Android Kunjappan Version 5.25 | Pularan Neram - Video Song | Ratheesh Balakrishnan Poduval

  Рет қаралды 4,446,217

GOODWILL ENTERTAINMENTS

GOODWILL ENTERTAINMENTS

Күн бұрын

Пікірлер: 901
@rinureji2818
@rinureji2818 5 жыл бұрын
എന്തോ ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടം........ 🥰🥰🥰🥰🥰🥰🥰🥰
@churulan1567
@churulan1567 5 жыл бұрын
Rinu Reji എനിക്ക് കണ്ടപ്പോഴേ തോന്നി മലയാളി ആണന്ന് || Japanese girl reacts to HITOMI from Android Kunjappan kzbin.info/www/bejne/kGOWkKxtlN-IZ9k
@ansarraaz1008
@ansarraaz1008 5 жыл бұрын
സത്യം ബ്രോ, ഒരു good feel❣️
@rinureji2818
@rinureji2818 5 жыл бұрын
@@ansarraaz1008 🥰🥰🥰
@safeermeridian8803
@safeermeridian8803 4 жыл бұрын
Enikum
@Lyfofvloggervivek
@Lyfofvloggervivek 3 жыл бұрын
അതേയ് ബ്രോ
@zairazaira3322
@zairazaira3322 5 жыл бұрын
ഇതുപോലുള്ള സിനിമ വിജയികുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്
@thameemsthoughts4504
@thameemsthoughts4504 5 жыл бұрын
Vikrudhi 😢😢
@m4blaster727
@m4blaster727 5 жыл бұрын
@@thameemsthoughts4504 athu hit annu bro
@ss-hj9rc
@ss-hj9rc 5 жыл бұрын
Abhimaanam thonnunnu🤗. Nalla film aanu💕
@filmymedia371
@filmymedia371 5 жыл бұрын
True
@Alpha-hh3ox
@Alpha-hh3ox 5 жыл бұрын
പ്രൊഡ്യൂസർ ന് സന്തോഷം നമ്മുക്ക് എന്ത്?
@modniyas2804
@modniyas2804 5 жыл бұрын
അഭിനയത്തിന്റെ ഒരു പുത്തൻ വിരുന്നു ഒരുക്കി സൗബിൻ ഇക്കയും സുരാജേട്ടനും 😍💞💞
@shameershaaz347
@shameershaaz347 5 жыл бұрын
😍
@devudev4242
@devudev4242 5 жыл бұрын
Even that girl acts so well
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 5 жыл бұрын
😁😁🙃
@churulan1567
@churulan1567 5 жыл бұрын
mod niyas എനിക്ക് കണ്ടപ്പോഴേ തോന്നി മലയാളി ആണന്ന് || Japanese girl reacts to HITOMI from Android Kunjappan kzbin.info/www/bejne/kGOWkKxtlN-IZ9k
@sanashuhaib6589
@sanashuhaib6589 4 жыл бұрын
Elladthum undallo
@onetimeviewer7907
@onetimeviewer7907 5 жыл бұрын
പാടിയത് നമ്മടെ സൂരജ് സന്തോഷ് ആണ് 😘😘😘😘😘😘 Sooraj santhosh fans likes here
@malayalammoviecomedyscenes8532
@malayalammoviecomedyscenes8532 5 жыл бұрын
💪💛💛sooraj
@jojimonjames8196
@jojimonjames8196 5 жыл бұрын
Thaniye song padiya allu alle... sooraj
@filmymedia371
@filmymedia371 5 жыл бұрын
🥰😍
@onetimeviewer7907
@onetimeviewer7907 5 жыл бұрын
@@jojimonjames8196 ഹാ ബ്രോ, ഇപ്പോൾ ഇറങ്ങിയ ഏകദേശം സിനിമയിലൊക്കെ സൂരജിന്റെ പാട്ടുണ്ട് 😍😍
@r_shigal
@r_shigal 5 жыл бұрын
Robitum avanaan
@athuls2014
@athuls2014 5 жыл бұрын
Ithilae നായികയുടെ expressionsum ക്യൂട്ടിനെസ്സും ഒക്കെ ഇഷ്ടം ഉള്ളവർ ആരൊക്കെ
@mrzero2472
@mrzero2472 4 жыл бұрын
😍😍😍😍
@asifmohammed8376
@asifmohammed8376 4 жыл бұрын
😍👌
@arjun3888
@arjun3888 4 жыл бұрын
😍😍😍😍
@savithritp7322
@savithritp7322 4 жыл бұрын
Kendy zirdo
@sarin8340
@sarin8340 3 жыл бұрын
🥰🥰
@Connect2Sreejith
@Connect2Sreejith 5 жыл бұрын
പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാ നാട്ടില് പൊഴിയും മഞ്ഞില് തിരയും നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽപ്പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ നാളെയെന്തോ പുതുകാഴ്ചയെന്തോ കൂടെയാരോ ഇനി പോകലെങ്ങോ മാറും തുണികള് മായും രുചികള് ശീലം പല പലതാകുന്നെ തടി നീയിലുതിർന്ന തളിരില കണക്കു പോണെ പോക്ക് രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ നീ വരുമ്പം ചിരിയേകിടുമ്പം കൂടും ഇമ്പം മനസ്സാർത്തിരമ്പം പാർക്കും കൊറച്ചിള വെളുക്കും തണലില് പൂക്കും നഖമൊരു ചങ്ങാത്തം കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ചു തീരാ പോക്ക് രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാ നാട്ടില് പൊഴിയും മഞ്ഞില് തിരയും നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽപ്പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ
@churulan1567
@churulan1567 5 жыл бұрын
86 Model എനിക്ക് കണ്ടപ്പോഴേ തോന്നി മലയാളി ആണന്ന് || Japanese girl reacts to HITOMI from Android Kunjappan kzbin.info/www/bejne/kGOWkKxtlN-IZ9k
@aswathysukumaran1868
@aswathysukumaran1868 5 жыл бұрын
😇👍🏼
@cozmos3678
@cozmos3678 3 жыл бұрын
Thanks
@rajupanthalanghat5487
@rajupanthalanghat5487 3 жыл бұрын
Thankss
@georgejohn8575
@georgejohn8575 3 жыл бұрын
Good
@amaljithpunnad
@amaljithpunnad Жыл бұрын
മാറും തുണികള്.. മായും രുചികള്.. ശീലം പലപലതാകുന്നേ.. തടിനിയിലുതിർന്ന തളിരില കണക്ക് പോണെ പോക്ക്.. വരികൾ 👌❤
@albinthomas7872
@albinthomas7872 5 жыл бұрын
ഇന്നാണ് പടം കണ്ടത്..And this song soothes the entire theatre ... Freshness 👌👌👌 "സ്നേഹം ഒരു കടമയല്ല, അതു ഒരു അറിവാണ്"
@lo8940
@lo8940 5 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ® :)
@vaishujothis9574
@vaishujothis9574 5 жыл бұрын
എങ്ങനെയുണ്ട് മൂവി ? അടിപൊളിയണോ?
