349 4 жыл бұрын
Supper
@irshadmp5623
@irshadmp5623 4 жыл бұрын
Thanks
@Mubashir55555
@Mubashir55555 3 жыл бұрын
Inn njan oru lebara sim eduthu Rand vattam finger print cheyyichu Dout undaya njan CITC APP irakki nokiyappol ente peril 2 lebara sim avanmaar active cheythittund Sim cansel cheythu But complaint under studying aan
@salmanulfarisi9127
@salmanulfarisi9127 4 жыл бұрын
Engane Iqama yilekk Register cheyyam???
@jome1370
@jome1370 3 жыл бұрын
sir, how to open SABB account online and how to print ATM our self it was very helpful thank you so much
@ANASKC
@ANASKC 3 жыл бұрын
saudi tips chanalil video und
@riyasmulakkal
@riyasmulakkal 4 жыл бұрын
Hi bro... njan stc prepaid customer aayirunnu... njan 4 days munb my stc app vazhi oru net sim vaagichu...ippol CITC yil check cheyyumbol ente prepaid number postpaid aayi kanikunnu...athentha angane
@RockyBhai-om8dd
@RockyBhai-om8dd 3 жыл бұрын
Thank you
@basheerthavalam3322
@basheerthavalam3322 2 жыл бұрын
Qatar SIM cancal
@soonu.n6349
@soonu.n6349 4 жыл бұрын
Good
@rrvlog7144
@rrvlog7144 3 жыл бұрын
ചേട്ടാ എന്നിക് ഇന്റർനെറ്റ്‌ with 1500 minutt local call ഉണ്ട് അപ്പൊ ഞാൻ ഏത് കൊടുക്കും internet sim ആണോ അതോ internet land line ആണോ കൊടുക്കേണ്ടത് ?
@salimthayyil8504
@salimthayyil8504 4 жыл бұрын
Good bro
@ummerummer1609
@ummerummer1609 2 жыл бұрын
WiFi conetion Chek cheyy an patumo
@npthejus9368
@npthejus9368 Жыл бұрын
പാസ്പോർട്ട് നമ്പറിൽ എടുത്ത sim card ൽ ഇക്കാമ നമ്പറിലേക്ക് ഓൺലൈനായി മാറ്റാൻ സാധിക്കുമോ ? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@sijilmullankandy2375
@sijilmullankandy2375 4 жыл бұрын
Thanks bro എന്റെ പേരിൽ ഞാൻ അറിയാതെ 8 libara sim ഉണ്ടായിരുന്നു എല്ലാം cancel ആക്കി
@ANASKC
@ANASKC 4 жыл бұрын
വളരെ kuravaanallo
@sijilmullankandy2375
@sijilmullankandy2375 4 жыл бұрын
@@ANASKC ഒരു lebara sim എടുത്തിരുന്നു അത് ഉപയോയിച്ചിട്ടും ഇല്ല നാട്ടിൽ പോയപ്പോൾ കളഞ്ഞു പോയി ആ പേരിൽ 8 post paid sim ആണ് എന്റെ പേരിൽ അവൻമാർ ചാലു ആക്കിയത് ഇപ്പോൾ ഉപയോഗിക്കുന്ന ഒരു sim മാത്രമേ ഉള്ളൂ 😊😊
@rhythmofentertainment5310
@rhythmofentertainment5310 3 жыл бұрын
@@sijilmullankandy2375 bro enikum kitti pani Bro engana cancel cheythath
@user-fk7mp4tv8o
@user-fk7mp4tv8o 7 ай бұрын
Brother please help Ente iqamayil njan ariyadhe oru data postpaid und ath Enikk cancel cheyyanam oru Tip parayaamo stc outletil poyappol my stc yil poyi cancel cheyyanaanu paranjad Please help
@punyaprasad7068
@punyaprasad7068 8 ай бұрын
Bro nattil adhar vechu eduthittulla sim numberkal kandu pidikan vall margam undo
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
Mr anas sr Is it possible stil now????? Please rplay me if u don't mind
@basheercholakkal7885
@basheercholakkal7885 9 ай бұрын
Ente stc pay yil oru land line post paid kaanikkunnu .pediyaavunnu
@aneesharunan7922
@aneesharunan7922 4 жыл бұрын
Hi.ഈ service type mobile എന്നും subtype ivoiced എന്നും കാണിക്കുന്നത് എന്താണ് ?? Post paid connection ആണോ ??
