സിനിമയിൽ ഈ സോങ് കാണുമ്പോൾ ഉള്ള ഫീൽ വേറെ ഒന്ന് തന്നെയാണ് സുഷിൻ ശ്യാം ❤️
@garudangaming7987 Жыл бұрын
Satyam❤
@rabeehnalakath_ Жыл бұрын
💯💯
@hellcat8459 Жыл бұрын
Evar travel chaiyyumbbam alle ee song varunnea ath polea thanna eduth ettitundallow eni endhuva cinema kanambbam enn 😂😂alla cinema kndow sathyathil😂😂
@Prithviraj-gg8hf Жыл бұрын
💯
@Jkjustkidding-b9j Жыл бұрын
💥
@rahulkrishna5853 Жыл бұрын
Interval വരെ പതുക്കെ പോയിട്ട് interval കഴിഞ്ഞിട്ട് എന്തെങ്കിലും ഡയലോഗോഡ് കൂടി ആയിരിക്കും ആരംഭിക്കുന്നത് എന്ന് വിചാരിച്ചിരുന്നപ്പോൾ ഈ പാട്ടു വന്നതു നല്ല ഫീൽ ആയിരുന്നു❤
@ajmalaju6785 Жыл бұрын
സൈലന്റ് ആയി വന്ന് വൈലന്റ് ആയ കണ്ണൂർ സ്‌ക്വാഡ് ടീമിന് അഭിനന്ദനങ്ങൾ..... Moving to 80cr🎉 *വിളച്ചിൽ എടുക്കേല്ലോ കേട്ടോ 🔥 *ഞാൻ എപ്പോഴും പറയൽ ഇല്ലേ നമ്മുടെ ഈ വണ്ടിയും പോലീസ് ആണ് *നമ്മുടെ ഈ വണ്ടിയും പോലീസ് ആണ് നമുക്ക് ഇവൻ മതി 🎉🎉
@nishadpanaparambil3438 Жыл бұрын
പൊളി 🥰🥰🥰
@unnikrishnankm4784 Жыл бұрын
❤
@saleemabdul1613 Жыл бұрын
വല്ലാത്തൊരു സിനിമ വല്ലാതെ ഇഷ്ടപ്പെട്ട സിനിമ ❤
@CJ-ud8nf Жыл бұрын
Director Roby Varghese Raj ❤️ Music by Sushin Shyam ❤️
@salmansallu874 Жыл бұрын
🎉മലയാളസിനിമയിൽ*കണ്ണൂർ സ്ക്വാഡ്ന് മുൻപും✅ ശേഷവും❤ എല്ലാം കൊണ്ടും ഒത്ത മലയാളിയുടെ സ്വന്തം സിനിമ 👑 മമ്മൂക്ക 😘😘😘
@abhins5380 Жыл бұрын
മമ്മൂക്ക ഫാൻ കൂടി ആയ എനിക്ക് ഈ സിനിമയിൽ അസിസ്റ്റന്റ് മേക്കപ്പ് ആർട്ടിസ്റ് ആയി വർക്ക് ചെയ്യാനുള്ള ഭാഗ്യം കിട്ടി, മമ്മൂക്ക ❤️🥰
@sebeelsebi9202 Жыл бұрын
💯😍🔥
@celishbabu-ep8uw Жыл бұрын
❤❤❤
@Arun76541 Жыл бұрын
Bro assistant director ന് എന്തൊക്കെ ചെയേണ്ടി വരും?
@Trolltimeking6 ай бұрын
Bagyavan 👑❤️
@Gh0str1derrr6 ай бұрын
Dp with mohanlal 😂
@anandv.r9483 Жыл бұрын
"മൃദു ഭാവേ ദൃഢ കൃത്യേ "song Tribute to Kerala Police.❤❤❤❤ ഇന്നലെ മൂന്നാം തവണ കണ്ട സിനിമ .