@albinthomas7872
@albinthomas7872 5 жыл бұрын
നല്ലൊരു ഫീൽ ഗുഡ് മൂവി...
@vaishujothis9574
@vaishujothis9574 5 жыл бұрын
@@albinthomas7872 ok thanks Albin
@anandu12345
@anandu12345 5 жыл бұрын
@@vaishujothis9574 kunjaappanum surajum pwlichh
@riyascv
@riyascv 5 жыл бұрын
ഈ സൂരജിനെ കൊണ്ട്‌ ഒരു രക്ഷേം ഇല്ലല്ലോ ഭായ്‌. പാടിയാൽ ഹിറ്റ്‌ ആണല്ലൊ. തനിയെ, ആരാധിക ഇപ്പൊ ഇതും😍😍.
@nuhmanmjl3775
@nuhmanmjl3775 5 жыл бұрын
Uyril thodum
@churulan1567
@churulan1567 5 жыл бұрын
Riyaz Cv എനിക്ക് കണ്ടപ്പോഴേ തോന്നി മലയാളി ആണന്ന് || Japanese girl reacts to HITOMI from Android Kunjappan kzbin.info/www/bejne/kGOWkKxtlN-IZ9k
@abhayanand1668
@abhayanand1668 5 жыл бұрын
ബിജിബാല്‍ ബ്രില്ല്യന്‍സ് !! പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ലളിതസുന്ദരമായ ഈണം.
@sajju1989
@sajju1989 5 жыл бұрын
അഭിനയത്തിന്റെ തംബ്രാക്കന്മാർ ഇഞ്ചോടിഞ്ചു മത്സരിച്ചാൽ, കണ്ടിരിക്കുന്ന നമ്മുടെ അവസ്ഥ !!!
@rickriodran6951
@rickriodran6951 5 жыл бұрын
soubin is good but not competable with suraj ☺
@twinkle3106
@twinkle3106 5 жыл бұрын
Soubin athreykonumilla ella movie yilum almost same kind of acting anu
@unnikrishnannair8059
@unnikrishnannair8059 5 жыл бұрын
@@rickriodran6951 sathyam
@filmymedia371
@filmymedia371 5 жыл бұрын
😍
@varshinviswanath3716
@varshinviswanath3716 5 жыл бұрын
😍😍surajj
@joefansingpho3168
@joefansingpho3168 4 жыл бұрын
Thank u from Arunachal Pradesh.... she is Arunachalee♥️♥️
@joefansingpho3168
@joefansingpho3168 4 жыл бұрын
So .... Tell me something about you
@ajithmv2285
@ajithmv2285 4 жыл бұрын
Do you know her name?
@secularph8424
@secularph8424 4 жыл бұрын
@@ajithmv2285 kendy zirdo
@thehoneybadger4117
@thehoneybadger4117 3 жыл бұрын
Yeah
@Cook_with_me66
@Cook_with_me66 3 жыл бұрын
😍
@anuharsha3902
@anuharsha3902 2 жыл бұрын
എനിക്ക് എന്ത് ഇഷ്ടാന്ന് അറിയോ ഈ പാട്ട്. ഹെഡ്സെറ്റ് വച്ച് ഇത് കെട്ടിരിക്കുമ്പോ എന്താ ഒരു ഫീൽ 🥰. എത്ര കേട്ടാലും മടുക്കില്ല. Lyrics 👌 അതുപോലെ ഈ പാട്ട് പാടിയ സുരജ് സന്തോഷ്‌ ഒരു രക്ഷേം ഇല്ല സൗണ്ട് 🖤
@judhan93
@judhan93 5 жыл бұрын
*അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് മലയാള സിനിമയില്‍ അഭിനയിച്ച് മലയാളികളെ വിസ്മയിപ്പിക്കുന്നു അവരുടെ പേര് സുരാജേട്ടന്‍ സൗബിന്‍ ചേട്ടന്‍*
@deepudeepz5974
@deepudeepz5974 5 жыл бұрын
സുരാജ് ഒക്കെ സൗബിൻ ഫാമിലി സിനിമ ആണ് ഭായി
@judhan93
@judhan93 5 жыл бұрын
@@deepudeepz5974 👍👍
@KING-ri2vs
@KING-ri2vs 5 жыл бұрын
@@deepudeepz5974 Saubinte achan production manager aayirunnu films inte. Allathe saubinte family il ninnum vere actors onnum illa.
@deepudeepz5974
@deepudeepz5974 5 жыл бұрын
ഒരു പക്ഷെ ആയിരിക്കും.. നമ്മളെ പോലെ ഒരു ആൾ ആയിരുന്നെ ഒരു അസ്സോസിയേറ്റ് ആകാൻ പറ്റുമോ.. കാരണം ആ ഒരു ലിങ്ക് അയാൾക്കു ഒരു സൗഹൃദ വലയം ഉണ്ടാക്കിയിട്ടുണ്ട്..
