മതിലുകൾ...ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റി പോകുന്നു. എങ്ങോ വായിച്ചപോലെ ഒരു പക്ഷെ മനുഷ്യ ജീവിതത്തിലെ ഏറ്റവും ലോലമായ അനുഭവത്തെ ജീവനറ്റുപോയ കമ്പുകൊണ്ട് രേഖപ്പെടുത്താം എന്ന് കണ്ടെത്തുമ്പോഴാണ് ഭാവന ഒരു വലിയ വിപ്ലവമായി തീരുന്നത്. ഒരിക്കൽപ്പോലും അവർ തമ്മിൽ കണ്ടിട്ടില്ല... തോട്ടിട്ടില്ല..കാത്തിരിപ്പിന്റെ നഷ്ടപ്രണയത്തിന്റെ കാണാ മുഖങ്ങളാണ് മതിലുകൾ എന്ന് ബഷീർ അടയാളപ്പെടുത്തിയിടുന്നു. അവരുടെ സ്നേഹത്തിന്റെ വ്യാപ്തി ഭൂലോകത്തിലെങ്ങും പരന്നുകിടക്കുന്നു...കാറ്റും മഴയും ഇടിമിന്നലുകളും ഉള്ള ഘോര രാത്രി വരാൻ കാത്തിരുന്ന ബഷീറിന്റെ ദിനങ്ങൾ റോസാപ്പൂക്കളും ചുള്ളികമ്പുകളുമുള്ള അനശ്വര നിമിഷങ്ങളായി..മുഖം എങ്ങനെ? "ശകലം നീണ്ടു വെളുത്തതാ, മുടി ക്രോപ് ചെയ്തിരിക്കുന്നു, കഷണ്ടി വന്നേക്കുമോ എന്ന ഭയം ഉണ്ട് ". കണ്ണുകൾ? "ഒരു മാതിരി ചെറിയ ആന കണ്ണ് " എന്റേത് വലിയ ആനകണ്ണുകളാ. നെഞ്ചോ? കുറച്ചു വിരിഞ്ഞതാ... ബഷീറിനും നാരായണിക്കും മതിലുകൾ ഇങ്ങനെയാണ് രൂപം നൽകുന്നത്. ഒരാളെ അറിയാൻ, മനസ്സിലാക്കാൻ, സ്നേഹിക്കാൻ അവരെ കാണാൻമെന്നില്ല തോടണമെന്നില്ല എന്നതാണ് മതിലുകൾ ഓർമ്മപ്പെടുത്തുന്നത്...
@iranfilms.tehran25335 жыл бұрын
കിടു കഥ ...നാരായണി 👏🌿നിങ്ങൾ പഴ പുസ്തകം കൊണ്ട് വന്നാൽ ...രസമുണ്ടാവില്ല പഴമ is ഗോൾഡ്
@artlove82242 жыл бұрын
അഭിനന്തങ്ങൾ...❤❤❤
@manjuchandran83147 ай бұрын
നന്നായിട്ടുണ്ട് ചുരുങ്ങിയ വരികളിൽ കാര്യം പറയുന്നു 🥰
@aneeshjithin55827 ай бұрын
🙏
@Anju.AAnju.A-nr4li6 ай бұрын
Valare nannayittund😊
@RedMintPicturesEntertainment2 жыл бұрын
Hi, can i get your contact so that i can send you my book for review.
@GokulKrishna-d4m7 ай бұрын
❤👍
@mirzz_mirshazz3 жыл бұрын
Poliyayittund
@ggmedia49382 жыл бұрын
Poli poli❤
@Arjun324172 жыл бұрын
❤
@umeshkunjappy92152 жыл бұрын
പെട്ടെന്ന് പറയാൻ ശ്രമിക്കാം
@aalbinssamuelcs28yearsand Жыл бұрын
Pettannanallo ithilum pettannu engane aanu.
@s6hra3vz23 жыл бұрын
Ee kadhayile basheer naarayani love story satyattil nadannathaano? Ato imaginationo? Palayidattum pala answer aan
@anju50933 жыл бұрын
last randuperu kanuvo
@aalbinssamuelcs28yearsand Жыл бұрын
Illa.🥹
@____sanah__5513 жыл бұрын
👍👍🤗
@PradeepThayyil5 жыл бұрын
Well explained
@joelmartin57395 жыл бұрын
എന്തായാലും വായിക്കണം🙏🙏
@aneeshjithin55825 жыл бұрын
🙂👍
@adwaithavengers47593 жыл бұрын
സൂപ്പർ
@parvathysunil63515 жыл бұрын
Njan Eth vayichattilla but bhayakara agraham aaanu
@aneeshjithin55825 жыл бұрын
നല്ല നോവൽ ആണ്. വായിക്കൂ 👍
@nijuvat2764 жыл бұрын
അനന്തമായ പ്രാർത്ഥന ആകുന്നു ജീവിതം എന്ന് പരാമർശിച്ച ബഷീർ കൃതി ?