@ANASKC
@ANASKC 4 жыл бұрын
പോസ്റ്റ് പെയ്ഡ് ആണേൽ പോസ്റ്റ് പെയ്ഡ് എന്ന് തന്നെ കാണിക്കും. വോയ്സ് എന്നാണ് കാണിക്കുന്നെതെങ്കിൽ അത് കാൾ ചെയ്യുന്ന സിം ആണ്
@nazimnaziii9897
@nazimnaziii9897 11 ай бұрын
Salam wifi cancel cheyyan nthu cheyysnm
@arfadkondotty5557
@arfadkondotty5557 4 жыл бұрын
Number ariyillenkil cancel cheyyaam patto
@sadikahmad2104
@sadikahmad2104 Жыл бұрын
Postpaid net sim cancel cheyyaan patto
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
Bro എന്റെ ഇക്കാമ കാലാവദി തീർന്നോ എന്നും, ബാൻ ഉണ്ടോ എന്നും അറിയാൻ എന്ത് ചെയ്യണം... ഞാൻ ലീവിൽ നാട്ടിലേക് വന്നത് ആണ് വന്നിട്ട് ഒന്നര വർഷം ആയി....പിന്നെ ആ വിസക്ക് പോയില്ല.... ഇപ്പോൾ വേറെ വിസക്ക് പോവാൻ എന്ത് ചെയ്യും... സൗദിയിൽ ആയിരുന്നു
@ANASKC
@ANASKC 3 жыл бұрын
മുമ്പത്തെ കഫീലിൻ്റെ അടുത്തേക്ക് പോകാൻ പ്രശ്നമില്ല
@abuthahir3862
@abuthahir3862 2 жыл бұрын
പാസ്പോർട്ടിൽ എടുത്ത സിംകാർഡ് ഇഖാമ യുമായി എങ്ങനെ ലിങ്ക് ആകുന്നത്
@arfadkondotty5557
@arfadkondotty5557 4 жыл бұрын
Number kittan vazhiyumundo
@NEWIDEAtech
@NEWIDEAtech 4 жыл бұрын
mobily elife ക്യാൻസൽ ചെയ്യാൻ വല്ല wep ഉം ഉണ്ടോ
@ANASKC
@ANASKC 4 жыл бұрын
Ee sitil ath kaanikkunnundo
@noushadkodiyathurcalicut5469
@noushadkodiyathurcalicut5469 4 жыл бұрын
Hi
@shihabuddeenshiha5204
@shihabuddeenshiha5204 4 жыл бұрын
Ok നല്ല ഉബാഗാരം ഉള്ളത് msg ബ്രോ
@sirajudeenkm5284
@sirajudeenkm5284 7 ай бұрын
STC wifi connection cancel cheyaan pattumoo
@sajithashibu4703
@sajithashibu4703 4 ай бұрын
ഓൺലൈൻ വഴി പോസ്റ്റ്‌ പൈഡ് പ്രെപയ്ഡ് ആക്കുവാൻ പറ്റുമോ.. മൊബൈലി സിം
@enjoymentlife123
@enjoymentlife123 3 жыл бұрын