@KING-ri2vs
@KING-ri2vs 5 жыл бұрын
@@deepudeepz5974 Athu correct. Pakshe main comment il "abhinaya parambaryathe" patti aanu paranjathu. Suraajinum Saubinum angane oru parambaryam illa.
@entertainmentonkk
@entertainmentonkk 4 жыл бұрын
Suraj venjaramood wins Kerala State best actor award for this movie. Such a talented artist.
@ShahrukhKhan-hu1so
@ShahrukhKhan-hu1so 4 жыл бұрын
I don't understand a single word... but this song is so soothing... I'm from Bengal.. love malyalam film and song...😘😘
@Arun-dx7vc
@Arun-dx7vc 3 жыл бұрын
🤗
@SYKUT333
@SYKUT333 3 жыл бұрын
😍❤️
@vishnupradeep5135
@vishnupradeep5135 2 жыл бұрын
Hai Saaarrok kaaan, I em a beg fen of yew
@വേട്ടക്കാരൻ-മ5ധ
@വേട്ടക്കാരൻ-മ5ധ 2 жыл бұрын
Are bhai kaisa he😆
@riaz001
@riaz001 4 жыл бұрын
language is not a barrier when the melody itself does the job ❤ #MalayalamFilmLover #Bangladesh
@dodunair
@dodunair 3 жыл бұрын
Thanks for liking our films 😊
@sevenhunteroc1915
@sevenhunteroc1915 5 жыл бұрын
എന്തൊരു നല്ല സിനിമയാ 😍 ചിരിക്കാനൊരുപാടുണ്ട് അതേ പോലെ ചെറുതായി ചിന്തിപ്പിക്കുകയും ചെയ്യുന്നു 👌 സുരാജേട്ടന്റെ അഭിനയം ഹൊ തകർത്തു കളഞു പുള്ളി, സൗബിനും ജപ്പാൻകാരി കൊച്ചും എല്ലാം കൊള്ളാം ഒരു മനോഹര ചിത്രം 😊
@jayadevannambiar6503
@jayadevannambiar6503 5 жыл бұрын
ജപ്പാൻകാരി അല്ല അരുണാചൽ പ്രദേശ്കാരിയാ
@sevenhunteroc1915
@sevenhunteroc1915 5 жыл бұрын
@@jayadevannambiar6503 😯😯😯😯😯😯😯😯😯😯
@meeraayyappan5310
@meeraayyappan5310 5 жыл бұрын
Super simple review 🤩
@shameerbabu1077
@shameerbabu1077 5 жыл бұрын
എത്ര വലിയ സന്ദേശമാണെങ്കിലും അത് വളരെ ലളിതമായി പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചാൽ ജനം രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് പോലെയുള്ള കൊച്ചു സിനിമകളുടെ വിജയം..... 👌👌👍👍
@sakhavmidhun3156
@sakhavmidhun3156 2 жыл бұрын
ഈ song കേൾക്കുമ്പോ മൈൻഡ് ഒന്ന് ഫ്രഷ് ആകും,,, എന്തെന്നില്ലാത്ത ഒരു മനസുഖം Magical Song❤️
@SachinSachuz836
@SachinSachuz836 21 күн бұрын
എന്തുവാടെ എന്തു പറയാൻ ഈ പാട്ട് കേൾക്കാൻ വല്ലാത്ത സുഖമാണ്. ഏത് നേരത്തും വിഷമമായിക്കോട്ടെ സന്തോഷമായിക്കോട്ടെ ഹാപ്പിനസ് ആയിക്കോട്ടെ എല്ലാത്തിനും 😁💯wooow song
@parveenmol2516
@parveenmol2516 3 жыл бұрын
ഈ സോങ് കേൾക്കുമ്പോ ന്തോ ഒരു happiness ahn എവിടയോ ഒരു ഹോപ്പ് indenn thonum💓
@praveenbalachandran7807
@praveenbalachandran7807 3 жыл бұрын
Yep👍
@vineethgeethak8427
@vineethgeethak8427 5 жыл бұрын
നല്ല വരികൾ..❤️ മികച്ച ഈണം....💕 സൂരജേട്ടന്റെ ശബ്ദം....💗 #addicted 😘😘
@adarsh7718
@adarsh7718 5 жыл бұрын
ഈ പാട്ടിൻറെ ഒരു തീയറ്റർ ഫീൽ..😍😍😍
@rohithmohan7163
@rohithmohan7163 5 жыл бұрын
Sathyam 😍😍
@SachinSachuz836
@SachinSachuz836 21 күн бұрын
എന്തോ ഈ പാട്ടിനോട് ഭയങ്കര ഇഷ്ടമാണ് 😁 കേൾക്കുമ്പോൾ വല്ലാത്ത മൂഡ് ആണ് ഒരു എനർജി മൂട് wooow song😁❤❤
@uppoopanteradio922
@uppoopanteradio922 5 жыл бұрын
*ഞമ്മളെന്തിന് മറ്റുള്ള ഭാഷ പഠിക്കണം വേണേൽ അവര് പഠിച്ച് പറയട്ടെ* 😎😅💪🏻 അറബികളെ വരെ മലയാളം പറയിപ്പിച്ച ചരിത്രാണ് മലയാളികൾക്കുള്ളത്...😄 മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ 😘
@musthafapanakkal3446
@musthafapanakkal3446 5 жыл бұрын
😁
@feminavk1377
@feminavk1377 5 жыл бұрын
olakkeyann. londnil pokan english padkkn. gulfil pokan arabiyum padikkum. malayalikal Apoo kannunnavane appa villikkunnavaraann.
