ആ ബ്രദർ പറയുന്നത് ശരിയാണ് സുനിൽബ്രദറിലൂടെ സത്യം നമുക്ക് മനസ്സിലാക്കാൻ പറ്റും . ഗോഡ് കൂടെ ഉണ്ട്
@SweetlinSG2 жыл бұрын
അദ്ദേഹം പറഞ്ഞത് ശരിയാ!! സുനിലേട്ടൻ വളരെയധികം സൂക്ഷിക്കണം.
@mathew40452 жыл бұрын
നന്ദി സർ ചെറിയ ചെറിയ ഇരകളെ ആണ് പിടിക്കുന്നത് വലിയ ഇരകളായ ടിവി മിനിസ്റ്റേഴ്സും പരിപാടികളും നടത്തുന്ന തങ്കുവിനെ പോലെയുള്ള വരുടെ തനിനിറംകൂടി പുറത്തു കാണിക്കണം അയാളുടെ ഒരു ഡോക്യുമെൻററി പ്രതീക്ഷിക്കുന്നു കോടികൾ അധിപതിയാണ് പണം വാരിയെറിയും കോട്ടയത്തെ പത്രക്കാരെയും പോലീസിനെയും അയാൾ കൈയിൽഎടുത്തിട്ടുണ്ട്
@Xmasvikagas2 жыл бұрын
എത്ര കറക്റ്റ് ആണ് ഇ അച്ചായൻ പറയുന്നേ.. പുള്ളിയുടെ ധൈര്യം സമ്മതിച്ചു. ഞങ്ങളും കൂടെ ഉണ്ട് ബ്രോ.. ആര് അടുത്തു വന്നാലും ശ്രദ്ധിക്കുക പരിസരം ഓക്കേ ശ്രധിക്കുക . ഒരാളെയും വിശ്വസിക്കരുത്
@abeysonrangith58572 жыл бұрын
അദ്ദേഹം പറഞ്ഞു ശരിയാണ് സുനിലേട്ടൻ സൂക്ഷിച്ചുകൊള്ളുക
@royphilip32262 жыл бұрын
സുനിൽ സൂക്ഷിക്കണം. ആ മനുഷ്യൻ പറയുന്നത് സത്യം തന്നെ.
@krishnadaskanakkattusseri58712 жыл бұрын
ഈ സഹോദരനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല
@Xmasvikagas2 жыл бұрын
I2I ചാനൽ എന്നും കൂടെ ഉണ്ടാകും നമ്മളും I2i കൂടെ ഉണ്ട്
@abrahamnjarakkottu2052 жыл бұрын
സുനിൽ ബ്രദർ ഇ പറഞ്ഞതിൽ സത്യം ഉണ്ട് ദൈവം ഉണ്ട് പക്ഷേ സാത്താൻ പ്രേബാലരാണ് അതെ മറക്കരുതേ
@levinho1592 жыл бұрын
സുനില ബ്രദർ. ദൈവം കൂടെ ഉണ്ട്
@pradeept.p.78462 жыл бұрын
Beautiful and important advise. Brother take care!
@abdulrahiman23392 жыл бұрын
YES.TAKE CARE.DONT HESITATE HIS ADVICE.
@annicesam56992 жыл бұрын
God be with you correct message Take care 🙏🏼
@joyaj95802 жыл бұрын
ഇയാള് പറയുന്നതിൽ ചില കാര്യങ്ങൾ ഒക്കെയുണ്ടേലും, അടിച്ചത് കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം.. ഈ ബ്രാൻഡ് തന്നെയാ പാച്ചർമാര് അടിക്കുന്നത് ഉറപ്പാ.മൊത്തത്തിൽ സംഗതി,കലക്കി...🤣😜😂😁👍
@janseena64912 жыл бұрын
Yes സൂക്ഷിക്കണം സാർ
@johnmathew76592 жыл бұрын
Really it's a good message
@leejaraju47912 жыл бұрын
Very correct. Take care .
@sundararajs39852 жыл бұрын
It is True, be careful, God bless you and your team for the hard work.