എന്റെ stc സിം പിന്കോഡ് മകൾ തെറ്റിച്ചു അടിച്ചപ്പോൾ സിം ബ്ലോക്ക് ആയി അത് എങ്ങിനെ ശെരിയാക്കാം. puk കോഡ് അടിച്ചു എന്നിട്ടും permenently blocked എന്നു കാണിക്കുന്നു .ഞാനിപ്പോൾ നാട്ടിലുമാണ് അത് ശെരിയാക്കാൻ പറ്റുമോ please reply
@ANASKC
@ANASKC 3 жыл бұрын
saudiyil poyi sim maatanam
@rahulradhakrishnan3383
@rahulradhakrishnan3383 3 жыл бұрын
എന്റെ പൊന്നു ചേട്ടാ zain ഞാൻ വെറുത്തു 150 രൂപയുടെ ഓഫർ sim ആണ് ഞാൻ എടുത്തത് ഇപ്പൊ വന്നു വന്നു 360രൂപ വരെ ആണ് pay ചെയ്യുനത് ഒരു മാസം പോലും അടവ് തെറ്റിച്ചിട്ടില്ല എന്നിട്ടും അവർ പറയുന്നത് ഞാൻ ബില്ല് അടയ്ക്കുന്നില്ല എന്നാ എന്നിക് എങ്ങനെ എങ്കിലും ഇ sim ബ്ലോക്ക്‌ ആകണം ഇല്ലെങ്കിൽ എന്റെ സാലറി മുഴുവനും zain നാറികൾ തിന്നും പക്ഷേ സിം എടുത്തേക്കുന്നത് എന്റെ ചേട്ടന്റെ id യിൽ ആണ്........ എന്നിക് ഷോപ്പിൽ പോയി ബ്ലോക്ക്‌ ആക്കുവാൻ പറ്റുമോ ചേട്ടൻ ഇപ്പൊ നാട്ടിൽ ആണ് അതാ പ്രശ്നം
@ANASKC
@ANASKC 3 жыл бұрын
ചേട്ടന്റെ absher register cheytha നമ്പറിലേക്ക് otp കിട്ടുമോ, എങ്കിൽ പോർട്ട് ചെയ്യാം
@subhashsudhakaran8541
@subhashsudhakaran8541 4 жыл бұрын
How we can check in kuwait
@ANASKC
@ANASKC 4 жыл бұрын
ഇത് സൗദിയിൽ ഉള്ളവർക്ക് മാത്രം പറ്റൂ, കുവൈത്തിൽ എങ്ങനെ ചെയ്യും എന്നറിയില്ല
@asadulm7303
@asadulm7303 3 жыл бұрын
My citi app not opening because sing on using message. Why solved that problem.
@ANASKC
@ANASKC 3 жыл бұрын
manassilayilla
@meone8505
@meone8505 3 жыл бұрын
Vere alide ikkamayila njn eduthathe sim ath ente ikkamayilekke mattan pattumo
@ANASKC
@ANASKC 3 жыл бұрын
അയാള് കൂടെ വേണം
@swamycom8400
@swamycom8400 4 жыл бұрын
👍👏🌹🥰👌❤️
@sumesh.ssumesh1425
@sumesh.ssumesh1425 2 жыл бұрын
Bro wfi ബില്ല് പെൻഡിങ്ങിൽ വന്നാൽ അത് പിന്നെ ഫൈൻ ആകുമോ. അതുപോലെ ബില്ല് അടക്കാതിരുന്നാൽ നാട്ടിൽ പോകുന്നതിനു പ്രശ്നം ആകുമോ
@shahidshahid3482
@shahidshahid3482 Жыл бұрын
Bro enthayi?