@riscorisco4961
@riscorisco4961 5 жыл бұрын
Nd aar paranju bangaligal okke ippol malayalam samsarikunnu
@theagnosticmallu310
@theagnosticmallu310 5 жыл бұрын
Onnu poye..malayala baasha pettamma baasha thanne..njn ivde karnatakayilanu..kashtapett kannadayilanu samsarikendi varne..malayalam samsaricha oru koppum manslavoola orkk..
@lokasanjari5276
@lokasanjari5276 4 жыл бұрын
@M E ബംഗാളികൾക്ക് കൂടുതൽ പേർക്കും മലയാളം അറിയാം. നമുക്ക് കുറച്ചു കുറച്ചു ഹിന്ദി അറിയാം. അത്രയേ ഉള്ളൂ..... അമ്മമലയാളം♥️
@midhuntrtr4757
@midhuntrtr4757 3 жыл бұрын
ഒറ്റക്ക് ഇരിക്കുമ്പോൾ കേൾക്കാൻ തോനുന്ന കുറച്ച് പാട്ടുകളിൽ ഒന്ന് ❤
@harisankarm.m5939
@harisankarm.m5939 5 жыл бұрын
Climax ലെ സുരാജേട്ടന്റെ പറഞ്ഞുകൊണ്ടുള്ള ചിരി ഒരു രക്ഷയും ഇല്ല ☹️
@sidharth7791
@sidharth7791 9 ай бұрын
2024 ഇൽ ഇത്‌ കേൾക്കാൻ വന്നവരുണ്ടോ??
@aswani.132
@aswani.132 8 ай бұрын
Ys
@AjmalArju
@AjmalArju 8 ай бұрын
Illa
@tishaagin4816
@tishaagin4816 7 ай бұрын
Ondu may 18 2024
@Mrmatrix587
@Mrmatrix587 7 ай бұрын
In 2065
@anuhh_10
@anuhh_10 6 ай бұрын
Illah😅
@ishaannigam9663
@ishaannigam9663 5 жыл бұрын
*സൗബിനിക്ക, സുരാജേട്ടൻ ആഹാ അന്തസ്സ്* 💕💕
@worldofjnj862
@worldofjnj862 5 жыл бұрын
ഇത്ര അടിപൊളി ഗാനം ആഹ് സിനിമയിൽ ഉണ്ടായിട്ടും അത് കണ്ടുപിടിക്കാൻ വാട്സ്ആപ്പ് സ്റ്റാറ്റസിൻടെ സഹായം വേണ്ടി വന്നു
@rinshad10
@rinshad10 5 жыл бұрын
Me too
@rohithmohan7163
@rohithmohan7163 5 жыл бұрын
ഹോട്ടലിൽ വെച്ചു അച്ഛനെക്കുറിച്ചു പറയുന്ന സൗബിൻ സീൻ.. "അച്ഛന് എപ്പോഴും ഞാൻ അടുത്തു വേണം ".. ഫീൽ..🖤
@churulan1567
@churulan1567 5 жыл бұрын
Rohith Mohan എനിക്ക് കണ്ടപ്പോഴേ തോന്നി മലയാളി ആണന്ന് || Japanese girl reacts to HITOMI from Android Kunjappan kzbin.info/www/bejne/kGOWkKxtlN-IZ9k
@sarathchandra3020
@sarathchandra3020 4 жыл бұрын
Nice Song, Nice Film Good Script 🖤🖤🖤 From Andhra Pradesh 🌴🌴
@chandri8565
@chandri8565 9 ай бұрын
എന്ത് രസാ...വെറുതെ കേട്ടിരിക്കാൻ..❤
@mhdishaqvp3879
@mhdishaqvp3879 5 жыл бұрын
സുരാജേട്ടന്റെയും സൗബിന്റെയും മികച്ച ഒരു അഭിനയ മുഹൂർത്തം കൂടിയാണ് ഈ സിനിമ...
@adarshnair377
@adarshnair377 2 жыл бұрын
ഈ സിനിമ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പാട്ട് ഈ സിനിമയിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ❤️
@Avanikasargode
@Avanikasargode Жыл бұрын
ഇങ്ങനൊരു സിനിമ ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ഇടം pidikanamengil🎉. ഈ സിനിമയുടെ ഒരു range 🔥
@AthysCookbook
@AthysCookbook 5 жыл бұрын
Movie കണ്ടു. 😊👌 ഒരുപാട് ചിരിക്കാനുണ്ട്. നല്ല തമാശകൾ .നല്ലൊരു movie .
@hariecom7577
@hariecom7577 4 жыл бұрын
Love From Tamilnadu.Nice Song ❤️
@fatimahahmed4337
@fatimahahmed4337 3 жыл бұрын
പുലരാൻ നേരം ജനവാതിക്കൽ പുതുതായി എത്തിയ കിളി ചൊല്ലി അറിയാ നാട്ടിൽ പൊഴിയും മഞ്ഞിൽ തിരയും നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂകൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി റാവുപകലോരോ നേരത്ത് ഓർമയുടെ ഓളം നീന്തിട്ട് ഓടി അരികാരോ വന്നിലെ മിഴിയൊന്നു തിളങ്ങീലെ നാളെയെന്തോ പുതു കാഴ്ചയെന്തോ കൂടെയാരോ ഇനി പോണതെങ്ങോ മാറും തുണികൾ മായും രുചികൾ ശീലം പലപലതാകുന്നെ തടിനീലുത്തിർണ തളിരില കണക്ക് പോണേ പോക്ക് (രാവ്‌പകലോര) നീ വരുമ്പം ചിരിയേക്കിടുംബം കൂടുമ്മിമ്പം മനസ്സാർഥിരംഭം വാക്കും കൊറിച്ചിലവേൽക്കും തണലിൽ പൂകും നഗമൊരു ചങ്ങാതം കനവുകൾ കൊരുത്ത ചിറകുകൾ വിരിച് തീരാ പോക്ക് (രാവ്‌പകൽ ഓരോ നേരത്ത്)
@vineethvp9666
@vineethvp9666 4 жыл бұрын
இயற்கையும் மனித வாழ்வையும் மனதில் கொண்டு எழுதப்பட்ட பாடல் . ஆசிரியருக்கு வாழ்த்துக்கள்
@luckys7349
@luckys7349 5 жыл бұрын
In love with Sooraj Santhosh's voice..!!