@munavirbro6525 Жыл бұрын
Evidunna kandath telegramil ninaanno
@aishu183 Жыл бұрын
@@munavirbro6525തിയേറ്ററിൽ അല്ലാതെ ott ഒന്നും വന്നിട്ടില്ല
@anandv.r9483 Жыл бұрын
@@munavirbro6525 😁 അല്ല,മൂന്ന് തവണയും theatre ril
@Shanjanraj Жыл бұрын
@@munavirbro6525എന്തോന്നെടെ 🥴
@munavirbro6525 Жыл бұрын
@@anandv.r9483 😯❤️
@siddiquep9035 Жыл бұрын
തീയറ്ററിൽ നമ്മൾ സീറ്റിൽ ഇരിക്കുകയല്ല, ഇവരുടെ കൂടെ നമ്മളും പോവുകയാണ് എന്ന് തോന്നിപ്പോകും... 👏👏👏
@nishadk5043 Жыл бұрын
Currect
@Tyranosaur67811 ай бұрын
Hmm valare sheriyanu
@statuzworld31 Жыл бұрын
സത്യം പറഞ്ഞാൽ ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല... ഇവർ ഇപ്പോഴും മനസ്സിൽ ഉണ്ട്.. ഈ squad ഒരിക്കൽ കൂടി വരണം
@m4rose138Күн бұрын
Wait and see
@fasalpm1522 Жыл бұрын
ഇനി മുതൽ കേരള പോലീസിന്റെ ദേശിയ ഗാനം ഇതാണ് 🔥 Sushin shyam magic❣️ രോമാഞ്ചിഫിക്കേഷൻ 🔥❣️
@kichooze Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കഴിഞ്ഞ പത്ത് വർഷങ്ങളിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് കണ്ണൂർ സ്‌ക്വാഡ്. വളരെ അധികം സംതൃപ്തി തന്ന പടം
@AshkarPandyala983 Жыл бұрын
😆😆😆
@RahulRaj-kl2wv Жыл бұрын
😂😂
@rahulramachandran8760 Жыл бұрын
ഒന്ന് മയത്തിൽ 😅😂
@Saisreejithr Жыл бұрын
കൊറേ എണ്ണം കെടന്ന് മെഴുകുന്നുണ്ടാലോ ഇവിടെ 😂😂😂. വെറുതെ അല്ലാലോ 100കോടി കിട്ടിയത്.
@yadhukrishnan139 Жыл бұрын
എന്തെങ്കിലും ഒന്ന് കുറക്കുമോ 😶
@misriyayoosuf9867 Жыл бұрын
നമ്മളിൽ ഒരാൾയിരുന്ന അസീസ് ഇക്ക ഇതിൽ തകർത്തു എന്നുള്ളതാണ് മറ്റൊരു സന്ദോഷം... 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാരും 😍👍
@vishnu3753 Жыл бұрын
Pround to be a huge Mammookka fan 👑🌟💪💪
@369GOAT Жыл бұрын
Same 2 U🎉❤
@shihashashim2375 Жыл бұрын
Me to
@susangeorge4384 Жыл бұрын
Same here Got luck to take a photo with my dear favourite Actor ikkka during kannur Squad shooting days❤
@rameesharami6554 Жыл бұрын
Mee too❤
@dani.johnjohn2506 Жыл бұрын
Same😊
@009bingo Жыл бұрын
I dont know who wrote the lyrics of this song. The intensity of the lyrics and how it can be connected with different people who are struggling and who just trust the process and go ahead is just brilliant. This will be my song for this phase of my life. This is making me emotional and stronger at the same time. To everyone who made this song possible - Thank you so much for making this happen....
@sooryamsuss4565 Жыл бұрын
lyricist is Vinayak Sasikumar❤
@roshantaylor Жыл бұрын
പ്രൊമോഷൻ ഇല്ലാതെ മഴയെയും തോൽപ്പിച്ച് 75Cr നേടി ഇതാണ് മമ്മൂക്ക പവർ❤
@harisalankar Жыл бұрын
എങ്ങിനെയാ പ്രമോഷൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞ് തരുമോ ചേട്ടായി....?