@sonushaji2592 жыл бұрын
ഗോഡ് ബ്ലസ് സുനിൽ ബ്രോ.
@domcharely1012 жыл бұрын
GOD OF TRUTH IS WITH YOU...GO AHEAD ON THE PATH OF TRUTH WITH COURAGE ...GOD BLESS
@Chopens2 жыл бұрын
കേരളത്തിൽ ഗുണ്ടകളെക്കാളും സൂക്ഷിക്കേണ്ടതും ഭയപ്പെടേണ്ടതും രാഷ്ട്രീക്കാരെയാണ് . ഇടതും വലതും പൂർണ്ണമായും അവൻ മാർക്ക് പൂർണ്ണ പിന്തുണയാണ്. ഇപ്പോൾ BJP ക്കാർ അവരുടെ അരമനയിൽ കിടന്നു നിരങ്ങുകയാണ്. അവർ ആരും തന്നെ സത്യത്തിന്റെയും നീതിയുടെയും കൂടെയുണ്ടാവില്ല.
@jacobmundenchira93362 жыл бұрын
Very good Baby. Thank You
@logiathomas47952 жыл бұрын
Sir very good teacher.
@aliasmp21092 жыл бұрын
തങ്കു വിനെ ആണ് ഏറ്റവും സൂക്ഷിക്കേണ്ടത്. കോലഞ്ചേരി Heavenly feast churchil ഒരുപാട് ഗുണ്ടകളെ തീറ്റി പൊട്ടുന്നുണ്ട് അതുപോലെ എല്ലായിടത്തും ഉണ്ടാകും.
@maheshmathai49192 жыл бұрын
Really you are correct
@johnson.jmathewjohn88462 жыл бұрын
അദ്ദേഹത്തിന്റെ വികാരവേശം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നയിറ്റി ഇട്ടവരുടെയും, പാചർമാരുടെയും, മൊണ്ണവിശ്വാസികളുടെയും സ്വഭാവം ശേരിയായിട്ടു അറിയാവുന്നതുകൊണ്ടാകുന്നു ഇത്രയും പറഞ്ഞതെ. സത്യത്തിനുവേണ്ടി നിലനിന്നാൽ സത്യം നമ്മെ വിടുവിക്കും സത്യം ദൈവംമല്ലോ, ദൈവം അനുകൂലമെങ്കിൽ പ്രേതിക്കൂലമാരെ വചനമാകുന്നു, ദൈവത്തെയും ദൈവവ്യെവസ്ത്തെയും അത്രമാത്രം സ്നേഹിക്കുന്നവർക്ക് ഭയം ഉണ്ടാകില്ല യോഹനാന്റെ ലേഖനത്തിൽ പറയുന്നു 4:18തികഞ്ഞ സ്നേഹഹം ഭയത്തെ പുറത്താകുന്നു, പ്രതികാരം യെഹോവക്കുള്ളതാകുന്നു നമ്മുടെ സുരക്ഷിതം ദൈവം തന്റെ മാലാഖമാരെയും, ദൂതന്മാരെയും അയച്ചുകൊണ്ടാകുന്നു, ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരഗാന്ധി എങ്ങനെ മരണപ്പെട്ടു ഈ ലോകത്തിലെ കാവൽക്കാരെ വിശ്വസിക്കുവാൻ പറ്റുമോ. അങ്ങനെ sunil mathew വിനു സംഭവിച്ചാൽ നമുക്ക് അറിയാമല്ലോ ആരുടെയൊക്കെ കപടങ്ങൾ പുറത്തുകൊണ്ടുവന്നുവെന്നും ആരൊക്കെ ഇതിന്റെ പിന്നിൽ ഉണ്ടെന്നും. ഇതൊന്നും ചിന്തിക്കേണ്ട ഒരു കാര്യവും ഇല്ല ഈ ലോകത്തിൽ സുവിശേഷപ്രേവർത്തനം തുടങ്ങിയ കാലംമുതൽ വെട്ടിപ്പും, തട്ടിപ്പും ധാരാളമായി നടക്കുന്നുണ്ട് ധൈര്യസമേതം സത്യം പുറംലോകത്തെ അറിയിച്ചത് ലോകത്തിൽ ആദ്യമായി i2i ചാനൽ തന്നെയാകുന്നു പ്രേത്യേകിച്ചു sunil mathew അതിനു ഒരു big salut. രണ്ടു കാര്യം 1)ദൈവത്താൽ കഴിയാത്ത ഒരു കാര്യവുമില്ല 2)ദൈവം അറിയാത്ത ഒരു കാര്യവുമില്ല. I2i ചാനലിനുവേണ്ടി ദൈവത്തോട് മാധ്യസ്ഥപ്രാർത്ഥന നടത്തുക ബാക്കി കാര്യം പിന്നെ.
