The Revolt of 1857 in India explained| ഒന്നാം സ്വാതന്ത്ര്യ സമരം|Indian History | Psc -Upsc|Malayalam

  Рет қаралды 64,822

Peek Into Past

Peek Into Past

2 жыл бұрын

ബ്രിട്ടീഷ് ഭരണത്തിനെതിരെ നിർണായകമായി മാറിയ 1857ലെ ശിപായി ലഹള അഥവാ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വിശദമായി തന്നെ നമുക്കി വീഡിയോയിലൂടെ അറിയാം...
ഒന്നാം സ്വാതന്ത്ര്യ സമരം എങ്ങനെ പൊട്ടിപുറപ്പെട്ടെന്നും, അത് ഏതൊക്കെ പ്രദേശങ്ങളിൽ പടർന്നു എന്നും,അതിലെ പ്രധാനപ്പെട്ട നേതാക്കൾ ആരൊക്കെയെന്നും, ഒടുവിൽ ബ്രിട്ടീഷ് കാർ എങ്ങനെയാണ് ആ വിപ്ലവത്തെ അടിച്ചമർത്തിയത് എന്നും ഈ ഭാഗത്തിലൂടെ പരിചയപ്പെടാം
IN THIS VIDEO WE TALK ABOUT INDIAS FIRST WAR OF INDEPENDENCE .
HOW THIS 1857 REVOLT BROKE OUT AND ITS REASONS .The Revolt of 1857 in India explained in detail ..
Actually The Indian Rebellion of 1857 was a uprising in India from 1857 -58 against the rule of the British East India Company
Sepoy Mutiny, the Indian Mutiny, the Great Rebellion, the Revolt of 1857, the Indian Insurrection, and India's First War of Independence..
.
#1857 #1857revolt #History #InMalayalam
#historymalayalam #PeekIntoPast #storymalayalam
#firstwarofindepence #indianhistory #modernhistory #Malayalam
.
nb : some images are used for illustration purpose !
.
.
3- : Monday's Not Coming : amzn.to/3rx4jEd
.
.
.
.
In this video we talk about || THE REVOLT OF 1857 || IN MALAYALAM || FIRST WAR OF INDIAN INDEPENDENCE AND ITS REASONS || SEPOY MUTINY MALAYALAM || VALLATHORU KATHA || MLIFE || MLIFE DAILY || INDIAN HISTORY || HISTORY MALAYALAM || 1857 revolt in malayalam || 1857 revolt kerala psc || 1857 revolt reasons || ഒന്നാം സ്വാതന്ത്ര്യ സമരം || Indias first war of independence || Causes of 1857 revolt in india || ഒന്നാം സ്വാതന്ത്ര്യ സമരം Psc || sepoy mutiny malayalam || 1857 Indian revolt || 1857 indian revolt Kerala psc || first war of independence history in malayalam || 1857 revolt for upsc || 1857 mutiny Modern history class ||
CONTENTS IN THIS VIDEO
1 - military causes of revolt of 1857
2 - social causes of 1857 revolt
3- religious causes for revolt of 1857
4- political causes of revolt of 1857
5 - Importance of rani lakshmi bai, naNana Saheb,Tatya Tope, Mangal pandey
6 mangal pandey history
7- How british suppressed the 1857 mutiny
8- HOW REVOLT OF 1857 CHANGED INDIA
9 - AFTER EFFECTS OF 1857 REVOLT
10- why 1857 uprising failed