@CJ-ud8nf Жыл бұрын
Director Roby Varghese Raj 🔥 Music by Sushin Shyam 🔥
@@harisalankarസാധാരണ ജനങ്ങളില്‍ എത്താൻ പത്രത്തില്‍ പരസ്യം കൊടുക്കുക.. social medial ല്‍ നല്ലവണ്ണം promote ചെയ്യാൻ cash ഇറക്കി promote ചെയ്യുക.. ഇത് ചുമ്മാ വെറുതെ oru പ്രയത്നവും ഇല്ലാതെ കിട്ടിയത് ആണ്
@shinunk1987 Жыл бұрын
എന്ത് മമ്മൂക്ക പവർ? പടം കൊള്ളാവുന്നത് കൊണ്ട് ആള് കേറി. പടം മോശമാണെങ്കിൽ മമ്മൂട്ടിയോ മോഹൻ ലാലോ ഉണ്ടായിട്ട് കാര്യമില്ല
@jeffinjoseph4067 Жыл бұрын
Remembering Neelaakaasam Pacha Kadal Chuvanna Bhoomi memories 💙💚❤️
@ajmalaju_369_ Жыл бұрын
Proud to be Diehard Mammukka Fan 😎
@Linsonmathews Жыл бұрын
Theatre experience വേറെ level ആയിരുന്നു... 👌🔥🔥🔥
@prashanthjoseph35004 ай бұрын
Me too at INOX Sobha city Thrissur
@JOJOPranksters-o6p Жыл бұрын
*mammootty is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@vijeeshtm3062 Жыл бұрын
Great song...what a music.....excellent work done by sushi shyiam
@dileeptej6314 Жыл бұрын
ഈ അടുത്ത് ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചത് 👏👏👍
@hamzahamza-ff5ph Жыл бұрын
അപൂർവം സംഭവിക്കുന്ന സിനിമകളിൽ ഒരെണ്ണം, മമ്മുട്ടി സാർ വല്ലാത്ത ഒരു ഫീൽ ആണ് 🙏🏻
@nopainnogain7460 Жыл бұрын
രണ്ട് തവണ തിയേറ്ററിൽ പോയി കണ്ടു ഒരു രേയക്ഷയും ഇല്ല ഇനി ഒട്ടിട്ടിയിൽ വന്നാൽ കാണാം 💖💖💖
@bijubiju7035 Жыл бұрын
തീയറ്ററിൽ കാണുന്ന ഫീൽ ഉണ്ടാകില്ല. ഞാൻ . 4K 64 ചാനലിൽ 2 ഷോ കണ്ടതാണ്
@akashkumar.s1089 Жыл бұрын
Hey sushin.. 4:08 totulla aa humming... Scene broo.. Sceeneeee... Orgasmic aanandham
@ANITMARIAJOY-gt5rx5 ай бұрын
😊😊😊sushin shyam.. Touch
@nopainnogain7460 Жыл бұрын
ഈ സിനിമ ഏത് കാലത്തും ആളുകൾ ആസ്വാധിച്ചിട്ട് കാണും 💖💖💖💖 എല്ലാവർക്കും ഇഷ്ടം ആവും
@nitheesh-nh Жыл бұрын
Ithra age nu senior aanenn thonilla . Endha oru energetic acting , 4 youth ❤ ellaarkkum inspiration aanu mamukka🎉
@sebeelsebi9202 Жыл бұрын
💯🔥
@abhilashmani4323 Жыл бұрын
മികച്ച team work.... ചിട്ടയായ script work...... സ്വഭാവികമായ അഭിനയം... ഇതൊക്കെ ആണ് ഈ ചിത്രത്തിന്റെ വിജയം ❤️❤️❤️❤️ ഇത് പോലെ മികച്ച ചിത്രങ്ങൾ ഇനിയും ഉണ്ടാവട്ടെ 🙏🙏🙏🙏 താരാമൂല്യങ്ങൾക്ക് അപ്പുറം ആണ് ഇന്നത്തെ സിനിമ എന്നതിന് ഉത്തമ ഉദാഹരണം 👌👌👌👌👌
@mohammednawas26492 ай бұрын
ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ട നല്ല കിടിലൻ മൂവി കണ്ണൂർ സ്‌ക്വാഡ് ❤ I Year 🎉
@mansoorali-br1sn Жыл бұрын
100 കോടി ക്ലബ് അല്ല കാര്യം 100 കോടി ഞങ്ങളുട മനസ്സിൽ ആണ് സ്ഥാനം
@BassuiTech6 ай бұрын
🙌
@nidhilpeethambaran37695 ай бұрын
yaa mone
@ashwin4556 Жыл бұрын
3:21thottu Banjo 🪕..🔥 and the humming in 4:10 the best parts.