@rashidmuhammed586
@rashidmuhammed586 3 жыл бұрын
Sim cansel cheyyumpol voice kodukkanda bakath internet koduthath kond kuzhappamundo
@ANASKC
@ANASKC 3 жыл бұрын
Yes
@alexbaby5398
@alexbaby5398 Жыл бұрын
Postpaid patumo
@hashimpaduvazhayil8105
@hashimpaduvazhayil8105 4 жыл бұрын
Hi Boss.....ente abshir username password marannu poyi......athu open cheyyan pattunnilla.....enthenkilum oru India parangu tharaaaamo
@ANASKC
@ANASKC 4 жыл бұрын
വളരെ സിംപിൾ ആണ്. പാസ്‌വേഡ് reset ചെയ്യുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. പാസ്‌വേഡ് reset ചെയ്യുന്ന സ്ക്രീനിൽ തന്നെ യൂസർ name കാണാവുന്നതാണ്
@siyanasinu950
@siyanasinu950 8 ай бұрын
Sim cancel ആയി എന്ന് എങ്ങനെ അറിയുക
@naseratteeri1236
@naseratteeri1236 3 жыл бұрын
എൻറെ stc സിം ബ്ലോക്ക് ആയി ഓഫീസിൽ പോകാതെ അത് നമുക്ക് ഓപ്പൺ ആക്കാൻ പറ്റുമോ ഓൺ ലെയ്ൻ വഴി ചെയാൻ പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
officil pokanam
@sudheerkhan4311
@sudheerkhan4311 4 жыл бұрын
Stc wifi Sim angane diactivet cheyyam
@ANASKC
@ANASKC 4 жыл бұрын
Ningal eduthath officil poyi cancel cheyyam
@shamnadvalamcodu
@shamnadvalamcodu 2 жыл бұрын
Wifi connection cancel cheyyan entha chyiks...one year aayi nattil aayitu...but wifi bill varunudu cut Ayitila
@ANASKC
@ANASKC 2 жыл бұрын
അവിടെ ഉള്ള ആരോടെങ്കിലും ഓഫീസിൽ പോയി നോക്കാൻ പറയൂ
@shamnadvalamcodu
@shamnadvalamcodu 2 жыл бұрын
@@ANASKC bro cancel chyithila enkil prblm undo
@ANASKC
@ANASKC 2 жыл бұрын
Bill വരില്ലേ
@aze25699
@aze25699 3 жыл бұрын
എന്റെ stcസിം കഫീലിൻെറ ഐഡിയിൽ ആണ് അത് എന്റെ ഐഡിയിലേക്ക്‌ മാറ്റാൻ എന്താണ് ചെയ്യുക.
@ANASKC
@ANASKC 3 жыл бұрын
Randalum stc officil povuka
@minnuzayan1950
@minnuzayan1950 3 жыл бұрын
ഹലോ എൻറെ കയ്യിൽ ഒരു jawwy സിം ഉണ്ട് അത് ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല അതിനു എന്താണ് ഒരു വഴി നിങ്ങൾ പറയുന്ന ലിങ്കിൽ നിന്നും jawwy സിം ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല അതിനു എന്താണ് ചെയ്യേണ്ടത് .ഒന്ന് പറഞ്ഞു തരാമോ.
@ANASKC
@ANASKC 3 жыл бұрын
Jawwy ഓഫീസിൽ പോകണം
@minnuzayan1950
@minnuzayan1950 3 жыл бұрын
@@ANASKC ഞാനിവിടെ അടുത്തുള്ള എസ് ടി സിയുടെ രണ്ടു ഓഫീസിൽ പോയി അവർ അത് ചെയ്തു തന്നില്ല . ഞാൻ വാങ്ങിയത് stc ടെ ഓഫീസിൽ നിന്നും അണ്. ജാവയുടെ ഓഫീസ് എവിടെയാ ഉള്ളത് അറിയുമോ പ്ലീസ് ഹെൽപ്
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
Hai. Bai. പ്രീപെയ്ഡ്. Postpaid. ഈ മെത്തേടെ തന്നെ. അപ്പോൾ നമ്മൾ പെയ്മെന്റ് എവിടെ അടയ്ക്കും
@ANASKC
@ANASKC 2 жыл бұрын
bank vazhi adakkam, mobily ingane cancel akkaruth
@shamsupunnakodenpk597
@shamsupunnakodenpk597 7 ай бұрын
Halo
@saheedmk
@saheedmk 3 жыл бұрын
Company അവിഷ്യതിൻ edtha... Router net Stc sim cancel ചേയാണോ...
@ANASKC
@ANASKC 3 жыл бұрын
Ningal എടുത്തത് ഓഫീസിൽ പോയി cancel cheyyuka
@zimba8666
@zimba8666 3 жыл бұрын
ഓൺലൈനായി കാൻസൽ ചെയ്തു പെട്ടുപോയി.. പിന്നീട് സിം എടുക്കാൻ പിന്നീട് കിട്ടില്ല.. ഒരു നെറ്റ് സിം നമ്മൾ ഔട്ട്ലെറ്റ് വാങ്ങുമ്പോഴും പുറത്തു നിന്നും വാങ്ങുമ്പോഴും ഇരട്ടി വെത്യാസം ഉണ്ട് ex.300 ജിബി 3month പുറത്ത് 250sr mobily ഓഫിസിൽ 520.. അത് കൊണ്ട് നിങ്ങൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ ഓഫിസിൽ പോയി ക്യാൻസൽ ചെയ്യുക.