Пікірлер: 54
@sivapriyaksivapriyak3149
@sivapriyaksivapriyak3149 Жыл бұрын
Very useful bro.. എക്സാമിന്റെ സമയം ഇരുന്ന് കാണുന്നതാണ്. നന്നായി മനസിലായി. 🥰
@peekintopast
@peekintopast Жыл бұрын
All the best ❤️🌻
@sivapriyaksivapriyak3149
@sivapriyaksivapriyak3149 Жыл бұрын
@@peekintopast thanks ❤️
@sunilkumarcg9420
@sunilkumarcg9420 2 жыл бұрын
മഹത്തായ വിപ്ലവം!!!!വീഡിയോ സൂപ്പർ!!!താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്!!!!
@peekintopast
@peekintopast 2 жыл бұрын
Thank you 🖤❤️
@neelakurinji8270
@neelakurinji8270 2 жыл бұрын
ബ്രോ നിങ്ങൾ പൊളി ആണ് 🤞 ഞാൻ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്... ബ്രോടെ ഓരോ വീഡിയോസും ഒരുതരത്തിൽ അല്ലെങ്കിൽ l മറ്റൊരു തരത്തിൽ നല്ല നല്ല അറിവുകളാണ് സമ്മാനിക്കുന്നത് സ്നേഹം മാത്രം 💙
@peekintopast
@peekintopast 2 жыл бұрын
Thanks bro 🖤🖤
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ഇതിനര്‍ഥം ഒരുമിച്ച് നിന്നാല്‍ നമ്മള്‍ പണ്ടേ വിജയിച്ചേനേ എന്ന് .കഴിഞ്ഞു പോയ ദീരന്‍മാരെ ഒാര്‍ക്കാതെ സൊതന്ത്ര്യം ഭുജിക്കാന്‍ നമ്മക്ക് ആവൂല.😔😔
@skariapothen3066
@skariapothen3066 2 жыл бұрын
The Indian rulers and kings betrayed India. The fighting between the local kings and rulers paved the way for British rule in India.
@malayalamtechs4524
@malayalamtechs4524 4 ай бұрын
Great narration & good video sequence bro✨❤️
@peekintopast
@peekintopast 4 ай бұрын
Thank you 🙌♥️
@muzammilcalicut7058
@muzammilcalicut7058 2 жыл бұрын
Super.. Bro british east India company ude indiayile valarchayayepaty video cheyyo (keralathile yum)
@peekintopast
@peekintopast 2 жыл бұрын
East india company വീഡിയോ ചെയ്തിട്ടുണ്ട്..ചാനലിൽ നോക്കാമോ ഒന്ന്🖤
@Suresh-rh9gm
@Suresh-rh9gm 22 күн бұрын
Thank u somuch sir 🥰 exam ayit onnum manasilaavathe eduthatha sir nde cls vegam manasilakki thannu☺️
@peekintopast
@peekintopast 22 күн бұрын
♥️♥️
@abhishekkariyaden2403
@abhishekkariyaden2403 2 жыл бұрын
സിഖ് സാമ്രാജ്യം royal ഫാമിൽ മൊത്തം ക്രിസ്ത്യൻ ആയി മതം മാറി അവസാനത്തെ രാജാവിന്റെ പേര് Frederik duleep Singh എന്നാണ്
@shereenama316
@shereenama316 2 жыл бұрын
Well described.
@peekintopast
@peekintopast 2 жыл бұрын
🖤🖤🖤
@aaradhyakurup828
@aaradhyakurup828 Жыл бұрын
Attingal Revolt (Attingal Revolt; April-October 1721) refers to the massacre of 140 East India Company soldiers by native kerala farmers and the following siege of Fort Anjengo. The Attingal rebellion is often regarded as the first organized revolt against British authority in Malabar, Cochin, Travancore, and India itself. The main reason behind the resentment was large-scale corruption and the manipulation of black pepper prices by british east india company.But all participants in attingal rebellion is killed by british army with the help of local governing rulers( The first organised protest and rebellion against British East India company happened in Attingal ,Kerala.)
@Rahulyoshino
@Rahulyoshino 2 жыл бұрын
Peek into Past 🖤
@peekintopast