@Arun76541 Жыл бұрын
4:10 mammotty ❤️
@mightyzedblack123 Жыл бұрын
Nice observation🥰
@mightyzedblack123 Жыл бұрын
@@Arun76541❤
@adarshekm Жыл бұрын
banjo എന്ന ഹിന്ദി സിനിമയും ഉണ്ട്, കിടു സോങ്‌സ് ആണ്
@Syamala1961 Жыл бұрын
Its a calm song
@depplover7563 Жыл бұрын
Proud be an mammookka fan ❤
@abhinavvilayil64847 ай бұрын
poda myra
@hariharanshankaren7942 Жыл бұрын
Most of the people should understand he is the big stars in mollywood and flawlessly carries around any role, and this is cinema, without any unnecessary massey moments, carrying it around and still making an impact...that"s malayalam cinema for you and a point to note, this is the industry where there is fanboying around actors, still if people did"nt like the movie, they would be open about it...instead of fanboying.
@midhun331 Жыл бұрын
മെഗാസ്റ്റാർ മമ്മൂട്ടി🔥✨
@shafeeqshafeeq6937 Жыл бұрын
വലിയ ആരവങ്ങളില്ലാതെ വന്ന ഒരു നല്ല അടിപൊളി പടം 👍ഭയങ്കര ഇഷ്ടമായി 👍
@MAskmedia13 Жыл бұрын
Nice song ❤
@Arun76541 Жыл бұрын
എപ്പോഴും കിട്ടില്ല ഇതുപോലുള്ള മനസ്സിനെ തട്ടുന്ന പടങ്ങൾ 😔❤️❤️..
@BeginnerCook315 Жыл бұрын
This song alone is a huge tribute to Kerala Police!🔥 But i find the lyrics so relatable with life of struggles for anyone!💯❤️ so much good energy flowing in Sushin magic 🪄
@thariquethari1396 Жыл бұрын
മമ്മൂക്കയുടെ ഏറ്റവും മികച്ച സിനിമകളിൽ ഇടം പിടിച്ച കണ്ണൂർ സ്ക്വാഡ്🔥🫶 മലയാളത്തിലെ പല നായകൻമാരുടെ മുന്നിൽ *ഈ വയസ്സിലും ഞാൻ തന്നെ നബ്ബർ1 എന്ന് തെളിയിക്കുന്ന കണ്ണൂർ സ്ക്വാഡ്🔥🫶 മലയാളത്തിലെ എല്ലാ റെക്കോഡുകളും,തൻ്റെ തന്നെ റെക്കോഡുകളും,പഴങ്കഥയാക്കി മുന്നേറുന്ന കണ്ണൂർ സ്ക്വാഡ്🔥🫶 🎉🎉🎉🎉
@OurpastOp Жыл бұрын
കേരത്തിന്റെ സ്വകാര്യ അഹങ്കാരം! Sushin shyam 🥵🔥 The underrated musician ✨️💥
@syamprasad2169 Жыл бұрын
സിനിമ വിജയിക്കാൻ ഈ പാട്ടും ഒരു കാരണമാണ്. പ്രേക്ഷകരെ കൂടെ കൂട്ടുന്നു..ഈ പാട്ട്. അത്രയ്ക്ക് ഫീൽ ആണ് ഈ പാട്ട് തരുന്നത്.
@RenjithK-hc4so Жыл бұрын
ആശംസകൾ മമ്മൂക്ക. അഭിനന്ദനങ്ങൾ കണ്ണൂർ സ്‌ക്വാഡ് ടീം.🎉🎉
@dhritimangiri4092 Жыл бұрын
I have seen Mammoottty's "Unda" before, a great film. This one is more classic , straightforward movie, but what a class movie. Mammottty is truly special, giving such a great middle age cop acting at 72 is unthinkable. The acting was raw and sensual. And the music is bliss.