@ANASKC
@ANASKC 3 жыл бұрын
mobily sim aan prashnam
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
ഭായി അബ്‌ഷേർ അക്കൗണ്ട് ഇല്ലാതെ എങ്ങനെ ഇഖ്മാ എസ്‌പിറി ഡേറ്റ എങ്ങനെ ചെക്ക് ചെയ്യും
@ANASKC
@ANASKC 4 жыл бұрын
അതിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്
@aneeshkumar2483
@aneeshkumar2483 4 жыл бұрын
a option kanunilla
@ANASKC
@ANASKC 4 жыл бұрын
ചാനലിൽ നോക്കൂ ബ്രോ, new video post cheythittund
@a2b4malayalam13
@a2b4malayalam13 4 жыл бұрын
പുതിയ Sim എടുക്കുമ്പോൾ ബ്ലാക്ക് ലിസ്റ്റ് എന്ന് കാണിക്കുന്നു. CITC online വഴി ക്യാൻസൽ ചെയ്തിരുന്നു. ബ്ലാക്ക് ലിസ്റ്റ് എങ്ങനെ റിമൂവ് ചെയ്യാം.
@ANASKC
@ANASKC 4 жыл бұрын
ഓഫീസിൽ തന്നെ പോകണം
@SUHAILKODAKKATTAKATH
@SUHAILKODAKKATTAKATH 3 жыл бұрын
Bro Iqama Blacklistl poyo Pls Reply
@shahadsanu96
@shahadsanu96 3 жыл бұрын
ബ്രോ ഒരു സംശയം ഞമ്മളെ നാട്ടിലെ സിം കാർഡ് കട്ടാവാതിരിക്കാൻ നമുക്ക് സൗദിയിൽ നിന്ന് റീചാർജ് ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
പറ്റും, നാട്ടിൽ ബാങ്ക് ആപ്പ് ഉണ്ടോ
@baijuakshara4596
@baijuakshara4596 2 жыл бұрын
@@ANASKC ബാങ്ക് ആപ്പ് ഉണ്ട് എങ്ങനെയാണ് ഇവിടുന്ന് അത് ചെയ്യാൻ കഴിയുന്നത്. ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായി 🙏
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@rahulradhakrishnan3383
@rahulradhakrishnan3383 3 жыл бұрын
അപ്പൊ ഇങ്ങനെ ബ്ലോക്ക്‌ ആകുവാ എങ്കിൽ ബാലൻസ് ക്യാഷ് pay ചെയ്യുവാൻ ഉണ്ടെകിൽ എന്നാ ചെയ്യും
@ANASKC
@ANASKC 3 жыл бұрын
wa.me/966546853324
@dilshadmhd1656
@dilshadmhd1656 2 жыл бұрын
Hello bro Salam sim cancel cheyyunnath enginann onn parayuoo
@ANASKC
@ANASKC 2 жыл бұрын
enthina cancel cheyyunnath, postpaid aano
@muhammedjanais6865
@muhammedjanais6865 8 ай бұрын
Salaam pospaid engane cancel cheyya
@samadpk3217
@samadpk3217 4 жыл бұрын
Jawwy sim ഇഖാമ change ചെയ്യാൻ വല്ല മാർഗവും ഉണ്ടോ
@ANASKC
@ANASKC 4 жыл бұрын
കണ്ടില്ല
@abhikuttan6264
@abhikuttan6264 4 жыл бұрын
ഇക്കാ മിൽ അല്ലാതെ സിം ബ്ലോക്ക് ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 4 жыл бұрын
അതിന്റെ ഉടമസ്ഥൻ അവണം
@Drivingattitude
@Drivingattitude 3 жыл бұрын
Post paid cancel cheyyaan nthaa vazhi
@ANASKC
@ANASKC 3 жыл бұрын
officil pokanam
@jamsheerkappan4425
@jamsheerkappan4425 3 жыл бұрын
Complaints register cheydttu 2 weeks aayi ithu vare onnum aayittilla any idea
@ANASKC
@ANASKC 3 жыл бұрын
Post paid aano
@jamsheerkappan4425
@jamsheerkappan4425 3 жыл бұрын
Yes
@ANASKC
@ANASKC 3 жыл бұрын
അതാണ്, cut aavoola
@musthafapattambi9885
@musthafapattambi9885 3 жыл бұрын
njan 2 masam munne complimt cheidh no risult
@greenapple9177
@greenapple9177 4 жыл бұрын
നമ്മൾ ബസ്മ കൊടുത്ത സിം ക്യാൻസൽ ചെയ്യാൻ പറ്റുമോ????