@peekintopast 2 жыл бұрын
🖤🖤
@niyamajalakam6316
@niyamajalakam6316 2 жыл бұрын
John Puckle invented gun1717,which helped British people to win the battle.Scitific advancement of Europe is the reason
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
പതിനാലാം നൂറ്റാണ്ടിൽ തന്നെ ഭാരതത്താൻ തോക്ക് ഉപയോഗിച്ചിട്ടുണ്ട് സഹോദരാ. 1717 അല്ല തോക്ക് കണ്ട് പാടിക്കുന്നത്. ഭാരതത്തിലെ ഭഹ്മാനി രാജാക്കൻമാർ , മുഹമദ്ദ് ഷാ തുടങ്ങിയവർ താങ്കൾ പറഞ്ഞ കാലഘട്ടത്തിലും മുന്നൂറ് നാനൂറ് കൊല്ലം മുന്നെ തോക്ക് ഉപയോഗിച്ചിട്ടുണ്ട്.
@aryaamayaworld485
@aryaamayaworld485 Жыл бұрын
❤️🔥
@peekintopast
@peekintopast Жыл бұрын
❤️
@m4hvillage883
@m4hvillage883 2 жыл бұрын
✌️✌️
@peekintopast
@peekintopast 2 жыл бұрын
🖤🖤
@vijilkv229
@vijilkv229 Жыл бұрын
❤️
@peekintopast
@peekintopast Жыл бұрын
❤️
@kiranc1052
@kiranc1052 Жыл бұрын
1857, april, 8 നു അല്ലെ മംഗൾ പണ്ടേ നെ തൂക്കിലേറ്റിയ്‌തു
@sali55544
@sali55544 2 жыл бұрын
❌❌❌❌ 🤔 Bahadur shah zafar രണ്ടാംൻറെ മക്കളിൽ ചിലരെ , കുടുംബത്തെ ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്നത് പറഞ്ഞില്ല !
@fathimathshahana1391
@fathimathshahana1391 Жыл бұрын
Class kekkan ullaa madi kaaranam 🤣ith kelkkan vannath😌
@peekintopast
@peekintopast Жыл бұрын
Hehe 🌻
@Lincyjaison111
@Lincyjaison111 2 жыл бұрын
Bakki, world nd indian leaders cheyumo
@peekintopast
@peekintopast 2 жыл бұрын
Cheyyam 🖤
@shibindq3014
@shibindq3014 2 жыл бұрын
Power full story ❤❤
@peekintopast
@peekintopast 2 жыл бұрын
🖤🖤
@peoplesservice...lifemissi2660
@peoplesservice...lifemissi2660 11 ай бұрын
ബ്രിട്ടനെ സഹായിച്ചിരുന്ന നാട്ട്രാജ്യങ്ങള് ഏതൊക്കെ ആയിരുന്നു ?
@arjunmm8555
@arjunmm8555 2 жыл бұрын
Ethe pole length kotiya video anu nallath
@peekintopast
@peekintopast 2 жыл бұрын
🖤🖤
@shymapt40
@shymapt40 11 ай бұрын
33
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഇത് നേരത്തെ വീഡിയോ ചെയ്തത് അല്ലേ?
@peekintopast
@peekintopast 2 жыл бұрын
4 episode ചേർത്ത് ഇട്ടതാ
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@peekintopast ഓ ഓ
@rajarammohanroyrrr1858
@rajarammohanroyrrr1858 4 ай бұрын
Indiayile oru valiha privileged groups baki pavapetta janangalude karyam enthayalum oru prashnavum illathavar ayirunnu. Swanthm kalile mann olich povum vare avar angne thudarnnu. Mathramalla britishnte koode support ayi irikem cheythu. THEY'RE crying for reservation now
@ckpnair9508
@ckpnair9508 Жыл бұрын
ഭാഷ ശ്രദ്ധിക്കുക
@peekintopast
@peekintopast Жыл бұрын
ശ്രദ്ധിക്കാം ❤️
@pratheepkumar1216
@pratheepkumar1216 2 ай бұрын
ഈ കലാപത്തിൽ മുസ്ലിം വി ഭാഗവും. ..പങ്കെടുത്തു. ....ബി.ജെ.പി....കാണണം
@ABI.dxb..
@ABI.dxb.. Жыл бұрын
Shoo workers. Samarathil undo. 👞😜
@SSS369SSS
@SSS369SSS 6 ай бұрын
ഷൂ വർക്കേഴ്സ് പാകിസ്താനും കൊണ്ട് poi
@user-zj7ze3yt8f
@user-zj7ze3yt8f 6 ай бұрын
ചുരുക്കം പറഞ്ഞാൽ ഇന്ത്യ ഇന്ത്യക്കാരെ തന്നെ ചതിച്ചു കൊണ്ടിരിക്കുകയായിരുന്നു
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 19 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 27 МЛН