എനിക്ക് ഇങ്ങനെ കഷ്ടപ്പെട്ടു പഠിക്കുന്ന ആൾക്കാരെ ബഹുമാനം anu. താങ്ക്സ് ചേട്ടാ.
@shanishihab92493 жыл бұрын
👌👍
@santhu81733 жыл бұрын
Thanks chetta
@bhadrabhadra66333 жыл бұрын
Sss👍🏻
@vishnummdistributers10872 жыл бұрын
Baki ullorkkum angane thanneya
@sofinajeeb6604 жыл бұрын
Top rank psc... Mam, സത്യം പറഞ്ഞാൽ ഇതുപോലെ ഉള്ള കോച്ചിംഗ് ഇല്ലാത്ത ജീവിക്കാൻ കഷ്ടപ്പെടുന്ന നമ്മുടെ അനീഷ് ഗോപിനാഥനെ പോലെ ഉള്ളവരെ തന്നെ കൊണ്ടു വരണം. ഇതാണ് നമ്മുടെ മോട്ടിവേഷൻ. അല്ലാതെ പണവും സുഖസൗകര്യവും ഉള്ള ഒരാൾ ഇങ്ങനെ വന്നാൽ നമുക്ക് മോട്ടിവേഷൻ കിട്ടില്ല. സാഹചര്യത്തെയും അതിജീവിക്കുന്ന അനീഷ് ഗോപിനാഥനെ പോലുള്ളവരാണ് എന്നെപോലുള്ളവരുടെ master hero🙏🙏🙏🙏👏👏👏👏👏👏👏
@JincyAaron4 жыл бұрын
Correct... 👍👍👍
@sreelakshmios9384 жыл бұрын
Sathyam..
@hueyduey58464 жыл бұрын
Sofi Najeeb trueee
@vinodkumarmv29004 жыл бұрын
kzbin.info/www/bejne/eXLamqhql515r8k ഒമ്പത് വരെ മാത്രം പഠിച്ചിരുന്ന കൂലിപ്പണിക്കാരനായ യുവാവ് പിന്നീട് സ്വപ്രയത്നത്തിലൂടെ കോടതി ഉദ്യോഗസ്ഥനായ ത്രസിപ്പിക്കുന്ന PSC മോട്ടിവേഷൻ വിജയഗാഥ കാണാൻ ലിങ്കിൽ Click ചെയ്യൂ
@paathuishu3012 жыл бұрын
Athe
@ArunKumar-ob4ph4 жыл бұрын
നല്ല സൗമ്യമായ സംസാരം.. വിനയം... ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ
@vahidksd4 жыл бұрын
പച്ചയായ ജീവിതാനുഭവം പങ്കു വെച്ചതിനു ഒരുപാട് നന്നിയുണ്ട് സർ.നല്ല മോട്ടിവേഷൻ👍 കാണുന്നതിനിടയിൽ സങ്കടവും സന്തോഷവും മാറിമാറി വന്നു 😔😊. നിങ്ങളാണ് നമ്മുടെ ഹീറോ. Thankyou again
@Isha6413-x8b4 жыл бұрын
നമ്മുടെ ഇന്നത്തെ ഉഴപ്പിനു പ്രധാന കാരണം മൊബൈൽ ഫോൺ തന്നെ 😥😥
ഏതു വീഡിയോ കണ്ടാലും കുറച്ചു കണ്ടിട്ട് ഓടിച്ചു വിടാറുള്ള ഞാൻ ഈ മോട്ടിവേഷൻ സ്പീച് മുഴുവൻ കേട്ടു. എന്നെ കൊണ്ടും സാധിക്കും.
@shahidat58243 жыл бұрын
കഷ്ടപ്പെടാതെ ഒന്നും ജീവിതത്തിൽ നേടാനാവില്ല.. മോട്ടിവേഷനിൽ വരുന്ന ഓരോ വ്യക്തികളും രാപകലില്ലാതെ psc k വേണ്ടി പരിശ്രമിച്ചവരാണ് അതിനു തെളിവുകളിൽ ഒരാളാണ് aneesh..👍👍👍
@archanap.g16344 жыл бұрын
ചേട്ടൻ പോളിയാണ് റെസ്‌പെക്ട് തോനുന്നു.... what a motivation.. feel good
@reshmasree24353 жыл бұрын
കണ്ടപ്പോ വല്ലാതെ മനസ്സിനെ സ്പർശിച്ചു. എനിക്ക് ഒക്കെ ഇഷ്ട്ടം പോലെ സമയം ഉണ്ട്.പഠിച്ചാൽ മതി..പക്ഷേ മടി ആണ് പ്രശ്നം..ഇത് കണ്ടപ്പോ സ്വയം പുച്ഛം തോന്നുന്നു.ഒരുപാട് success stories കണ്ടിട്ടുണ്ടെങ്കിലും ഇതാണ് ഏറ്റവും powerful ആയിട്ട് തോന്നിയത്.Really inspirational❤️പറയാൻ വാക്കുകൾ ഇല്ല..