@rajammageorge36832 жыл бұрын
👍👍👍👍👍👍👍👍
@NnnKkk-kp7oi Жыл бұрын
സുനിൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹത്തോടെ
@TheAjivarghese2 жыл бұрын
i2i all genuine Christians are with you. go ahead. Lord Jesus Christ is with you.
@drretheshbabukr4338 Жыл бұрын
❤❤❤❤❤❤❤❤ genuine advise..Sunil.. Keep his words...who s he??
@passionplus0002 жыл бұрын
തങ്കു മങ്കു തുടങ്ങി ...ലെവന്മാരെ ഒന്ന് കരുതിക്കോണം പിന്നെ നമ്മടെ മത്തായി മൂന്നാമനെയും 😎😎😎😎😎😎😎😎😎😎😎😎
@jayandivakaran99792 жыл бұрын
ആദ്യം ഇത് എഴുതി വായിച്ചതുപോലെ തോന്നി, പിന്നീട് ചില അനുഭവസത്യങ്ങൾ കേട്ടപ്പോൾ വിശ്വസനീയമായി തോന്നുന്നു. ക്രിസ്ത്യൻ സഭകളെ ക്രൈസ്തവ വിശ്വാസികൾ തന്നെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു, കാരണം അവരുടെ അന്ധവിശ്വാസങ്ങൾ..! ഏറ്റവും അധികം ആൾ ദൈവങ്ങൾ ഇപ്പോഴുള്ളത് ക്രൈസ്തവർക്കിടയിലാണ്. ബൈബിൾ അല്ല അവർക്ക് പ്രാധാന്യം ധ്യാനകേന്ദ്രങ്ങൾ ആണ്. മുഴുവൻ തട്ടിപ്പും അതിനെ ആധാരമാക്കി പലരും നടത്തിവരുന്നു വയനാട്, ഇടുക്കി, അട്ടപ്പാടി പോലെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും തിമൃത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്, ഈ കെണിയിൽ വിദ്യാസംമ്പന്നരായ ആളുകൾ ആണ് അധികംപേരും, അവരാണ് ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്. കഷ്ടം ക്രിസ്ത്യാനി ഇത് എങ്ങോട്ട്...!
@hussain34942 жыл бұрын
Brother Sunil Mathew , yes be carefull be carefull ,be carefull .
@paulosev67582 жыл бұрын
കൗൺസിലിംഗ് നടത്തുന്ന പലരും സ്ഥലം കച്ചവടക്കാരും, ബ്രോക്കർമാരും ആണ്, വിശ്വാസികളുടെ സ്ഥലം തന്ത്ര പൂർവ്വം ഇങ്ങനെ ഉള്ളവരും മറ്റും കയ്ക്കലാക്കുന്നു, ജനം ഇത് തിരിച്ചറിയുക,
@johnmathew76592 жыл бұрын
It's true
@gandhibhavanptpm96172 жыл бұрын
Sathyan muttambalam His words are from the depth of heart
@seemadixon16432 жыл бұрын
സൂപ്പർ program ഗോഡ് ബ്ലെസ് you
@Xmasvikagas2 жыл бұрын
Comments വയ്ച്ചു നോക്കു പുള്ളി പറയുന്നത് സത്യം ആണെന്ന്
@SudheerBabu-AbdulRazak2 жыл бұрын
എന്തായാലും സുനിൽ അണ്ണാ നിങ്ങക്ക് ഒരു കൊട്ടെഷൻ ഒറപ്പാണ്, അവസാനം ഈ കമെന്റ് ഇടുന്ന ഒറ്റ ഒരുത്തനും കൂടെ കാണില്ല, നിങ്ങൾ പെട്ടാ പെട്ടു അത്ര തന്നെ...