@TheJimmyCage
@TheJimmyCage 4 жыл бұрын
This is such a wonderful song :) I also just reviewed the movie.
@gijeshkumaran4927
@gijeshkumaran4927 4 жыл бұрын
I watched your review. Thank you Jimmy Cage 🙂
@alimuhammed7785
@alimuhammed7785 4 жыл бұрын
Thank you jimmy
@achamajoseph9986
@achamajoseph9986 3 жыл бұрын
Please make a review of the film 'the great Indian kitchen'. Such a great film
@Rithuof
@Rithuof 3 жыл бұрын
😊
@Sanju.samson.k
@Sanju.samson.k 3 жыл бұрын
@@achamajoseph9986 no
@nandukrishnan8426
@nandukrishnan8426 5 жыл бұрын
Pularan Neram Janavaathilkkal Puthuthaay Ethum Kili Cholli Ariyaa Naattil Pozhiyum Manjil Thirayum Ninde Vazhi Avidem Thatti Ividem Thatti Oru Poomkompil Chekkeri Nagaram Thunniya Mazhavil Paathayil Thudaru Ninde Gathi Ravupakaloro Nerath Ormayude Oolam Neendhitt Oodi Arikaro Vannille Mizhiyonnu Thilangeele Naaleyentho Puthu Kaazhchayentho Koodeyaro Ini Ponathengo Maarum Thunikalu Maayum Ruchikal Sheelam Palapalathaakunne Thadineeluthirnna Thalirila Kanakk Pone Pokk Ravupakaloro Nerath Ormayude Oolam Neendhitt Oodi Arikaro Vannille Mizhiyonnu Thilangeele Nee Varumpam Chiriyekidumpam Koodumimpam Manasarthirambam Vaakkum Korichilavelkkum Thanalil Pookum Nagamoru Changatham Kanavukal Korutha Chirakukal Virich Theera Pokk Ravupakaloro Nerath Ormayude Oolam Neendhitt Oodi Arikaro Vannille Mizhiyonnu Thilangeele Pularan Neram Janavaathilkkal Puthuthaay Ethum Kili Cholli Ariyaa Naattil Pozhiyum Manjil Thirayum Ninde Vazhi Avidem Thatti Ividem Thatti Oru Poomkompil Chekkeri Nagaram Thunniya Mazhavil Paathayil Thudaru Ninde Gathi Ravupakaloro Nerath Ormayude Oolam Neendhitt Oodi Arikaro Vannille Mizhiyonnu Thilangeele
@dhananjaysingh815
@dhananjaysingh815 5 жыл бұрын
Hey I do not understand a single word but i really enjoyed this song 😅😊
@faiha.p.n7693
@faiha.p.n7693 4 жыл бұрын
Ozamm!
@nikip3875
@nikip3875 4 жыл бұрын
Music is universal language ❤️
@preethyshibu9913
@preethyshibu9913 4 жыл бұрын
It's malayalam
@prebin4411
@prebin4411 4 жыл бұрын
Get out
@milankarmakar8579
@milankarmakar8579 3 жыл бұрын
Me too
@Arjunkjayaprakash
@Arjunkjayaprakash 5 жыл бұрын
ഇതുപോലുള്ള നല്ല സിനിമ ഇറങ്ങുന്നത് കുറവാണ്. ആരും പോയി കാണാൻ മറക്കരുത്. സുരാജ് വേറെ ലെവൽ ആയിട്ട് അഭിനയിച്ചു തകർത്തു. സൗബിൽ പിന്നെ പറയണ്ട കാര്യം ഇല്ല. ചൈനക്കാരി വരെ തകർത്തു.
@sidharthcs2110
@sidharthcs2110 5 жыл бұрын
ഇന്ത്യക്കാരി ആണ്
@nithinvarghese6444
@nithinvarghese6444 4 жыл бұрын
Apozhum robortina arum marakkaruthe..effrt arunnu
@bijoythomas3415
@bijoythomas3415 5 жыл бұрын
ഈ സിനിമയിൽ സുരാജ് ഏട്ടൻറെ അഭിനയം കണ്ടു അഭിമാനമുണ്ട് നമ്മുടെ മലയാളം ഇൻഡസ്ട്രിയിൽ ഇത്രയേറെ അഭിനയിക്കാൻ കഴിവുള്ള നടന്മാർ ഉണ്ടല്ലോ എന്ന് ഓർത്ത് ഈ സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു ഈ പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇനിയും ഇതുപോലെത്തെ സിനിമകൾ ഗുഡ്വിൽ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു
@anushababu6491
@anushababu6491 5 жыл бұрын
Pularan Neram Jana Vaathilkkal Puthuthaayi Ethum Kili Cholli Ariya Naattil Pozhiyum Manjil Thirayum Ninte Vazhi Avidem Thatti Ividem Thatti Oru Poomkompil Chekkeri Nakaram Thunniya Mazhavill Paathayil Thudaru Ninte Gathi Raavu Pakal Oro Nerath Ormayude Olam Neentheet Odi Arikil Aaro Vannille Mizhiyonnu Thilangile Naale Entho Puthu Kaazhcha Entho Koode Aaro Ini Ponathengo Maarum Thunikal Maayum Ruchikal Sheelam Pala Palathakunne Thadi Neeluthirnna Thalirila Kanakk Pone Pokk Raavu Pakal Oro Nerath Ormayude Olam Neentheet Odi Arikil Aaro Vannille Mizhiyonnu Thilangile Nee Varumbam Chiri Eakidumbam Koodum Imbam Manass Aarthirambam Vaakkum Korichila Velkkum Thanalil Pookkum Nakamoru Changatham Kanavukal Korutha Chirakukal Virich Theera Pokk Raavu Pakal Oro Nerath Ormayude Olam Neentheet Odi Ariki Aaro Vannille Mizhiyonnu Thilangile Pularan Neram Jana Vaathilkkal Puthuthaayi Ethum Kili Cholli Ariya Naattil Pozhiyum Manjil Thirayum Ninte Vazhi Avidem Thatti Ividem Thatti Oru Poomkompil Chekkeri Nakaram Thunniya Mazhavill Paathayil Thudaru Ninte Gathi Raavu Pakal Oro Nerath Ormayude Olam Neentheet Odi Arikil Aaro Vannille Mizhiyonnu Thilangile
@rishikeshvasanth9891
@rishikeshvasanth9891 5 жыл бұрын
