Please post cheyyo.... First chapter sir de video yil ninnnum simple aayii padikkaan kayinju
@sivadevvm30573 жыл бұрын
Thanku sir.. sir oru dbt.. AD 4 noottandinu shesham,athayath guptha periodil alle ee history okke ezhuthapett thudangiyath..that means vaalmeekiyum vedha vyaasanum okke aa period of tymil undairunnavar aano?
@Shareefkmes3 жыл бұрын
Good question Sivadev.. ഇതിഹാസ-പുരാണങ്ങൾ പുസ്തക രൂപത്തിൽ ക്രോഡീകരിപ്പെട്ട കാലഘട്ടമാണ് AD 4th നൂറ്റാണ്ടോ or അതിനും ശേഷമോ.. എന്നാൽ ഈ കൃതികൾ വാമൊഴി രൂപത്തിൽ അതിനും അഞ്ചോ പത്തോ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്നു. മാത്മീകിയും വ്യാസനുമാണ് ഇതിഹാസങ്ങൾ രചിച്ചത് എന്ന് നിസ്തർക്കമായി പറയാനും കഴിയില്ല.. അങ്ങനെയാണ് വിശ്വസിക്കപ്പെടുന്നത്. പുരാതന ഇന്ത്യയിലെ ജനങ്ങളുടെ ഓർമ്മയിലുള്ള പല സംഭവങ്ങളും വാചികമായി (Orally) അടുത്ത തലമുറക്ക് പറഞ്ഞ് /പകർന്ന് കൊടുത്തു.. അവർ അടുത്ത തലമുറക്കും കൈമാറി. ഇങ്ങനെ തലമുറകളായി കൈമാറിയ അവരുടെ ഓർമ്മകൾ ധാരാളം വർഷങ്ങൾക്ക് ശേഷം, ഗുപ്ത കാലഘട്ടത്തിലോ അതിനു ശേഷമോ ക്രോഡീകരിക്കപ്പെട്ടു.
@sivadevvm30573 жыл бұрын
@@Shareefkmes ok sir💯💓
@handofgod44053 жыл бұрын
Thank you sir
@nazarahamedck23893 жыл бұрын
Thanks👍🏻👍🏻👍🏻
@aslamziyan92692 жыл бұрын
Excellent I need pdf please
@sinikn30803 жыл бұрын
Sir, MG university ude history 5th sem previous question peppar tharumo
@Shareefkmes3 жыл бұрын
ഏതു paper? Whatsapp me 9947578771
@milcamariyammathew90013 жыл бұрын
Sir ngn M a history Aided College ill padikunnu,ithepol m a history notes iddavvo
@Shareefkmes3 жыл бұрын
Which college?
@milcamariyammathew90013 жыл бұрын
U C college Aluva
@divyasasidharan30853 жыл бұрын
Sir , njan MA history private aayi padikkunnathanu. We video historiography Enna topic il varumo?
@Shareefkmes3 жыл бұрын
yes.. Indian historiography enna topicil varum
@LakshmiLechu-do9ep9 ай бұрын
MA history eath clgilanu private aayi padichath.fees ethra.pls reply thro pls pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@farsathahanithahani60143 жыл бұрын
Calicut university same aano
@Shareefkmes3 жыл бұрын
yes
@muhammeddilshad.c15353 жыл бұрын
Sir...second sum histography.... Second chapter video ennaaa ini varaaa
@Shareefkmes3 жыл бұрын
What are the topics you need? Which is your university and college?
@muhammeddilshad.c15353 жыл бұрын
സർ. ഞാൻ കാലിക്കറ്റ് യൂണിവെയ്സിറ്റിയിൽ ആണ് പഠിക്കുന്നത്. കോളേജ്. മങ്കട gvt college. Ippol second sum aaan. Sir ....... Second sum histographyil രണ്ടാമത്തെ ചാപ്റ്റർ ആയ അധിനിവേശ -ദേശിയ വാദ ചരിത്രരചന ശാസ്ത്രം എന്ന പാഠം സർ എടുത്തു തരോ......... ഒരുപാട് കുട്ടികൾക്കു ഉപകാരം ആകും....
@Shareefkmes3 жыл бұрын
@@muhammeddilshad.c1535 Sramikkam..
@cookwiththash66533 жыл бұрын
Sir ഇത് കണ്ണൂർ യൂണിവേഴ്സിറ്റി BA history notes anoo