@pkjohn68162 жыл бұрын
Sunil be cautious about your good will advisors.Their strategies are deeprooted.God protect and bless you.
@NnnKkk-kp7oi Жыл бұрын
അ അപ്പച്ചൻ പറഞ്ഞത് എത്ര വട്ടം ശെരി ആണ് സുഷിച് കൊള്ളണം സുനിൽ സുപ്പർ ആണ് കേട്ടോ
@hemantrathod18192 жыл бұрын
Yeah young man, take care, God bless your ways, he is right,
@JaiHind-32 жыл бұрын
He is right, be careful Sunil. Don’t trust people who serve food, servants, strange visitors.
@drretheshbabukr4338 Жыл бұрын
Real thing...good human being...❤❤❤❤
@antonyisaacs82422 жыл бұрын
കലക്കീ... 👏🏼👏🏼👏🏼👏🏼👌🏼👌🏼👍🏼👍🏼😊🌹💖
@rajuvarghese37342 жыл бұрын
Yes 👌👌👌
@Neutral_tms2 жыл бұрын
Super.
@josephkmkizhakkayil7636 Жыл бұрын
Adipoli 🎉🎉
@sajeevraghavan60362 жыл бұрын
😃😃👌👌👌👌Sunil sir ❤️
@surendrankochukudiyil7343 Жыл бұрын
Very correct Sr
@sheebajoseph54112 жыл бұрын
Very very very very Good
@Munnas-xy5eq Жыл бұрын
സുനില ദൈവം കൂടെ ഉണ്ട്
@MoonMoon-0002 жыл бұрын
അതെ, ഒരു കരുതൽ നല്ലതാണ്....
@eliasjohn112 жыл бұрын
Sunil, I am not disputing the content of Anathara Baby but i didnt like the presentation. This is a public channel and you can publish them with all rights however I feel you should do a proper editing on the languages. Certain colloqual phrases used in Anathara Baby's talks are not really fit for publication (though I dont dispute the contet). I guess Sunil understand what I meant to say.. Good luck..
@kichuy31902 жыл бұрын
True..
@josephinebijo52552 жыл бұрын
Share video calls Audio is a little misleading....
@abrahamkoshy15982 жыл бұрын
Corect 👍👍👍
@rajurajur2 жыл бұрын
.be care full sunill god blessyou
@Varghesekk-l4wАй бұрын
Correct 100%
@ambassadorcarfansambi77992 жыл бұрын
Vary vary good
@lazerezharettu30202 жыл бұрын
👍👍
@HarishHarish-qg7cc2 жыл бұрын
Babychaya thanks
@Xmasvikagas2 жыл бұрын
He is Right
@Ninankoshykulathu2 жыл бұрын
സത്യം
@hassanpa11192 жыл бұрын
നിങ്ങൾ സൂക്ഷിക്കുക
@johnpk89822 жыл бұрын
Carry on
@judefelix67802 жыл бұрын
Kollam; nalla advise. Oru samshayam; adichathano?
@rajuvarghese37342 жыл бұрын
👍👍👍😍😍😍👌👌👌
@bijukurian43982 жыл бұрын
👍👍👍👍👍
@kichuy31902 жыл бұрын
Take care...
@Neutral_tms2 жыл бұрын
Of course he is right. Keep you and your family secured. Keep your schedule and travel secret. Mafia s everywhere.