രാവിലെ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള feel ഒന്ന് വേറെയാ 😊🎼
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
8:45am 😍
@vaishnavvichu2653
@vaishnavvichu2653 3 жыл бұрын
8.28 am
@rahulreji2254
@rahulreji2254 2 жыл бұрын
6.45 💯❣️
@_angelllhhh._
@_angelllhhh._ 6 ай бұрын
8:15 ❤
@devanff3105
@devanff3105 5 ай бұрын
2024...Arelum undoh ? 😄
@Sonic_67
@Sonic_67 5 ай бұрын
😂
@prasanth138
@prasanth138 27 күн бұрын
@lahiruanushan9777
@lahiruanushan9777 4 жыл бұрын
I love malayalam movies. From sri lanka
@asifmohammed8376
@asifmohammed8376 4 жыл бұрын
😍😍
@achutty1635
@achutty1635 3 жыл бұрын
@@asifmohammed8376 🌝🌝
@aneeshyarobert6616
@aneeshyarobert6616 2 жыл бұрын
Bijibal, Harinarayan, Sooraj pwoli combo👏👏 "Raavupakal oro nerath" Fav part🥰
@shahanasherin4619
@shahanasherin4619 3 жыл бұрын
*ഇപ്പൊ എല്ലാ ദിവസവും ഈ പാട്ട് കേൾക്കാൻ തുടങ്ങി😘😘❤️*
@user-wv8jj3iv9y
@user-wv8jj3iv9y 3 жыл бұрын
enikum athe etha vattam nja kellkunn ariyo korevattam
@kunzesdolma946
@kunzesdolma946 3 жыл бұрын
This is amazing like malyalam industry giving chance to our northeast actors unlike bollywood filled with international actors n so called celebs 👍🏻 love from ladakh
@bharath4803
@bharath4803 2 жыл бұрын
Actually she is so beautiful and stunning. Definitely should get more chances for her...
@ungadupit9482
@ungadupit9482 2 жыл бұрын
She is from Arunachal Pradesh..keep pouring your best wishes for all her future endeavours 🙏🙏
@abhinandh.psubash6118
@abhinandh.psubash6118 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു positive vibe ❤🥰
@mizhi8375
@mizhi8375 2 жыл бұрын
Sooraj santhosh kind of bliss..
@malayalammoviecomedyscenes8532
@malayalammoviecomedyscenes8532 5 жыл бұрын
Uyril thodum , Aaradikee, ippo ithum Sooraj santhosh 💟💟👍👍👏👏
@vishakkalathera9419
@vishakkalathera9419 4 жыл бұрын
ഇതുപോലുള്ള സിനിമകളാണ് മലയാളത്തിന് ആവശ്യം
@Akashey267
@Akashey267 5 ай бұрын
Lyrics 👇🏼 പുലരാൻ നേരം ജനവാതുക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാനാട്ടില് പൊഴിയും മഞ്ഞില് തിരയൂ നിന്റെ വഴി അവിടേം തട്ടിയിവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌ ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങിയില്ലേ നാളെയെന്തോ പുതുകാഴ്ചയെന്തോ കൂടെയാരോ ഇനി പോണതെങ്ങോ മാറും തുണികള് മായും രുചികള് ശീലം പലപലതാകുന്നേ തടിയീന്നുതിർന്ന തളിരിലകണക്ക് പോണേ പോക്ക് രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌ ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങിയില്ലേ നീ വരുമ്പം ചിരിയേകിടുമ്പം കൂടുമിമ്പം മനസ്സാർത്തിരമ്പം പാർക്കും കുറിച്ചിളവേല്ക്കും തണലില് പൂക്കുന്നകമൊരു ചങ്ങാത്തം കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ച് തീരാപോക്ക് രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌ ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങിയില്ലേ പുലരാൻ നേരം ജനവാതുക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാനാട്ടില് പൊഴിയും മഞ്ഞില് തിരയൂ നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌ ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങിയില്ലേ
@arjunsivaram9527
@arjunsivaram9527 2 жыл бұрын
പുലരാൻ നേരം ഒരു vibe ഉണ്ട് മോനേ അതാണ് ഈ സോങ് 🔥👌👌
@aneesaummer5412
@aneesaummer5412 5 жыл бұрын
സുരാജേട്ടനെ കാണുമ്പോൾ smurf കാർട്ടൂണിലെ അപ്പൂപ്പനെ polend💙💙
@muhammedshamilpp7920
@muhammedshamilpp7920 5 жыл бұрын
Correct 😂👍
@nihalniku8281
@nihalniku8281 5 жыл бұрын
Correct alliya😂😂🤣🤣
@user-ow7qb5vy2b
@user-ow7qb5vy2b 5 жыл бұрын
Papa Smurf😋
@always-assn
@always-assn 5 жыл бұрын
Papa
@ajmalaju6275
@ajmalaju6275 4 жыл бұрын
Ohhhaa🤣🤣
@as_hi_que
@as_hi_que 5 жыл бұрын
പടം കണ്ടത് മുതൽ ഉള്ള കാത്തിരിപ്പാണ്...... വന്നല്ലോ 😍
@jessymariya3597
@jessymariya3597 5 жыл бұрын
movie release ayo
@as_hi_que
@as_hi_que 5 жыл бұрын
@@jessymariya3597 mm
@karthikrajesh5247
@karthikrajesh5247 4 жыл бұрын
*Nte mwnea..This sticks Still first on my playlist❤️*
@alvinmathew8534
@alvinmathew8534 5 жыл бұрын
National അവാർഡും state അവാർഡും മൽസരിച്ചു അഭിനയിച്ചാൽ പിന്നെ പറയാൻ ഉണ്ടോ 🔥🔥suraj_soubin combo🔥🔥🔥
@Unvantedone
@Unvantedone 3 жыл бұрын
Ith ippozhum kelkkunavr undangil evede come on 🔥
@hk-dt5vj
@hk-dt5vj 5 жыл бұрын
Sooraj santhosh😘 machante voice kekkan thanne enna feel😍
@dodunair
@dodunair 3 жыл бұрын
Sooraj santosh awesome. Hope u get more beautiful songs n all success.