@ANASKC
@ANASKC 4 жыл бұрын
Cheyyaruth
@subairzainikvr4440
@subairzainikvr4440 4 жыл бұрын
അബ്ശിർ ഇല്ലാതെ എങ്ങിനെയാണ് iqama വാലിഡിറ്റി അറിയും
@ANASKC
@ANASKC 4 жыл бұрын
അതിന്റെ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്
@nizarkct7517
@nizarkct7517 4 жыл бұрын
Open aakunilla
@ANASKC
@ANASKC 4 жыл бұрын
New video cheythittund
@soonu.n6349
@soonu.n6349 4 жыл бұрын
Njan 2 sim cancel cheidu.
@sharookali5194
@sharookali5194 3 жыл бұрын
ക്യാൻസൽ ചെയ്തതിനു ശേഷം വേറെ സിം എടുക്കാൻ സാധിക്കുന്നുണ്ടോ. എന്റെ ഫ്രണ്ട് പറഞ്ഞു ഒരു വർഷം കഴിയാതെ അടുത്ത സിം എടുക്കാൻ കഴിയില്ലാന്ന്. ഇത് ശെരിയാണോ
@nikhilsadanandan393
@nikhilsadanandan393 4 жыл бұрын
Voice sim aanel problem undo
@ANASKC
@ANASKC 4 жыл бұрын
ഏത് സിം ആണേലും അത് കൊണ്ട് ഉണ്ടാകുന്ന എല്ലാ പ്രശ്നത്തിനും നാം ആയിരിക്കും ഉത്തരവാദി
@nikhilsadanandan393
@nikhilsadanandan393 4 жыл бұрын
@@ANASKC enthelum problem undel absheril kanikkille
@ANASKC
@ANASKC 4 жыл бұрын
@@nikhilsadanandan393 അബ്ഷിറിൽ കാണിക്കില്ല
@rhythmofentertainment5310
@rhythmofentertainment5310 3 жыл бұрын
@@ANASKC pinne engane ariyan kazhiyum
@mnaseemkp9160
@mnaseemkp9160 4 жыл бұрын
രണ്ട് ദിവസായി Reg.: ചെയ്തിട്ട്.. പക്ഷെ ,call വന്നിട്ടില്ല
@ANASKC
@ANASKC 4 жыл бұрын
5 ഡേ കാത്തു നിൽക്കണം
@nasarpk7254
@nasarpk7254 3 жыл бұрын
@@ANASKC STC WiFi cut cheyyan pattumo
@shihabuddeenshiha5204
@shihabuddeenshiha5204 4 жыл бұрын
Sim cancel akan, no enter cheyan patunnila
@ANASKC
@ANASKC 4 жыл бұрын
Evideyan no chodikkunnath
@shihabuddeenshiha5204
@shihabuddeenshiha5204 4 жыл бұрын
@@ANASKC g email munb
@ANASKC
@ANASKC 4 жыл бұрын
@@shihabuddeenshiha5204 whatsappil varamo
@ANASKC
@ANASKC 4 жыл бұрын
@@shihabuddeenshiha5204 എന്താണ് പ്രശ്നം കാണിക്കുന്നത്
@shihabuddeenshiha5204
@shihabuddeenshiha5204 4 жыл бұрын
Ok ഞാൻ ചെയ്തു thanks
@RockyBhai-om8dd
@RockyBhai-om8dd 3 жыл бұрын
ബഹ്‌റൈനിൽ ഇത് പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
Illa
@chapiiqbalkasim9406
@chapiiqbalkasim9406 4 жыл бұрын
username pw chodikunnu
@ANASKC
@ANASKC 4 жыл бұрын
Puthiya video kanoo
@Don-gm4rp
@Don-gm4rp 2 жыл бұрын
Epo ethu kure matam vannu oru video cheyyavo puthiyathinte
@ANASKC
@ANASKC 2 жыл бұрын
Cheyyam, mobily ingane cancel cheuyaruth
@Samadips120
@Samadips120 4 жыл бұрын
അബ്ശീർ ഇല്ലാത്തവർക്ക് ഇഖാമ ചെക്ക് ചെയ്യാനുള്ള ലിങ്ക്?