@renjitrajk38632 жыл бұрын
ആയുസ്സിന്റെ ഉടയവൻ നിശ്ചയിക്കും പോലെ മാത്രമേ കാര്യങ്ങൾ നടക്കു, എത്ര സെക്യൂരിറ്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും. എത്രയോ ഉദാകരണങ്ങൾ ചൂണ്ടി കൂട്ടാൻ ഉണ്ട്
Wer is Aanathara Babay , I'don't know, Mr.Sunil No fear👍👍👍
@Xmasvikagas2 жыл бұрын
💪💪💪💪
@prakashann39612 жыл бұрын
Thanks,,oru,,monna,,vishvasi
@sethulakshmi43342 жыл бұрын
🌹🌹🌹🌹
@sebastianthomasjoseph67522 жыл бұрын
Mullakarasir ara
@LesliePinto19572 жыл бұрын
This man is right. But he is still not in the right attitude because he is under some influence I feel some sririt. (Alsholal ) or drugs. He knows the Bible and also knows to speak.
@tomykabraham1007 Жыл бұрын
mimicry ആണു പകുതി 😂😂
@kuriakosemk23492 жыл бұрын
എടോ കാരണവരെ അന്തസുണ്ടെങ്കിൽ നേരെ നിന്നു് പറയുക എനിക്കു വേണ്ടിസ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു് കണ്ടെത്തുമെന്നാണു യേശു പറഞ്ഞതു് കൂടാതെ അവസാന കാലത്ത് എൻ്റെ നാമത്താൽ സർവരാലും ദ്വേഷിക്കപ്പെടുമെന്നാണ് എന്നെക്കാണുന്ന വൻ പിതാവിനേയും കാണുന്നു എന്നും യേശു പറഞ്ഞിട്ടുണ്ട്
@Rajeev-nh1yu2 жыл бұрын
ഇവന്മാരെ സൂക്ഷിച്ചു കൊള്ളുക പിശാചിന്റെ തന്ത്രം ആണ്. ഇവമ്മാർ ചാലിൽ കയറി എന്തും പറയും സംസാരം കേട്ടോ ഒരു ഉപദേശി വന്നിരിന്നു. എല്ലാമാരും കൂടി എഴുന്നേൽക്കും
@johncysoy28822 жыл бұрын
സുനിൽ ബ്രദർ നെയും കുടുംബത്തെയും ദൈവം🙏🏻🙏🏻 അനുഗ്രഹിക്കട്ടെ
@jamesthomas84842 жыл бұрын
Today....All are away from Christ Jesus teaching and way of life.....😥❓
@thomaskutty38012 жыл бұрын
ആനത്താരയിലൂടെ ഒരു യാത്ര😂
@irshadahammed70142 жыл бұрын
ദൈവത്തെ ആരും കണ്ടിട്ടില്ല. കണ്ടവരൊന്നും ദൈവവുമല്ല 🌹
@somysebastian72092 жыл бұрын
ഇദ്ദേഹം പറയുന്നത് സ്വന്തം അറിവി ൽപ്പെട്ട കാര്യങ്ങളായിരിക്കാം. അവതരണ ശൈലിയിൽ പോരായ്മകളും കുറവുകളും ആവർത്തനങ്ങളും ഉണ്ടെ ങ്കിലും കുറെ യാഥാർത്ഥ്യങ്ങളും അതിൽ ഉൾച്ചേർന്നിട്ടുണ്ടെന്നത് തള്ളിക്കളയാനും കഴിയില്ല. സഭകൾ; അറിയായ്മയുടെ കാലത്ത് നിരവധി അസത്യങ്ങളുടെ വിത്തുകൾ (മനുഷ്യരു/ആടുകളു)ടെ മനസ്സിൽ കുത്തിനിറച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങളും സഭകളിൽ വളർന്നു പന്തലിച്ചിട്ടുമുണ്ട് എന്നത് അറിവുള്ളവരുടെ മുമ്പിൽ ആർക്കും നിഷേധിക്കാനും കഴിയില്ല.
@joseoj53142 жыл бұрын
👍👍👍👍👍🙏🌹🌹🌹🙏
@kunjumonoommen48432 жыл бұрын
He is right, these so called gospel selling raskals are goondas.
Poulose thudiyen is a true man of god.He is not a troucher fellow.Suvishashathina vandi Nila nina oru personality anu.Ariyan padillakil parayaruth.Poyi annashichit parayuka brother nighal.