@hx7editor232
@hx7editor232 2 жыл бұрын
പ്രവാസിയായ ഞാൻ എന്നും രാത്രി പണി കഴിഞ്ഞു വരുന്ന നേരത്തു കേൾക്കുന്ന പാട്ടു 😻
@miznakoya9865
@miznakoya9865 5 жыл бұрын
I just love it chemistry between soubinkka and surachettan ❤❤❤ its amazing both are very talented and promising actors
@Nisha-tz2js
@Nisha-tz2js 4 жыл бұрын
Promising actors 😂??? Suraj already got national best actor award and soubin is on the way(he got state award)
@miznakoya9865
@miznakoya9865 4 жыл бұрын
@@Nisha-tz2js yeah i know both are brilliant actors
@svrghs
@svrghs 4 жыл бұрын
Lately, movies like Kunjappan and Kettiyoll anu ente malaakhaa have raised the malayalam movie making to such high standards that other language industries will be amazed too!! Three cheers for the new age Directors, actors and their performances!!
@nivedraghavan9413
@nivedraghavan9413 5 жыл бұрын
സ്നേഹം കടമയല്ല...അതൊരു അറിവാണ്....👏
@bhaskarkoppineni192
@bhaskarkoppineni192 4 жыл бұрын
I am from andhra pradesh really love love kerala and this movie
@shiyanamolarshid139
@shiyanamolarshid139 7 ай бұрын
Iam addicted to this song❤
@django5894
@django5894 5 жыл бұрын
അഭിനയിക്കല്ല... ജീവിക്കാണ് !!! ❤️❤️ സൗബിനിക്ക
@jigarthanda1262
@jigarthanda1262 5 жыл бұрын
Soubin and suraj are powerhouse of acting..they improves themselves 360 angles in every movie they does..
@mytube8422
@mytube8422 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ.. പ്രവാസത്തിന്റെ സുന്ദരമായ നിമിഷങ്ങൾ ഉള്ളതുകൊണ്ടാവാം
@kl49gamer4
@kl49gamer4 5 жыл бұрын
Ee patt oru rakshayumilla. Endho oru feeling. Kettukonde irikkan thonnunnu
@HALA_MADRID07
@HALA_MADRID07 5 жыл бұрын
*കിടു കിടു അന്യായം..* *ആദ്യം പാട്ടു കേട്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നി...* 😍 *2ആമത് കേട്ടപ്പോൾ ഇഷ്ട്ടപ്പെട്ടു...* *ഇപ്പം ദേ എത്ര വെട്ടം കേട്ടു എന്ന് തന്നെ അറിയില്ല...* ♥️ #Addicted
@HALA_MADRID07
@HALA_MADRID07 5 жыл бұрын
Most underrated song also😪😪
@nuhmanmjl3775
@nuhmanmjl3775 4 жыл бұрын
Sooraj Santhosh effect 💘💘
@ARJUNPRMEGHANADH
@ARJUNPRMEGHANADH 5 жыл бұрын
നാലു കായിണ്ടാക്കാൻ നാട്‌ വിട്ടവർ കേൾക്കണം ഈ പാട്ട്.. ഒരായിരം മഞ്ഞു പെയും മനസിൽ. 😍
@nazeebnoormohammed
@nazeebnoormohammed 5 жыл бұрын
ഈ പാട്ടു കേട്ടപ്പോ "ഏതാവോ "(ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ) പാട്ടു ടച്ച്‌ തോന്നിയവർ
@KING-ri2vs
@KING-ri2vs 5 жыл бұрын
Yes enikkum thonni.
@AD--hy9gq
@AD--hy9gq 5 жыл бұрын
@@KING-ri2vs ആണല്ലോ
@varunks5710
@varunks5710 5 жыл бұрын
Athinu Same singer aanu padiyath athukonda
@nazeebnoormohammed
@nazeebnoormohammed 5 жыл бұрын
@@varunks5710 maybe pakshe nijal aa music nookiyo something somewhere evdaya njn first nookiyath Gopi Sundar aaano enna music director but alla😆😆😆😆
@akshaymanohar1942
@akshaymanohar1942 5 жыл бұрын
Yes. I think the same singer
@shanavashakkim3215
@shanavashakkim3215 5 жыл бұрын
സുരാജ് കുഞ്ഞുണ്ണി മാഷിനെ പോലുണ്ട്
@meghajose5707
@meghajose5707 4 жыл бұрын
Sathyam
@harisankarm.e6846
@harisankarm.e6846 3 жыл бұрын
True
@ashnasmuhammed9485
@ashnasmuhammed9485 3 жыл бұрын
Mash keekanda
@CITYTIGERS225
@CITYTIGERS225 5 жыл бұрын
That girl is so cutee..looks like a doll ❤️😘
@jayadevannambiar6503
@jayadevannambiar6503 5 жыл бұрын
She is indian
@KING-ri2vs
@KING-ri2vs 5 жыл бұрын
She is Kendy from Arunachal Pradesh.