@ANASKC
@ANASKC 4 жыл бұрын
KZbin.com/anaskc/videos ithil und
@arafath788
@arafath788 4 жыл бұрын
Never cancel SIM card this way . If you do the same way you will be blacklisted you can’t get SIM card any shopes . Only will get sim in outlet . Outlet price and outside price is too much difrent I mean company price mobily 300GB 450 riyal outside shopes price is 350 and 380 like that . Too much difrent . If anyone want cancel SIM card you can go to any mobily outlet nearby you . Best service to cancel SIM card near bridge palastine
@ANASKC
@ANASKC 4 жыл бұрын
Nammalayity edutha sim ingane cancel ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ
@arafath788
@arafath788 4 жыл бұрын
I know so many Costemers facing the same issue ... when they wanna take SIM card system show you’re BLACKLIST ,,, so please make changes in your videos ..... I hope you understand..... thanks
@arafath788
@arafath788 3 ай бұрын
Never make videos like this again it’s you’re really cheating your subscribers… if want sim cancel plz visit nearest outlet or costemer care … If anyone cancel through CICTC you will be BLACKLIST . Never get sim car again your id ..
@navaskunjumuhammed
@navaskunjumuhammed 3 жыл бұрын
തങ്ങളുടെ ഫോൺ നമ്പർ തരോ ഞാൻ സൗദിലായിരൂന്നു ഇപ്പോൾ ഒരു വർഷമായി നാട്ടിൽ ഉണ്ട്
@ANASKC
@ANASKC 3 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@ashiquevp5591
@ashiquevp5591 3 жыл бұрын
എന്റെ saudi sim card cut aayi അത് എങ്ങനെ enkilum renew ചെയ്യാൻ പറ്റുമോ. ഞാൻ ഇപ്പൊ നാട്ടിൽ ആണ് ഉള്ളത്. അതിന് എന്തെങ്കിലും ഓപ്ഷൻ undo
@ANASKC
@ANASKC 3 жыл бұрын
Range illel onnum cheyyanilla
@habeebrahman1800
@habeebrahman1800 3 жыл бұрын
Mobily sim temporary block എങ്ങനെ unblock ചെയ്യാൻ പറ്റും അറിയുമോ?
@ANASKC
@ANASKC 3 жыл бұрын
ariyoola
@saifusaifunesa6725
@saifusaifunesa6725 2 жыл бұрын
ഓക്കേ ബോസ് നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@nousharkaleeckal7603
@nousharkaleeckal7603 4 жыл бұрын
Bhai sim name change cheyyan online options indo?
@ANASKC
@ANASKC 4 жыл бұрын
Ith vare കണ്ടിട്ടില്ല
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 826
BUY JAWWY SIM OR PORT SIM CARD ONLINE - Malayalam
13:43
ANAS KC
Рет қаралды 20 М.
Now we can Issue Exit and Re Entry Visa by Ourselves | Absher
17:41
Nibu M John Vlog's
Рет қаралды 21 М.
Check and Cancel Saudi Sim Card Online|CITC|Malayalam.
5:09
Achayanz Vlogs
Рет қаралды 8 М.
Опыт использования Мини ПК от TECNO
1:00
Андронет
Рет қаралды 627 М.
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 24 МЛН
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 21 МЛН
Gizli Apple Watch Özelliği😱
0:14
Safak Novruz
Рет қаралды 7 МЛН