@adharnasreekandth23754 жыл бұрын
Top rank psc ഇത് വരെ കണ്ടതിൽ ettavum നല്ല MotivaTion 👍👍👍👍👍👍👍👍👍👌👌👌👌
@shaijulalm.s3160 Жыл бұрын
Exactly
@divyabiju64414 жыл бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ നല്ല Confidence തോന്നുന്നു...
@adityalekshmi14114 жыл бұрын
സൂപ്പർ ഇന്റർവ്യൂ.... വീട്ടിലെ വിശേഷം ചോദിക്കുന്ന ആ ചേച്ചി ഇല്ലാഞ്ഞത് കൊണ്ട് ഇതുവരെ കണ്ടതിൽ അടിപൊളി ഇന്റർവ്യൂ 💪💪💪💪
@hibyepeachyfans.....53004 жыл бұрын
😂 😂
@studyandwinacademy24824 жыл бұрын
ഇതു പോലെ സത്യസന്ധമായ അനുഭവങ്ങൾ ആണ് നമുക്ക് മോട്ടിവേഷൻ നൽകുന്നത്. താങ്ക്യൂ ടോപ് റാങ്ക് പി എസ് സി. താങ്ക്സ് സർ ഞാനും തോറ്റു തോറ്റു ആളുകളുടെ പരിഹാസം കേട്ടു മടുത്തു. എനിക്ക് നിങ്ങളുടെ വാക്കുകൾ വലിയ മോട്ടിവേഷൻ ആണ് നൽകിയത്.
@malayalipayyan1304 жыл бұрын
എന്റെ പൊന്നു.. ഒരു രക്ഷയും ഇല്ല....കിടിലം. Great video.
@kirankrishnan2404 жыл бұрын
സിംഹകുട്ടി....😍😍😍 അമ്മയുടെ ചോര തന്നെ...
@praseenakkpraseenakk5153 жыл бұрын
Great motivation
@Jijin274 жыл бұрын
മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എനിക്കു തന്നെ ഒരു കുറ്റബോധം തോന്നുന്നു, . ഞാൻ പറയുന്നു ഈ വീഡിയോ എന്റെ ജീവിതത്തിലെ ഒരു വഴി തിരിവാകും .....
@aseekerintown61833 жыл бұрын
ആയോ 😅?
@walkwithjosu84523 жыл бұрын
Vazhithurivaayo😂
@akhilsudharsanan75933 жыл бұрын
😂
@jwalamukhi27592 жыл бұрын
ആയോ
@itsabi97 Жыл бұрын
Vazhithirivayo?
@MovieXplaineRAmith2 жыл бұрын
വേറെ ലെവൽ ❤️🔥
@sanalksajan16404 жыл бұрын
നല്ല മനുഷ്യൻ എത്ര വിനയമായി സംസാരിക്കുന്നു...
@athiravijay56524 жыл бұрын
super
@RadhuAkRadhuAk4 жыл бұрын
ഇത്രയും ആത്മവിശ്വാസം കിട്ടിയ വീഡിയോ ഞാൻ കണ്ടിട്ടില്ല. 👌😊Thks sir
@athira6387-l6k4 жыл бұрын
Satyam
@sidhramehvish4267 Жыл бұрын
It,s true
@shahansvlogs80274 жыл бұрын
Proud f u brother 👏👏👍👍...""തോൽവികളെ വിജയത്തിന്റെ പടവുകളാക്കി മാറ്റിയ മനുഷ്യൻ""..... അതല്ലെ ശെരി.... ഇതാണ് motivation 👍👍👌👌👌.... thank you🙏🙏🙏
@monisudhi46662 жыл бұрын
പഠിച്ചു തുങ്ങാൻ പോകുന്ന എനിക്ക് കിട്ടിയ പ്രചോദനം...thank you..,..