@aniatimba4976
@aniatimba4976 4 жыл бұрын
She is Indian 🇮🇳 from North East India arunchal Pradesh.😍😘
@India_first-k6n
@India_first-k6n 4 жыл бұрын
Yes she is from Arunachal. I am too. I mean it's ok but we Arunachalees mostly become Chinese Japanese in Indian movies. 😅. In Salman's Tubelight, the small kid was also from our state but in the movie he was from China. Lol.
@asifmohammed8376
@asifmohammed8376 4 жыл бұрын
@@India_first-k6n you also look like chinese lol😁😁😂
@jayeshnellikkunnil6799
@jayeshnellikkunnil6799 5 жыл бұрын
പടം കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ തന്ന പാട്ട്....
@sonamohan6373
@sonamohan6373 5 жыл бұрын
Was waiting for this song!!!! Ever since i saw in theatre for the very third time😍
@nambin4895
@nambin4895 5 жыл бұрын
How's the movie?
@KING-ri2vs
@KING-ri2vs 5 жыл бұрын
*very third time ? 🙄🤔
@sonamohan6373
@sonamohan6373 5 жыл бұрын
KING yep!!! Watched this movie thrice!!!! And dis song was awesome!!
@KING-ri2vs
@KING-ri2vs 5 жыл бұрын
@@sonamohan6373 That's nice but I was confused coz of your "very third" usage. I don't think there's a usage like that.
@sonamohan6373
@sonamohan6373 5 жыл бұрын
KING 😂😂emotions was flowing out when i saw the song!!! So extra wrds came up!!! Sryy my bad😂
@sreelakshmithulasi1949
@sreelakshmithulasi1949 5 жыл бұрын
Film kanditt appol thanne vann search cheyhtha song ♥️♥️ Movie✨♥️♥️♥️ Climax😖♥️
@abolukham6144
@abolukham6144 5 жыл бұрын
miss Kennedy Zirdo👌 looking so beautiful... simply super ❤️
@kadumlego384
@kadumlego384 5 жыл бұрын
She's from Arunachal Pradesh 🥰😍 I love kerala
@sijopaulose9344
@sijopaulose9344 4 жыл бұрын
കേട്ടു കേട്ടു ലഹരിയായവർ ഉണ്ടോ....🖐️🖐️😍😍😍
@mahalakshmi-gp4ds
@mahalakshmi-gp4ds 4 жыл бұрын
How natural your movies are!!! After a long back a movie which disturbs my sleep.... love from Tamilnadu. Awesome movie... Feeling emotional.
@rarun6939
@rarun6939 4 жыл бұрын
நான் சாட்சி... also please Watch Dia ( Kannada ) .. Which is ruling me from past 3 days ...
@mahalakshmi-gp4ds
@mahalakshmi-gp4ds 4 жыл бұрын
@@rarun6939 ok..🤝
@rarun6939
@rarun6939 4 жыл бұрын
@@mahalakshmi-gp4ds Sema Love Movie like oh my kadavule.. Enjoy Corona Days ( 1:20 - 1:50 )
@Nirmalkvarghese
@Nirmalkvarghese 3 жыл бұрын
Love from Kashmir 😊such a wonderful song
@Sreejith_k85
@Sreejith_k85 5 жыл бұрын
comedy, side role, villain,serious----eth role aanengilum ivar 2 perum tharkarkkunnu......real gems 4 malayalam cinema
@Happy-yp6eh
@Happy-yp6eh 3 жыл бұрын
Beautiful singing ❤️❤️❤️ Bijibal sir ... beautiful composition......
@sajanproy8813
@sajanproy8813 5 ай бұрын
Even when most of the visuals are that of abroad....still sounds like a tribute to malayalam and kerala ❤
@anupoulose
@anupoulose 2 жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ?? 🙂 . എന്ന കമന്റ്‌ വന്നോ 🤣
@_bangtan_glexy_630
@_bangtan_glexy_630 3 жыл бұрын
Ee kalatahum ithupole nalla songs,,, GREAT
@amjadshajahan307
@amjadshajahan307 2 жыл бұрын
Hostelil ninnappol ella pillardem sirumardem koode irunn kanda padam. Android kunjappan💛
@ananthukrishna7291
@ananthukrishna7291 5 жыл бұрын
Innalle kande ulloo padam super padam avasanam vare chirikam.Soubin and Suraj ettan polichu.Surajettanu oru awardinu vaka und tto.Ee song theatre il vannappo nyz aayirunn7
@anzeerka8797
@anzeerka8797 5 жыл бұрын
Bijipal & sooraj compo after kavithayezhuthunnu from ramante edan thottam 😘😘😘
@muhammedshamil5194
@muhammedshamil5194 2 жыл бұрын
Lyrics 😍 Voice ❤ Music 🥰
@SreethulsMoments
@SreethulsMoments 3 жыл бұрын
രണ്ടു മാസം നാട്ടിൽ നിന്ന് മാറി നിന്നാൽ ഈ പാട്ടിൻ്റെ അർത്ഥം എന്താണ് എന്ന് തൊട്ടറിയാൻ പറ്റും..🥺😓💔
@gopickzz9648
@gopickzz9648 10 ай бұрын
This song hits different when we stay outside Kerala!!😢
@benroy-b6l
@benroy-b6l 9 ай бұрын
Just tune kett😂 vechunnokitha pinne favour ayi
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Say Mo ft. Akha - Buenas noches (Official Music Video)
2:20
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН
Emkal - Oublie-moi (Clip officiel)
3:00
EmkalVEVO
Рет қаралды 6 МЛН
Bakr - За любовь (Lyric Video)
3:01
Bakr
Рет қаралды 386 М.
Арман (Сені күнде көру)
2:51
IL'HAN - Topic
Рет қаралды 1,6 МЛН
BLACKPINK - ‘Shut Down’ M/V
3:01
BLACKPINK
Рет қаралды 171 МЛН