@anandhukrishnan.r92716 ай бұрын
വിധി തേടുന്ന സഞ്ചാരിയായ് വിഷനാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായ് ആഹാ ... ആ ... ആഹാ ... ❤
@vishnupriya129Ай бұрын
Heart touching part of this song
@susangeorge4384 Жыл бұрын
E song video kandapol 3rd time onnudi e film kanan thonunnu ❤❤ Really ❤ the film❤
@JOJOPranksters-o6p Жыл бұрын
*mammootty is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@badrinair8 ай бұрын
one of the best movies ever . This one desevers awards
@FOCUSMEDIALIVE Жыл бұрын
Tata Sumo 😍♥️
@vishnuvasantha_ Жыл бұрын
എന്താ രസം ♥️ 2nd ഹാഫിൽ ഒരു റിഫ്രഷിങ്ങ് ഫീൽ ❤️
@Simongaming36912 күн бұрын
Last aa soldier chodikumund. So u traveled all the way from kerala to here just to capture the culpritt. ❤❤❤
@Clockwise-ll6fz Жыл бұрын
Kannur Squad 18 Days Worldwide Collection 75 Crore Moving To 80 Crore Soon ♥🔥🔥
@celestinsharontom4318 Жыл бұрын
Mark Antony and Kannur Squad. 🔅 Waiting for the next best theatrical experience ❣️
@Fighter2255 Жыл бұрын
പത്തിൽ അധികം തവണ ഈ പാട്ട് കേട്ടവർ ആരെങ്കിലും???
@shamskedappalam5443 Жыл бұрын
വല്ലാത്തൊരു സിനിമ... എല്ലാം കൊണ്ടും perfect സാധനം... 🔥👌🏽
@billingsolutions7 ай бұрын
I am from Bangalore, First time I saw Malayalam movie really I liked. Awesome movie.😊❤😊
@rafeeqpkd4249 Жыл бұрын
എന്താ ഫിലിം 💪🏻💪🏻💪🏻💥💥💥മമ്മൂക്ക❤️❤️ മമ്മൂട്ടി കമ്പനി 🥰🥰❤️❤️❤️
@KRB696 Жыл бұрын
Just like anirudh is for Jailer, I feel Sushin Shyam elevated the experience of this movie to a whole another level ❤
@UnkownCat-r6b Жыл бұрын
കണ്ണൂർ സ്‌ക്വാഡ് മൂവിയുടെ വിജയത്തിന്റെ പ്രധാന പങ്കുo സുഷിൻ ശ്യാമിന്റെ ബിജിഎം മ്യൂസിക്കും ആണ് 🥵🎻🎼🎼💯
@rajeshchembankavu3745 Жыл бұрын
അദ്ദേഹത്തിന് അഭിനന്ദനങ്ങൾ 👍👍❤❤
@marigoldtalks6774 Жыл бұрын
അത് മാത്രം അല്ല, അതിനും വലിയ പങ്കുണ്ട്
@alanrajualukkal11 ай бұрын
Cinemayil kandapo ulla song feel uff . No words…❤
@thehero5316 Жыл бұрын
തള്ളില്ലാത്ത സത്യ സന്തമായ കളക്ഷൻ അതാണ് മമ്മൂക്കയും മമ്മൂട്ടി കമ്പനിയും 💯
This movie was very very very very very good.... and this song is just sooooo mesmerizing....