@suchithrakk45053 жыл бұрын
എന്റെ അവസ്ഥ ഇങ്ങനെ തന്നെ 10ക്ലാസ്സ് എട്ട് നിലയിൽ പൊട്ടിയ ആള് ആണ് ഞാൻ അന്ന് ഒരാഴ്ച കരഞ്ഞു പിന്നെ വിചാരിച്ചു എന്തിനു കരയണം എന്ന് ഇംഗ്ലീഷിൽ 10ഇൽ താഴെ ഇതൊക്കെ കണ്ടു കൂട്ടുകാർ അന്ന് കളി ആക്കി പിന്നെ വാശി ആയി പിറ്റേ വർഷം എക്സാം എഴുതി പിന്നെ plus ടു കഴിഞ്ഞു പിന്നെ ഡിഗ്രി പിന്നെ മാസ്റ്റർ ഡിഗ്രി വാശി പിന്നെ ജോലി കിട്ടി ഡിഗ്രി ക്ക് ഇംഗ്ലീഷ് ഇൽ മാർക്ക് 100ഇൽ 84 ഒക്കെ ഒരു വാശി അന്ന് കളി ആക്കിയ കുട്ടികൾ ഡിഗ്രി പോലും കടന്നില്ല എന്റെ വിജയം രഹസ്യം ഒന്നും മാത്രം ആണ് വാശി യിൽ പഠിച്ചു കളി ആക്കിയ ആൾക്കാരെ ഓർക്കും 😁
ഞാൻ ഇടയ്ക്കിടെ ഈ വീഡിയോ കാണും . വല്ലാത്ത മോട്ടിവേഷൻ തന്നെ ✌️
@aryag20892 жыл бұрын
Sir you are the best motivator
@snubhagopi99224 жыл бұрын
Ithu vare kandathil etavum best motivation story ....super chetttaaaa👍
@jaan_t_203 жыл бұрын
പറയാതിരിക്കാൻ വയ്യ, പണ്ടു മുതൽ കേട്ടതാണ്, ഈ genius ആയവരെ മറ്റുള്ളവർ മണ്ടനെന്ന് വിളിച്ചിട്ടുണ്ടെന്ന്, ഇവിടെ നിങ്ങൾ തന്നെ പറയുന്നു തോറ്റ് തോറ്റ് പോയതാണെന്ന്, BUT SIR, YOU ARE A TRUE GENIUS, WITH ENDLESS WILLPOWER THANKS FOR THE DE-MOTIVATION THANKS FOR SHARING YOUR EXPERIENCE
Thanku sir you r great കണ്ണ് നിറഞ്ഞു പോയല്ലോ ചേട്ടാ
@sherinshaijo34474 жыл бұрын
നമ്മളൊക്കെ ഏതേലും ഒരു ലിസ്റ്റിൽ പേരു വന്നനാൽ അതോടെ നിർത്തും പഠനം 😁😁😁😁😁😁🤩🤩🤩😀😀😀😃😃😄
@sreelakshmios9384 жыл бұрын
Really an amazing motivational story....aim achieve cheyyanulla mansum hardwork cheyyanulla time kandu pidich work cheyyunnavarkku theerchayayum vijayam undakum..god bless you..
@maheshkumarkm30814 жыл бұрын
അനീഷ് ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു നല്ല മോട്ടിവേഷൻ
@Isha6413-x8b4 жыл бұрын
👍👍👍 അഭിനന്ദനങ്ങൾ ചേട്ടായി
@rajiskandan62984 жыл бұрын
ഇങ്ങനെയുള്ള motivation videos ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
@Drem69lol4 жыл бұрын
Real hero..in life.Realy motivated.
@aksharaachu99183 жыл бұрын
Big salute Sadharanakarku pattiya motivation...thnkz ... chetta.
@liyaliya19044 жыл бұрын
Chettan padikkanirunna sthalam kandappol enik ennodu thanne pucham thonni, ivide fan um light um tiles itta floor um study table um ella publicationsinteyum rank fileum previous question paper bookum thozhilvarthayum angane ella soukaryangalum vtukaru cheyth thannittum asianetile bigbossum ath kazhinj tiktok vdosum kand kidakkan nerath mathram enthino vendi book thurakkunna njan😑😑😑 ith kandathode onnu manassilayi. Njn ingane poya evidem ethillannu..so ipo oru idea kitty. Engane padikkanamennu..thx for this vdo...Bt 2 days or 1 week last cheyyunna oru motivatione ethoru vdokkum tharan pattu..So first nammal self motivated aavanam👍ith kandappol karyamayi thanne padikkan oru moham...Njn theerumanichu...bigbossum nirthi tiktokum nirthi...Adutha ldc listil njnum undavum😊
@akshayamurali63874 жыл бұрын
Bhaagyam enne pole njan mathram allaa., 😔
@aneeshgopinathan12524 жыл бұрын
Start from a simple topik which yu like most ... Be interested.. gradually will be addicted
@liyaliya19044 жыл бұрын
@@aneeshgopinathan1252 Thank you sir for ur valuable words😍 nd now iam on the track🙏I didn't expect this reply, nd now iam very happy, Thank you so much sir