@shenjuraju9480 Жыл бұрын
While driving just hear this song you gonna addict ❤️
@junaisahmad1007 Жыл бұрын
രണ്ടു പ്രാവശ്യം കണ്ടു ദുബായിൽന്നും നാട്ടിൽന്നും 🔥
@antopgeorge2778 Жыл бұрын
75 Crore!! 🔥👏 Congrats to team Kannur Squad & Mammootty Kampany!! 🤎 The 7th highest grosser of Malayalam Cinema!! 🤩✌️
@bibinaniljoseph1447 Жыл бұрын
3.50 - 4.26 lyrics and Mammokka's screen space 😘🥳🥰🔥❤️
@Arun76541 Жыл бұрын
Emotion ❤️
@Shaiju-Ms4 ай бұрын
ഇ song ലെ ഓരോ സീൻസ്.. 😍 സിനിമട്ടോഗ്രാഫി എഡിറ്റിംഗ് 🔥🔥🔥🔥🔥
@SN-gk9nl Жыл бұрын
1:34 National Highways 😍🔥
@Arnold_kurian Жыл бұрын
Ipol kandu vannathe ullu.. Outstanding movie 🔥🔥
@nisaali3234 Жыл бұрын
Feel good movie😍 എല്ലാം കൊണ്ടും👌👌👌
@ashiqmy4920 Жыл бұрын
ആ ടീമിന്റെ കൂടെ പോകുന്ന പോലെ തോന്നും❤👌
@JaneeJaneesh Жыл бұрын
ഈ സോങ്ങിന്റെ ഫ്ലോ വേറെ ഫീൽ ആണ് ❤😊
@Thushar_Nambeesan Жыл бұрын
This song gives me a feeling that i cannot explain ❤
@husainmambra1107 Жыл бұрын
ഇടവേള പോലും വേണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ, അതോ നിങ്ങൾക്കും 🥰🥰🥰🥰🥰🥰🥰🥰
@manojkumar-kl1zs Жыл бұрын
നല്ല song നല്ല ഫീൽ tribute to kerala police 🙏🙏😄👌👌❤️🥰🥰👍👍
@Sachu_gaming_2.6 Жыл бұрын
മമ്മൂക്ക fans ആരും ഇല്ലേ🤔🤔 ❤❤❤
@ajitha2794 Жыл бұрын
😊
@Arun76541 Жыл бұрын
Romanjam ആണ് എനിക്ക് kannur squad കണ്ടപ്പോൾ 🔥🔥😔❤️
@ashmedia4567 Жыл бұрын
2 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട ഫിലിം ❤❤❤
@naaaz373 Жыл бұрын
വണ്ടിയെടുക്ക് ജോസേ....❤
@kiranpadmanabhandev8066 Жыл бұрын
ഈ പാട്ട് addict ❤️
@anzimk1620 Жыл бұрын
അടിപൊളി സിനിമ.. ടിക്കിരി വില്ലജ് fight മുതൽ സിനിമ വേറെ ലെവൽ ആയി
@lifelong_footages Жыл бұрын
Innale kandollu from Novo cinemas Burjman mall.. what a wonderful moviee othirir ishtam ayy
@cr929110 ай бұрын
മഞ്ഞുമ്മൽ ബോയ്സിലെ പാട്ട് കേട്ടതിന് ശേഷം വന്നവരുണ്ടോ🌚🤍
@sawadft9 ай бұрын
Yesss😂
@nithinraj24379 ай бұрын
Illa
@rejinrex9 ай бұрын
unde😅
@sanandhanvs70939 ай бұрын
Ippo ithanu fav
@abhijithabhiz9 ай бұрын
Nebulakal😂🎉
@abinki7223 Жыл бұрын
The Great 🇮🇳 Tour Feel 💕 👌
@Dqmachan Жыл бұрын
Enna oru feel ah❤️❤️❤🔥
@Dq238 Жыл бұрын
*This Song.. Theatre Experience 👌🏻❤️*
@josephkj55776 ай бұрын
പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ.....👌👌👌
@rsd1923 Жыл бұрын
Megastar Mammotty 👑🔥💥
@MalaparambaMonkey Жыл бұрын
He isn't the Anirudh of Malayalam..... He is the one and only Sushin Shyam of Malayalam Cinema ❤❤
@mohammedmarzookkv9120 Жыл бұрын
Ithin promotion കൊടുത്തിരുന്നേൽ 🔥🔥🔥🔥🔥
@irfanrafeek5991 Жыл бұрын
Aa tata sumonte oru screen presence kanda🔥vandoye vare ijjathi Personally enik 2023il nalla isttapetta padam❤️🌝Nalla kasttapaad thanje എന്നാലും മമ്മുക്ക ഈ പ്രായത്തിലും എങ്ങനെ പറ്റുന്നു.🙏🏻⚡️The man the craze the cinema🔥